Madom oru doubt chothichotte ......Please reply to me .....Please 48 hours kazhinjaal ee glue nalla strong aayittirickum ennurappaano ..... dress wash cheythaalum pokille long last cheyyumo
Hand work cheyunna materials etokeyanu onnu parayumo chechi... chilat stitch cheyumbo hol vezhunnu.. pine armhole cut cheyunnidam nool poikondirikunnu.
കുറച്ചു നാൾ മുൻമ്പ് body - യിൽ നിന്നും അളവ് എടുത്ത് Cutting blouse വെട്ടുന്നത് ഇട്ടിരിന്നു. അതിൽ Sleeve ഇല്ലായിരുന്നു .Sleeve കൂടി ഉൾപ്പെടുത്തി ( body അളവ് ) കാണിക്കാമോ
മാഡം ഒരു സംശയം ചോദിച്ചു കൊള്ളട്ടെ ദയവു ചെയ്തു മറുപടി തരൂ ... എം ബോയ്ഡറി ചെയ്യുന്നതിനു പകരം ഫാബ്രിക് ഗ്ലൂ വച്ച് ഇതു പോലെ എല്ലാവർക്കും ചെയ്താൽ കുഴപ്പമുണ്ടോ