ഉപ്പ പാവം . അവസാനം ആണ് ഉപ്പാക്കു ദോശ കൊടുക്കുന്നത് 😏 എല്ലാവരും എടുത്തിട്ട് ബാക്കി ഉണ്ടെങ്കിൽ കഴിക്കാമെന്നു കരുതീട്ടുണ്ടാവും പാവം 😢 എനിക്കു അതു ഭയങ്കര വിഷമം ആയി. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നു മാത്രം.
ഉമ്മ സുന്ദരിയായിട്ടുണ്ട്. ഡ്രസ്സും അടിപൊളി. എന്നാലും പേടിത്തൊണ്ടൻ യാസിനെ പോലെയല്ല കൊച്ചു മോൻ . സിഗരറ്റ് വലിക്കാനും ഷേവ് ചെയ്യാനും ധൈര്യമുണ്ടായല്ലോ. അജയെ കണ്ടതിൽ സന്ത് സന്തോഷം. കണ്ണാപ്പി നന്നായി തമിഴ് സംസാരിക്കുന്നുണ്ടല്ലേ. പട്ടിക്കുട്ടിയ്ക്ക് വിക്കി എന്ന് പേര് ഇട്ടാലോ. ഇഷ്ട മാവോ