Тёмный

Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies 

Speed Audios
Подписаться 32 тыс.
Просмотров 431 тыс.
50% 1

You are watching Evergreen Malayalam Movie songs
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@SanthoshKumar-fl1gg
@SanthoshKumar-fl1gg 3 месяца назад
ഇപ്പോഴും ഇ ഗാനങ്ങൾ കേട്ടതിൽ വളരെ ഹാപ്പിയാണ്
@dineshan5085
@dineshan5085 2 месяца назад
ആാാാ.....എന്തു നല്ല പാട്ട്
@ManojKumar-rh3jj
@ManojKumar-rh3jj Месяц назад
വാനമ്പാടി പോരൂ my fevorite ❤❤❤
@dineshan5085
@dineshan5085 2 месяца назад
എന്തൊരു അർത്ഥവത്തായ ഗാനം കേട്ടാലും കേട്ടാലും മതിയാവാത്ത ഇങ്ങനെചില ഗാനങ്ങൾ ഉണ്ട് മനസ്സിനെ കുളിർ മഴ പെയ്യി അന്ന ഗാനം
@jarishnirappel9223
@jarishnirappel9223 2 месяца назад
ഇപ്പോളത്തെ ഗാനങ്ങൾ. തലക്കു. ഭ്രാന്ത് പിടിക്കും
@balakrishnanmannyan1569
@balakrishnanmannyan1569 15 дней назад
Ed😊😊😊wr😅😅😅🎉🎉😅😅tydd kp😊😊🎉hhhhyyyyyyyyy
@sreekumar-sy3px
@sreekumar-sy3px 22 дня назад
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
@rema.ksuresh2045
@rema.ksuresh2045 2 месяца назад
Super songs❤❤
@sreekumar-sy3px
@sreekumar-sy3px 26 дней назад
ഞാനെൻ മനം നിനക്കു തന്നു ഞാറ്റുവേലയിലെ ഞാറു പോലെ നീയെൻ മനസിൽ മുളച്ചു പൊന്തി നല്ലൊരു വിളവിൻ താളവുമായി (ഞാനെൻ...) പുഞ്ചിരിയും പുന്നാരവും വളമേകീ പാടം നിറയേ കതിർ നിറഞ്ഞു പാലൊളി തൂകും ചന്ദ്രികയിൽ പാരാവാരം നിറയും പൂനിലാവിൽ പൊലിമകൾ നോക്കി തപസിരുന്നു (ഞാനെൻ...) കാലത്തിൻ കരവിരുതിൽ കതിരെല്ലാം പൊന്നിൽ കുളിച്ച നേരം കാത്തിരുന്നൂ ഞാൻ വിള കൊയ്യാൻ കനവിലായിരം ആശകളുമായി കൂട്ടായി നീ വരൂ മേളങ്ങളുമായി (ഞാനെൻ...)
@sumeshshenoy8540
@sumeshshenoy8540 2 месяца назад
❤❤❤❤❤❤
@sreekuttysaji9133
@sreekuttysaji9133 2 месяца назад
❤❤❤❤🥰🥰😔..7.7.2024😌😔😔😔
@jishachandran9356
@jishachandran9356 2 месяца назад
നല്ല സെലക്ഷൻ ❤
@jaisonjaison-zl2qj
@jaisonjaison-zl2qj 2 месяца назад
കൊള്ളാം നല്ല പാട്ടുകൾ
@storesidco7715
@storesidco7715 2 месяца назад
30 ഉം 40 ഉം വർഷങ്ങൾക്കു ശേഷവും മരിക്കാത്ത പാട്ടുകൾ ❤️❤️ ഇപ്പോഴത്തെ പാട്ടുകൾ 2വർഷം കഴിഞ്ഞാൽ ഓർമ്മയുണ്ടാവില്ല.
@sanalcd
@sanalcd 3 месяца назад
Evergreen All song super ❤ good selection song ❤2024 ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
@sureshmeledath602
@sureshmeledath602 3 месяца назад
Und ....❤
@AnilDas-fr6mv
@AnilDas-fr6mv 3 месяца назад
😇​@@sureshmeledath602
@Anupama-cg8ld
@Anupama-cg8ld 2 месяца назад
Yes dear
@bincymathew1525
@bincymathew1525 2 месяца назад
​@@sureshmeledath602❤❤❤😂😂😂😂😂😂😂😂😂❤😂❤😂❤❤
@bincymathew1525
@bincymathew1525 2 месяца назад
​@@sureshmeledath602😊😊😊😊
@FazalVallana
@FazalVallana 2 месяца назад
super songs😍
@sajeevanmenon4235
@sajeevanmenon4235 Месяц назад
ഇടയ്ക്ക് അഡ്വക്കേറ്റ് സുഹൃത്ത് പ്ലീസ്
@sajeevanmenon4235
@sajeevanmenon4235 Месяц назад
ഇടയ്ക്കു advertisement ഉണ്ടാവരുത് , പ്ളീസ്
@anilkumarbhaskar3520
@anilkumarbhaskar3520 3 месяца назад
❤Very good selection 👏🏻👏🏻👏🏻👏🏻🌹
@jitheshbabukv1897
@jitheshbabukv1897 2 месяца назад
2024 ലും സൂപ്പർ ❤🎉
@sajeevanmenon4235
@sajeevanmenon4235 Месяц назад
നന്ദി നമസ്കാരം 🎉❤❤
@sreekumar-sy3px
@sreekumar-sy3px 22 дня назад
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർ പൂ പോലൊരു സുന്ദരി പൂക്കാലത്തിൻ ദേവതയായി (വസന്തം വിരുന്നു...) പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പിരിയാതെയവളെൻ കൂട്ടുകാരിയായി മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം പൂത്തുലയും പൊന്നോർമകളായി (വസന്തം വിരുന്നു....) മായാനടനമെൻ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു (വസന്തം വിരുന്നു...)
@shirassl1314
@shirassl1314 2 месяца назад
പഴയ കാലത്തെ ഏറ്റവും സുന്ദരമായ ഗാനങ്ങൾ ❤❤❤
@krishSavarna-ud8qo
@krishSavarna-ud8qo Месяц назад
മന്ദമാരുതനും പൂമ്പാറ്റകളും മിന്നാമിന്നിയും മിടിക്കും ഹൃദയവും നിനക്കായേകാം സമ്മാനമായി നീലക്കണ്ണിൽ നാണവുമായി നിത്യ വസന്തമായി നീയണഞ്ഞാൽ (മന്ദമാരുതനും...) കണ്ണിൽ നിറയും കാമനകൾ കവിൾ തുടുത്താൽ വാസന്തം പുഞ്ചിരികളിൽ മിന്നിമറയും പുന്നാരിക്കാൻ മോഹങ്ങൾ പിന്നെയും പിന്നെയും കൂട്ടു വരും (മന്ദമാരുതനും...) മിഴിയിൽ തെളിയും പ്രണയതാളം മൊഴികളിൽ പൂത്തുലയും മോഹമേകും പുണർന്നു നിൽക്കും വർണങ്ങളേകും പുഷ്പജാലം വിരുന്നു വരും വാതായനങ്ങളിൽ (മന്ദമാരുതനും...)
@sunidhavinith1402
@sunidhavinith1402 3 месяца назад
ഒരു പാട് ഇഷ്ട്ടം മൂള്ള പാട്ടുക്കൾ ആണ് എനിക്ക് ഇഷ്ടം
@sajeevanmenon4235
@sajeevanmenon4235 Месяц назад
❤❤❤❤❤🎉🎉🎉🎉🎉🎉🎉love 💕 you
@sindhukc7894
@sindhukc7894 2 месяца назад
Yes
@santhoshp6332
@santhoshp6332 2 месяца назад
Eee nilaravil song 💕
@jitheshbabukv1897
@jitheshbabukv1897 2 месяца назад
❤❤❤❤❤❤❤❤
@JaneshMonai
@JaneshMonai 2 месяца назад
❤❤❤❤❤
@MRBoss-m2w
@MRBoss-m2w 2 месяца назад
❤️❤️❤️❤️❤️
@babu.kskalathil4225
@babu.kskalathil4225 3 месяца назад
rasheed superrrr selaction
@SyamSyam-ns4og
@SyamSyam-ns4og 3 месяца назад
A
@svosampmshops
@svosampmshops 2 месяца назад
Superb fantastic song and evergreen ❤❤
@licparali3566
@licparali3566 2 месяца назад
super songs
@krishSavarna-ud8qo
@krishSavarna-ud8qo Месяц назад
എന്നുമുണരും പ്രണയരാഗങ്ങൾ ഏകത തേടും വൈവിദ്ധ്യങ്ങളിൽ എത്രയോ നടീ നടൻമാർ എത്രയെത്ര രംഗപടങ്ങൾ ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു (എന്നുമുണരും...) ഓരോരോ വേദികളിൽ തിമാർത്താടി ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി പ്രകൃതി രചിക്കുന്നു തിരക്കഥകൾ അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു ആകർഷകമീ അത്ഭുതങ്ങളിൽ (എന്നുമുണരും...) ആദ്യമായി പാടിയതാരെന്നറിയില്ല അവസാനം പാടുന്നവരുമജ്ഞാതർ ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ (എന്നുമുണരും...)
@sreekumar-sy3px
@sreekumar-sy3px 26 дней назад
വീണ്ടുമുദിക്കാൻ മോഹങ്ങൾ വാതിൽപ്പടിയിൽ സായാഹ്നം വന്നണയു മ്പോൾ പുതുമകൾ പുൽകാൻ പഴമകൾ വിട്ടു സഞ്ചാരങ്ങൾ (വീണ്ടുമുദിക്കാൻ...) കൊഴിഞ്ഞെതെല്ലാം തളിർക്കാൻ കാലത്തിൻ പരിക്കുകൾ മറക്കാൻ കഴുകിക്കളയാനൊരു പിയൂഷത്തിനായി എത്രയെത്ര പരിശ്രമങ്ങൾ ഏറെക്കൊതിക്കും കാലം നേടാൻ (വീണ്ടുമുദിക്കാൻ...) കണ്ടതിൽ സുന്ദരം വീണ്ടും കാണാൻ കാലത്തിൻ ചിറകിൽ സഞ്ചാരങ്ങൾ കിനാവു കണ്ടു കൊതിച്ചതെല്ലാം സമീപമണയാൻ ആഗ്രഹങ്ങൾ സായൂജ്യം തേടും മനസുകൾ (വീണ്ടുമുദിക്കാൻ...)
@sreekumar-sy3px
@sreekumar-sy3px 26 дней назад
കണ്ണിൽ വിരിയും കവിതയിൽ നീയെഴുതി കാലം മറക്കാത്ത പ്രണയകാവ്യം ഓർത്തു വയ്ക്കാൻ ഓമനിക്കാൻ ഒത്തിരിയോർമകൾ നീയേകി (കണ്ണിൽ വിരിയും...) നീയെന്നിൽ പടരൂ പൂക്കാലമായി നിൻ പുഞ്ചിരികൾ പൂമാലകളായി പുണരൂ നീ വസന്തമായി പട്ടം പോൽ പറന്നുയരുന്നൂ മോഹം (കണ്ണിൽ വിരിയും...) ഇവിടെ വിടരും പനിനീർപൂക്കൾ പോലും ഈണത്തിൽ പാടുന്നു പ്രണയ ഗാനം ഈ ആരാമത്തിലെ സംഗമങ്ങൾ ഇഷ്ടങ്ങൾ നിറയുമീ ഏകാന്ത പുളിനം (കണ്ണിൽ വിരിയും...)
@SathiKumari-n5v
@SathiKumari-n5v 2 месяца назад
Super songs❤❤❤❤❤❤❤❤
@kranilkumar1213
@kranilkumar1213 3 месяца назад
Super ever GOLDEN songs
@sunevmc3136
@sunevmc3136 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreekumar-sy3px
@sreekumar-sy3px 2 месяца назад
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർ പൂ പോലൊരു സുന്ദരി പൂക്കാലത്തിൻ ദേവതയായി (വസന്തം വിരുന്നു...) പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പിരിയാതെയവളെൻ കൂട്ടുകാരിയായി മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം പൂത്തുലയും പൊന്നോർമകളായി (വസന്തം വിരുന്നു....) മായാനടനമെൻ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു (വസന്തം വിരുന്നു...)
@biniltb6562
@biniltb6562 3 месяца назад
🙏🙏🙏👍👍👌👌👌👌⭐
@sreekumar-sy3px
@sreekumar-sy3px 2 месяца назад
മാമരം കാക്കും പക്ഷിയുടെ ഗീതം മലകളിൽ മുഴങ്ങീ സ്വപ്നമായി മോഹത്തിൻ നിലാവിൽ മനസുണർത്തീ സംഗീതതാളം ഒരിക്കൽ വിടർന്നാൽ പൊഴിയും വരെ ഓമനിക്കാനൊരു പുതുപുഷ്പം ഓർമയിൽ വസന്തമായി(മാമരം...) അപ്സരസിൻ ലാവണ്യ പ്രഭയിൽ അഭിനിവേശമെഴും മനസുമായി ഞാൻ ഈണങ്ങൾ നിൻ ചുണ്ടിൽ ഈരടികളെൻ നയനങ്ങൾ പാടി ഇന്ദ്രധനുസുണർന്നു (മാമരം...)
@sreekumar-sy3px
@sreekumar-sy3px Месяц назад
മനസിനരികിൽ നീ മാത്രം മിഴിയിൽ തെളിയും സുന്ദരരൂപം നീ പാടൂ മോഹത്തിൻ ഈണങ്ങളിൽ നാദങ്ങളുണരും പ്രണയ ഗാനം (മനസിനരികിൽ...) പുതു ഈരടികളിൽ സ്വപ്നങ്ങൾ മനം മയക്കും സുന്ദരികളായി ഒരിക്കൽ നിൻ പുഞ്ചിരിയിൽ ഓളങ്ങളായുണർന്ന രാഗങ്ങൾ പാടൂ (മനസിനരികിൽ...) അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ ആമോദങ്ങൾ ഇന്നും തുടിക്കുന്നു മനസിൻ ഈർപ്പമായി മിഴികളിൽ മുത്തായി (മനസിനരികിൽ...)
@sreejashaji2650
@sreejashaji2650 3 месяца назад
Very nice songs
@krishnas9143
@krishnas9143 3 месяца назад
Good selections
@firoshfreekzz725
@firoshfreekzz725 3 месяца назад
Nostaaaaa 💞💞🥰🥰🥰🥰🥰🥰
@WilsonCheruvathoor-f4n
@WilsonCheruvathoor-f4n 2 месяца назад
@sajnasafar8850
@sajnasafar8850 2 месяца назад
@Doorbell-gm6oq
@Doorbell-gm6oq 3 месяца назад
❤️❤️❤️
@JyothishR-g2k
@JyothishR-g2k 3 месяца назад
Super
@sinaj9063
@sinaj9063 2 месяца назад
എല്ലാം എന്റെ പ്രിയഗാനങ്ങൾ❤❤❤
@storesidco7715
@storesidco7715 2 месяца назад
80-90's kids nostu feel😍😍
@unnikumarunnikumar1697
@unnikumarunnikumar1697 2 месяца назад
❤❤❤❤❤
@anandhan3484
@anandhan3484 2 месяца назад
Evergreen......always superb❤
@baijubaiju-nm8fz
@baijubaiju-nm8fz Месяц назад
Favorite songs
@santhoshs4456
@santhoshs4456 2 месяца назад
2024 super song very happy
@madhunair9485
@madhunair9485 Месяц назад
Yes nice selections
@reejajuliet-d3j
@reejajuliet-d3j Месяц назад
Nice songs❤️
@swapnaprasanth3525
@swapnaprasanth3525 Месяц назад
nice selection ❤
@sheebaajith1405
@sheebaajith1405 2 месяца назад
സൂപ്പർ സെലെക്ഷൻ ❤❤
@vijeshkallamala1268
@vijeshkallamala1268 2 месяца назад
Hai
@VasuDev-qb6xb
@VasuDev-qb6xb 2 месяца назад
❤❤😂❤❤❤
@anilkumarkumar6207
@anilkumarkumar6207 2 месяца назад
Good selection❤❤❤❤
@simamohan3748
@simamohan3748 2 месяца назад
❤❤❤❤❤❤❤❤❤❤❤❤
@jineeshbalussery941
@jineeshbalussery941 3 месяца назад
🙏
@haripta333
@haripta333 Месяц назад
❤❤❤❤❤❤❤
@YasminAbbas-ji3eq
@YasminAbbas-ji3eq 3 месяца назад
Best songs forever ♥️♥️♥️♥️♥️🌹🌹🌹💫💫💫👍
@svosampmshops
@svosampmshops 2 месяца назад
Superb fantastic songs and all are evergreen.❤ Excellent collections Thank you so much for your job.
@Sudha2001-il3yi
@Sudha2001-il3yi 3 месяца назад
🎉🎉🎉👍👍🙏🙏❤️❤️❤️❤️
@sreevidhyabaiju1257
@sreevidhyabaiju1257 Месяц назад
കേൾക്കാൻ ആഗ്രഹിച്ചിരുന്നഗാനങ്ങൾ ♥️♥️
@SreejaPv-g6k
@SreejaPv-g6k 2 месяца назад
👍♥️♥️♥️♥️♥️♥️♥️♥️
@sajeevc1593
@sajeevc1593 3 месяца назад
😊❤😊
@WilsonCheruvathoor-f4n
@WilsonCheruvathoor-f4n 2 месяца назад
❤wilson
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 4,3 млн
Это нужно попробовать
00:42
Просмотров 347 тыс.