നസ്രിയ ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി...നിങ്ങള്ക്ക് അറിയില്ല ഒരു മലയാളം നടിക്കു മറ്റുള്ള ഇൻഡസ്ട്രിയിൽ കിട്ടുന്ന പ്രാധാന്യം എന്താണെന്നു...ടാലന്റും ബ്യൂട്ടിയും.കഴിവും ഉള്ളതുകാരണമാണ് മലയാളിനടിമാരെ അവർ നോക്കുന്നത് എന്ന്...പറഞ്ഞതിൽ കാര്യമില്ലാതില്ല എന്നതാണ് സത്യം ....കേരള ബ്രാൻഡിൽ ഉള്ള മലയാളി നടിആവട്ടെ സോഷ്യൽ മീഡിയ റീൽസ് ചെയ്യുന്നവർ ആവട്ടെ...അതിനു ഒരുപ്രത്യേക ഡിമാൻഡ് തന്നെ ഉണ്ട് കേരളത്തിന് പുറത്തു..നോക്കിയാൽ ..ഒരുപാട് ഉദാഹരണം ഉണ്ട്.....മറ്റൊരു സ്റ്റേറ്റിൽ ഉള്ള നടിയോട് ഒരു പ്രത്യേക താല്പര്യം തന്നെ അവർക്കുണ്ടാവും.....തെലുങ്കിലും ഈ ഇടയായി മലയാളികളെ ആണ് കൂടുതൽ കാസ്റ്റ് ചെയുന്നത്....