Тёмный

Fathimiyya Swalath 1000 Times Repeating | Gulistani Media | 

Gulistani Media
Подписаться 235 тыс.
Просмотров 971 тыс.
50% 1

Опубликовано:

 

27 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@GulistaniMedia
@GulistaniMedia 2 года назад
നമ്മുടെ നേതാവായ മുത്ത് നബി ﷺ തങ്ങളെ കുറിച്ച് അറിയാനും, സ്നേഹിക്കാനും, സ്വലാത്ത് സമർപ്പണം നടത്താനുമുള്ള Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ +919846936409 Msg അയക്കുമെല്ലോ.. SEPERATE GROUPS FOR MALE AND FEMALE💞
@shadiyashadin5056
@shadiyashadin5056 2 года назад
0pp🖐🖐🖐🖐🖐🖐🖐
@GulistaniMedia
@GulistaniMedia 2 года назад
@@shadiyashadin5056 🌹🌹
@shimnaanees3547
@shimnaanees3547 2 года назад
🤲🤲🧕🙎😭😭🤲🤲
@pathummamulakkal6498
@pathummamulakkal6498 2 года назад
Alhamdulillah
@sadikusthad9226
@sadikusthad9226 Год назад
അൽഹംദുലില്ലാഹ് 🌹
@NafeesaMk-qw8zb
@NafeesaMk-qw8zb 8 месяцев назад
അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ 😊
@VahidSha-pu5zn
@VahidSha-pu5zn 3 месяца назад
ആൽഹംലില്ല സ്വാലത്ത് ചെല്ലി ചെല്ലി എന്നെ മദിനിയിൽ എത്തിക്കണം അള്ളാ🤲🤲🤲🤲
@subaidaashraf1336
@subaidaashraf1336 Месяц назад
അൽഹംദുലില്ലാഹ്🤲 സ്വീകരിക്കണേ അല്ലാഹ് 🤲 മുത്ത് ഹബീബിനോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲
@sulaimanmaliyakkal4508
@sulaimanmaliyakkal4508 8 месяцев назад
Aameen
@soudhaak7287
@soudhaak7287 8 месяцев назад
ഞാൻ ഈ സ്വലാത്ത് എന്നും1000 ചെല്ലുന്നു. ണ്ട് ഉസ്താദിന്റെ ഇൽമിൽ ബറക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുആ യിൽ ഉൾപെടു ത്തന്നെ ഒരു പാട് കടങ്ങൾ ഉണ്ട് മക്കൾക്ക്🤲🤲🤲🤲
@NafeesaMk-qw8zb
@NafeesaMk-qw8zb 8 месяцев назад
അൽഹദുലില്ല അൽഹദുലില്ല അള്ളാഹു വേ എല്ലാ നല്ല.ഉദ്ദേശങളു.അള്ളാസാതിപ്പിച്ചുതരാൻഹാക്കിബത്ത്നന്നാവാനുംഎല്ലാവർക്കോംവേഢിദുഹാചെയ്യണേഉസ്തതാദേ. .............അമിൻ
@hannafathima9654
@hannafathima9654 4 месяца назад
നല്ല സ്വലാത്ത്
@fathimarayaroth851
@fathimarayaroth851 4 месяца назад
അൽഹംദു ലില്ലാഹ് മാശാ അള്ളാ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസും ആരോഗ്യവും അള്ളാഹു ഒരു പാട് കാലം നൽകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹💐💐💐💐💐💐
@NafeesaMk-qw8zb
@NafeesaMk-qw8zb 17 дней назад
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ
@FafasaFs-cq1pv
@FafasaFs-cq1pv Год назад
റഹ് തോടുകൂടിപെട്ടെന്ന് സ്പീഡ് കൂട്ടി ജോലി ചെയ്തുറാഹത്ത് ആവാനുംജോലിയിലുള്ള മനംമടുത്ത് മറാനുംഉസ്താദ് ദുആ ചെയ്യണം 2000സലാത്ത്എന്നും ചെല്ലാറുണ്ട്
@jaasijaass4079
@jaasijaass4079 7 месяцев назад
ഭർത്താവിന്ന് ജോലി ഇല്ലാതെ പ്രയാസത്തിലാണ് 2000 സ്വലാത്ത് ചൊല്ലി മുത്ത് നബിയുടെ റൗളാ ശരീഫിലേക് എത്തിക്കണേ റബ്ബേ മനസ്സിലുള്ള എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാകാനും പ്രയാസങ്ങൾ മാറാനും ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ആമീൻ 🤲🏻🤲🏻
@ansilak9204
@ansilak9204 Год назад
അൽഹംദുലില്ലാഹ്.... ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ്🤲🏻മക്കയിലും മദീനയിലും എത്തിക്കണേ അല്ലാഹ് 😢🤲🏻
@liyamolliyamol3483
@liyamolliyamol3483 9 месяцев назад
ആമീൻ
@rasheedham9104
@rasheedham9104 5 месяцев назад
Aameen
@noorkm8937
@noorkm8937 2 месяца назад
Aameen
@aminapt3072
@aminapt3072 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് സ്വീകരിക്കണേ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@Rasharifa1234
@Rasharifa1234 9 месяцев назад
അള്ളാഹുവേ ഞാൻ ചൊല്ലിയ സ്വലാത്തിനെ മുത്ത് നബിയുടെ റിള്ളാ ശരീഫിലെത്തിക്കന്നെറ ബെആമീൻ യാ റബൽ ആലമീൻ
@fathimarayaroth851
@fathimarayaroth851 4 месяца назад
അൽഹംദു ലില്ലാഹ് മാശാ അള്ളാ എന്തൊരു റാഹത്താണ് മനസിന് അള്ളാഹു ബർക്കത്ത് ചൊരിയട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤
@shihalsaudi9395
@shihalsaudi9395 2 месяца назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@suharahamza312
@suharahamza312 Год назад
അള്ളാഹു ഞങ്ങളെ സ്വലാത്ത് ചൊല്ലി വിജയിച്ചവരിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲🤲
@liyamolliyamol3483
@liyamolliyamol3483 10 месяцев назад
ആമീൻ
@fathimakv168
@fathimakv168 8 месяцев назад
Aameen aameen ya rabbal aalameen
@Ar--shed.123
@Ar--shed.123 5 месяцев назад
ആമീൻ 🤲
@user-rm9pv2ph4w
@user-rm9pv2ph4w 2 месяца назад
👳👳‍♀️👳👳‍♀️👳👳‍♀️👳👳‍♀️
@user-rm9pv2ph4w
@user-rm9pv2ph4w 2 месяца назад
Mgsudgdbksueggdhstefgs Ghvsjrh ge na to hme guy who you can do that for me to get to know what you do it again
@nasimama632
@nasimama632 Год назад
ഞാൻ ഒരുകോടി ഫാത്തിമ സ്വലാത്ത് നെയ്യത്താക്കി ചൊല്ലുന്നുണ്ട് വേഗം ഒരു വീടുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@GulistaniMedia
@GulistaniMedia Год назад
Masha allaah Allahu ushesham poortheekarich tharatte
@ism_thh808
@ism_thh808 Год назад
ആമീൻ ആഗ്രഹം സാധിച്ചോ ഞാൻ 2ലാക്ക് അവറായി
@JumanaNavas
@JumanaNavas 13 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
@NafeesaMk-qw8zb
@NafeesaMk-qw8zb 9 месяцев назад
അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായീൽഉൾ ഉൾപ്പെടുത്തണേ ഈസെലാത്തുകെളെല്ലാംഹബിബിൻറബർക്കത്ത്കൊഢ്നീ....സീഗരിക്കണേനാഥാ....... അമീൻ യാറബൽആല മീൻ ഉസ്ത്ത
@Subaida-dc5oo
@Subaida-dc5oo 4 месяца назад
ദുഹാ ചെയ്യണെ ഉസ്താദെ
@-tb8gz
@-tb8gz 10 месяцев назад
യാ റസൂലെ ഞാൻ ചൊല്ലി ഇങ്ങളു എന്റെ സ്വപ്നത്തിൽ വരണേ നിങ്ങളെ എനിക്കകൺകുളിർക്കേ കാണിച്ചു തരണേ 😭🤲
@navaf132navaf4
@navaf132navaf4 5 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനെന്നും ഈ ഈ സ്വലാത്ത് എട്ടായിരം അല്ലെങ്കിൽ പത്തായിരം ഒക്കെ ദിവസം ചെല്ലാറുണ്ട് അല്ലാഹു മദീനയിലെത്താൻ ഭാഗ്യം നൽകട്ടെ
@GulistaniMedia
@GulistaniMedia 5 месяцев назад
❣️aameen
@ridharidhu9263
@ridharidhu9263 11 месяцев назад
അൽഹംദുലില്ലാഹ്...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ഞങ്ങളുടെ ഇഷ്‌ഖ് ഹബീബ് റസൂലുള്ളാഹി (സ )തങ്ങളുടെ റൗള ശരീഫിൽ എത്തിച്ചു കൊടുക്കണേ റബ്ബേ ആമീൻ എന്ന പ്രാർത്ഥന യോടെ 🤲🤲🤲
@user-kj6kb8gb8w
@user-kj6kb8gb8w Месяц назад
Ameen 🤲🏻
@aminapt3072
@aminapt3072 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ 🤲🤲🤲🤲🤲🤲🤲🤲🤲
@liyamolliyamol3483
@liyamolliyamol3483 9 месяцев назад
ആമീൻ
@NasiKhamarunisa
@NasiKhamarunisa 6 месяцев назад
ഉസ്താദേ ഒരുപാട് കാലമായി എന്റെ ഹൃദയത്തിലുള്ള എയ്ടൂറു ഞാറാമിന് എന്തോസംഭവിച്ചാട് കാരണം എനിയ്ക്ക് മനസിലാക്കാനും ചിന്ദിക്കാനും ഹൃദയം കൊണ്ട് ഇന്ന്നും അറിയാൻ പറ്റുന്നില്ല എന്റെ പ്രശ്നമാണെങ്കിലും എങ്ങിനെ ഉണ്ടായാടാണെങ്കിലും ഈ സ്വലതിന് ടെ ഹക്ക് കൊണ്ട് മാറ്റി റാഹത് നൽകണേ അല്ലാഹ്
@FarzAhmed-wo5lh
@FarzAhmed-wo5lh Месяц назад
Ee swalathum. Athinte koode Ella farl niskarathinte sheshavum Asmahul Husna,12. Thawana pathivakuka.. In sha Allah....ellam etrayum eluppathil shifayakum......in sha Allah ❤❤❤🤲🤲🤲
@FarzAhmed-wo5lh
@FarzAhmed-wo5lh Месяц назад
Thahajjud pathivaayi niskarikkane.......
@aminapt3072
@aminapt3072 Год назад
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് നീ ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🕋🕋🕋🕋🕋
@liyamolliyamol3483
@liyamolliyamol3483 11 месяцев назад
ആമീൻ
@user-kj6kb8gb8w
@user-kj6kb8gb8w Месяц назад
Ameen
@NafeesaMk-qw8zb
@NafeesaMk-qw8zb 10 месяцев назад
അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായീൽഉൾ ഉൾപ്പെടുത്തണേ ഹബീബ് ൻറഹള്റ ത്തിലെ ക്ക് എത്തിക്കണേ മാതാ പിതാ ക്കളുംഭർത്താവുംമരണപെ ട്ട്പൊയ.എല്ലാവർക്കുംസെലാത്തിൻറ....പോരിഷ.എത്തിക്കണേഅമീൻ
@jasminabdulla6275
@jasminabdulla6275 10 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@rahiyanathlatheef7002
@rahiyanathlatheef7002 Месяц назад
എന്റെ മകന്റെ ജോലി സ്ഥിരമാകാൻ ഉസ്താദ് ദുആ ചെയ്യണേ
@VahidSha-pu5zn
@VahidSha-pu5zn 4 месяца назад
ഈസ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട മദിനിയിൽ എന്നെ എത്തിക്കണം അള്ളാ🤲🤲🤲
@adilasajir527
@adilasajir527 5 месяцев назад
എന്റെ മകൾക്ക് സ്കൂളിലെ sslcക്കും മദ്രസയിലും നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താത് ദുആ ചെയ്യണം 🤲
@sajeenalatheef8121
@sajeenalatheef8121 6 месяцев назад
Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen
@shamnashafeek
@shamnashafeek Год назад
വീട് പണി വേഗം പൂർത്തിയാകാൻ വേണ്ടി ഉസ്താദ് ദുആ ചൈയ്യണം ഇൻശാഅല്ലാഹ്
@sanusworld1589
@sanusworld1589 Год назад
സ്വീകരിക്കണേ അല്ലാഹ് 🤲🤲
@rasheedamuthalib4862
@rasheedamuthalib4862 Год назад
ماشاء الله ദിവസവും കൂടെ ചൊല്ലാറുണ്ട് ഉസ്താദേ ദുആ ചെയ്യണേ
@GulistaniMedia
@GulistaniMedia Год назад
Masha allah 🌺🌺 In Sha Allah 🌺🌺🤲🤝
@muhammedyaseen5150
@muhammedyaseen5150 2 года назад
അൽഹംദുലില്ലാഹ്....... ... മുത്ത് നബിയെ മുഹബ്ബത്ത് വയ്ക്കുന്ന ഒരു പാട് പേരുള്ള ഈ ഫാമിലിക് അല്ലാഹുവിന്റെ കവൽ എന്നുമുണ്ടാവട്ടെ
@GulistaniMedia
@GulistaniMedia 2 года назад
Aameen ya allah
@liyamolliyamol3483
@liyamolliyamol3483 2 года назад
ആമീൻ
@najiyanoora.t7649
@najiyanoora.t7649 2 года назад
Ameen
@jubairyathondikkodan1610
@jubairyathondikkodan1610 2 года назад
ആമീൻ ആമീൻ
@siyadk7131
@siyadk7131 10 месяцев назад
Aameen
@pathusumi.musthafa8897
@pathusumi.musthafa8897 7 месяцев назад
അല്ലാഹു സ്വീകരിക്കുമാറാകട്ടെ🤲🏻🤲🏻🤲🏻🤲🏻 ഹലാലായ ഉദ്ദേശങ്ങളും മുറാദുകളും ഹാസിലാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻
@irshadkadeeja2326
@irshadkadeeja2326 6 месяцев назад
ആമീൻ
@jameelaabdulla1487
@jameelaabdulla1487 Год назад
അൽഹംദുലില്ലാഹ് ഞാൻ ഈ സ്വലാത്ത് മജിലിസ് രാവിലെ ഓണാക്കി ചൊല്ലാറുണ്ട്. ഒരു പാട് ഹലാലായ മുരതുകളുണ്ട് ഹസ്വിലാവാൻ വേണ്ടി യും എന്റെ മോൾക് ഹൈറായ കല്ലിയാണം ശെരിയായിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🕋🕋🕋🕋✈️✈️✈️🤲🤲🤲🤲🤲
@umaibaumaiba468
@umaibaumaiba468 7 месяцев назад
എന്റെ കടങ്ങൾ പെട്ടന്ന് വിടി കിട്ടാൻ ഉസ്കറ് പ്രത്യകം ദൂഹ ചെയ്യണം അമിൽ
@sidheequparambil1873
@sidheequparambil1873 8 месяцев назад
Alhamdhulillah swalath cholli
@NafeesaMk-qw8zb
@NafeesaMk-qw8zb 17 дней назад
അള്ളാ ഇരുലോഗവും വിജയിക്കുന്ന വരിൽശൈഹൂനാടെബർക്കത്ത്കൊഡ്ഉൾപഎടുത്തണേനാഥാദുആചെര്യ്യണേഉസ്ത്ഥാദേ എന്റെ
@ismath1238
@ismath1238 8 месяцев назад
Ente rogam shifayakan vendi ee salath oru laksham niyyathakki cholli kazhinju.ente rogam shifayakan dua cheyyane usthadh🤲🤲🤲😭😭😭
@NooruMeenadathur-uz3ub
@NooruMeenadathur-uz3ub 10 месяцев назад
Allahu barakkath cheyyatte aameen 😘
@abinaabdulsalam9651
@abinaabdulsalam9651 Год назад
Jazakallaha ghairoon usthade
@ShamseerCk-np7wc
@ShamseerCk-np7wc 4 месяца назад
അൽഹംദുലില്ലാഹ്... 🌷 ദുആയിൽ ഉൾപെടുത്തണേ
@LailaNazar-gx2ty
@LailaNazar-gx2ty 5 месяцев назад
Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲
@fousiyabasheer7806
@fousiyabasheer7806 Год назад
Mashaallah Alhamdhulilla 🌹Alhamdhulilla 🌹 💚💚💚💚
@ramlakader8715
@ramlakader8715 10 месяцев назад
അൽഹംദുലില്ലാഹ് സലാത്ത് ചൊല്ലി കബൂൽ ചെയണം അല്ലാഹ്
@riluafnu8204
@riluafnu8204 11 месяцев назад
Mashallah ❤❤❤ alhamdulillah alla Akbar ❤❤❤❤
@ilalhabeeb-lp6yu
@ilalhabeeb-lp6yu Год назад
💚اللهم صل على نور واهله💚
@sajeenalatheef8121
@sajeenalatheef8121 4 месяца назад
Alhamdhulillah Aameen ya Rabbal Aalameen 1000swalath cholli
@sumayyap3106
@sumayyap3106 Месяц назад
اللهم صل على النبي واهلي اللهم صل على النبي اللهم صل على النبي🎉الحمد لله الحمد لله الحمد لله❤❤❤❤❤
@jubairyathondikkodan1610
@jubairyathondikkodan1610 2 года назад
മാഷാ അല്ലാഹ്. alhamdulillah 🤲🤲🤲 ചെയ്യണേ ഉസ്താദ്.കുറച്ച് ദിവസം ആയിട്ട് എന്നും ഈ ഒരു സ്വലാത്ത് ഞാൻ 1000 പതിവക്കുന്നുണ്ട്. alhamdulillah
@GulistaniMedia
@GulistaniMedia 2 года назад
Alhamdulillah Santhosham Allahu Udheshangal Poortheekarich tharatte aameen... In sha allah 🌹🌹
@jubairyathondikkodan1610
@jubairyathondikkodan1610 2 года назад
@@GulistaniMedia ആമീൻ ആമീൻ.
@GulistaniMedia
@GulistaniMedia 2 года назад
@@jubairyathondikkodan1610 🌹🌹
@jubairyathondikkodan1610
@jubairyathondikkodan1610 2 года назад
@@GulistaniMedia മുത്ത് നബിയെ സ്വപ്നത്തില് കണ്ട് ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നമുക്ക് എല്ലാവർക്കും ഉണ്ടാവാൻ dua ചെയ്യണേ ഉസ്താദ്.അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം .ഞാൻ ദിവസവും 3340 സ്വലാത്ത് chollunnund.അതിൽ ആയിരവും അതിലേറെയും ചിലപ്പോൾ ഈ സ്വലാത്ത് ആണ് ചൊല്ലൽ.ബാക്കി രണ്ടായിരം വേറെ സ്വലാതും ചൊല്ലും.فاطمة بيو ( ر) യുടെ ഈ സ്വലാത്ത് ഏറെ ഇഷ്ട്ടം ആണ്.ഇതിനൊക്കെ പുറമേ നമുടെ fathih swalathum 100 അല്ലെങ്കിൽ അതിൽ കൂടുതലോ ഒക്കെ ചൊല്ലും ഓരോ ദിവസവും.അല്ലാഹ് എല്ലാം qabool ചെയ്യട്ടെ ആമീൻ.ദിവസവും 3340 ചൊല്ലിയാൽ ഒരു മാസം കൊണ്ട് ഒരു ലക്ഷം തിലേറെ സ്വലാത്ത് ചൊല്ലാൻ കയിയും ഇൻശാ അല്ലാഹ്.ഞാൻ ഈ റജബ് മാസം മുതൽ തുടങ്ങിയത് ആണ് 3340 .റബീഉൽ അവ്വൽ മാസത്തിൽ ആണ് ആദ്യമായി ഞാൻ ആയിരം സ്വലാത്ത് ചൊല്ലാൻ തുടങ്ങിയത്.അല്ലാഹ് മരണം വരെ മുടങ്ങാതെ ചൊല്ലാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ.നിങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ ഈ പാപിയേയും ulppeduthane..എപ്പോഴും അല്ലാഹുവെയും മുത്ത് നബിയെ യും ഓർക്കാൻ പറ്റിയുള്ള ഒരു ചിന്ത വരുന്നു മനസ്സിൽ.swalathinte ബറകത്ത് കൊണ്ട് ആണ് എല്ലാം.അല്ലാഹ് അല്ലാഹുവിന് നന്ദി kanikkunnavaril ulppeduthane..അല്ലാഹ് .اللهم صل على انو ر واهله
@GulistaniMedia
@GulistaniMedia 2 года назад
@@jubairyathondikkodan1610 masha allah 🌹🌹🌹 alhamdulillaaah.. Allahu ellam qabool cheyyatte... Allahu nammal ellareyum Muth nabi صل الله عليه وسلم thangalude koode sorgathil orumich kootatte aameeen
@VahidSha-pu5zn
@VahidSha-pu5zn 6 месяцев назад
മദിനായിൽ എത്താൻ ദുആ ചെയാണം ഉസ്താദേ🤲🤲🤲
@rayyanpattambi684
@rayyanpattambi684 2 года назад
അൽഹംദുലില്ലാഹ് വിട് പണി പുറത്തിയവൻ ദുഃആ ചെയ്യണം ഉസ്താദേ എല്ലാർക്കും ഉ പകരം ആയിട്ടുണ്ട് ഉസ്താദേ മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲
@GulistaniMedia
@GulistaniMedia 2 года назад
Alhamdulillah In Sha Allah dua cheyyam Allahu veed pani ethrayum pettenn poorthiyakan thoufeeq nalkatte aameen
@fathimalatheef2297
@fathimalatheef2297 8 месяцев назад
അൽഹംദുലില്ലാഹ്
@NafeesaMk-qw8zb
@NafeesaMk-qw8zb 7 месяцев назад
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ ഇരുലോഗവുംവിജയികുന്നവരിൽഞങളെഎല്ലാവരെയുംഉൾപെടുത്തണേ നാഥാ റൗ യിലേക്ക് ഇ.,.,സഎലആത്ത്എത്തഇക്കണഏ......ആമീൻ.........
@NafeesaMk-qw8zb
@NafeesaMk-qw8zb 7 месяцев назад
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ വേദുആയിൽഉൾപെടുത്തണേഈമാൻസെലാമത്താക്കണേഇരുലോഗവുംവിജയിപിക്കണേ
@safarunnisa2412
@safarunnisa2412 2 года назад
Masha allah. Dua vasiyathu
@GulistaniMedia
@GulistaniMedia 2 года назад
ഇന് ഷാ അല്ലാഹ് ❤️
@user-kj6kb8gb8w
@user-kj6kb8gb8w Месяц назад
Alhamdulillah 🤲🏻🤲🏻
@rasheenathesleem4560
@rasheenathesleem4560 Год назад
ഞാൻ വിദേശത്താണ്. ഈ പുണ്യ മാസത്തിന്റെയും സ്വലാത്തിന്റെയും ബർകത് കൊണ്ട് ഞാൻ മനസ്സിൽ വിചാരിച്ച ജോലി, താമസം എന്നീ കാര്യം ഈ സ്വലാത്ത് ചൊല്ലി തീരുമ്പോഴേക്കും നടന്നു കിട്ടാൻ ദുആ ചെയ്യണേ. വളരെ പ്രതിസന്ധിയിൽ ആണ്... 😢😢😢😢😢😢
@GulistaniMedia
@GulistaniMedia Год назад
In sha allah
@ism_thh808
@ism_thh808 Год назад
ജോലി റെഡി ആയോ
@siddeekali8083
@siddeekali8083 Год назад
Alhamdulillah njangaleyum duail ulpeduthanam ustha
@harifaharifakp757
@harifaharifakp757 Год назад
Valrea upagaaramaan allaahu barakath cheyyate🤲🏻
@user-eh6im7ww3r
@user-eh6im7ww3r 2 года назад
الحمدلله allahuve manasil ulla Halalaya muradugale nee haswilaki tharane allah 🤲🤲
@GulistaniMedia
@GulistaniMedia 2 года назад
Aameen ya allah
@RasheedhaHaneefar
@RasheedhaHaneefar 10 месяцев назад
Alhamdulillah alhamdulillah 🌺 alhamdulillah 🌺 alhamdulillah 🌺🥀🌺 alhamdulillah 🌺🥀 alhamdulillah 🌺 alhamdulillah 🌺 alhamdulillah 🌺 alhamdulillah 🌺 alhamdulillah 🌺 alhamdulillah 🌺
@999love27
@999love27 11 месяцев назад
ദുആയിൽ ഉൾപെടുത്തണേ....ഹലാലായ ഉദ്ദേഷങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണേ.
@user-sm8zw3xc3r
@user-sm8zw3xc3r 7 месяцев назад
❤🌹🌹❤️
@sulfiyaen579
@sulfiyaen579 Год назад
Alhamdulillah Alhamdulillah aameen aameen yarabbalaalameen 🤲🤲🤲
@fid_9158
@fid_9158 7 месяцев назад
جزاك الله خير كثير في الدنيا والآخرة 🤲
@GulistaniMedia
@GulistaniMedia 7 месяцев назад
آمين 🤲🌻
@sulekhaaboobacker-qf6tq
@sulekhaaboobacker-qf6tq Месяц назад
Alhamdulillah duyail ulpeduthanam usthade
@shaanshaazil9485
@shaanshaazil9485 5 месяцев назад
സഹോദരിയുടെ കടങ്ങൾ വീടി സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@NafeesaMk-qw8zb
@NafeesaMk-qw8zb 3 месяца назад
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ
@saleena3731
@saleena3731 13 дней назад
അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മക് വാപ്പക് ദൂആ ചെയ്യുക കുടുബം നന്നാക്കുന്നതിന് ദൂആ ചെയ്യുക
@FafasaFs-cq1pv
@FafasaFs-cq1pv Год назад
ഉസ്താദ് കുറച്ചുദിവസമായിഎന്നും ഞാൻ ഈ സ്വലാത്ത് 2000 വീതം ചെല്ലാറുണ്ട് ഹസ്ബൻഡ് ന് വിദേശത്തുള്ള ജോലിയിൽ വളരെ പ്രയാസത്തിലാണ് ജോലിയിൽ ബുദ്ധിമുട്ട് നീങ്ങി റാഹത്ത് ആയിട്ട്ജോലി പെട്ടെന്ന് ചെയ്തു തീർക്കാൻ
@GulistaniMedia
@GulistaniMedia Год назад
In Sha Allah
@kadeejafathimakadeejafathi6690
അല്ലാഹുമ്മ സ്വല്ലി അലൻ നൂരി അഹ് ലിഹി 💚💚💚💚💚💚💚💚❤️❤️❤️💚🥰💚🥰💚🥰💚🤲🤲
@sabinaha3723
@sabinaha3723 Год назад
അൽഹംദുലില്ലാ . അൽഹംദുലില്ലാ ..അൽഹംദുലില്ലാ ....
@aminasalfathhenasalfath5638
@aminasalfathhenasalfath5638 2 года назад
Alhamdulillah, jazakallah hair💐
@GulistaniMedia
@GulistaniMedia 2 года назад
😊😊☺
@GulistaniMedia
@GulistaniMedia 2 года назад
Aameen va iyyakum
@shamnasana3872
@shamnasana3872 Год назад
Alhamdulillah ❤💚
@NafeesaMk-qw8zb
@NafeesaMk-qw8zb 6 месяцев назад
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ അബീബിനെകാണാൻതൗഫീക്ക്ചെയ്യണേ...,...1000സെലാത്ത്ചെല്ലിഖബുലാകണേ............ ആമീൻ
@habeebseenath1138
@habeebseenath1138 Год назад
Duayil ulpeduthane jannathul bakkeeyil adangaan bagyam tharane naatha maranappettavark veanty Dua cheyyane
@appu667
@appu667 Год назад
അൽഹംദുലില്ലാഹ് ഈ സ്വലാത് ഓപ്പൺ ചെയ്ത് വെച്ച് ഞങ്ങൾ ദിവസവും ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ് 🌹🌹ഈ ചാനലിൽ അല്ലാഹു ബറകത് cheyyatte
@GulistaniMedia
@GulistaniMedia Год назад
aameen
@rasheedarasheeda2140
@rasheedarasheeda2140 8 месяцев назад
Rasheeeda ഉസ്താതെ ഇതിന്റെ ബർക്കത്ത് കൊണ്ട് കാലിന്റെ വേധന ശിഫ യാക്കേണമെ ദുഹ ചെയ്യണെ
@KochikaOrakarisseril
@KochikaOrakarisseril 10 месяцев назад
Eemajlisinte barkath konde moone nalla hairaya jooli tharane Allah
@RasiyaSudeer
@RasiyaSudeer 10 месяцев назад
അള്ളാ അള്ളാ മാഷാ അള്ളാ
@fousiyamusthafa3877
@fousiyamusthafa3877 Год назад
الحمد لله 💚🤲
@sidhikpksidhik2157
@sidhikpksidhik2157 8 месяцев назад
Duayil eneyum kudumbatheyum ulpeduthane
@JumanaNavas
@JumanaNavas 2 дня назад
اللهم صل عل النور واحله ❤
@JumanaNavas
@JumanaNavas 6 дней назад
اللهم صل على النبي واحله❤❤❤❤❤❤
@ajmal1154
@ajmal1154 Год назад
💚اللهم صلى على النور واه‍له🤍🌹🌹🌹
@nafeesathulmisriyyaaj5141
@nafeesathulmisriyyaaj5141 Год назад
جزاك الله خير
@user-xh2ml1yy7u
@user-xh2ml1yy7u Месяц назад
😭😭duhacheyyanam usdhdhe atrakk vishamathilan🤲🤲
@alhamdulillah7806
@alhamdulillah7806 2 года назад
അൽഹംദുലില്ലാഹ്,സഅദ സ്വലാത്ത് 500 പ്രാവശ്യം കിട്ടിയാൽ നല്ലതായിരുന്നു
@GulistaniMedia
@GulistaniMedia 2 года назад
In Sha Allah
@razeenathasneem8420
@razeenathasneem8420 2 года назад
@@GulistaniMedia 0
@muneeramuneer4705
@muneeramuneer4705 11 месяцев назад
Adanne
@sidu32
@sidu32 11 месяцев назад
അൽഹംദുലില്ലാഹ് 🤲🏻
@naseemanasi9421
@naseemanasi9421 8 месяцев назад
ഞാൻ 1000സലാത്ത് ഓതി എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ
@ramlaaliii369
@ramlaaliii369 Год назад
അൽഹംദുലില്ലാഹ് മാഷാ അള്ളാ
@sahalkp3015
@sahalkp3015 Год назад
Masha allah🎉
@RockStar-ri9wh
@RockStar-ri9wh 24 дня назад
اللهم صلى على النور اهله💐
@aynazninishamrd5997
@aynazninishamrd5997 8 месяцев назад
അൽഹംദുലില്ലാഹ് ❤️❤️🥰
@abeenashanu567
@abeenashanu567 11 месяцев назад
അല്ലാഹുമ്മ സ്വല്ലി അലന്നൂരി വ അഹ്‌ലിഹി.......
Далее
QVZ PREMYER LIGA
00:18
Просмотров 1,2 млн