Тёмный

ET | EP72 | filmyshek roast 

Filmyshek
Подписаться 85 тыс.
Просмотров 139 тыс.
50% 1

Instagram id : theabhisheksuni...
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #movieroast #troll #malayalammovieroast

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 582   
@dreamcatcher2523
@dreamcatcher2523 24 дня назад
സൂര്യാ തെറ്റ് എൻ്റെ ഭാഗത്താണ് roast ആയിട്ട് പോലും ഈ പടം ഞാൻ കാണാൻ പാടില്ലായിരുന്നു
@abuthahir.n
@abuthahir.n 24 дня назад
Nalla padamaanu bro ❤
@Tojo_jzf
@Tojo_jzf 24 дня назад
Nalla padam aan ni chelappo viju fan arikum😊
@adithyavfc_
@adithyavfc_ 24 дня назад
​@@abuthahir.nithanno bro nalla padam 🙄🙂 ithippo njngal Vijay fans ann ingana paranjankil ningal okke njngale ookan varille 🙂
@anjaikml
@anjaikml 24 дня назад
Endi annn myrr padam😂​@@Tojo_jzf
@abuthahir.n
@abuthahir.n 23 дня назад
@@adithyavfc_ better than Vijay movie bro good msg ulla padamaanu
@muhammedidrees6121
@muhammedidrees6121 24 дня назад
That iconic diologue : പടം കയിഞ്ഞ്..😂
@ameen6915
@ameen6915 22 дня назад
Sathyam 🤣🤣
@annageorge1992
@annageorge1992 24 дня назад
ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.
@mohammedmubashir5021
@mohammedmubashir5021 24 дня назад
ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം
@annageorge1992
@annageorge1992 24 дня назад
@@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.
@Lifelong-student3
@Lifelong-student3 24 дня назад
​@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..
@throwaway8019
@throwaway8019 24 дня назад
@@mohammedmubashir5021 sex cheyyunavar appol bhayankaran ennano comment muthalaali udeshikunnath? vishappum, daahavum , appiyidan muttunathum pole oru basic need aanu suhruthe sex. oraalod mathrame athu cheyavu ennu evideyum ezhuthi vechittilla
@Abhi-lj7xp
@Abhi-lj7xp 24 дня назад
​​@@annageorge1992kalyanam kazhinjittt bhandam sthapichaa poree?🤡munnee sthapikkan ponond allaa inganee patunnthhu ennitt valla pavam payyan pedum ivare kettii😏
@SrrkS-hk9pf
@SrrkS-hk9pf 24 дня назад
Bro your presentation 😂😂👏
@josephjomon5150
@josephjomon5150 24 дня назад
Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.
@Manucreation2.o
@Manucreation2.o 24 дня назад
💯
@ajesh8239
@ajesh8239 13 дней назад
Sathyam
@vcvkumar007
@vcvkumar007 24 дня назад
എല്ലാം ഓകെ.. BUTT.. വീഡിയോയുടെ ക്ലൈമാക്സിൽ "പാപ്പപാ.." BGM ഇല്ലാതെ മേജർ ശ്രീകുമാറിനെ കാണിച്ചതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പുണ്ട്🤬🤬
@sikhanair9938
@sikhanair9938 24 дня назад
Njangal royal warriorsinum... 😤
@vishnu_kumbidi
@vishnu_kumbidi 24 дня назад
Thumbnail എന്തിനോ കുനിഞ്ഞവൻ 😂 Bro
@ajil6613
@ajil6613 24 дня назад
Ippozhum ondo ningal kanditt kore aayi
@rohithrajamohanan2925
@rohithrajamohanan2925 24 дня назад
Allah! Kumbidi.
@kdp1997
@kdp1997 24 дня назад
😅😅
@kdp1997
@kdp1997 24 дня назад
😅😅
@akshaymohan2004
@akshaymohan2004 24 дня назад
Ithar😳
@gokulgokulshajikumar3877
@gokulgokulshajikumar3877 24 дня назад
സൂര്യ ഫോൺ ചെയ്തു വണ്ടി യുടെ ലോക്ക് മാറ്റുന്നത് ഒക്കെ തീയേറ്ററിൽ വലിയ കോമഡി ആയിരുന്നു 😂😂😂
@lenylenymr4697
@lenylenymr4697 23 дня назад
ഇയാള് ഇത് തീയറ്ററിൽ പോയി കണ്ടോ 😢😢
@gokulgokulshajikumar3877
@gokulgokulshajikumar3877 23 дня назад
@@lenylenymr4697 കണ്ടു bro 😂👍
@jinn___1242
@jinn___1242 22 дня назад
Ed ennna eragiyad
@sreeharipv4540
@sreeharipv4540 19 дней назад
​@@jinn___124211th March 2022
@user-px6do6me4x
@user-px6do6me4x 17 дней назад
😂😂😂😂
@Chiyaan714
@Chiyaan714 24 дня назад
സൂര്യയുടെ സിനിമകൾ ചിലപ്പോൾ work ആയില്ലെങ്കിലും പുള്ളിയുടെ Acting ഒരിക്കലും കുറ്റം പറയാൻ പറ്റില്ല🔥❤️
@jinesh9273
@jinesh9273 24 дня назад
കരഞ്ഞു മെഴുകാതെ എഴീച്ച് പോടാ വാനമേ....
@abhijith7480
@abhijith7480 21 день назад
Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘
@akm_1437
@akm_1437 19 дней назад
ഇല്ല .. കുറ്റം തീരെ പറയാനേ ഇല്ല കേട്ടോ ( ചിൻഗം നോം ഒന്ന് മനസിൽ ഡ്യാനിച്ച് പോയി 😂😂) (nb: നോം സുരു/ വിജു ഫാൻ ബോയ് അല്ലെന്ന് ഇതിനോട് അകം അറിയിക്കുന്നു)
@abhijith7480
@abhijith7480 19 дней назад
@@akm_1437 നീ അംഗീകരിച്ചില്ലേൽ അങ്ങേർക്ക് പുല്ലാടാ മലരേ 🥴
@tashahidafridi3163
@tashahidafridi3163 16 дней назад
@@akm_1437 ഫാൻസിന്റെ ഇടക്ക് ചൊറിഞ്ഞു അവരുടെ വായിന് nalla വാക്ക് കേൾക്കാൻ ഇരിക്കുവായിരിക്കും അല്ലേ
@jibindaniel4774
@jibindaniel4774 24 дня назад
Last Jayaram Vannath Polich🤣🤣🤣🤣🤣🤣🤣
@kiruz01
@kiruz01 23 дня назад
Paaaa pa paaa
@adithyaashok2275
@adithyaashok2275 24 дня назад
5:20 This makes uu different from the remaining... Chiripikkanum chindipikkanum saadhikunnu...❤️💫
@parvizms2268
@parvizms2268 24 дня назад
ആരും പറയാതെ പോയ രക്ഷകന്‍😂😂😂
@Brock-y
@Brock-y 24 дня назад
@@parvizms2268 😂😂
@tashahidafridi3163
@tashahidafridi3163 24 дня назад
Tamil nadu only rakshakan ullu athanu visu aanan🤣
@ajithvasudev3677
@ajithvasudev3677 24 дня назад
🤫😂
@vishnun7769
@vishnun7769 24 дня назад
@@tashahidafridi3163enn watch thirich rekshikunna suru annan paan 😂😂
@anjaikml
@anjaikml 24 дня назад
​@@tashahidafridi3163onn poda kunne suru elladathum rakshakan ann😅
@ismailtv9338
@ismailtv9338 24 дня назад
ക്ലൈമാക്സ് (റോസ്റ്റ്) കലക്കി..... സൂര്യയുടെ മേജർ ശ്രീകുമാറിലേക്കുള്ള മാറ്റം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abhijithprakash9390
@abhijithprakash9390 24 дня назад
Paam pa paa😂😂
@ismailtv9338
@ismailtv9338 24 дня назад
@@abhijithprakash9390 😂😂😂
@Kuttu209
@Kuttu209 24 дня назад
4:02 ചിരിച്ച് ചത്ത് സൂര്യ song🤣🤣🤣🤣🤣🤣🤣🤣🤣🤣
@leo-en6fd
@leo-en6fd 24 дня назад
4:25 Tamizh padam scene😂🔥
@Phoenix-oj8ul
@Phoenix-oj8ul 24 дня назад
ഈ പടത്തിനെ കാളും 100 ഇരട്ടി മെച്ചമാണ് ഈ റോസ്റ്റ്... ക്ലൈമാക്സ് കിടുക്കി...
@TheMostViolentMan
@TheMostViolentMan 24 дня назад
5:25 well said 👏 you’re right ❤
@songff22
@songff22 24 дня назад
Welldone man, 5:23 Super message double like for this @ 5:23 👍👍
@gowriesankar1703
@gowriesankar1703 24 дня назад
Rick and morty cameo 🔥🔥😂😂
@Team_Reaper.
@Team_Reaper. 24 дня назад
@vandanamurali5621
@vandanamurali5621 22 дня назад
Last le shape shift unexpected.. 😂😂😂
@adithyavfc
@adithyavfc 18 дней назад
Ee padam Njan kandapol theateril 7 perr mathram 😂
@motionpicturestudio832
@motionpicturestudio832 24 дня назад
7:02 transformation 😂
@Zorokoroking
@Zorokoroking 21 день назад
ലെ ജയറാം :എന്നെ എന്തിനാടാ.😢ഞാൻ എന്ത് ചെയ്തിട്ടാടാ😑😑😑
@sangeethmathew6740
@sangeethmathew6740 24 дня назад
Ending with Jayaram in Salam Kashmir, 😂. Vere level
@ShehinMahin
@ShehinMahin 16 дней назад
Last that jayaramettan refference 🤣🔥bgm koodii idaarnn🤭
@Pinkprabhakaran
@Pinkprabhakaran 24 дня назад
എന്നിട്ടു രക്ഷകൻ എന്ന പേര് വിജയ് ക്കും 🤣🤣🤣
@abuthahir.n
@abuthahir.n 24 дня назад
Pinne Vijay rakshkan alle 😂
@abhinavkrishna2342
@abhinavkrishna2342 24 дня назад
No. Of movies matters 😅
@user-ep6pi8cu6u
@user-ep6pi8cu6u 24 дня назад
ഒരു സൂര്യ ഫാൻ എന്ന നിലയിൽ എനിക്കും തോന്നി എന്തിനാണ് ഈ പടം എടുത്തതെന്ന്😅
@care3835
@care3835 24 дня назад
papapapa at the ending🤣🤣
@sunsurya3010
@sunsurya3010 24 дня назад
2:46 Baby calm down 😅😅😅
@josephschiramal1360
@josephschiramal1360 24 дня назад
Japan movie roast cheyyamo bro.. 😂 broykku pattum🙌🔥
@prasobhp6562
@prasobhp6562 24 дня назад
😂😂😂😂😂😂
@iouhhu67
@iouhhu67 24 дня назад
യ്യോ റോസ്റ്റ് ചെയ്യാൻ പോലും കാണാൻ കൊള്ളൂല്ല
@abhiramcp129
@abhiramcp129 21 день назад
That iconic charector mettan... 💥💥
@silentman7315
@silentman7315 24 дня назад
ഇതിൻ്റെ starting 😂 കണ്ട് ഞാൻ, ചിരിച്ച് ചാത്ത് പോയി വീട്ടിൽ വിളിച്ച് 1 കൊല ചെയ്യ്ത് രണ്ട് കൊല ചെയ്ത്..😂
@abuthahir.n
@abuthahir.n 24 дня назад
But kollamayirinnu ❤️‍🔥
@AlanDani-pw6in
@AlanDani-pw6in 24 дня назад
3:57 surya national song🤣🤣🤣🤣
@chandrasekharramaswamy1890
@chandrasekharramaswamy1890 18 дней назад
Would admit that this channel is the best in roasting movies . Way better than it’s peers
@techbuddy8204
@techbuddy8204 24 дня назад
ഈ പടം കണ്ട ഏട്ടാമത്തെ വ്യക്തി ബ്രോ തന്നെ 🥵😂
@Arjuntk98
@Arjuntk98 24 дня назад
ചളി പറഞ്ഞു നീ തന്നെ ചിരിച്ചോ
@lllljdllllkl1081
@lllljdllllkl1081 24 дня назад
😂😂😂😂
@gr0wnup5
@gr0wnup5 24 дня назад
Nothing beats Filmyshek's meme references 👏 Nothing is off limits 😂 Pwolichu Bro
@mra4167
@mra4167 24 дня назад
Ahh kandathu Dictator scene 3:12 alley 😂😂
@naaaz373
@naaaz373 24 дня назад
That Climax Transformation 😂😂😂
@feelfreewithbheegari515
@feelfreewithbheegari515 22 дня назад
Last pa pa pa guest appearance 😂😂😂😂💥
@navaneeth4049
@navaneeth4049 14 дней назад
Petition to make major sreekumar cameo in all of your videos.
@Citizens_Tube
@Citizens_Tube 24 дня назад
That ending😂
@shynesukumaran
@shynesukumaran 24 дня назад
5:20 TO 5:32 Athhaaanu!!👏🤩
@rr-dr4sk
@rr-dr4sk 24 дня назад
6:36😂😂😂
@user-qc4hr6xy7i
@user-qc4hr6xy7i 24 дня назад
Bro Ur career best was Adipurush roast video 1:13 sec Israyelin nathanayi vazhum😂😂 Yeshu prabhas cross over
@Polymixin
@Polymixin 24 дня назад
Na..VS🔥
@arjunrj6978
@arjunrj6978 24 дня назад
Ur edit have a freshness... Thanks for the entertainment
@rifayinsmathtalk329
@rifayinsmathtalk329 24 дня назад
The last iconic transformation/ transition...😍🔥🔥🔥🔥
@jithinjose8065
@jithinjose8065 24 дня назад
The script writer might be from some underground world. 😥
@colorparadise7075
@colorparadise7075 24 дня назад
Ee cinemayine kaal bedham , 7am arivu cinemayil Bodhi dharman visam ulla bakshanam kalichu marikkunna scene❤🔥🔥🔥
@muhammedfaizal4859
@muhammedfaizal4859 24 дня назад
7um arivu ayitt nee ee padathe compare cheythallo🙏🙏🙏🙄
@colorparadise7075
@colorparadise7075 24 дня назад
​@@muhammedfaizal4859Oru Suriya fan aayadu kondu enikku sagikkaan vayya bro😢
@abuthahir.n
@abuthahir.n 24 дня назад
​@@colorparadise7075enthin bro appo Vijay 😂 sura kandille
@TonYStarKGaminG
@TonYStarKGaminG 24 дня назад
Thaan endh thengayado ee parayunne
@TOPTECHY8
@TOPTECHY8 22 дня назад
7 am arivu nalla padam aanallo athum ee avarathavum compare aakkan enthu
@Marvan-zr4bb
@Marvan-zr4bb 21 день назад
😂😂😂suru annNte avaratham
@alexkollammap
@alexkollammap 24 дня назад
Roast തന്നെ ഇത്ര bore ആണെങ്കിൽ പടം എന്തായിരുന്നിരിക്കും? 🤔🤔
@abuthahir.n
@abuthahir.n 24 дня назад
Padam kollam bro ❤
@jester2432
@jester2432 20 дней назад
Sathyam 🥲 fansinu Istapedum
@abhinavkrishna2342
@abhinavkrishna2342 24 дня назад
2:22 Jo🔥 anni's social responsibility 💥
@mysticalaurora4785
@mysticalaurora4785 7 дней назад
3:16 The dictator reference 🤣
@darkspider9136
@darkspider9136 24 дня назад
That jayram in the end 😂😂😂😂
@user-eo1cj4ll5t
@user-eo1cj4ll5t 24 дня назад
Thumbnail😂🔥🔥
@winplusstar614
@winplusstar614 24 дня назад
Nice work having more Jock.🤩😂😂😂
@thankammadhusoodanan7916
@thankammadhusoodanan7916 24 дня назад
Endelm vishmich irikmbo broyude channelil vrum 2 roast kanum happy akum pokum.. My fav channel ❤
@Filmyshek
@Filmyshek 24 дня назад
Thank youu❤️
@jjjDM
@jjjDM 24 дня назад
2:47 pala saji sir 😂😂😂
@freespirit5265
@freespirit5265 24 дня назад
That slow transition at the end.. Uff 🔥🔥
@rajithnambiar2737
@rajithnambiar2737 24 дня назад
Moilali, jangajagajagaa! 🤣🤣🤣
@rahulskumar65
@rahulskumar65 20 дней назад
ഒരു സമയത്ത് സാക്ഷാൽ വിജയ് അജിത്തിന് കോംപറ്റീഷൻ കൊടുത്ത മൊതലാണ് 😢😢ഇപ്പോൾ വർഷങ്ങളായി ഒരു ഹിറ്റ് ഇല്ലാ 😢😢😢
@gokulprasathdesign
@gokulprasathdesign 23 дня назад
watching this roast in repeat
@saran758
@saran758 24 дня назад
Nice presentation bro
@Drexer-ev8ren
@Drexer-ev8ren 24 дня назад
Thumbnail കൊണ്ട് ni padam kozhikode ആക്കിയല്ലോ 😂
@praveenfrancis159
@praveenfrancis159 24 дня назад
Bro this video was epic,next level
@ravisankar8195
@ravisankar8195 24 дня назад
Nalla potential ulla actor ann surya ini nalla scripts ayirkum
@memesdaily1393
@memesdaily1393 24 дня назад
7:00 🔥🔥
@jjjDM
@jjjDM 24 дня назад
5:21 well said 😇😇👍
@sanojvaidyan5735
@sanojvaidyan5735 24 дня назад
Watching within 4 mins
@Batannan
@Batannan 21 день назад
6:15 😂😂😂😂😂 ചിരിച് ചിരിച് ചത്തു
@GAUDAGAMING
@GAUDAGAMING 2 дня назад
Ending oru papapaaa idan chance miss akki bro
@dhanushvk6180
@dhanushvk6180 22 дня назад
6:06 oh my god annan ethah nandilyah pennigga maman😂
@Philo_vista
@Philo_vista 24 дня назад
That MAJOR SREEKUMAR cameo 💀
@midlaajj
@midlaajj 24 дня назад
6:20 😂
@mishalgregi5208
@mishalgregi5208 24 дня назад
suriya paranjal udane vijay parayanamenu vaashipidikuka 😅😂
@cineenthusiast1234
@cineenthusiast1234 24 дня назад
Varisu okke nerathe vannu bro 😂 ini enna choyikkana 😂
@Brock-y
@Brock-y 24 дня назад
@@mishalgregi5208 vijay ne cheyyymbo nee okke kore sugich chiriche alle appo kozhapilla😂😂
@vj9240
@vj9240 24 дня назад
വാരിസിനെകാളും better ആണ് ഈ മൂവി
@krishnapriya1296
@krishnapriya1296 24 дня назад
oru salute um angu vachukodukkum . padam kayinj. 😂😂😂😂😂😂😂😂😂
@TonYStarKGaminG
@TonYStarKGaminG 24 дня назад
Nalla padangalude idayil kannu thattathirikkan vendi cheythathaanenn thonunnu 😂
@SHJ62
@SHJ62 24 дня назад
മികച്ച അവരാതം 😁
@mohammedrabin1771
@mohammedrabin1771 24 дня назад
That title 💀
@GGC.p
@GGC.p 24 дня назад
Sura roast cheyyo bro 😂
@yadhuus6230
@yadhuus6230 24 дня назад
*Enthino kuninjvanoo Enthokkayade Thumbnail Edunne🙄😂*
@user-tc9fg8qh9s
@user-tc9fg8qh9s 24 дня назад
Climax pa pa pa reference kand chirich vali poyi
@aswinsnair6846
@aswinsnair6846 24 дня назад
The End😂
@ANANDHUMAYA21
@ANANDHUMAYA21 24 дня назад
REAL STORY
@nihalmuhammed4430
@nihalmuhammed4430 23 дня назад
We need Jack and Jill review😂😂😂
@FazzGamingyt
@FazzGamingyt 24 дня назад
Boom headshot😂
@salim5326
@salim5326 24 дня назад
Vere level presantation 👏👏👏
@Febinpeteryesudas
@Febinpeteryesudas 24 дня назад
😂😂😂😂😂
@MysteriousGuy-mt2mn
@MysteriousGuy-mt2mn 24 дня назад
Nalla concept ayrnnu
@Amlll540
@Amlll540 23 дня назад
7:04 major ശ്രീകുമാർ😂
@thecoolsoul3415
@thecoolsoul3415 24 дня назад
😂😂😂oru reksha illa polichu, train l irunna video kande kide irikumnavar enik vattanu vicharichitundavum
@rolexsir4462
@rolexsir4462 24 дня назад
Vijayy annaaaa annantteee puli waiting 😌😹
@സുരുതയോളി.comwwrr
കൊടുപ്പിന് നായകൻ mass movie riview waiting സുരു അണ്ണന്റെ കൊടുപ്പ് 🔥🔥🔥🔥🔥🎉🎉🎉🥵
@atwunz
@atwunz 24 дня назад
Ninthe annanthe anjaan waiting. Enthokke aayirunu teaser success celebration, suriya adutha superstar 😂🤣 Swantham katha kettu romanjification kolluna masss (next aa padathinum thala vechu) villain.
@ananthu_achu__
@ananthu_achu__ 24 дня назад
​@@atwunztheri moviel second herointaduth aalakan swantam katha mass ketti vitt aalaya atrem illa😂
@JITHEESHKRISHNAN-ty1bu
@JITHEESHKRISHNAN-ty1bu 24 дня назад
​@@atwunz Don't compare puli with anjaan, anjaan is watchable and its making was good, also bgm and suriya chandru portions were good. So what about puli?
@VFKCREATIONZ-v1m
@VFKCREATIONZ-v1m 24 дня назад
Poda suru fan vannam 😂
@ShaikhSahad-hm5ep
@ShaikhSahad-hm5ep 24 дня назад
Suru fans undooda ividee😂😂😂😂
@Foolysdad
@Foolysdad 21 день назад
Ninte veetil ondu Thallayoli Thayoli poori mone
@tashahidafridi3163
@tashahidafridi3163 17 дней назад
@@ShaikhSahad-hm5ep illa avarapathi visu aanan fans und ividee🤣🤣
@dweepilachunni_999
@dweepilachunni_999 24 дня назад
ടാ നിന്നാ ദ്വീപ് പിള്ളേര് sketched ആണ് സൂക്ഷിച്ചു പൊക്കോ നീ 😂 അണ്ണനെ റോസ്റ്റ് ചെയ്യാറായോടാ നീ 😂, ഇങ്ങനെ റോസ്റ്റ് ചെയ്യാണെങ്കിലും ഇവന്റ പടം ഒരാളെങ്കിലും കണ്ടല്ലോ ഭാഗ്യം 😂🙏
@abuthahir.n
@abuthahir.n 24 дня назад
Kari petti viju fan boy vannallo 😂
@dweepilachunni_999
@dweepilachunni_999 24 дня назад
@@abuthahir.n karippettida ndi onnu poda kullanoli😂🤣🐸
@muralimidhin3897
@muralimidhin3897 21 день назад
​@@abuthahir.nAllda kulln fens😂
@movieenthusiasts9547
@movieenthusiasts9547 24 дня назад
Suru 😂
@tomjohn8661
@tomjohn8661 24 дня назад
Viju
@movieenthusiasts9547
@movieenthusiasts9547 24 дня назад
@@tomjohn8661 Kullan Suru
@welcometomysoulsociety7
@welcometomysoulsociety7 24 дня назад
Kari viju
@movieenthusiasts9547
@movieenthusiasts9547 24 дня назад
@@welcometomysoulsociety7 കുരുട്ടു കുള്ളൻ സുരു 😘🔥
@welcometomysoulsociety7
@welcometomysoulsociety7 24 дня назад
@@movieenthusiasts9547 kakka aloy
@user-kk9xm6ty5n
@user-kk9xm6ty5n 24 дня назад
Once again poli video bro ✌🏿
@Shadowriftest
@Shadowriftest 24 дня назад
Nailed it 😂😂❤
@tarakurup6218
@tarakurup6218 24 дня назад
Seriously paranjal ee movie enik istapettatu, apart from the cringe romance and unwanted fights
@shansajil1238
@shansajil1238 24 дня назад
Pulli,mass,kuruvi,ever green hit sura ethaella rost cheyo...😊
@Brock-y
@Brock-y 24 дня назад
@@shansajil1238 adavan, tsk, ngk, mass illatha maasilamani, singam3,vel, singam1,anjaan, kappan👍😂
@abuthahir.n
@abuthahir.n 24 дня назад
​​@@Brock-yadhavan . Vel . Singham 3 . Kaapaan hit aanu 😂 ni eth lokhatha
@tashahidafridi3163
@tashahidafridi3163 24 дня назад
​@@Brock-y sura, thalaiva, velayudam,puli, beast, varisu 👍🏻🤣
@parvizms2268
@parvizms2268 24 дня назад
Mass movie waiting 😂😂
@GhostCod6
@GhostCod6 24 дня назад
4:27 Shiva annan 🔥😂
Далее
Varisu | EP67 | malayalam movie roast | filmyshek
7:21
БАТЯ И СОСЕД😂#shorts
00:59
Просмотров 1,7 млн
Редакция. News: 128-я неделя
57:38
Просмотров 1,2 млн
salaad revisit | EP73 | filmyshek roast
10:40
Просмотров 160 тыс.
Anaconda - Not a Review | Reeload Roast
14:07
Просмотров 470 тыс.
College kumaran | EP38 | malayalam movie review roast
7:20
kotha raju roast | filmyshek
10:01
Просмотров 222 тыс.
БАТЯ И СОСЕД😂#shorts
00:59
Просмотров 1,7 млн