Тёмный

#EthoJanmaKalpanayilPromo 

Asianet
Подписаться 11 млн
Просмотров 60 тыс.
50% 1

#EthoJanmaKalpanayilPromo ശ്യാം എന്ന പെരുങ്കള്ളൻറെ മുഖംമൂടി അഴിയുമ്പോൾ കഥയുടെ ഗതി മാറുന്നു
Etho Janma Kalpanayil || Mon to Fri at 2:30 PM || Asianet
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love ?
#EthoJanmaKalpanayil #AfternoonSpecials #AsianetSerials #Asianet

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@rimsiyahameed8733
@rimsiyahameed8733 3 часа назад
ചെമ്പനീർ പൂവ് ചീഞ്ഞ സ്ഥിതിക്ക് ഇനി ഇത് കാണാം.. ❤
@zainudeenrawther3607
@zainudeenrawther3607 3 часа назад
@@rimsiyahameed8733 😂.... Itinte og Iss Pyaar ko Kya Naam Doon ❤ ann ath kandal ningl vere onum kanilla
@RINJUL-u9e
@RINJUL-u9e 2 часа назад
😂😂​@@zainudeenrawther3607
@pingisiyad1853
@pingisiyad1853 2 часа назад
😂😂
@Gouri-y8m
@Gouri-y8m 2 часа назад
Varuu varuu kadannu varuu😂
@ShuhujamolShuhujamol
@ShuhujamolShuhujamol 2 часа назад
Athee athan nanum comment chyyn vannathhh😢❤
@Anfiakshay_3064
@Anfiakshay_3064 3 часа назад
ന്റെ പൊന്നോ ആ hug scene 😢😢😢😢🔥🔥🔥🔥❤❤❤❤
@nivisruthi8957
@nivisruthi8957 3 часа назад
പൊളിച്ചില്ലേ Anfi ചേച്ചി 😂😂🔥🔥🔥
@nandanashajan2215
@nandanashajan2215 Час назад
Oii Anfi ചേച്ചി... 😁 ഞാൻ പറഞ്ഞില്ലേ വേഗം പടക്കം പൊട്ടുമെന്ന്.. 😹
@nandanashajan2215
@nandanashajan2215 Час назад
​​@@nivisruthi8957എടാ കുട്ടാ... എനിക്ക് അവിടെ cmnt ഇടാൻ പറ്റണില്ല.... 🤧 U tube error എന്ന് കാണിക്കുവാ... 😤
@nandanashajan2215
@nandanashajan2215 Час назад
Sruthi എടാ... എനിക്ക് അവിടെ cmnt ചെയാൻ പെറ്റണില്ല... 🤧 U tube error എന്ന് കാണിക്കുവാ.... 😤
@nivisruthi8957
@nivisruthi8957 Час назад
നന്ദു അത്‌ youtube ന്റെ പുതിയ പ്രാന്ത് ആയിരിക്കും 😂🤣 എന്നാലും നമുക്ക് രണ്ടാൾക്കും മാത്രേ ഉള്ളോ ഇത് 😂😂🤔🤔.
@nisarahoof3863
@nisarahoof3863 3 часа назад
പ്രൊമോ സൂപ്പർ ❤️ ശ്രുതിയുടെ അടിയും hug സീനും🔥
@vijivijikutty8845
@vijivijikutty8845 Час назад
എപ്പോൾ കാണിക്കും
@nivisruthi8957
@nivisruthi8957 Час назад
@@vijivijikutty8845 i think friday 😊❤️.ചിലപ്പോ നാളെയും ആവാം ആ അടി..😂 Hug scn എന്തായാലും മറ്റന്നാൾ ആവും 💯💯
@SubhashKumar-cd8fs
@SubhashKumar-cd8fs Час назад
ഇനി സ്വപ്നം ആയിരിക്കുമോ
@nandanashajan2215
@nandanashajan2215 Час назад
@@SubhashKumar-cd8fs ആ പരുപാടി ഇവിടെ ഇല്ല... 😌💯
@Sbi-f9s
@Sbi-f9s 54 минуты назад
​@@nandanashajan2215athe correct
@nivisruthi8957
@nivisruthi8957 Час назад
ഈ cb യിൽ പുതിയതായി വന്നിരിക്കുന്ന cp fans ഉം + മറ്റ് serial fans ഉം ആയ എല്ലാ നവാഗതകർക്കും EJK family യിലോട്ട് എന്റെ ഹൃദയം നിറഞ്ഞ സ്വാഗതം 😂❤️❤️.
@nandanashajan2215
@nandanashajan2215 Час назад
എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ സ്വാഗതം.. 😁🙏😌❤️
@Sbi-f9s
@Sbi-f9s 57 минут назад
Og annelum remake addicted Aaya ente swagatham
@nandanashajan2215
@nandanashajan2215 45 минут назад
Gp പോയപ്പൊ Ejk കേറി കത്താണല്ലോ... 😂🔥 CP fans കുറെയെണ്ണം വന്നു.... 💥😌 ഇനി EJK ടേ കാലാ.. 😌❤️ നമ്മടെ ചക്കരകുട്ടൻ കൂടി വന്നാ പിന്നെ പറയണ്ടാ... 🔥🔥🔥🔥🔥🔥🔥
@Sbi-f9s
@Sbi-f9s 44 минуты назад
​@@nandanashajan2215 sathyam ivar enth ingane monnott poyal
@sunilk6919
@sunilk6919 3 часа назад
ഇത് കൊള്ളാലോ 0:11 0:19 randum scenesum കാണാൻ കതിരികയായിരുന്നു😊 iniyan scene A❤️S 💞
@ambily5711
@ambily5711 Час назад
സന്തോഷത്തോടെ അല്ല സംശയത്തോടെ ആയിരുന്നു ശ്രുതി ശ്യാമിന്റെ അടുത്തേക്ക് പോകുന്നത് എന്തായാലും പ്രോമോ കലക്കി
@Gouri-y8m
@Gouri-y8m 2 часа назад
Aa hug omggggg😮‍💨 .. the best❤❤❤❤❤😭😭😭😭🧿🧿 avide oru nalla bgm koode aayirikkane eeswaraaaaa😫 Le Syam kittyo illa chodichu vaangi🙊😼😼😼🤣
@nandanashajan2215
@nandanashajan2215 2 часа назад
അങ്ങോട്ട് കൊടുക്ക് ശ്രുതി...😻💃 0:11 Le ശ്യാം : ഇവിടിപ്പൊ ന്താ ഉണ്ടായേ... 🧐ആരാ പടക്കം പൊട്ടിച്ചേ.. 🙄 ഇന്ന് വിഷു ആണോ... 😹
@nivisruthi8957
@nivisruthi8957 2 часа назад
😂🤣😂🤣
@Sbi-f9s
@Sbi-f9s Час назад
😂😂😂
@GowriRajan-m3p
@GowriRajan-m3p Час назад
asianet top 2 serials Etho janma Kalpanayil and snehakuttu❤
@Sbi-f9s
@Sbi-f9s Час назад
Thanks
@vishnupriyas608
@vishnupriyas608 Час назад
Sathyam❤❤❤
@KarthikPs-ms9hc
@KarthikPs-ms9hc 53 минуты назад
Ithokke njn engane kaanan Ith 6:00 vechude plzz
@athulya1969
@athulya1969 3 часа назад
0:19 scene tto😍🔥🔥🔥
@fakihmon4465
@fakihmon4465 2 часа назад
Chembaneer തൊലഞ്ഞു ഇനി ഇത് കണ്ടു രസിക്കാം
@ameenaamee2757
@ameenaamee2757 Час назад
Heyyy 0:25 എന്താണ് ഈ കാണണേ 🤩🤩Feel🔥 Aswin❤️Sruthi😍
@umarani2396
@umarani2396 3 часа назад
ചെമ്പനീർ പൂവ് ഉച്ചക്ക് ആക്കി ഈ സീരിയൽ രാത്രി 7.30ആക്കു
@sulfeena2650
@sulfeena2650 2 часа назад
Ee serial nu nalloru tym kodkku plz❤
@BharathiShetty-b7d
@BharathiShetty-b7d Час назад
Chembaneer poovinde time kodukuvo😂😂😂😂😂
@greenparrot5328
@greenparrot5328 Час назад
​@@BharathiShetty-b7dthalkaalam mounaragathinte time edukkatte😂😂
@MuhammedshahinK-pz1ld
@MuhammedshahinK-pz1ld 3 часа назад
Super promo ashwin❤shruthi❤ please ee seariyal time onnu mattu rathriyamenkil saterdayilum kanamaiyrunnu
@Ishaaan-v
@Ishaaan-v 3 часа назад
Chempaneerpoov seriel nirthi ee seriel kaanunnavarundo?
@rimsiyahameed8733
@rimsiyahameed8733 3 часа назад
കാണാൻ പ്ലാൻ ഉണ്ട്. 😂😊
@jobyjoseph6419
@jobyjoseph6419 2 часа назад
ഇണ്ട്,
@SandhyavsSandhyavs-cy3lj
@SandhyavsSandhyavs-cy3lj Час назад
ഞാൻ നിർത്തി
@ummulkhairmc685
@ummulkhairmc685 Час назад
Und😢
@AnushaKrishnan-eh1mi
@AnushaKrishnan-eh1mi Час назад
Kannu!! kurachu scenes nallathu allengilum ithinte kadha super aa
@arifaappy425
@arifaappy425 3 часа назад
Supper promo shruthi❤ashwin
@binithasujith5620
@binithasujith5620 41 минуту назад
ഏഷ്യാനെറ്റ്‌ ഇനി ഞങ്ങളുടെ വീട്ടിൽ ആരും വക്കില്ല.come back Priya
@archanaarchu1041
@archanaarchu1041 2 часа назад
ഈ സീരിയൽ രാത്രി ആക്കുമോ
@rarimas8708
@rarimas8708 2 часа назад
0:20 Aaahaaaa🥰💕💕♥️
@editcutzz
@editcutzz 2 часа назад
Aah hug powney poli🫶😍😍💙💙
@AnushaKrishnan-eh1mi
@AnushaKrishnan-eh1mi Час назад
❤❤ adipoli promo
@Sbi-f9s
@Sbi-f9s 3 часа назад
Polichu happy Aayi waiting for
@nivisruthi8957
@nivisruthi8957 3 часа назад
ശ്യാമിന് കാരണക്കുറ്റിക്ക് അടിയും അശ്വിന് hug ഉം 😂🤣 ഓ കാണുമ്പോ തന്നെ എന്തൊരു ആശ്വാസം 😂❤️❤️❤️ പൊളി promo 🔥
@zainudeenrawther3607
@zainudeenrawther3607 3 часа назад
@@nivisruthi8957 Santhosham ayi 😂 poi ice cream 🍦 medikatt,promo kollam epum Hindi pole ayamthi ❤
@nivisruthi8957
@nivisruthi8957 3 часа назад
Faru ചേച്ചി epi ഹിന്ദി പോലെ തന്നെ ആവും. Bcoz ഐശ്വര്യ ചേച്ചി bold scns ഒക്കെ നല്ല പോലെ ചെയ്യും 😂💯💯 എനിക്ക് A❤️S hug super ആയാൽ മതി... മറ്റേ hospital hug പോലെ ആവരുത്... അത്രേ ഉള്ളു 🤣.
@shajeelasulthan561
@shajeelasulthan561 3 часа назад
@@nivisruthi8957 ഖുഷി ഇങ്ങനെ hug ചെയ്യുക ഒന്നും ഇല്ല... അർണവിന്റെ കയ്യിലേക്ക് ചാഞ്ഞ് കരയുകയേ ഉള്ളൂ... ഇതെന്തോ കിട്ടിയ അവസരം മുതലാക്കുന്നത് പോലെ.... 🤭🤭
@zainudeenrawther3607
@zainudeenrawther3607 3 часа назад
​@@shajeelasulthan561😂Yes, Khushikk sahikan pattathe Arnavinte kayil pidich karanju 😢nml vere karanju❤
@shajeelasulthan561
@shajeelasulthan561 3 часа назад
@@zainudeenrawther3607 അതേ.. ഹിന്ദി യിൽ അവർ അനുഭവിക്കുന്ന ഫീലിംഗ്സ് അതേ പോലെ നമ്മളും അനുഭവിക്കും... ❤
@AbhinavPavithran-k1q
@AbhinavPavithran-k1q 3 часа назад
Shysm pling aswin rocks😂😂😂
@sreeroopabilash4347
@sreeroopabilash4347 30 минут назад
❤❤❤ശ്രുതി ❤❤❤❤അശ്വിൻ
@FunnyBoxer-sw3nb
@FunnyBoxer-sw3nb 2 часа назад
A❤S super🎉🎉🎉🎉❤
@yoousfat7088
@yoousfat7088 Час назад
സൂപ്പർ ശ്രുതി
@Kebin-w6x
@Kebin-w6x 3 часа назад
Ee serial fansinte കാര്യം 🤣ഒരു നല്ല promo വരുമ്പോ പറയും ഇതു prime time ആക്കാൻ. പിന്നെ lag and hindi sences cut ആകുമ്പോ പറയും വേണ്ട എന്ന്. ഒന്നിൽ ഉറച്ചു നിക്കടെ 🤣🤣
@zainudeenrawther3607
@zainudeenrawther3607 2 часа назад
Bcz Hindi fans❤ann nyngl athonda,ivr kolakumbo nyngk deshyam varum,bcz athrekk istan Ipkknd ❤Arshi💫
@Sbi-f9s
@Sbi-f9s 2 часа назад
​@@zainudeenrawther3607 ejk yum fans he😂
@nandanashajan2215
@nandanashajan2215 2 часа назад
​​@@zainudeenrawther3607അല്ല പിന്നെ Arshi fans ejk 1st എത്തിക്കാനുള്ള തത്രപാടില്ല... 😹 നമ്മടെ story എവിടെ remake ചെയ്താലും അവിടൊക്കെ 1st അടിക്കണം... 😻? എന്നല്ലേ Arshi.. Sarun fans ന് സമാധാനാവു... 😌❤️
@nivisruthi8957
@nivisruthi8957 2 часа назад
ഇങ്ങനത്തെ fans നെ നിങ്ങൾക്ക് ഈ cb യിൽ മാത്രേ കാണാൻ പറ്റുള്ളൂ 😂💯Ipkknm ന്റെ remake ആയത്കൊണ്ട് ejk 1st അടിക്കണം എന്ന് കരുതി prime time കൊടുക്കാൻ പറയും... At the same time ഇവർ ipkknm പോലെ ഉള്ള hit serial നെ remake ചെയ്ത് കൊല്ലുമ്പോൾ noon slot ൽ തന്നെ ഇടാനും പറയും 🤣 ഇത്ര genuine ആയി cmnt ഇടുന്നവരെ നിങ്ങൾക്ക് വേറെ ഏത് cb യിൽ കാണാൻ പറ്റും 🤣🤣 നന്നായാൽ appreciate ഉം ചെയ്യാനും കുളമാക്കിയാൽ പൊങ്കാല ഇടാനും ഒരു മടിയും ഇല്ലാത്ത true fans ❤️❤️.
@nivisruthi8957
@nivisruthi8957 2 часа назад
@@nandanashajan2215 അത്‌ അത്രേ ഉള്ളു... ഇനി ipkknm ഏത് language ൽ എടുത്താലും നുമ്മ full സപ്പോർട്ട് കൊടുക്കും.. 🤣അത്‌ ഇപ്പൊ ആ സീരിയലിനോടുള്ള ഇഷ്ടം കൊണ്ടല്ല 😂മറിച്ച് Arshi യോടുള്ള ഇഷ്ടം കൊണ്ടാ ❤️❤️. പിന്നെ ejk മലയാളം ആയത് കൊണ്ട് special ആയി സപ്പോർട്ട് ചെയ്യുന്നു 😂🤣
@pavithra2561
@pavithra2561 2 часа назад
Prime time koduknm
@zainudeenrawther3607
@zainudeenrawther3607 3 часа назад
0:11❤Kod mole angot,ini Baki Ashwin kodtolm 😂.....Shyam mone pling
@nandanashajan2215
@nandanashajan2215 42 минуты назад
കൊടുത്ത്.. 😂💥 പ്ലിംഗ് ആവാൻ ശ്യാം മോന്റെ ജീവിതം ഇനിയും ബാക്കി.. 😂
@akshaykumar2914
@akshaykumar2914 3 часа назад
Ith namude khushi cheyumbolum sruthi cheyumbolum kittunna satisfaction level😌😇😂hug nice azhittu undu❤️khushi kki height preshnam illa😁
@Anfiakshay_3064
@Anfiakshay_3064 3 часа назад
Aa adi😂😂😂😂
@StephyAntony-96
@StephyAntony-96 3 часа назад
Promo കൊള്ളാം bt ശ്രുതി കരയുമ്പോൾ അത് ഫീലാവണം ചുമ്മാ ചെന്ന് hug ചെയ്യരുത്
@A-v-1
@A-v-1 3 часа назад
Feel aavan ningal koodi shramikanam.
@StephyAntony-96
@StephyAntony-96 3 часа назад
@@A-v-1 അതിന് നിങ്ങളാരാ
@A-v-1
@A-v-1 3 часа назад
@@StephyAntony-96 athin ഇവിടെ എന്താ പ്രസക്തി
@Ishaaan-v
@Ishaaan-v 3 часа назад
Ee scene hindiyil undo
@sruthik8123
@sruthik8123 3 часа назад
Hhoo
@arifaappy425
@arifaappy425 3 часа назад
Und
@Dhruvi3823
@Dhruvi3823 3 часа назад
Ss
@zainudeenrawther3607
@zainudeenrawther3607 3 часа назад
Indello😂The truth abt Shyam,aa episode ann Hotstar il ❤
@hridyapm7150
@hridyapm7150 3 часа назад
@Sbi-f9s
@Sbi-f9s 15 минут назад
Nammude editor kaanunillo ith kando aavo 😊
@Aleema-t9u
@Aleema-t9u 2 часа назад
ഇതൊക്കെ എന്നാണാവോ സ്വപ്‍നം ആവുമോ ❤
@nivisruthi8957
@nivisruthi8957 2 часа назад
സ്വപ്നം ഒന്നും അല്ല... Friday ഈ കണ്ട scn ഒക്കെ ഉണ്ടാവും 💯💯
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 3 часа назад
👍👍
@joyisjose1772
@joyisjose1772 2 часа назад
ശ്രുതി ചുമ്മാ ഓടിച്ചെന്നു കെട്ടി പിടിക്കുവല്ല. Asr ന്റെ കൈയിൽ പിടിച്ചു ഷോൾഡറിൽ തല വച്ചാണ് കരയുന്നത്. ഇവിടെ വട്ടം കെട്ടി പിടുത്തമായി. അല്ലേലും ഇവിടെ ഇങ്ങനെ ഒക്കെയേ കാണിക്കൂ. കൈയിൽ ചായ വീണത് തുടച്ചു കളഞ്ഞത് ഇവിടെ വയറിൽ ആയിരുന്നു. അതുപോലെ ഇപ്പോൾ വട്ടം കെട്ടി പിടുത്തമായി. ശ്രുതിക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട് നിങ്ങൾ എന്തിന് അത് കളയുന്നു.
@Sbi-f9s
@Sbi-f9s 2 часа назад
Egane mattagal varubol okay epi poli Aavarud ithupole ulla changes fans accepted Aahnu..
@Ibmd-j3q
@Ibmd-j3q Час назад
Ingane chilla change Aahnu njagalk vendath
@CreativeEdu-qb2lu
@CreativeEdu-qb2lu Час назад
E changes onnum kuzhapamilla ennanu eniku tonunnath e scene nalla adipoli a promo il kanditu pinne Ivar script alle follow cheyune alathe Hindi episode kanditu atupole alallo
@joyisjose1772
@joyisjose1772 Час назад
@@Ibmd-j3q നിങ്ങൾ കണ്ടോ. അതുകൊണ്ട് തന്നെ ഭയങ്കര റേറ്റിംഗ് ആണല്ലോ സീരിയലിന്. ഇത് റീമേക്ക് ആണ് അപ്പോൾ ഒറിജിനലിൽ നിന്നും മാറ്റം കാണുമ്പോൾ പറയുന്നു. മാറ്റം വരുത്തി ചെയ്യണമെങ്കിൽ കഥ മാത്രം എടുത്തു ചെയ്യണം ഇത് സീൻ by സീൻ ചെയ്യുമ്പോൾ അതിൽ ഇവർക്ക് തോന്നുമ്പോലെ മാറ്റം വരുത്തുമ്പോൾ ഒറിജിനൽ കണ്ടവർ പറയും.
@nivisruthi8957
@nivisruthi8957 Час назад
ഇങ്ങനത്തെ changes ഒന്നും കുഴപ്പമില്ലല്ലോ ടാ... ഇവർ scns full ആയി cut ആക്കുന്നതാണ് പ്രശ്നം.. Personal opinion ആണേ 😊❤️❤️.
@noufiya7790
@noufiya7790 31 минуту назад
Chembaneer poovu nte time ithinu kodukko ath nthayalum kolayi😂ithelum erunnu kanam😢
@krishnjakrishnja8267
@krishnjakrishnja8267 Час назад
❤❤❤❤❤❤❤❤🔥🔥🔥
@navya...14
@navya...14 7 минут назад
9 days for lavanya 🥲 10 days for nk 🎉🎉
@raheebashabeer9769
@raheebashabeer9769 3 часа назад
Ithu engnaya seriol innu parayo kanan kollavo nmml ipo cp nirthit nikka entnkl nalla seriol unde kananu
@SreeshmaSreejith-s9m
@SreeshmaSreejith-s9m 3 часа назад
Tamilil oru serial undd (idhayam ) annann per super serial annnnn
@arifaappy425
@arifaappy425 3 часа назад
Supper serial anu. Is pyar ko Kya nam serialinte remke
@zainudeenrawther3607
@zainudeenrawther3607 3 часа назад
Hindi remake ann,Iss Pyaar ko Kya Naam Doon 💫❤ath kanu......
@raheebashabeer9769
@raheebashabeer9769 3 часа назад
@@SreeshmaSreejith-s9m thamizh Venda malayam mathi😃
@raheebashabeer9769
@raheebashabeer9769 3 часа назад
@@arifaappy425 eh nmmde kushi Arnav nte seriolo
@ft.Athiii
@ft.Athiii 2 часа назад
Ith nale anoo 🌚🥵
@Ibmd-j3q
@Ibmd-j3q Час назад
Mabay Friday epi
@RahulAdhi-lt2xw
@RahulAdhi-lt2xw 2 часа назад
Shyam eni parayumo.. Njngl double anenn😂... Ath njanalla vere aaro anenn aavum parayuka 😂😂twist aarikaruthe 😂😂🙏🏻serial ayond onnumm predict cheyyn patula 😂
@Sbi-f9s
@Sbi-f9s 2 часа назад
Pedikeda illa😂
@zainudeenrawther3607
@zainudeenrawther3607 2 часа назад
😂No ith Ravi teja movie alla....Iss Pyaar ko Kya Naam Doon ❤remake ann, world hit show ann
@nandanashajan2215
@nandanashajan2215 2 часа назад
അതിനിത് പത്തരവട്ടും കാളരാഗം ഒന്നും അല്ല.. 😂 ഇത് സാക്ഷാൽ "iss pyar ko kya naam doon" ന്റെ remake ആണ്... 💥🔥 പിന്നെയുള്ള അലമ്പ് serial കള്ളിൽ കാണിക്കുന്ന items ഒന്നും ഇവിടെ ഇല്ല... 😹💯
@zainudeenrawther3607
@zainudeenrawther3607 2 часа назад
@@nandanashajan2215 Angne paranj kodk ente mole 😂😂👏🏻👏🏻
@bindhyajoshi8803
@bindhyajoshi8803 2 часа назад
Dream ano ithum..
@Sbi-f9s
@Sbi-f9s 2 часа назад
alla sherikum ullath Aahnu
@nandanashajan2215
@nandanashajan2215 55 минут назад
അല്ല... 😂 ശെരിക്കും ഇട്ട് പൊട്ടിക്കുന്നതാ.. 💥😌
@KichuKumar.78.
@KichuKumar.78. 3 часа назад
ആ പ്രദീപ്‌ പണിക്കാറിന്റെ വലിച്ചു നീട്ടാൽ സീരിയൽ ആയ മൗനരാഗവും പത്തരമാറ്റും എടുത്ത് ഉച്ചക്ക് ആക്കണം
@zainudeenrawther3607
@zainudeenrawther3607 3 часа назад
@@KichuKumar.78. Ningle kond 😂ath nirthan enta vazhin ellrm alojikunu but nml ent cheyana Courtil case kodkan patuo.....ento cheyyana
@nivisruthi8957
@nivisruthi8957 3 часа назад
അത്‌ രണ്ടും ഉച്ചക്ക് പോലും ആക്കരുത്... നിർത്തണം 😂🤣.
@zainudeenrawther3607
@zainudeenrawther3607 3 часа назад
@@nivisruthi8957 Nmj Asianet ine vilikam enit bheeshani pedtam,2 verupikkals ann ipo onn aa nashicha 2 shows,rand iyalde comment,thak chuki hoon mein 😤
@Kebin-w6x
@Kebin-w6x 3 часа назад
Ni pettion koduk. Kore ayi avan ella serialinte CB ilum vannu ondakkan thodangett. Manass ella vene kand echu poda Kichu kumara🤣🤣
@ayishaliba1271
@ayishaliba1271 8 минут назад
Kathodu Kathoram kayinju ippol CP um oru vazhiyayi ini ippol ithu kanaam 🥲❤
@anualexsilva
@anualexsilva 2 часа назад
ഇനി സാധാരണ വക്കീലിനെ ലോകത്തെ ഏറ്റവും വലിയ ഗുണ്ടയാക്കുന്ന കാഴ്ചകളായിരിക്കും കാണാൻ പോകുന്നത്
@nandanashajan2215
@nandanashajan2215 2 часа назад
അപ്പോൾ full story അറിഞ്ഞിട്ട് താൻ വെറുതെ ഇവിടെ വന്ന് ചൊറിയുന്നതണല്ലേ.... 😬 കഷ്ട്ടം... 🤦‍♀️
@nivisruthi8957
@nivisruthi8957 Час назад
ആണെങ്കിൽ?? തനിക്ക് എന്തെങ്കിലും നഷ്ടം ഉണ്ടോ 😏😏 വേണേൽ കാണ്... ആരും നിർബന്ധിച്ചില്ലല്ലോ 😤😤.
@devikadevika5369
@devikadevika5369 2 часа назад
Swapnam anonnavo😴😤
@Ibmd-j3q
@Ibmd-j3q Час назад
Alla
@nandanashajan2215
@nandanashajan2215 58 минут назад
ഈശ്വര... 😂 എല്ലാവർക്കും സ്വപ്നം ആണെന്നുള്ള dought ആണല്ലോ... 😅 ഇത് സ്വപ്നം ഒന്നും അല്ലാട്ടോ...😌 Ejk യിൽ അങ്ങനത്തെ വൃത്തികെട്ട പരുപാടി ഇല്ല.. 😌💯
@midileshnp
@midileshnp 3 часа назад
Ijjathi pottananallo eee shyam. Jeevitha kaalam muzhuvan adichu polichu jeevikkanulla oru bandham kittiyittu. Murappennineyum venamennu paranzhaal. Athu poraanddu avaluday achaney eee sthithiyilaakki
@zainudeenrawther3607
@zainudeenrawther3607 3 часа назад
@@midileshnp What are you saying 😂murapennalla,he was already married to Anjali,ath marachu vechan ivde vtl pg ayit tamasiche
@FunnyBoxer-sw3nb
@FunnyBoxer-sw3nb 2 часа назад
Sruthy syaminte murapennonnumalla evarude ammayide veetil paing guest ayi thamasikkunnala relatives arum ellannum marriage kazhinnittillanna evarode parannekkunne evante kallakali sruthyyude achanu kand pidichappo ayale e avastha akki
@NizzuWwe
@NizzuWwe 3 часа назад
Aww the hug🥹❤️‍🔥 Shruthi🔥🥱
@archanaarchu1041
@archanaarchu1041 2 часа назад
@jasmineJohn-y8i
@jasmineJohn-y8i 3 часа назад
❤❤❤❤❤
@ALEENAALEENA-y1h
@ALEENAALEENA-y1h 3 часа назад
@SinusSinu-el2gj
@SinusSinu-el2gj 3 часа назад
❤❤
Далее
Panchagni | Flowers | EP# 54
21:29
Просмотров 16 тыс.
DOTA 2 - ПРОКЛЯТЫЙ АККАУНТ?!
23:03
Просмотров 261 тыс.
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 3,3 млн
DOTA 2 - ПРОКЛЯТЫЙ АККАУНТ?!
23:03
Просмотров 261 тыс.