ട്രീറ്റ്മെന്റ് ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല... 60 വയസ്സ് കഴിയുമ്പോൾ trace amount യൂറിനിൽ ഉണ്ടാവാം... വേറെ ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ 3-4 ലിറ്റർ വെള്ളം ദിവസവും കുടിക്കുക ശരിയാകും
Urine routine Color : pale yellow slightly turbid Reaction : Acidic Albumin : Trace Sugar : Nil Bile salts : Negative Bile pigments : Negative Microscopy RBC : 1-2/hpf Pus cells : 60-65/hpf Epithelial cells : 35-40/hpf Cast : Not seen Crystals : Not seen Bacteria : Present(+) Mucus Threads : Present സർ, ഇതിൽ ഇൻഫെക്ഷൻ ഉണ്ടോ? പെട്ടെന്ന് ഡോ. നെ കാണിക്കേണ്ടതുണ്ടോ
Sir Ennik pu cells 3-4 Epithelial cells 2-3 ann kanikunath But rbc athil 10-12 kanikunund Reason enth ann enn doctors parayunila urine test chaytha timeil ennik period allayirunn
ഇൻഫെക്ഷൻ ഇല്ലെങ്കിൽ ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികൾ, fruits ഇവ ഭക്ഷണത്തിൽ കൂടുതൽ ചേർക്കുക... 10-14 days il ശരിയാകും. Infection ഉണ്ടെങ്കിൽ ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക് വേണേൽ start ചെയ്യണം