Тёмный
No video :(

Episode 547 | Marimayam | Let's see whether this plan will be a support for artists! 

Mazhavil Manorama
Подписаться 19 млн
Просмотров 745 тыс.
50% 1

#MazhavilManorama
► Subscribe Now: bit.ly/2UsOmyA
Do you want to know the new plan that Govt. has implemented for aged artists?
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

30 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 542   
@ami8863
@ami8863 2 года назад
ഇത്രെയും വർഷം ആയിട്ടും നിലവാരം ഒട്ടും കുറയാതെ പോകുന്ന ഒറ്റ ടീം മറിമായം 🥰💯💯
@honeykb4711
@honeykb4711 2 года назад
സത്യം ✨️
@surajnair9612
@surajnair9612 2 года назад
Right
@sanketrawale8447
@sanketrawale8447 2 года назад
very true👍🙏🏼 എല്ലാരും വ്യത്യസ്ത കഥാപാത്രങ്ങളായി കസറുന്നു എന്നതാണ് ഈ സീരിയലിന്റെ പ്രത്യേകത. എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം!👌👌 എല്ലാ ടീമംഗങൾക്കും big thanks🙏🏼🙏🏼
@shijovarghese2103
@shijovarghese2103 2 года назад
zuper
@valsammajohn3638
@valsammajohn3638 2 года назад
സത്യം. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരേ ഒരു പ്രോഗ്രാം ഇതാണ് .
@aboobackerc.p1796
@aboobackerc.p1796 2 года назад
ആരെയും മറന്നു കൊണ്ട് പറയുകയല്ല.... സ്നേഹ എന്ന കലാകാരി അഭിനയ ലോകത്ത് ഒരു വിസ്മയം തന്നെ... ആ റേഞ്ച് എത്ര പ്രശംസിച്ചാലും മതിയാവില്ല... 🙏❤️💚
@purnimamoossad2008
@purnimamoossad2008 2 года назад
1c
@manuqatar5568
@manuqatar5568 Год назад
ഗം ബ്ബീ രം
@johnymj5612
@johnymj5612 10 месяцев назад
👍👍
@AnilKumar-hh6kx
@AnilKumar-hh6kx 10 месяцев назад
🙏🏼🙏🏼🙏🏼
@user-gj9dt6nn4c
@user-gj9dt6nn4c 3 месяца назад
വൃദ്ധയായി നല്ലപോലെ തിളങ്ങുന്ന കലാകാരി ആണ്
@harigovindanp7047
@harigovindanp7047 2 года назад
മണ്ഡോദരി... ഇതുവരെ കണ്ടതിൽ ഗംഭീരമായ കഥാപാത്രം.. എല്ലാവരും തകർത്തു.. നല്ല പ്രമേയം.... ആവശ്യമായ ഒരു ഓർമപ്പെടുത്തൽ.. 👏👏
@sivadasanm.k.9728
@sivadasanm.k.9728 2 года назад
മണ്ഡോദരിയമ്മയുടെ അഭിനയം ഗംഭീരം തന്നെ. ഇതു വല്ല സിനിമയിലോ മറ്റോ ആയിരുന്നെങ്കിൽ ഒരു നാഷണൽ അവാർഡു ഉറപ്പായിരുന്നു. അനുഗ്രഹീത കലാകാരിയാണന്നുള്ളതിനൊരു സംശയവുമില്ല. അഭിനന്ദനങ്ങൾ.
@josesebastian1798
@josesebastian1798 Год назад
😊😊😅
@josesebastian1798
@josesebastian1798 Год назад
In😊😅😅
@rajiveram1048
@rajiveram1048 2 года назад
മണ്ഡോദരിഅമ്മ 👏👏👏🥰❤💕സ്നേഹയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👏👏👏അത്ര നല്ല അഭിനയം ❤💕🥰superrrrrrrr 💕❤💕❤
@sanketrawale8447
@sanketrawale8447 2 года назад
മണ്ഡോദരി , കോയ ( ശീതളൻ ] പ്യാരി , മൻമഥൻ, ശ്യാമള, സത്യശീലൻ ........ അങ്ങനെ അങ്ങനെ എല്ലാരും supero super👌👍👌👍🙏🏼🙏🏼💜💚💙
@backervk4351
@backervk4351 2 года назад
In 5and Allah to to make 5k of Cambridge 55555555554ru
@nobilalathiyur6479
@nobilalathiyur6479 2 года назад
She is the evergreen acting legend of acting industry....
@rajeshgopinathan5350
@rajeshgopinathan5350 2 года назад
🥰🥰🥰👍👍👍👍
@dileepboss6837
@dileepboss6837 2 года назад
Orale mathram parayanda ellavarum super ane
@mundekatashirashir7023
@mundekatashirashir7023 2 года назад
മണ്ഡോദരി അമ്മ അവശ കലാകാരിയുടെ യഥാർത്ഥ ജീവിതം വരച്ചു കാണിച്ചു 👍🏻👍🏻
@nambeesanprakash3174
@nambeesanprakash3174 2 года назад
എന്തൊരു ഒറിജിനൽ പെർഫോമൻസ്... എല്ലാവരും ഒന്നിനൊന്നു മെച്ചം.. സൂപ്പർ.. സ്നേഹ 👍👍👍
@babukumarraghavanpillai3943
@babukumarraghavanpillai3943 2 года назад
സ്നേഹ [ മണ്ഡോദരി ] യഥാർത്ഥ തുള്ളൽ കലാകാരിയായതിനാൽ അഭിനയം എളുപ്പമായി ....👌
@manojkrishna4739
@manojkrishna4739 2 года назад
കലാകാരന്മാരുടെ ജീവിതവും അവർ സമൂഹത്തിൽ നേരിടുന്ന അവഗണനകളും പ്രശ്നങ്ങളും പ്രേക്ഷകർക്ക് കാണിച്ചു തന്ന മറിമായം ടീമിന് അഭിവാദ്യങ്ങൾ 😍😍👌👌
@mujeebrahman8976
@mujeebrahman8976 2 года назад
ഒരു രക്ഷയുമില്ലാത്ത കിടു എപ്പിസോഡ്...... മറിമായം വേറെ ലെവൽ......,👍👍👍👍👍👍👍
@faizalfaisy1821
@faizalfaisy1821 2 года назад
അവശ കലാകാരന്മാരുടെ സത്യാവസ്ഥ ശരിക്കും വരച്ചു കാണിച്ച ഒരു എപ്പിസോഡ് മറിമായം ടീമിന്.. എല്ലാവിധ അഭിവാദ്യങ്ങളും.. 👍👍
@salmudon7643
@salmudon7643 2 года назад
ഈ എപ്പിസോഡ് വേറെ ലെവൽ ആയിരിക്കുന്നു മറിമായം സ്നേഹ ചേച്ചി അഭിനയം കലക്കി ❤✨️
@susmithachandran982
@susmithachandran982 2 года назад
Very touchy
@user-zs1be8tk5p
@user-zs1be8tk5p 2 года назад
ഡിപ്രഷൻ ബൈപോളാർ ഡിസീസ് ഏറെ നാൾ എന്നെ ചിരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 2 года назад
അവഗണനയിലും അടിപതറാതെ അവസാനം പറഞ്ഞ ആ വാക്കുകൾ കണ്ണ് നിറഞ്ഞു പോയി..,😢. മനുഷ്യരാ... മനുഷ്യര്..
@shamidasil
@shamidasil 2 года назад
ഒരു കാലത്തെ പുലികളായിരുന്ന എന്നാൽ പിൽക്കാലത്ത് അവശത അനുഭവിക്കുന്ന സകല കലാകാരന്മാരുടെയും സംഭാവനകളും അവരുടെ വാർദ്ധക്യത്തിലുള്ള അവസ്ഥയും ഈ ഒരു ഒറ്റ എപ്പിസോഡിലൂടെ സ്നേഹ ജീവിച്ചു കാണിച്ചു, അവസാനത്തെ സീൻ ഒന്നുകൊണ്ട് മാത്രം കണ്ണ് നിറച്ചു കളഞ്ഞു😥എല്ലാ കലാകാരന്മാർക്കും എന്റെ നമസ്കാരം🙏🏻
@rajeshgopinathan5350
@rajeshgopinathan5350 2 года назад
അവസാന ഡയലോഗ് 🙏🙏🤗🤗🤗
@chandlerminh6230
@chandlerminh6230 2 года назад
ഇത്രയും മനോഹരമായ ഒരു പരിപാടി മലയാളത്തിൽ വേറെ ഇല്ല ❤️💕
@adipoli124
@adipoli124 2 года назад
വേറെ ലെവൽ എപ്പിസോഡ്.... എല്ലാ കലാകാരന്മാർക്കും ആശംസകൾ ❤❤❤❤❤❤❤🌹🌹🌹🌹
@jcadoor204
@jcadoor204 2 года назад
മണ്ഡോദരി 💯 100% തികഞ്ഞ ഒരു തുള്ളൽ കലാകാരിയായി ജീവിക്കുയാണ് 🌷 ഫുൾ മറിമായം ടീം♥️♥️🌷
@sinusadasivan4346
@sinusadasivan4346 2 года назад
മണ്ഡോദരി അമ്മ, ഈ എപ്പിസോഡ് കൊണ്ട് പോയി,, സൂപ്പർ ഒരു രെക്ഷയും ഇല്ല 🙏
@sebastiankollithadam4344
@sebastiankollithadam4344 2 года назад
മണ്ഡോദരി... തകർത്തു.. മേക്കപ്പ് ഒരാളെ ഇത്രയും വ്യത്യസ്ഥ രൂപത്തിലാക്കുന്ന അത്ഭുത വിദ്യയാണോ ഈ അഭിനേത്രി ഒരു അനുഗ്രഹിത യായ.. കലാകാരി തന്നെ.... മറിമായം... കൊള്ളാം....
@joymaniyan7911
@joymaniyan7911 2 года назад
ഇത്ര ഒറിജിനൽ ആയിട്ടു വേറെ ഒരു പ്രോഗ്രാം വേറെ ഇല്ല എത്ര മനോഹരം 🙏🙏🙏🙏🙏😘😘😘😘❤😍
@ironhand8474
@ironhand8474 2 года назад
ഈ എപ്പോസോഡ് മണ്ഡോദരി കൊണ്ടുപോയി.കിടിലം പെർഫോമൻസ്
@aappyaappy3669
@aappyaappy3669 2 года назад
Last Dialogue : മനുഷ്യരാ...മനുഷ്യര് ...🔥 സ്നേഹയുടെ മുഴുവൻ Range ഉം കാണാം
@unnikrishnan333
@unnikrishnan333 2 года назад
സ്നേഹ ശ്രീകുമാർ ഒരു ഓട്ടൻതുള്ളൽ കലാകാരി കൂടിയാണ്,,, ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളതാണ്
@Achuz.16
@Achuz.16 2 года назад
മണ്ഡോദരി അമ്മ .... കൊള്ളാം നല്ല പ്രോഗ്രാം 👍👍👍👍👍 സുമേഷ് ചേട്ടൻ അടിപൊളി..... എല്ലാവരും തകർത്തു
@harieswaran5295
@harieswaran5295 2 года назад
എല്ലാവരും സൂപ്പർ കണ്ണ് നിറഞ്ഞു 🙏🙏🙏🙏
@whitecoalmusic
@whitecoalmusic 2 года назад
Sugathettan has learned Mridangam It’s very evident
@okskuttanomana4203
@okskuttanomana4203 2 года назад
മറിമായം ടീമിന് അഭിനന്ദനങ്ങൾ 🌹👍👍👍 വളരെ നല്ല അഭിനയം 👍👍
@lailendrankunjupillai897
@lailendrankunjupillai897 2 года назад
മലയാളത്തിലെ ഒരു സ്റ്റേജ് പ്രോഗ്രാമും മറിമായത്തിനോളം വരില്ല. വരും നാളകളിൽ ഇതുതന്നെ പ്രതീക്ഷിക്കുന്നു. ഒരായിരം ആശംസകൾ.
@damodaranpc2272
@damodaranpc2272 Год назад
very good
@babuts8165
@babuts8165 2 года назад
മണ്ഡു കലക്കി! മറ്റുള്ളവരും നല്ല നിലവാരം പുലർത്തി!
@shamsudheenca8483
@shamsudheenca8483 2 года назад
മലയാള സിനിമയിൽ അമ്മ വേഷങ്ങളും മറ്റു പ്രധാനപ്പെട്ട വേഷങ്ങളും അഭിനയിച്ച് സിനിമ യിൽ അരങ്ങ്തകർത്ത് വാഴാൻ കാലം കരുതിവെച്ച കലാകാരി
@rakesh-sb7vp
@rakesh-sb7vp 2 года назад
ഒരിക്കലും മടുക്കാത്ത പരിപാടി എന്നും മറിമായം ഇഷ്ട്ടം
@user-mg5zs9iz6z
@user-mg5zs9iz6z 2 года назад
ചേച്ചി മാരക അഭിനയം 🥰🥰🥰🥰അഭിനന്ദനങ്ങൾ 💙❤️💙❤️
@vicheshmoyarath2723
@vicheshmoyarath2723 2 года назад
Sneha is a Kathakali artist.Superb performance in this episode . We should promote these type of serials and not daily disaster soaps.
@mnv56
@mnv56 2 года назад
സ്നേഹ എന്തു നന്നായി അഭിനയിക്കുന്നു 🌹
@joykuttym8800
@joykuttym8800 2 года назад
സമുഹത്തിന്റെ യഥാർത്ഥ മുഖം അഭിനയം എന്ന് തോന്നിപ്പിക്കാതെ പുറം ലോകത്ത് എത്തിക്കുന്ന മറിമായം. ഇതുപോലെ അഭിനയ മികവ് പ്രശസ്തർക് പോലും ഇല്ല.👍👍👍👍👍👍
@parameswaranpilla2992
@parameswaranpilla2992 2 года назад
My
@ameerwhitehouse5743
@ameerwhitehouse5743 2 года назад
ഇത് മണ്ടോ തിരി കൊണ്ട് പോയി. പിന്നെ സത്യശീലനും OTT അറിയില്ല എന്ന് തോന്നുന്നു. സത്യം പറഞ്ഞ ഞാനും കോറോണ കാലത്ത് ഇത് കേട്ടിട്ടേയുള്ളൂ.OTT കണ്ടിട്ടില്ല😁
@logicaptitude9174
@logicaptitude9174 2 года назад
മറിമായം ടീമിൽ നിന്നുള്ള മനോഹരമായ ഒരു എപ്പിസോഡ് കൂടി...👌👌 ഓരോരുത്തരും അവരവരുടെ റോൾ വളരെ നന്നായി ചെയ്തു. എന്നാൽ ഈ എപ്പിസോഡ് തീർച്ചയായും മണ്ഡോദരി അമ്മയുടേതാണ്...💯💯 ഈ എപ്പിസോഡിന്റെ ഓരോ നിമിഷത്തിലും എത്ര ഉജ്ജ്വലമായ അഭിനയം....brilliant acting...🙏 പ്രത്യേക പരാമർശം: 1. മുളവുകാട് പ്യാരിയുടെ പ്രസന്നവും മാന്യവുമായ പെരുമാറ്റം 2. സുമേഷേട്ടന്റെ മാണിക്യക്കല്ല് പെർഫോർമൻസ് 3. സുഗതന്റെയും ഉണ്ണിയുടെയും പാട്ട് ഈ മനോഹരമായ എപ്പിസോഡിന്റെ കട്ട് വീഡിയോസ് ഇടാത്തതിന് മഴവിൽ മനോരമയ്ക്ക് നന്ദി..😎
@gvrsunilps
@gvrsunilps 2 года назад
എന്ത് ചിനിമാക്കാര് നിങ്ങളാണ് ഞങ്ങടെ താരങ്ങൾ....
@sameercherupallikkal6677
@sameercherupallikkal6677 2 года назад
മണ്ഡോദരിയുടെ സീരിയസ് റോൾ കണ്ണ് നിറയിച്ചു.😪
@manumanojkanampuram9910
@manumanojkanampuram9910 2 года назад
ഞാൻ സാധാരണ ഒരു കോമഡിഷോയിലും അത്ര താൽപ്പര്യം ഇല്ലാത്ത ആളായിരുന്നു .പക്ഷേ മറിമായം കോമഡി മാത്രമല്ല ജനങ്ങൾക്കുള്ള സന്ദേശം കൂടിയാണ്. ഈ സന്ദർഭത്തിൽ ഖാലിദ് ഇക്കയുടെ സ്മരണകൾക്കു മുന്നിൽ വിനയപൂർവ്വം
@noushadpalengara8634
@noushadpalengara8634 2 года назад
ഈ എപ്പിസോഡ് മണ്ടു കൊണ്ടുപോയി... 👍👍👍
@sanskritclub4196
@sanskritclub4196 2 года назад
സ്നേഹയുടെ അഭിനയം പറയാതെ വയ്യ സൂപ്പർ👌👌
@rajuthomas1505
@rajuthomas1505 2 года назад
ഈ എപ്പിസോഡ് 100% സത്യമാണ്. ചങ്കും മത്തങ്ങയും അറിയാത്ത ഇതുപോലെയുള്ള കുറേ ഉദ്യോഗസ്ഥരെ സർക്കാർ സാംസ്‌കാരിക വകുപ്പിൽ കേറ്റി വെച്ചിട്ടുണ്ട്. കലയും കവടിയും എന്താണ്‌ എന്നറിയാത്ത പറ്റിയ ഒരു മന്ത്രിയും.
@sheelakumary7386
@sheelakumary7386 2 года назад
Currect
@RajaramSubramanian
@RajaramSubramanian 2 года назад
One more feather in the cap of Marimayam team. Mandu, Pyari and Sumesh's performance outstanding. Sugathan and Moidu equally good. 💯
@kgrkg3898
@kgrkg3898 2 года назад
@vijayanc.p5606
@vijayanc.p5606 2 года назад
Sathyaseelan and Koya also good.
@kevin88fern
@kevin88fern 2 года назад
This episode made me tear up instead of usual laughter. Especially scenes like one where Pyare didn't bite any eyelid for a second before giving away his chips which was his sole way of income, to Mandarimma as a mark of respect for a fellow artist whom he adored. If only everyone was like Pyare in giving respect for veteran artists of all hue.
@antonyjoseph7905
@antonyjoseph7905 2 года назад
വിജ്ഞാവും വിനോദവും നിറഞ്ഞ ഒന്നാംതരം സീരിയൽ. അഭിനന്ദനങ്ങൾ
@chathanatucherian9269
@chathanatucherian9269 Год назад
@@antonyjoseph7905 ഗതഗഗഗഗഗദഗതഗഗഗദദദഗഗഗഗഗഗഗഗഗഗതഗഗഗഗദഗതഗദഗഗദഗഗഗഗഗതഗഗദദഗഗഗഗദഗദഗഗഗഗഗഗഗഗഗഗഗഗഗഗഗഗഗഗഗതഗതഗഗഗഗഗഗഗഗഗഗഗഗദഗഗഗഗദദതഗതദഗഗഗഗഗഗഗഗഗദഗദദഗഗഗഗഗതഗദഗഗഗതഗഗഗദഗഗഗഗഗഗതഗഗഗഗദദഗഗഗതഗഗഗദഗദദദദദതഗഗഗഗഗദദഗഗദതഗഗഗദഗതഗദതഗദഗഗഗഗഗദദഗഗഗഗതദഗഗതതഗതഗദഗദദഗഗദഗഗഗഗതതദദദഗഗദതഗദഗദദഗഗഗഗഗഗഗഗദഗദഗഗഗഗഗഗഗഗഗഗഗഗഗദതഗഗദഗദദഗഗഗതഗഗഗഗതഗദഗഗദഗഗഗതദഗതഗഗഗഗഗഗഗതഗഗഗദഗഗഗഗഗഗഗഗഗതഗഗഗതദഗദഗഗതഗഗഗഗഗഗഗഗദഗഗദഗഗതഗദഗഗദതഗഗതദഗദഗഗദതഗഗഗഗതഗഗഗഗതഗതദഗഗതതദഗഗഗതതഗഗഗഗഗതതഗദതതഗഗഗഗതദദതഗതഗഗദദതദഗഗതതദഗഗഗദഗദഗതഗഗതഗഗഗതതഗതഗഗഗഗദതതഗതതതദഗഗഗഗഗതഗഗതദതഗഗതദദദഗതഗതദതഗഗഗഗഗഗഗദഗഗഗഗഗതഗതഗഗഗഗഗഗഗഗദതഗതഗഗഗഗഗഗഗദഗതഗഗഗഗഗഗദഗഗഗഗഗദദതഗഗഗഗതഗഗഗഗഗദഗഗഗഗഗഗദഗഗഗതതഗഗഗഗഗഗതഗതഗദഗഗദഗഗഗദതഗഗഗഗദഗദദതഗഗഗഗഗഗഗഗഗതതഗതതഗദഗതദഗദഗഗതതഗഗതതഗതതതതഗഗഗതഗഗദഗദഗദതതതതഗതതതഗതതതതതഗഗതഗഗതഗദതതദതതഗഗതതദതഗഗഗഗതഗതഗഗതതഗതതതഗഗഗഗതതഗഗതഗതതതതതതതതഗഗതഗതതഗതതതതഗതതതദഗതതതഗതതഗഗഗദതതതഗതതതഗഗതതഗഗഗതദഗഗതഗതഗഗഗതതഗഗതതഗഗദഗദഗതഗതതഗഗഗതതഗതതഗദദഗതതതദദതതഗഗഗഗഗതതതഗഗതഗതഗദദതഗഗതതതഗതതഗഗതഗതതദഗതതതതഗതഗതഗദഗതഗതതദതതതഗതതദതഗതഗഗഗഗഗതഗതഗതതതഗഗദതതഗതഗഗതദതഗഗതതഗതഗഗതതഗതതദഗഗഗഗതതതതതഗതതദതതദതതദതതതതഗതതഗഗഗതതര
@rabeeshtp4137
@rabeeshtp4137 2 года назад
Sneha sreekumar amazing acting... super actress. Marimayam wonderful episode.
@anasanasu2236
@anasanasu2236 2 года назад
ഒരു രക്ഷയുമില്ല കിടുക്കി 👌❤️
@dasankulathur4186
@dasankulathur4186 2 года назад
സ്നേഹയെ കണ്ട് പഠിക്കണം അഭിനയം എന്താണെന്ന് മലയാള സിനിമയിലെ കുറെ
@abuthahircheekod8680
@abuthahircheekod8680 2 года назад
മണ്ഡോദരി അമ്മ brilliant 💕
@lijudev6786
@lijudev6786 2 года назад
കണ്ണ് നിറഞ്ഞു പോയി...gennuine actress🙏🏻
@utopianlazarus2895
@utopianlazarus2895 2 года назад
നിങ്ങൾ എത്ര കാലം നന്നായി എല്ലാം ചെയ്യുന്നു. ചിന്തിച്ചു ചിന്തിച്ചു ആലോചിക്കാൻ പയറ്റുന്ന കാര്യങ്ങൾ
@kaakuvk2916
@kaakuvk2916 2 года назад
ഓരോ എപ്പിസോഡിലും ഓരോരുത്തരായിരുക്കും താരം👏 മറിമായത്തിൽ അഭിനയിക്കുന്ന ആർക്കും പ്രത്യേകത ഇല്ല🔥 💪എല്ലാവരും മികച്ച കലാകാരൻമാരായത് കൊണ്ട് എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥👍👌💗💪
@shihabibrahimkannur
@shihabibrahimkannur 2 года назад
ഈ എപ്പിസോഡ് മണ്ടു കൊണ്ടോയി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@mohmmedrafi7663
@mohmmedrafi7663 2 года назад
Yes
@dsvideos1338
@dsvideos1338 2 года назад
കണ്ണ് നിറഞ്ഞ അല്ലാതെ കാണാൻ കഴിയില്ല. സ്നേഹ അഭിനയം അയ്യോ spr എന്നല്ല ജീവിതം എന്നെ പറയൂ 🙏🏻🙏🏻🙏🏻👍🏾👍🏾👍🏾❤❤❤
@pradeepkm3039
@pradeepkm3039 2 года назад
മണ്ഡോദരി ശരിക്കും കലാകാരി തന്നെ!! മനസ്സിലൊരു വിങ്ങൽ!
@user-ih8qn5ki9z
@user-ih8qn5ki9z 2 года назад
മണ്ഡോദതിരിയേ ഫസ്റ്റ് കണ്ടപ്പോഴേ 😢😢 കണ്ണ് നിറഞ്ഞു 👍👍👍👍
@suresh.9726
@suresh.9726 Год назад
മറിമായം എപ്പോ കാണുമ്പോഴും എല്ലാ കലാകാരൻ മാരെയുംഒന്നിച്ചു കാണുമ്പോൾ ഒരു സന്തോഷം 👍👍👍
@SPOONKAVANAM
@SPOONKAVANAM 2 года назад
മണ്ഡോദരി...മിടുക്കി...excellent
@sudhashankar6379
@sudhashankar6379 2 года назад
സങ്കടം തോന്നി.... ഇങ്ങനത്തെ നല്ല ശുദ്ധഹൃദയരായ കലാകാരുടെ വാർദ്ധക്യം വളരെ കഷ്ട്ടമാണ്... കൂടാതെ ഇപ്പോഴത്തെ ചെറുപ്പക്കാരും, ഉദ്യോഗസ്ഥരും, സർക്കാരും ഒക്കെ.. വളരെ അധികം അനാസ്ഥയാണ് കാണിക്കുന്നത്...
@jinzjohnz6047
@jinzjohnz6047 2 года назад
Wow......Sneha Sreekumar👑😍Superb acting🙏
@cbsuresh5631
@cbsuresh5631 2 года назад
മണ്ടൂ.. ഒരു കവിയൂർ പൊന്നമ്മ looks 👏👏
@darvindarvin-mw7tg
@darvindarvin-mw7tg 8 месяцев назад
പയറ്റി തെളിഞ്ഞ കലാകാരന്മാർ .മറിമായം ടീം .സൂപ്പർ 😍👍😍😍😍
@user-qt1yv1is5b
@user-qt1yv1is5b 2 года назад
മണ്ടു പൊളി മാസ്സ് തകർത്തു ത്തിമർത്തു
@sebastiankollithadam4344
@sebastiankollithadam4344 2 года назад
മറിമായ ത്തിന്റെ വിഷയം തിരഞ്ഞെടുക്കുന്നതിലും സ്ക്രിപ്റ്റും സംഭാഷണങ്ങളും രചിക്കുന്ന യാൾ ക്കും അഭിനന്ദനങ്ങൾ...
@HariHari-vc4zu
@HariHari-vc4zu 2 года назад
ആരും അഭിനയിക്കുകയാണ് എന്ന് തോന്നുകയില്ല അത്രയും ഒറിജിനാലിറ്റി യാണ് 🙏👍👍👍
@sijijenisirisjoe487
@sijijenisirisjoe487 3 месяца назад
സങ്കടായി....ശരിക്കും......എനിക്ക് അഭിനേതാക്കളെ കാണാൻ കഴിഞ്ഞില്ല....ജീവിക്കുന്ന കഥാപാത്രങ്ങൾ......പ്യാരിയെ പോലെ കുറേ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്....അവർക്കെല്ലാം ഇങ്ങനെയുള്ള സ്നേഹമുള്ള സഹായം ചെയ്യാനുള്ള മനസും സഹനുഭൂതിയും ഞാൻ കണ്ടിട്ടുണ്ട്... ഈ കലാകാരൻ എല്ലാവരും മനുഷ്യരെനന്നായി നിരീക്ഷിക്കുന്നവർ ആണ്... അതുകൊണ്ടാണ് ഇത്രയും perfection ആയി അഭിനയിക്കാൻ പറ്റുന്നത്.... അഭിനയം പഠിക്കാൻ refference ആണ് മറിമായം...👍👍👍👍
@swopna5151
@swopna5151 2 года назад
Mandu Kidu won the Oscar award.. Whole team the way you are respecting the old artists appreciated,.... A lot of respect 🙏🙏🙏 to all unni as always 👌😎
@ismailpsps430
@ismailpsps430 2 года назад
👍💐
@susammasebastian7648
@susammasebastian7648 2 года назад
എൻറെ മണ്ഡോദരിയമ്മേ. ചങ്ക് കീറിമുറിച്ചു കളഞ്ഞു. അഭിനയം യാഥാർത്ഥ്യവുമായി ചേർന്ന് പോകുമ്പോഴുള്ള ഒരു മികവുണ്ടല്ലോ, അതാണ് ഇവിടെ കണ്ടത്. 👍
@mohananpk653
@mohananpk653 2 года назад
ഒരു സിനിമ കഥ 20നിമിഷം കൊണ്ട് പറയുന്നത് സൂപ്പർ
@moneytreemedia6968
@moneytreemedia6968 2 года назад
ഒരുപാട് ഇഷ്ടം ഉള്ള ഒരു പ്രോഗ്രാം എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👍👍👍👍👍👍👍
@afzalmohammed3301
@afzalmohammed3301 2 года назад
Ho maaan mandu what a perfomer😳❤️😘
@babupk2483
@babupk2483 2 года назад
അതി ഗംഭീര അഭിനയം. സ്നേഹയുടേതും ഒപ്പം തന്നെ മറ്റുള്ളവരുടെതും.ആസ്വാദകരുടെ ഭാഗ്യമാണ് മറിമായം. 🙏🙏🙏🙏🙏
@harishpalakunnu6570
@harishpalakunnu6570 2 года назад
മണ്ഡോദരി... സൂപ്പർ.. അഭിനയം, അഭിനന്ദനങ്ങൾ 👌👌
@soundofsilence2403
@soundofsilence2403 2 года назад
Mandodari rocks. She is not acting She is living in her role. .
@ckvisuals5427
@ckvisuals5427 2 года назад
മണ്ഡു അമ്മ 😍 ഒരു രക്ഷയും ഇല്ല അഭിനയം..👌 നാട്ടിലെ എല്ലാ അമ്മുമ്മ മാരെയും ഓർമ്മ വന്നു..
@sasivarma989
@sasivarma989 2 года назад
പ്രമേയത്തിന്റെ പ്രാധാന്യം ഗംഭീരമാണ്. ജനങ്ങളുടെ ദു:ഖ ങ്ങൾ തന്മയത്വമായി അവതരി പ്പിക്കുന്നു. മറിമായത്തിനു നന്ദി.
@arifzain6844
@arifzain6844 2 года назад
7:58 panchayatil ponam Mandu: enthinu Ijjathi🤣🤣🤣
@indira7506
@indira7506 2 года назад
🤣🤣🤣
@rasink284
@rasink284 2 года назад
Sneha wonderful actress in any role
@geetanjali9625
@geetanjali9625 2 года назад
Sneha Srikumar 's mesmerizing acting
@ranjithkranjithk916
@ranjithkranjithk916 2 года назад
സർക്കാർ കാര്യം മുറപോലെ . ്് മറിമായംടീം 😘😘😘😘😘. മണ്ടോ ദരി കിടിലൻ.. ഈ മെസേജ് കണ്ടാൽ ഒരു ഹായ് പറയാമോ ഒരു പാട് ഇഷ്ടം
@anilkumar4017
@anilkumar4017 2 года назад
She is great in this role
@sreekanths1817
@sreekanths1817 2 года назад
സാധാരണകാരെ പറഞ്ഞ് പറ്റിക്കുന്ന ഇന്നത്തെ മനുഷ്യത്തം ഇല്ലാത്ത കമ്യൂണിസ്റ്റ് നേതാക്കളെ തുറന്നു കാണിച്ച അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ.
@jinsdennis7199
@jinsdennis7199 2 года назад
Mandodari Amma karatippichu!! Super abhinayam!! Marimayam team Rocks !!!
@satheeshpai6295
@satheeshpai6295 2 года назад
MNDODARI.SUPER.ACT.👌
@hariskombod369
@hariskombod369 2 года назад
Manooharam
@visionindus7231
@visionindus7231 2 года назад
I never thought that the episode will be serious ...but really serious...you brought out heart touching issues...and you were not acting....you all were living in the episode...excellent👍👍👍⚘🌷🥀💗💗💗
@abhilashkerala2.0
@abhilashkerala2.0 2 года назад
Heart touching episode. Edhupole Ulla artist nu government help cheiyanam...evede cheiyunnu😥
@malathisankar4588
@malathisankar4588 10 месяцев назад
Really speaking. Mandu is great.Acting very well. She can replace kaviyur ponnamma
@jobfin5923
@jobfin5923 2 года назад
Mandu the grate actress. And the entire team very good. Amazing. Congrats to all. The real reality team.
@ramachandran5854
@ramachandran5854 2 года назад
Mandu....good...actress
@ANA-ud8oj
@ANA-ud8oj 2 года назад
അവസാനത്തെ 10 നിമിഷത്തെ അഭിനയം കവിയൂർ പൊന്നമ്മയ്ക്ക് തുല്യമാക്കി മാറ്റിയ മണ്ഡോദരിക്ക് 🙏🌹👍
@dkpatase2464
@dkpatase2464 2 года назад
മണ്ടു അമ്മേ നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ 👏👏👏❤🙏🙏🙏
@assiyathnahla8580
@assiyathnahla8580 2 года назад
അമ്മേ അല്ല വയസ്സ് 30
@mathewkg499
@mathewkg499 2 года назад
Mandothari Amma big salute madam 👍
@sukumarmp9164
@sukumarmp9164 2 года назад
മണ്ഡോധരിയമ്മ..... ഒരൊന്നൊന്നര അമ്മ.....സൂപ്പർ.... 👏👏👏
@bijuvalel7352
@bijuvalel7352 Год назад
കലാകാരന്മാരോടുള്ള അധികാരിവർഗ്ഗത്തിന്റെ സമീപനത്തിന്റെ നേർക്കാഴ്ചയാണീയെപ്പിസോഡ്. കാണേണ്ടവർ കണ്ണുതുറന്ന് തന്നെ കാണട്ടെ. ടീം മറിമായത്തിനഭിനന്ദനങ്ങൾ.
@mepran2543
@mepran2543 2 года назад
മണ്ഡോദരി ഒരു അസാധാരണ പ്രതിഭാസം. outstanding 👏 👌, marvellous 👏 👍 enormously great 👍 👌
@kpnoufal7350
@kpnoufal7350 2 года назад
Mandu is great actor 👌👍
@pramodkumarm6981
@pramodkumarm6981 2 года назад
Actress
@theresamathew677
@theresamathew677 2 года назад
Wow supr ❣️❣️Mandu 🥳🥳🥳
@ravindranks9748
@ravindranks9748 2 года назад
Heart touching episode Sneha acted well hats off u team
@remakrish7884
@remakrish7884 2 года назад
സ്നേഹ super. ചെറിയ പ്രായത്തിൽ ഈ വേഷം ചെയ്യാനുള്ള മനസ്ഥിതി 👍🏼👍🏼👍🏼👌👌👌
@Malayali-No.1
@Malayali-No.1 2 года назад
കുറെ എപ്പിസോഡ് ആയിട്ട് മന്മദനെ കാണുന്നില്ല എന്തുപറ്റി നല്ല മിസ്സ് ചെയ്യുന്ന് 😏
@pramodkumarm6981
@pramodkumarm6981 2 года назад
Venda aa 💩
@bhadrapisharody4898
@bhadrapisharody4898 2 года назад
ഓരോ എപ്പിസോഡും മുടങ്ങാതെ കണ്ടിരുന്ന ഏറ്റവും നല്ല സീരിയൽ...
Далее
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 14 млн
معركة من أجل العصيدة 👧ضد🪳
00:26
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 14 млн