Тёмный
No video :(

#EthoJanmaKalpanayil 

Asianet
Подписаться 11 млн
Просмотров 333 тыс.
50% 1

#EthoJanmaKalpanayil ആദ്യരാത്രി ആഘോഷമാക്കാൻ അശ്വിൻ.. ശ്രുതി പെട്ടു!!!
Etho Janma Kalpanayil || Episode 123 || 17-07-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@aamiachu6925
@aamiachu6925 Месяц назад
ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു... അശ്വിന്റെ നോട്ടമൊക്കെ സൂപ്പർ...❤️ലാസ്റ്റ് ഭാഗം എത്തിയപ്പോ bgm വന്നപ്പോ അതിൽ rabbave കേട്ടത് എന്റെ തോന്നലായിരുന്നോ അതോ ശെരിക്കും ഉണ്ടായതാണോ..👀 A❤S
@Fathima.kFathi
@Fathima.kFathi Месяц назад
Ayyo pett Shruthi 😂❤ anthinna veruthey ashwinne choodu pidippichath❤😂 kittile😁
@ambily5711
@ambily5711 Месяц назад
ഈ സീരിയലിൽ എല്ലാംകൊണ്ടും ഏറ്റവും character apt ആയിട്ട് എനിക്ക് തോന്നിയത് പ്രീതിയെ ആണ്. ആ അടുക്കവും ഒതുക്കവും ഇമോഷണൽ, ലുക്ക്‌, എല്ലാം കൊള്ളാം
@bharathannandakumar8175
@bharathannandakumar8175 Месяц назад
Athe Preethi Payal ine pole thanne und😊❤
@nivisruthi8957
@nivisruthi8957 Месяц назад
അഞ്ജലിയും perfect ആയി തോന്നി❤️ ( personal opinion )
@bharathannandakumar8175
@bharathannandakumar8175 Месяц назад
@@nivisruthi8957 athe Anjaly um athupole thanne❤...chechimaar okke og pole thanne😁
@nivisruthi8957
@nivisruthi8957 Месяц назад
@@bharathannandakumar8175 😁💯
@ambily5711
@ambily5711 Месяц назад
@@nivisruthi8957 ഒക്കെ ബട്ട്‌ ഹിന്ദിയിൽ ശെരിക്കും കാല് വയ്യാത്ത പോലെയാ നടപ്പ് ഇവിടെ അത് അഭിനയിക്കുകയാണെന്ന് തോന്നും കാണുന്നത് കൊണ്ട് അഭിപ്രായം പറയാമല്ലോ എല്ലാവരും മാക്സിമം ട്രൈ ചെയ്യുന്നുണ്ട്
@Anfi_3064
@Anfi_3064 Месяц назад
യ്യോ asr എന്തൊരു ദേഷ്യാ അപ്പോ ഉള്ള bgm🔥🔥🔥asr ന് സ്വന്തം ❤
@joyisjose1772
@joyisjose1772 Месяц назад
അശ്വിൻ എണിറ്റു കട്ടിലിൽ ശ്രുതിയെ നോക്കുന്നത് കണ്ടാൽ തോന്നും അശ്വിൻന്റെ കൂടെ കട്ടിലിലാണ് ശ്രുതി കിടന്നതു എന്ന്. ഇത് ആദ്യം കാണുന്നവർക്ക് മനസ്സിലാവില്ല എന്താണ് സംഭവിച്ചത് എന്ന്. ഇരുട്ടിനെ പേടിയാണ് എന്ന് ശ്രുതി മുന്നേ പറഞ്ഞത് അശ്വിൻ ഓർക്കുന്ന ഭാഗം കട്ടാക്കി. പിന്നെ ശ്രുതിക്ക് എങ്ങനെ പനി വന്നു എന്ന് കാണുന്നവർക്ക് മനസ്സിലാകും. Asr ന്റെ ഉള്ളിൽ ഉള്ള കുറ്റബോധം പറയാതെ പറയുന്നുണ്ട് അതൊന്നും ഇവിടെ കാണിക്കില്ല എപ്പോഴും നായകന് ഒരേ ഭാവം മാത്രം.
@kichukuttan1097
@kichukuttan1097 Месяц назад
Sarun jodi vechu നോക്കുമ്പോൾ ഇത് എന്ത്
@BinishaA-lk5lv
@BinishaA-lk5lv Месяц назад
Ayyoh ithonnum kaanan vayyee❤️❤️🙈🙈🙈 polyyy 😂😍😍😍
@ushaushafranics3557
@ushaushafranics3557 Месяц назад
ആ പാവത്തിനെ ചവിട്ടി തേച്ചത് ലാസ്റ്റ് പനി അടിച്ചു
@ambily5711
@ambily5711 Месяц назад
@@BinishaA-lk5lv apo ini enthellam kanan irikkunnu
@shortsworld8528
@shortsworld8528 Месяц назад
ചേട്ടൻ കൊള്ളലോ❤😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
😂aswin igane oka parayunath tane valiya karyam 🤣
@FathimaSuhra-u6l
@FathimaSuhra-u6l Месяц назад
Stnderd illatha Ashwin 😂
@robinsalfredy1421
@robinsalfredy1421 Месяц назад
Iss Pyar ko Kya name doon... What a acting from Arnav.., In that Hindi version Arnav has lived as that character..But here😢
@ameenaamee2757
@ameenaamee2757 Месяц назад
Aswin ❤️ Sruthi നിങ്ങൾ ഒരു രക്ഷയില്ല 🥹😍😚 ഇന്നത്തെ episode visal chettan അങ്ങ് എടുത്ത് ആ expressions um acting ഒക്കെ ഒരേ pwoli🤩❤️ എന്തായാലും ശ്രുതിക്ക് jeansum topum കൊടുത്തത് നന്നായി ഇല്ലെങ്കിൽ ഇത്രേം comedy ആയിട്ട് ഇത് കാണാൻ പറ്റില്ലായിരുന്നു 😁😂
@zainudeenrawther3607
@zainudeenrawther3607 Месяц назад
😂Ayyo Ashwin inn sherikum chiripich kalanj❤well done ingne tane poyamathi
@dhilshanadhillu5977
@dhilshanadhillu5977 Месяц назад
Innathe episode polichu
@farsukunjon4058
@farsukunjon4058 Месяц назад
Khushikk kalyana dress aayirunnu , ith orumaathiri aayippooyii
@nivisruthi8957
@nivisruthi8957 Месяц назад
ശ്രുതി :- ഞങ്ങൾ കുറച്ച് rest എടുത്തിട്ട് പൊക്കോളാം അശ്വിൻ: - ഇന്നിനി യാത്ര വേണ്ട മോളെ... 🤣😂 Sruthi 's mind voice ➡️ എന്ത് വിധിയിത്... വല്ലാത്ത ചതിയിത് 🤣😅 അശ്വിനോടാ കളി 😂❤️
@Fathima.kFathi
@Fathima.kFathi Месяц назад
😂❤
@anilvinithaanilvinitha3158
@anilvinithaanilvinitha3158 Месяц назад
Arnav❤khushi
@sowmyasunny55
@sowmyasunny55 Месяц назад
Plz... August 5 muthal puthiya serials varumpo *'EJK'* nu oru Prime time kodukoo... At least Repeat telecast enkilum vekku... Request aanu... 🙏🏼 #asianet
@kichukuttan1097
@kichukuttan1097 Месяц назад
ഇതിന് ഈ സ്ലോട്ട് തന്നെ മതി
@nandanashajan2215
@nandanashajan2215 Месяц назад
Sruthiye Bedil kidathumbo Arnavinte (Aswin) Shirtil pidikane scn und.. Epozhum angane ahnn Sruthi..🥰 ningal ndhaa athoke cut cheyunnee..😕😕
@nivisruthi8957
@nivisruthi8957 Месяц назад
ഇവർക്ക് അത് മറന്നുകാണും....😂🤣 നമ്മളെ പോലെ ഉള്ള fans മാത്രം ഓരോ scn ഉം by heart ആക്കി വച്ചിരിക്കുന്നു 😂❤️ Shirt ൽ പിടിക്കുന്ന scn എന്നും ഒരു വികാരം ആണ്.... ❤️❤️ അത് വേണമായിരുന്നു ☹️
@nandanashajan2215
@nandanashajan2215 Месяц назад
@@nivisruthi8957 Atheyy❣️❣️ Marriage kainjalum angane ahnn..🤣🤣 Ingane ethra scn indd... Ivrr serikum nduva udheshikane.. ipk remake thhane alle... Ennit important scn cut cheyum.. shyaminte olipikal kuthi kettum🤣😂🤣
@alexa-kk6zj
@alexa-kk6zj Месяц назад
Satyam... Nth feel aa athokke
@ameenaamee2757
@ameenaamee2757 Месяц назад
@@nandanashajan2215 ath sheriya shirtil pidikunna scene koodi undayirunel nalla feel undayene🥲
@Sruthy-e2c
@Sruthy-e2c Месяц назад
Asr inte kolachiriyanu ath 🤭🤭
@anusreeppsreedharan6216
@anusreeppsreedharan6216 Месяц назад
സന്തോഷം ഒത്തിരി സന്തോഷം ❤️
@bharathannandakumar8175
@bharathannandakumar8175 Месяц назад
Innu khushi aa irutt roomil irunn karayunnath pole ivide kaanichilla ketto ath cut aaki alle😢...
@ambily5711
@ambily5711 Месяц назад
നല്ല സീനൊക്കെ ഇവർ കട്ട്‌ ആക്കുന്നത് എന്തിനാ ശ്രുതിക്ക് വളരെ പേടിയുള്ള സംഭവം ആണ് ഇരുട്ട് അതൊക്കെ അവർ മറന്ന പോലെ 🤦‍♀️🤦‍♀️
@aamiachu6925
@aamiachu6925 Месяц назад
ശരിയാ.. 🤧അല്ലേലും ആ അലമ്പ് ശ്യാമിന്റെ സീൻസ് കട്ട്‌ ആക്കാതെ AS മൊമന്റ്സ് മാത്രമാണ് ഇവർ കട്ട്‌ ചെയ്യുന്നേ.. 🤧
@bharathannandakumar8175
@bharathannandakumar8175 Месяц назад
@@ambily5711 athe🥲
@bharathannandakumar8175
@bharathannandakumar8175 Месяц назад
@@aamiachu6925 😑😐
@bharathannandakumar8175
@bharathannandakumar8175 Месяц назад
​@@ambily5711athe😢
@FFAPPU1K
@FFAPPU1K Месяц назад
എന്തുവാടെ ഇത് മുഴുവൻ വേറെ എന്തിനൊക്കെയാണല്ലോ😅😅
@user-td7wf3wp1m
@user-td7wf3wp1m Месяц назад
A❤❤❤s❤😂😂
@kasinath1334
@kasinath1334 Месяц назад
Super😂
@zainudeenrawther3607
@zainudeenrawther3607 Месяц назад
Ini comment cheytit karyillen tonunu mnts kond paranj paranj madth scenes cut cheyyan avrk bayankara ulsaham ann😢..Muthasi mamiye kuttapedtuna scene indarn,Pine Hindil Arnav lassi kudikumbo Khushi wipe 😂cheyuna scene ❤ivde lassi illathond ok parayunilla entokeyo oru spelling mistake 😮 face il tupunna scene um cut
@Minhueditinggirl444
@Minhueditinggirl444 Месяц назад
Poliyayi😊
@sureshp9275
@sureshp9275 Месяц назад
A❤❤S
@soorajsanju-mp8cc
@soorajsanju-mp8cc Месяц назад
സീരിയലിൽ ഇപ്പോ ഫസ്റ്റ് നൈറ്റിന്റെ സീസൺ ആണെന്ന് തോനുന്നു 😆😆😆😆😆😆😆😆
@swathyparuvfc3602
@swathyparuvfc3602 Месяц назад
Arnav❤️Khushi❤️
@anirudhgt
@anirudhgt Месяц назад
Season3 Ep22,23
@JayasreeSivan-qr2if
@JayasreeSivan-qr2if Месяц назад
Super episode
@fidhajebin2901
@fidhajebin2901 Месяц назад
Addpoil
@sureshp9275
@sureshp9275 Месяц назад
❤❤❤❤❤
@Raziya-zz5zq
@Raziya-zz5zq Месяц назад
❤❤❤
@azhakintedevathakumary9439
@azhakintedevathakumary9439 Месяц назад
ഈ ശ്രുതി എന്തു വെറുപ്പിക്കലാണ് . ASR പൊളിച്ചു 👌.
@azhakintedevathakumary9439
@azhakintedevathakumary9439 Месяц назад
@@Anfi_3064 അഭിനയത്തെയല്ല ഞാൻ പറഞ്ഞത് കഥാപാത്രം വെറുപ്പിക്കലാണെന്നാണ് . വെകിളിയായി ഈ നടി അസ്സലായി അഭിനയിക്കുന്നുണ്ട് .
@Anfi_3064
@Anfi_3064 Месяц назад
@@azhakintedevathakumary9439 ആണോ wow
@Athyrahh
@Athyrahh Месяц назад
​@@Anfi_3064 Ningakk enthanu avar avarida opinion alle paranjath kore ennam ind engna enthelum paranja atum pidich varan ayt
@Athyrahh
@Athyrahh Месяц назад
​@@Anfi_3064avar paranjath sheriyanu ee Sruthi verupikal aanu nalla overum pottan kalikana veruthe Hindi lu Khushi engna onum alla
@Anfi_3064
@Anfi_3064 Месяц назад
@@Athyrahh ഞാൻ ന്റെ opinion പറഞ്ഞതിൽ നിനക്കെന്താ അവര് എനിക്ക് replyum തന്നു പിന്നെ നിനക്കെന്താ 😏
@amruthaamrutha7480
@amruthaamrutha7480 Месяц назад
❤❤❤❤
@krishnjakrishnja8267
@krishnjakrishnja8267 Месяц назад
❤❤❤❤❤❤
@user-td7wf3wp1m
@user-td7wf3wp1m Месяц назад
A❤❤❤s❤😂😂😂😂
@saranyass-sl8ds
@saranyass-sl8ds Месяц назад
😅😅😅😅
@antonyantony5514
@antonyantony5514 Месяц назад
♥️♥️
@HelloHiByeBye.
@HelloHiByeBye. 13 дней назад
@umaunnikrishnan5296
@umaunnikrishnan5296 Месяц назад
😂😂😂😂😂
@ShyjaVinodShyja-yo6fg
@ShyjaVinodShyja-yo6fg Месяц назад
Gyss ith Hindi. Il ithrmathe episode aann ariyunnavar onn comment cheyooo please
@sowmyasunny55
@sowmyasunny55 Месяц назад
RU-vid il Ep 84 Hotstar il ariyilla
@nandanashajan2215
@nandanashajan2215 Месяц назад
​@@sowmyasunny55Nop episode 99a ahnn.. u tubil orupaad episode cut aahnn🙂
@joyisjose1772
@joyisjose1772 Месяц назад
ഹോട്ട്സ്റ്റാറിൽ സീസൺ ആയിട്ടാണ് ഉള്ളത് iss pyar ko kya naam doon 1 ആകെ 12 സീസൺ ഉണ്ട് അതിൽ 3 മത്തെ സീസൺ. എപ്പിസോഡ് 23 ആണ് ഈ ഭാഗം.
@fathima_official965
@fathima_official965 Месяц назад
😂😅
@Raziya-zz5zq
@Raziya-zz5zq Месяц назад
❤❤❤
@SoumyaTrisa
@SoumyaTrisa Месяц назад
❤❤❤❤❤
@rahanamahamood6237
@rahanamahamood6237 21 день назад
❤❤
@user-kh6ch9oy3b
@user-kh6ch9oy3b Месяц назад
❤❤️❤️❤️
Далее
Sukhamo Devi | Flowers | EP# 411
21:40
Просмотров 48 тыс.
Only I get to bully my sister 😤
00:27
Просмотров 28 млн