Тёмный

#EthoJanmaKalpanayil 

Asianet
Подписаться 11 млн
Просмотров 31 тыс.
50% 1

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@subishasubi1962
@subishasubi1962 3 часа назад
Ipkknd is an epic. ഖുഷി ഒന്നിനും പകരം വെക്കാൻ പറ്റാത്ത ഒരു ഒക്ഷ്യൻ ആണ്..... Miiisss u sarun.... എപ്പഴും കണ്ടു കൊണ്ടേ ഇരിക്കുന്നു......❤പ്രണയത്തിന്റെ അവസാന വാക്കാണ് arshi.......
@StephyAntony-96
@StephyAntony-96 3 часа назад
Kushi അവിടെ funny ആണ്.... ഇവിടെ വരുമ്പോൾ ഓവർ ആകുന്നു making ഉം തീരെ മോശം എന്തോന്നടെ ഇത് കാണുന്ന ഞങ്ങൾ മണ്ടന്മാർ.... പ്രീതിയും ശ്യാമും ആണ് ചെയ്യുന്ന characterode നീതി പുലർത്തുന്നത്
@sreelekshmi1941
@sreelekshmi1941 3 часа назад
പല സീൻസും കട്ട്‌ ചെയ്തു ഒറിജിനാലിന്റെ വില കളയുന്നു.... 🙁
@akshaykumar2914
@akshaykumar2914 3 часа назад
Kurach fun add chey🙌🏻ith normal kudumba preshnam pole enni nk varum nk khushi chemistry poli annu😂❤️nalla fun moment's ok vere level chirich marikkum🤣ath ith pole kulam akkaruth🙏🏻compare cheyunnath alla nallath paranj thara❣️❣️
@nivisruthi8957
@nivisruthi8957 3 часа назад
തരക്കേടില്ലാത്ത episode ❤️❤️ഒരുപാട് bore ഉം അല്ല എന്നാൽ അടിപൊളിയും അല്ല 😂😂 പല scns ഉം dialogues ഉം ഇന്നും cut ആക്കി 😤😤 ഞാൻ ഒന്നും പറയുന്നില്ല 🤐പറഞ്ഞിട്ടും കാര്യമില്ല 😑
@StephyAntony-96
@StephyAntony-96 3 часа назад
ഒരു കാര്യവുമില്ല അവർ മാറ്റാൻ പോവുന്നില്ല
@zainudeenrawther3607
@zainudeenrawther3607 3 часа назад
😢As expected.... ivr nannakilla,nmk Hindi mathi, promo ❤erngiyth kollam,ep varumbo tattikootum🥴
@Sbi-f9s
@Sbi-f9s 3 часа назад
​@@zainudeenrawther3607agane onnum alla promo kandal manasilavum epi egane irikunennu
@Gouri-y8m
@Gouri-y8m 2 часа назад
Athe 💯
@nivisruthi8957
@nivisruthi8957 Час назад
@@Gouri-y8m ഇന്നത്തെ കണ്ടോ ചേച്ചി... ഇഷ്ടപ്പെട്ടോ 😅😅 അത്രക്ക് bore അല്ലല്ലോ.. 😁😁.
@zainudeenrawther3607
@zainudeenrawther3607 3 часа назад
Sruty enta speech kodkuano😂kastam thane,Sorry aur Dhanyawad❤athrnu hindil apo Arnav ngettum😂 enit childish ayitan Khushi paranje.....Sorry kehna chahiyr phir bhi hum nahi kahenge😅 ent cute arnu, Arnav flat,thanku mein bhi nahi bolunga😂😂
@Shintujosep
@Shintujosep 3 часа назад
😂😂
@StephyAntony-96
@StephyAntony-96 3 часа назад
കുറെ വേണ്ടാത്ത ഡയലോഗ് ഇട്ട് റബ്ബർ വലിയുന്ന പോലെ വലിക്കാൻ ഇവർ മിടുക്കരാണ് വേണ്ടുന്ന കാര്യം ഒട്ടുമില്ല
@Shintujosep
@Shintujosep 3 часа назад
@@StephyAntony-96 atha deashyam varunnath
@rarimas8708
@rarimas8708 2 часа назад
​@@StephyAntony-96Sathyam 😂😂 Hindi il Khushi spontaneous aanu 2 min kond thanne karyam parayum..ividuthe dialogues full philosophy aanu😅😅
@ANSR26
@ANSR26 2 часа назад
ഈ സീരിയലിന്റെ മേക്കർസ് ഇനോട് പറയാനുള്ളത്. നിങ്ങളെ കൊണ്ട് പറ്റുന്ന പണിക്കെ പോകാവൂ. പ്രത്യേകിച്ച് ഹിറ്റ്‌ സീരിയലുകൾ റീമേക് ചെയ്യുമ്പോ. ഈ സീരിയലിന്റ ഒറിജിനൽ romantic കോമഡി type ആണ്. എന്ന് വച്ചാൽ റൊമാൻസും കോമെഡിയുമാണ് മെയിൻ. അതു രണ്ടും ഇല്ലെങ്കിൽ ഈ സീരിയൽ ഇല്ല. നിങ്ങൾക്കാണെങ്കിൽ ഇത് രണ്ടും എടുക്കാൻ അറിയത്തുമില്ല. പിന്നെ എന്തിനാണ് ഈ സീരിയൽ തന്നെ റീമേക്കിന്‌ എടുത്തത്??? ഇഷ്ടം പോലെ ഫാമിലി ഡ്രാമ സീരിയലുകൾ ഉണ്ടല്ലോ. അതേതെങ്കിലും എടുത്താൽ പോരായിരുന്നോ?? അതാണ്‌ നിങ്ങൾക്ക് പറ്റിയത്. ഹിന്ദിയിൽ എങ്ങനെ എടുത്തിരിക്കുന്ന episodes ആണിതൊക്കെ 😢😢നല്ല നല്ല സീരിയലുകൾ എടുത്ത് എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത്???😢😢😢
@Roja-j6v
@Roja-j6v Час назад
ശ്രുതിക്ക് ഭയങ്കര ജാഡ
@dhanyariju5903
@dhanyariju5903 Час назад
ശ്രുതി യ്ക്ക് കൂടുതൽ സെന്റി കൊടുക്കല്ലേ
@joyisjose1772
@joyisjose1772 2 часа назад
ഈ ഡയറക്ടർ ഒറിജിനലിന്റെ വില കളയുന്നു. നേരെ തിരിച്ചു ഫീൽ ചെയ്യുന്ന രീതിയിൽ കാണിക്കുന്നു. ശ്രുതി താങ്ക്സ്, എന്ന് ഞാൻ ഒരിക്കലും പറയില്ല എന്ന് asr ഒരു കുസൃതിയോടെയാണ് പറയുന്നത്. അത് നീ അർഹിക്കുന്നില്ല എന്നൊന്നൊന്നും പാറയുന്നില്ല asr ന്റെ വില കളയുന്നോ.
@nandanashajan2215
@nandanashajan2215 2 часа назад
ഇന്നത്തെ പ്രസംഗ മത്സരത്തിൽ 1st price നേടിരിക്കുന്നത് Sruthi kumari lakshmi...😌🤣 എന്തുടെ ഇത്.. 🥴 ഒരു soryy thanks പറയാനാണോ ഇങ്ങനെ നിന്ന് പ്രസംഗിക്കുന്നെ... 🤦‍♀️ Episode വല്ലിച്ച് നിട്ടാൻ എന്തൊക്കെയാ കാണിച്ച് കൂട്ടുന്നത്.. 😬
@zainudeenrawther3607
@zainudeenrawther3607 2 часа назад
😂😂Ayyo ninte comment kand chirich chtah
@Gouri-y8m
@Gouri-y8m 2 часа назад
Sathyam 😂😂😂💯
@nivisruthi8957
@nivisruthi8957 Час назад
നമുക്ക് ശെരിക്കും ejk യിൽ ഇഷ്ടമില്ലാത്തത് എന്തൊക്കെയാ... Dialogues ഉം bgm ഉം ഒക്കെ അല്ലേ... എന്നാൽ ആ രണ്ടും പടച്ചുവിടുന്ന script writer നും music director നും ആണ് award കിട്ടിയേക്കുന്നത് 😂🤣 ഇനി അവർ നിലത്ത് നിൽക്കുമെന്ന് തോന്നുണ്ടോ 😂🤣 ഒരു മാറ്റവും വരുത്തില്ല... അയാൾടെ dialogues ഒക്കെ എല്ലാർക്കും ഒത്തിരി ഇഷ്ടമാണെന്ന് കരുതിക്കാണും 😂😂
@nandanashajan2215
@nandanashajan2215 Час назад
@@zainudeenrawther3607 ശ്യോ എനിക്ക് ഭയാ.. 😹🙈
@nandanashajan2215
@nandanashajan2215 Час назад
@@nivisruthi8957 മലരേ.. ❤️🔥 മറ്റേത്... 🤢
@ajay.r9014
@ajay.r9014 3 часа назад
Orginal pole vannilla randuperudeyum acting
@GowriRajan-m3p
@GowriRajan-m3p 2 часа назад
Khushi pole funny ayitt evide Sruthi abhinayicha vatt pidich over ayi pokkum kollilla...kurach normal ayya kollarnn
@Fasna-z8c
@Fasna-z8c 3 часа назад
Aishwarya' kanyadhanathil abhinayichlenkil oru pkshe nammal sruthibenna charecterne angeegarikukayairunu
@Gouri-y8m
@Gouri-y8m 2 часа назад
Pullikarikk kanyadanathile characterinte hangover ondenna thonnunne ivide varumbo edayk
@zainudeenrawther3607
@zainudeenrawther3607 2 часа назад
Ashwin split personality disorder anenn tonunu😂 Kastam......ningl poi Arnav inem Khushiyem poi nok❤enit ivde vann 🥴 nok.......max 1 mnt koode nokum pine ningde istam pole chey, new viewers varan tudangi nyngde vila kalayarth😢
@AbhinavPavithran-k1q
@AbhinavPavithran-k1q 3 часа назад
Ithu engotta pona😅😅
Далее
Panchagni | Flowers | EP# 54
21:29
Просмотров 17 тыс.
How to Cook Juicy Steaks? Chef Kanan Recipe 🔥
00:59
Просмотров 883 тыс.
Find The Real MrBeast, Win $10,000
00:37
Просмотров 61 млн
How to Cook Juicy Steaks? Chef Kanan Recipe 🔥
00:59
Просмотров 883 тыс.