Тёмный

FALCON LAND ചെയ്യുന്ന പോലെ STARSHIP എന്താ LAND ചെയ്യാത്തത്? MECHAZILLA 

Umer Abdussalam
Подписаться 253 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@UmerAbdussalam
@UmerAbdussalam 9 дней назад
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer കൂടുതൽ അറിയുവാൻ: wa.me/919072616500 തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ. ✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു. ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system. ✅ Gamified Learning experience ന് വേണ്ടി AI bot System ✅ Expert mentorship 👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
@manojmamachan7607
@manojmamachan7607 9 дней назад
ഈ കാര്യം അങ്ങ് ദുബായിൽ ജുമൈറ ബീച്ചിൽ ഐൻ ദുബായ് യുടെ താഴെ ഇരുന്ന് അങ്ങ് ദൂരെ ചന്ദ്രനെ background il കാണിച്ച് കൊണ്ട് പറയുന്നു...
@UmerAbdussalam
@UmerAbdussalam 9 дней назад
😄
@fg4513
@fg4513 8 дней назад
Ain dubai enth building aan
@manojmamachan7607
@manojmamachan7607 8 дней назад
@@fg4513 just search in Google
@mdtpommdtpom7000
@mdtpommdtpom7000 9 дней назад
ഉമ്മർ നീ നമ്മുടെ നാടിൻ്റെ അഭിമാന മാണ്
@nishananias470
@nishananias470 9 дней назад
Exactly
@kandappyoofficial
@kandappyoofficial 9 дней назад
കാത്തിരിക്കുകയായിരുന്നു 😍 വന്നു 🥳
@musthafapadikkal6961
@musthafapadikkal6961 6 дней назад
എനിക്ക് തോന്നുന്നത് ഇതൊക്കെ ദീർഘദൂര യാത്രക്ക് പരിഹാരം കാണാനുള്ള പരീക്ഷണങ്ങൾ ആണെന്നാണ്
@RiyasThamanna
@RiyasThamanna 9 дней назад
Mechanical Godzilla ആയിരിക്കും Mechazilla
@sharonjk1343
@sharonjk1343 9 дней назад
Tony stark❤
@USA6rz
@USA6rz 9 дней назад
Science 🔥❤
@creativeen201
@creativeen201 9 дней назад
Musk 😊🎉❤
@VipinAbraham
@VipinAbraham 9 дней назад
thanks for the explanation ✌
@mettarkv3153
@mettarkv3153 2 дня назад
Well said umer bro ❤
@prasanthkumar1615
@prasanthkumar1615 9 дней назад
Thnk u man, and u reached in China?
@UmerAbdussalam
@UmerAbdussalam 9 дней назад
not yet, currently in Dubai
@shakirhussain1239
@shakirhussain1239 9 дней назад
നിങ്ങൾ gitexil poyirunno? Onn neril kanaanan pattumo? ​@@UmerAbdussalam
@rashidrahman7833
@rashidrahman7833 9 дней назад
@@UmerAbdussalam When is your trip to China for the Canton Fair? I attended the fair once this year in May and went to China last year, but I couldn’t attend the Canton Fair then.
@fg4513
@fg4513 8 дней назад
What you do bro and what's canton fair​@@rashidrahman7833
@spacex9099
@spacex9099 8 дней назад
2026 il next mars transfer window varumbo first uncrewed starship marsilake pokum 2028 il first crewed starship launch undavum enne musk parayununde. Yeah mechazilla catch athe oru albudam ane it's a magic. Also super heavy with 33 raptor engine athum oru marvel engineering ane
@proudtobeanethiest
@proudtobeanethiest 9 дней назад
Inganoyoke sambavichichtum...bhoomi urundathalla parannathannu paranja daivathinte avasta😂😂😂
@shiningstar958
@shiningstar958 9 дней назад
എല്ലാം കിതാബിൽ7ഉണ്ട്
@captainamerica7147
@captainamerica7147 9 дней назад
Bhumi parannathannenmu paranjitillalo .why lying
@shiningstar958
@shiningstar958 9 дней назад
@@captainamerica7147 ഇല്ലേ ആര നുണ പറയുന്നത്. നീ ഇനി പഠിച്ചിട്ട് വന്നാൽ മതി. സൂര്യൻ എവിടെ ഒളിക്കുന്നത് . പഠിക്കുമ്പോൾ അതുകൂടി പടിക്ക്
@captainamerica7147
@captainamerica7147 9 дней назад
@@shiningstar958 സൂറത് അന്നബഅ് (78:6-7): നാം ഭൂമിയെ ഒരു വിരിപ്പായി സൃഷ്ടിച്ചില്ലേയോ, പർവ്വതങ്ങളെ ആണികളാക്കുകയും ചെയ്തില്ലേ സൂറത് അസ് സുമർ (39:5): "ആകാശവും ഭൂമിയും അവൻ ശരിയായ രീതിയിൽ സൃഷ്ടിച്ചു. രാത്രിയെ പകലിന്മേലും പകലയെ രാത്രിയിന്മേലും മറയ്ക്കുന്നു." ഭൂമി മനുഷ്യരുടെ താമസത്തിനായി വിരിച്ചിരിക്കുന്നു എന്ന ആശയത്തെ സൂചിപ്പിക്കുനനു രണ്ടാമത്തെ വാക്യം "മറയ്ക്കുന്നു" എന്നത് പൊതുവേ ഒരു ഗോളത്തിന്റെ സങ്കൽപത്തെ സൂചിപ്പിക്കുന്നു, കാരണം മറക്കൽ ഒരുതരം വൃത്താകാരമായുള്ളതിനോടാണ് ബന്ധിപ്പിക്കുന്നത്. നിലവിലെ പല വിദഗ്ധരും ഖുർആനിലെ ഭാഷ മനുഷ്യരുടെ ആകാലത്തെ ധാരണകൾക്ക് യോജിച്ചതാണെന്നും, ഭൂമി ഗോളീയമാണെന്ന പുതിയ ധാരണയിലേക്ക് തക്ക വിധത്തിൽ വിശദീകരിക്കാമെന്നും പറയുന്നു. ഇത്തിഹാസപരമായും, സ്വർണയുഗത്തിലെ ഇസ്ലാമിക പണ്ഡിതർ ഭൂമിയുടെ ഗോളീയ സ്വഭാവത്തെ പിന്തുണച്ചിരുന്നുവെന്ന് കാണുന്നു.
@captainamerica7147
@captainamerica7147 9 дней назад
@@shiningstar958 ബ്രോ Evdnnelum എന്തേലും പഠിച്ചിട്ട് കാര്യമില്ല.ഞാൻ ഒരു 3 കൊല്ലം ഇസ്ലാമുമായി ഒരുബന്ദവുമില്ലതെ ജീവിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് നിക്ഷ്പക്ഷമായി പഠിച്ചതുകൊണ്ട് ഇതിലേക്ക് തിരിച്ചുവന്നു
@muhammedsavadk8969
@muhammedsavadk8969 9 дней назад
❤❤😮
@amal4703
@amal4703 9 дней назад
* Starship ne mechazilla catch cheyyila. Starship flat surface l swyaam land cheyum. mechazilla de purpose superheavy nte top l starship mount cheyyua + superheavy boooster ne catch cheyuua
@MrShameemabdulla
@MrShameemabdulla 9 дней назад
no, starship also will be caught by mechazilla. it will not have landing legs
@amal4703
@amal4703 9 дней назад
@@MrShameemabdulla ariyatha karyam parayaruth
@spacex9099
@spacex9099 8 дней назад
Super heavy catch cheiyum starship um catch cheiyum starship ine landing legs kodukilla spacex because of mass avare super heavy ine mechazilla catch cheiyunna pole thanne catch cheiyum. Landing legs ullathe lunar starship ine matram ollu but athine heat shield undavilla
@amal4703
@amal4703 8 дней назад
@@spacex9099 oh appo mars l daivam poyi tower undakum allo
@spacex9099
@spacex9099 8 дней назад
@@amal4703 dheivam poiye undakilla enthayalum nale ravilae ennite kuliche povan ithe ambalathil onnum allalo starship pokunnthe marsil allae appa pokan marsine launch windows unde 2 years koodumbo adiyam thanne humans povilla only autonomous robots oke povollu so avare make cheiyum. Njan arinjathe angane ane landing legs use cheiyan chance illa because of mass
@SocialistSociopathPK442
@SocialistSociopathPK442 7 дней назад
ഇപ്പോൾ എലോൺ മസ്‌ക് ട്രംപിൻ്റെ കാലിനു കീഴിലാണ് അതാണ് രാഷ്ട്രീയത്തിൻ്റെ ശക്തി
@jazneo150
@jazneo150 9 дней назад
DARQ technologies ? Explain !
@sudhi_pazhangapadan
@sudhi_pazhangapadan 9 дней назад
Landing ചെയ്യുമ്പോൾ ഉള്ള high trust കാരണം ലാൻഡിം ഫ്ലോർ അല്ലെങ്കിൽ Raptor Engine ഡാമേജ് ആകാൻ ചാൻസ് ഉണ്ട് അതുകൊണ്ടാണ് launch സമയത്ത് water deluge system ഉപയോഗിക്കുന്നത് .
@spacex9099
@spacex9099 8 дней назад
Ella rocket launch angane ane not only thrust also extreme sound
@abhi0909-o4e
@abhi0909-o4e 8 дней назад
​@@spacex9099chelath nitrogen ahn
@user-tq4dn2xb2w
@user-tq4dn2xb2w 8 дней назад
Can you a video on why astronauts stuck in space staion
@sudeer7060
@sudeer7060 9 дней назад
@ashdili
@ashdili 9 дней назад
please update about Gitex.
@evinpaul3796
@evinpaul3796 9 дней назад
Entha varatheeenu nokiyirikuvayirunuuu
@Channel-pm2qb
@Channel-pm2qb 8 дней назад
I saw u in gitex Dubai second day ..
@haseebhasi7257
@haseebhasi7257 9 дней назад
ഈ വാർത്ത കണ്ടപ്പോൾ തന്നെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു . ദുബായിൽ GITEX നു വന്നതാണോ ??
@bexyfabian4689
@bexyfabian4689 9 дней назад
Hi, please share Gitex 2024 updates
@Crazy_3999
@Crazy_3999 6 дней назад
What ever it is the idea maybe from musk but the working is done by his workers😂 so they're the real heroes
@shakirhussain1239
@shakirhussain1239 9 дней назад
നിങ്ങൾ gitexil പോയിരുന്നോ?
@SocialistSociopathPK442
@SocialistSociopathPK442 7 дней назад
സാങ്കേതികവിദ്യയ്ക്ക് അപ്പുറം ആധിപത്യമുള്ള രാഷ്ട്രീയക്കാരാണ്
@Deepscs
@Deepscs 9 дней назад
Innovative Entrepreneurship celebrate ചെയ്യാത്ത സ്ഥലത്ത് ഇങ്ങനെ ഒരു inspiring projects ഒന്നും പ്രതീക്ഷിക്കേണ്ട.
@nithinkoshy8647
@nithinkoshy8647 9 дней назад
Where will the money come from?
@Deepscs
@Deepscs 9 дней назад
@@nithinkoshy8647 ടെസ്ലയുടെ share price നോക്കൂ എത്ര over valued ആണെന്ന് കാണാം, അവിടെ ഉള്ളവര് അതിനെ സപ്പോർട്ട് ചെയ്യുന്നു, അതു കൊണ്ടാണ് musk ഇടക്ക് ഓരോ technology/car demo കാണിച്ച് വീണ്ടും investor confidence കൂട്ടുന്നത്. നാളെ അങ്ങേര് എന്ത് പ്രാന്തൻ ഐഡിയ പറഞ്ഞാലും invest ചെയ്യാൻ ആളുണ്ട്.
@muktharahmed1608
@muktharahmed1608 7 дней назад
World before Elon Musk and After Elon Musk😂😂😂
@bharathraj3333
@bharathraj3333 7 дней назад
Meanwhile NASA 😢
@luckmanerattil
@luckmanerattil 7 дней назад
Why NASA couldn't, Elon could?
@arafath36
@arafath36 9 дней назад
Gitex വന്നതാണോ
@ideatz
@ideatz 9 дней назад
Neuralink...
@ameenmubarak2083
@ameenmubarak2083 9 дней назад
Iyaal muskinte pr aanoo😅
@UmerAbdussalam
@UmerAbdussalam 9 дней назад
Do remarkable things and I will do PR for you also 😉
@bharathraj3333
@bharathraj3333 7 дней назад
People who know science they will respect, doge coin is second blockchain coin what’s wrong with pramoting… who told to invest
@alivelome
@alivelome 8 дней назад
Cahinayil poyi vanno
@aboothahirvs9209
@aboothahirvs9209 8 дней назад
Are you religious or what? Do you believe in GOD?
@Real_indian24
@Real_indian24 9 дней назад
അടുത്ത ലോഞ്ചിൽ മസ്കിനെ കയറ്റി വിട്ട് പരിക്ഷിക്കട്ടെ....😂😂 അങ്ങനെ എങ്കിലും ഈ ചങ്ങായി നെ കൊണ്ടുള്ള കാട്ടി കൂട്ടലുകൾ തിരുമല്ലേ😂😂😂 ഞങ്ങടെ മോഡി വിടും ഇതിലും വലിയ റോക്കറ്റ് .... എങ്കിലെ ഞങ്ങൾ ആഹ്ലാദിക്കൂ, അർമ്മാദിക്കു..
@JMian
@JMian 9 дней назад
Enthonnade vattayo?😂
@LibinBabykannur
@LibinBabykannur 5 дней назад
Udakunu temple um beef stoping um 😮 epo India l Elem urakam ennu paragu ula company kal out ayi poku averk India alakil ather county
@kileri8786
@kileri8786 9 дней назад
bfr ട്രാൻസ്പോർട്ടിന്റെ തുടക്കമാണ് ലോകം ഇനി elon muskinte കൈകളിൽ
@spacex9099
@spacex9099 8 дней назад
Bfr project cancel cheiythu
@ashdili
@ashdili 9 дней назад
please update about Gitex.
Далее