Тёмный

Exploring Coastal Kenya 🇰🇪 Part 1 Kilifi | Africa Malayalam Travel Vlog | 

Beyond Boundaries
Подписаться 383 тыс.
Просмотров 70 тыс.
50% 1

Kilifi Kenya African Malayalam Travel vlog
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafr...
Welcome to Africa by Garkey Channel Link - / @welcometoafricabygarkey
" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Village visit videos
RARE Tribal Food Of Embu People Africa - • RARE Tribal Village Fo...
TURKANA VILLAGE VISIT - • TURKANA VILLAGE VISIT ...
Secret Food of African Kalenjin Tribe - • Secret Food of African...
A Village House and Farm In Kenya - • A Village House and Fa...
Village Food In Kikuyu Tribe KENYA - • Village Food In Kikuy...
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 885   
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
***** FOLLOW ME ON ***** Instagram: instagram.com/amazingafrica_pooja/ Facebook Page: facebook.com/AmazingAfricaByPooja/ Email Contact: amazingafricabypooja@gmail.com Our Website Link - www.amazingafrica.in
@aneeshkumar7938
@aneeshkumar7938 3 года назад
എല്ലാത്തിലും ഫോളോ ചെയ്യുന്നുണ്ട്❤❤
@vishnualappy3033
@vishnualappy3033 3 года назад
സെച്ചി l❤b indo 😀😄😀
@KannanKannan-pl6mf
@KannanKannan-pl6mf 3 года назад
ചേച്ചി... അടിപൊളി ആണ് നിങ്ങളുടെ vlogz..... ആഫ്രിക്കയെ നേരിൽ കണ്ടറിയുന്ന ഫീൽ ആണ്.....
@indrajithenil1880
@indrajithenil1880 3 года назад
✌✌✌
@cbsuresh5631
@cbsuresh5631 3 года назад
African lady hair vachu.. oru viedeo.. Cheyyoo.. It will be different.. !
@itsmedani608
@itsmedani608 3 года назад
പൂജയുടെ സൊറ പറച്ചിൽ കേൾക്കാൻ ഇഷ്ടം ഉള്ളവർ 👍
@ratheeshchandra6240
@ratheeshchandra6240 3 года назад
ടൈം...പോവണത്...അറിയില്ല...😁😁😁😁
@ambadi1518
@ambadi1518 3 года назад
അവതരണ രീതി സുപ്പർ ആണ്
@vaigavaigavaiga703
@vaigavaigavaiga703 3 года назад
നല്ല സൗമ്യമായ സംസാരം ,,,
@sebastianaj728
@sebastianaj728 3 года назад
നമ്മുടെ വീട്ടിൽ , പെങ്ങളോ മകളോ ഒക്കെ പോയി വന്നു വിശേഷം പറയുന്ന പോലെ
@lulu_koduvally_channel
@lulu_koduvally_channel 3 года назад
ആഫ്രിക്കയിലെ പല കാഴ്ചകളും ഞങ്ങൾക്ക് മുമ്പിലേക്ക് എത്തിക്കുന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും. God bless you.
@Linsonmathews
@Linsonmathews 3 года назад
ആഫ്രിക്കയുടെ വശ്യ സൗന്ദര്യം കാണാൻ പറ്റുന്ന ഒരേ ഒരു ചാനൽ 👍❣️
@jeenamusic8815
@jeenamusic8815 3 года назад
Recently youtube suggest cheytha channel....❤️itrem quality contents njagalude munbil ethykunna poojachechykku ashamsakal...❤️💚
@niyastpniyas8606
@niyastpniyas8606 3 года назад
Video നല്ല quality ഉണ്ട്.. good presentation.
@jibyvargheseedakkara2073
@jibyvargheseedakkara2073 3 года назад
മനോഹരമായ കാഴ്ചകൾ ........നല്ല അവതരണം .........ഹൃദയഗമായ നന്ദി
@bijilkoderi3464
@bijilkoderi3464 3 года назад
Amazing Africa by Beautiful Pooja ചേച്ചീ ❤️❤️😍😍💐💐
@harizchamakadav
@harizchamakadav 3 года назад
അവതരണവും ദൃശ്യ ഭംഗിയും ആഫ്രിക്ക അമേസിങ് 😍👍👍👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@merinjosey5857
@merinjosey5857 3 года назад
Congratulation 💖🎉pooja chechi അങ്ങനെ 200K ആയല്ലോ 😊ചുവന്ന ആനകളെ കണ്ടാണ് യാത്ര തുടങ്ങിയത് പിന്നെ ആഫ്രിക്കയിലെ സിമന്റ് കമ്പനിയുടെ കഥ കേട്ടും കിലിഫി ബീച്ചും പട്ടണവും പോസ്റ്റ്‌ ഓഫീസും കണ്ട് ആഫ്രിക്കൻ യാത്ര തുടരുന്നു 🚶‍♀️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks❤
@binugbinugopal3688
@binugbinugopal3688 3 года назад
അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു
@shahlathasneem9517
@shahlathasneem9517 3 года назад
ഒരിക്കലും ആഫ്രിക്ക പോയി കാണാൻ സാധിക്കാൻ വഴിയില്ല ഇങ്ങനെ എങ്കിലും കാണട്ടെ
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊
@kshathriyan8206
@kshathriyan8206 3 года назад
ഇൻട്രോ പറയുമ്പോൾ പുറകിലൂടെ ആന . പോവുന്നത് കാണാൻ നല്ല രസമുണ്ട്🙏😍
@renjuvava1237
@renjuvava1237 3 года назад
വിഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരുന്നപ്പോ തന്നെ വന്നു 😜😜😜
@divyaharidas2368
@divyaharidas2368 3 года назад
Wow♥️..Sherikyum Nammude Naadu pole thanne👌👌..Chechi the way u explain so detailed avide Vannu kanda oru prathithi aane..Feel so Natural and realistic ♥️..Lots of Love♥️
@ajithkumar6947
@ajithkumar6947 3 года назад
ആഫ്രിക്കൻ കാഴ്ചകൾ ഭംഗി കുറക്കാതെ ഞങ്ങൾക്ക് കാണിച്ചുതരുന്ന പൂജക്ക്‌ മാത്രമല്ല കണ്ണൻ ചേട്ടനും ഒരുപാട് "THANKS "All the best
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thankyou 😍
@harsharijeshharsharijesh9268
@harsharijeshharsharijesh9268 3 года назад
കാത്തിരുന്നു കാണാൻ കൊതിക്കുന്ന കാഴ്ചകൾ.......amazing....👍👍
@HAMZA-wp9fb
@HAMZA-wp9fb 3 года назад
മേഡം, വളരെ മനോഹരമായ ആഫ്രിക്കൻ സ്ഥലങ്ങൾ വളരെ നന്ദി
@HAMZA-wp9fb
@HAMZA-wp9fb 3 года назад
നമ്മുടെ ഓട്ടോ റിക്ഷയൊക്കെ ഉണ്ടല്ലോ
@tonyjohn3831
@tonyjohn3831 3 года назад
Very good episode,THANKS team Amazing Africa👍🌲🎁✌👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@pvgopunairgopunair8910
@pvgopunairgopunair8910 3 года назад
അടിപൊളി സഹോദരി. മോൾക്ക് ഒരു ഹായ് 👍👍
@shaijokulangara7244
@shaijokulangara7244 3 года назад
Congrats for 200K family....👏👏💐🎂
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
ഒരുപാടൊരുപാട് നന്ദി ❤❤❤
@arjunlakshman266
@arjunlakshman266 3 года назад
സൂപ്പർ പൂജേച്ചി🤩😍❤️ ആഫ്രിക്ക വീണ്ടും വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുക ആണ് അമേസിങ് ആഫ്രിക്കയിലൂടെ💚🌱🍃🌿🏝✨✨
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
🤗🤗🤗🤗
@neethuroops
@neethuroops 3 года назад
വീഡിയോ നന്നായിരിക്കുന്നു ചേച്ചി. എല്ലാം വീഡിയോസ് കാണാറുണ്ട് , 👌
@kabeerkabeer9275
@kabeerkabeer9275 3 года назад
Congrats 2ലക്ഷം സുബ്സ്ക്രൈബേർസ് ആയല്ലോ 😍🤗
@anoopm7148
@anoopm7148 3 года назад
വീഡിയോ നോക്കി ഇരിക്കുവായിരുന്നു..... അടിപൊളി 👍👍👍 Gargi ചേച്ചിക്ക് എന്താ ഒരു ഗൗരവം 😜😜😜.... Nxt vdo പെട്ടെന്ന് ഇടുവോ 😜
@Welcometoafricabygarkey
@Welcometoafricabygarkey 3 года назад
ഒരു ഗൗരവും ഇല്ലാട്ടോ കുറച്ചു പേടി ഇണ്ടാർന്നു അതുകൊണ്ടായിരിക്കും 😊
@anoopm7148
@anoopm7148 3 года назад
@@Welcometoafricabygarkey അയ്യോ njan ചുമ്മാ paranjya chechi😍😍😍
@Australianlifestories
@Australianlifestories 3 года назад
Advanced congratulations for the 200k
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks😍😍😍
@vishnuap9055
@vishnuap9055 3 года назад
Chechim kannan chettanum ingane avasanam cinema edukow ... poojechiyude pronouncing style aano sthalaperinte bangiyano ennariyilla kelkan nalla rasam und chechi prayumbo 👍🏻👍🏻👍🏻👍🏻
@nasimyt7687
@nasimyt7687 3 года назад
സൂപ്പർ മോളെ.
@Navas509
@Navas509 3 года назад
സഫാരി ചാനലിന് ശേഷം ഇതാ നല്ലൊരു കാഴ്ച കൾ സമ്മാനിച്ച പൂജ ചേച്ചിക്കും ഫാമിലിക്കും 1000ആശംസകൾ 🌹🌹🌹🌹by നവാസ് form saudi arabia
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks Navas❤
@visakhvishu1586
@visakhvishu1586 3 года назад
Chechide videos okke super aanu.
@mytravelstory3681
@mytravelstory3681 3 года назад
Nalla video namaloke agrahichapolotha video anu 👍👍👍
@sobinmchriss1441
@sobinmchriss1441 3 года назад
എന്തു രസ കാണാൻ അടിപൊളി 👌🙏🙏🙏🙏👌👌👌👌👌👌👌👌
@sajanjoseph3910
@sajanjoseph3910 3 года назад
2 LAKH SUBSCRIBERS, 🤩🎉CONGRATULATIONS 🎊😍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thankyou bro❤❤❤❤❤❤
@sajanjoseph3910
@sajanjoseph3910 3 года назад
hope You , Nilakuuty👶 & Camera man😊 all are fine 😍... from kuwait
@chandrankallery9840
@chandrankallery9840 Год назад
മനോഹരമായ കാഴ്ചകൾ . അഭിനന്ദനങ്ങൾ സോദരി.
@vvskuttanzzz
@vvskuttanzzz 3 года назад
Chechi congratzzz for the 200K Family❤😍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Thank you 😍
@vvskuttanzzz
@vvskuttanzzz 3 года назад
@@Beyond_Boundaries-np 😍😍😍
@kanzkanz7212
@kanzkanz7212 3 года назад
07:22 ആരാ അത്.... എന്റെ കണ്ണിലോടക്കിയ ഒരു കാഴ്ച കുഞ്ഞു ജീവി വലിയ എന്തോ ഉരുട്ടി കൊണ്ട് പോകുന്നു....🙂 ഓരോ ഫ്രെയിം ഉം അത്യുഗ്രം പിന്നെ പറയാതെ വയ്യ background മ്യൂസിക്ക് ചേച്ചിയുടെ അവതരണവും....👏👌 👍💐
@vdkghettogoals2066
@vdkghettogoals2066 3 года назад
Sony...🎥... മികച്ച ദൃശ്യാനുഭവം...
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Thank You 😍😍😍😍😍
@Farseena_fazi
@Farseena_fazi 3 года назад
Ella videosum kanarund but adhyayta comment idunnath...Ella videosum nalla nilavarm illlathanu.adipoli . keep going
@shaijokulangara7244
@shaijokulangara7244 3 года назад
Camera Menone, ningal pwoli anu......!
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks shaijo 🤗
@aneeshkumar7938
@aneeshkumar7938 3 года назад
ഹായ് പൂജജി......🌹 പ്രശാന്ത് ബ്രോക്കും.... പൂജജിക്കും..... നിളകുട്ടനും എന്റെ ഒരായിരം ക്രിസ്മസ് പുതുവത്സരാശംസകൾ 𝒽𝒶𝓅𝓅𝓎🆇𝓂𝒶𝓈 ԋαρρყ𝖓𝖊𝖜𝓎ℯ𝒶𝓇
@sunilkumar-fj7np
@sunilkumar-fj7np 3 года назад
Happy Xmas and new year
@rejanidyuks756
@rejanidyuks756 3 года назад
GOD BLESS YOU POOJA 💝💝💝 Advance happy christmas🎄🎄🎄
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Same to you❤❤❤❤❤
@leelawilfred4630
@leelawilfred4630 3 года назад
We have post box in post office. We have to rent. If u own a house u can keep box on our own.. Mombasa is amazing
@sreekumarrajan9570
@sreekumarrajan9570 3 года назад
ഞാൻ നേരത്തെ എത്തി 1st
@RamshadEI
@RamshadEI 3 года назад
Chechy.... Supper video
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😍
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 года назад
ആഫ്രിക്കൻ കാഴ്ചകൾ അടിപ്പൊളി😍👌🏽👌🏽
@thanseem22abdulkhader91
@thanseem22abdulkhader91 3 года назад
One of my fav❤️channel🥰🥰🤗
@nicyassisi9802
@nicyassisi9802 3 года назад
Super I like your way of presentation
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Thank you Nicy ❤❤❤
@shajupavunny6292
@shajupavunny6292 3 года назад
പൂജയുടെ ആത്മവിശ്വാസം പതിൻമടങ്ങ് കൂ ടി യു ട്ടുണ്ട് .....
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@liveshpm2514
@liveshpm2514 3 года назад
Waiting for next videos.
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
👍
@nikhilasajeesh8498
@nikhilasajeesh8498 3 года назад
Hii Pooja chechii 🥰 enik chechiye bayangara ishtanu 🥰🥰.videosokke sprr aanuttooo,ella videosum kanarund 😍😍😍😍
@princeambattukuriakose3240
@princeambattukuriakose3240 3 года назад
നേരത്തെ കാണാൻ പറ്റിയതിൽ സന്തോഷം
@shuhaibparathakkad3280
@shuhaibparathakkad3280 3 года назад
ബാക്കി പെട്ടെന്ന് ponnotte കട്ട waiting
@rajeshkr5472
@rajeshkr5472 3 года назад
Kenya il Joli cheyyunna Cheruppakkarku ini Demand koodum.. Thanks Pooja & family.... 😁😁😁😁😁😁😁
@reshmaarun704
@reshmaarun704 3 года назад
Chechi.... super ❤️❤️....
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤❤❤
@saradaayyappan6581
@saradaayyappan6581 3 года назад
Wow endu manoharamanavidam suupper pooja kutti ❤️❤️❤️
@deepajinesh5444
@deepajinesh5444 3 года назад
Hai chechi ethra nalla videos kanichethanna chechiyod othiri sneham mathram
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks❤
@shamildp3112
@shamildp3112 2 года назад
✌️✌️✌️👌
@joicyjenson9510
@joicyjenson9510 3 года назад
ഹായ് പൂജ...... എല്ലാ ആഴ്ചയും ആഫ്രിക്കയിലേക്ക് ഒരു യാത്ര nadatharudu അതും പൂജയുടെ കൂടെ. ഒരിക്കൽ അവിചാരിതം ആയി കാണാൻ ഇട വന്നതാണ്. പിന്നെ ഇന്ന് വരെ മുടക്കം vannilttila
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@jyothishmuhamma5188
@jyothishmuhamma5188 3 года назад
👌👌Nannayittund
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@varghesekora8378
@varghesekora8378 3 года назад
Verry good
@ryanwithbuildingblocks1265
@ryanwithbuildingblocks1265 3 года назад
Camera man... Super... Poojachechi fan
@anniesrb3058
@anniesrb3058 3 года назад
Chechi kurachu kude അവിടെത്തെ tribes ine kanikko😍😍😍
@bhagyas6630
@bhagyas6630 3 года назад
First... ☺️☺️😘👏
@suryanarayanan5712
@suryanarayanan5712 3 года назад
Chechi fb video kandapoll thanne RU-vid ill vannu kandu ..pooja Chechi really bigg fan ane love you Chechi 😍😘🥰 Oru reply please 😍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
എന്തൊക്കെയുണ്ട് surya വിശേഷം ❤എന്താ ചെയ്യുന്നേ 😍പഠിക്കുകയാണോ?
@suryanarayanan5712
@suryanarayanan5712 3 года назад
@@Beyond_Boundaries-np ane Chechi njan surveyor padikuva ITI. 😍
@arathycherussery9962
@arathycherussery9962 3 года назад
njn ee adutha kand thudangyiath eee channel .. athe pine katta fan aayi maari... slang elam super .... njn old videos um keri kaanunund .... keep going ...good wrk
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
എല്ലാം കണ്ടിട്ട് അഭിപ്രായം പറയണേ 😊
@arathycherussery9962
@arathycherussery9962 3 года назад
@@Beyond_Boundaries-np theerchayayum
@ushapillai6471
@ushapillai6471 3 года назад
കെനിയ എന്നൊരു രാജ്യം, ഇത്ര മനോഹരമായ കാഴ്ച കാണാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാ. Thanks pooja
@dfgdeesddrgg2600
@dfgdeesddrgg2600 3 года назад
🙏Thank you very much ✌️👍💐💐💐💐
@emmanualemmanual5758
@emmanualemmanual5758 3 года назад
Aluvakkar Arelum undo?
@sajeevkarnavar7662
@sajeevkarnavar7662 3 года назад
Nice photography and presentation 👍
@deepuchaithramdeepuchaithr6149
@deepuchaithramdeepuchaithr6149 3 года назад
Soooper
@sanachinnuz4252
@sanachinnuz4252 3 года назад
Chechide vedios nte notification vannapo thanne oodi Vanna njn 😊🖐️🖐️
@justcolour5444
@justcolour5444 3 года назад
you rock
@thankame7756
@thankame7756 3 года назад
പൂജേ, 200K ആകാൻ പോകുന്നുവല്ലോ. വളരെ സന്തോഷം 🌹🌹🌹
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@ninilasujith9571
@ninilasujith9571 3 года назад
Chechi Africa karude Christmas day kanikamo? Keralam pole beautiful place Africa pne pooja chechiyude style of presentation vere oru vlogilum kittathilla superb chechi & cute nila kutty
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks ninila😍
@manukannan8972
@manukannan8972 3 года назад
പ്രകൃതി ഭംഗി ഇത്രയും മനോഹരമാക്കി ഞങ്ങൾക്കായി കാണിച്ചു തന്ന കണ്ണേട്ടനാവട്ടെ ഇന്നത്തെ ലൈക്‌..
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤❤
@jineeshasj2
@jineeshasj2 3 года назад
ചേച്ചി... ചേച്ചിയൊക്കെ എന്തു ഫുഡാണ് കഴിക്കുന്നത്... നമ്മുടെ നാട്ടിലെ ഫുഡ്‌ ഉണ്ടോ.. ഇഡ്ഡലി... എന്തെങ്കിലും...
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Njan veetil nattile food okeya undakane..Nairobi vittu purath poya nattile food kittilla
@sabithkm1732
@sabithkm1732 3 года назад
🐘🐘🐘
@shabanashabana477
@shabanashabana477 3 года назад
Super video
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤❤
@amnulechuz6165
@amnulechuz6165 3 года назад
ഞാൻ കാത്തിരിക്കായിരുന്നു chechiii
@sanithakannan2171
@sanithakannan2171 3 года назад
ഹായ് പൂജ സുഖമാണോ? 😊 കാണാൻ കാത്തിരിക്കുകയായിരുന്നു🤩💖🌹
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
👍
@ഞാൻതന്നെ-ധ9ഘ
@ഞാൻതന്നെ-ധ9ഘ 3 года назад
Road to 200k
@ashokpap293
@ashokpap293 3 года назад
സൂപ്പർ ക്ലിയർ വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ട് നല്ല സ്ഥലങ്ങൾ (അശോകൻ വയനാട് ബാണാസുര )
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊
@muhammedrafi4788
@muhammedrafi4788 3 года назад
Adipoli place c hechi superb
@cuteguy9656
@cuteguy9656 3 года назад
Spotted Aluva slang whole over the video
@manjuta864
@manjuta864 3 года назад
Comment ഇടാൻ വൈകി പോയി.. 👍👍🥰
@arshijunu7969
@arshijunu7969 3 года назад
Mombasayile korachu kalyanagal african chanelnnu kandirinnu, chechik athine paty vidiosum mattum cheyyavo
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
ശ്രെമിക്കാം 😍😍
@arshijunu7969
@arshijunu7969 3 года назад
@@Beyond_Boundaries-np thanks
@sukanyachandran9440
@sukanyachandran9440 3 года назад
Hi ചേച്ചി ❤️ super vedio 👍👍❣️
@rashpmrashpm51
@rashpmrashpm51 3 года назад
Super kidu
@thomasp.j6956
@thomasp.j6956 3 года назад
വൈവിദ്ധ്യം നിറഞ്ഞ കാഴ്ചകൾ ധാരാളം ഉള്ള ചാനൽ
@sheelaantony9337
@sheelaantony9337 3 года назад
Hi pooja!! How r u? An excellent video 🤗🤗take care
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thankyou😍
@daneeshgeorge
@daneeshgeorge 3 года назад
Each and every day it’s enthusiastic
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 3 года назад
കേരളം പോലെ തന്നെ മനോഹരമായ ആഫ്രിക്കയിലെ കെനിയൻ കാഴചകൾ അതി മനോഹരമായി വീഡിയോ ചെയ്ത് അമേസിങ്ങ് ആഫ്രിക്ക എന്ന യൂട്യൂബ് ചാനലിലൂടെ വിവരിച്ച് കാണിച്ചുതരുന്ന പൂജക്കും വിഷ്വൽസ് ഷൂട്ട് ചെയ്യുന്ന കണ്ണനും പ്രത്യേക അഭിനന്ദനങ്ങൾ .
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks❤
@drreethusuresh
@drreethusuresh 3 года назад
Was wtng💓💓
@merlinjose876
@merlinjose876 3 года назад
Poojaaaa chechiii It's like mammath.... anyway thanks to show us the red elephant 💖💖💖
@prabeeshpalloor
@prabeeshpalloor 3 года назад
Valuable for all traveller
@revathyallu4828
@revathyallu4828 3 года назад
❤🥰😍
@aruns6148
@aruns6148 3 года назад
ചേച്ചി..യാത്രക്കിടയിൽ കഴിക്കുന്ന ഭക്ഷണംകൂടി വിഡിയോയിൽ ഉൾപെടുത്താൻ പരമാവധി ശ്രമിക്കൂ..😍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
ok😊
@shineeshperumthattil
@shineeshperumthattil 3 года назад
👌👌👌👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@aginas007
@aginas007 3 года назад
👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@gireeshok8785
@gireeshok8785 3 года назад
Super,, amazing,, chihe
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 14 млн