ഈൗ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ട്ടയായി💓😍 സല്ലുവിനേ കൂടെ കണ്ട് കൊണ്ട് ഉള്ള വീഡിയോ✨️😻 അത്യമായിട്ട് ആണ് കാണുന്നേ♥️ ഇനിയും ഇത് പോലെത്തെ വീഡിയോ പ്രതിഷിക്കുന്നു ❤️😌, ലാബുന്നു polluthii 🤩🤩🤩🤩💞💞💞💞
Wowwwwwwwwwwwwwww i was waiting for this amazing video..... Such a good challenge this is... Love u sooooo much pullothiiii....... I wish I could meet you in person..... Keep rocking 🥰🥰🥰🥰🥰 love u soooo much...
ഹയ്യോ കണ്ടു മതിയായില്ല പെട്ടന്നു തീർന്നു പോയി 😔 ഇനി അടുത്ത വീഡിയോ ഇതിന്ടെ പാർട്ട് 3 ആയിക്കോട്ടെ , പിന്നെ ഒരു അഭിപ്രായം പറയട്ടെ സല്ലുവിനെ കൂടി ഒന്ന് കള്ളനാകാമായിരുന്നു 😜
നിങ്ങടെ വീഡിയോ കാണാൻ വേണ്ടി നാലര മുതൽ ഞാൻ വെയ്റ്റിംഗ്.ഞാൻ ഫോണും തുറന്നു പിടിച്ചു ഇവിടെ ഇരിക്കുകയാണ്..... എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ മൂന്നുവരെ 😘😘😘😘😘😘
Ithinte part 4 venam ... Enikk pullothi parichayappeduthi thannath ente friends aanu njan pullothi katta fan aanu... ❤❤❤ iniyum more challenges varatte ❤❤❤ enn parayunnu🎉🎉 golden play button nte video varanam 🎉🎉
ഞാൻ വിജാരിക്കുന്നു ഈ പ്രാവശ്യം വീഡിയോ അല്പം നേരത്തെ വന്നെന്ന്. ഒരു പ്രദീക്ഷയും ഇല്ലാതെ യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആണ് നമുക്ക് വേണ്ടി ഉള്ള പുതിയ വീഡിയോ കണ്ടത് 🥰🥰