💟ദൈവ നാമം സുവിശേഷിക്കുവാനും അനേകർക്ക് സമാധാനവും ആശ്വാസവും പകരുവാനും, യേശുക്രിസ്തുവിൻ്റെ വചനത്തിൽ ശക്തിപ്പെടുവാനും, കർത്താവ് താങ്കളെ ഏറ്റവും ശക്തമായി ഉപയോഗിക്കട്ടെ🙏💟
ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും എന്നും പ്രകാശമാർന്ന ജീവിതത്തിലേക്ക് പ്രവേശിച്ച സഹോദരന് അനേകരെ സത്യാവിശ്വാസത്തിലേക്കും വെളിച്ചത്തിലേക്കും നയിക്കാൻ സർവ്വശക്തനായ യെഹോവ ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യുമാറാകട്ടെ 🙏🙏🙏❤❤❤.
All praise and glory to our Lord Jesus Christ. Thank you brother for this testimony. We are so blessed and happy to hear , the Muslim brothers and other religions people come to know the truth and believe in it . There is no true joy and peace other than Jesus Christ. Jesus is the only truth , only way and only life. Jesus love we can not compare to any thing in this world. He loves each one of us , no matter who you are. Jesus is everything, he teaches to love , forgive and patience and hope . His name is holy . Blessings from Australia.