Тёмный
No video :(

EPISODE 63|| ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എങ്ങനെ വില്ലനായി || ആനലോകത്തെ മഴവിൽക്കാവടി ഭാഗം 6 

Thumbikkai തുമ്പിക്കൈ
Подписаться 29 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

17 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@thumbikkai2967
@thumbikkai2967 3 года назад
രാമനും കർണ്ണനും തുല്യം രാമനും കർണ്ണനും മാത്രം. രാമൻ രാജാവാണെങ്കിൽ കർണ്ണൻ തമ്പുരാനല്ലേ... ഇനി ഇങ്ങനെ രണ്ട് പിറവികൾ ഇനി ഉണ്ടാകുമോ എന്നു തന്നെ സംശയം. ഇവരെ താരതമ്യപ്പെടുത്താൻ മറ്റൊരു ആനകളുമില്ല. ഇനി വിഷ്ണുശങ്കറിലേയ്ക്ക് വരാം. നല്ല മത്സരബുദ്ധിയുള്ള ഒരു ആനച്ചന്തമല്ലേ അവൻ. അവനും കാവടിയാശാനും തമ്മിലുള്ള ബന്ധം നമുക്ക് അറിയാവുന്നതല്ലേ. സ്വന്തം കുഞ്ഞിനെപ്പോലെ കുറേ വർഷങ്ങൾ ചുള്ളിയെ കൈപിടിച്ച് നടത്തിയ കാവടിയാശാന് അവനോടുള്ള സ്നേഹം അവർണനീയം തന്നെയാണ്. ഒരിക്കലും അദ്ദേഹം രാമനേയും കർണ്ണനേയും താഴ്ത്തിക്കെട്ടി പറഞ്ഞിട്ടില്ല. അച്ഛനമ്മമാർ സ്വന്തം മക്കളെക്കുറിച്ച് പറയുന്നതു പോലെ അദ്ദേഹം ചുള്ളിയെക്കുറിച്ച് പറഞ്ഞു എന്നേ ഉള്ളൂ. കാവടിയാശാനെപ്പോലെ ഇത്രയും അനുഭവസമ്പത്തുള്ള ഒരാൾ ഒരാനയെയും മോശമായി ഒരു വാക്കു പോലും പറയില്ല. ഇത് ഒരു ചോദ്യത്തിനുള്ള ഉത്തരമായി സന്ദർഭത്തിനുസരിച്ച് സംസാരിച്ചു എന്നു മാത്രം. രാമനേയും കർണ്ണനേയും വിഷ്ണു ശങ്കറിനേയുമെന്ന് മാത്രമല്ല എല്ലാ ആനകളേയും ഒരുപോലെ കാണുന്ന ഒരു വ്യക്തിയാണ് നമ്മുടെ കാവടിയാശാൻ. ദയവായി ഞങ്ങളുടെ നല്ലവരായ സുഹൃത്തുക്കൾ തെറ്റിദ്ധരിക്കരുത്... ഈ വീഡിയോയുടെ നല്ല വശം മാത്രം കാണാൻ അഭ്യർത്ഥിക്കുന്നു. ഒരു വാക്കു കൊണ്ട് പോലും നമുക്ക് ചുറ്റുമുള്ള ഗജവീരൻമാരെ വേർതിരിച്ച് കാണാതെ നമുക്കുള്ള ഗജസമ്പത്തിൻ്റെ നിലനിൽപ്പിന് വേണ്ടി പ്രാർത്ഥിക്കാം .... നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം, നന്ദിയോടെ തുമ്പിക്കൈ
@user-uz4jj3he6s
@user-uz4jj3he6s 3 года назад
👍👍
@mkfamily230
@mkfamily230 3 года назад
👍👍
@Mr__theevandi_
@Mr__theevandi_ 3 года назад
ആശാൻ പറഞ്ഞു എന്നാ കാരണത്താൽ ഒഴിവാക്കി വിടുന്നു 👍
@prakashkk5856
@prakashkk5856 3 года назад
ആശാനോട് എന്നും ബഹുമാനം മാത്രം 💖
@saisuresh1701
@saisuresh1701 3 года назад
രാമനെ എപ്പോ ൾ ആണ് അടിച്ചിട്ടുള്ളത് ചുള്ളി
@mkfamily230
@mkfamily230 3 года назад
ചുള്ളിയെ ഇഷ്ടം ആണ് ആശാനെയും ഇഷ്ടം ആണ് ചുള്ളി നന്നായി നിലവ് നിൽക്കുമെന്നും അറിയാം എങ്കിലും എന്റെ കർണാപ്പിയുടെ തട്ട് താണ് തന്നെ ഇരിക്കും കർണന്റെ ശരീരം മാത്രം വിട്ടു പോയിട്ട് ഒള്ളു അവനെ സ്നേഹിക്കുന്ന ഓരോ ഹൃദയത്തിലും അവൻ ജീവിക്കുന്നു
@mithunkalidas3154
@mithunkalidas3154 3 года назад
❤️🔥 exactly
@prafulkrishna7294
@prafulkrishna7294 3 года назад
യെസ്
@mkfamily230
@mkfamily230 3 года назад
@@mithunkalidas3154 👍
@mkfamily230
@mkfamily230 3 года назад
@@prafulkrishna7294 👍
@praveenvadakkumpadam995
@praveenvadakkumpadam995 3 года назад
Athu athre olloo❤
@kargilnath8231
@kargilnath8231 3 года назад
ഒറ്റ നിലവ് എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തന്നവർ 🔥കർണ്ണനും രാമനും🔥
@mangalasery589
@mangalasery589 3 года назад
Karnan ok Ramanevide otta nilavu
@jbpetsandnature8293
@jbpetsandnature8293 3 года назад
Onnu podappa
@sajinsunil6372
@sajinsunil6372 2 года назад
നീ അങ്ങോട്ട് മാറി നിൽക്ക്
@sukrithkrishnavlog8771
@sukrithkrishnavlog8771 2 года назад
Ni chuliparambil vishnushakar otta nilava
@manikandanpmani5352
@manikandanpmani5352 2 года назад
Nie remandhanilavukanditila onu poda chakka
@provillan5158
@provillan5158 3 года назад
തല മലർത്തുന്നതല്ല തലപൊക്കം അത് കാണിച്ചു തന്നവനാണ് കർണ്ണൻ 😍
@sanjaykrishna3753
@sanjaykrishna3753 3 года назад
Athe
@vaisakh1040
@vaisakh1040 3 года назад
ചുള്ളി പൊളി തന്നെ പക്ഷേ രാമൻ്റെയും കർണൻ്റെയും തട്ട് താണ് തന്നെ ഇരിക്കും👍
@vibithamv6561
@vibithamv6561 3 года назад
കാവടി ആശാനേയും ചുള്ളിയെയും ഒരുപാട് ഇഷ്ടം. പക്ഷെ ഒറ്റ നിലവിൽ രാമ കർണ്ണൻമാരെ കഴിഞ്ഞിട്ടുള്ളു വേറെ ആരും🔥🔥🔥
@abinkalidasan6003
@abinkalidasan6003 3 года назад
ഇപ്പൊ ജൂനിയർ കർണ്ണൻ വന്നിട്ടുണ്ട് കോളക്കാടൻ കുട്ടികൃഷ്ണൻ
@jithinrajmaliyekkal9459
@jithinrajmaliyekkal9459 3 года назад
ആശാൻ അവനെ കൊണ്ട് നടന്നത് കൊണ്ടുള്ള സ്നേഹം കൊണ്ട് ആശാന് അവൻ തന്നെ ആയിരിക്കും വലുത് ...പക്ഷേ കർണ്ണൻ രാമൻ അതുപോലെ ഒരു നിലവ് വേറെ ആരെയും കണ്ടിട്ടില്ല ...കർണ്ണന്റെ ആ പൊക്കം വച്ച് അവനെ കൊണ്ട് പറ്റുന്നത് വേറെ ആരെയും കൊണ്ടും കഴിയില്ല ...കർണ്ണാപ്പി 😭
@karnanissam82
@karnanissam82 3 года назад
Karayepikala bro 😭😭😭 Karnan💕💕💕
@minnalmyren3457
@minnalmyren3457 3 года назад
ആരൊക്കെ വന്നാലും പോയാലും കർണൻ ഉയിർർർർർർ 💋💋💋💕💕❤❤
@kargilnath8231
@kargilnath8231 3 года назад
Yes
@karnanissam82
@karnanissam82 3 года назад
Karnan💕💕💕
@provillan5158
@provillan5158 3 года назад
പിന്നല്ല ❤❤ കർണ്ണൻ ❤❤❤
@hexg_od
@hexg_od 3 года назад
😢
@mangalasery589
@mangalasery589 3 года назад
Sathyam
@vishnuprasad981
@vishnuprasad981 3 года назад
ചുള്ളി തെറ്റിയ കാവടി വരണം...അതിൽ നിന്നും അറിഞ്ഞുടെ ബന്ധം🔥 തീയും തീപ്പൊരിയും🔥🔥🔥
@vishnu_viswan
@vishnu_viswan 3 года назад
ആശാൻ ഒക്കെ ആശൻ തന്നെ. ചുള്ളി ചുള്ളിതന്നെ🔥 അതിൽ ഒരു സംശയവും ഞങ്ങൾ ഈ ഏങ്ങാണ്ടിയൂർക്കാർക്ക് ഇല്ല.രാമനെയും കർണനെയും പരാജയപ്പെടുത്തിട്ടുണ്ട് അതും ശെരി തന്നെ. എന്നാലും രാമനും കർണനും അവരെ എത്ര താഴ്ത്തിയാലും മുകളിൽ ആ രണ്ട് സ്ഥാനം അത് അങ്ങനെ തന്നെ ഇരിക്കും 💯💥
@anurajanu7446
@anurajanu7446 2 года назад
എവിടെയാണ് ബ്രോ രാമനെ അടിച്ചത്
@sureshplappillil1328
@sureshplappillil1328 3 года назад
കാര്യം ശരി തന്നെ പക്ഷ കർണ്ണനെ കഴിഞ്ഞേയുള്ളൂ നിലവ് നിൽക്കാൻ വേറെ ഒരുത്തൻ ,മേ eലക്ക് നോക്കി തല മലർത്തുന്നതല്ല തലപൊക്കം,
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
പോട്ടെന്നേ കൊച്ചല്ലേ
@viveku5902
@viveku5902 3 года назад
Chuli onnum karnan nod compare cheyan Aayittillaa Ramakarnamar uyir❤️❤️❤️
@gireeshgopalakrishnan926
@gireeshgopalakrishnan926 3 года назад
രാമ കർണൻമാരുടെ കാലം കഴിഞ്ഞിട്ട് ഒന്ന് ആലോചിക്കാം , സൂര്യ പുത്രൻ സൂര്യലോകത്തിലേക്ക് യാത്രയായി പക്ഷെ കലിയുഗ രാമൻ ഇപ്പോളും ഇവിടെ ഉണ്ട് ,
@karnanissam82
@karnanissam82 3 года назад
Yennum ennum appoyum suryaputhran uyirea 💕💕💕
@vineethavinuvineetha373
@vineethavinuvineetha373 3 года назад
ചുള്ളിയെ ഇഷ്ട്ടാണ് പക്ഷെ ..... ചുള്ളി നിലവ് അല്ല നിക്കണത് .... തല മലർത്തുവാണ് ചെയ്യുന്നത്... ചക്കുമശേരിൽ കർണനെ തോൽപ്പിച്ചത് അങ്ങനെ ആണ് അല്ലാതെ ഒറ്റ നിലവ് നിന്നല്ല.. അതും ഒരേ ഒരു പ്രാവിശ്യം... അതിനു പിറകോട്ടു ഒൻപതു വർഷം തമ്പുരാനായിരുന്നു ജയിച്ചത്‌ 🔥🔥🔥🔥🔥
@Yc_garage
@Yc_garage 3 года назад
Correct
@hasarathmecheri2721
@hasarathmecheri2721 3 года назад
പിറ്റേ വർഷം കണ്ടമ്പുള്ളി വിജയനെ തോൽപ്പിച്ചിട്ട് വീണ്ടും കർണ്ണൻ അവിടെ വെന്നിക്കൊടി പാർപ്പിച്ചിട്ടുണ്ട്
@vijaymp1747
@vijaymp1747 3 года назад
അത് ശെരി ആണ്... തല ഒരു മലർത്തിപിടിക്കൽ ആണ്.. ചുളിടെ same ആണ് പട്ടാമ്പി ഉള്ള ലിബർട്ടി ഉണ്ണികൃഷ്‌ണൻ പറഞ്ഞ ആനക്കുട്ടി...
@karnanissam82
@karnanissam82 3 года назад
👍💕💕
@sunishadithiruthy3643
@sunishadithiruthy3643 2 года назад
@@hasarathmecheri2721 പിന്നല്ല
@akashshaji2430
@akashshaji2430 3 года назад
ആശാൻ ഒകെ ഓക്കേ കർണാനേം രാമനേം അടിച്ചു താത്തണ്ട തമ്പുരാനെ പോയിട്ടുള്ളൂ രാജാവ് ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് അതിനു ചുള്ളി ഇത്തിരികൂടി മൂക്കാൻ ഉണ്ട് തഹമ്പുരാനും രാജാവും കഴിഞ്ഞേ തലപൊക്കത്തിൽ വേറെ ആരും ഉളൂ 🔥🔥🔥🔥🔥🔥
@prafulkrishna7294
@prafulkrishna7294 3 года назад
അടിപൊളി അത് തന്നെ. രാജാവ് അവിടെ തന്നെ undu. കർണ്ണനും, രാമനും കഴിഞ്ഞേ ആളുള്ളൂ.
@gireeshgopalakrishnan926
@gireeshgopalakrishnan926 3 года назад
satyam
@anandhuachus2190
@anandhuachus2190 3 года назад
Polichu😍😍
@karnanissam82
@karnanissam82 3 года назад
Suryaputhran uyirea💕💕💕
@sreedevisree4721
@sreedevisree4721 3 года назад
👍👍👍👍👍👍👍👍👍👍
@sumeshponnuz9227
@sumeshponnuz9227 3 года назад
തലയെടുപ്പിന്റെ തമ്പുരാൻ അത് മംഗലംകുന്ന് കർണ്ണൻ തന്നെ തമ്പുരാൻ uyr😘😘😘😘😘😘😘😘😘😘😘
@malumalu1025
@malumalu1025 3 года назад
സത്യത്തിൽ ആശാൻ ആയോണ്ടാ അധികം ആരും ഒന്നും മിണ്ടാതെ വേറെ ആരേലും ആയിരുന്നുഎങ്കിൽ ആറ്റുകാൽ പൊങ്കാല ആയിരുന്നേനെ 😂🤣🤣🤣😂😂രാമകർണൻ ❤❤
@vysakhkrishnan559
@vysakhkrishnan559 3 года назад
ചേർത്തല പള്ളിപ്പുറത്ത് വെച്ച് സന്തോഷേട്ടനെ വിഷ്ണുശങ്കർ ചെയ്തപ്പോൾ കാവടി ആശാൻ വന്നാ ആനയെ തളച്ചത്. ആ അനുഭവം ഒന്ന് ചോദിക്കാമോ....
@krishnaprasadk1820
@krishnaprasadk1820 3 года назад
പാർക്കാടി യിലെ ലാസ്റ്റ് കർണൻ വന്നപ്പോൾ ഉണ്ടായത് ഓർമ ഉണ്ടല്ലോ ല്ലേ..കർണ്ണന് മേലെ ആരും ഇല്ല
@veedhedathala5777
@veedhedathala5777 3 года назад
കർണ്ണനും രാമനും വേറെ ലെവൽ 💥💥💥💥
@vinodpudhukkulangara5727
@vinodpudhukkulangara5727 3 года назад
ആശാൻ ഒരു അച്ഛന്റെ സ്ഥാനത്തുനിന്നാണ് ചുള്ളിയെ പറ്റി പറഞ്ഞത് അത് രാമനെയും കർണ്ണനെയും താഴ്ത്തി കാണിക്കുവാൻ വേണ്ടിയല്ല. സ്വന്തം മകനെ ഏതൊരു അച്ഛനും സ്നേഹിക്കുന്നതുപോലെ ആശാനും ചുള്ളിയെ സ്നേഹിക്കുന്നു അത്രയേ ഉള്ളു
@hareeshpg8401
@hareeshpg8401 3 года назад
സ്വന്തം മക്കൾ നല്ലത് എന്ന് പറയുന്നത് അഭിമാനം തന്നെ പക്ഷെ അത് മാത്രം നല്ലത് എന്നത് അഹങ്കാരം
@muhammedsulthan2263
@muhammedsulthan2263 3 года назад
രാമനും കർണനും കഴിഞ്ഞേ വില്ലൻ ഉള്ളു. അവന് നല്ല ഒരു ആനയാണ് അല്ലാ എന്നു പറയുന്നില്ല എന്നാൽ രാമന്റെയും കർണന്റെയും ഒപ്പം എത്താൻ കുറച്ചു കൂടി ആവണം. ഒരു പ്രാവിശ്യം അവരെ തോൽപിച്ചു എന്നു പറഞ്ഞു അവർക്ക് മുകളിൽ അന്നെന്നു വിചാരിക്കരുത്
@technoworld2334
@technoworld2334 3 года назад
Currect
@prafulkrishna7294
@prafulkrishna7294 3 года назад
സത്യം
@karnanissam82
@karnanissam82 3 года назад
Karnan💕💕💕
@A.K.CREATIONS4444
@A.K.CREATIONS4444 3 года назад
Athuthanne👍
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 года назад
രാമനും കർണ്ണനും... കഴിഞ്ഞേ മറ്റുള്ള ആനകൾ ഒള്ളൂ കർണ്ണനെ തോൽപ്പിച്ചിട്ടുണ്ട് സത്യമാണ്... ഒരു തവണമാത്രമാണ്....
@vlogs2686
@vlogs2686 3 года назад
രാമനും കർണനും കളിച്ച കളി അതു വേറെ ഒരു ആനയും കാണിച്ചിട്ടല്ല. വിഷ്ണുശങ്കർ അവൻ പുലിയാണ്
@mkfamily230
@mkfamily230 3 года назад
👌👌👌👌 അറിയണം എന്ന് ആഗ്രഹിക്കുന്ന കാര്യം എത്ര പെട്ടെന്ന് വീഡിയോ വഴി എത്തുന്നു, ഞാൻ മനസ്സിൽ കാണുമ്പോൾ തുമ്പിക്കൈ അതു ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു താങ്ക്സ് ടീം
@nikhildevid4384
@nikhildevid4384 2 года назад
🔥തലപൊക്കി പവ്വർ കാണിയ്ക്കാനും മണിക്കൂറുകളോളം തലപൊക്കിനിയ്ക്കാനും ചുളളിയെ വെല്ലാൻ ഇന്ന് ആനകളില്ല 🔥🔥🔥🔥🔥 പക്ഷെ നിലവ് എന്ന് പറഞ്ഞാൽ ഇതല്ല നിലവ് കർണ്ണൻ രാമൻ അത് ഇവർക്കു പറഞ്ഞിട്ടുള്ളതാണ്🥳🥳🥳🥳🥳
@sudheeshkn9911
@sudheeshkn9911 3 года назад
എനിക്ക് അശാനെ ഇഷ്ടമാണ് .കർണ്ണനും രാമനും മേലെ ഒന്നും ഒരു ചുള്ളി തല പിടിക്കില്ല അത് അശാൻ പറ ഞാൽ അംഗീകരിക്കില്ല
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 года назад
ചുള്ളിപ്പറമ്പിലെ ശശിധരൻ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്..... അന്നും ഇന്നും എന്നും തലയെടുപുള്ള ആന കർണ്ണൻ ആണെന്ന്
@karnanissam82
@karnanissam82 3 года назад
Atrya ulu. Nilav + karnan
@jiljomathew8796
@jiljomathew8796 3 года назад
കർണനെ കുറിച്ച് പറഞ്ഞത് ആശാൻ ആയത്കൊണ്ട് പോട്ടെ... കർണൻ 🌹🌹🌹
@sarathp3791
@sarathp3791 3 года назад
Nilavinte thamburaan ennm karnan thanne aashane..🔥🔥
@ome5466
@ome5466 3 года назад
ആശാനേ കർണ്ണനെ താഴ്ത്തി കെട്ടേണ്ട ആവിശ്യം ഇല്ല. തലപൊക്കത്തിൽ അവൻ കഴിഞ്ഞേ ഉള്ളായിരുന്നു. ആശാനോടുള്ള ബഹുമാനം കളയാതെ പറയേണ് ഞാൻ
@patmanabhan3701
@patmanabhan3701 3 года назад
നിലവിന്റെ തമ്പുരാൻ......സാക്ഷാൽ മംഗലാംകുന്ന് കർണ്ണൻ🔥🔥🔥
@sarathp3791
@sarathp3791 3 года назад
Karnan🔥🔥
@vishnuLeo10
@vishnuLeo10 3 года назад
ചേട്ടാ ചേട്ടന് തെറ്റി രാമനോടും കർണനോടും മുട്ടാൻ ഏത് ആനയും കുറച്ചു വിയർത്തു പോകും രാമരാജാവും , നിലവിന്റെ തമ്പുരാൻ കർണ്ണൻ ഇഷ്ട്ടം ❤
@user-hh7kq7ws5g
@user-hh7kq7ws5g 3 года назад
എരിമയൂർമണിയേട്ടൻറെ രാമനെം,പാറശ്ശേരി ചാമി ആശാന്റെ കർണ്ണന്റെം മുകളിലൊന്നും ഒരു വില്ലനും കേറി നിക്കില്ലാട്ട🔥🔥🔥🔥
@kargilnath8231
@kargilnath8231 3 года назад
Yes
@suryadarshansurya5847
@suryadarshansurya5847 3 года назад
Pinnalla 🔥
@devil-oc2dn
@devil-oc2dn 3 года назад
ഉപ്പുമാക്കൽ സന്തോഷേട്ടന്റെ വിയോഗത്തെ കുറിച്ചും അവിടെ അവന്റെ ഉടമസ്ഥരെ കുറിച്ചും ചോദിക്കണേ ........ഈ episode കൊണ്ട് നിർത്തരുതെ
@vishnumelveettil2209
@vishnumelveettil2209 3 года назад
എനിക്കു അറിയാൻ താല്പര്യമുണ്ട്
@ramanan4731
@ramanan4731 3 года назад
Yenikkum
@achumeladathu4302
@achumeladathu4302 3 года назад
അഹങ്കാരം അക നിന്ദ ആനക്കാർക്ക് ഒത്ത ലക്ഷണം...(ഓണക്കൂർ പൊൻപ്രഭ ) താൻ കൊണ്ട് നടന്ന ആനയിൽ അഭിമാനിക്കുന്നു അല്പം അഹങ്കരിക്കുന്നു അത്‌ ആ ആനയോടുള്ള തീരാത്ത സ്നേഹം ആണ്..... അല്ലാതെ മറ്റാനകളോടുള്ള മതിപ്പ് കുറവല്ല... കാവടി ആശാൻ എപ്പോളും വിഷ്ണു ആനയിൽ ആ അഭിമാനം സൂക്ഷിക്കുന്നു..... അതാണ് ആനക്കാരൻ
@himaseban9032
@himaseban9032 3 года назад
ആരൊക്കെ വന്നാലും പോയാലും അന്നും ഇന്നും കർണ്ണൻ ഉയിർ.......❤️❤️❤️❤️❤️...😭😭😭...
@sreejithks7204
@sreejithks7204 3 года назад
തലപൊക്കത്തിൽ രാമനും കർണനും കഴിഞ്ഞേയുള്ളു ഏതു ചുള്ളിപ്പറമ്പനും രാമൻ കർണൻ ❤️❤️❤️🔥🔥🔥
@sajisajith8484
@sajisajith8484 3 года назад
Athippol ivide chodhicho
@sunilpaikkatt2977
@sunilpaikkatt2977 3 года назад
Athusariyanu.chulli thala malathi nilkollu
@sunilpaikkatt2977
@sunilpaikkatt2977 3 года назад
Ramanea nilavil tholpikan chulli ayttilla.
@prathulpradeep9130
@prathulpradeep9130 3 года назад
ഉപ്പുമാക്കൽ സന്തോഷ്‌ ഏട്ടനെ കുറച്ചു ചോദിക്കണേ
@sajithsanu3913
@sajithsanu3913 3 года назад
Ramanum karnanum 🥰🔥Ath kazhinje ullo aarum 😇
@ashiqueash3731
@ashiqueash3731 3 года назад
ആശാനോടും ഇഷ്ടം വിഷ്ണുനോടും ഇഷ്ടം ❤️❤️ പക്ഷേ രാമനും കർണ്ണനും നടയൂന്നി നിലവ് നിൽക്കുമ്പോഴുള്ള ഭംഗി ഒന്നു വേറെ തന്നെയാ 😍😍❤️ അത്രേം വൃത്തിയായുള്ള നിലവ് പിന്നെ കണ്ടിട്ടുള്ളത് അയ്യപ്പന്റേതാണ് ❤️❤️
@-_Fayiz_-
@-_Fayiz_- 3 года назад
Sharan ayyappanum🔥🔥 kuttikrishnanum🔥🔥
@ghajasnehi_karnnan5951
@ghajasnehi_karnnan5951 3 года назад
എനിക്ക് എല്ലാ ആനകളും ജീവന് തുല്യം ആണ്... പക്ഷെ താലപ്പൊക്കം അത് എന്നും നമ്മുടെ കർണ്ണാപ്പി ആണ് 🔥🔥. ഒരിക്കൽ തോറ്റു എന്ന് കരുതി പറയരുത്... കർണ്ണൻ മാസ്സ് 🔥🔥🔥🔥
@karnanissam82
@karnanissam82 3 года назад
Karnan💕💕💕
@amalambattu4837
@amalambattu4837 3 года назад
വായ തുറന്നുള്ള തലപിടുത്തം അല്ലെ ചുള്ളിയുടെ
@joyanp65joyan84
@joyanp65joyan84 3 года назад
കർണ്ണൻ ഉയിർ
@abhiramabhiram9750
@abhiramabhiram9750 3 года назад
ആശാൻ ഓടിയാൽ.. വിഷ്ണു ഓടും.. ചുള്ളി ഇടഞ്ഞാൽ ആശാൻ വിളിച്ചാലെ വരു വീണ്ടും കാണാൻ കൊതിക്കുന്ന കൂട്ട്കേട്ട് 😍😍😍
@anoopvkumaran1226
@anoopvkumaran1226 3 года назад
രാമനും കർണനും കഴിഞ്ഞേ ആരും തലപൊക്കത്തിൽ വരൂ എന്ന് നമുക്ക് അറിയാം. അതിൽ ആരും തർക്കിക്കേണ്ട കാര്യം ഇല്ല. ആശാൻ ഈ പറയുന്നത് ആശാന് ചുള്ളി എന്ന് പറഞ്ഞാൽ ജീവനാണ് അത് കൊണ്ടാണ്. നമ്മളായാലും നമുക്ക് ഇഷ്ടമുള്ളവരെ പറ്റി പറയുമ്പോൾ നൂറു നാവായിരിക്കില്ലേ... അവർ തമ്മിൽ അങ്ങിനെയാ. ആശാനും വിഷ്ണുവും.❤️🐘❤️
@akhileshss4694
@akhileshss4694 3 года назад
💯
@user-uz4jj3he6s
@user-uz4jj3he6s 3 года назад
❤️👍💯
@b21studio7
@b21studio7 3 года назад
തങ്ങൾക്ക് രാമനെ ഇഷ്ടമുള്ളത് കൊണ്ട് തങ്ങൾ രാമനെ പറഞ്ഞു ആത്രേ ഉള്ളു
@midhundev6136
@midhundev6136 Год назад
കർണനെ താലപ്പൊക്കത്തിൽ തോല്പിച്ചത് ചുള്ളി മാത്രേ ഉള്ളൂ
@arjunns6430
@arjunns6430 3 года назад
KARNAN🔥🔥🔥
@shaji6264
@shaji6264 3 года назад
വിഷ്ണു ശങ്കറിന്റെ മുതലാളി യോട് ചോദികണം ആരാണ് തലയെടുപ്പിന്റെ തമ്പുരാൻ എന്ന്
@karnanissam82
@karnanissam82 3 года назад
Tamburan💕💕💕
@shifasshif563
@shifasshif563 3 года назад
ചുള്ളി വേറെ കർണ്ണൻ (തമ്പുരാൻ ) വേറെ ലെവൽ ആണ് 🔥🔥🔥🔥🔥🔥
@user-om4fg8ym4j
@user-om4fg8ym4j 3 года назад
തലയെടുപ്പിന്റെ തമ്പുരാൻ വിഷ്ണുശങ്കർ അല്ല കർണൻ ആണ് 💪💪💪
@karnanissam82
@karnanissam82 3 года назад
👍👍👍
@mithunmohan878
@mithunmohan878 3 года назад
Vishnusankarinte owner vare parajittund karnanolam varilla vishnu ennu ...pinne karnane thazhthi kettan nokkiyal sahikkilla ..thamuran onnu sarikku nilavu ninnal muttidikkum ethavamum pinnaa..karnan kalicha kaliyonnum chulli kalichittilla ini aavathumilla..thamburante simhasanam ath ozhinju thanne kidakkum..🔥
@adwaithkb1451
@adwaithkb1451 3 года назад
Vere evidem ..nokknda...കർണന്റെ..last parkadi...⚡⚡⚡⚡⚡
@perumallover8196
@perumallover8196 3 года назад
അല്ല പിന്നെ
@SarathSarath-xi7iy
@SarathSarath-xi7iy 3 года назад
കർണാ നിനക്ക് പകരം നീ മാത്രം ❤
@karnanissam82
@karnanissam82 3 года назад
Pinnlha
@vidhulathul3932
@vidhulathul3932 3 года назад
രാമനെ എപ്പോൾ ആണ് ചുള്ളി തോല്പിച്ചിട്ടുള്ളത്
@user-uz4jj3he6s
@user-uz4jj3he6s 3 года назад
ആശാനും വിഷ്ണു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകെട്ട് ❤️❤️
@jithukj8892
@jithukj8892 3 года назад
Chulli thalamalathaaa chyunne ottanilavinte thamburan mk karanan 😘😪
@armedia4132
@armedia4132 3 года назад
കർണ്ണൻ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും 🔥
@shaji6264
@shaji6264 3 года назад
വാ പൊളിച്ചു നില്കുന്നത് അല്ല തലയെടുപ്പ്
@sreejithb923
@sreejithb923 3 года назад
ചുള്ളി പൊളി അല്ലെ ഇപ്പോൾ തലപൊക്ക മൽസരത്തിൽ മുന്നിൽ നിർത്താൻ പറ്റുന്നവൻ... പക്ഷെ കർണ്ണാപ്പി തമ്പുരാൻ ആണ് എല്ലാ തലമുറയിൽ ഉള്ള ആളുകൾ അടുത്തും പോരാടി വന്നവൻ ദേഹം മാത്രം വിട്ട് പോയിട്ടുള്ളൂ 🔥
@mojmechine9446
@mojmechine9446 3 года назад
കർണൻ ആണ് ennum eppozhum മുന്നിൽ Thamburan Nilav kond aanapremikalude mansukeezhadakkiya oreyoru aana💔💔
@hasarathmecheri2721
@hasarathmecheri2721 3 года назад
ആശാനേ ആശാന് തെറ്റിപ്പോയി ട്ടോ.തലമലർത്തൽ അല്ല തലപൊക്കം .ഒറ്റ നിലവ് എന്താ എന്ന് തമ്പുരാനും രാജാവും കാണിച്ചു തന്നിട്ടുണ്ട്.ഒരുതവണ അല്ല പലതവണ പലസ്ഥലത്ത് പലവട്ടം
@provillan5158
@provillan5158 3 года назад
കർണ്ണൻ ഉയിർ ❤❤❤
@moviesnow9135
@moviesnow9135 3 года назад
ചുള്ളിയെ ജീവനാണ് ❤ പക്ഷെ കർണ്ണന്റെ ഒപ്പം ഒന്നും ഇല്ല 😌 കർണ്ണൻ എന്താണെന്ന് ഈ കമന്റ്‌ ബോക്സ്‌ പറയും 🤙
@karnanissam82
@karnanissam82 3 года назад
Pinnalha
@arjunns6430
@arjunns6430 3 года назад
KARNAN 🔥🔥🔥🔥🔥🔥
@vishnuvalsan
@vishnuvalsan 3 года назад
രാമൻ 💚 കർണ്ണൻ
@keralafestivals658
@keralafestivals658 3 года назад
രാമൻ ഉയിർ 🥰
@whatdoyouthink1671
@whatdoyouthink1671 3 года назад
Karnan ennum karnanthannneya
@neelprakassh8579
@neelprakassh8579 3 года назад
Chulli villain thannaye!but thamburanum Rajavinum munnil alla ennu mathram!!
@anasst2376
@anasst2376 3 года назад
Kayamkulam sarath cheyyo
@Ambaaane
@Ambaaane 3 года назад
എന്താപ്പോ കേട്ടത് കർണ്ണനും രാമനും ഒന്നും അല്ല എന്നോ ചുള്ളി അടിപൊളി തന്നെ പക്ഷെ തമ്പുരാൻ എന്നും കർണ്ണൻ തന്നെ അതേപോലെ രാമൻ അവൻ രാജാവ് ആണ് King is always king
@arjunarju8815
@arjunarju8815 3 года назад
❣️രാമ കർണ്ണന്മാരെക്കാളും ❣️താഴെയാണ് വിഷ്ണു ശങ്കർ....
@sanjaysn7580
@sanjaysn7580 3 года назад
വിഷ്ണു ശങ്കർ എനിക്കിഷ്ടപ്പെട്ട ആനയാണ് പക്ഷേ....ആശാൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല...രാമരാജാവും നിലവിന്റെ തമ്പുരാനും ഒറ്റ നിലവാണ്....രാമ കർണൻ മാർ നില നിലവ് നിന്നാൽ,കാണാൻ ഒരു പ്രത്യേക പ്രൗഡി ആണ് ...ചുള്ളിയുടെ നിലവന്നാൽ തല കുന്നി പിറകോട്ടു മറഞ്ഞു പോകും... നിലവ് എന്നാൽ രാമ രാജാവും 😘😘😘 ഒറ്റനില വന്നാൽ തമ്പുരാൻ കർണ്ണനും ആയിരിക്കും...😍😍😍 ആരൊക്കെ വന്നാലും രാമ കർണ്ണൻന്മാർ രചിച്ച ചരിത്രത്തിനൊപ്പം എത്തില്ല....മിസ്സ് യു കർണാപ്പി...😢😢😢
@provillan5158
@provillan5158 3 года назад
വില്ലനെ ഇഷ്ടമൊക്കെതന്നെയാണ് പക്ഷെ കർണ്ണനെ തൊട്ട് കളിക്കണ്ട കർണ്ണന്റെ ശരീരം മാത്രമേ പോയിട്ടുള്ളു അത് manassillakkikkoo
@CHINMAYI..SAINDHAVI
@CHINMAYI..SAINDHAVI Год назад
Villan chulli eshttam Miss u ❤️❤️❤️ villan
@user-rv4xg7bz9c
@user-rv4xg7bz9c 3 года назад
ലേറ്റ് ആകല്ലേ വേഗം തന്നെ നെക്സ്റ്റ് എപ്പിസോഡ് വരണം 👍
@arunvijayannair5980
@arunvijayannair5980 3 года назад
ഇന്നും ഞാൻ first ലൈക് & comment
@user-rv4xg7bz9c
@user-rv4xg7bz9c 3 года назад
Vere level ആശാൻ ഇഷ്ട്ടം 😍😍😍
@soorajbalakrishan9130
@soorajbalakrishan9130 3 года назад
വിഷ്ണുശങ്കറും കാവടി ആശാനും🔥
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 года назад
ആശാനോടുള്ള മതിപ്പ് പോയി ... ചുള്ളിപ്പറമ്പൻ ഒന്നൂടെ മൂക്കണം കർണനെയും രാമനെയും തോല്പിക്കാൻ..... ചക്കുമരശ്ശേരി 9 കൊല്ലം അടിപ്പിച്ചു cup അടിച്ചിട്ടുണ്ട് കർണ്ണൻ.... അന്നു വിഷ്ണു ജയിച്ചത് കണ്ടിട്ടുണ്ട് അത് തല മലർത്തൽ ആയിരുന്നു. പിന്നെ അതിനു മൂന്നുള്ള വർഷം കർണനോട് ഈ ആന തോൽകേം ചെയ്തിരുന്നു.... കുറെ ആളുകളെ കൊന്നിട്ടുണ്ട് അങ്ങനെ കിട്ടിയ പേരാണ് വില്ലൻ എന്ന്.... പിന്നെ ഇത്രയും പൊക്കി പറഞ്ഞ ആനയെ എന്തിനാ പിന്നെ ഇട്ടേച്ചു പോന്നത്
@naveensankar7102
@naveensankar7102 3 года назад
വിഷ്ണുവിൻ്റെ വിശേഷങ്ങൾ ഇഷ്ടമായി.... പക്ഷെ ആശാൻ പറഞ്ഞ ചക്കുമരശ്ശേരി തല പൊക്കം കർണ്ണനെ തോൽപ്പിച്ച കഥ അത് അവൻ്റെ നേട്ടം തന്നെ ആണ്.... പക്ഷെ കർണ്ണൻ കളം നിറഞ്ഞാടിയ അതിനു മുൻപത്തെ കഥകളും ഒന്ന് ഓർക്കാമായിരുന്നു.... ആ ഒരു ജയം മാത്രം വെച്ച് കർണ്ണനെ അളക്കാൻ കഴിയില്ല... കാരണം തലയെടുപ്പിൻ്റെ അവസാന വാക്ക് അത് എന്നും കർണ്ണാപ്പിയാണ്.....🥰💐
@diyadiya7653
@diyadiya7653 3 года назад
അതുകഴിഞ്ഞു വിഷ്ണുവിന്റെ കഥയും ഒന്ന് ഓർക്കുക
@naveensankar7102
@naveensankar7102 3 года назад
@@diyadiya7653 ഞാൻ പറഞ്ഞല്ലോ അവൻ്റെ നേട്ടമാണെന്ന്... പക്ഷെ അവനെ വെല്ലാൻ ആർക്കും കഴിയില്ല എന്നതിൽ ഒരു പ്രസക്തി ഇല്ല....🙂
@diyadiya7653
@diyadiya7653 3 года назад
@@naveensankar7102 അത് കഴിഞ്ഞു 6തവണ ചുള്ളിയും ചക്കുമരശേരിയിൽ വിജയിച്ചവൻ ആണ് അത് കൂടി നോക്കണം
@naveensankar7102
@naveensankar7102 3 года назад
@@diyadiya7653 അതെ ശരിയാണ് ഞാൻ ഒരാനക്കും വേണ്ടി പറഞ്ഞതല്ല... എല്ലാ ആനകളെയും ഒരു പോലെ കാണുന്ന ആളാണ് ഞാൻ... എനിക്ക് ഒരാളെയും വേർത്തിരിച്ച് കാണാൻ സാധിക്കില്ല.... ആശാൻ അങ്ങനെ പറഞ്ഞതിൽ ഒരു വിഷമം പറഞ്ഞതാണ്...
@JR-jm6eb
@JR-jm6eb 3 года назад
@@diyadiya7653 chulli jayichath enganaahnn ellarum ippo arinju😅
@jishnukr2007
@jishnukr2007 3 года назад
അടുത്ത വീഡിയോക്കി കട്ട waiting 🔥🔥🔥
@razakrasa4330
@razakrasa4330 3 года назад
എത്രായി മുത്തേ കാത്തിരിക്കുന്നു സൂപ്പർ ഡാ ❤️❤️❤️❤️💕🥰😍🤩
@sumeshponnuz9227
@sumeshponnuz9227 3 года назад
രാമൻ ഇഷ്ടം😘😘😘😘😘 കർണ്ണൻ ഉയിർ
@sandeepasokan2928
@sandeepasokan2928 3 года назад
Thalapokathinte thampuran karnan 💪🔥
@vismaya10.f66
@vismaya10.f66 3 года назад
Ithil ulla 100 comments il oru 95 comments um KARNAN nteyum RAMAN nteyum ulladha
@technoworld2334
@technoworld2334 3 года назад
❤️❤️❤️
@aswinbiju7676
@aswinbiju7676 3 года назад
ഏതൊരുവനെയും.....തന്റെ കാൽക്കിഴിൽ... ആകാൻ കഴിവുള്ളവൻ.. ആണ് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ..... എന്നത് ആണ്.... എന്നാൽ രാമനും കർണ്ണനും അവർ മലയാള സിനിമയിൽ മോഹൽലാൽലും.... മമ്മുക്കയും എന്നത് പോലെ ആണ്..ഇവർ കഴിഞ്ഞാൽ മനസ്സിൽ മുൻനിരയിൽ നില്കുന്നത്... ചുള്ളിയും & കാളിയും ആണ്
@aneeshkn4371
@aneeshkn4371 3 года назад
ആശാന്റെ ഗീർവാണം 🤭 വായ പോളിക്കൽ അല്ല തല പോക്കം (അലേൽ നിലവ്.).. ചുള്ളി വെറും വായ പോളിക്കൽ മാത്ര ഉള്ളു ... 2020 പാലക്കാട് കോട്ടപ്പുറം പൂരം കർണ്ണനോട് തോറ്റ് തുന്നം പാടി .... കർണ്ണൻ ഉയിർ🔥🔥🔥
@rojamantri
@rojamantri 3 года назад
No elephant can match Raman and Karnan.
@provillan5158
@provillan5158 3 года назад
ചേട്ടന് തെറ്റി രാമകർണ്ണന്മാർക്ക് പകരം അവര് mathramollu❤❤
@subinsubin565
@subinsubin565 3 года назад
മൂത്തകുന്നം പത്മനാഭനെ കുറിച്ച് ചോദിക്കൂ ഒരു അധ്യായം വേണം
@sarathps8593
@sarathps8593 Год назад
ആശാനോടും ചുള്ളിയെയും ഇഷ്ടമാണ്. ബട്ട്‌ തെച്ചിക്കോട്ടിനെ എപ്പോഴാണ് പൊട്ടിച്ചതെന്ന് മനസിലായില്ല 😒
@shefishefeek3218
@shefishefeek3218 Год назад
തമ്പുരാൻ ഇഷ്ട്ടം 😘😘
@karnanissam82
@karnanissam82 3 года назад
Tamburan uyirea💕💕💕
@amalbabu238
@amalbabu238 3 года назад
Chulliyil ninn ozhiyan ulla karanam onn chodikkavoo 🙏
@ajitharavindhakshanpillai
@ajitharavindhakshanpillai 3 года назад
Aashane arokke vannalum poyalum karanante thattu thanuthanne erikkum athukondu karnane thottukalikkanda
@razakrasa4330
@razakrasa4330 3 года назад
ശ്രീ കൃഷ്ണ പുരം വിജയ് ആനയിൽ നിന്ന് എന്താ മാറിയതെന്ന് ചോദിക്കണേ മുത്തേ 🥰🙏
@vivekkuttus3530
@vivekkuttus3530 3 года назад
കർണ്ണനെ വച്ച് അളക്കാൻ നോക്കലെ ആശാനെ
@karnanissam82
@karnanissam82 3 года назад
Karnan💕💕💕
@anilkumar-rh1uu
@anilkumar-rh1uu 3 года назад
Panchayath ground vazhi randu round oadi
@user-de7ri7vw9f
@user-de7ri7vw9f 3 года назад
ഇങ്ങേരുടെ ഒരു തള്ള് കർണനെ വെല്ലാൻ ഒരു ആന കേരളത്തിൽ ഇല്ല.കർണൻ മണ്ണിനു അടിയിൽ ആണെന്ന് കരുതി അവനെ വെല്ലാൻ ചുള്ളി വളർന്നിട്ടില്ല ആശാനേ
@achusrockszzz8825
@achusrockszzz8825 3 года назад
Und Raman..
@user-de7ri7vw9f
@user-de7ri7vw9f 3 года назад
@@achusrockszzz8825 കോപ്പ് ആണ്
@karnanissam82
@karnanissam82 3 года назад
@@achusrockszzz8825 KARNAN UYIREA💕💕💕
Далее