UPSTOX DEMAT ACCOUNT ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:- bit.ly/3a0ulXa Zerodha Demat Account ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:- bit.ly/3jsoW1b
നിങ്ങൾ എന്നും ഈ പുതിയ ആളുകളെ പഴയ കാര്യം മാത്രം പഠിപ്പിക്കാതെ, പഴയ ആളുകൾക്ക് കുറച്ചു പുതിയ കാര്യങ്ങൾ കൂടി പഠിപ്പിക്കൂ... ഏതു ETF. ആണ് നല്ല റിട്ടേൺ തരുന്നത്? നല്ല ഡിവിഡന്റ് ETF.? GUILTETF. വിശദീകരിക്കൂ.... ETF. എങ്ങനെ വിലയിരുത്തണം.? (JUST A COMMENT, DO NOT FEEL BAD, CONSIDER AS A POSITIVE COMMENT, I LIKES YOUR VIDEOS)
Gold ETFs are good compared to physical and digital gold. Goldbees have shares equivalent to 0.01 gm gold whereas SBI Gold ETF shares are equivalent to 1 gm gold.
Hi Sanoob, are we able to see the % breakdown of share money which is being invested in different companies or industries? If so please do make a video on that
When stock market crashes ETF can't be redeemed . Because no buyer to buy . Mutual funds can be redeemed at crash. I think Mutual funds are better than ETF's .
@@navask5674 boss മ്യൂച്യൽഫണ്ടിൽ ETF നെ കാൾ നല്ലത് normal Mutual fund ആണെന്നതാണ് ഇവിടെ ഞാൻ പറഞ്ഞത് . അതിനുള്ള മറപടിയും കമന്റിൽ ഉണ്ട്. മ്യൂച്യൽഫണ്ട് സ്റ്റോക്കിനെ അപേക്ഷിച്ച് നഷ്ടമാണെന്നത് തുടക്കകാരായ കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. ദയവുചെയ്ത് ആനകാര്യത്തിനിടയ്ക്ക് ഇതുപോലെ ചേനക്കാര്യവുമായി വന്ന് വെറുപ്പിക്കുന്ന കമന്റ് ഇടരുത്.
@@SanoobSidiq 🙄 sorry I might be really missing something. ETF means it's bought like stock right? So if I'm buying 3 quantity. Suppose price is 100, I have to pay 300 this month,. Next month price difference varumpol. Same three quantityk 300 avillallo price. So engane SIP cheyyum? 😭 I'm confused please help Mutual fundsinte casil namuk fixed amount anallo ebverymonth.
എന്റെ കയ്യിൽ 20000 രൂപ വീതം 10 വർഷം തുടർച്ചയായി SIP ആയി ഇൻവെസ്റ്റ് ചെയ്യാൻ കഴിയുയും എന്ന് കരുതുക, ഞൻ ടാറ്റാ എത്തിക്കൽ ഫണ്ട് എന്ന മുച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണോ, അതോ ഗോൾഡ് ETF ൽ ഇൻവെസ്റ്റ് ചെയ്യുന്നതാണോ ലാപകരം.. അല്ലെങ്കിൽ പകുതി പകുതി ഇൻവെസ്റ്റ് ചെയ്യുന്നതാണോ നല്ലത്.
In NRE PIS - HOW TO SELL ETF ?? Today I try to sell some qty (this is my first sell order of ETF) but facing some trouble the msg from bank is “total hold qty 90cannot exceed maxim permissible hold of 0”