Тёмный

#EthoJanmaKalpanayil 

Asianet
Подписаться 11 млн
Просмотров 407 тыс.
50% 1

#EthoJanmaKalpanayil കടലമിഠായിയ്ക്ക് ചിരിക്കാനുമറിയാം സോറി പറയാനുമറിയാം
Etho Janma Kalpanayil || Episode 105 || 21-06-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@ameenaamee2757
@ameenaamee2757 3 месяца назад
അശ്വിന്റെ expressions അടിപൊളിയായിരുന്നു 🤣🤣🙌
@kannanpk1181
@kannanpk1181 3 месяца назад
അശ്വിൻ ഒടുക്കത്ത ഗ്ലാമർ അത് പോലെ ശ്രുതിയും 👍
@KichuKumar.78.
@KichuKumar.78. 3 месяца назад
ഹിന്ദി കണ്ടവർക്ക് ഈ സീരിയൽ ഒട്ടും ഇഷ്ടപ്പെടാൻ സാധ്യതയില്ല ഹിന്ദിയിൽ ഉള്ള നല്ല Moments ഒക്കെ ഇതിൽ Cut ചെയ്‌തു A❤️S Scenes Cut ചെയ്യതാൽ സീരിയൽ തന്നെ കൊള്ളില്ല ഇവരാണ് ഈ സീരിയലിന്റെ Highlight ചെറിയ ഒരു നോട്ടം പോലും അത്രക്ക് പ്രധാനപെട്ടതാണ് ഇനിയെങ്കിലും Cut ചെയ്യരുത്
@Jazunishab
@Jazunishab 3 месяца назад
ഹിന്ദിയിലുള്ള സീരിയൽ name എതാ
@anamika5223
@anamika5223 3 месяца назад
Iss pyar ko kya naam doon season 1
@SaithyaNishil-xb3bh
@SaithyaNishil-xb3bh 3 месяца назад
​മലയാളത്തിൽ ഹിന്ദി റീമേക്ക് മൗനം സമ്മതം സീസൺ വൺ ഹോട്ട് സ്റ്റാറിൽ കിടപ്പുണ്ട് ​@@anamika5223
@Ms.Khargosh.
@Ms.Khargosh. 3 месяца назад
അത്ര മോശം ആണോ???
@Shyny-md7vi
@Shyny-md7vi 3 месяца назад
സത്യം ഹിന്ദി മലയാളത്തിലും അതെ സീരിയൽ ഉണ്ട് ❤❤ഇത് വെറും ബോർ
@sajithathomas6437
@sajithathomas6437 3 месяца назад
Is pyaar ko kya naam doon തീർന്നിട്ട് 10 years ആയെന്ന് തോന്നുന്നു but എപ്പോൾ കണ്ടാലും fresh feel aan.
@neethusuneesh3977
@neethusuneesh3977 3 месяца назад
Yes❤❤❤❤❤❤❤❤❤
@aishaaishu1136
@aishaaishu1136 3 месяца назад
13
@AthiraSasi-mh9wp
@AthiraSasi-mh9wp 3 месяца назад
Aswinte ചിരിക്കാൻ ഉള്ള കഷ്ടപ്പാടെ... 😂
@mylittletwins7323
@mylittletwins7323 3 месяца назад
Aswinte eee chiri vere evideyo kandapole
@ShahanaShirin-iy7gc
@ShahanaShirin-iy7gc 3 месяца назад
Iss pyaar ko kya naam doon arnav khushi fans undo?
@sindhumohan2534
@sindhumohan2534 3 месяца назад
ഉണ്ട് ❤️😍
@roshnianil6001
@roshnianil6001 3 месяца назад
S❤❤❤
@subishasubi1962
@subishasubi1962 3 месяца назад
Und
@Suma__yya__zz
@Suma__yya__zz 3 месяца назад
Athe ullu
@sreejadas2160
@sreejadas2160 3 месяца назад
അവർ പൊളിയാണ്
@kavithar535
@kavithar535 3 месяца назад
ഹിന്ദി കണ്ടിട്ട് ഇത് accept ചെയ്യാൻ പറ്റുന്നില്ല 🙆🏻‍♀️🙆🏻‍♀️ .ഇത്ര വർഷങ്ങൾക്കിപ്പുറവും ഹിന്ദിയിലെ നമ്പർ one സീരിയൽ മലയാളത്തിൽ കൊണ്ടുവന്നു കുളമാക്കി 🙆🏻‍♀️.. Arnav & kushi ഇങ്ങനെ അല്ല...
@nivisruthi8957
@nivisruthi8957 3 месяца назад
ലെ അശ്വിൻ - ഇവളെ കണ്ടാൽ എന്റെ ദേഷ്യം പോലും മര്യാദക്ക് വരുന്നില്ലലോ... 😁എന്നാ ചിരിച്ചു കളയാം എന്ന് വച്ചാൽ അതിനും പറ്റുന്നില്ല.. 😂🤣ഇതെന്ത് കോപ്പ് 😂🤣🤣
@Ms.Khargosh.
@Ms.Khargosh. 3 месяца назад
ഈ സീൻ ഹിന്ദിയിൽ ഉണ്ടോ ഞാൻ ഓർക്കുന്നില്ല?
@zainudeenrawther3607
@zainudeenrawther3607 3 месяца назад
@@Ms.Khargosh. Ind athil Khushi😊 chirichond varum Arnav nalla gauravathil ann, nadanupokunna timil lapil avlde dupatta kurungum ath kodkum apo kayile paad kand veendum sorry parayum❤apo Khushi gets perplexed, Hindi indlo RU-vid il clips um kidapund.....etra kandalm madukate oreoru show Iss pyaar ko Kya Naam Doon ❤💫
@nivisruthi8957
@nivisruthi8957 3 месяца назад
@@Ms.Khargosh. Actually ആ തല കൂട്ടി ഇടിക്കുന്ന scn ഹിന്ദിയിൽ ഇല്ല... അവിടെ ശ്രുതിടെ shawl കുടുങ്ങുന്ന scn ആണ്...പിന്നെ ശ്രുതിയുടെ കയ്യിലെ പാടും കണ്ട് sorry പറയും... ഇവിടെ sorry പറയുമ്പോൾ കൈ പിടിച്ചില്ലല്ലോ... So ഇങ്ങനെ എടുത്തതാകും ❤️ ബാക്കി ഖുഷി ചിരിക്കുമ്പോൾ അർണവ് ചിരിക്കാത്തതൊക്കെ ഉണ്ട്... ☺️❤️
@Ms.Khargosh.
@Ms.Khargosh. 3 месяца назад
​@@zainudeenrawther3607Kanarund. E file scn kandathayi orma illa. E scnil khushi shall virich ittirikualle. I think oru green dupatta
@Ms.Khargosh.
@Ms.Khargosh. 3 месяца назад
​@@nivisruthi8957Ivideyum chirikandarunn alle
@Akshara438
@Akshara438 3 месяца назад
ഹിന്ദിയിൽ ഇസ് പ്യാർ കോ ക്യാ നാം ദു.... മൗനം സമ്മതം മലയാളത്തിൽ... ഇതു കാതലാ തമിഴിൽ എല്ലാം കണ്ടു എത്രയോ വട്ടം.... എനിക്ക് 50 വയസ്സായി പാട്ടി, അത്ത, മനോരമ,മനോരമയുടെ husband,ഹരിപ്രകാശ് വേലക്കാരൻ, ലാവണ്യ, മുത്തശ്ശി യുടെ ആട്, kk, പായൽ, ഭർത്താവ്, അഞ്ജലി, ഇവരെല്ലാം സൂപ്പർ.. അശ്വിൻ.... അർണവ് ഖുശി ശ്രുതി ഇവർക്ക് പകരക്കാരില്ല വില്ലൻ ശ്യാം പോലും സൂപ്പർ.. എത്ര കണ്ടാലും മതിവരില്ലറബ്ബാവേ റബ്ബാവേ എന്ന മ്യൂസിക്കും... Kushiyude പൊട്ടത്തരം കാണിക്കുമ്പോഴുള്ള ഹോയ്ഹോയ് ഹോയ്‌ എന്ന മ്യൂസിക്കും ഇതിന്റെ സ്ക്രിപ്റ്റ് ഡയറക്ഷൻ എല്ലാം റൊമ്പ പുടിച്ചിറു ക്ക് 😂
@shibisajeevshibisajeev3699
@shibisajeevshibisajeev3699 2 месяца назад
ആട് ലക്ഷ്മി
@shifnashifu4667
@shifnashifu4667 2 месяца назад
ഞാനും... നിങ്ങൾക് ശരിക്കും 50 വയസ്സായോ
@MuhammadFaizal-oo9uh
@MuhammadFaizal-oo9uh 3 месяца назад
ടുഡേ എപ്പിസോഡ് സൂപ്പർ അടിപൊളി ❤❤🎉🎉
@rajithagopi4289
@rajithagopi4289 3 месяца назад
Nammade Sruthi othiri pavam pole.athe pole powerfulum anu❤randalum kidu A💗S.ee making nanayitund.adipoli Ejk team👏🔥
@hafeenaashik844
@hafeenaashik844 3 месяца назад
ഇപ്പോ aswinum shruthiyum അടിപൊളിയാ 😍😍
@NizzuWwe
@NizzuWwe 3 месяца назад
Inathey episode poli❤❤❤
@GowriRajan-m3p
@GowriRajan-m3p 3 месяца назад
Kadalamittayi pwoli❤😍
@shibisajeevshibisajeev3699
@shibisajeevshibisajeev3699 2 месяца назад
Arnav ❤kushi ❤❤❤❤❤❤❤❤❤ iss pyarko Kya nam doon❤❤❤❤❤❤❤❤❤❤❤❤
@RakhiSajin
@RakhiSajin 3 месяца назад
Serial super
@sijina-iw3mv
@sijina-iw3mv 3 месяца назад
ithum nallaa serial thanneya nallaa scenes onnum cut aakaruth athre ollu
@Anfiakshay_3064
@Anfiakshay_3064 3 месяца назад
Aahaa aswinte chammiya valicha chiri spr 😂😂😂😂
@AsnaaMkk
@AsnaaMkk 3 месяца назад
Enthayalum nalla Tholinja chiri ayi poyi... 😅😅
@jishnupjs8247
@jishnupjs8247 3 месяца назад
1:28 ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ.........🤔 ഈ ഡയലോഗ് എവിടെയോ കേട്ട പോലെ😂
@honeymolhoneymol8480
@honeymolhoneymol8480 3 месяца назад
Priyamanasam Athil Gouri enna character parayunna pole thonniyo😅
@jishnupjs8247
@jishnupjs8247 3 месяца назад
@@honeymolhoneymol8480 exactly 😂. Ini , athenghanum remake cheyyan onnu try cheythathano ?🤔😂
@Ms.Khargosh.
@Ms.Khargosh. 3 месяца назад
Ejk 3.1 trp ൽ നിന്ന് 3.7 ആയി കൂടിയിട്ടുണ്ട് That means show is doing well! Pls ഇത് maintain ചെയ്ത് പോകുക viewers ന്റെ ഡിമാൻഡ് കൂടെ പരിഗണിക്കണം ❤️👍🏻
@aleenaedison8901
@aleenaedison8901 3 месяца назад
Nk..ku vendi waiting 😂😂😂❤❤❤❤❤❤nk poli avane Hindi poley..Nk vannalee enni possessiveness okkee kuduuu😂😂😂😊
@JayasreeSivan-qr2if
@JayasreeSivan-qr2if 3 месяца назад
Super episode
@nadiyanazri7978
@nadiyanazri7978 2 месяца назад
Kadala mitayi super😍😍
@nivisruthi8957
@nivisruthi8957 3 месяца назад
കണ്ണ് തുറന്ന് കാണു #Asianet.... EJK noon slot ൽ പോലും rating 3.7 🔥 ഇതിൽ കൂടുതൽ എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്... ഇനിയെങ്കിലും prime slot കൊടുത്തൂടെ??
@bharathannandakumar8175
@bharathannandakumar8175 3 месяца назад
Nammalith Aarod parayaan ethra paranjalum avarkk Varshangalayittu odunna Mounaragvum..mounamokke maari mindi thodangiyille iniyenkilum nirthikoode😤 & toxic Patharavatt..kore vattanmaarude kadha um mathii🥴
@nivisruthi8957
@nivisruthi8957 3 месяца назад
@@bharathannandakumar8175 എന്ത് കണ്ടിട്ടാണാവോ ആ toxic serials ആൾക്കാർ കാണുന്നത്... എപ്പോഴും ആ പത്തരമാറ്റ് തന്നെ അല്ലേ 1st ☹️
@nivisruthi8957
@nivisruthi8957 3 месяца назад
@@bharathannandakumar8175 @bharathannandakumar8175 എന്ത് കണ്ടിട്ടാണാവോ ആ toxic serials ആൾക്കാർ കാണുന്നത്... എപ്പോഴും ആ പത്തരമാറ്റ് തന്നെ അല്ലേ 1st ☹️
@nivisruthi8957
@nivisruthi8957 3 месяца назад
@@bharathannandakumar8175 എന്ത് കണ്ടിട്ടാണാവോ ആ toxic serials ആൾക്കാർ കാണുന്നത്... എപ്പോഴും ആ പത്തരമാറ്റ് തന്നെ അല്ലേ 1st ☹️
@nivisruthi8957
@nivisruthi8957 3 месяца назад
@@bharathannandakumar8175 ഞാൻ അയക്കുന്ന പല reply ഉം ചേച്ചിക്ക് വരുന്നില്ല.... ☹️ ചിലപ്പോ വരാതിരുന്നാൽ ഞാൻ rply തരാത്തത്താണെന്ന് കരുതല്ലേ ട്ടോ...ഇത് പോലും വരുമോ ന്ന് അറിയില്ല 😭
@Anfiakshay_3064
@Anfiakshay_3064 3 месяца назад
Angot i love u para Aswine....😂❤
@podimol8779
@podimol8779 3 месяца назад
😂
@Anfiakshay_3064
@Anfiakshay_3064 3 месяца назад
@@podimol8779 mm nammal athinu alle kaathirikane😉
@nivisruthi8957
@nivisruthi8957 3 месяца назад
അതിന് അശ്വിൻ വേറെ ജനിക്കണം.. 🤣🤣 അതിനൊക്കെ ഇനിയും ഒത്തിരി time എടുക്കും... ഒരു sorry പറയാൻ പെട്ട പാട് നമ്മൾ കണ്ടതല്ലേ 🤣പിന്നെയാ ILY🤣
@Anfiakshay_3064
@Anfiakshay_3064 3 месяца назад
@@nivisruthi8957 sry paranallo apo i love u ennum parayum😏
@Ms.Khargosh.
@Ms.Khargosh. 3 месяца назад
​@@Anfiakshay_3064🤣🤣😂 a big Noooooo
@athirarajan6010
@athirarajan6010 3 месяца назад
Please dont cut the lovely scenes
@aryarsaru9316
@aryarsaru9316 3 месяца назад
I❤arnav❤kushi❤
@IzzaPonnu
@IzzaPonnu 3 месяца назад
Pls ഇതിന്റെ സ്റ്റോറി മാറ്റരുത് പകുതിയിൽ നിർത്തുംചെയ്യരുത് ഹിന്ദി കണ്ടു one of the good സീരിയൽ
@nikhithakk2758
@nikhithakk2758 3 месяца назад
Ath kuzhappamilla... Aswin.. Sruthi.. Charactoor super
@mrlolan3427
@mrlolan3427 3 месяца назад
Ipknd aano ith?
@nivisruthi8957
@nivisruthi8957 3 месяца назад
Ys
@KhalidMa-kc4ug
@KhalidMa-kc4ug 3 месяца назад
Lov yuuh ashwin sruthy🥹❤
@JincySukesh
@JincySukesh 3 месяца назад
Super😂❤❤❤❤
@Sreejeshsree-z2s
@Sreejeshsree-z2s 3 месяца назад
ഈ നടിയെ കാണാൻ എന്റെ loverne pole und🥰
@AshmilAshmil-qq6hr
@AshmilAshmil-qq6hr 3 месяца назад
Enna polikum😂
@amanworld-rc1jm
@amanworld-rc1jm 3 месяца назад
she nokayirnn 😍insta name parayoo
@Ms.Khargosh.
@Ms.Khargosh. 3 месяца назад
​@@amanworld-rc1jm🤣🤣🤣
@anvind4731
@anvind4731 3 месяца назад
😂😂😂😂😂😂
@aromalja9861
@aromalja9861 3 месяца назад
Nee lesbian anno
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 3 месяца назад
Ashwin 😂😂
@stefinathomas6808
@stefinathomas6808 3 месяца назад
Arnav Singh Raizada atre etra sremichitum aghu ethunillla..... Hindi vere level anu e serial athukonde allathe ndanu.... Khusi ❤️ Arnav athu oru combo thanna ayirunu... Athu vech nokumbo e serial nta making theera pora
@Bangtangurl7778
@Bangtangurl7778 3 месяца назад
Aa lavanyaye edth evidelum kond kalanjekk🤦🤦
@jishavm9108
@jishavm9108 3 месяца назад
❤❤❤
@rajirv3774
@rajirv3774 3 месяца назад
Arunav and khushi dei ayalathu polum varila.veruppiru ith.iss pyar ko kya naam dhoom. Forever my favt serial. Barun sobthi and sanaya irani ❤❤❤
@zainudeenrawther3607
@zainudeenrawther3607 3 месяца назад
Ivde Ashwin mumb chirich chirich 😂ipo kandal oru effect um illa, Arnav ini chirukunath Srutyde mukath kadala maav akumbara😂❤pine Sangeeth avle ASR ine imitate cheyumbo.......ath matralla ee scene il Arnav chirikillalo
@Ms.Khargosh.
@Ms.Khargosh. 3 месяца назад
അത് ചെലപ്പോ ഇവൻ ചിരിക്കൂല്ലേ എന്ന് പറയുന്നവർക്ക് വേണ്ടി extra effort ഇട്ടതാ 😄😄😂
@bharathannandakumar8175
@bharathannandakumar8175 3 месяца назад
Inn Sruthi veetil ninn erangiyappo oru dress Aswinte vettil chennappo vere dress aayi enthokkeya ivide nadakkune eeh nthokkeya🤔😂 Editor maamaa onn sredhichokke edit cheyy allenki assistant director continuity check cheyy🤐 Athupole kayyil ulla paad oru divasam kazhinjano kandath kollaam 🥲nthenkilum avatte Lavanya Sruthiyumaay frndshp aayathil pinne Sruthiye poleya dress cheyya ennitt edayk mathram modern dresses um idum.. but ivide ennum pazhaya pole aanallo Lavanya 🤔aavo
@nivisruthi8957
@nivisruthi8957 3 месяца назад
കയ്യിൽ ഉള്ള പാട് എങ്ങനെ നോക്കും? ഇന്നലത്തെ എപ്പിസോഡിൽ അശ്വിൻ അതിന് ശ്രുതിയെ മുറുകെ പിടിച്ചില്ലല്ലോ...?പിന്നെ ലാവണ്യ എന്താ ഇപ്പോഴും modern dress ഇടുന്നതെന്ന് ഞാനും ചിന്തിച്ചു 😂
@bharathannandakumar8175
@bharathannandakumar8175 3 месяца назад
​​@@nivisruthi8957 eda nii innathe episode kandille🤔... annu oru divasam murukki pidichille athinte paad oru divasam kazhinjaan(athayath innu) Sruthi kandath athinte logic enikku manasilayiilla athaan ittath
@nivisruthi8957
@nivisruthi8957 3 месяца назад
രാത്രിയെ കാണു... ഇന്ന് exam ആയിരുന്നു.. So രാവിലെ പഠിക്കാൻ ഉള്ളത്കൊണ്ട് കാണാൻ പറ്റിയില്ല ☺️ അന്ന് മുറുക്കി പിടിച്ചതിന്റെ പാടാണോ ഇന്ന് കണ്ടത്.. കൊള്ളാം.. 😂അപ്പൊ logic ഇല്ലാത്തെ പോലെ തോന്നും 💯
@bharathannandakumar8175
@bharathannandakumar8175 3 месяца назад
@@nivisruthi8957 OK ok exam kazhinju Kanda mathy😊❤
@ameenaamee2757
@ameenaamee2757 3 месяца назад
അത് ഞാനും ശ്രദ്ധിച്ചു 😅actually വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള ആ ചുരിദാർ നല്ലതായിരുന്നു ആ shawl ഒക്കെ മറച്ചിട്ടപ്പോ ഞാൻ കരുതി aswin ആ പാട് കാണുമെന്ന്
@Ms.Khargosh.
@Ms.Khargosh. 3 месяца назад
Nk track oke vararaayi arayirikum nk🤔🤔
@mayflower560
@mayflower560 3 месяца назад
അരാ NK
@Ms.Khargosh.
@Ms.Khargosh. 3 месяца назад
​@@mayflower560 idk
@nandanashajan2215
@nandanashajan2215 3 месяца назад
​@@Ms.Khargosh.entammooo ormipikale..❤️🤩❤️ Arshi kazhinja nte Fav character ahnn NK🥰😘
@thaslimanasrin-st2bv
@thaslimanasrin-st2bv 3 месяца назад
Ithinte hindi serial name parayo
@ShahanaShirin-iy7gc
@ShahanaShirin-iy7gc 3 месяца назад
Iss pyaar ko kya naam doon season 1
@HyrunnisaNA-ph3ls
@HyrunnisaNA-ph3ls 3 месяца назад
mounam sammatham
@anjuanjuzz3001
@anjuanjuzz3001 3 месяца назад
​@@ShahanaShirin-iy7gcasha asok nte ano Arnav Kushi yude tano
@Someoneiknow540
@Someoneiknow540 3 месяца назад
Sabdamokke entha orumathiri pattakkakath kayari irunu samsarikkunna pole😂
@shameerap.m1277
@shameerap.m1277 3 месяца назад
മറ്റുള്ള സീരിയൽ പോലെ ബോറിങ് ആക്കല്ലേ ഇത്... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nivisruthi8957
@nivisruthi8957 3 месяца назад
ഒരിക്കലും ആവില്ല... വിശ്വസിച്ചു കാണാം... ഉറപ്പായും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല... അത്രക്ക് നല്ല love story ആണ് ❤️
@Sbi-f9s
@Sbi-f9s Месяц назад
​@@nivisruthi8957athe
@hafsaharihafsath1754
@hafsaharihafsath1754 Месяц назад
ഹിന്ദിയെ മറികടക്കാൻ പറ്റില്ല
@vedhyah_peor
@vedhyah_peor 3 месяца назад
Aswin endha neendhenadayi last
@krishnapriya7583
@krishnapriya7583 3 месяца назад
Aswin nth cutee aaa...😁😍 expression ike cutee ayit ond😂😍
@shorts4thepeople435
@shorts4thepeople435 3 месяца назад
Hindi serial kandavark ee serial ishtapedilla....ithil kureye nalla moments okke cut cheythannu evaru recreat cheythirikyunnath...pinne evarude romance ithuvere seriyayittilla..... evarude 2 perude acting nallathupole improve aavanund.... scene okee shoot cheyunnathinu munbu ithile actor and actress aa scene onnu hindi serial onnu reference cheythattu ...onnu acting cheyuka..appo kurach koodi seriyavum..... actually actor and actressinte pairing poraa....
@ShaijaRamachandranRamachandran
@ShaijaRamachandranRamachandran 3 месяца назад
ഏഷ്യാനെറ്റ്‌ മൗനം സമ്മതം സീരിയൽ ആണ് ഇത്
@sambathv4421
@sambathv4421 3 месяца назад
1rply🎉
@KunjuKunju-vl5hv
@KunjuKunju-vl5hv 3 месяца назад
Iss pyar ko kya naam doon arnav Khushi ne imitate cheyyan ithu vare aayitillaa.
@shahabanrahman3471
@shahabanrahman3471 3 месяца назад
Hindi serial alle अरनव सिंह राय सदा।
@Fathimmabadhusha661
@Fathimmabadhusha661 3 месяца назад
Arnavine pole oru characterin ingane orale kittiyullu kashtam malayala serial tharangalil athin patunna areyum kityille. Pinne lavanya ennu paranjal ingane oruthiyo khushi enn parayuannathin innude pottatharam ulla nalla innovnt lookk ulla oru nadiyan vendath enthinu ingane oru sahasam kanikkan ninnath.ennum mikacha serialil idam pidicha oru serailinde vila kalayan
@AneeAncy
@AneeAncy 3 месяца назад
Mounam Sammatham 4
@MaheshMahi-v9f
@MaheshMahi-v9f 3 месяца назад
Name yenda Hindi serial
@nivisruthi8957
@nivisruthi8957 3 месяца назад
Iss pyaar ko kya naam doon❤️
@HyrunnisaNA-ph3ls
@HyrunnisaNA-ph3ls 3 месяца назад
mounam sammatham
@HyrunnisaNA-ph3ls
@HyrunnisaNA-ph3ls 3 месяца назад
mounam sammatham
@rahanamahamood6237
@rahanamahamood6237 2 месяца назад
😂😂
@BIJU9072
@BIJU9072 3 месяца назад
😏
@nishidashafeer3485
@nishidashafeer3485 3 месяца назад
🤣🤣🤣🤣
@sambathv4421
@sambathv4421 3 месяца назад
1rply
@krishnjakrishnja8267
@krishnjakrishnja8267 3 месяца назад
❤❤❤❤❤
Далее
#ethojanmakalpanayil
2:04
Просмотров 4,5 тыс.