Europe il tourist visa yil poyi joli kandupidikkunnathine patti video cheyyumo ? * Tourist visa work visa aayi convert cheyyunnathinte process ( vere raajyatheakk poyi varanam anganeyullathokke ) * Eathokke category ileakk change aakkam ( work visa thanne blue card , green card oro raajyathinte basis il engane change aayi kittum , like refugee visa yil change aakan , student visa , angane ) * Ini job theadi pokunnavark helpful aayittulla reethiyil ( Incase dubai yil pokunna oraalkk 17000 thinu room ,food 5-7000 , metro card ,sim ellaam available aayi kittum , 3-4 months nikkaan 2-3 lakhs thaazhe aaku , athupole tourist visa yil european countries il poayaal namukkulla stay evide arrange cheyyan pattum , food accomodation ethra spend aakum , job kandethaanulla vazhikal portalukal , tourist visa 90 days enkilum kittumo , tourist visa work visa yiloatt change aakanulla process ellaam vech video cheyyaamo ?
സുഹൃത്തേ യൂറോപ്യൻ വിസക് വേണ്ടി ദുബൈൽ ഉള്ള spryness എന്ന ഏജൻസിയിൽ 12000 dirhams കൊടുത്ത് .പിന്നീട് ഇത് scame ആണെന്ന് അറിഞ്ഞത്.ഇനി കൊടുത്ത പൈസ refund കിട്ടാൻ എന്താ ഒരു മാർഗം
High Salary certificate and slips, ITR, Leave sanction letter, Bank statement of good balance, asset valuation papers etc.. ഇതൊന്നും ഇല്ലാതെ എങ്ങിനെ ആണ് ഷെൻഗെൻ വിസ കിട്ടുക? നിങ്ങളെ വിളിക്കുമ്പോൾ ഇതൊക്കെ ഉണ്ടെങ്കിൽ വിസക്ക് അപ്ലിക്കേഷൻ തയ്യാറാക്കി തരാം എന്നല്ലേ പറയുക?
എന്റെ പൊന്നു user എ പഠിക്കുന്ന നിങ്ങളുടെ മകനോട് ചോദിക്കൂ അല്ലങ്കിൽ just Google search ചെയ്തു നോക്കു schengen tourist visa fees um documents preparation ഉം കൂടെ 25000 രൂപ മാത്രമേ ആവുന്നുള്ളു.... Max Original account ninn thenn comment cheyyu....