Тёмный

Etho Rathrimazha | Bus Conductor | KJ Yesudas | M Jayachandran | Gireesh Puthanchery 

Satyam Audios
Подписаться 1,1 млн
Просмотров 150 тыс.
50% 1

Film: Bus Conductor (2005)
Directed by: V. M. Vinu
Written by: T. A. Razzaq
Lyrics: Gireesh Puthanchery
Music: M Jayachandran
Singer: K J Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

23 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@sreeragssu
@sreeragssu 3 года назад
ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട് കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും ഖല്‍ബിലു കത്തണ പാട്ട് പഴം പാട്ട് // ഏതോ രാത്രിമഴ....................// കായലിന്‍ കരയിലെ തോണി പോലെ കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെ പോലെ കനല്‍ പോലെ // ഏതോ രാത്രിമഴ....................// സങ്കടക്കയലിനും സാക്ഷിയാവാം കാലമാം ഖബറിടം മൂടി നില്‍ക്കാം നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍ നീറുന്ന നിന്‍ നിഴല്‍ മാത്രം എനിക്കെന്നും // ഏതോ രാത്രിമഴ....................//
@amaldev1542
@amaldev1542 2 года назад
നിലവില്ലാ രാവത്തും... Re edit it. പിന്നെ, സങ്കട കടലിനും.
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Год назад
പൊളിച്ചു 👏
@user-br5hw3mi9q
@user-br5hw3mi9q 3 месяца назад
ഗിരീഷ്.... ചേട്ടാ... എന്നും. ഞാൻ.. അല്ല... ഞങ്ങൾ ചേട്ടന്റെ പാട്ടു കൾ... ഓർത്തിരിക്കും..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-gh6kg4uj8c
@user-gh6kg4uj8c Год назад
എന്നും തീരാ നഷ്ട്ടം ഗിരീഷേട്ടൻ 😢😢😢💔💔
@jibin_johny_polackal_
@jibin_johny_polackal_ 11 месяцев назад
ഈ പാട്ടും.. ഇന്നലെ എന്റെ നെഞ്ചിലെ എന്ന പാട്ടും, ആകാശദീപങ്ങൾ സാക്ഷി എന്ന പാട്ടും എപ്പോൾ കേട്ടാലും മനസ്സിന് ഒരു വിങ്ങലാ 💔
@ABINSIBY90
@ABINSIBY90 8 месяцев назад
ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. കഴിഞ്ഞു പോയ ഇന്നലെകൾ, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
@sunilnalr2178
@sunilnalr2178 Год назад
ഗിരീഷ് പുത്തഞ്ചേരി 💓💓💓🔥🔥
@bavintm6806
@bavintm6806 3 года назад
My favorite song ❤❤❤❤
@sreeragk4082
@sreeragk4082 2 года назад
Ee paattum innale ente nenjile aa paattum vallaathoru feel aanu🥺
@user-bz1zr8be3z
@user-bz1zr8be3z Год назад
കാരണം അതിന്റെ വരി എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആയത് കൊണ്ട് അദ്ദേഹത്തെ ഒക്കെ മിസ്സ്‌ ചെയ്യുന്നത് ഇപ്പോഴാണ്
@sangeethpopzz143
@sangeethpopzz143 11 месяцев назад
Athe Chunke😓😢
@rajeevs7556
@rajeevs7556 9 месяцев назад
ആണോ 😄
@kmjaleel7910
@kmjaleel7910 Год назад
എന്റെ മനസ്സിന്റെ ഓളങ്ങൾ ഇതിലെ വരികളിൽ ഞാൻ കേൾക്കുന്നു ഒരു നോവിന്റെ കേൾവി
@amalkannan748
@amalkannan748 Месяц назад
❤️❤️❤️ ഇഷ്ട്ട പെട്ട പാട്ട്
@ashwinprabhuks
@ashwinprabhuks 3 года назад
Fav💞💞💞❤❤❤❤❤
@freethinker8558
@freethinker8558 3 года назад
എന്താ ഒരു ഫീൽ 😍
@Natyarambam
@Natyarambam Год назад
Enta fav song annu🙂. Oru feeling 🥲 Nalla song annu❤️
@ragilappu2816
@ragilappu2816 Год назад
Ninght kelkkanam headset vechu🥰
@sunithas6790
@sunithas6790 2 года назад
Super excited
@ranishadinu
@ranishadinu 9 дней назад
What a song very beautiful and sad
@jerusliju.2967
@jerusliju.2967 Год назад
Malayalam MOST FAVOURITE SONG LYRICS FROM GIREESH PUTHENCHERY❤.Ee timil irengunna Moviesil sirinte Lyrics sarikkum miss cheiyunnu.
@Anandhu7010
@Anandhu7010 6 месяцев назад
Enthinu eppol adheham undyirunnuvekil oruthanum vilikkillaa eppozhathey newgen ആൾക്കാർ ആണ് കൈതപ്രം johnson master mind cheyithillaa newgen tipes pattu shan rahman vare udakkiyittulla vekthi Gireesh പുത്തഞ്ചേരി അദ്ദേഹത്തെ വരെ പഠിപ്പിക്കാൻ പോണ് shan rahman appozha eppol negen ഒരുപാട്ട് എന്തിന് കൊള്ളാം പിന്നെ രവീന്ദ്രൻ master oro director ചെന്നു ലജ്ജവതി പോലെ ഉള്ള songs വേണം എന്ന് homework cheyyanam polum avarokkey ഈ ഊമ്പിയ കാലികാലത്തിനു മുന്നേ പോയി വെറുതെ കൊണ അടിക്കാൻ പറ്റും നിന്നെ പോലുള്ളവർക്ക് മലയാളത്തിലെ ഏറ്റവും കുടുതൽ songs ezhthiya bichu thirumala, s ramesam nair, പിന്നേ ബീയർ പ്രസാദ് ഇവരൊക്കെ കഴിഞ്ഞ് വര്ഷങ്ങളിൽ ആണ് പോയത് അവർക്ക് എന്ത് കൊടുത്തു ന്യൂജൻ director producers koppu koduthu
@lissyjose2649
@lissyjose2649 5 месяцев назад
Super song ♥️♥️👌👌
@aryaanil8659
@aryaanil8659 3 года назад
Fav😍
@john-yq1dv
@john-yq1dv 2 месяца назад
Kuttettan songs always oru feel anu
@mubeenballa1613
@mubeenballa1613 3 года назад
2100 vare povo ee song...
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ചിത്രഠ.ബസ് കണ്ടക്ടർ (2005) രചന.ഗിരിഷ് പുത്തൻചേരി സഠഗീതഠ.എഠ ജയചന്ദ്രൻ പാടിയത് യേശുദാസ്
@user-sc5oi7io4v
@user-sc5oi7io4v 3 года назад
തിരക്കഥ: ടി എ റസാക്ക് സഠവിധാനഠ.വി എഠ വിനു
@sudheeshraghavankukkot8308
@sudheeshraghavankukkot8308 10 месяцев назад
ഗിരീഷേട്ടന്റെ ❤❤
@pitchpipe7420
@pitchpipe7420 Год назад
Kj yesudas ❤
@avsunryz7325
@avsunryz7325 Год назад
💞favorite 💞
@MundakayamAjith
@MundakayamAjith 3 месяца назад
ഗിരീഷ് ഏട്ടാ......... 🙏🥺💥
@gishinmgeorge3834
@gishinmgeorge3834 3 года назад
❤️
@yacobpm3506
@yacobpm3506 6 месяцев назад
സൂപ്പർ സോങ്ങ്❤
@hellobtskumar8213
@hellobtskumar8213 Год назад
Fav❤
@rajeeshs4448
@rajeeshs4448 3 года назад
♥️♥️♥️
@ajithmrajithmr3313
@ajithmrajithmr3313 10 месяцев назад
സൂപ്പർ songs 😔
@ajiajeesh3052
@ajiajeesh3052 Год назад
Supar songs
@FUN_FACE24
@FUN_FACE24 2 года назад
✨✨
@Ananthan.moolaykkal
@Ananthan.moolaykkal 3 года назад
🥰👌🎶
@mansoorpa8908
@mansoorpa8908 2 года назад
Shuddha sangheetham
@basith_mannarkkad135
@basith_mannarkkad135 9 месяцев назад
ഖല്‍ബില് കത്തണ പാട്ട് 💔
@vishnus4129
@vishnus4129 4 месяца назад
അച്ഛന്‍ ❤😔
@jithinppjithu7028
@jithinppjithu7028 Год назад
😢❤what a song 😢😢😢😢
@shakirshamsudheen2955
@shakirshamsudheen2955 Год назад
✨✨♥️
@arunp7819
@arunp7819 Год назад
♥️♥️
@maheshpachahouse358
@maheshpachahouse358 11 месяцев назад
😔വല്ലാത്തൊരു fl aaa😭
@tonyjoseph3999
@tonyjoseph3999 8 месяцев назад
💔💔
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 464 тыс.
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 1,7 млн
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 178 тыс.
daryana - по Москве (Lyric video, 2024)
2:30
Просмотров 133 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18
Malohat
3:35
Просмотров 1,1 млн
KIZARU - OBUZA
2:25
Просмотров 546 тыс.
Tamiga & 2Bad - Tell Me | Official Video Extended
4:45
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 162 тыс.