Ernakulam to Goa on Poorna Express | Train to Dudhsagar Falls ❤️🤩 Presenting a Sleeper Class Train Journey Enroute to Pune via Dudhsagar Waterfalls #dudhsagar #konkanrailway
Aniyan oro divasam kazhiyumbol video qualityde kaariyathil vechadi vechadi mattuvanu super ningal orumichu yathra pokanam annittu oru divasam chettan video itta adutha divasam aniyan idatte appol kurachoodi growing aakum ee channel ♥ 💖 👍
Abhi, can't believe the way you are uploading videos, the quality is improving day by day, you are also providing the viewers very good update about the journey as well as the details about other trains , with the way you are progressing i think you will cross many more milestone. Wishing you all the best
I always have enjoyed train journey than the bus travels. I also following Malayalee travellers train journey.For yr info I am a fan of yr bro Sujit baktan vlogs. Waiting for yr second part.👍
അഭികുട്ടാ നന്നായിട്ടുണ്ട് മോന്റെ അവതരണം. CONCOR Container Coloration Of India. കണ്ടെയ്നറുകൾ റെയിൽ മാർഗത്തിൽ sea പോർട്ടിലേക് എത്തിക്കുന്ന ഒരു മാർഗം ആണ്. From dry ports whom doesn't have sea
അമൃതയിൽ പൊള്ളാച്ചി വീഡിയോ ചെയ്തപ്പോൾ .ഞാൻ അഭിക്ക് കമൻ്റ് ഇട്ടിരുന്നു.കൊങ്കൺ വഴി ഉള്ള ഒരു വീഡിയോ ചെയ്യാൻ. വീഡിയോ അടിപൊളി ആയിട്ടുണ്ട്.❤👍ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ
8:05 കേരളത്തിൽകൂടി കടന്നുപോകുന്ന കേരളത്തിൽ ഏറ്റവും കുറവ് സ്റ്റോപ്പുകളുള്ള train 20923 Tirunelveli -Gandhidam humsafar This train don't have stop on kollam, Alappuzha, kannur and kasargod.. Stops Trivandrum central - kayamkulam junction - Ernakulam Junction - Thrissur - shornur junction - Kozhikode
കഴിഞ്ഞ ട്രെയിൻ യാത്ര കണ്ടപ്പോളേ ആഗ്രഹിച്ചതാണ് കൊങ്കൺ റൂട്ട് വഴി താങ്കൾ ഒരു യാത്ര ചെയ്യണം എന്ന്, അതുപോലെ തന്നെ സംഭവിച്ചു. This is a dream journey for me. One day ❤