Тёмный

Etho Janma Kalpanayil Promo || 22-10-2024 || Episode 191 || Asianet 

Asianet
Подписаться 11 млн
Просмотров 60 тыс.
50% 1

Etho Janma Kalpanayil Promo || 22-10-2024 || Episode 191 || Asianet
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love ?
#EthoJanmaKalpanayil #AfternoonSpecials #AsianetSerials #Asianet

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@fousiyanizar224
@fousiyanizar224 3 часа назад
കലിപ്പിക്കല്ലേ ശ്രുതി നിനക്ക് വീഴും നറുക്ക് ❤😂
@Amiii.__._587
@Amiii.__._587 2 часа назад
ഇതിപ്പോ ഒരു വല്ലാത്ത പറച്ചിൽ ആയിപോയല്ലോ ശ്രുതിയേ.... മറന്നുപോയെങ്കിൽ ഓർമ്മപ്പെടുത്താം ശ്രുതി വില്ലത്തി അല്ലായിരുന്നു കേട്ടോ....നായിക ആയിരുന്നു...😌
@jayamadhavan9218
@jayamadhavan9218 2 часа назад
am I eval vaya udynnu vaychu avluday ammayuday vayi thanni evalkku kurachu over annartham love chitha paynniny veeto ethiday pinnalay pogunnu
@fahidanazri2708
@fahidanazri2708 37 минут назад
ഹിന്ദി ആണ് കാണാൻ രസം
@Fathimatharva
@Fathimatharva 2 часа назад
ശ്യാമിനെ ഒഴിവാക്കി ശ്രുതിക്ക് നെഗറ്റീവ് റോൾ കൊടുക്കേണ്ടിവരും ഇങ്ങനെ പോയാൽ എന്തൊരു അവസ്ഥ, ഇവർ ഇത് നശിപ്പിക്കും
@ambily5711
@ambily5711 3 часа назад
ഈ ശ്രുതിയുടെ വാക്കുകളിൽ ഭയങ്കര അഹങ്കാരം പോലെ 🙁
@husainh4094
@husainh4094 3 часа назад
Correct🎉🎉
@ambily5711
@ambily5711 3 часа назад
@@husainh4094 ഈ സമയത്തൊക്കെ ശ്രുതി വളരെ സൗമ്യമായിട്ട് എന്നാൽ അശ്വിൻ മറ്റൊരാളുടേത് ആവാൻ പോകുകയാണല്ലോ എന്നോർത്ത് അല്പം വിഷമം എന്നാൽ വിവാഹമംഗളങ്ങൾ നേരുമ്പോഴുള്ള സന്തോഷം എല്ലാം ഒരുമിച്ചു എക്സ്പ്രസ്സ്‌ ചെയ്യും. മലയാള actorsinu എക്സ്പ്രഷൻ കുറവാണല്ലോ
@Anfiakshay_3064
@Anfiakshay_3064 3 часа назад
Over
@nandanashajan2215
@nandanashajan2215 3 часа назад
നല്ല bore ആയിട്ടുണ്ട്... 🤧 ഉള്ളില്ലേ സങ്കടം മറച്ചുപിടിക്കാൻ ശ്രമിക്കേണ്ട സ്ഥലത്ത് ശ്രുതിക്ക് ഒരു load അഹങ്കാരവും പുച്ഛവും.. 🤧🤧
@arifaappy425
@arifaappy425 3 часа назад
Shruthi paranchathil oru thettum Illa. Asr jada alle ath kurach korayatte .shruthiyude Voice aanu preshnam
@Kashmi1523
@Kashmi1523 Час назад
ലക്ഷമിക്കുട്ടി എന്ന ആട്ടിൻ കുട്ടിയെ ഒരുപാട് മിസ് ചെയ്യുന്നു 😢 ലാവണ്യ പോകുന്ന സമയത്ത് ആടിനെ കെട്ടിപ്പിടിച്ച് കരയുന്ന സീൻ ഉണ്ടായിരുന്നു,, 🥱പൂച്ചക്കുട്ടിയെ കൊണ്ട് നടക്കുന്ന പോലെയായിരുന്നു എല്ലാവരും ആട്ടിൻകുട്ടിയെ കൊണ്ട് നടന്നിരുന്നത്,, ഇനി വരുന്ന NK യെങ്കിലും ഒരു നല്ല പുതിയ കഥാപാത്രമാവട്ടെ
@zainudeenrawther3607
@zainudeenrawther3607 59 минут назад
@@Kashmi1523 Malthil starting totte aadilla pine ipo engne indakana nmk Hindi ye patu ☺️ ee potta 😂 kanal nyn nirthan pova NK kk vendiya wait cheyte itrem naal
@StephyAntony-44
@StephyAntony-44 36 минут назад
@@Kashmi1523 അതെ
@ishaithin2222
@ishaithin2222 3 часа назад
Please sruthi de Voice change cheyanam korachum koode cute aya oru voice ahnu ee character nu cheruka current voice actually negative role nu pattiya voice ahnu
@akshaykumar2914
@akshaykumar2914 2 часа назад
eppo sruthi rocked ashwin shocked anna kurcha samaythinulil sruthi sherikkum shock avvum😂😌❤️
@Anfiakshay_3064
@Anfiakshay_3064 3 часа назад
0:47 aswinte aa nottam ❤❤❤❤🔥🔥🔥🔥
@Nasarmuduvatt-mw9js
@Nasarmuduvatt-mw9js 3 часа назад
Cheeruആയിട്ട് നല്ല ഉഷാറാണ് ശ്രുതി പോരാ
@StephyAntony-44
@StephyAntony-44 33 минуты назад
@@Nasarmuduvatt-mw9js ഞാൻ എപ്പോളും ഓർക്കും ചീരു തന്നെ ആണോ ഇതിലും act ചെയ്യുന്നത് എന്ന്.... അതിൽ ഒട്ടും ഓവർ അല്ല നല്ല അഭിനയം ഇവിടെ വരുമ്പോൾ അഭിനയം ഓവർ ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല
@nivisruthi8957
@nivisruthi8957 3 минуты назад
സത്യം പറഞ്ഞാൽ എന്നെ ആരും കൊല്ലാൻ വരരുത്... 😤ആ character (ചീരു ) ചെയ്യാൻ ഐശ്വര്യ ചേച്ചി crct ആണ്... 💯എന്നാൽ ഖുഷി ആയി പറ്റുന്നില്ല... അതാ സത്യം 😭💯 സത്യം പറഞ്ഞാൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ flop ആകുന്ന character ആണ് ഖുഷി ❤️ sanaya ചെയ്ത് perfect ആക്കി വച്ചിരിക്കുന്ന ഒരു masterpiece ❤️ ഇവിടെ തുടക്കത്തിൽ ഐശ്വര്യ ചേച്ചി ഖുഷിയെ പോലെ imitate ചെയ്യാൻ നോക്കി cuteness വാരി വിതറി വെറുപ്പിച്ചു....😂😂ഇപ്പൊ serious ആയി വെറുപ്പിക്കുന്നു 🤣ഐശ്വര്യ ചേച്ചി real life ൽ ഉള്ള പോലെ normally ചെയ്താൽ ഇതിലും നന്നാവും... ആ sound ഉം ശ്രുതി എന്ന character ന് ചേരും💯 ഇതിപ്പോ serious acting ഉം serious dubbing ഉം.... 😤എന്തേലും മിണ്ടാൻ പറ്റുമോ... അപ്പോ വരും ejk fans എന്ന് അവകാശപ്പെടുന്ന ചിലർ *😂🤣 New face മതിയായിരുന്നു ഈ character ന്... 😤 ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല... നടനെയോ നടിയെയോ ഇനി മാറ്റിയാൽ serial flop ആകും...💯 ഇവർ തന്നെ ഒന്ന് മെനക്കെട്ടാൽ artificiality ഇത്തിരി കുറച്ചാൽ പൊളി ആവും ❤️.
@anualexsilva
@anualexsilva 3 часа назад
അയ്യോ വെറുപ്പിക്കാനായിട്ട്. ഒരിക്കൽ കല്യാണം കഴിക്കും എന്ന് പറയുന്നു, പിന്നെ ഇല്ലെന്ന് പറയുന്നു. കാണുന്നവരെ ഒക്കെ കല്യാണം കഴിക്കണം അതിനാണ്.
@amaan7216
@amaan7216 32 минуты назад
Hindi episodes ipozhum kaanunavar undo
@nandanashajan2215
@nandanashajan2215 15 минут назад
പിന്നില്ല... 😌❤️ Arshi ഇല്ലാതെ ജീവിക്കാൻ പറ്റില്ല.. 🤧😍
@nivisruthi8957
@nivisruthi8957 13 минут назад
@@nandanashajan2215 same to you 😂❤️❤️❤️
@nandanashajan2215
@nandanashajan2215 8 минут назад
@@nivisruthi8957 സങ്കേ... 😁😁😁 എത്തിയോ... 😌😌😌 ഇന്നത്തെ Ep കണ്ടോ... 😖👀 അശ്വിന്റെ last നോട്ടം cut ചെയ്തൂടെ... 😖
@arifaappy425
@arifaappy425 2 минуты назад
Und.ARSHlyude clip mathram kanum. Avere ethra kandalum madukkilla
@JayasreeSivan-qr2if
@JayasreeSivan-qr2if Час назад
Super promo
@Anfiakshay_3064
@Anfiakshay_3064 3 часа назад
Show kurakki sruthiye 🥴🥴🥴🥴
@sabeenasabeena2783
@sabeenasabeena2783 Час назад
ഇവർക്കെന്തു വേണം അശ്വന്ത് ലാവണ്യ കിട്ടട്ടെ നമ്മക്ക് എല്ലാവർക്കും അതാണ് ആഗ്രഹം. ആഷിൻ ലാവണ്യ കല്യാണം കഴിക്കുന്നത്
@zainudeenrawther3607
@zainudeenrawther3607 2 часа назад
0:14 Well done😢ningl angne Sruty ee negative akkiyallo kastam 😵 nyn comment idenda enn vicharicheya ente Arshiye ingne vettinurukan avr ninglod ent tetta cheyte😠😡Khushi oru ahangari alla😢oru pavam pennan Arnavine matram snehicha penn,Arnav um initially he was arrogant pine after falling in love he turned out the best person ever 😢....ee ahangarikal alla Arshi😭
@StephyAntony-44
@StephyAntony-44 Час назад
ഓർമ ആണ്
@zainudeenrawther3607
@zainudeenrawther3607 Час назад
@@StephyAntony-44 Atheda 😂 dream arnu angne 3 min successfully wasted.....🥴da ipo Salam e ishq kandit varuna vazhiya ent santhosham ❤️😌ee kuntam kandath nyn marakkan sremikkua 😂
@StephyAntony-44
@StephyAntony-44 Час назад
@@zainudeenrawther3607 വേണ്ടാത്ത സീൻ തിരുകി കയറ്റുന്നത് ആണല്ലോ ഇവരുടെ hobby
@nandanashajan2215
@nandanashajan2215 55 минут назад
ഞാനും കണ്ടു ഹിന്ദി dance... 😌❤️ എന്താ feel.. 😻❤️‍🩹 Last അർണവിന്റെ നോട്ടം... 😍😘 ഇവിടെ അതും Cut... 😤😤 ശ്രുതിക്ക് face ൽ വിഷമം ഇല്ലാത്തകൊണ്ട് വിഷമം ഉണ്ടെന്ന് കാണിക്കാൻ ചെറുതായി kyu dard ഇട്ട്... 😂 Kyu dard ഇല്ലെങ്കിൽ ഇവര് എന്ത് ചെയ്തേനെ... 🙄😂
@zainudeenrawther3607
@zainudeenrawther3607 49 минут назад
@@nandanashajan2215 Kyun dard innetel ittillalo malthil 😂aa kuntam nyn ath marakkatt.......pull,ivroke kyun dard deserve cheyunilla 😓ammatiri vertupoi,Ys dance il Arnav's gaze was the highlight ❤ ivde ellm nere tirich
@ziya_h
@ziya_h Час назад
Ithilum nallath aiswarya yude own voice aa ❤😢
@arifaappy425
@arifaappy425 Час назад
Athe .shruthiyude voice changakkanam
@nandanashajan2215
@nandanashajan2215 3 часа назад
എന്തൊരു അഹങ്കരാണ്.... 😤 ഇതിനോട് എങ്ങനെ അശ്വിന് പ്രണയം തോന്നാനാ... 🥴 നിങ്ങൾ Day by Day ഇത് നശിപ്പിച്ച് വരാണല്ലോ... 🤧 ഇവളെന്തിനാ വട്ടം വട്ടം നാരങ്ങ കളിക്കണേ... 😂 ശ്യാമിനിട്ട് പൊട്ടിച്ചപ്പോഴും ഇത് തന്നെയായിരുന്നല്ലോ... 🥴🥴
@StephyAntony-44
@StephyAntony-44 3 часа назад
എന്ത് പറയാൻ തുടക്കം മുതലേ ഓവർ ആക്ടിങ് ആണ്.... ചില ഭാഗങ്ങൾ കൊള്ളാം... ഖുഷിക്ക് അഹങ്കാരം ഇല്ല അവൾ just ഗിഫ്റ്റ് കൊടുത്തിട്ട് നിങ്ങൾക്ക് ഇത് ഭാവിയിൽ ഉപകാരം ചെയ്യും എന്ന് പറഞ്ഞിട്ട് all the best പറഞ്ഞിട്ട് പോകും അവിടെ just aa book കൊടുക്കുന്നത് funny സീൻ ആണ്
@nandanashajan2215
@nandanashajan2215 2 часа назад
@@StephyAntony-44 അതേടാ... 😤 ഇവരിത് നശിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയേക്കാ... 😖😖😖😖 വെറുതെ ഓരോന്ന് കുത്തിക്കേറ്റി ഉള്ള feel പോയി കിട്ടി... 😤
@StephyAntony-44
@StephyAntony-44 2 часа назад
@@nandanashajan2215 വെറുത്തു പോയി കാണുന്നത് നിർത്തിയവർ തന്നെ നല്ലത്
@nandanashajan2215
@nandanashajan2215 2 часа назад
ചേച്ചി ഇതവൾക്ക് തോന്നുന്നതാ..😂 അവനോട് അങ്ങനൊന്നും പറയണില്ല... 🤣 1st 3 min അങ്ങനെ പോയിക്കിട്ടി... 🥴🥴
@StephyAntony-44
@StephyAntony-44 2 часа назад
@@nandanashajan2215 🤣🤣🤣
@veena4940
@veena4940 13 минут назад
ഞങ്ങടെ ശ്രുതി ഇതല്ല.... ഇങ്ങനല്ലാ!!!
@libina687
@libina687 Час назад
Njangade shruthi ithalla🥴
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 3 часа назад
❤❤❤
@ANSR26
@ANSR26 3 часа назад
വീണ്ടും വീണ്ടും നശിപ്പിക്കുവാണല്ലോ.😢😢.
@zainudeenrawther3607
@zainudeenrawther3607 35 минут назад
@@ANSR26 Ys ep Kand dance matram ❤ Kollam Baki waste
@kavithar535
@kavithar535 2 часа назад
ഓവർ acting ആണ്
@arifaappy425
@arifaappy425 Час назад
Shruthi oormikkunnadanu ith
@ayishamehu
@ayishamehu Час назад
Inagne dailoge onm illa athil. Itrem dailoge enthina. Athil kushi vishamicha gift kodukune
@ShemeeraNasar-tg5my
@ShemeeraNasar-tg5my 47 минут назад
Shruthi veruppikkals
@nasiyathnasi2172
@nasiyathnasi2172 3 часа назад
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆hiiiii
@nasiyathnasi2172
@nasiyathnasi2172 3 часа назад
PPTTC MTTC Hospittal administration mehandhi Fashion desing ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiiii
@Anfiakshay_3064
@Anfiakshay_3064 3 часа назад
Sruthi ithra jada idenda oru karyulla orupad parana ninak avante kayil ninnu kittum apo monghi kond irunnit karyulla🥴😑😏🤣🤣🤣🤣🤣
@arifaappy425
@arifaappy425 3 часа назад
Shruthi mongukayonnumilla. Asrnode Fight cheyyunna character aanu shruthiyude Asr thottukodukkuka shruthiyude mumbil mathramayirikkum
@Anfiakshay_3064
@Anfiakshay_3064 2 часа назад
@@arifaappy425 ne nth thengha okeya parayane kashttam 🤣🥴
@Anfiakshay_3064
@Anfiakshay_3064 2 часа назад
@@arifaappy425 monghiya episodes orupad ind ath poyi kanu ennit mathi dialogue 🤣🥴
@Anfiakshay_3064
@Anfiakshay_3064 2 часа назад
@@arifaappy425 sruthi thottathum monghiyathum oke ind poyi kaanu
@nandanashajan2215
@nandanashajan2215 2 часа назад
@@arifaappy425 വെറുതെ ആവിശ്യം ഇല്ലാത്തോടത് ശ്രുതി fight ചെയ്ത് നിക്കില്ല... 🥴 കാര്യമുള്ള കര്യാത്തിന് മാത്രമേ അങ്ങനെ ചെയ്യുള്ളൂ... ഇവിടെ നല്ല അഹങ്കാരമാണ്... 😤💯 ശ്രുതി കരയേണ്ട സ്ഥലത്ത് കരയും നാല് പറയേണ്ട സ്ഥലത്ത് പറയും ചെയ്യും.. 😂 കരയണത് കണ്ടിട്ടില്ലാന്ന് തോന്നുന്നു..
Далее
🎙ПОЮ ВЖИВУЮ!
3:07:23
Просмотров 914 тыс.
She Couldn’t Believe I Did This! 😭 #shorts
00:12