Тёмный
No video :(

EYE PLUS Android LED TV ഇനി കേരളത്തിലും ലഭിക്കും Best Low price LED TV 

HELLO KOCHI
Подписаться 297 тыс.
Просмотров 110 тыс.
50% 1

EYE PLUS Android LED TV ഇനി കേരളത്തിലും ലഭിക്കും Best Low price LED TV
Eye plus LED TV
Near Thykoodam Bridge
Kannadikadu Busstop
Ernakulam
CALL
9249192492
9037790366
Shop location
Free TV 43" inch TV
Applicable For Comments
Posted From 17/12 2022 to 31/12/2022 ( RU-vid only).
Winners Are Selected Randomly From Personal posting Good and Positive Comments.
For EYE PLUS TV DEALERSHIP IN KERALA
PLZ CONTACT: 9843415549
9843615549
8012326874
9442155382
9442155482
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@HELLOKOCHI
@HELLOKOCHI Год назад
കമന്റ് ചെയ്യു LED TV ഫ്രീ ആയി കൊണ്ടു പൊക്കു Free 43"LED TV Give Away for Good and Excellent Comments ..... Hurry
@sufiyanm.v9440
@sufiyanm.v9440 Год назад
♥️♥️♥️👍
@fernandasantony
@fernandasantony Год назад
Good information, thanks hello cochi &eye plus. Best wishes.
@ratheeshpvpanakkal5444
@ratheeshpvpanakkal5444 Год назад
എന്റെ ഒരു LED tv 28"യുണ്ട് കംപ്ലയിന്റ് ആണ് അതുമായി എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ
@sufiyanm.v9440
@sufiyanm.v9440 Год назад
വിജയിയെ പ്രഖ്യാപിക്കുന്നത് എപ്പോഴാണ്
@Rajukram
@Rajukram Год назад
ഒരുപാടായി കാണുന്നു. കേരളത്തിൽ എത്തിയതിൽ വളരെ സന്തോഷം. ഇത്തരത്തിൽ ഉയർന്ന ഗുണനിലവാരമുള്ള ഇന്ത്യൻ നിർമ്മിത ടിവി സാധാരണക്കാർക്ക് വരെ പ്രാപ്യമാകുന്ന വിലയിൽ പുറത്തിറക്കിയതിന് വളരെ നന്ദി. കൂടാതെ ഇതിനോടൊപ്പം തന്നെ ചെയ്യുന്ന പഠന സഹായം വളരെ വലിയ കാര്യമാണ്. അതിന്റെ പുണ്യം കിട്ടാതിരിക്കില്ല.💜🙏🏻
@sajithcr783
@sajithcr783 Год назад
ഐ പ്ലസിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ കേരളത്തിലെ പാവപെട്ട കുട്ടികൾക്ക് വേണ്ടി ചെലവാക്കാൻ മനസുകാട്ടിയ ഐ പ്ലസ് ടീമിനെ ഒരായിരം നന്ദി ❤️
@sureshtn7480
@sureshtn7480 Год назад
ഐ പ്ലസ്ന്റെപുതിയ സംരംഭത്തിന് ആശംസകൾ 🌹🌹🌹
@JishnuGaming-xm3md
@JishnuGaming-xm3md Год назад
Ninakku tv kittilla
@sebinpaul8425
@sebinpaul8425 Год назад
വലിയ പരസ്യങ്ങളോ,പറ്റിക്കലോ ഇല്ലാതെ.. നല്ല വിലക്കുറവിൽ പാവപ്പെട്ടവർക്ക് കൊടുക്കാൻ കാണിച്ച ഐ പ്ലസ് ബ്രാന്റിന്‌ വലിയ അഭിനന്ദനങ്ങൾ👍👍
@amalv1604
@amalv1604 Год назад
"Customers is our first priority". തുടർച്ചയായി eye plus ൻ്റെ വീഡിയോ കാണുന്ന ഒരാൾക്ക് മനസ്സിലാവുന്ന ആദ്യത്തെ കാര്യം ഇതാണ്. ലാഭം മാത്രം നോക്കി ബിസിനസ് ചെയ്യുന്ന കാലത്ത് ക്വാളിറ്റിയിൽ ഇളവ് വരുത്താതെ അത്രമേൽ നല്ല സന്ദേശം മുന്നോട്ട് വെക്കുന്ന നിങ്ങൾ തന്നെയാണ് ഹീറോ. ഇനിയും ഇത് പോലെ മുന്നോട്ട് പോവാൻ കഴിയട്ടെ... എല്ലാ വിധ ആശംസകളും.❤️
@mrvkc343
@mrvkc343 Год назад
മറ്റുള്ള കമ്പനിങ്ങൾ ചെയ്യുന്ന പോലെ കൊള്ളലാഭം ഉണ്ടാകാതെ സാധാരകാരന്റെ വീട്ടിലും വലിയ T V എന്നാ സ്വപ്നം യാഥാർഥ്യം ആകാൻ തങ്ങളെ പോലുള്ള ആളുകൾ മുമ്പോട്ടു വരുന്നതിൽ സന്തോഷം. ഇതുപോലുള്ള ആളുകളെയും കമ്പനി യെയും പരിചയപെടുത്തിയ Hello kochi ചാനൽ ന്നും താങ്കൾക്കും ഇല്ല വിധ നന്മയും വരട്ടെ എന്ന് ആശംസിക്കുന്നു. Keep going...
@s2acreations129
@s2acreations129 Год назад
വിശ്വാസം അതാണ് eyeplus ന്റെ വിജയം. മലയാളികൾക്ക് പരിചയപെടുത്തിയതിനു ഹലോ കൊച്ചിക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@starmediasudheer
@starmediasudheer Год назад
ഞാനും ഒരു മലയാളി അ വാക്ക് മാത്രം മതി അ നല്ല മനസ്സ് അറിയാൻ തികച്ചും സാധാരണ കാർക്കു വേണ്ടി മാത്രം കേരളത്തിൽ 14 ജില്ലകളിൽ പഠിക്കാൻ കഴിവില്ലത്ത കുട്ടികൾക്ക് പഠനസാഹായം ചെയ്യുന്ന അ വലിയ മനസ്സിന് നന്ദി പറയുന്നു ഒപ്പം Eye Plus ന് വിജയ ആശംസകൾ നേരുന്നു.
@kalabaiju8278
@kalabaiju8278 Год назад
ഇത് ചെയ്യുന്നത് വളരെ നല്ല ഒരു ഉപകാരം ആണ് കാരണം ഞാൻ ഇതുപോലെ ഒരു വില കുറഞ്ഞ ആൻഡ്രോയ്ഡ് ടിവി എവിടെയുണ്ടെന്ന് ഞാൻ വളരെ പാടുപെട്ടു അങ്ങനെയാണ് ഈ പ്രോഗ്രാം ചെയ്യുന്ന ആളിന് ദൈവം അനുഗ്രഹിക്കട്ടെ..
@prasymvk
@prasymvk Год назад
ജോൺ സർ, ഇത്രയും നാളും കേരളത്തിൽ ഡെലിവറി കിട്ടുമോ എന്നുള്ള സംശയം ആയിരുന്നു.... കേരളത്തിലേക്ക് ഡെലിവറി തരുന്നതിന് വളരെയധികം സന്തോഷം....... 🥰🥰🥰🥰
@binoydevasia9979
@binoydevasia9979 5 месяцев назад
Bino PaLa
@ansilasansilas1174
@ansilasansilas1174 Год назад
ഐ പ്ലസ് കേരളത്തിൽ ഷോറൂം തുടങ്ങിയതിൽ വളരെ സന്തോഷം......... ഐ പ്ലസ്നെ മലയാളികൾക്ക് പരിചയപെടുത്തിയ ഹലോ കൊച്ചിക്ക്.... ആശംസകൾ 👍👍👍
@abutiktok5443
@abutiktok5443 Год назад
ഇതുവരെ കണ്ട ടിവി പരസ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവും ലളിതവുമായ ഒരു അവതരണം അതിലേറെ ഉപരി ഐ പ്ലസ് ടിവിയുടെ എംഡി എന്ന നിലക്ക് അദ്ദേഹത്തിൻറെ സിമ്പിൾ സിറ്റിയും ലാളിത്യവും സാധാരണക്കാർക്കിടയിൽ പോലും ടിവി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി അദ്ദേഹത്തിൻറെ പ്രൈസ് റേഞ്ചിൽ മൂന്നുവർഷത്തെ വാറണ്ടി ഇതെല്ലാം ചെയ്യണമെങ്കിൽ ഓണർ എന്നുള്ള നിലക്ക് അദ്ദേഹത്തിൻറെ വലിയ മനസ്സ് അദ്ദേഹത്തിന് വാക്കുകളിൽ തന്നെയുണ്ട് ഈ ടിവിയുടെ ക്വാളിറ്റി എന്നെങ്കിലും ഒരിക്കൽ ഇനിയൊരു ടിവി വാങ്ങുന്നുണ്ടെങ്കിൽ അത് ഐ പ്ലസ് തന്നെയാവും അത് ഗ്യാരണ്ടി എല്ലാവിധ നന്മകളും നേരുന്നു ഐ പ്ലസ് എന്ന ബ്രാൻഡിനും അതിൻറെ എംഡിക്ക് എല്ലാവിധ ആയുരാരോഗ്യവും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@SOORYADHI
@SOORYADHI Год назад
Hello കൊച്ചിയുടെ വീഡിയോ വളരെ ഉപകാരം ഉള്ള കണ്ടെന്റുകൾ കൊണ്ട് നിറഞ്ഞതാണ് പുതിയ വീഡിയോ വരാൻ സ്ഥിരം കാത്തിരിക്കുന്ന വ്യെക്തി ആണ് ഞാൻ താങ്ക് യൂ ഹലോ കൊച്ചി പിന്നെ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഡേറ്റിൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടോ 🤔🤔🤔🤔🤔
@shinosraj6728
@shinosraj6728 Год назад
സാധാരണക്കാർക്ക് ഇത്രയും വിലക്കുറവിൽ വലിയ tv യും മാറ്റ് ഇലക്ട്രോണിക് സാധനങ്ങളും വിൽക്കുന്ന ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ഷോപ്പ് പരിചയപ്പെടുത്തിതന്നതിന് വളരെ നന്ദി 😍😍🎉🎉🎉🎉🎉🎉എത്രയും പെട്ടെന്ന് തിരുവനന്തപുരം ഒരു ഷോപ്പ് open ചെയ്യണം.
@rajans9858
@rajans9858 Год назад
മുൻപ് I plus ന്റെ വിഡിയോ കണ്ടപ്പോൾ ഈ സ്ഥാപനം കേരളത്തിലും വന്നിരുന്നെങ്കിൾ എന്നു ആശിച്ചു ഇപ്പോൾ യാത്ഥ്യമായ് അതും ക്രിസ്തുമസ് ന്യൂ ഇയർ സമയത്ത് വളരെ നന്ദി, സ്ഥാപനത്തിന്റെ MD ക്കും താങ്കളോടൊപ്പം പ്രവർത്തിക്കുന്ന എല്ലാവർക്കും പിന്നെ ഞങ്ങളുടെ ഹലോ കൊച്ചിയുടെ പ്രിയ സഹോദരനും കാരണം ഇത്രയും വ്യക്തമായ് കാര്യങ്ങൾ സമൂഹത്തിനു കാണിപ്പു കൊടുക്കുന്ന മറ്റൊരു വ്യക്തി ഇല്ല തീർച്ച. ഒത്തിരി നന്ദി I Plus ഇന്ന് ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും നല്ല Tv യാണ് കാരണം ഒറ്റ നോട്ടത്തിൽ തന്നെ അതിന്റെ ക്ലാരിറ്റി മനസിലാകും കൂടാതെ ഇന്ന് ഇന്ത്യയിൽ ഒരാളും 3 വർഷ ഗ്യാരന്റിനൽ കുന്നില്ല കാരണം ഒരു വർഷം തീരുന്നതിന്റെ പിറ്റേന്ന് ഓഫാകും കമ്പനികൾ കൈ മലർത്തും ഇത് സർവ്വ സാധാരണയായി അനുഭവിക്കുന്ന വരാണ് മലയാളികൾ, ഇതിന്റെ പിന്നിൽ പ്രവർത്തിക്കന്ന എല്ലാവർക്കും നന്ദി ഓരോ വീട്ടിലും ഒരു I plus tv വാങ്ങാൻ കഴിയട്ടെ സാധാരണ കാരന് ഇതിനെകാൽ വലിയ ഒരവസരം ഉണ്ടാകാൻ പോകുന്നില്ല ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് അദർത്ഥിക്കുന്നു , നന്ദി
@linujohnson7432
@linujohnson7432 Год назад
asa a@
@babumurambathi7062
@babumurambathi7062 Год назад
ഇത്രയും സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഒരു ടീവീ കമ്പിനിയും കേരളത്തിൽ ഇല്ല ഐ പ്ലസ് എന്നും മുൻപന്ദിയിൽ തന്നെ തുടരട്ടെയെന്നു ആശംസിക്കുന്നു കേരളത്തിലെ 14കുട്ടികളുടെ ഭാവി നിങ്ങളുടെ കയ്യിൽ സുരക്ഷിതം എന്നുപറഞ്ഞ ഐ പ്ലസ് നു ഒരേയിരം അഭിനന്ദനങ്ങൾ ഇ കാര്യങ്ങൾ കേരളത്തിന്‌ പറഞ്ഞു തന്ന ഹലോ കൊച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി
@acsajeer
@acsajeer Год назад
ഒരു ടീവി വാങ്ങണം എന്ന ആഗ്രഹം കുറെയായി മനസ്സിൽ.. പക്ഷെ സാമ്പത്തികം അതിന് തടസ്സം നിൽക്കുന്നു.. പക്ഷെ ഹെലോ കൊച്ചിയുടെ eye plus ന്റെ ആദ്യം മുതലുള്ള വീഡിയോ കണ്ടത് മുതൽ ഇത് വാങ്ങണം. ഇത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണെന്ന് മനസ്സിലായി. എന്തായാലും ഞാൻ ഇത് വാങ്ങും. നിങ്ങളുടെ വിഡിയോയിൽ തന്നെ eye plus ന്റെ picture quality കണ്ടപ്പോൾ തന്നെ happy ആയി. അത് പോലെ ജോൺ സാറിന്റെ സംസാരരീതിയും എനർജിയും കാണുമ്പോൾ ഈ വീഡിയോ കാണുമ്പോൾ ബോർ അടിക്കുന്നെയല്ലൻ.. അത് പോലെ എല്ലാവർക്കും മനസ്സിലാകുന്നത് പോലെയുള്ള നിങ്ങളുടെ അവതരണവും സൂപ്പർ ആണ്.. പൊളിക്ക് മച്ചാ... ❤️❤️❤️❤️
@padayappasingam516
@padayappasingam516 3 месяца назад
നിനക്ക് ഇപ്പൊ കിട്ടും 😂😂😂😂🖕
@johnsnow5036
@johnsnow5036 Год назад
കുറഞ്ഞ പൈസക്ക് നല്ല tv ഉപയോഗിക്കാല്ലോ, അതും 3 year garrandy യോട് കൂടി 👏👏👏
@rajumuralidharan6276
@rajumuralidharan6276 Год назад
EYE PLUS ഏറ്റവും കുറഞ്ഞ BUDGET IL മികച്ച PRODUCT & WARRANTY നൽകുന്ന ഏക സ്ഥാപനം.. പാവങ്ങളുടെ സ്വന്തം BRAND.ഇങ്ങനൊരു BRAND ഞങ്ങൾക്ക് പരിചയപ്പെടുത്തിയ HELLOW KOCHI ക്കും FULL SUPPORT ❤️
@muhammediqbal5836
@muhammediqbal5836 Год назад
Eye Plus TV ആറു മാസം മുമ്പ് യു ട്യൂബ് കണ്ടു കണ്ണൂരിൽ നിന്നും കോയമ്പത്തൂർ ഫാക്ടറിയിൽ പോയെടുത്ത എനിക്ക് മൗസ് റിമോട്ട് കംപ്ലയിന്റ് ആയിട്ട് വളരെ പെട്ടെന്ന് കംപ്ലയിന്റ് പരിഹരിച്ചു വേറെ റിമോട്ട് അയച്ചു തന്നു 100% വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ബ്രാണ്ടാണ് സ്റ്റാഫും 100%ഓക്കേ ആണ് അനുഭവം സാക്ഷി ❤️👍
@rambogame9905
@rambogame9905 Год назад
നല്ല മനസിന്റെ ഉടമയായ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ . I plus വളരട്ടെ ലോകം മുഴുവൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@akhilchandrikandd
@akhilchandrikandd Год назад
Congratulations on opening a new shop in Kerala. If you have honesty in your words and quality in your product you can definitely win here. because, There is a high value placed on quality by the Malayalis, so remember that!
@gopalanm1906
@gopalanm1906 Год назад
First of all, Thank you HELLO KOCHI for sharing this news. Really happy to hear that EyePlus is opening a new showroom. And what more excites me is that they give a replacement warranty against any complaint for 3 years while most of the big brands are only giving just one year. I hope Eyeplus products will be a great boon for middle-income groups and I am using this opportunity to congratulate Eyeplus for helping selected students from each district in their studies. That itself shows the commitment and social responsibility of the Brand in helping the subaltern. Thank You
@pradeeshnnp4554
@pradeeshnnp4554 Год назад
കേരളത്തിലേക്ക് വെൽക്കം ഐ പ്ലസ് . നിങ്ങളുടെ t v ഞങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് അത് നിങ്ങൽ നില നിർത്താനും. ഞങ്ങൾക്ക് ഗുണ്ണമുള്ളത് ആയി മാറട്ടെ. താങ്ക്സ് ഹലോ കൊച്ചി
@sony_mon
@sony_mon Год назад
യൂട്യൂബ് റിവ്യൂ കണ്ടിട്ട് നല്ല അഭിപ്രായം തോന്നുന്നുണ്ട് മറ്റ് കമ്പനികൾ അനുസരിച്ചു നോക്കുമ്പോൾ ഇത് പ്രൈസിലും ക്വാളിറ്റിയിലും ലാഭം തന്നെയാണ് ഇത് സത്യത്തിൽ ഒരു ലാഭം തന്നെയാണ് മറ്റു കമ്പനികൾക്ക് ഇതുവരെ അടിയാവും തീർച്ചയായും ഇത് ഒരു നല്ല കാര്യം തന്നെയാണ് നിങ്ങളുടെ സംഭർമ്മം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ❤❤✨️
@godzon1034
@godzon1034 Год назад
I respect you confidence to fight with popular brands... It doesn't matter which brand that product. Priority should be for the quality. It is really helpful for the low and middle class family.. Big salute for your helping mentality... This comment is not for compitition, because I subscribed and viewing this channel before this video as it is informative channel with useful videos.. Go ahead.... Bless you both..
@Kerala_Express
@Kerala_Express Год назад
ഇന്ത്യൻ പ്രൊഡക്ട് മറ്റെല്ലാ കമ്പനികളെപ്പോലെത്തന്നെ ലോകത്ത് മുന്നേറണം.. 👍
@Anshil619
@Anshil619 Год назад
Ponu bro.. ithonum complete Indian product alla! Complete spares china import aannu, ivide just assembly maathram ullu!
@uriel-auriel3473
@uriel-auriel3473 Год назад
@@Anshil619 bro ee brother paranjath indiayil manufacturing cheyyunna products + Indian owners aayittullavare support cheyyan aanu paranjath. ( keep support and visit this shop- ) and believe like this product- ( God Bless you)
@Anshil619
@Anshil619 Год назад
@@uriel-auriel3473 india'il top brands allaathe panels, mother board onum manufacturing illa bro... Ivar use cheyunathu Chinese spares aannane paranullu! Owners indiakaar aavum but product completely Indian alla!
@skk5289
@skk5289 Год назад
@@Anshil619 monne ariyaatha karyam parayan varunno
@Anshil619
@Anshil619 Год назад
@@skk5289 enkil ammavanu ariyuna kaaryam para!
@midhlajmelethil813
@midhlajmelethil813 Год назад
Keralathilekkyu puthiya branch open aayathil vallya sandhosham.. nalla manushyan John sir... Hello Kochi 👍👍👍
@anaskarakkayil7528
@anaskarakkayil7528 Год назад
ഒരുപാടുപേർ ആഗ്രഹിച്ചിരുന്ന കാര്യം സഫലമായിരിക്കുന്നു ഇനിയും ഒരുപാട് ഷോറൂമുകൾ തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
@sajeshsethu2458
@sajeshsethu2458 Год назад
ഒരു ബ്രാൻറ് ഇത്രയും ജനപ്രിയമാക്കിയ ഒരു ചാനൽ വേറെയില്ല ആശംസകൾ👏
@hussiandliu4983
@hussiandliu4983 Год назад
താങ്കളുടെ വീഡിയോ കണ്ടു. പേടിയും കൂടാതെ വിശ്വസിച്ചു വാങ്ങാം. Eye plus tv വാങ്ങാം. ഇത്കസ്റ്റമർക്ക് ഗ്യാരണ്ടിയും നൽകുന്നുണ്ട്. മറ്റുള്ളതിനെ അപേക്ഷിച്ച്വി വിലകുറവും ഗുണമേന്മയും ലഭിക്കുന്നു. കേരളത്തിൽ 14 ജില്ലകളിൽ മുഴുവനും eye plus കമ്പനി തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു
@udayakumarudayan1039
@udayakumarudayan1039 Год назад
നല്ലൊരു അവതാരകനാണ് നിങ്ങൾ വീഡിയോ ചാനൽ ഗുഡ് ചാനൽ ഇനിയും ഈ ചാനൽ മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്ന
@albyantony1295
@albyantony1295 Год назад
Very good Tv ane vishosikam pattical ella mattu companye kal Better ane ernakulam the ella offer ulla stalathum chennu nokiyathinu shesham ane 50inge vangiyathe Ethe oru vishosta stapanam ane👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@zirajudeensiraj4457
@zirajudeensiraj4457 Год назад
Eye Plus ഉം ജോൺ സാറും ഇന്ത്യയിലേയും ലോകത്തിലേയും മുൻനിര ബ്രാൻറുകളോട് ആണ് മൽസരിക്കുന്നത് ചങ്കൂറ്റത്തിന് അഭിനന്ദനം അർഹിക്കുന്നു welcome to kerala
@arunayyappan5187
@arunayyappan5187 Год назад
ഈ ഓഫർ എല്ലാപേരും മാക്സിമം പ്രയോജനപ്പെടുത്തു. വിഷ് യൂ ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ.
@sreejithcs5432
@sreejithcs5432 Год назад
കേരളത്തിലേക്ക് വന്ന iപ്ലസ് എല്ലാവിധ ആശംസകളും ഇത്രയും നല്ല ഈ വ്യക്തിയുടെ businus കേരള ജനത എന്നും സ്വീകരിക്കുകയും അവരുടെ സ്വീകരണ മുറിയിൽ എന്നും iപ്ലസ് ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നൂ
@amaljayakumar1260
@amaljayakumar1260 Год назад
Free 43'inch eye plus led tv vere oru level giveaway🎁🎁🎁🎁🎁🎁🎁🎁 THANK YOU HELLO KOCHI❤️
@rubeenaswaliha
@rubeenaswaliha Год назад
Rate കുറവ് tv ഉണ്ടോ. We are poor... Thanks for good effort
@junumonkhan4829
@junumonkhan4829 Год назад
Yes near kochin airport 32 inch smart tv 9000
@SukeshPSadamman
@SukeshPSadamman Год назад
Quality is first priority, Congratulations Eye Plus for opening the first showroom in Kerala. By providing Quality product and consistent service with affordable price can win hearts of Kerala consumers, Charity concept very helpful for poor children’s, god bless for I plus tv team & Management 🤩
@ziyaziii3042
@ziyaziii3042 Год назад
തമിഴ് നാട്ടില്‍ നിന്ന് വന്ന് ഇത്രേം നല്ല മനസ്സ് കാണിക്കുന്ന ഒരു ബിസിനസ്സ് മാൻ 😊 വില കുറവും quality യും മാറ്റി നിർത്തി പറയട്ടെ പണം ഇല്ലാത്ത കുട്ടികളെ പഠിപ്പിക്കാന്‍ kanaicha മനസ്സ്, aa കുഞ്ഞുങ്ങള്‍ വളര്‍ന്ന് ഉയർന്ന നിലയില്‍ എത്തി മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സും പ്രാപ്തിയും എത്തട്ടെ എല്ലാ ആശംസകളും ❤️❤️🥰🥰
@kannarmala
@kannarmala Год назад
പാവപ്പെട്ട നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് വാങ്ങാൻപറ്റിയ വിലയുള്ള TV എന്തുകൊണ്ടും ഗുണം ചെയ്യും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vaisakhmenon4009
@vaisakhmenon4009 Год назад
Poli price And Good Features.
@midhinku6258
@midhinku6258 Год назад
EYE PLUS is part of our Life
@rajanpallichadath60
@rajanpallichadath60 10 месяцев назад
നല്ലത് ഏതായാലും ജനം സ്വീകരിക്കും. ഐ പ്ളസ് ടീവി കേരളത്തെ കീഴടക്കും. ഇനി മലയാളികൾ കണികണ്ട് ഉണരുന്നത് ഐ പ്ളസ്സ് ടി വിയിലൂടെയായിരിക്കും. പഠിക്കുന്ന കുട്ടികളെ സഹായിക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിന് ഒരു ബിഗ്‌ സല്യൂട്ട്. ഐ പ്ളസ്സ് ടി വി ക്ക് വിജയാശംസകൾ ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ .നന്ദി.
@haneefakthaneefa2339
@haneefakthaneefa2339 Год назад
Hello cochiyude add kandu 8 masam aayi upayogikkuna 40" Android ipolum supper aayi odi kondirikkunnu...👍🙏thank you eye plus and hellocochi
@sufiyanm.v9440
@sufiyanm.v9440 Год назад
ഇലക്ട്രോണിക്കൽ രംഗത്ത് തട്ടിപ്പ് നടക്കുന്ന കാലഘട്ടത്തിൽ മിതമായ നിരക്കിലും മൂന്നുവർഷത്തെ റീപ്ലേസ്മെന്റ് വാറണ്ടിയും കൊടുക്കാൻ എന്റെ അറിവിൽ ഐ പ്ലസിന് തന്നെ കഴിയുകയുള്ളൂ മാത്രമല്ല കേരളത്തിലെ 14 ജില്ലയിലെ 14 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും നൽകുന്ന ഐ പ്ലസിന് എന്റെ എല്ലാവിധ ഭാവങ്ങളും ഏകുന്നു ഐ പ്ലസ് സിനും ഹലോ കൊച്ചിയുടെ എല്ലാ സബ്സ്ക്രൈബേഴ്സിനും എന്റെ ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ 🎄🎄🎇🎆♥️💪👍
@ushasankar1851
@ushasankar1851 Год назад
Adipoli t v
@alinlm4518
@alinlm4518 Год назад
👍
@RaghuRaghu-fz5df
@RaghuRaghu-fz5df Год назад
Ninjal keralathil evide poyalum abide njan undavum atanedo eye+ led smart Android tv
@kpummer5880
@kpummer5880 Год назад
എനിക്ക് നിങ്ങളുടെ D
@mathewchacko7219
@mathewchacko7219 Год назад
Very helpful
@sanishp9149
@sanishp9149 Год назад
TV യെ കുറിച്ച് ചേട്ടൻ പറയുമ്പോഴുള്ള ആ Energy യും ആത്മവിശ്വാസവും ഉണ്ടല്ലോ.... അത് കേൾക്കുമ്പോൾ .... കാണുമ്പോൾ അറിയാം TV യുടെ ഗുണനിലവാരം. അത്കൊണ്ട് തന്നെയാണ് 3 വർഷം Replacement കൊടുക്കാൻ കഴിയുന്നതും.. TV മാത്രമല്ല മറ്റു Electronics ഉപകരണങ്ങളും നല്ല quality യിലും warranty യിലും i plus ൽ നിന്ന് വരട്ടെ.
@abdurahmanm9117
@abdurahmanm9117 Год назад
നിങ്ങളുടെ ആത്മാർത്ഥത, കോൺഫിഡൻസ്, ക്വാളിറ്റി, പാവങ്ങളെ സഹായിക്കുവാനുള്ള മനസ്സ് ഇതൊക്കെ മാത്രം മതി ലോകം മുഴുവൻ നിങ്ങളുടെ ഐ പ്ലസ് എന്ന കമ്പനി വളർന്നു പന്തലിക്കാൻ. ഉറപ്പായിട്ടും ഇന്ത്യയിൽ മാത്രം ഒതുങ്ങേണ്ടതല്ല നിങ്ങളും നിങ്ങളുടെ കമ്പനി യും. ലോകം മുഴുവൻ നിങ്ങളുടെ ബ്രാൻഡ് വ്യാപിക്കട്ടെ എന്ന് ആശംസിക്കുന്നു
@manikandankunnukara113
@manikandankunnukara113 Год назад
പാവപ്പെട്ടവർക്കും ഇനി ടി വി കാണണം എന്ന ആഗ്രഹം സാക്ഷാൽകരിക്കുന്ന സാറിന് എന്റെ അഭിനന്ദനങ്ങൾ🙏🙏🙏
@akhileshrnair7627
@akhileshrnair7627 Год назад
വീട്ടിലെ 3 കുട്ടികൾക്ക് വലുതായി കാർട്ടൂൺ കാണാനും, അമ്മയ്ക്കും അമ്മൂമ്മയ്ക്കും സീരിയൽ കാണാനും, എനിക്ക് വാർത്തയും സ്പോർട്സും കാണാനും കേരളത്തിന്റെ സ്വന്തം ബ്രാൻഡ് ആയ IPLUS ന്റെ ഒരു TV , കേരളത്തിന്റെ സ്വന്തം ചാനൽ ആയ Hello Kochi യിൽ കൂടെ ലഭിക്കണം എന്ന് ഞാൻ സ്വപ്‌നം കാണുന്നു ഈ ദിവസങ്ങളിൽ..
@muhammedaslam5700
@muhammedaslam5700 Год назад
അങ്ങനെ നമ്മുടെ കേരളത്തിൽ ഐ പ്ലസ് കമ്പനി വന്നു ഇൻ എങ്കിലും നല്ല സത്യ സാധമായ രീതിയിൽ ഇലട്രോണിക്സ് സാധനം വാങ്ങാം താങ്ക്യൂ ഐ പ്ലസ് ഇനി മുതൽ നമ്മുക്ക് വില കുറച്ചു സാധനം വാങ്ങാം ഇങ്ങനെ ഒരു കമ്പനി പരിചയ പെടുത്തി തന്ന @ഹലോ കൊച്ചിക്ക് നന്ദി
@joshypjplassery1428
@joshypjplassery1428 Год назад
ജനങ്ങൾക്ക് തീർച്ചയായും ഉപകാരപെടും സംസാരത്തിലെ ആത്മാർത്ഥതയും, കാരുണ്യപ്രവർത്തനവും,+Indian brandum.+dealership.+survice . ഇത് നില നിറുത്തിയാൽ കേരളം Iplus-നെ ഏറ്റെടുത്തുകഴിഞ്ഞു. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@ShibuShibu.h
@ShibuShibu.h Месяц назад
കൊള്ളാം അതുകൊണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് നല്ല ഉപകാരങ്ങൾ ഉണ്ട് ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട് ഇനിയും മുകളിൽ ഉയർന്നു വരട്ടെ പാവങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് പഠിക്കാൻ ആയിട്ട് ഒരു സുവർണ്ണ അവസരം കൂടിയാണ് ഇനിയും വലിയ വലിയ പൂരങ്ങൾ എത്തിക്കുക എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം 👍
@ShibuShibu.h
@ShibuShibu.h Месяц назад
എനിക്കും പഠിക്കുന്ന ഒരു അനിയനുണ്ട് അതുപോലെ ഓരോ സ്ഥലത്തും ഒരു ചേട്ടന്മാർക്ക് ഒരു അനിയൻ കാണും അവർ പാവപ്പെട്ടതായിരിക്കും അതുപോലെ അവർക്ക് നല്ല ഉപകാരമായിരിക്കും അതുകൊണ്ട് ഇനിയും നല്ല ഉയർന്ന നിലയിലോട്ട് ഈ കമ്പനി മുന്നോട്ട് പോകുമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@rajeshrajan4593
@rajeshrajan4593 Год назад
എന്റെ പേര് രാജേഷ് ഞാൻ ഞാൻ eye plus കമ്പനിയിൽ വർക്ക്‌ ചെയ്തിട്ടുണ്ട് ജോൺ സാർ നല്ലൊരു മനുഷ്യനാണ് eye plus പ്രൊഡക്ട് എല്ലാം നല്ല ഗുണനിലവാരം ഉള്ളതാണ് ഇതിൽ പറയുന്ന റിപ്ലെയ്‌സ് വരെന്റി ശെരിക്കും ഉള്ളതാണ് എറണാകുളത്തു തുടങ്ങിയതുപോലെ കേരളം ഒട്ടാകെ ഷോറും തുടങ്ങട്ടെ സാറിന് നന്മ വരട്ടെ എന്ന് ഞാൻ ദെയിവതോട്‌ പ്രാർത്ഥിക്കുന്നു
@bijubala4444
@bijubala4444 Год назад
ഒരു നല്ല TV എന്നത് ഏതൊരു സാധാരക്കാരന്റെയും വലിയ ഒരാഗ്രഹം ആണ് ന്യായമായ വിലയിലും ക്വാളിറ്റിയിലും ആ ആഗ്രഹം നേടിക്കൊടുക്കുന്നതിലാണ് eye plus. വ്യത്യസ്തനാവുന്നത്.വലിയ കമ്പനികളുടെ product ഒരുപാട് ഉള്ള ഈ ചെറിയ നാട്ടിൽ ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ച ചുരുങ്ങിയ നാളുകൾ കൊണ്ട് കേവല ലാഭത്തിനു വേണ്ടി അല്ലാതെ പ്രവർത്തിച്ചു ജന ഹൃദയങ്ങളിലേക്ക് കൂടുതൽ വളരാൻ കഴിയട്ടെന്ന് eye plus എന്ന ഈ ബ്രാൻഡ്‌നും കമ്പനിക്കും സാധിക്കട്ടെ..... എന്നും ആശംസിക്കുന്നു...
@ashokancv-tq3gb
@ashokancv-tq3gb Год назад
ഐ പ്ലസ് Tv ഇത്രയും വില കുറവിൽ കിട്ടുന്നു അതിശയം തോന്നുന്നു അത് കൂടാതെ 14 ജില്ലകളിലേ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് പഠിക്കാൻ ആവശ്യമായ സഹായം ചെയ്തു കൊടുക്കയും ചെയ്യുന്ന ഐ പ്ലസിന്റെ നല്ല മനസ്സിന് നന്ദി അറിക്കുന്നു ഇതു പോലു ഉള്ള ഐ പ്ലസിന്റെ ഷോറേം കേരളത്തിലെ 14 ജില്ലകളിലും ഉണ്ടായിരുന്നാൽ എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരമായിരിക്കും
@rasheedakambadath882
@rasheedakambadath882 Год назад
*_ഇത്രയേറെ കസ്റ്റമറെ സപ്പോട്ട് ചെയ്യുന്ന iplus പോലെ വേറെ ഒരാളെ കണ്ടിട്ടില്ല ... അത് പോലെ സാദാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ ചെയ്യുന്ന ..ഹലോ കൊച്ചിക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...._*
@saajujacob4532
@saajujacob4532 Год назад
ജോൺ സാർ നിങ്ങളും ഐ പ്ലസും സാറിന്റെ പ്രവർത്തനങ്ങളും വളരെ നല്ലതാണ് ഞാനും ഐ പ്ലസിന്റെ 40" ടീ വി വാങ്ങിയിട്ടുണ്ട് ദൈവം സാറിനെയും കമ്പനിയെയും അനുഗ്രഹിക്കട്ടെ
@santhoshkg3273
@santhoshkg3273 Год назад
ഇത് കാണുന്ന എല്ലാവർക്കും വളരെ പ്രയോജനപ്പെടുന്ന ഒരു അറിവ് ആണ് ചാനൽ നൽകുന്നത് . നമ്മൾ എല്ലാവരും അന്വേഷിക്കുന്നതും ഇതുപോലെ ഉള്ള നല്ല ഉത്പന്നങ്ങൾ ആണ് , നല്ല വില കുറച്ച് ഏത് സാധാരണക്കാരന് വരെ വാങ്ങാൻ പറ്റുന്ന ഏറ്റവും മികച്ച ഒരു TV ആണ് ഇത് അതുകൊണ്ടാണ് ജനങ്ങൾ (പ്രത്യേകിച്ച് മലയാളികൾ ) ഇത് സ്വീകരിച്ചത് . വിലയോ തുശ്ചം ഗുണമോ മെച്ചം , കേരളത്തിൽ എല്ലാ വീടുകളിലും ഇത് എത്തി കേരളത്തിന്റെയും ഇന്ത്യയുടെയും മികച്ച ഒരു ബ്രാന്റ് ആയി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു ......
@santhoshparameswaran-1979
@santhoshparameswaran-1979 Год назад
സൂപ്പർ. പാവപ്പെട്ടവരുടെ ആഗ്രഹം നിറവേറ്റാൻ നിങ്ങളെ പോലെ ഉള്ളവർ വേണം. അഭിനന്ദനങ്ങൾ.
@user-ml8px1se3m
@user-ml8px1se3m Год назад
സാർ ഞാൻ രതീഷ് കാസറഗോഡ് വീട് എനിക്ക് tv വേണമെന്നുണ്ട് അതെന്റെ സ്വപ്നമാണ്. നല്ലവലുപ്പത്തിൽ സിനിമ കാണാണമെന്ന്. പഞ്ചായത്തിന്റെ വീടാണ് വിട്. വീട് പണിതീർന്നിട്ടില്ല.. Happy Christmas and Happy New Year
@rajupadmanabhan4712
@rajupadmanabhan4712 Год назад
സർ . പാവപ്പെട്ട കുട്ടികൾക്കായി ചെയ്യുന്ന സഹായമുണ്ടല്ലൊ അതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@ramsybasheer8032
@ramsybasheer8032 Год назад
കുറഞ്ഞ സമയം കൊണ്ട് ഇത്രയും explain ചെയ്ത് വീഡിയോ ചെയ്യുന്ന talent 👍❤️👍
@rajeshcm6375
@rajeshcm6375 Год назад
എന്റെ ഒരു ആഗ്രഹം ആയിരുന്നും ഐ പ്ലസ് ഒരു ഷോറൂം കൊച്ചിയിൽ തുടങ്ങണമെന്ന് അതു പോലേ തന്നെ എന്റ മനസ് പറഞ്ഞതുപോലെ എന്റ വീടിൻറതൊട്ടടുത്ത് 5 കിലോമീറെർ ചുററളവിൽ വന്ന് ഒരു ഷോറും ഇട്ടതിന് ഇതിൻറ ഉടമസ്ഥന് നന്ദി അറിയിക്കുന്നു
@venunair6692
@venunair6692 Год назад
ഇങ്ങനെ ഒരുഷോറൂം കേരളത്തിലെ ജനതയ്ക്ക് സമ്മാനിച്ച താങ്ങൾക്കു ഒരായിരം ആശംസകൽ നേരുന്നു ഞങ്ങളുടെ സാപ്പോർട്ട് എന്നും ഉണ്ടാകും
@antonypa5633
@antonypa5633 Год назад
നിങ്ങളുടെ youtube ചാനൽ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് സാമ്പാത്തികം കുറവ് അയത് കൊണ്ട് മേടിക്കാൻ സാധിക്കുന്നില്ല
@sanojvs4611
@sanojvs4611 Год назад
Ee video yeppatti ente frnd paranjirunu.. Angine ivde ethiyathan.. Vtl TV medikjan agrahikkunnu... Vdo kandappol orupad sandoshayi... Salute this person.. Adutha day thanne njan ee showroom sandarsikkum... Keep going on.. 😇
@aneeshnv7136
@aneeshnv7136 Год назад
Eye plus ella tv yum LG de ips pannel ano use cheyyunnathu?..Eye plus nte swandamayi pannel undo?..
@abuthahir.naduvilmotemmal3488
🙏🏻മലയാളിയായ john ഒരു സംരംഭം കൊയമ്പത്തൂരിൽ വിജയിപ്പിച്ചു.💐💐💐💐👍🏼💪ഇപ്പോൾ കേരളത്തിൽ.. 👌..അതും കേരളത്തിന്റെ ഹൃദയ ഭാഗത്ത്......👍🏼.. എല്ലാ സ്ഥലത്തും സ്ഥാപനത്തിന്റെ വേരുകൾ ആഴ്‌നിറങ്ങി ചില്ലകൾ പടർന്നു പന്തലിച്ചു വളരട്ടെ..... 🙏🏻തീർച്ചയായും കേരള ജനത സ്വീകരിക്കും.... 🤝🤝
@rohithrnair7143
@rohithrnair7143 Год назад
Thankyou joy sir, god bless you പാവപെട്ട കുട്ടികൾക്ക് ഒരു ഹെൽപ് ചെയ്യാൻ കഴിയുന്ന താങ്കളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി
@petersteve1
@petersteve1 Год назад
Ellam ishtapettu.oru request undu.ella TV yudeyum size um mattum paranju rate koodi comment ittirunnenkil nannayirunnu.nokkam easy aayirunnu angane chaithirunnenkil.all the best
@bashakl
@bashakl Год назад
ഐ പ്ലസ്ന്റെ വീഡിയോ വന്നാൽ അപ്പോൾ തന്നെ കാണാറുണ്ട് ഒരു എൽഇഡി ടിവി വാങ്ങാനുള്ള മോഹം ഐ പ്ലസ് വീഡിയോ കണ്ടതുമുതലാണ് ഏതായാലും ആഗ്രഹം എപ്പോഴെങ്കിലും നിറവേറും എന്ന് വിചാരിക്കുന്നു താങ്ക്യൂ ഐപ്ലസ്
@subairkelothsubairkeloth426
മുമ്പ് ഇട്ട വീഡിയോ ഞാൻ കണ്ടിരുന്നു, I lake it,. ഞാൻ ഒരു നല്ലതും കുറഞ്ഞതും ആയ TV അന്വേഷിച്ചു നടക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്,നന്നായി എറണാകുളം തുടങ്ങിയത്, തീർച്ചയായും ഞാൻ showroom ൽ വരും, നിങ്ങളുടെ വാക്കിന്റെ /guarantee ആണ് ഞങ്ങളുടെ വിശ്വാസം 🙏
@raveendranpillai535
@raveendranpillai535 Год назад
സർ കൊച്ചിയിൽ iplus ന്റെ ഷോറൂം തുടങ്ങിയതിൽ അതിയായ സന്തോഷം മറ്റ് എങ്ങും ഇല്ലാത്തരീതിയിലും മറ്റ് ഒരു ബ്രാൻഡും കൊടുക്കാത്തതുമായ മൂന്നു വർഷം replacement warranty യോടു കൂടി കൊടുക്കുന്നതുമായ ഈ ഓഫറിന് വളരെ നന്ദി ഇനി ഈiplus TV കേരളത്തിലും ഇന്ത്യമുഴുവൻ നറയട്ടെ എന്ന് ആശംസിച്ചു കൊണ്ടും ഇങ്ങനെ ഓഫർ കൊടുക്കാൻ മനസ്സുള്ള ഓണർ ജോൺ സാറിനും ഒപ്പം ഹലോ കൊച്ചിയ്ക്കും നന്ദിയും ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ
@santhoshbpclkochi
@santhoshbpclkochi Год назад
Eye plus tv വാങ്ങു മനഃസമാദാനത്തോടെ tv കാണു. Eyeplus brand മലയാളികൾക്ക് പരിചയപ്പെടുത്തിയ Hello kochi channelinu നന്ദി.
@sunipa3295
@sunipa3295 Год назад
താങ്കൾ നല്ല മനസ്സിനുടമയാണ് താങ്കളുടെ കമ്പിനി ഇനിയും 14 ജില്ലയിലും ഷോറും തുടങ്ങുവാൻ ദൈവം അനുഗ്രഹിക്കട്ടെ . എന്ന്. പ്രാർത്ഥിക്കുന്നു ....
@alexmamachan77
@alexmamachan77 Год назад
ഇലക്ട്രോണിക് രംഗത്ത് ഒരുപാട് തട്ടിപ്പ് നടക്കുന്ന ഈ കാലത്ത് സത്യം പറഞ്ഞുകൊണ്ട് 3years warranty yodu കൂടെ ടിവി കിട്ടുന്നത് വളരെ നല്ല കാര്യമാണ്. All the best team eye plus.
@nivedrian3121
@nivedrian3121 Год назад
🙏🙏🙏നമസ്കാരം ഒത്തിരി ഇഷ്ടപ്പെട്ടു ഈ സ്ഥാപനം ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏 Wish you all the best🙏🙏
@sinotech2410
@sinotech2410 Год назад
Good നല്ല tv എനിക്ക് ഇഷ്ട്ടപെട്ടു എത്രയും നല്ല ഓഫറിൽ വേറെ product ഇല്ല 😍 എല്ലാവിധ പുതുവർഷ ആശംസകൾ നൽകുന്നു 'eyes plus'
@ushamohandas4321
@ushamohandas4321 Год назад
Happy new year Eye Plus . ഐ പ്ലസ് ടി വി കേരളത്തിൽ വന്നതിൽ വളരെ സന്തോഷം. മറ്റാരും തരാത്ത 3 വർഷ വരാന്റി തരുന്ന ഓഫറി നു വളരെ നന്ദി. ഇനി എല്ലാ ജില്ല യിലും ഐ പ്ലസ് ഓപ്പൺ ചെയ്യാൻ പറ്റട്ടെ എന്നാശംസിക്കുന്നു. കുറഞ്ഞ വിലയിൽ നല്ല ഗുണ നിലവാരമുള്ള 3 വർഷ വാരാന്റി തരുന്ന ഈ ടി വി കേരളത്തിലെ സ്വീകരണ മുറികളി ൽ എന്നും അലങ്കാരം ആയി മാറട്ടെ എന്നു ആശംസിക്കുന്നു.... Hello കൊച്ചി ക്കും ആശംസകൾ. Best wishes and Happy New Year Eye Plus 🙏🙏🙏🙏👌✌️
@sasidharanarthipady9317
@sasidharanarthipady9317 Год назад
Thank you John sir for opening the first showroom in Kerela and,also Eye Plus Team.We are waiting for the service station to be opened in Kerala. And we are praying to god for your kindness and good heart.
@manupzi647
@manupzi647 Год назад
Helo kochi channel super... 👍 Ur great... Ningalude kadayude ella videos njan kanunnund... Ellam soooper.... Tv adipoli... Veedu paniyilanu... Njan varunnund oru tv vangan... Sooooper ya.... Soooooooper👍👍👍👍 Sir adipoliyayi ellam paranjuthannu... Thank u sir....
@dreamsmile-sk7bl
@dreamsmile-sk7bl Год назад
നിലവിലെ മുൻനിര brand TV കളിൽ ഉപയോഗിക്കുന്ന അതെ ക്വാളിറ്റി ഉള്ള ബോർഡും പാർട്ട്സുകളും ഉപയോഗിച്ചാണ് Eye Plus Tv കൾ നിർമ്മിക്കുന്നത്. എന്നിട്ടും കുറഞ്ഞ വിലയിലും ഒരു കമ്പനിയും കൊടുക്കാത്ത 3 വർഷത്തെ replacement വാറന്റിയോട് കൂടെ product ജനങ്ങളിലേക്ക് എത്തിക്കുന്നു പിന്നെ നമ്മൾ എന്തിന് വലിയ തുക കൊടുത്ത് ഒരേ ക്വാളിറ്റി ഉള്ള മറ്റു brand Tv കൾ വാങ്ങിക്കണം.. So i support #EyePlus#👍🏻✌🏻
@jomeyjoseph
@jomeyjoseph Год назад
Good information. TV മേടിക്കുവാണേൽ I Plus ഒള്ളു , എല്ലാവർക്കും Suggest ചെയ്യും
@masterpiece447
@masterpiece447 Год назад
നല്ല ടീവീ ആണ്. നല്ല ക്വാളിറ്റി. എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞാൽ ഒരു തട്ടിപ്പും ഇല്ല.മെസ്സേജ് ഇട്ടാൽ ഇവർ തീർച്ചയായും റിപ്ലൈ തരും. ഇനിയും കൂടുതൽ ഉയരങ്ങളിൽ നിങ്ങളുടെ ബിസിനസ്‌ എത്തട്ടെ. എന്നോട് ചോദിക്കുന്നവർക്ക് എല്ലാം ഐ പ്ലസ് ഞാൻ recommend ചെയ്തിട്ടുണ്ട്
@manojprakash6280
@manojprakash6280 Год назад
ഞാൻ മേടിച്ചാതാണ് iplus വളരെ നല്ല ഉൽപ്പന്നം ആണ് ഇത് എല്ലാ ആൾക്കാരിലേക്കും എത്തിച്ചതിന് ഹലോ കൊച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍
@Akhilvarnam
@Akhilvarnam Год назад
അർഹത പെട്ട കൈ കളിൽ ആനു കൂല്യങ്ങൽ എത്തടൈ iplus നു എല്ലാ ആശംസകളും നേരുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@thegmaersivah2604
@thegmaersivah2604 Год назад
Pavapetta kuttykale padippikan manasu kanicha eyeplus num Hello kochikum big salute ♥️💫🎉🥳💫🥰😍🤩🥳
@Ss-rk5hv
@Ss-rk5hv Год назад
മൊത്തോം Good news ആണല്ലോ! "പുതിയ ഷോറൂം, charity പ്രവർത്തനങ്ങൾ, giveaway" നിങ്ങളുടെ നല്ല മനസ്സിന്, ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ
@sathandanpc409
@sathandanpc409 Год назад
Nigalude tv factory keralam muzhuvanum valarnnu panthalikkuvan anugrahikkunnu . Thank you.
@sreejakunjomon5717
@sreejakunjomon5717 Год назад
Thanks jhon sir for opening showroom in Kerala I like the word QUALITY because QUALITY gives tv better for the tv without Quality there is nothing I like the way you serve the poor people you heart is great and also the channel giving message and videos to the people's thanku Hello Kochi.....
@deepakm6581
@deepakm6581 Год назад
Thankyou EYE PLUS for bringing good quality innovative android TV to kerala market and helped everyone to own an android TV in such a low cost with commendable 3 year warrenty. Highly appreciating the move and looking forward for more good deeds
@madhuerath1845
@madhuerath1845 Год назад
Hai Mr John Iam madhu Hallo cochiyude IPLUSinte vidio kannarundu Nigalude TV Kal kandu vangannam ennu agrhamundu ningalude tvyude quality ningal thanne vivarykunnu nalla tv vangan Kerala thyle nigallude show room il niraye allukal varatte Assamsakl
@yoosefpmohammed4545
@yoosefpmohammed4545 Год назад
Onnum parayaanillaaa… Kiduvaaa.. Njaan poyittundu TN factoryil.. sir kiduvaa.. ithrayum simple aaya manusian.. athupole avalude wifum. Cherendathe cheru. Simple and humble.. all the very best both of you.
@anuanami7953
@anuanami7953 Год назад
എറണാകുളത്ത് നമ്മുടെ ഷോറൂം വന്നതിൽ അതിയായ സന്തോഷമുണ്ട് ഇനിയും എല്ലാ വീട്ടിലും നമ്മുടെ ടിവി വേണം
@vikas2011
@vikas2011 Год назад
എന്തായാലും iplus ൻ്റേ ഈ നല്ല മനസ്സിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.നിങ്ങളുടെ ആഗ്രഹം പോലെ എല്ലാ വീടുകളിലും ipuls tv ഉണ്ടാവട്ടെ
@sebastiangeorge5737
@sebastiangeorge5737 Год назад
ഒരു വീട്ടിൽ ചെന്നപ്പോൾ ഐ പ്ലസിന്റെ ടിവി ഞാൻ കണ്ടു.നല്ല ക്വാളിറ്റി പിക്ചർ വളരെ ഇഷ്ടമായി 55 ഇഞ്ചിന്റെ ടിവി ഇഎംഐ കിട്ടുമോ
@mediaplus112
@mediaplus112 Год назад
മുമ്പ് കാലത്ത് ഗൾഫിൽ നിന്നും Tv നന്നായിട്ട് വാങ്ങിച്ചു വന്നിരുന്നു മിക്ക TV ക്കും കുറച്ച് കഴിഞ്ഞു ഒരു ലൈൻ വീഴുന്നത് കാണാം. മിക്ക വീട്ടിലെ അവസ്ഥ നമ്മുടെ മക്കൾ Tv ഓഫ് ചെയ്യില്ല ഇതിനാൽ വരുന്ന പ്രസ്നമാണ് ലൈൻ iPlus മുമ്പ് ഇവർ ചെയ്ത വീടിയോ കണ്ടു വാങ്ങിച്ചു 100% വിശ്വസിക്കാം എന്റെ അനുഭവം ആണ് .
@anishnair6237
@anishnair6237 Год назад
Thanks John sir for opening first showroom in Kerala, and also once again thank you for your kind heart for helping financially unstabled children for their studies 🙏🙏
@ammuraj3147
@ammuraj3147 Год назад
Low cost 3 year replacement warranty LED TV no time to waste go and Select
@ramaprasadkoliyoour9459
@ramaprasadkoliyoour9459 Год назад
Tata motor pavangalku vendi nano car konduvannu. evide edheham pavangalku vedi valare "vilakuravi" alla vetilum oru "eye plus" valare nalla chindha edhaham valarum. God bless you🙏🙏🙏🙏🙏🙏🙏🙏🙏
@sameercty7060
@sameercty7060 Год назад
i plus നെകുറിച്ച് ഹലോ കൊച്ചിയിലൂടെ കണ്ടുതുടങ്ങിയിട്ട് കുറച്ചുകാലമായി, കണ്ടറിഞ്ഞത് തൊട്ടറിഞ്ഞപോലെയാണ് brand ൽ അല്ല quality യിലാണ് iplus മികവുകാട്ടുന്നത് അതുകൊണ്ടുതന്നെ ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം... All the best.👍🏻🌹
Далее
Can You Bend This Bar?
01:00
Просмотров 4,2 млн
Cute kitty gadgets 💛
00:24
Просмотров 16 млн
Eye Plus Android TV detailed user review Malayalam
8:04
Can You Bend This Bar?
01:00
Просмотров 4,2 млн