Тёмный

EPISODE 67|| കുറുമ്പനായ വിഷ്ണു ശങ്കറിൻ്റെ മനസ്സിൽ ഇടം പിടിച്ചതാര്|| കാവടിയാശാൻ്റെ ജീവിതാനുഭവങ്ങൾ 8 

Thumbikkai തുമ്പിക്കൈ
Подписаться 29 тыс.
Просмотров 40 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@boy34
@boy34 3 года назад
നട്ടെല്ല് ആരുടെ മുൻപിലും പണയം വെക്കാത്ത ആശാൻ 😘🐘😘😘😘
@midhunkottayamkaran3662
@midhunkottayamkaran3662 3 года назад
ചുള്ളിയുടെയും ആശാന്റെയും സംഭവബഹുലമായ കഥകൾ എത്ര കേട്ടാലും മതിയാവില്ല
@naveensankar7102
@naveensankar7102 3 года назад
ഞങ്ങടെ നാട്ടിലായിരുന്നു വിഷ്ണു ചെളിയിൽ താഴ്ന്നതു കാട്ടകാമ്പാൽ... അന്ന് സതീശേട്ടനായിരുന്നു ചട്ടക്കാരൻ.. പൂരം കഴിഞ്ഞ് പുള്ളീടെ വീടിൻ്റെ അടുത്താണ് നിർത്തിയിരുന്നത്.. അങ്ങനെ കഴുകാൻ അടുത്തുള്ള പാടത്ത് തോട്ടിൽ ഇരുത്തിയതായിരുന്നു പിന്നെ ആനക്ക് കേറാൻ സാധിക്കുന്നില്ല... ഞങ്ങൾ അന്ന് ചെറുപ്പമാണ് ഞങ്ങടെ അടുത്തുള്ള ചേട്ടൻ്റെ കല്ല്യാണത്തിന് പോയതാണ് അവിടെ ആന താഴ്ന്നു എന്ന വിവരം വന്നതും കഴിക്കാൻ പോലും നിൽക്കാതെ ആണ് ഞങ്ങൾ കുറച്ച് പേർ ഓടിപോന്നത്... വന്നപ്പോഴും ആന ചെളിയിൽ തന്നെ പിന്നെ ആശാൻ പറഞ്ഞ പോലെ വടം എറിഞ്ഞ് ആന അതിൽ പിടിച്ച് കയറുകയായിരുന്നു...
@കരിയഴക്ആന
@കരിയഴക്ആന 3 года назад
❤️ആശാൻ ഇഷ്ടം ❤️ കായിക കുട്ടി അച്ചാച്ചൻ എന്റെ അയൽവാസിയാണ് ❤️
@jijopalakkad3627
@jijopalakkad3627 3 года назад
എല്ലാ തൊഴിലാളികൾക്കും മെയ്‌ദിനാശംസകൾ
@emilintom5858
@emilintom5858 3 года назад
കൈകുട്ടി മാമൻ. ആശാൻ എല്ലാം ഒരു ഓർമ 🔥❤
@vinodpudhukkulangara5727
@vinodpudhukkulangara5727 3 года назад
ചുള്ളിയിൽ നിന്ന് ഒഴിയാൻ ഉള്ള കാരണം നിർബന്ധമായും ചോദിക്കണം
@adwaithkb1451
@adwaithkb1451 3 года назад
Sreekrishna puram annakuttyde karyagal..chodikannne
@akshayunnimon
@akshayunnimon 2 года назад
കായകുട്ടി മാമൻ ഇഷ്ട്ടം ❤️❤️❤️❤️
@razakrasa4330
@razakrasa4330 3 года назад
Super da muthe 😘😘🥰. ആശാൻ അടുത്ത് ഏതേലും ആനയെ അഴിക്കോ അറിയോ ഒന്ന് ചോദിക്കുവോ? Pls
@ഗജമുഖൻ
@ഗജമുഖൻ 3 года назад
കൊറോണ പോയിട്ടു പൂരംകൾ തിരിച്ചു വരണമെന്ന് ഉണ്ടോ ഞാൻ katta waiting ആണ്
@ajuajmal3155
@ajuajmal3155 3 года назад
ആശാൻ പൊളി ♥️♥️♥️
@pranavkm9677
@pranavkm9677 3 года назад
കുന്നംകുളം 😍❣️
@വിൻസെന്റ്ഗോമെസ്-ഭ1ര
Chetaa അന്ന് olarykara kalidasan ആന തെറ്റിയപ്പോ ചേട്ടൻ ചെന്നില്ലേ അത് ഒന്ന് ചോദിക്ക്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pubgplayer8998
@pubgplayer8998 3 года назад
Sound cheriya clear kuravude athe onnu shradhikkanam
@Bilalbilal-ik4dr
@Bilalbilal-ik4dr 3 года назад
Nalla oru manusyan aan aashan😍
@vijinrajan2126
@vijinrajan2126 3 года назад
Njangallude swatham kayikutti chettane kurich paranjathillum orthathillum happy engandiyurinte swantham vishnu shankarum kayikuttichettanum
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 года назад
നന്നായി ♥♥♥
@vijinrajan2126
@vijinrajan2126 3 года назад
Kayikutti chettan(mani) was great👏👏👏
@muhammadnoufal78693
@muhammadnoufal78693 3 года назад
ചുള്ളി ഇഷ്ടം ❤️❤️ ആശാനോട് പാമ്പാടി രാജനെ കുറിച്ച് ചോദിക്കണേ പ്ലീസ് പഴയ E4 എലിഫന്റ് വിഡിയോയിൽ ചുള്ളിയെ കിടത്തുന്നത് യുട്യൂബിൽ കണ്ടിട്ടുണ്ട്
@abyantony7856
@abyantony7856 3 года назад
Waiting aayirunnuuuuu..❤️
@praveenphari8133
@praveenphari8133 3 года назад
മരിച്ചുപോയ സന്തോഷേട്ടന് ആന കിടന്നു കൊടുത്തിട്ടുണ്ട്..ഇരു വശവും കിടന്നിട്ടുണ്ടോ എന്ന് അറിയില്ല
@akshay5572
@akshay5572 3 года назад
ഇപ്പൊ ഉള്ള ഉണ്ണി ആനയെ രണ്ടുപുറവും കിടത്തിയിട്ടുണ്ട്
@anoopvkumaran1226
@anoopvkumaran1226 3 года назад
ആനയെ തല്ലി കിടത്തുന്നതും ആന കിടന്ന് കൊടുക്കുന്നതും രണ്ടും രണ്ടാണ്
@praveenphari8133
@praveenphari8133 3 года назад
@@anoopvkumaran1226 കറക്റ്റ്
@cobra4994
@cobra4994 3 года назад
Katakambal satheesh chetanu kidannu koduthittundu
@DurgaDurga-sf4hl
@DurgaDurga-sf4hl 3 года назад
Erchiyum meenum kodutitta Adn manushyanepole anusaranayillate aanakalk. Eruvullatonnum kodukarut
@ajinsreekumar279
@ajinsreekumar279 3 года назад
പ്രസന്റ് 😍
@aswinbiju7676
@aswinbiju7676 3 года назад
നല്ല video ആണ്
@vishnuku1119
@vishnuku1119 3 года назад
അടിപൊളി
@aswinbiju7676
@aswinbiju7676 3 года назад
Powli ആണ്
@shameelkp9671
@shameelkp9671 3 года назад
നല്ല മനസുള്ള ആശാൻ
@Sarathkumarnair
@Sarathkumarnair 3 года назад
കടുവ ❤❤❤❤
@aswinbiju7676
@aswinbiju7676 3 года назад
അറിയാൻ....കൂടുതൽ ഇഷ്ട്ടം ആണ്
@thumbikkai2967
@thumbikkai2967 3 года назад
കുറേ നാളുകളായല്ലോ കണ്ടിട്ട്
@girisankar3774
@girisankar3774 3 года назад
പട്ടാട ആര് കൊടുത്താലും ആനയുടെ സ്വഭാവം അതാണ് കയ്യിൽ കിട്ടും
@pabloxx8980
@pabloxx8980 3 года назад
Parthasarathiye kurich chodhikkumo
@aswalmm6087
@aswalmm6087 3 года назад
Super video bro 👌💯
@sanalpuliparambil7924
@sanalpuliparambil7924 3 года назад
എന്നും വീഡീയോ ഇടുമോ
@sreejithmaliankara8195
@sreejithmaliankara8195 3 года назад
Ashan poliyannu
@shakkirt1239
@shakkirt1239 3 года назад
Sound kuravane
@IsmailIsmail-jm5tp
@IsmailIsmail-jm5tp 3 года назад
Kalladi binuvinte video cheyamo
@manumanumanoharan3737
@manumanumanoharan3737 3 года назад
Good
@salimon185
@salimon185 3 года назад
ആശാനേ ഈ പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിലെ അനുഭവം പറയാമോ
@abyantony7856
@abyantony7856 3 года назад
Aduth episode late aakalaaeee
@shyam-hn6ym
@shyam-hn6ym 3 года назад
Sambavam super aan but background Sound irritating aanu
@arunvijayannair5980
@arunvijayannair5980 3 года назад
1st like& comment 💪🏻💪🏻💪🏻💪🏻
@sameeshpeethambaran5350
@sameeshpeethambaran5350 3 года назад
❤❤❤❤
@manuskaria942
@manuskaria942 3 года назад
Second
@govindsuresh7876
@govindsuresh7876 3 года назад
വയലാർ ശരത്തിനെ പാറ്റി ചോയ്ക്കുവോ
@ranjithkr84
@ranjithkr84 3 года назад
Hi
@abhimayannur8252
@abhimayannur8252 2 года назад
വിഷ്ണുശങ്കറിനെ ഇപ്പോഴത്തെ പാപ്പന്മാർ കിടത്തി കുളിപ്പിക്കുന്നുണ്ടല്ലോ. ആശാൻ ഇടക്ക് നുണ പറയുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാതില്ലാ 😜
@shaji6264
@shaji6264 Год назад
എന്നിട്ട് എന്തായി ആന സ്വയം കിടക്കുന്നതും തല്ലി കൂട്ടി കിടത്തുന്നതും രണ്ട് ആണ്
@DeepakKunuthala
@DeepakKunuthala 3 года назад
Parali🔥
@RKelephantgarage
@RKelephantgarage 3 года назад
💞💞💞💞
@koyamuhammed2900
@koyamuhammed2900 3 года назад
Aashante.kadakal.rasaman.kelkan
@lijiprakasan9907
@lijiprakasan9907 3 года назад
സത്യസന്ധത ഉള്ള പാപ്പാൻ
@rijeshperoth6856
@rijeshperoth6856 3 года назад
Otta chattam ayitulla aanaye eratta chattam akkunnathiney kurich ashanod onnu chothikyamo thumbikay.
@praveenphari8133
@praveenphari8133 3 года назад
Correct. Vishnusankar pandu 2 aalkum vazhi aayirunnu
@Nanduttyvlogs760
@Nanduttyvlogs760 3 года назад
👍👍👍👍
@aswathiachu890
@aswathiachu890 3 года назад
🥰❣❣
@abhilashvp670
@abhilashvp670 3 года назад
Aashan sreekrishna puram vijayil ninn erangaan ulla karanam koodi onn choikkane
@umeshvlogs5568
@umeshvlogs5568 3 года назад
Vishunu sankar elephant🐘
@jerinvarghese3002
@jerinvarghese3002 3 года назад
Aaanayilll ninn maran ethaaa kariyam
@Anukuttan-s2h
@Anukuttan-s2h 3 года назад
🔥🔥🔥
@sumeshus157
@sumeshus157 3 года назад
33നാം മിനിറ്റിൽ പ്രസന്റ്
@sasikalakala3949
@sasikalakala3949 3 года назад
Ashan koyilandiyill vanavivaram njan aringila
@vinodvipin803
@vinodvipin803 3 года назад
🔥🥰
@nivedhvp
@nivedhvp 3 года назад
Eppol eath anakaa chumathala
@abhisrt18426
@abhisrt18426 3 года назад
Sreekrishnapuram Vijay aanak aayirunnu avasanam Irangi...
@godwinshaju1384
@godwinshaju1384 3 года назад
🤞✌️🖤🖤
@sanil256
@sanil256 3 года назад
ആശാൻ കർണനിൽ ഉണ്ടായിരുന്നോ
@thumbikkai2967
@thumbikkai2967 3 года назад
Illa
@vishnuktp9183
@vishnuktp9183 3 года назад
പാപ്പി ഏട്ടനെ ചോദിച്ചു നോക്കു
@sagarsiyad9744
@sagarsiyad9744 3 года назад
ആശാനും വിഷ്ണുവും ഒപ്പരം നിന്ന് മത്സരിച്ചതിനെ കുറിച്ച് ചോദിക്കാവോ
@mahisteve6660
@mahisteve6660 3 года назад
😘😘😘🥰🥰🥰
@chilledvibes8007
@chilledvibes8007 3 года назад
Meat kazhiko poliii
@sanjaykb6741
@sanjaykb6741 3 года назад
Hajar
@SaneeshshajigmailcomSanee
@SaneeshshajigmailcomSanee 3 года назад
കടുവ വേലായുധൻ ആശാൻ
@praveenprasad5703
@praveenprasad5703 3 года назад
Raman kazinja ullu chulliiiii okkaa.. Rama keralam
@jasimhameedvk1925
@jasimhameedvk1925 3 года назад
വിഷ്ണുവിനെ കൊണ്ട് നടന്ന മറ്റുള്ള ചട്ടക്കാരെ കുറിച്ച് ചോദിക്
@franciskunjavara6582
@franciskunjavara6582 3 года назад
കുറ്റിക്കോടൻ നാരായണേട്ടൻ ആശാന്റെ ശിഷ്യൻ ആയിരുന്നോ
@joepaul10
@joepaul10 3 года назад
അല്ല ബ്രോ അദ്ദേഹം okke ആശാന്റെ ഒക്കെ സീനിയർ ആണ്
@franciskunjavara6582
@franciskunjavara6582 3 года назад
@@joepaul10 പിന്നെ ആരാ ആശാൻ പറയുന്ന കുറ്റിക്കോടൻ അറിയുമോ
@joepaul10
@joepaul10 3 года назад
@@franciskunjavara6582 മറ്റാരെങ്കിലും ആയിരിക്കും kuttikkodan narayananettane കുറിച്ച് ആദ്യത്തെ എപ്പിസോഡിൽ ആശാൻ പറയുന്നുണ്ട്
@arjunaju2470
@arjunaju2470 3 года назад
മഞ്ചേരി ഒരു സുന്ദരൻ ഉണ്ടായിന്നു മൂപ്പരുടെ കൂടെ അത് ചോയ്ക്കോ
@vishnuktp9183
@vishnuktp9183 3 года назад
കുറ്റിക്കോടൻ 😍
@vishnuvallattu4578
@vishnuvallattu4578 3 года назад
❤❤❤
@mkfamily230
@mkfamily230 3 года назад
😍😍
@pubgplayer8998
@pubgplayer8998 3 года назад
Hi
@me00praveen88
@me00praveen88 3 года назад
Далее
#kikakim
00:17
Просмотров 8 млн
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 305 тыс.
I tricked MrBeast into giving me his channel
00:58