പാറുക്കുട്ടിയുടെ ആഗ്രഹമെന്താ എന്ന് എനിക്ക് അറിയത്തില്ല പാറുക്കുട്ടിയുടെ ആഗ്രഹം എന്താണെങ്കിലും അത് അടുത്ത എപ്പിസോഡിൽ കാണിച്ചു തരുമോ ചേച്ചി പിന്നെ തുമ്പിക്ക് പുതിയ ഭാഗും സാധനങ്ങളും കട്ടിയാൽ കൊള്ളാം സുസുവിനും കല്ലുവിനും സെയിൽസ് മാനും നല്ല പണി കിട്ടിയത് നന്നായി☺️☺️☺️😘😘