Тёмный

Experiencing our First Snow in UK, A Day in Scottish Highlands, Ballater | Winter Van Life in UK 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 224 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 829   
@TravelwithPrince1
@TravelwithPrince1 2 года назад
-6 degree ഇൽ snow കണ്ട് അര്മാദിക്കുന്ന സുജിത്‌ഭായിയെ -35 ഡിഗ്രി Celsius ഇൽ Canada യിൽ ഇരുന്ന് വിഡിയോ കാണുന്ന ഞാൻ 😀
@ushadevi3728
@ushadevi3728 2 года назад
ഒരിക്കലും കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ എത്ര മനോഹരമായ മഞ്ഞണിഞ്ഞ സ്ഥലങ്ങൾ, കാണാൻ കഴിഞ്ഞതിൽ സന്തോഷം
@TechTravelEat
@TechTravelEat 2 года назад
❤️
@Mundoormaadan
@Mundoormaadan 2 года назад
Dear Bhaktan ..uve just arrived ..what U have achieved is amazing .. whenever U climb steps in your life and career I feel proud am sure others feel it too... So happy for you .. godspeed .. I am in Sydney hope to meet U here
@sumeshkn8218
@sumeshkn8218 2 года назад
സ്കോട്ലാണ്ട് ഉം സ്വിട്സർലാണ്ടുംമാറിപ്പോകുന്ന ഈ മനുഷ്യൻ 7 മില്യൺ ഫിലോർസ് ഉള്ള ചാനൽ കൊണ്ടു നടക്കുന്നത് ഒരു അത്ഭുതം തന്നെ ആണ്. സമ്മതിക്കണം നിങ്ങളെ സുജിത് ബ്രോ.. ഐ ആം എ ബിഗ് ഫാൻ .. 👍💐💐
@flemingdiaz
@flemingdiaz 2 года назад
During 2018, we also visited Scotland - Glasgow / Edinburg / Aberdeen /Dunnottar Castle / Glenfinnan etc.. It was of course a wonderful trip.
@orethuphiliposethomas5057
@orethuphiliposethomas5057 2 года назад
Dear Sujit, I really liked Rafi Bhai, he is so humble and down to earth, nice chap.
@ansar.uniquekitchens5803
@ansar.uniquekitchens5803 2 года назад
പറയാതിരിക്കാൻ വയ്യ. ഒരു ചിലവുമില്ലാതെ വീട്ടിലിരുന്ന് ഇത്രയും വിശദമായ് ലോക രാജ്യങ്ങൾ കാണിച്ച് തരുന്ന നിങ്ങൾ മാസാണ്. ഇത്രയും വിശദമായ് സഫാരി ചാനൽ പോലും കാണിക്കില്ല. ഇനിയും കൂടുതൽ രാജ്യങ്ങൾ കാണിക്കാൻ താങ്ങൾക്ക് അവസരക്കൾ ലഭിക്കട്ടെ.
@christallight8425
@christallight8425 2 года назад
പള്ളികൾ വിൽക്കാനുണ്ടേ. നിങ്ങൾ വളരെ രസകരമായി എത്ര വലിയ കാര്യം ആണ് പറഞ്ഞു തന്നത്. ഇനിയും രസകരമായ കാഴ്ച്ചകൾക്ക് ഞങ്ങൾ ഇനിയും കൂടെ ഉണ്ട്. 😍😍
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂🥰
@rohinivirgo
@rohinivirgo 2 года назад
Dignity of Labour.... Fazil's talk should influence many. That is life's lessons not just book knowledge to preach. Even remote areas are so neat & clean...no waste littered. Rules respected in all aspects. No potholes on roads inspite of daily rains. Polite to tourists yet a diplomatic distance maintained by locals Prior slot bookings/appointment strictly adhered. Nature & Heritage well preserved which takes a lot of effort. Stay positive you will experience falling snow soon 🙏 Maintenance & Sustenance matters big time.
@athilreji2637
@athilreji2637 2 года назад
The fav part about this video was fazil's bros thug adi!!🤣🤣
@mohsintk3266
@mohsintk3266 2 года назад
Super video..sharikum kanum pole..nice presentation..rafi bhai and family is so humble...warm welcoming..
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@sujikumar792
@sujikumar792 2 года назад
kidu vedio...oru rakshayum illa...manje vaa madhuvidu vela nenjil thaa kuliralamala...ee song onnu paadiyekane randu perum...👍👍👍
@kumaranmohan5024
@kumaranmohan5024 2 года назад
സുജിത്ത്.. നിങ്ങൾക്ക് കിട്ടിയ രത്നമുത്താണ് ഫാസിൽ എന്ന സുഹൃത്ത്.. പറയാതെ വയ്യ.. ഒരു യാത്രികനു കിട്ടാവുന്ന ഏറ്റവും മികച്ച സ്വത്താണ് നമ്മോടു ഒത്തുചേർന്നു പോകുന്ന നല്ല സുഹൃത്ത്.. ഫാസിലിന്റെ സഹകരണം ഒന്നുമാത്രമാണ് താങ്കളെ ഇത്രയും നല്ല അവതാരകൻ ആക്കി യത് എന്നു പറയാതെ വയ്യ.. ഫാസിൽ മാണിക്ക് എല്ലാ സ്പെഷ്യൽ ഭാവുകങ്ങളും നേരുന്നു... സുജിത്ത് താങ്കളുടെ അവതരണം സൂപ്പർ.. സ്കോട്ട് ലാൻറ് എന്നപേരു തെറ്റി യപ്പോഴത്തെ ചമ്മൽ സൂപ്പർ.. കലർപ്പില്ലാത്ത പ്രകടനം ആണ് താങ്കളുടെ ത്.. മഞ്ഞുപൊഴിയണത് കാണാൻ കാത്തിരിക്കുകയാണ്
@akhilknairofficial
@akhilknairofficial 2 года назад
മരം കോച്ചുന്ന തണുപ്പിൽ അവിടെ ഇങ്ങനെ നിൽക്കാനും കാഴ്ച്ചകൾ ആസ്വദിക്കാനും ഒരു വല്ലാത്ത ഫീൽ ആകും ......... ❤😍
@TechTravelEat
@TechTravelEat 2 года назад
Yes
@trippingbynaeem1264
@trippingbynaeem1264 2 года назад
ഈ സീസൺ ഒരു എപ്പിസോഡ് പോലും miss ആക്കിയിട്ടില്ല സുജിത്തേട്ടോ.. addict 🥰❤️
@jamsheelaarwa4428
@jamsheelaarwa4428 2 года назад
Yes
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@soorajvk.
@soorajvk. 2 года назад
Njanun 💯
@minnalmurali925
@minnalmurali925 2 года назад
Njanum
@kssarun1518
@kssarun1518 2 года назад
സുജിത്തേട്ടാ, ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുമ്പോൾ വീഡിയോയ്ക്കു വേറൊരു ലെവൽ വൈബ് ആണ് 🤩👌🏻
@sheeba5014
@sheeba5014 2 года назад
Expedition ഇപ്പോളാണ് ശെരിക്കും പൊളിയായി തുടങ്ങുന്നത്. Snow കാണാൻ അല്ലെങ്കിലും പ്രത്യേക ഭംഗിയാണ്. തെറിയൊന്നും കമെന്റ് ഇടില്ല 😁 നല്ലതേ പറയൂ. നിങ്ങൾ enjoy ചെയ്യുമ്പോഴും ഒരുപാട് effort എടുത്തല്ലേ വീഡിയോസ് ഇടുന്നത്. ഇത്ര നല്ല visuals തരുമ്പോൾ അതിനു നല്ല comments അല്ലേ തരേണ്ടത്... ഫാസിൽ ബ്രോ സൂപ്പറാണ്. അതുപോലെ റാഫി ബ്രോയും ഫാമിലിയും പൊളിയാണ്. എല്ലാരോടും സ്നേഹം മാത്രം ❤ഈ background score പൊളിയാണ്. My favorite 👍 thank you ❤❤❤
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@sheeba5014
@sheeba5014 2 года назад
@@TechTravelEat സുജിത് ബ്രോ എല്ലാവരിലും സൂപ്പറാണ് ട്ടോ, അതുകൊണ്ടാണല്ലോ ഞങ്ങൾക്ക് ഈ മനോഹര കാഴ്ചകളൊക്കെ കാണാൻ കഴിയുന്നത് 👍🥰
@sophisajeev4843
@sophisajeev4843 2 года назад
ദേ ഞാൻ കമൻ്റ് ചെയ്തു.നിങൾ അടിപൊളിയായി യാത്ര ചെയ്തു അസ്വദിക്. ഞങ്ങൾ ഇത് കണ്ട് ആസ്വദിക്കട്ടെ...സൂപ്പർ vishuals 👌👌👌👍
@mujthabtk9815
@mujthabtk9815 2 года назад
Oroo videos kannumbol avide chenn experience cheyyne feel kittum...💓🥂
@preethas23
@preethas23 2 года назад
Ooh എന്ത് രസമാണ് സ്കോട്‌ലൻഡ്. കൊള്ളാം സൂപ്പർ... ❤️❤️❤️
@TechTravelEat
@TechTravelEat 2 года назад
Yes
@shefinbasheer65
@shefinbasheer65 2 года назад
ഒരിക്കലും കാണാൻ സാധിക്കാത്ത മനോഹരമായ കാഴ്ചകൾ കാണിച്ചുതരുന്ന സുജിത്ത് ബ്രോ നിങ്ങള് പൊളിയാണ് ഒരു snow fall കിട്ടട്ടെ നിങ്ങൾക്ക് 👍🏿👍🏿👍🏿
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@mohamedrifay1659
@mohamedrifay1659 2 года назад
ഇനി Scotland എന്ന് പറയേണ്ട സുജിത്തേട്ടാ... Switzerland എന്ന് തന്നെ പറഞ്ഞോ 😂 വീഡിയോ കാണുന്ന ഞങ്ങൾക്കറിയാം നിങ്ങളിപ്പോ എവിടെയാണെന്ന്, എന്തിനാ ഫാസിൽ ബ്രോ നെ കൊണ്ട് ഇങ്ങനെ തിരിത്തിക്കുന്നേ 😛 എന്തായാലും snowfall നു വേണ്ടി കാത്തിരിക്കുന്നു 😍
@TheHellBoils
@TheHellBoils 2 года назад
സ്വിറ്റസർലാണ്ടിൽ ( സ്കോട്ലൻഡ് ) മഞ്ഞിന്റെ മുകളിൽ മഞ്ഞ ജാക്കറ്റിട്ടു സുജിത് ഭായ് 💛💛💛.. ഞാൻ ഇവിടെ മഞ്ഞ കൂട്ടാൻ കൂട്ടി ചോറ് ഉണ്ണുന്നു 💁🏽‍♂️
@TechTravelEat
@TechTravelEat 2 года назад
😄
@നമ്മപൊളി
@നമ്മപൊളി 2 года назад
സുജിത്തും അഭിയും ആദ്യമായി മഞ്ഞു കാണുമ്പോൾ.. ഞാനും കൂടെ ഉണ്ടായിരുന്നു ..അന്ന് മുതൽ ഇന്ന് വരെ...(വരൂ പോകാം കുളു മണാലി യിലേേക്ക് ) ആ വീഡിയോയുടെ ഇൻട്രോ ഇങ്ങനെ യായിരുന്നു ❤️
@hdstudio3867
@hdstudio3867 2 года назад
വ്യത്യസ്തമായ സ്ഥലങ്ങളിൽ കൂടി travel ചെയ്യുന്നത് കാണാൻ വല്ലാത്ത രസമാ Super video
@TechTravelEat
@TechTravelEat 2 года назад
Thanks
@shamisain9791
@shamisain9791 2 года назад
Fazil bro is a wonderful personality...👍
@reniithrenji5027
@reniithrenji5027 2 года назад
ഹേ ഹേ ഹേ ഹോ യേ ഹേ ഹേ ഹോ ഹോ ഹോ ഓ ഓഓഓ.... നൈസ് മ്യൂസിക്ക് അതാണ് എനിക്ക് ഇഷ്ടയത്... അത് ഇഷ്ടവർ ഒകെ ഇവിടെ കമോൺ 🥰🥰🥰
@TechTravelEat
@TechTravelEat 2 года назад
😄😄😄
@reniithrenji5027
@reniithrenji5027 2 года назад
@@TechTravelEat 😁😁😁
@lallumon3916
@lallumon3916 2 года назад
സുജിത് മാമന്റെയും ഫാസിൽ ചേട്ടന്റെ യും വീഡിയോ എല്ലാം കാണാറുണ്ട് ❣️
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@nishabchaliyam6060
@nishabchaliyam6060 2 года назад
ബ്രോ അവിടുത്തെ സ്‌നോ കാണുമ്പോൾ ഞാൻ ഇവിടെ തണുത്തു വിറക്കുകയാ ബ്രോ.. ന്റെ പൊന്നെ...
@devarajanpc158
@devarajanpc158 2 года назад
ഞാൻ കുറെ പേരോട് താങ്കളുടെ വീഡിയോ യെ കുറിച്ച് പറയുന്നുണ്ട് ട്ടോ...സൂപ്പർ കീപ് it up
@ponshankarrkg9420
@ponshankarrkg9420 2 года назад
Happy & safe journey உங்களது பயணம் தொடரட்டும்
@Bornwander
@Bornwander 2 года назад
Half an hour from Ballatter. Welcome to visit us. Peter Culter on the way to Aberdeen. 🙏
@sivanpadinjakkara7832
@sivanpadinjakkara7832 2 года назад
എന്ത് ഒരു ഭംഗി ......
@TrekwithAmrikutty
@TrekwithAmrikutty 2 года назад
സുജിത്ത് ചേട്ടൻ്റെ വീഡിയോ കണ്ട് കണ്ട് RU-vid channel തുടങ്ങിയ ഞാൻ. ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന feel ശരിക്കും വേറെ തന്നെയാ ❤️
@Manucchirayil
@Manucchirayil 2 года назад
njan subscriber anu enthanu ipo videos onnm kanathe ?
@SNpoultry1571
@SNpoultry1571 2 года назад
Video kanumbo thanne Aa thanupp ivadeyum feel aaakunnu.pwoli pwoli👌👌👌👌👌
@athirarageeth4131
@athirarageeth4131 2 года назад
Superrr vloggg Sharikummm kanninum manassinum kulirma nalkuna kazhchakal thankuu for the vlog😊😊 Snowfall undakanee enu prartikamm Sujith eta 😊😊✌️✌️
@rajeevaylara8587
@rajeevaylara8587 2 года назад
🙏❤🌹🌹❤🙏ഹോ... വർണ്ണിക്കാനാവാത്ത പ്രകൃതി ഭംഗി. Great Great Enjoy.. Congratulations
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@saraswathikuttipurath3081
@saraswathikuttipurath3081 2 года назад
മനോഹരമായ സ്ഥലങ്ങൾ, ഇതെല്ലാം നേരിട്ട് കണ്ട ഫീൽ, അത്രയും നന്നായി വിവരിക്കാൻ സുജിത്തിന് കഴിഞ്ഞു 🙏🏻🙏🏻🙏🏻
@TechTravelEat
@TechTravelEat 2 года назад
❤️
@mightytechy1715
@mightytechy1715 2 года назад
Kidu
@kssarun1518
@kssarun1518 2 года назад
എനിക്ക് ഇഷ്ടമുള്ള TTE ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😍
@amalbabu2012
@amalbabu2012 2 года назад
1 thavana polum skip adikand nammale avidek pokan preripikunna video.. Thanks Bros for making these kind of amazing videos for us... Jeevithathil enim orupad nedanamennu thonnipikunna video🥰♥️
@shashii4170
@shashii4170 2 года назад
BGM nde usthad veendum.yendo oru kulirma manassin .Thanks bro 's .
@TechTravelEat
@TechTravelEat 2 года назад
❤️
@shuhaibrehman9482
@shuhaibrehman9482 2 года назад
Fazil bro: വണ്ടി മഞ്ഞിൽ കുടുങി.... ഒന്ന് തള്ളിക്കെ സുജിത്തേട്ടാ.... Sujithetten : ഞാൻ ആദ്യമായി മഞ്ഞു കണ്ടത്......... Fazil bro: നിന്ന് തള്ളാണെല്ല .... വണ്ടി തള്ളാൻ
@TechTravelEat
@TechTravelEat 2 года назад
😄😄😄
@0faizi
@0faizi 2 года назад
ആന വണ്ടിയുമായി❤️ മഞ്ഞുപെയ്യുന്ന പറുദീസയിൽ കൂടി നോക്കത്താ ദൂരത്ത് യാത്രകൾ മുന്നോട്ട് മുന്നോട്ട്❤️ ഞങ്ങൾ ആരും കാണാതെ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന സുജിത്ത് ഏട്ടന് എന്നും കട്ട സപ്പോർട്ട് കൂടെയുണ്ടാകും❤️❤️🤩❤️🤩😍❣️😍❣️😍❤️🤩❤️🤩❤️
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@Shortcut4457
@Shortcut4457 2 года назад
Superb winter expedition series.. really appreciate your hardwork and dedication to make each episode different and beautiful 👌👌👌
@mthasneem6351
@mthasneem6351 2 года назад
Rhafikka muthaane.nalla sneham ulla manusyian.
@saidalavikunjukutty9807
@saidalavikunjukutty9807 2 года назад
സുജിത്ത് Bro മനസ്സിൽ Full ആയിട്ടു സ്വിസർലാൻറാണ് അല്ലെ? നമ്മുക്ക് ഉടനെ പോകണം ഈ ചാനലിലൂടെ സ്വിസർലാൻറ് കാണാൻ കട്ട വൈറ്റിങ്ങിലാണ് Bro ട്രാവലിസ്റ്റാ സാൻ്റപ്പൻഫ്രാൻസിൽ നിന്ന് ജർമ്മനി വഴി സ്വിസർലാൻ്റിൽ എത്തി കഴിഞ്ഞു സ്കോട്ട്ലാൻ്റു അടിപൊളിയാണ് Enjoy ചെയ്യുന്നു നിങ്ങളും അതപോലെ ഞങ്ങളു .അടിപൊളി ആനവണ്ടി സീരീസ് എല്ലാ മംഗളാശംസകളും നേരുന്നു By By നന്ദി
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@prpkurup2599
@prpkurup2599 2 года назад
റഫിക്കയുടെ ആ ചിരി കണ്ടാൽ മതിയല്ലോ ആ ദിവസം സുന്ദരം ആകാൻ
@MrGladwin1
@MrGladwin1 2 года назад
Very Nice video, so I got to know certain areas of UK from your Winter expedition, hope you enjoy the snowfall soon. Lots of love from Kerala, settled in Mumbai
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@mansoormaskan7337
@mansoormaskan7337 2 года назад
Snowfall നിങ്ങൾക്കായ് കാത്തിരിക്കുന്നുണ്ട്... എന്തായാലും കിട്ടിയിരിക്കും 👍🏻💪🏻
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@aneeshkalathoor
@aneeshkalathoor 2 года назад
Hello Sujith I’m Aneesh from Alberta Canada.egottu varu Sujith Ella dayum snowfall kanam..
@saheershapa
@saheershapa 2 года назад
Video polichu
@ushadevips9118
@ushadevips9118 2 года назад
മരങ്ങളില്‍ ice 🧊 വീണു കിടക്കുന്നത് കാണാൻ അതി മനോഹരം..👍😍ആ സ്ഥല ങ്ങൾ എല്ലാം Super 👌ice ല്‍.. കൂടി ഓടുന്ന Sujith ne കണ്ട്... ഫാസില്‍ ...😇വട്ടായി എന്ന് തോന്നുന്നു 😄
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
@ushadevips9118
@ushadevips9118 2 года назад
@@TechTravelEat 🥰
@Fahad_Naduvilakath
@Fahad_Naduvilakath 2 года назад
1:51 ഫാസിൽ ഭായിയുടെ dedicationആണ് ആ പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത്.
@TechTravelEat
@TechTravelEat 2 года назад
❤️
@stormbringers706
@stormbringers706 2 года назад
Chetta ippolann channel subscribe cheyuthathu.... So addicted scenes ✌ Keep rocks
@aneeshkanjirappally4516
@aneeshkanjirappally4516 2 года назад
എന്തായാലും snowfall നു വേണ്ടി കാത്തിരിക്കുന്നു.So beautiful video 💓💓💓💓💓💓💓💓💓💓
@aneeshkanjirappally4516
@aneeshkanjirappally4516 2 года назад
Tnq bro♥️♥️
@sreelathaachuthan8615
@sreelathaachuthan8615 2 года назад
God Bless Both of You And Your successful trip more ⛪ What a Beautiful place Snow fall ⛪ Beautiful video Thank You ⛪
@TechTravelEat
@TechTravelEat 2 года назад
Thank you very much!
@muneermrk8275
@muneermrk8275 2 года назад
ഏതൊരു യാത്രികരുടെയും സ്വപ്‍നമാണ് മഞ്ഞണിഞ മലകളും താഴ് വാരങ്ങളും ആസ്വദിക്കുക എന്നുള്ളത് ♥️♥️♥️
@blackmedia8313
@blackmedia8313 2 года назад
സുജിത്തേട്ടൻ &fazil bro perfect combo♥
@iamlijogeorge9087
@iamlijogeorge9087 2 года назад
UK videos are not boring. however different people has different opinions. i am really enjoying all your videos. feels like i am travelling.
@ShajiManshad1
@ShajiManshad1 2 года назад
ഒരു ട്രാവൽ വ്ലോഗ് തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് മനസ്സിലാവും ഈ ഓരോ വീഡിയോയുടെയും പുറകിലെ കഷ്ടപ്പാട്.. Hats off to u 🥰
@TechTravelEat
@TechTravelEat 2 года назад
❤️
@musthafak.s5850
@musthafak.s5850 2 года назад
ഒന്നും പറയാനില്ല അടിപൊളി സുജിത്ത് ഫാസിൽ ഭായ്
@Aadhiee_
@Aadhiee_ 2 года назад
21:30 , chandraniloode vandi odichu pokunnath pole thonni👌👌👌👌
@abdulahad-uc8re
@abdulahad-uc8re 2 года назад
വീഡിയോ പൊളിയാണ്, snow fall ന് ഞങ്ങളും wait ചെയ്യാണ്
@sreekumarramakrishnakurup4697
@sreekumarramakrishnakurup4697 2 года назад
അതി സുന്ദരമായ കാഴ്ച . പ്രത്യേകിച്ച് മരങ്ങളിൽ snow പിടിച്ചിരിക്കുന്നത്.
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
@shukoorzainzain8204
@shukoorzainzain8204 2 года назад
Fazilkaade oru chiri yaaaa mone....😍😍😍
@sachinps4553
@sachinps4553 2 года назад
Video Adipoli Ayirunnuu👍👍🥰
@TechTravelEat
@TechTravelEat 2 года назад
Thanks
@MrNAZART
@MrNAZART 2 года назад
നമ്മടെ സാന്റപ്പൻ switsarland ൽ ഉണ്ട്.അത് കൊണ്ട് ഇങ്ങൾ സ്കോർട്‌ലൻഡ് ന്നോ switsarland ന്നോ എന്ത്‌ വേണേലും പറഞ്ഞോ.ഇത് കണ്ടിട്ട് വേണം അങ്ങോട്ട് പോകാൻ 😘😘
@avineshr
@avineshr 2 года назад
Great efforts Sujith bhai..Fazil bro is awesome too... I think you can get better reach by adding English subtitles.. And please for God's sake pay a little more attention to BGM selection 🙏...
@starfootball6177
@starfootball6177 2 года назад
0:01Switzerland ഉം Scotland ഉം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറുന്ന സുജിത്തേട്ടൻ 😂
@raz7839
@raz7839 2 года назад
Beauty of Scotland always in summer day's. Now everything dead and middle of pandamic, look's like you guys just wondering without any tour plans. Anyway all the best and be safe..
@suhailsalim6050
@suhailsalim6050 2 года назад
Sujith Bhai before tea shee snow fall kanicha scenes super adipoli no words to speak tea shop school pinne shop location super aayirunnu
@aadhinsvlog4236
@aadhinsvlog4236 2 года назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നേരിട്ട് കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്. Good
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@adeelashirin2094
@adeelashirin2094 2 года назад
Pwoli😍
@chipppa
@chipppa 2 года назад
Intro കണ്ടപ്പോ inb trip snowfall ആണ് ഓർമ വന്നേ . ആ tunnel കൂടി drive ചെയ്‌ത്‌ ഇറങ്ങുമ്പോ snowfall കണ്ടത് ഓർമ ഉണ്ടോ ആർക്കെങ്കിലും
@TechTravelEat
@TechTravelEat 2 года назад
❤️
@chitracoulton7926
@chitracoulton7926 2 года назад
I wish you experiance snow ,we have lots of snow in Toronto -18 today , come to Toronto next winter, stay safe , Scotland Scotland Scotland , ha ha ha ha ,
@srt4t6
@srt4t6 2 года назад
Fasil bro de samsaaram kettaaal cheruthaayittu actor Sreenath Bhasi ye poleyund.....
@aswathysyam2012
@aswathysyam2012 2 года назад
It's getting better and better.... Follow your dreams.... Chase your aims dear Sujith.... Even my 9years old daughter is also waiting for your videos daily and many times I heard that she became a centre of attention in between her non-malayali friends by communicating the information from your vlogs.... Keep going man... Nd only concentrate on the positives around you.... If you have a plan to visit Oman again definitely we will not miss the chance to meet you..... Our daughter will be there in the front line.... Convey our regards to your cherishing companion Fazil bro.....
@TheMonukuttan
@TheMonukuttan 2 года назад
Ningal paranjapazha Scotland um Switzerland um rendum randanu manasilaye...
@Muhamedshamil
@Muhamedshamil 2 года назад
21:35 place ❤️😍
@ajayakumarsb4935
@ajayakumarsb4935 2 года назад
Scotland.. scotland.. Scotland.. Scotland... ഇനി മറക്കരുത്..
@sreejithmanghat6202
@sreejithmanghat6202 2 года назад
Superb.always supports the channel❤️
@savithrisivadas1523
@savithrisivadas1523 2 года назад
Fazil bro super, snow beautiful
@sumadhanraj6708
@sumadhanraj6708 2 года назад
Amazing video Sujith ❤️👍👍👏 Avatharanam super👏👏👏
@lissyfelix1312
@lissyfelix1312 2 года назад
A very good family friend of Tech Travels Mr. Rafik Bhai 🥳🥳🙏🙏👌🖐️
@artcreation3251
@artcreation3251 2 года назад
പൊളിച്ചു... എന്നും കാണാൻ ആഗ്രഹിക്കുന്ന ചാനെൽ... 🔥🔥🔥🔥🔥
@mohamedrafi5916
@mohamedrafi5916 2 года назад
റ്റാ റ്റാ ബൈ ബൈ വീണ്ടും കാണാം
@pavinkumar7218
@pavinkumar7218 2 года назад
ചേട്ടാ ഞാൻ എലാം വിഡിയോ കാണാറുണ്ട് സൂപ്പർ ആണ് ഇതു കാണുമ്പോ ടൈം പോകുന്നത് അറിയുന്നില്ല ആടിച്ചു പൊളിച്ചു വാാാ 😍😍😍😍😍👏👏👏👏👏
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@SanchariFromTrivandrum1
@SanchariFromTrivandrum1 2 года назад
Super video 📸📸 tech travel eat nte വീഡിയോ കണ്ടിട്ട് നേരേ #travelista വീഡിയോ കാണാൻ പോകുന്നു ....2 പേരും ഒരേ powli ❤️❤️❤️❤️❤️❤️
@TechTravelEat
@TechTravelEat 2 года назад
❤️
@rahulregimon111
@rahulregimon111 2 года назад
sneham mathram ❤️ ningal thammil ullaa frndship aannu sujitheettaaa itharem njy cheyan pattinnath ...... 🥰
@vineethan2633
@vineethan2633 2 года назад
Beautiful part in this video is seeing u both so happy enjoying..
@KSPINDIAFIRST
@KSPINDIAFIRST 2 года назад
Iiked this video very much...
@santhoshkurup4253
@santhoshkurup4253 2 года назад
Scottish culture ...Avarude paramparagatha dresses ..അതു famouse അല്ലെ അവരുടെ ഡ്രസ്..സുജിത് ഭായി താങ്കൾ scotish ഡ്രസ് അണിഞ്ഞു next വീഡിയോ പ്രതീക്ഷിക്കുന്നു💖.അവരുടെ വില്ലേജ് ്..അവരുടെ വീട് etc...കൂടുതൽ ആറിയേണ്ടതല്ലേ...Ellam onnu kanikkumo ...Nice vedeo 👍
@vinukeezhillath1159
@vinukeezhillath1159 2 года назад
റാഫി ബായിയുടെ പുട്ടും കടലേം....🍲😋🍛😜😝🤪... പിന്നെ സ്വിറ്റ്സർലൻഡിലെ മഞ്ഞു വീഴ്ച്ചയും ..😀😃😄....കൊതിയാവുണു ....സുജിത്ത് ബ്രോ....👍💪...😀😃😄
@fliqgaming007
@fliqgaming007 2 года назад
ആനവണ്ടി മഞ്ഞിൽ 💛
@prejuhariharan2357
@prejuhariharan2357 2 года назад
ഈ സ്‌ഥലം കാണാൻ ലഡാക്ക് പോലുണ്ട്. ഓരു പഴയ I N B ട്രിപ്പ് ഓർമ്മിപ്പിച്ചു.
@wicky908
@wicky908 2 года назад
7:51 ആടിനെ കാണുമ്പോൾ പിടിച്ചു ഗ്രില്ല് ചെയ്താലോ എന്നുള്ള ഫാസിൽ ബ്രോടെ സ്ഥിരം ഡയലോഗ് വന്നില്ലല്ലോ 19:37 അതെന്താ മായാവിടെ വടിയോ 😂 26:31 ഗ്രീന്ലാന്ഡിലെ northern lights ചാനലിലൂടെ കാണണമെന്ന് എനിക്കുമാഗ്രഹമുണ്ട് 30:10 scotland 😂
@TechTravelEat
@TechTravelEat 2 года назад
😄
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
ട്രാവൽ വ്ലോഗർ ... അത് സുജിത് തന്നെ. ബാക്കി ഉള്ളതൊക്കെ യഥാർത്ഥ കാര്യങ്ങൾ പറഞ്ഞു തരില്ല. ഭക്തൻ ഏത് സാധാരണക്കാരനും യാത്ര ചെയ്യാവുന്ന രീതിയിൽ കാര്യങ്ങൾ വിശദമായി പറഞ്ഞു തരും
@aash1674
@aash1674 2 года назад
Le mallu : 😥
@premnibu6695
@premnibu6695 2 года назад
Sathyam bro chilarokke und aarkum manassilakathe reethikk samsaarich nadakkunnavar
@Sumusvlog
@Sumusvlog 2 года назад
Wowwww എന്നാ സ്ഥലമാ.... സുജിത്തേട്ടാ...... പൊളി 😍👌
@ansanwilson6301
@ansanwilson6301 2 года назад
Your each and every videos are amazing Sujith bhai. No need to comment in every video.
Далее
impossible lungs test !! 🫁
01:00
Просмотров 6 млн