സത്യം🥰✌ എന്റെ ആശാൻ എന്നോട് പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ആശാൻ ഇപ്പോൾ മരിച്ചു, മികച്ചൊരു ട്രക്ക് ഡ്രൈവര്‍ ആയിരുന്നു. 40 വര്‍ഷം ഡ്രൈവര്‍ ആയിരുന്നു. അതിനു മുമ്പ് workshop il ആയിരുന്നു🥰✌
Bro സൂപ്പർ അമൽ bro കലിപ്പ് തീർത്തു എല്ലാവരും പൊളിച്ചു ഇന്ന് അൽപ്പം കൂടി ഓളം ആയിരുന്നു 5 വണ്ടി കൂടി പൊളിച്ചു പിന്നെ road ഉണ്ടാക്കി കേറാൻ താല്പര്യം കൂടുതൽ അല്ലെ പൊളിച്ചു waiting for the next part
നടന്നു കയറിയാൽ തെന്നി വീഴുന്ന സ്ഥലം ആണ്... ആ വഴി പണ്ട് ട്രിപ്പ് ജീപ്പുകൾ മുകളിൽ നിന്ന് താഴേക്കു മാത്രം വരാൻ ഉപയോഗിച്ചിരുന്നതാണ്... നിങ്ങൾ വല്ലാത്ത റിസ്ക് ആണ് എടുത്തത്... കഷ്ടിച്ച് രക്ഷപെട്ടെന്നു സമാധാനിച്ചോ....
Niyaz always walk the track before you attempt it especially bif it has not been driven by other vehicles recently ...identify possible risk spots and make a back up plan in place before attempting .. Good attempt and luck is with you 👍keep it rolling
But ith angane കയറില്ല... കാരണം അത് വീഡിയോ കണ്ടാൽ മനസ്സിലാകില്ല... കയറ്റം എന്ന് പറഞ്ഞാല് ഒരു ഒന്നൊന്നര കയറ്റം ആണ്... Front pongi accident aakum... Evide മുകളിൽ നിന്നും ഒരു jeep marinjittund... പിന്നീട് ആരെയും മുകളിലേക്ക് കയറ്റിയില്ല... RU-vid Vagamon jeep acciden seaech ചെയ്താൽ ജീപിൻെറ ഉള്ളിൽ നിന്നും accident akunna video kaanan പട്ടും
അമലിനെ ഒന്ന് മുകളിലേക്ക് വിടണമായിരുന്നു, നിയാസ് ഭായ് രണ്ട് വണ്ടിക്ക് ദൈര്യമുണ്ട് എന്ന് പറഞ്ഞു.... അപ്പൊ ഇനി ഇവിടെ നിയാസ് ഭായ് കയറിയത് വരെ അമലും ഓടിക്കണം
Njan paranja alle bro kazija video yil ivde seen anen onnell mukalil ninnu vandi iraki aa vazi set chyanom 1 year adhuvazi vandi kerittila bro pwoliya atrem kettillo 🔥
@@Niyas_EK_Vlogs nattukar ilarune vazi vetti it aneallum numk try cheyarrun saruila bro avidun vagmon verubo jst 1km ullil kottamala enn oru place und left side ilot kidakkna road agot veruvanell off road roots und njan nattil verubo contact cheyam tent oke adich kudam one day ❤️
കൊളുക്കുമല കയറുന്ന കമാന്റർ ജീപ് എല്ലാം 4x2 ആണ് , അത്രക്കും റഫ് ടെറൈൻ ആയിട്ടുപോലും ഹനുമാൻ ഗീർ ഇട്ടു വെറുതെ അങ്ങിരിക്കും ഡ്രൈവർ അണ്ണന്മാർ . പിന്നെ തിരിച്ചുള്ള ഇറക്കം വണ്ടി ഓഫ് ചെയ്താണ് . ഫ്രന്റ് ഡ്രം ബ്രെക് മാറ്റി ബൈക്ക് ന്റെ പോലെയുള്ള നോർമൽ ഡിസ്ക് ബ്രെക് സെറ്റപ്പും . എന്നാ ഒരിതാ