Yenne ervadi ziyarath chayyan veedhi kuttaan dua chayyane puthiye jeevitham puthioru dheeniyaya barthavinte kude jeevikkanum ya ibrahim badhusha ya muradhi😢😢❤❤
*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*മഹാന്മാരെ *حَقّ جاه بَرَكَةً* കൊണ്ട് യഥാർത്ഥ ത്വരീഖത്തിലായി ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ *اللَّهُ سُبْحَانَهُ وَتَعَالَى* നമുക്ക് തൗഫീഖ് ചെയ്യട്ടെ...!^_ _*🤲 آمیـــــــــــــن اَمِين اَمِين يَا رَبَّ الْعَالَمِيْن.
ഏർവാടി ശുഹൈതാക്കളെ ബർകത് കൊണ്ട് എനിക്ക് കുത്തുബു സുൽത്താൻ ഇബ്രാഹിം ബാദുഷ ഉപ്പാപ്പടെ മകനായ സയ്യിദ് അബുതാഹിർ വലിയുള്ളാഹ് മഹാന്റെ ഹാളിർ കിട്ടി... Al hamdulillah... എല്ലാം ഞങ്ങൾ നടത്തുന്ന മഹാന്മാരെ നില നിർത്തികൊണ്ട് കൊല്ലങ്ങളായി ആഴ്ചത്തോറും നടത്തി വരാറുള്ള സ്വലാത്ത് മജ്ലിസ് കൊണ്ടാണ്...... ആർക്കേലും എന്തേലും സിഹിർ ഷെയ്തൻ അങ്ങനെ വല്ലതും കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ വരാം.....