Тёмный

Erumeli to Sabarimala forest route |അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തിലൂടെ ഒരു യാത്ര 

Anoop travel dreams
Подписаться 37 тыс.
Просмотров 260 тыс.
50% 1

Erumeli, is a town and panchayat located in the south-eastern part of Kottayam district in Kerala state, India. Erumely is situated 49 km (30 mi) east of Kottayam town and 133 km (83 mi) north of capital city Thiruvananthapuram. It is situated on the way to Sabarimala and during pilgrimage season, Erumely and its surroundings will be crowded by devotees from different parts of Kerala as well as other states. Erumely is also renowned for its religious harmony and prosperity between Hindus and Muslims which existed from the early periods. It is a place which have strong roots in legends and myths associated with Hindu deity Ayyappa. A new airport has been proposed in Erumeli. The village is nourished by Manimala River.The Pamba River is the longest river in the Indian state of Kerala after Periyar and Bharathappuzha, and the longest river in the erstwhile former princely state of Travancore. Sabarimala temple dedicated to Lord Ayyappa is located on the banks of the river Pamba
*
follow me on facebook / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#erumeli #sabarimala #pampa#kerala #keralagodsowncountry #idukki #pathanamthitta #kottayam #forestvillage

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@narayanan4685
@narayanan4685 11 месяцев назад
സ്വാമി ശരണം 🙏വീഡിയോ മനോഹരം വിവരണവും പമ്പയിൽ എത്തിയ സ്ഥിതിക്ക് ഗണപതി കോവിൽ വരെ പോകാമായിരുന്നു ഇപ്പോൾ പലരും പമ്പവരെ പോയിട്ട് അറിവില്ലാത്തത് പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു അതിൽ നിന്ന് വ്യത്യസ്തമായി താങ്കൾ മനസ്സിൽ ഇടംനേടി വരുന്ന വഴിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന റേഷൻ കടഉടമയ്ക്കും നാട്ടുകാരനും അഭിനന്ദനങ്ങൾ അദ്ദേഹം ഇടുക്കി ജില്ല കാണിച്ചു തന്നപ്പോൾ 1975മുതൽ അയ്യപ്പ സ്വാമിയുടെ സവിധമണയുന്ന (പോകാൻ പാടില്ലാത്ത രണ്ടോ മൂന്നോ പ്രാവശ്യം ഒഴികെ)കോഴിക്കോട് ജില്ലയിലുള്ള എനിക്ക് അതൊരു പുതിയ അറിവായി. എന്തായാലും ഇതുപോലെ വ്യക്തമായ വിവരണം നൽകി നല്ല നല്ല വീഡിയോ ചെയ്യാൻ അയ്യപ്പസ്വാമി താങ്കളെ അനുഗ്രഹിക്കട്ടെ 🙏സ്വാമി ശരണം
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 🙏
@ASHOKKumar-sz8kf
@ASHOKKumar-sz8kf 11 месяцев назад
No IAS officers supported DEVOTEES of lord Ayyappa 🙏 No IPS OFFICERS supported SABARI devotees 2017 All of them VACCINATED against COVIL-D 19 🙏🙏 🙏 Ayyappa 🙏🙏 Devasenapathi 🙏.... Brothers....
@satheeshancherthala7841
@satheeshancherthala7841 10 месяцев назад
Years of
@sasikalad2765
@sasikalad2765 10 месяцев назад
ഞാൻ ഈ മാസം ശബരിമലയിൽ പോയിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ശബരിമല ഒരു അത്ഭുതം തന്നെ 🙏🙏🙏🙏🙏
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 🙏😍🥰
@RajeshKumarBhatt-bh6yl
@RajeshKumarBhatt-bh6yl 10 месяцев назад
ഞാൻ പല വട്ടം ശബരിമലയ്ക്ക് പോയിട്ടുണ്ട്. എന്നാലും ആ സമയത്ത് നമുക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയാറില്ല ഇത്രയും പ്രകൃതി രമണീയമായ വീഡിയോ കാണിച്ചതിന് വളരെ നന്ദി.❤❤
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 😍🥰
@sreerajbhasuran2036
@sreerajbhasuran2036 11 месяцев назад
കഴിഞ്ഞ മണ്ഡലകാലം രണ്ടു മാസം ഫുൾ അയ്യപ്പൻ്റെ മണ്ണിൽ സേവനം ചെയ്യാൻ കഴിഞ്ഞു... പമ്പാഗണപതിക്കൊപ്പം അയ്യപ്പസുപ്രഭാതം കേട്ടുണരുന്ന പുലരികളും ഹരിവരാസനം കേട്ടുറങ്ങിയ രാത്രികളും... Blessed momentzzz❤ Thanx for the vdeo dear brthrrr❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍🥰🥰
@renjinianil7485
@renjinianil7485 11 месяцев назад
👍🏻 ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു 👍🏻
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you sure
@unnik.j.2061
@unnik.j.2061 11 месяцев назад
❤❤💚💚💙💙💛💛🧡🧡💔💔🤎🤎💜💜💗💗💖💖💟💟🤍🤍💕💕💝💝💘💘❣❣💞💞💓💓അയ്യപ്പനോടു൦ ❤❤ശബരിമല യോടു൦ അന്നു ഇന്നും ഇനി എന്നു൦ ഇഷ്ടം മാത്രം.... 💚💚💙💙💛💛🧡🧡💜💜💗💗💖💖💟💟💔💔🤎🤎🤍🤍💕💕💝💝💘💘❣❣💞💞💓💓❤❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@devadhersanam4720
@devadhersanam4720 11 месяцев назад
ഈ വീഡിയോക്ക് നന്ദി 🙏🙏സ്വാമി ശരണം..
@ASHOKKumar-sz8kf
@ASHOKKumar-sz8kf 11 месяцев назад
Alangad..... Thiruvalluvar.....Nadungalloor... Rishi Naga kulam 🙏🙏🙏 AMBAla Puzha......P AMBA 🙏❤️ Nil Akka Kal(stone)....😢😢😢 Kaala hatti...(Yama hatya) SABARI 🙏❤️ NEELI❤️🙏 GOURI 🙏🙏❤️
@v_isakh
@v_isakh 11 месяцев назад
സ്വാമി ശരണം... അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@Anooptraveldreams
@Anooptraveldreams 11 месяцев назад
love🥰
@ChandranPk-ih8cv
@ChandranPk-ih8cv 2 месяца назад
സ്വാമി ശരണം. എരുമേലി എന്റെ ജന്മ ദേശം ആണ്. ഈ വീഡിയോ വളരെ മനോഹരം. താങ്ക് യു ഡിയർ. 🙏🏻👍🏻🌹♥️
@Anooptraveldreams
@Anooptraveldreams 2 месяца назад
Thank you for your valuable feedback 😍
@lyssajaison8520
@lyssajaison8520 11 месяцев назад
❤ വളരെ സന്തോഷം കണ്ടതിൽ
@agritricks1615
@agritricks1615 11 месяцев назад
സ്വാമി ശരണം.... അടുത്ത മണ്ഡലത്തിൽ പോവണം
@agritricks1615
@agritricks1615 2 месяца назад
വീണ്ടും അടുത്ത മണ്ഡലക്കാലത്തേക്ക് ഉള്ള കാത്തിരിപ്പ്...
@sajeeshkumar2624
@sajeeshkumar2624 9 месяцев назад
ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏
@SaranyaSaranya-xi1xt
@SaranyaSaranya-xi1xt 11 месяцев назад
ഞങ്ങടെ സ്ഥലങ്ങളൊക്കെഇതിലൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you for your valuable feedback ❤️❤️🥰
@SaranyaSaranya-xi1xt
@SaranyaSaranya-xi1xt 11 месяцев назад
😊
@bhadraprasad566
@bhadraprasad566 11 месяцев назад
സ്വാമി ശരണം 🙏🏻🙏🏻😔
@user-mp6id6ng1n
@user-mp6id6ng1n 11 месяцев назад
Swamiye saranam ayyappa. Drone shoot is excellent. Your presentation was simply amazing and interesting. 👋👍 Keep it up bro.
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@emcdmx8058
@emcdmx8058 10 месяцев назад
Swamiye SaranamAyyappa......really nice video and your explanations were really good!!!!!!
@ajithsivan4112
@ajithsivan4112 11 месяцев назад
Cheta, സൂപ്പർ
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍🥰
@abhishek6975
@abhishek6975 11 месяцев назад
Shabarimala is heaven on the earth i am from Karnataka
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you for watching ❤️
@ASHOKKumar-sz8kf
@ASHOKKumar-sz8kf 11 месяцев назад
Baala santhosha...😀😀🙏... I'm from Chitradurga ❤️🙏
@nitheeshdevarajan954
@nitheeshdevarajan954 11 месяцев назад
Nice
@petersunil4903
@petersunil4903 11 месяцев назад
❤🙏❤🔥🔥🔥🔥🔥🔥🔥 Om shree ponayappa Sharanam 🌺🙏♥️
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@ashokpr6429
@ashokpr6429 5 месяцев назад
സൂപ്പർ വീഡിയോ ❤️
@sanojrock7021
@sanojrock7021 11 месяцев назад
Good
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@vineethavs2376
@vineethavs2376 11 месяцев назад
Voice ❤‍🔥
@vinayagaviewsaii2803
@vinayagaviewsaii2803 11 месяцев назад
My favourite Kerala ❤❤❤
@malluhub6863
@malluhub6863 8 месяцев назад
Nice❤
@sudhisudheer5697
@sudhisudheer5697 11 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@harishashetty5297
@harishashetty5297 9 месяцев назад
Happy
@sadeeptheertha7512
@sadeeptheertha7512 11 месяцев назад
Gud sound😊
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️ ❤️
@thaneeshvenisha6158
@thaneeshvenisha6158 11 месяцев назад
Ayyappa
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@Sree_lakshmi783
@Sree_lakshmi783 11 месяцев назад
Swami sharanam🙏🙏🙏
@SinduSajeev-oq7no
@SinduSajeev-oq7no 10 месяцев назад
ഇന്നലെ ആദ്യമായി ശബരിമലയിൽ പോയി🙏
@Anooptraveldreams
@Anooptraveldreams 10 месяцев назад
❤️ ❤️
@keerikadan2.0
@keerikadan2.0 11 месяцев назад
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@sobinsobi8959
@sobinsobi8959 11 месяцев назад
Swami saranam
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@suneshkumar1275
@suneshkumar1275 11 месяцев назад
ശരണം അയ്യപ്പാ.. 🙏
@sahajshetty3374
@sahajshetty3374 10 месяцев назад
Adipoli chetta.Oru nalle video.Informative.Swami Sharanam
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 😍🥰
@sreejeshellath
@sreejeshellath 10 месяцев назад
Entha oru bangi ,eniyum neraye video vide, one month oru vattam matrame free aku appol motham kandu theerkum, thanks anoop.
@Anooptraveldreams
@Anooptraveldreams 10 месяцев назад
Shramikkam thank you 😍🥰🥰
@SachuSSmile
@SachuSSmile 11 месяцев назад
സ്വാമിയേ ശരണമയ്യപ്പാ 🙏❤️🙏🪔🔯🔯🕉️🔯🕉️🕉️🕉️🕉️🔯🔯🕉️🙏🙏🙏❤️❤️❤️
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 11 месяцев назад
Swami saranam 🙏🙏🙏
@sheelamohan4389
@sheelamohan4389 11 месяцев назад
നന്ദി നന്ദി നന്ദി
@sumaavb8618
@sumaavb8618 11 месяцев назад
Swameye saranam Ayyapa 🙏🙏
@vishnuvlogzzz6196
@vishnuvlogzzz6196 11 месяцев назад
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🥰🥰❤️❤️
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@akshaypramesh11
@akshaypramesh11 11 месяцев назад
Super exploring ❤❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍🥰
@meenusreejith9872
@meenusreejith9872 11 месяцев назад
Powli Eatta ❤️🥰
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍🥰
@rjiosasi6779
@rjiosasi6779 11 месяцев назад
Super❤
@user-nc3we1nv1d
@user-nc3we1nv1d 11 месяцев назад
Ayyappanum vaadakakkaar kollllaaaaam.....elllarum onnnaanu....H,M,C........
@user-pj8ts5kb4q
@user-pj8ts5kb4q 9 месяцев назад
സ്വാമി ശരണം 🙏🙏
@madanarajancm8031
@madanarajancm8031 11 месяцев назад
അയ്യപ്പ സ്വാമിയുമായി രക്തബന്ധം ഉള്ള ഒരു ജനതയുണ്ട്. ആ ബന്ധങ്ങൾ വിളിച്ചോതുന്ന ഒരു വീഡിയോ ചെയ്യാമോ???
@Anooptraveldreams
@Anooptraveldreams 11 месяцев назад
Wil try😍
@akhilkannan3946
@akhilkannan3946 11 месяцев назад
Eath???
@nikhilthomas-rn5py
@nikhilthomas-rn5py 11 месяцев назад
Swamiye saranam Ayyappa
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@Rajankn-rv9ln
@Rajankn-rv9ln 11 месяцев назад
Verygood, you are hansome, please try film field
@Anooptraveldreams
@Anooptraveldreams 11 месяцев назад
😀😀😀thank you 😀😍🥰
@santhosh83271
@santhosh83271 10 месяцев назад
🙏swami sharanam
@user-od3rl4wu3s
@user-od3rl4wu3s 11 месяцев назад
സൂപ്പർ..
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@jawaharillikkal2324
@jawaharillikkal2324 11 месяцев назад
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🌹
@ganeshganapathy1329
@ganeshganapathy1329 9 месяцев назад
Swamisaranam ❤
@manojk.scasanova4385
@manojk.scasanova4385 10 месяцев назад
സോമിയേ ശരണം അയ്യ പപ്പാ 🙏🙏🙏
@renjithbnair7991
@renjithbnair7991 11 месяцев назад
@indirabaimr6787
@indirabaimr6787 4 месяца назад
സ്വാമിയേ ശരണമയ്യപ്പാ 🙏🏽
@JinuJinesh-ln9bn
@JinuJinesh-ln9bn 10 месяцев назад
SWAMI.SARANAM.🙏🙏🙏
@manu-dk6dv
@manu-dk6dv 10 месяцев назад
നല്ല വീഡിയോ 👍🏼
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 😍🥰
@kuttankuttan7772
@kuttankuttan7772 11 месяцев назад
സ്വാമി ശരണം,
@Anooptraveldreams
@Anooptraveldreams 11 месяцев назад
😍🥰
@arunramesh384
@arunramesh384 10 месяцев назад
അടിപ്പൊളിയായി എടുത്ത വീഡിയോ
@Anooptraveldreams
@Anooptraveldreams 10 месяцев назад
🙏thank you😍😍
@LifeOfAkshayaArun
@LifeOfAkshayaArun 10 месяцев назад
Adipoli 😍
@ArunPakru-vy3fc
@ArunPakru-vy3fc 10 месяцев назад
സ്വാമിയേ ശരണം അയ്യപ്പ ❤️
@varunrajm5290
@varunrajm5290 11 месяцев назад
❤❤❤ swamy ayyappa ❤bro nalla avatharanam season allathappol pamba ganapathi kovilil thozhuvan pattumo
@Anooptraveldreams
@Anooptraveldreams 11 месяцев назад
Athu ariyillallo
@rajkumar-nl2pi
@rajkumar-nl2pi 10 месяцев назад
ஓம் சுவாமியே சரணம் ஐயப்பா
@Anooptraveldreams
@Anooptraveldreams 10 месяцев назад
❤️ ❤️
@ShibulalShibulal-ky9mj
@ShibulalShibulal-ky9mj 10 месяцев назад
Sooper video .bro.
@ashleshaanoop6891
@ashleshaanoop6891 11 месяцев назад
👌👌
@SunilThomas-yl3mh
@SunilThomas-yl3mh 11 месяцев назад
Vedeos ellam. Super
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍🥰
@kuttykutty7513
@kuttykutty7513 11 месяцев назад
Video super
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍🥰
@Beksyvinu99
@Beksyvinu99 11 месяцев назад
🥰🥰
@amalnair3959
@amalnair3959 10 месяцев назад
🙏🙏
@Anooptraveldreams
@Anooptraveldreams 10 месяцев назад
❤️
@bibinm.p1130
@bibinm.p1130 9 месяцев назад
Valllathoru feel❤❤
@Anooptraveldreams
@Anooptraveldreams 9 месяцев назад
Thank you 😍🥰
@HfH-ko4qe
@HfH-ko4qe 9 месяцев назад
B🙏🙏🙏🙏🙏
@aleesaaneesh9019
@aleesaaneesh9019 11 месяцев назад
🎉😊
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@ajimontrap3277
@ajimontrap3277 11 месяцев назад
😊😊😊😊😊❤️👍......
@renjithkumar.grenjith6140
@renjithkumar.grenjith6140 11 месяцев назад
സ്വാമി ശരണം
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@minimohanan8021
@minimohanan8021 11 месяцев назад
❤❤❤❤❤❤❤
@geethupratheesh8999
@geethupratheesh8999 11 месяцев назад
👍🏻👍🏻👍🏻
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@user-cc7df7ge7c
@user-cc7df7ge7c 11 месяцев назад
🙏🙏🙏🙏❤
@shajiks8796
@shajiks8796 11 месяцев назад
എരുമേലിക്ക് കടക്കുന്ന ആ കവാടമായ പാലം
@Anooptraveldreams
@Anooptraveldreams 11 месяцев назад
മണിമല ആറ്‌ ആണ് കെട്ടോ പറഞ്ഞത് മാറി പോയതാ 😍
@sreenivasansree417
@sreenivasansree417 11 месяцев назад
👏🙏🙏🙏🙏🙏
@rajeshpv1965
@rajeshpv1965 11 месяцев назад
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്🧡💙🤎🤎🖤💚💛💛💛💛🤎❤️💚🖤🤎💙🧡💙
@Anooptraveldreams
@Anooptraveldreams 11 месяцев назад
thank you😍😍
@syamsyam9959
@syamsyam9959 10 месяцев назад
Attathodu ❤
@renjin756
@renjin756 11 месяцев назад
🙏🏼❤🙏🏼
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@aravindsally121
@aravindsally121 10 месяцев назад
Swamiye sharanamayyappa❤
@vimalrathod2985
@vimalrathod2985 11 месяцев назад
Please make english or hindi ❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
Will try to put subtitles bro thank you for watching my video 😍🥰
@Sreekumar-xd8rq
@Sreekumar-xd8rq 10 месяцев назад
Ayyapannarude cheru vahanagal pamba vare vidanam.parking nilakkal.
@santhoshng1803
@santhoshng1803 11 месяцев назад
സാമിശരണം സൂപർ വീഡിയോ കോളളാം കൂടുകാരാ. പുളി കതോടീനന്നേരെ ശബരി മലയിൽ പോയി കോളളാം.
@Anooptraveldreams
@Anooptraveldreams 11 месяцев назад
😀😀amm poyi vannu😀😀
@sarathkumar9958
@sarathkumar9958 11 месяцев назад
എല്ലാം ഒരു വിശ്വാസം. ഗവൺമെന്റിന് ബിസിനസും😊
@ASHOKKumar-sz8kf
@ASHOKKumar-sz8kf 11 месяцев назад
2018 Verdict of Supreme court Flood COMBO 😀😀😀 2020 Pandemic March 22 News reader CM Combo 😀😀😀 2021 Funeral of 10 Dead bodies in One PIT.... COMBO offers Funeral 2023 ..... Fund's of Karuvannoor 💰 Kandala 💰 COMBO 😀😀😀
@akshaykrishna001
@akshaykrishna001 10 месяцев назад
Njngalude vishwasam njangale kaakum athi chodikan nee arada my**
@arunnair4036
@arunnair4036 11 месяцев назад
🙏🙏🙏🙏👍👍👍👍❤️❤️🌹🌹
@Mr-Man-U
@Mr-Man-U 2 месяца назад
Brother, I am requesting you .. Please release same video in Telugu voice over..
@ajitc8803
@ajitc8803 10 месяцев назад
💞💞💞💞💞
@Anooptraveldreams
@Anooptraveldreams 10 месяцев назад
❤️
@anoopmadathaniyil
@anoopmadathaniyil 11 месяцев назад
എരുമേലിയിലെ മീനച്ചിൽ ആറ് അല്ല കേട്ടോ മണിമല ആറ് ആണ് മീനച്ചിലാർ പാലായിൽ ആണ്
@Anooptraveldreams
@Anooptraveldreams 11 месяцев назад
Yes it was a mistake 🙌
@Raja-wk7wk
@Raja-wk7wk 10 месяцев назад
🙏🙏🙏🙏🙏🙏TN Tirupur
@Anooptraveldreams
@Anooptraveldreams 10 месяцев назад
❤️ ❤️
@user-kf6zw8oe1b
@user-kf6zw8oe1b 11 месяцев назад
ആലങ്ങാട്ട് സംഘത്തോട് സഹായം തേടിയില്ല എന്നല്ല ആദ്യം പേട്ട കെട്ടി വന്ന അമ്പലപ്പുഴ സംഘത്തോടൊപ്പം വാവർ സ്വാമി പുറപ്പെട്ടത് കൊണ്ടാണ് ആല ങ്ങാട്ട് സംഘം വാവർ പള്ളിയിൽ കയറാത്തത്...... എന്റെ ചെറിയ അറിവിൽ പെട്ടതാണ്........ സ്വാമി ശരണം....... 🙏
@Anooptraveldreams
@Anooptraveldreams 11 месяцев назад
ഒരുപാട് കഥകൾ ഉണ്ട് ഞാൻ കേട്ട കഥയിലെ പൊരുൾ ആണ് ഇവിടെ പറഞ്ഞത് 😊
@mahinpb404
@mahinpb404 11 месяцев назад
വിഡിയോ കൊള്ളാം പക്ഷേ എരുമേലിയിലെ പുഴ മീനച്ചിലാർ എന്ന് നിങ്ങൾ പറയുന്നുണ്ട് അത് മീനച്ചിലാറല്ല മണിമലയാറാണ്
@Anooptraveldreams
@Anooptraveldreams 11 месяцев назад
yes voice over time mistake pattiyatha 🙏
@rahulvs6850
@rahulvs6850 11 месяцев назад
Super visuals. One correction here- Thriveni Sangamam is the point where the holy Pamba river meets with the Manimala River in its north and with the Achankovil river in the south
@Anooptraveldreams
@Anooptraveldreams 11 месяцев назад
🙏
@Rahul-ib2yl
@Rahul-ib2yl 10 месяцев назад
Kanana patha eppozhan thurakkunnath?for devotees...
@Anooptraveldreams
@Anooptraveldreams 10 месяцев назад
Madala kaalam thudangiyal open aakum
@rider7923
@rider7923 11 месяцев назад
🙏🙏q
@vineethv5561
@vineethv5561 7 месяцев назад
Ee വർഷം അയ്യപ്പന്റെ മണ്ണിൽ സേവനം ചെയ്യാൻ പറ്റി mvd safe zone വഴി
Далее
Самое неинтересное видео
00:32
Просмотров 1,2 млн
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 3,4 млн