Тёмный

'EVM മെഷിനിലെ ചാര്‍ജ് 99 ശതമാനം തന്നെ മാറാതെ നിന്നത് ഹരിയാനയിലെ അട്ടിമറിയുടെ സൂചന' 

24 News
Подписаться 6 млн
Просмотров 11 тыс.
50% 1

'EVM മെഷിനിലെ ചാര്‍ജ് 99 ശതമാനം തന്നെ മാറാതെ നിന്നത് ഹരിയാനയിലെ അട്ടിമറിയുടെ സൂചന' Raju P Nair
Raju P Nair, congress, BJP, Haryana assembly election 2024, Jammu Kashmir election 2024, BJP wins, INDIA, Venu Balakrishnan, Encounter, B Gopalakrishnan

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@sunilthomas8785
@sunilthomas8785 Час назад
ഹരിയാനയിൽ EVM ആട്ടിമറിച്ചു എന്നാൽ കാശ്മീരിൽ EVM പക്കാ ഒക്കെ ആയിരുന്നു 😂
@PositiveSide-u1k
@PositiveSide-u1k Час назад
50 വോട്ടിന്റെ ഭൂരിപക്ഷം ഉള്ളിടത് 100 വോട്ട് മറിച്ചാൽ ബിജെപി ജയിക്കും പക്ഷെ ഭൂരിപക്ഷം 150 ആയാൽ 100 മറിച്ചാലും ബിജെപി തോൽക്കും .. അതാണ് കശ്മീരിലും ഹരിയാനയിലും സംഭവിച്ചത്
@peaceforall7215
@peaceforall7215 33 минуты назад
Criminals will succeed in some attempts, but not always
@വഴിയറിയാതെനടക്കുന്നജിന്ന്
ഇത്രേം വലിയ പാർട്ടിയായ bjp ക്ക് ബാലറ്റിലേക്ക് വന്നാൽ അതല്ലേ നല്ലത്. ഞങ്ങളെ തോൽപ്പിക്കാൻ ബാലറ്റിലും കഴിയില്ല എന്നല്ലേ അവർ രാജ്യത്തോട് പറയേണ്ടത്.
@jitp6966
@jitp6966 Час назад
Ballot tattip nadathi election jaicha indirayude congress 😆
@UKC3468
@UKC3468 Час назад
Ennit Athilum thottal parayum ballet paper bjp office ninn kond vannad anu enn
@renjithushas2007
@renjithushas2007 Час назад
Sudu nte karachil 😂
@prasadp8067
@prasadp8067 55 минут назад
ജിന്ന് അലഞ്ഞു തിരിഞ്ഞുനടക്കുമ്പോൾ അങ്ങനെ പലതും തോന്നും
@Nnss-yb6vb
@Nnss-yb6vb 42 минуты назад
Ballot anj thattipu nadathan aluppam
@muneerpk7692
@muneerpk7692 Час назад
Evm.നിരോധനം ഇല്ലാത്ത കാലത്തോളം അങ്ങനെ തന്നെ
@abdumk1
@abdumk1 Час назад
നിങ്ങൾക്ക് അങ്ങിനെ തന്നെ വേണം. ഇന്ത്യൻ ജനത എന്നും പറയുന്നതാ evm നിരോധിക്കാൻ ശക്തമായ സമരം ചെയ്യാൻ. ഇ വിഎം നിരോധിക്കാത്ത കാലത്തോളം നിങ്ങൾക്ക് വിജയം ഉണ്ടാവില്ല
@bijupriya21
@bijupriya21 Час назад
😮നാണമില്ലേ ഇങ്ങനെ ന്യായീകരിക്കാൻ തൊലിക്കട്ടി അവാരം
@വഴിയറിയാതെനടക്കുന്നജിന്ന്
67 സീറ്റിൽ മുന്നിൽ നിന്ന പാർടി പെട്ടെന്ന് കൂപ്പു കുത്തി എന്നൊക്കെ അങ്ങട് വിശ്വസിക്കാൻ പ്രയാസം തന്നെയാണ് 👌👌
@maheswariammal9054
@maheswariammal9054 Час назад
😂
@jitp6966
@jitp6966 Час назад
Laddu okke waste ayi ale 😆😆
@aswing2706
@aswing2706 Час назад
10 മണി വരെ evm തങ്കം ആയിരുന്നു😂.
@renjithushas2007
@renjithushas2007 Час назад
Postal vote kandit ano 😂
@Listopia10
@Listopia10 Час назад
BJP ഇതേപോലെ കേവല ഭൂരിപക്ഷം പിന്നിട്ട ശേഷം ബീഹാറിൽ തോറ്റിരുന്നു, അന്ന് BJP ജനവിധി അംഗീകരിച്ചിരുന്നു
@tareemehs
@tareemehs Час назад
ഒരു സമയം കഴിഞ്ഞാൽ ആണ് അട്ടിമറി നടക്കുന്നത്
@mhdkmk9041
@mhdkmk9041 Час назад
ബാലറ്റ് പേപ്പർ തന്നെ ശരണം.. കോൺഗ്രസ്സേ
@tareemehs
@tareemehs Час назад
ലോകസഭാ ഇളക്ഷനും ഇതുപോലെ റിസൾട്ട്‌ മാറാതെ കുറെ സമയം നിന്നിരുന്നു. അത് വന്നത് ഇന്ത്യ മുന്നണി ഒരു സമയം ലീഡ് കിട്ടിയ ശേഷം ആണ്
@baijunairm3883
@baijunairm3883 Час назад
എന്തായാലും തൊലിക്കട്ടി അപാരം തന്നെ കണ്ടുപിടുത്തത്തിൽ ഐസക്ക് ന്യൂട്ടൻ വരെ തോല്പ്പിക്കും 😂😂😂😂
@chndranvcvc448
@chndranvcvc448 Час назад
കാശ്മീരിലെ വോട്ടിങ്ങമിഷ്യൻ അത്യുഗ്രൻ ഹരിയാനയിൽ മിഷ്യൻ വളരെ മോശം എന്താനായരെ കരയുന്നതു'
@PositiveSide-u1k
@PositiveSide-u1k Час назад
50 വോട്ടിന്റെ ഭൂരിപക്ഷം ഉള്ളിടത് 100 വോട്ട് മറിച്ചാൽ ബിജെപി ജയിക്കും പക്ഷെ ഭൂരിപക്ഷം 150 ആയാൽ 100 മറിച്ചാലും ബിജെപി തോൽക്കും .. അതാണ് കശ്മീരിലും ഹരിയാനയിലും സംഭവിച്ചത്
@sunil19803
@sunil19803 Час назад
കോൺഗ്രസ്‌ മനസിലാക്കേണ്ടത് നിങ്ങൾക് ജനപിന്തുണ ഇല്ല... അത് മനസിലാകാതെ വെറുതെ ബാറ്ററി EVM എന്നൊക്കെ പറഞ്ഞു മെഴുക്കണ്ട.. 🙏
@bijujayadevan5661
@bijujayadevan5661 Час назад
99% ബാറ്ററി ചാർജ് എവിടുന്ന് ഉണ്ടാക്കിയത് മോദിജി ഉണ്ടാക്കിയത് 😂
@prasadp8067
@prasadp8067 48 минут назад
​@@bijujayadevan5661😜😜
@vinayank.g9373
@vinayank.g9373 Час назад
ബിജെപി ജയിച്ചാൽ മെഷീൻ കംപ്ലയിന്റ് 😁
@abbasnatakkal369
@abbasnatakkal369 Час назад
പോൾ ചെയ്തതിൽ കൂടുതൽ വന്ന വോട്ട് എവിടെ നിന്നും
@PositiveSide-u1k
@PositiveSide-u1k Час назад
50 വോട്ടിന്റെ ഭൂരിപക്ഷം ഉള്ളിടത് 100 വോട്ട് മറിച്ചാൽ ബിജെപി ജയിക്കും പക്ഷെ ഭൂരിപക്ഷം 150 ആയാൽ 100 മറിച്ചാലും ബിജെപി തോൽക്കും .. അതാണ് കശ്മീരിലും ഹരിയാനയിലും സംഭവിച്ചത്
@prasadp8067
@prasadp8067 54 минуты назад
​@@abbasnatakkal369എവിടെയാണ് കൂടുതൽ വന്നത് എറണാകുളത്തോ മലപ്പുറത്തോ
@RahoofkkRahoof
@RahoofkkRahoof 59 минут назад
ശക്തമായ പ്രതി സെതം വേണം... ഒരു ദിവസം ചർച്ച ചെയ്യും പിന്നെ ഒന്നും ഉണ്ടാകില്ല.. Evm.. മാറിയാലേ രക്ഷ ഉള്ളു
@shanusm6227
@shanusm6227 Час назад
EVM MAGIC AAYIRIKKUM
@aswing2706
@aswing2706 Час назад
കാശ്മീരിലെ നല്ല evm വച്ച് നടത്തിയാൽ മതിയായിരുന്നു തിരഞ്ഞെടുപ്പ്😢😢.
@sreekumaraksharavs1777
@sreekumaraksharavs1777 Час назад
കാശ്മീരിൽ correct ആയിരിക്കും
@sanals811
@sanals811 52 минуты назад
EVM അട്ടിമറിക്കാൻ സാധിക്കുമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്ക് 240 ൽ നിന്നും 272 ആക്കാൻ പ്രയാസമുണ്ടാവുമായിരുന്നോ...?
@SudheerudeenAbdulvaheed
@SudheerudeenAbdulvaheed Час назад
Evm magic
@abdullacmk7460
@abdullacmk7460 Час назад
അടുത്ത കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യാപക EVM അട്ടിമറി നടക്കും. CPIM-BJP ധാരണ ഇതാണ്.
@NihalCk-rb6cm
@NihalCk-rb6cm Час назад
ഉദാ. ഓ. രാജഗോപാൽ.
@prasadp8067
@prasadp8067 49 минут назад
ഇയാളാകും ഇടനിലക്കാരൻ 😜
@sudheeshs5622
@sudheeshs5622 Час назад
കശ്മീരിലും Evm ന് കുഴപ്പമില്ല. കുറച്ച് നാൾ മുമ്പ് നടന്ന ലോകസഭ തിരഞ്ഞെടുപ്പ് നും evm nu preshnam illarnu Hariyana yil😂
@ziyadmohammed5873
@ziyadmohammed5873 Час назад
20 മിനുട്ടിൽ 40 സീറ്റ് മറിയുക അട്ടിമറി തന്നെ
@Nnss-yb6vb
@Nnss-yb6vb 41 минуту назад
​@@ziyadmohammed5873vote annunathinu anusarich anu lead verunnath
@sureshgp50
@sureshgp50 Час назад
വോട്ട് കഴിഞ്ഞ് വീണ്ടും ബിജെപി വോട്ട് ചെയ്തു😂😂😂😂
@hussain-m6q
@hussain-m6q 42 минуты назад
എത്ര evm മെഷിൻ അവിടെ ഉണ്ട് എന്ന് ആധിമേ നോക്കേണ്ടതായിരുന്നു
@Soorya-gayathri4
@Soorya-gayathri4 Час назад
കശ്മീരിലെ EVM നല്ല മെഷീൻ. ഹരിയാന EVM നല്ലതല്ല 😂
@farhanmalayil3304
@farhanmalayil3304 Час назад
കശ്മീരിൽ തരികിട നടത്തിയില്ല ഹരിയാന ചെയ്തു എന്ന് പറഞ്ഞൂടെ
@pksbavashareef5952
@pksbavashareef5952 Час назад
20 മിനിറ്റിൽ 40 സീറ്റ് മറിയുക എന്താല്ലേ
@jainvarghese9092
@jainvarghese9092 8 минут назад
ഇനി എന്ത് ചെയ്യും😮 സംശയമുണ്ട്. ഇന്ത്യയിൽ ഇതിനപ്പുറവും നടക്കും😊
@BasheerParayil-lw4wj
@BasheerParayil-lw4wj Час назад
ജനാധിപത്യം തീർന്നു. ഇങ്ങനെ ആണ് എങ്കിൽ ഇനി ഞാൻ വോട്ട് ചെയ്യില്ല
@NosePs-vu1rd
@NosePs-vu1rd Час назад
Thottu poyal pinne mechan complent...jayichal eallam shubham
@jeevankumar-yo1kx
@jeevankumar-yo1kx 38 минут назад
കോൺഗ്രസിന് എന്നു നേരം വെളുക്കും....
@hussaina4690
@hussaina4690 54 минуты назад
ഒട്ടകം😂😂 പറയുന്നത് ..... B സേ P പ്രഖ്യാപനങ്ങളാണ്....😂😂
@balakrishnanm5535
@balakrishnanm5535 Час назад
കോപാലകൃഷ്ണ നാണം നിങ്ങൾക്കും വേണ്ടേ. കോണ്ഗ്രസ് മുന്നേറുന്നു കാണുമ്പോൾ അട്ടിമറി നടന്നു അതിന്ടെ തെളിവ് എന്നുന്നത് നേരം വ്യക്യത് അട്ടിമറി തന്നെ രാവിലെ കോൺഗ്രസ് മുന്നേറുന്നത് കണ്ടപ്പോൾ ആട്ടി മാറിനടന്നു
@jijokerala4091
@jijokerala4091 25 минут назад
True
@HarishPHari-gh8hb
@HarishPHari-gh8hb Час назад
തോറ്റു അത്രേ ഉള്ളൂ 😂😂😂പോയിനെടാ
@gopakumarc3616
@gopakumarc3616 25 минут назад
Vijayichal EVM OK. Thottal EVM mistake.😅😅.Nanamille Congress.?.
@Hassi-m2z
@Hassi-m2z 19 минут назад
ഉറപ്പായിട്ടും evm അട്ടിമറി തന്നെ വളരെ മുന്നിട്ട് നിന്നിരുന്ന കോൺഗ്രസ് പെട്ടെന്ന് 10-15 മിനിറ്റ് കൊണ്ട് റിസൾട്ട് മാറി മറിഞ്ഞു
@johnjoseph1080
@johnjoseph1080 47 минут назад
ഇലക്ഷൻ കഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ വോട്ടെണ്ണണം സമയം വൈകുമ്പോൾ തട്ടിപ്പു കാണിക്കാൻ സമയം കിട്ടും - ആയതിനാൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം
@v.m.abdulsalam6861
@v.m.abdulsalam6861 14 минут назад
ബിജെപി ക്ക് വളരെ ശക്തിയുള്ള സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും EVM അട്ടിമറി നടത്തുന്നുണ്ട്. 2014, 2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ EVM അട്ടിമറി നടന്നിട്ടുണ്ട്. മധ്യപ്രദേശിൽ കഴിഞ്ഞ മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ EVM അട്ടിമറി നടന്നിട്ടുണ്ട്.
@binilbalan4422
@binilbalan4422 17 минут назад
ഒരു സംസ്ഥാനത്ത് ബാലറ്റിൽ തിരഞ്ഞെടുപ്പിനെ നേരിട്ട് കാണിക്ക് BJP .
@K.M.A.Sharaf
@K.M.A.Sharaf 10 минут назад
ഈവീടിന്റെ ഐശ്വര്യം.🐂)/(എന്ന്പറഞ്ഞത്പോലെ BJP യുടെവിജയം EVM...🤯
@Sanoob1984
@Sanoob1984 Час назад
തൊലിഞ്ഞ EVM എടുത്ത് തോട്ടിൽ എറിയാതെ സത്യസന്ധമായ തെരഞ്ഞെടുപ്പു നടക്കില്ല.. പിന്നെ ഒരു കാര്യം.. ഇത് അണ്ണാക്ക് തുറന്ന് കുരക്കാനല്ലാതെ പ്രതിപക്ഷതിന് മേൽ അനങ്ങി പ്രതിഷേധിക്കാൻ അറിയില്ല..
@unnikrishnan084
@unnikrishnan084 Час назад
😂😂😂😂😂 Khangress karachil ith vare theernnille??
@nisamjalal3479
@nisamjalal3479 Час назад
എല്ലാഠ very selected _
@SreepathiVM
@SreepathiVM 34 минуты назад
കോൺഗ്രസ്‌ ജയിക്കുമെന്ന് ട്രെൻഡ് ഉണ്ടാക്കി സമർത്ഥമായി evm നെ ഉപയോഗിച്ച് നേടിയ ബിജെപി യുടെ വിജയം
@abbasnatakkal369
@abbasnatakkal369 Час назад
കൂടുതൽ വന്ന വോട്ട് എവിടെ നിന്നും വന്നതാ ഗോപാലാ...
@hakunamatata8477
@hakunamatata8477 Час назад
Nintummante poottil ninnum😂
@hussain-m6q
@hussain-m6q 40 минут назад
ബിജെപിക് ബാലറ്റ് പേപ്പർ ഭയമല്ലേ
@sunnyjohn1152
@sunnyjohn1152 Час назад
വോട്ടിഗ് മെഷീൻ അട്ടിമറി സംശയിക്കാതിരിക്കാൻ കഴിഞ്ഞ ലോക സഭാ തെരഞ്ഞടുപ്പിൽ വ്യാപകമായ അട്ടിമറി നിങ്ങൾ നടത്തിയില്ല. ഹരിയാനയിൽ ജനങ്ങൾ കോൺഗ്രസിനൊപ്പം പക്ഷേ വോട്ടിഗ് മെഷിൻ BJP ക്ക് ഒപ്പം.
@DhidhyPK
@DhidhyPK 36 минут назад
ബിജെപി ക്കു രാജ്യം ഭരിക്കാനാണോ അതോ ഒരു സ്റ്റേറ്റ് ഭരിക്കാനാന്നോ കൂടുതൽ താല്പര്യം, രാജ്യം ഭരിക്കാനാണ്, താങ്കൾ പറഞ്ഞ ലോജിക് വച്ചാണേൽ പാർലമെന്റ് ഇലക്ഷന് ൽ ബിജെപി ക്കു അങ്ങനെ ചെയ്യാമായിരുന്നല്ലോ, ചെയ്തില്ലല്ലോ, ഇപ്പോൾ ഘടകകക്ഷികളെ ചേർത്താണ് ബിജെപി ഭരിക്കുന്നത്, കശ്മീർ ൽ evm ഓക്കേ ആണല്ലോല്ലേ, അസഹിഷ്ണുത പാടില്ല സഹോ, ജനങ്ങൾ ക്കു വേണ്ടി പ്രവർത്തിച്ചാൽ ബിജെപി ജയിക്കും, കോൺഗ്രസ്‌ നും ജയിക്കാം.
@jeevankumar-yo1kx
@jeevankumar-yo1kx 38 минут назад
ബിജെപി ക്ക് യുപി യിൽ evm സെറ്റ് ചെയ്താൽ പോരായിരുന്നോ....
@itk756
@itk756 38 минут назад
💯 EVM അട്ടിമറി
@lemnmedia6491
@lemnmedia6491 43 минуты назад
Evm mattiyalum aarkkum ariyilla
@manilalpk1264
@manilalpk1264 Час назад
Nobel invention by Raju P Nair
@cheryeast106
@cheryeast106 35 минут назад
15 മിനിറ്റിൽ 44 സീറ്റാണ് മറിഞ്ഞത് ആർക്കും സംഷയം ഒന്നും ഇല്ലല്ലോ
@jacobpeter404
@jacobpeter404 Час назад
Nobody can fight against B J P because you are fighting against E V M.
@rk-mm5qk
@rk-mm5qk Час назад
Evm വന്നല്ലോ 😁😁. എജ്ജാതി
@jasimpv7692
@jasimpv7692 Час назад
100%attimari laast aan lead marunnath ath thanne mathiloo Attimari und
@preejeshmandian8964
@preejeshmandian8964 43 минуты назад
അംഗീകരിക്കില്ല 😂😂😂😂
@naju_tech1039
@naju_tech1039 11 минут назад
Evm അട്ടിമറി 100%
@rishikeshmenon2380
@rishikeshmenon2380 57 минут назад
case kodukkanam pillacha😂😂
@dhakshababy5398
@dhakshababy5398 26 минут назад
വേണുവിനും രാജൂ പി നായർക്കും ഹരിയാന ജിലേബി എടുക്കട്ടെ
@udaykrishnapillai8552
@udaykrishnapillai8552 Час назад
അയ്യോ അംഗീകരിക്കേണ്ട
@abdullatheefp2174
@abdullatheefp2174 59 минут назад
Enthu Kondu Balletilekku Poyikkooda... 💪
@vijeeshvijayan9966
@vijeeshvijayan9966 38 минут назад
Certainly, there was some human intervention that caused a malfunction. The BJP is good for the country in terms of making progressive policies and promoting development. The Congress party continues to operate as a family dynasty at both the central and state levels and promoting regional parties like the Muslim League.
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 50 минут назад
💯%✓
@baburajan1844
@baburajan1844 42 минуты назад
When Rahul Gandhi is disgracing n damaging the country n people even in foreign countries, how any sensible person can support him.n his party. Rahul Gandhi is inept, inefficient, irresponsible, castiest n divisive person. He is going to be a big failure n tragedy for the country. Throw out him from leadership to save the Congress.
@gopakumars9517
@gopakumars9517 36 минут назад
എല്ലാ സീറ്റിലും കോൺഗ്രസ്സ് ജയിക്കണം എന്നാണോ ഇയാള് പറയുന്നത്😂
@shajidp5209
@shajidp5209 Час назад
ഏതെങ്കിലും ബൂത്തിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഒന്നുകൂടി തെരഞ്ഞടുപ്പ് നടത്തിയാലും ഒരു മാറ്റവും ഉണ്ടാകില്ല കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ പിരിച്ചുവിടാനുള്ള കാലം എന്നെ കഴിഞ്ഞു
@dodo199o
@dodo199o 58 минут назад
ninteyokke angikaram arkka vende 🤣🤣🤣🤣
@dhakshababy5398
@dhakshababy5398 27 минут назад
കർണാടക മിഷയൻ മതിയായിരുന്നു അത് സൂപ്പർ ആയിരുന്നു 🎉🎉
@AjeethMathewKoshy
@AjeethMathewKoshy 56 минут назад
If there was some decency stop blaming the EVMs
@DineshkumarKumar-m9s
@DineshkumarKumar-m9s Час назад
കിട്ടാത്ത മുന്തിരി പുളിക്കും 😂
@RaheemMankada
@RaheemMankada Час назад
EVM.EC.BJP.baybay
@gvrsunilps
@gvrsunilps 42 минуты назад
😂😂😂😂😂😂 എന്നാ പിന്നെ ബംഗ്ലാദേശ് മോഡൽ നോക്കാനാണോ...
@dineshanpk9256
@dineshanpk9256 Минуту назад
എന്ത് കുന്ദം ആണ് നായരേ പറയുന്നത്.
@vishnuvijayan1372
@vishnuvijayan1372 Час назад
Jammu Kashmir I'll Evm machine double ok😂😂
@PositiveSide-u1k
@PositiveSide-u1k Час назад
50 വോട്ടിന്റെ ഭൂരിപക്ഷം ഉള്ളിടത് 100 വോട്ട് മറിച്ചാൽ ബിജെപി ജയിക്കും പക്ഷെ ഭൂരിപക്ഷം 150 ആയാൽ 100 മറിച്ചാലും ബിജെപി തോൽക്കും .. അതാണ് കശ്മീരിലും ഹരിയാനയിലും സംഭവിച്ചത്
@vishnuvijayan1372
@vishnuvijayan1372 Час назад
@@PositiveSide-u1k oh ennal Himachal Pradeshill Congress 10,50 vote inu 12 seatill jayichthu
@kjayadevan85
@kjayadevan85 54 минуты назад
വിദേശികൾ
@Aravind_Vishwakarma
@Aravind_Vishwakarma Час назад
ഹൊ അങ്ങ് മെഴുകിയല്ലോ രാജു പി നായരേ😂
@jayanG8468
@jayanG8468 Час назад
😀😀
@prasanthkr1040
@prasanthkr1040 Час назад
Evm corporation aanu ..janangalodu ulla velluvili...
@appuappoos8204
@appuappoos8204 25 минут назад
😭😭😭😭😭😭😭😄😄😄😄😄😄😄
@vinuvikraman5199
@vinuvikraman5199 29 минут назад
Ezhunetu poda malavaname 😂😂😂😂😂
@vijayakumarkvijayakumark4866
ഇരുന്നു മോങ്ങിക്കോ 😂
@Roman-gn5cb
@Roman-gn5cb Час назад
ചുരുക്കം പറഞ്ഞാൽ പപ്പു മോന്റെ ഐഡിയ കോൺഗ്രസ് ന്റെ ഐഡിയ ആയി ... കഷ്ടം തന്നെ ..അധഃപതനം
@sreekumar5224
@sreekumar5224 38 минут назад
Waste
@vineethrradhakrishnan7953
@vineethrradhakrishnan7953 Час назад
Podamalare
@prajithabhi4283
@prajithabhi4283 51 минуту назад
😂😂😂
@RadhaKrishnan-fu3uc
@RadhaKrishnan-fu3uc Час назад
ഫൂ...
@vineethrradhakrishnan7953
@vineethrradhakrishnan7953 Час назад
Oda😂
@John-lv9ec
@John-lv9ec 17 минут назад
🤡Jockers of the year 🤡 congress 🤡😂😂😆💥
@dhakshababy5398
@dhakshababy5398 26 минут назад
ആരാടാ ഹരിയാനയിൽ പൂരം കലക്കിയത് 😂😂😂😢😢😅
@dhakshababy5398
@dhakshababy5398 31 минуту назад
ഹഹഹഹഹഹഹൻൻൻൻ😂😂😂
@dhakshababy5398
@dhakshababy5398 25 минут назад
ആരാടാ ഹരിയാനയിൽ പൂരം കലക്കിയത്
@parakkalrajesh2166
@parakkalrajesh2166 Час назад
Naanamillatha congras
@SaheedPv-lq4yv
@SaheedPv-lq4yv 55 минут назад
ഗോപാല നന്നായിക്കൂടെ
@rk-mm5qk
@rk-mm5qk Час назад
Evm വന്നല്ലോ 😁😁. എജ്ജാതി
Далее
Beautiful Military 🏅
00:10
Просмотров 1,8 млн