Тёмный

Fear of Marriage | Why Women Fear Marriage | Your Stories EP-152 | SKJ Talks | Short film 

SKJ Talks
Подписаться 525 тыс.
Просмотров 944 тыс.
50% 1

Fear of Marriage is a short portraying the life of a woman who feel scared to get married. The lead actress here is the representative of all women. Women once they reach marriage age go through such fears. Every women can fully connect with this video. Through this short film we want women to be more confident while approaching marriage. We also want men and their family to understand the concerns of women.
Fear of Marriage Powered by IDHAYAM and Neethu's Academy
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Neethu's Academy : No 1 Language Training Academy in India
Courses Available : OET, IELTS, NCLEX-RN, German Language Courses, CBT, PTE, OSCE
Contact : (+91) 96331 33374
Website: neethusacademy...
Location courtesy :
1) Bake n Corner - Killipalam jn, road, Valiyasalai, TVM 695036
2) Eenam Rentals - Arashumoodu, Thaliyal PO, Karamana, TVM 695002
Story & Direction
Sujith KJ
/ skjtalks
DOP
Amal S S
Editing
Amal S S
/ amal_alr1697
Akhil UG
Assistant Director
Akhil UG
/ akhil_u_g
Music
Gokul Sreekantan
Cast
Hero : Arun Sreekantan - / _arunsk_
Heroine: Sreya Ramanath - / showchiii
Sreys's Mother : Sheela Balachandran
Mother in Law : Jayanthi Kolappan
Sreyas's colleague : Nithika N Babu - / nitzss_official
Arun's Friend 1 : Shyam
Arun's Friend 2 : Vivek
Rowdy 1 : Arun G P
Rowdy 2 : Akhil U G
Couple : Dr. Vijayan Sir & Vanaja
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#marriagefear #relationship #skjtalks​
Topics Covered:
* Fear of Marriage
* Marriage Fear
* Scared of Marriage
* Why Girls are scared of Marriage?
* Fear of Commitment
* Fear of getting married
* Dealing with the Fear of Marriage
* Feeling Trapped
* Gamophobia
* Overcome the Fear of Marriage
* Why Young Indian Women Are Scared Of Marriage
* Loss of independence
* Changing identity
* Why Young Girls Refuse to Get Married
* Journalist life
* Relationship Advice
* Fear Of Settling Down
* Marriage Anxiety
* Relationship Fear
* Single Life
* Marriage Concerns
* Marriage Avoidance
* Fear Of The Future
* Life Choices
* Relationship Fear Factors
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
RU-vid : www.youtube.co....
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 939   
@ummuhbm1108
@ummuhbm1108 11 месяцев назад
ദാമ്പത്യ ജീവിതം മനോഹരമെങ്കിൽ അത് സ്വർഗ തുല്യമാണ്. മനോഹരമല്ലെങ്കിൽ അത് പോലെ ഒര് നരകം വേറെയില്ല.... എല്ലാർക്കും നല്ലത് വരട്ടെ...❤
@vishnurs2424
@vishnurs2424 11 месяцев назад
അടിപൊളി
@ichunoora8804
@ichunoora8804 11 месяцев назад
Aduthanne ❤
@shahana1659
@shahana1659 11 месяцев назад
Corect
@anumol97
@anumol97 11 месяцев назад
In between aytulorum undavum atha mikkavarum paranj ketitole😅
@ShabnaSaifudheen-sc5gm
@ShabnaSaifudheen-sc5gm 11 месяцев назад
​@@ichunoora8804p
@shamna1758
@shamna1758 11 месяцев назад
Sthiram preshakar like here ❤❤
@shifanasrin4151
@shifanasrin4151 11 месяцев назад
😮
@AdithyaPrasadL
@AdithyaPrasadL 11 месяцев назад
ഇതിനൊരു അന്ത്യം ഇല്ലേ
@baijut4436
@baijut4436 11 месяцев назад
👋
@annyan007
@annyan007 11 месяцев назад
No
@poornimavinesh2018
@poornimavinesh2018 11 месяцев назад
❤❤❤
@minnu2111
@minnu2111 11 месяцев назад
എന്റെ കാര്യത്തിൽ ഇത് സത്യം ആണ്.... ഭയങ്കര സന്തോഷത്തോടെ കല്യാണം കഴിച്ചു... ഇതിൽ തുടക്കത്തിൽ കാണിച്ച അതേ അവസ്ഥ ആയിരുന്നു എനിക്കും... ഫുൾ ഭരണം ആയിരുന്നു അമ്മായി അമ്മ..... പണിയെടുക്കാൻ മാത്രം മതി അവർക്ക് എന്നെ.... ഒരു അസുഖം വന്നാൽ എന്നെയോ മക്കളെയോ ഹോസ്പിറ്റലിൽ പോലും കൊണ്ട് പോകില്ല... Hus നാട്ടിൽ ഇല്ലാത്തത് കൊണ്ട് അവർ എന്നെ ഒരുപാട് ദ്രോഹിച്ചു..... പഠിത്തം നിർത്തിച്ചു, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കി..... കരയാത്ത ദിവസങ്ങൾ ഇല്ല.... എന്റെ അറിവിലെ ഒട്ടു മിക്ക പെൺകുട്ടികളെ അവസ്ഥ ഇത് തന്നെ..... ഇപ്പൊ പരിജയം ഉള്ള എല്ലാവരോടും ഞാൻ പറയുന്നത് കല്യാണം കഴിക്കാതെ ഇരിക്കുക എന്നാണ്..... സമാധാനവും സ്വാതന്ത്ര്യവും എങ്കിലും ഉണ്ടാകും.....
@birbalbirbal2958
@birbalbirbal2958 11 месяцев назад
രാവിലെ നിങ്ങൾ എനിക്ക് ഒരു മറുപടി ഇട്ടിരുന്നല്ലോ. പലയിടത്തും ഒരേ കമന്റ് ഞാൻ എഴുതുന്നത് എനിക്ക് മാനസിക പ്രശ്നം ഉള്ളത് കൊണ്ടാണെന്ന് നിങ്ങൾ അവിടെ എഴുതിയതായി കണ്ടു. അതിനുള്ള മറുപടി മാന്യമായി തന്നെ അവിടെ നൽകിയിട്ടുണ്ട്. പിന്നെ നിങ്ങളുടെ അമ്മായിയമ്മ നിങ്ങളെ ദ്രോഹിച്ചതിൽ അതിശയം ഒന്നും തോന്നുന്നില്ല. വളരെ മാന്യമായി അഭിപ്രായം എഴുതിയ എന്റെ കമന്റിൽ എന്നെ ഇങ്ങോട്ട് വന്ന് മെൻഷൻ ചെയ്ത് ഉടക്കാൻ വന്ന നിങ്ങളുടെ മര്യാദ മനസ്സിലായി. അറിയുക പോലും ചെയ്യാത്ത എന്നോട് രാവിലെ തന്നെ ഇങ്ങനെയാണ് നിങ്ങൾ പെരുമാറിയതെങ്കിൽ നിങ്ങളുടെ അമ്മായിയമ്മയോട് നിങ്ങൾ എങ്ങനെ ആയിരിക്കും പെരുമാറിയിട്ടുണ്ടാവുക എന്നൂഹിക്കാം. കരയാത്ത ദിവസങ്ങൾ ഇല്ലാതെ പോയത് സ്വന്തം കൈയ്യിലിരിപ്പ് കൊണ്ടാണോ എന്ന് വിലയിരുത്തുക. അതുകൊണ്ട് കിട്ടേണ്ടത് തന്നെയാണ് നിങ്ങൾക്ക് കിട്ടിയത്. ഇനിയും കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം. നിങ്ങളുടെ പഠിപ്പ് അവർ മുടക്കി എന്ന് പറഞ്ഞല്ലോ. അതും ഏതായാലും നന്നായി. കാരണം, യാതൊരു പരിചയവുമില്ലാത്ത എന്നോട് ഉടക്കുന്ന രീതിയിൽ സംസാരിച്ച നിങ്ങൾക്ക് സാമാന്യ വിവരമില്ല. വിവരമില്ലാത്തവർക്ക് വിദ്യാഭ്യാസം കിട്ടിയിട്ടും കാര്യമില്ലല്ലോ. ഒരാളുടെ കമന്റിൽ ക്ലിക്ക് ചെയ്ത് നോക്കിയാൽ അവർ മുൻപ് പോസ്റ്റ് ചെയ്ത കമന്റുകൾ പലതും കാണാൻ സാധിക്കും. നിങ്ങൾ ഈ ചാനലിൽ പോസ്റ്റ് ചെയ്ത പല കമന്റുകൾ കണ്ടു. എല്ലാം പ്രയാസങ്ങളും പ്രശ്നങ്ങളും മാത്രമാണല്ലോ. അമ്മായിയമ്മ പ്രശ്നം, നാത്തൂൻ പ്രശ്നം, മൊത്തത്തിൽ പ്രശ്നം. അതങ്ങനെയാണ്. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ. നിങ്ങളുടെ അറിവിലുള്ള സ്ത്രീകളുടെ വിവാഹ ജീവിതം പ്രശ്നമുള്ളതായത് നിങ്ങളുടെ അതേ മനോഭാവമുള്ളവരെ മാത്രം കണ്ടിട്ടുള്ളത് കൊണ്ടാണ്. എല്ലാവരും അങ്ങനെയാണ് എന്ന് ധരിക്കരുത്. ഇത് വെറുതെ പോയ എന്നെ കൊണ്ട് നിങ്ങൾ പറയിച്ചതാണ്.
@chandinichandinianilkumar632
@chandinichandinianilkumar632 4 месяца назад
സത്യം
@ayishafathimaAYRA
@ayishafathimaAYRA 11 месяцев назад
ഇത് കണ്ടപ്പോഴാണ് ഓർമ്മയിൽ വന്നത്.. എന്നെ ഈ അടുത്ത് ഒരു കൂട്ടര് പെണ്ണ് കാണാൻ വന്നു. സ്വന്തമായി രണ്ടുമൂന്നു ഹോട്ടൽ ഉള്ളവരാണ്. സംസാരിക്കുന്നതിനിടയിൽ അവരെ എന്നോട് പറഞ്ഞു, കല്യാണം കഴിഞ്ഞ് ഒരു ഹെൽപ്പ് ഞങ്ങൾക്ക് വേണമെന്ന്, എന്നെക്കൊണ്ട് എന്ത് ഹെൽപ്പ് എന്നുള്ള രീതിയില് ഞാൻ ചോദിച്ചു എന്താണ് പറഞ്ഞോളു.. അവര് പറയുന്ന കേട്ടിട്ട് എനിക്ക് അത്ഭുതം തോന്നി അതെ മോളെ ഞങ്ങൾക്ക് രണ്ടു മൂന്നു ഹോട്ടൽ ഒക്കെയല്ലേ അപ്പോൾ മോള് ഹോട്ടലിലെ കാഷ്യർ ആയിട്ടൊക്കെ വന്നിരിക്കേണ്ടിവരും, ഒരു സ്റ്റാഫിൻ ഉള്ള സാലറി കൊടുക്കാതെ നമുക്ക് ആ ക്യാഷ് ലാഭിക്കാല്ലോ എന്ന്. ഞാൻ കൂടുതലൊന്നും പറഞ്ഞില്ല ഞാനൊരു ടീച്ചർ ആണ് എന്റെ പ്രൊഫഷൻ കളഞ്ഞു കാഷ്യർ ആയി വന്നിരികുന്ന കൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷെ ഇരട്ടി സാലറി തരേണ്ടി വരും സമ്മതം ആണേല് വിളിച്ചറിയിചാൽ മതി എന്ന്... കുറെ എന്നതിനൊരു വിചാരം ഉണ്ട് നമ്മളെ ക്യാഷ് കൊടുത്തു വാങ്ങനത് പണിയെടുക്കാനായിട്ടാണ് എന്ന് ...
@birbalbirbal2958
@birbalbirbal2958 11 месяцев назад
അത് കൊള്ളാം. അവർ ജോബ് ഇന്റർവ്യൂവിന് വന്നതാണോ? ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് മുപ്പത് വയസ്സുണ്ട്. കഴിഞ്ഞ മൂന്ന് നാല് മാസമായി വിവാഹം ആലോചിക്കുന്നു. മാട്രിമോണിയൽ സൈറ്റിന് പണമടച്ച വാലിഡിറ്റി നേരത്തെ തന്നെ അവസാനിച്ചു. നമുക്ക് ജാതിയോ ജാതകമോ നാളോ പ്രശ്നമല്ല. പക്ഷേ, ഈ മാട്രിമോണിയിൽ കാണുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അതൊക്കെ പ്രശ്നമായത് കൊണ്ട് ഒന്നും ശരിയായിട്ടില്ല. നമ്മൾ ശുദ്ധജാതകം ആയിപ്പോയില്ലേ. ഇതിൽ ഒരു കുട്ടി എന്റെ നമ്പർ സേവ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കുന്നതിനോട് ഭയമാണ് എന്ന് പറഞ്ഞു. ഒന്നിച്ചിരുന്ന് സംസാരിച്ചാൽ ഈ ഭയം മാറും എന്ന് ഞാൻ പറഞ്ഞെങ്കിലും ഒരു മികച്ച ചിത്രകാരിയും ഗായികയും നർത്തകയും ഒക്കെയായ ആ കുട്ടിക്ക് പോലും വിവാഹത്തോടുള്ള ഭയം മാറിയിട്ടില്ല. ആ കുട്ടി ഒറ്റ മകൾ ആയത് കൊണ്ടാവാം ഈ ഭയം എന്ന് തോന്നുന്നു. ഈ സംഭാഷണം ഇക്കഴിഞ്ഞ ഓണത്തിന് ഒന്നുരണ്ട് ദിവസം മുൻപ് നടന്നതാണ്. മിനിഞ്ഞാന്ന് മറ്റൊരു കൂട്ടരെ വിളിച്ചു. ആ വീട്ടുകാരുടെ മറുപടി ഇന്നലെ കിട്ടി. അവിടെയും നാള് ചേരില്ലത്രേ. ഇന്ന് വൈകിട്ട് മറ്റൊരു കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് മാട്രിമോണിയൽ ഐഡിയും ഫോട്ടോയും മറ്റ് കാര്യങ്ങളും അയച്ച് കൊടുത്തിട്ടുണ്ട്. എന്താവുമോ എന്തോ?
@sweetiepie4
@sweetiepie4 11 месяцев назад
​@@birbalbirbal2958nntt ndhaayi
@wowser2153
@wowser2153 11 месяцев назад
@@birbalbirbal2958marry a lower middle class girl without asking much dowry
@anumol3324
@anumol3324 6 месяцев назад
Cash kodutho cash വാങ്ങി എന്നു പറ
@marykutty-ansajohnson5655
@marykutty-ansajohnson5655 4 месяца назад
അതെന്തായലും നന്നായി, കല്ല്യാണം കഴിയുന്നതിനു മുമ്പു തന്നെ ഈ കല്ല്യാണം കൊണ്ട് അവരുടെ ആവശ്യം എന്താണെന്ന് നേരത്തെ പറഞ്ഞു ചിലവർ നമ്മുടെ ആഗ്രഹങ്ങൾക്കെല്ലാം Yes മൂളി കല്ല്യാണം കഴിഞ്ഞിട്ട് ആയിരിക്കും ഇതൊക്കെ പറയുന്നു.
@syamasharuvlog
@syamasharuvlog 11 месяцев назад
ഇവരുടെ സ്റ്റോറിസ് നല്ലൊരു അഭിനേതാക്കൾ മൊത്തത്തിൽ ഇവരെല്ലാവരും സൂപ്പറാണ് ഇവരുടെ ഓരോ വീഡിയോസിനും വേണ്ടി വെയിറ്റിംഗ് ആണ് ഞാൻ 😀👍🏼
@liyakathc
@liyakathc 9 месяцев назад
Correct 💯
@ponnus4060
@ponnus4060 11 месяцев назад
Ithil paranja oru karyam valare sheriyan ചുളുവിൽ oru velakkari ottumikka വീടുകളിലും ഇതാണ് അവസ്ഥ. Enthin ഏറെ endem avastha ഇത് തന്നെ 😢
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഞാനും അമ്മയും അനിയത്തിയും ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ്. എന്റെ അനിയത്തി നേഴ്സിങ് കോഴ്സ് തീരാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നത്. കോഴ്സ് ഭംഗിയായി പഠിച്ച് ഒഇടിയും എഴുതി ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി യുകെയിലേക്ക് പോവുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു. ഇതിനിടെ കുഞ്ഞും ജനിച്ചു. അവന് എട്ടുമാസം പ്രായമുണ്ട്. ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് അവൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒന്നും നെഗറ്റീവ് ആയി കാണേണ്ട. ഇതെല്ലാം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിവാഹത്തിന് മുൻപ് ചില ആണുങ്ങൾ ഇതിനേക്കാൾ സ്നേഹം കാണിച്ച് അവസാനം ഭാര്യയെ വെറും ജോലിക്കാരിയാക്കും. എന്നാൽ, മറ്റു ചിലർ വിവാഹത്തിന് മുൻപ് ഇത്രയും സ്നേഹം കാണിച്ചില്ലെങ്കിൽ പോലും വിവാഹശേഷം ഭാര്യയുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കില്ല. ചിലർ വിവാഹത്തിന് മുൻപും ശേഷവും സ്നേഹമുള്ളവർ തന്നെയായിരിക്കും. വിവാഹത്തിന് മുൻപോ ശേഷമോ സ്നേഹം കാണിക്കാത്തവരുമുണ്ട്. 'ഒരു ചെറുപുഞ്ചിരി'യിലെ കൃഷ്ണക്കുറുപ്പ് സ്നേഹിക്കാൻ പിശുക്ക് കാട്ടുന്ന ആളായിരിക്കും എന്നാണ് വിവാഹശേഷമുള്ള ആദ്യ ദിവസങ്ങളിൽ അമ്മുക്കുട്ടിക്ക് തോന്നിയത്. പക്ഷേ എത്ര ഭംഗിയായാണ് അവർ പരസ്പരം സ്നേഹിച്ചത്. ആ ചെറുപുഞ്ചിരി അവരുടെ സ്നേഹത്തിന്റെ മായാത്ത ഓർമ്മയായി നിന്നില്ലേ? പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം വ്യത്യസ്തതകൾ കാണാം. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് മേൽ ചങ്ങലയിടുന്ന ഭർത്താക്കന്മാരെ പോലെ തന്നെ ഭർത്താക്കന്മാരുടെ ഇഷ്ടങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത ഭാര്യമാരും ധാരാളം.
@shahnathms7829
@shahnathms7829 11 месяцев назад
എന്റെ യും
@meghanarajan9464
@meghanarajan9464 11 месяцев назад
കഴിഞ്ഞ എപ്പിസോഡിൽ കോഴിയായിട്ട് വന്ന മനുഷ്യനാണോ ഇത്??😅😅 എന്റെ അരുണേട്ടാ ...u r such a gem🥰🥰
@delight6059
@delight6059 11 месяцев назад
അനുഭവത്തിൽനിന്ന് പറയുകയാണ് കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്
@Truthholder345
@Truthholder345 2 месяца назад
Why would u say that?
@delight6059
@delight6059 2 месяца назад
​@@Truthholder345ആ കമാൻഡ് ഇട്ട അന്ന് ഞങ്ങൾ വഴക്കിൽ ആയിരുന്നു😂😂. എപ്പോൾ അടിപൊളിയായി പോകുന്നു. Marriage life 🥰🥰
@Shibikp-sf7hh
@Shibikp-sf7hh 11 месяцев назад
Marriege ലൈഫിൽ അജസ്റ്റ് മെന്റ് അല്ല understanding ആണ് വേണ്ടത് എന്നാൽ മാരീഡ് ലൈഫ് അടിപൊളി ആയിരിക്കും. നമ്മളെ മനസിലാക്കുന്ന ഒരാളാണെങ്കിൽ ലൈഫ് പൊളി ആയിരിക്കും. തിരിച്ചാണെങ്കിൽ പോയി കാര്യം
@manzoormr7741
@manzoormr7741 11 месяцев назад
Athu nyaayam
@anumol3324
@anumol3324 6 месяцев назад
Korean man നേ കെട്ടിയ മലയാളി girl tte youtube channel ഉണ്ട്. പോയി നോക്ക്. ഇവിടത്തെ ആണുങ്ങളെ ആണ് കെട്ടാൻ കൊള്ളില്ലതത്
@Truthholder345
@Truthholder345 2 месяца назад
Randum venam.. chila karyangalil randu kootarum parasparam adjust cheyyunnath nallath ann..
@hj8yf
@hj8yf 11 месяцев назад
Truly speaking...life can't be same before marriage and after marriage...
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഞാനും അമ്മയും അനിയത്തിയും ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ്. എന്റെ അനിയത്തി നേഴ്സിങ് കോഴ്സ് തീരാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നത്. കോഴ്സ് ഭംഗിയായി പഠിച്ച് ഒഇടിയും എഴുതി ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി യുകെയിലേക്ക് പോവുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു. ഇതിനിടെ കുഞ്ഞും ജനിച്ചു. അവന് എട്ടുമാസം പ്രായമുണ്ട്. ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് അവൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒന്നും നെഗറ്റീവ് ആയി കാണേണ്ട. ഇതെല്ലാം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിവാഹത്തിന് മുൻപ് ചില ആണുങ്ങൾ ഇതിനേക്കാൾ സ്നേഹം കാണിച്ച് അവസാനം ഭാര്യയെ വെറും ജോലിക്കാരിയാക്കും. എന്നാൽ, മറ്റു ചിലർ വിവാഹത്തിന് മുൻപ് ഇത്രയും സ്നേഹം കാണിച്ചില്ലെങ്കിൽ പോലും വിവാഹശേഷം ഭാര്യയുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കില്ല. ചിലർ വിവാഹത്തിന് മുൻപും ശേഷവും സ്നേഹമുള്ളവർ തന്നെയായിരിക്കും. വിവാഹത്തിന് മുൻപോ ശേഷമോ സ്നേഹം കാണിക്കാത്തവരുമുണ്ട്. 'ഒരു ചെറുപുഞ്ചിരി'യിലെ കൃഷ്ണക്കുറുപ്പ് സ്നേഹിക്കാൻ പിശുക്ക് കാട്ടുന്ന ആളായിരിക്കും എന്നാണ് വിവാഹശേഷമുള്ള ആദ്യ ദിവസങ്ങളിൽ അമ്മുക്കുട്ടിക്ക് തോന്നിയത്. പക്ഷേ എത്ര ഭംഗിയായാണ് അവർ പരസ്പരം സ്നേഹിച്ചത്. ആ ചെറുപുഞ്ചിരി അവരുടെ സ്നേഹത്തിന്റെ മായാത്ത ഓർമ്മയായി നിന്നില്ലേ? പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം വ്യത്യസ്തതകൾ കാണാം. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് മേൽ ചങ്ങലയിടുന്ന ഭർത്താക്കന്മാരെ പോലെ തന്നെ ഭർത്താക്കന്മാരുടെ ഇഷ്ടങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത ഭാര്യമാരും ധാരാളം.
@SankarGS
@SankarGS 11 месяцев назад
athepo girls nu mathram alla boysnum angana thanne
@akhilabijoy3066
@akhilabijoy3066 11 месяцев назад
ശെരിയാണ് നല്ല പാർട്ണർ കിട്ടിയാൽ ലൈഫ് സ്വർഗം തന്നെ ആകും. അതുപോലെ ഫാമിലിയും important ആണ്. ഒരുപാട് ആഗ്രഹങ്ങൾ ഇന്നും അതുപോലെ തന്നെ മനസ്സിൽ പൂട്ടി സൂക്ഷിക്കുന്ന പെൺകുട്ടികൾ ഉണ്ട്. ഞാനും അങ്ങനെയാ. മറ്റുള്ളവരെ പേടിച്ചു എല്ലാം മനസ്സിൽ ഒതുക്കും. അല്ല എങ്കിൽ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരും അതൊക്കെ ആലോചിക്കുമ്പോൾ എല്ലാം മറന്നു ജീവിക്കും.
@Ntroq-girl
@Ntroq-girl 11 месяцев назад
എന്റെ life ലെ ഏറ്റവും നല്ലൊരു തീരുമാനം ആയിരുന്നു എന്റെ marriage 2021-February 13നു just miss 14ആവാത്തത് 😍😍ചെറിയ വഴക്കും പിണക്കവും അതിലുപരി ഒരുപാട് സ്നേഹത്തോടെ എപ്പോ happi life.❤️❤️❤️
@SruthiAnandu-wd7mx
@SruthiAnandu-wd7mx 11 месяцев назад
Crct.....ente lifelem ettavum nalla theerumanam ayirunnu nte marriage.2021 Nov 15❤eppo oru monum und 9 months ayi😊❤
@mubsinarinu5313
@mubsinarinu5313 10 месяцев назад
Same❤
@Toxic_trollhunter123
@Toxic_trollhunter123 11 месяцев назад
നമ്മളെ മനസ്സിലാക്കുന്ന ഒരു കുടുംബവും ഭർത്താവും ഇല്ല എങ്കിൽ കുടുംബ ജീവിതം നരകതുല്യം ആകും . ഭാഗ്യമില്ലാത്ത വരാണ് ഓരോ പെൺകുട്ടിയും അതിൽ ചിലർക്കു മാത്രമാണ് നല്ല കുടുംബം കിട്ടുകയുള്ളൂ😢.
@rushaidarushaida611
@rushaidarushaida611 9 месяцев назад
Enik nalla family aan kittyrd alhamdulillah 😊
@farveenanisar5633
@farveenanisar5633 5 месяцев назад
Enik nalla husine ktiiyondu Iam happy family valiya problem illa pinne yellam perfect ayit marriage arudedum nadakilla important hus behaviour anu
@Truthholder345
@Truthholder345 2 месяца назад
എന്റെ അത്ഭുതം അതല്ല .. മുസ്ലിം women വളരെ controlled ആണെന് പൊതുവെ ആളുകൾ വിശ്വസിക്കുന്നു .. പക്ഷെ comment boxil മറ്റു മതത്തിൽ ഉള്ള females marriage ചെയ്യരുത് എന്ന് പറയുമ്പോൾ muslim females അതിനെ എതിർത്ത് husband നന്നായിട്ട് നോക്കുന്നുണ്ട് happy ആണ് എന്ന് comment cheyyunath കണ്ടു .. I guess rules in islam is good for women to be happy.. females controlled ആണെന് ആളുകൾ പറയുമ്പോളും അത് അവരെ happy ആക്കുന്നു . Dont take me wrong I am not a muslim. But there is something for us to think here.
@muneerapm6994
@muneerapm6994 11 месяцев назад
വെരിഗുഡ് അരുണിന്റെ അഭിനയം നാച്ചുറലാണ് ഏത് വേഷം കിട്ടിയാലും അതു അതുപോലെ ചെയ്യും
@jessyjose2760
@jessyjose2760 11 месяцев назад
15:11
@lakshmileks2658
@lakshmileks2658 11 месяцев назад
ഇതൊന്നും real life ഇൽ നടക്കില്ല... Arun നെ പോലെ ഉള്ള partners ഒക്കെ rare ആണ്... Husband support ഇല്ലെങ്കിൽ relationship survive ചെയ്യേണ്ടി വരും... Full of stress... Depression ആവും
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഞാനും അമ്മയും അനിയത്തിയും ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ്. എന്റെ അനിയത്തി നേഴ്സിങ് കോഴ്സ് തീരാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നത്. കോഴ്സ് ഭംഗിയായി പഠിച്ച് ഒഇടിയും എഴുതി ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി യുകെയിലേക്ക് പോവുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു. ഇതിനിടെ കുഞ്ഞും ജനിച്ചു. അവന് എട്ടുമാസം പ്രായമുണ്ട്. ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് അവൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒന്നും നെഗറ്റീവ് ആയി കാണേണ്ട. ഇതെല്ലാം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിവാഹത്തിന് മുൻപ് ചില ആണുങ്ങൾ ഇതിനേക്കാൾ സ്നേഹം കാണിച്ച് അവസാനം ഭാര്യയെ വെറും ജോലിക്കാരിയാക്കും. എന്നാൽ, മറ്റു ചിലർ വിവാഹത്തിന് മുൻപ് ഇത്രയും സ്നേഹം കാണിച്ചില്ലെങ്കിൽ പോലും വിവാഹശേഷം ഭാര്യയുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കില്ല. ചിലർ വിവാഹത്തിന് മുൻപും ശേഷവും സ്നേഹമുള്ളവർ തന്നെയായിരിക്കും. വിവാഹത്തിന് മുൻപോ ശേഷമോ സ്നേഹം കാണിക്കാത്തവരുമുണ്ട്. 'ഒരു ചെറുപുഞ്ചിരി'യിലെ കൃഷ്ണക്കുറുപ്പ് സ്നേഹിക്കാൻ പിശുക്ക് കാട്ടുന്ന ആളായിരിക്കും എന്നാണ് വിവാഹശേഷമുള്ള ആദ്യ ദിവസങ്ങളിൽ അമ്മുക്കുട്ടിക്ക് തോന്നിയത്. പക്ഷേ എത്ര ഭംഗിയായാണ് അവർ പരസ്പരം സ്നേഹിച്ചത്. ആ ചെറുപുഞ്ചിരി അവരുടെ സ്നേഹത്തിന്റെ മായാത്ത ഓർമ്മയായി നിന്നില്ലേ? പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം വ്യത്യസ്തതകൾ കാണാം. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് മേൽ ചങ്ങലയിടുന്ന ഭർത്താക്കന്മാരെ പോലെ തന്നെ ഭർത്താക്കന്മാരുടെ ഇഷ്ടങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത ഭാര്യമാരും ധാരാളം.
@ayinusinu1748
@ayinusinu1748 11 месяцев назад
😊ഇങ്ങനൊരു husband മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല.......ഫാമിലിയും support aavanm. ......
@lakshmileks2658
@lakshmileks2658 11 месяцев назад
എല്ലാം തികഞ്ഞിട്ട് കിട്ടില്ലല്ലോ... So minimum husband enkilum നന്നായാൽ മാറി താമസിക്കുക എങ്കിലും ചെയ്യാമല്ലോ
@SankarGS
@SankarGS 11 месяцев назад
nadakum njan angana ulla aal anu bt ipo demand full girls nu anu
@birbalbirbal2958
@birbalbirbal2958 11 месяцев назад
എന്റെ പെങ്ങളുടെ ഭർത്താവ് സപ്പോർട്ട് ചെയ്യുന്നത് പോലെ അവിടുത്തെ മറ്റുള്ളവർ സപ്പോർട്ട് ചെയ്യുന്നൊന്നുമില്ല. അവർ മാറി താമസിക്കുന്നുമില്ല. പങ്കാളികൾ തമ്മിലുളള സപ്പോർട്ട് മാത്രമാണ് വലുത്. മാറി താമസിച്ചില്ല എങ്കിലും ഈ സപ്പോർട്ട് ഉണ്ടെങ്കിൽ ജീവിതം ഓക്കേ. അതായത്, ഭാര്യാഭർത്താക്കന്മാർ ഇരുകൈകളും കോർത്ത് പിടിച്ച് ഒരു വൃത്തം ഉണ്ടാക്കുക. അതിനുള്ളിലേക്ക് മറ്റൊരാളെയും കയറാൻ അനുവദിക്കാതിരിക്കുക. അത്രയേ ഉള്ളൂ.
@vandanaa2776
@vandanaa2776 11 месяцев назад
പ്രത്യേകിച്ച് സ്വന്തം അച്ഛനും അമ്മയും ഒത്തുപോകാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ തന്നെ പലർക്കും marriage enna institution ഇല് തന്നെ വിശ്വാസം പോകും.. ആരെ വിശ്വസിക്കണം എന്ന് പോലും അറിയില്ലാത്ത അവസ്ഥ.. എങ്ങാനും അവരെ പോലെ നമ്മുടെ ജീവിതവും ആയാലോ? എന്ന tension😅😊
@ogh357
@ogh357 11 месяцев назад
എന്റെ ഇരുപതാം വയസ്സ് തൊട്ടേ പേരെന്റ്സ് കല്യാണകാര്യം കാര്യം ആയി പറയുന്നുണ്ട്.. Financially independent ആയതിനു ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന എന്റെ വാശി..പക്ഷേ അതിന്റെ ഇടയ്ക്കു കുറച്ചു പയ്യന്മാരെ കണ്ടു, വന്ന എല്ലാവർക്കും വേണ്ടത് നല്ല 'അനുസരണയുള്ള ഭാര്യയെ'. തനിക്ക് വീട്ടുജോലിയും പഠിത്തം, ജോലി ഇതെല്ലാം ഒരുമിച്ചു handle ചെയ്യാൻ പറ്റില്ല എങ്കിൽ ജോലിയ്ക് പോയില്ല എങ്കിലും കുഴപ്പമില്ലല്ലോ എന്ന് പറഞ്ഞവർ വരെ ഉണ്ട്😑അതോടെ എനിക്ക് കല്യാണം എന്നത് കേൾക്കുന്നത് തന്നെ വല്ലാതെ disturbing ആക്കാൻ തുടങ്ങി.. ഈ വീഡിയോയിൽ കണ്ട പോലെത്തെ ഒരാളെ കിട്ടാനും ഒരു ഭാഗ്യം വേണം...content,acting എല്ലാം as usual great❤
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് മുപ്പത് വയസ്സുണ്ട്. കഴിഞ്ഞ മൂന്ന് നാല് മാസമായി വിവാഹം ആലോചിക്കുന്നു. മാട്രിമോണിയൽ സൈറ്റിന് പണമടച്ച വാലിഡിറ്റി നേരത്തെ തന്നെ അവസാനിച്ചു. നമുക്ക് ജാതിയോ ജാതകമോ നാളോ പ്രശ്നമല്ല. പക്ഷേ, ഈ മാട്രിമോണിയിൽ കാണുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അതൊക്കെ പ്രശ്നമായത് കൊണ്ട് ഒന്നും ശരിയായിട്ടില്ല. നമ്മൾ ശുദ്ധജാതകം ആയിപ്പോയില്ലേ. ഇതിൽ ഒരു കുട്ടി എന്റെ നമ്പർ സേവ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കുന്നതിനോട് ഭയമാണ് എന്ന് പറഞ്ഞു. ഒന്നിച്ചിരുന്ന് സംസാരിച്ചാൽ ഈ ഭയം മാറും എന്ന് ഞാൻ പറഞ്ഞെങ്കിലും ഒരു മികച്ച ചിത്രകാരിയും ഗായികയും നർത്തകയും ഒക്കെയായ ആ കുട്ടിക്ക് പോലും വിവാഹത്തോടുള്ള ഭയം മാറിയിട്ടില്ല. ആ കുട്ടി ഒറ്റ മകൾ ആയത് കൊണ്ടാവാം ഈ ഭയം എന്ന് തോന്നുന്നു. ഈ സംഭാഷണം ഇക്കഴിഞ്ഞ ഓണത്തിന് ഒന്നുരണ്ട് ദിവസം മുൻപ് നടന്നതാണ്. മിനിഞ്ഞാന്ന് മറ്റൊരു കൂട്ടരെ വിളിച്ചു. ആ വീട്ടുകാരുടെ മറുപടി ഇന്നലെ കിട്ടി. അവിടെയും നാള് ചേരില്ലത്രേ. ഇന്ന് വൈകിട്ട് മറ്റൊരു കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് മാട്രിമോണിയൽ ഐഡിയും ഫോട്ടോയും മറ്റ് കാര്യങ്ങളും അയച്ച് കൊടുത്തിട്ടുണ്ട്. എന്താവുമോ എന്തോ?
@ogh357
@ogh357 11 месяцев назад
@@birbalbirbal2958ഇയാൾക്ക് ചേരുന്ന ഒരാളെ കിട്ടും🙂👍
@birbalbirbal2958
@birbalbirbal2958 11 месяцев назад
​@@ogh357 നിങ്ങൾക്കും നല്ലൊരാൾ വരും. മറുപടി വലുതായി പോയാൽ ക്ഷമിക്കുക. ഞാനും അമ്മയും അനിയത്തിയും ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ്. എന്റെ അനിയത്തി നേഴ്സിങ് കോഴ്സ് തീരാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നത്. കോഴ്സ് ഭംഗിയായി പഠിച്ച് ഒഇടിയും എഴുതി ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി യുകെയിലേക്ക് പോവുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു. ഇതിനിടെ കുഞ്ഞും ജനിച്ചു. അവന് എട്ടുമാസം പ്രായമുണ്ട്. ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് അവൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒന്നും നെഗറ്റീവ് ആയി കാണേണ്ട. ഇതെല്ലാം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിവാഹത്തിന് മുൻപ് ചില ആണുങ്ങൾ ഇതിനേക്കാൾ സ്നേഹം കാണിച്ച് അവസാനം ഭാര്യയെ വെറും ജോലിക്കാരിയാക്കും. എന്നാൽ, മറ്റു ചിലർ വിവാഹത്തിന് മുൻപ് ഇത്രയും സ്നേഹം കാണിച്ചില്ലെങ്കിൽ പോലും വിവാഹശേഷം ഭാര്യയുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കില്ല. ചിലർ വിവാഹത്തിന് മുൻപും ശേഷവും സ്നേഹമുള്ളവർ തന്നെയായിരിക്കും. വിവാഹത്തിന് മുൻപോ ശേഷമോ സ്നേഹം കാണിക്കാത്തവരുമുണ്ട്. 'ഒരു ചെറുപുഞ്ചിരി'യിലെ കൃഷ്ണക്കുറുപ്പ് സ്നേഹിക്കാൻ പിശുക്ക് കാട്ടുന്ന ആളായിരിക്കും എന്നാണ് വിവാഹശേഷമുള്ള ആദ്യ ദിവസങ്ങളിൽ അമ്മുക്കുട്ടിക്ക് തോന്നിയത്. പക്ഷേ എത്ര ഭംഗിയായാണ് അവർ പരസ്പരം സ്നേഹിച്ചത്. ആ ചെറുപുഞ്ചിരി അവരുടെ സ്നേഹത്തിന്റെ മായാത്ത ഓർമ്മയായി നിന്നില്ലേ? പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം വ്യത്യസ്തതകൾ കാണാം. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് മേൽ ചങ്ങലയിടുന്ന ഭർത്താക്കന്മാരെ പോലെ തന്നെ ഭർത്താക്കന്മാരുടെ ഇഷ്ടങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത ഭാര്യമാരും ധാരാളം.
@Flowers589s
@Flowers589s 11 месяцев назад
കല്യാണം കഴിഞ്ഞാൽ പെട്ടു എന്ന് തോന്നിയാൽ കൊച് ആകാൻ നോക്കാതെ തല ഊരുക.
@saluee7784
@saluee7784 11 месяцев назад
Sathyanuu...ottum othu pokan pattulanu thonniya vaykikaruth
@dhanyasatheesh1370
@dhanyasatheesh1370 10 месяцев назад
😂
@BusharaAbu-or4dt
@BusharaAbu-or4dt 22 дня назад
Sathyam
@SajjinJayraj
@SajjinJayraj 11 месяцев назад
So happy to c my wife.. Great job and congrats to all the wonderful actors.. Great episode❤️❤️
@vivekvaikkattil9958
@vivekvaikkattil9958 11 месяцев назад
Very less people get there preferred partners in life… I’m a man who married the wrong person ,but now I’m living for my daughter. Men and women both are victims of BAD marriages
@vidhya4131
@vidhya4131 11 месяцев назад
Excellent video by SKJ! Its obvious why fear arises. Marriage is a beautiful thing if inlaws dont interfere. Otherwise its a sure hell.
@krithikasubramanian2612
@krithikasubramanian2612 11 месяцев назад
Amazing content as always. What women actually want from a marriage is companionship coz many women are self-sufficient financially nowadays. And, they know the outside world unlike the previous generation where a woman had to depend on a man for each and everything. If both men and women are capable of handling a third person's interference, then their life becomes beautiful. Most problems between a couple arise because of the egos of the elders rather than the couple themselves. Marriage is a strong social commitment and it should always give space for a woman and a man. Coz, just like women, men can also be victims in a loveless marriage. Communication and mutual respect makes a marriage strong and worthwhile. Kudos to the team.. from TN. 👏👏
@limithomas-george6091
@limithomas-george6091 11 месяцев назад
Couldn’t have said it better!!
@manwithmonstervoice1100
@manwithmonstervoice1100 11 месяцев назад
Super ah sonninga akka !!!
@abinodattil6422
@abinodattil6422 11 месяцев назад
What Bullshit, women say this then do other things
@manwithmonstervoice1100
@manwithmonstervoice1100 9 месяцев назад
@@KadershaN-ou2sj who told no men can fall in love with women like that ???
@krithikasubramanian2612
@krithikasubramanian2612 9 месяцев назад
@@KadershaN-ou2sj Everyone is equal in the eyes of law irrespective of their genders. Men and women form a society. If u want it healthy, then u have to respect each other. Alpha men don't have a problem in falling in love with an alpha female. It's always the pseudo alphas or omegas who are incapable of handling strong women.. I can actually vouch for that.
@rightchoice9675
@rightchoice9675 11 месяцев назад
ലൈഫ് പാർട്ണറുടെ നേട്ടത്തിൽ അഭിമാനിക്കുന്ന ദമ്പതിമാരുടെ കുടുംബങ്ങളിൽ ഒരു ബാഹ്യശക്തികൾക്കും ഇടപെടുവാൻ കഴിയുകയില്ല .. അവർക്കിടയിൽ സന്തോഷം നിലനിൽക്കും
@faseehashibil762
@faseehashibil762 11 месяцев назад
Eee channel 1 million aavendunna tym eppozhe kayjhu... Nalla content, acting okke ullavarkoke alle support kodkendath. Family vlog, shopping vlog karachil vlog athinoke 2 millionum, 3 millionum... Kashtammm Keeep going guysss❤👍
@ammusaneesh4767
@ammusaneesh4767 11 месяцев назад
ഒരു പെൺകുട്ടി ഒറ്റയ്ക്ക് ജീവിക്കാം എന്ന് വെച്ചാലും ഈ സൊസൈറ്റി അതിനു സമ്മതിക്കില്ല. നമ്മുടെ മൈൻഡ് സെറ്റ് ഉള്ള ആളെ കിട്ടുവാണേൽ ലൈഫ് ഫുൾ കളർ ആയിരിക്കും. ❤
@rahana123ambu6
@rahana123ambu6 11 месяцев назад
സ്വന്തമായി വരുമാനമുണ്ടങ്കിൽ ധൈര്യത്തോടെ ഒറ്റക്ക് ജീവിക്കാം.( എൻ്റെ അനുഭവം ). എൻ്റെ divorce കഴിഞ്ഞിട്ട് 11 വർഷമായി. അതിനു ശേഷം ഞാനിതുവരെ ഒരാലോചനക്കും കൈ കൊടുത്തിട്ടില്ല. എനിക്ക് ഇനി Mrg life നോട് താൽപര്യമില്ല.സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്. അത്രയ്ക്കു ഞാൻ അനുഭവിച്ചു.അപമാനം, പരിഹാസം, കുത്തുവാക്ക്, body shaming etc... ഇപ്പോൾ ദൈവം സഹായിച്ച് എനിക്കൊരു govt Job ഉണ്ട്. എന്നെ അപമാനിച്ചവർടെ മുന്നിൽ തലയുയർത്തി എൻ്റെ ഇഷ്ടങ്ങളെല്ലാം സാധിച്ച് അന്തസോടെ ജീവിക്കുന്നു. ഇപ്പോൾ എനിക്ക് മനസമാധാനമുണ്ട്. പിന്നെ എൻ്റെ എല്ലാമെല്ലാമായ എൻ്റെ പടച്ച തമ്പുരാൻ കൂടെയുണ്ട്. അതു മാത്രം മതി എനിക്ക്. ആര് കൈവിട്ടാലും പുള്ളി എന്നെ കൈ വിടത്തില്ല.
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഞാനും അമ്മയും അനിയത്തിയും ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ്. എന്റെ അനിയത്തി നേഴ്സിങ് കോഴ്സ് തീരാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നത്. കോഴ്സ് ഭംഗിയായി പഠിച്ച് ഒഇടിയും എഴുതി ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി യുകെയിലേക്ക് പോവുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു. ഇതിനിടെ കുഞ്ഞും ജനിച്ചു. അവന് എട്ടുമാസം പ്രായമുണ്ട്. ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് അവൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനായത്. ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് മുപ്പത് വയസ്സുണ്ട്. കഴിഞ്ഞ മൂന്ന് നാല് മാസമായി വിവാഹം ആലോചിക്കുന്നു. മാട്രിമോണിയൽ സൈറ്റിന് പണമടച്ച വാലിഡിറ്റി നേരത്തെ തന്നെ അവസാനിച്ചു. നമുക്ക് ജാതിയോ ജാതകമോ നാളോ പ്രശ്നമല്ല. പക്ഷേ, ഈ മാട്രിമോണിയിൽ കാണുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അതൊക്കെ പ്രശ്നമായത് കൊണ്ട് ഒന്നും ശരിയായിട്ടില്ല. നമ്മൾ ശുദ്ധജാതകം ആയിപ്പോയില്ലേ. ഇതിൽ ഒരു കുട്ടി എന്റെ നമ്പർ സേവ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കുന്നതിനോട് ഭയമാണ് എന്ന് പറഞ്ഞു. ഒന്നിച്ചിരുന്ന് സംസാരിച്ചാൽ ഈ ഭയം മാറും എന്ന് ഞാൻ പറഞ്ഞെങ്കിലും ഒരു മികച്ച ചിത്രകാരിയും ഗായികയും നർത്തകയും ഒക്കെയായ ആ കുട്ടിക്ക് പോലും വിവാഹത്തോടുള്ള ഭയം മാറിയിട്ടില്ല. ആ കുട്ടി ഒറ്റ മകൾ ആയത് കൊണ്ടാവാം ഈ ഭയം എന്ന് തോന്നുന്നു. ഈ സംഭാഷണം ഇക്കഴിഞ്ഞ ഓണത്തിന് ഒന്നുരണ്ട് ദിവസം മുൻപ് നടന്നതാണ്. മിനിഞ്ഞാന്ന് മറ്റൊരു കൂട്ടരെ വിളിച്ചു. ആ വീട്ടുകാരുടെ മറുപടി ഇന്നലെ കിട്ടി. അവിടെയും നാള് ചേരില്ലത്രേ. ഇന്ന് വൈകിട്ട് മറ്റൊരു കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് മാട്രിമോണിയൽ ഐഡിയും ഫോട്ടോയും മറ്റ് കാര്യങ്ങളും അയച്ച് കൊടുത്തിട്ടുണ്ട്. എന്താവുമോ എന്തോ?
@ramshi3796
@ramshi3796 11 месяцев назад
​@@rahana123ambu6great decision dear ❤ proud of u🎉
@rahana123ambu6
@rahana123ambu6 11 месяцев назад
@@ramshi3796 Thank u
@veena6779
@veena6779 11 месяцев назад
​@@rahana123ambu6same dear 😊😊 njum
@JamesBond-bi4ct
@JamesBond-bi4ct 11 месяцев назад
Divorce ആയാൽ സമൂഹം മോശക്കാരായി കാണും എന്ന ചിന്ത സ്ത്രീകൾ ഉപേക്ഷിക്കണം....ആ ധൈര്യം ഇല്ലാതെ കല്യാണം കഴിക്കരുത്...
@Aamina_S
@Aamina_S 2 месяца назад
anganethanneyaa kaanuka.
@gnanasundari9226
@gnanasundari9226 11 месяцев назад
Arun's blush is so cute in this episode.
@diyanatalia7523
@diyanatalia7523 11 месяцев назад
I came here after I got the link suggestion from my close circle❤.My close circle is fully aware of my fear of marriage and closeness I have to my own family❣️.That's how I got it😁.She remembered me after seeing this😌.I avoided the constant enquiries about my marriage until now🙃.Today,like heroine in the drama,I am also in between the pressure to get married😪.I can clearly say that no one created fear in me like the colleauge in the video😐.My fear is rooted from my own insecurities,deep love toward my own family and the news from surrounding world😑.The remaining part I can really relate to🫣.I hope I will get a good one who understands and supports me in my future😜.The message you said through this to both girls and boys as well as their families is really good💕.As always ,SKJ talks excels in every aspect💝.
@karthisvlogs7985
@karthisvlogs7985 11 месяцев назад
Let every girl get the right life partner who supports her carrer. It's a very beautiful story. Thanks for filming such eye opening stories n sharing with all of us. Lots of love to ur team ❤
@rayaansvlogs
@rayaansvlogs 11 месяцев назад
എന്തൊക്കെ പറഞാലും partner's കൂടി മനസ്സിലാക്കി കൂടെ നിൽക്കുന്ന ആളായിരിക്കണം
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഞാനും അമ്മയും അനിയത്തിയും ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ്. എന്റെ അനിയത്തി നേഴ്സിങ് കോഴ്സ് തീരാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നത്. കോഴ്സ് ഭംഗിയായി പഠിച്ച് ഒഇടിയും എഴുതി ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി യുകെയിലേക്ക് പോവുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു. ഇതിനിടെ കുഞ്ഞും ജനിച്ചു. അവന് എട്ടുമാസം പ്രായമുണ്ട്. ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് അവൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒന്നും നെഗറ്റീവ് ആയി കാണേണ്ട. ഇതെല്ലാം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിവാഹത്തിന് മുൻപ് ചില ആണുങ്ങൾ ഇതിനേക്കാൾ സ്നേഹം കാണിച്ച് അവസാനം ഭാര്യയെ വെറും ജോലിക്കാരിയാക്കും. എന്നാൽ, മറ്റു ചിലർ വിവാഹത്തിന് മുൻപ് ഇത്രയും സ്നേഹം കാണിച്ചില്ലെങ്കിൽ പോലും വിവാഹശേഷം ഭാര്യയുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കില്ല. ചിലർ വിവാഹത്തിന് മുൻപും ശേഷവും സ്നേഹമുള്ളവർ തന്നെയായിരിക്കും. വിവാഹത്തിന് മുൻപോ ശേഷമോ സ്നേഹം കാണിക്കാത്തവരുമുണ്ട്. 'ഒരു ചെറുപുഞ്ചിരി'യിലെ കൃഷ്ണക്കുറുപ്പ് സ്നേഹിക്കാൻ പിശുക്ക് കാട്ടുന്ന ആളായിരിക്കും എന്നാണ് വിവാഹശേഷമുള്ള ആദ്യ ദിവസങ്ങളിൽ അമ്മുക്കുട്ടിക്ക് തോന്നിയത്. പക്ഷേ എത്ര ഭംഗിയായാണ് അവർ പരസ്പരം സ്നേഹിച്ചത്. ആ ചെറുപുഞ്ചിരി അവരുടെ സ്നേഹത്തിന്റെ മായാത്ത ഓർമ്മയായി നിന്നില്ലേ? പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം വ്യത്യസ്തതകൾ കാണാം. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് മേൽ ചങ്ങലയിടുന്ന ഭർത്താക്കന്മാരെ പോലെ തന്നെ ഭർത്താക്കന്മാരുടെ ഇഷ്ടങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത ഭാര്യമാരും ധാരാളം.
@dhanyadeepak3960
@dhanyadeepak3960 11 месяцев назад
I totally agree we should not approach marriage a negative mindset but unfortunately still people doesn't change they always expect only women to live in adjusting life and in reality majority those husband and family says they will support for the wife wishes and career but after marriage they show their true colors. Sad but this is the reality .
@anjanaangel1198
@anjanaangel1198 11 месяцев назад
കല്യാണത്തിന് മുൻപ് ഇങ്ങനൊക്കെ പറയും അവസാനം എല്ലാം മറക്കും
@madhuprasannan5699
@madhuprasannan5699 11 месяцев назад
നല്ല സന്ദേശം ..അരുൺ ശ്രീകണ്ഠൻ വീണ്ടും വിസ്മയിപ്പിക്കുന്നു.. വളരെ പക്വമായ അഭിനയം.ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@SethuLakshmi-rb5qs
@SethuLakshmi-rb5qs 11 месяцев назад
Single familyil ninnum joint familyil chellunna penkuttikaluda avastha oru story cheyyamo
@ജയ്റാണികൊട്ടാരത്തിൽ
ഇത് കണ്ടത് കൊണ്ടൊന്നും എന്റെ മനസ്സ് മാറില്ല.. എന്താ അത് 🤷‍♀️.. എനി വേ ആരുടെയെങ്കിലും മനസ്സ് മാറുനെങ്കിൽ അത് നല്ലതല്ലേ... ഗുഡ് മെസ്സേജ് 👌👌👌
@archana3393
@archana3393 11 месяцев назад
😂😂😂 ethra aayi age
@chaplin1669
@chaplin1669 11 месяцев назад
പിന്നെ
@ritamathews287
@ritamathews287 11 месяцев назад
Happy to see Arun doing a positive character. Kure aayi fraud husband nte roles aayirunnallo😊
@aneeshkk2141
@aneeshkk2141 11 месяцев назад
Marriage life responsibilities not so easy irrespective of gender.
@jayaprabhajs7499
@jayaprabhajs7499 11 месяцев назад
I am a big fan of skj talks 🎉❤❤
@DreamGirl-qe6ee
@DreamGirl-qe6ee 11 месяцев назад
Honestly parayallo..these were the exact same words said by my partner. Actually njanum was afraid to fall in commitment. But I was too naive. Adhiyam ee aayal parayane polle supporting words okke paranjapol..I felt right. I proceeded. Innit he betrayed me. Adhiyam ellam allakar avar nalla swabhavam kaanipikyum and that's what makes us more scared to fall in commitment. They make false promises. You have showed examples of old couples. In their time, there was no technology. People actually valued time and relationship. What you Said was right. Struggling people deflate negative vibes to newsly couples. But it's actual truth. Women putuve kalayanam aakumbol they make huge expectations. And after marriage, they fall into rut. Initial sweet and supporting masks okke pogum. It is better to talk about the reality of marriage as well.
@Here_we_go..557
@Here_we_go..557 11 месяцев назад
Ya arranged marriages rly sucks alot. "For both gender "
@Myself_Megha
@Myself_Megha 11 месяцев назад
True
@abinodattil6422
@abinodattil6422 11 месяцев назад
This is bs and one sided, after marriage women act crazy and hormonal, say we will do all, then be lazy and do nothing
@SankarGS
@SankarGS 11 месяцев назад
@@Here_we_go..557 bro orupadu characha cheiyenda matter anu Arranged or love ennath
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് മുപ്പത് വയസ്സുണ്ട്. കഴിഞ്ഞ മൂന്ന് നാല് മാസമായി വിവാഹം ആലോചിക്കുന്നു. മാട്രിമോണിയൽ സൈറ്റിന് പണമടച്ച വാലിഡിറ്റി നേരത്തെ തന്നെ അവസാനിച്ചു. നമുക്ക് ജാതിയോ ജാതകമോ നാളോ പ്രശ്നമല്ല. പക്ഷേ, ഈ മാട്രിമോണിയിൽ കാണുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അതൊക്കെ പ്രശ്നമായത് കൊണ്ട് ഒന്നും ശരിയായിട്ടില്ല. നമ്മൾ ശുദ്ധജാതകം ആയിപ്പോയില്ലേ. ഇതിൽ ഒരു കുട്ടി എന്റെ നമ്പർ സേവ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കുന്നതിനോട് ഭയമാണ് എന്ന് പറഞ്ഞു. ഒന്നിച്ചിരുന്ന് സംസാരിച്ചാൽ ഈ ഭയം മാറും എന്ന് ഞാൻ പറഞ്ഞെങ്കിലും ഒരു മികച്ച ചിത്രകാരിയും ഗായികയും നർത്തകയും ഒക്കെയായ ആ കുട്ടിക്ക് പോലും വിവാഹത്തോടുള്ള ഭയം മാറിയിട്ടില്ല. ആ കുട്ടി ഒറ്റ മകൾ ആയത് കൊണ്ടാവാം ഈ ഭയം എന്ന് തോന്നുന്നു. ഈ സംഭാഷണം ഇക്കഴിഞ്ഞ ഓണത്തിന് ഒന്നുരണ്ട് ദിവസം മുൻപ് നടന്നതാണ്. മിനിഞ്ഞാന്ന് മറ്റൊരു കൂട്ടരെ വിളിച്ചു. ആ വീട്ടുകാരുടെ മറുപടി ഇന്നലെ കിട്ടി. അവിടെയും നാള് ചേരില്ലത്രേ. ഇന്ന് വൈകിട്ട് മറ്റൊരു കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് മാട്രിമോണിയൽ ഐഡിയും ഫോട്ടോയും മറ്റ് കാര്യങ്ങളും അയച്ച് കൊടുത്തിട്ടുണ്ട്. എന്താവുമോ എന്തോ?
@Shri_Hegde
@Shri_Hegde 11 месяцев назад
Good video.. Please make a video on Men fearing to marry in these days because of anti Men laws and fake cases against men and his family.
@raseenahussainck1618
@raseenahussainck1618 11 месяцев назад
Enikk nalla pediyayirunnu.marriage nte time panichu virachu.😂.enna 2 day kond njan orupad Happy aayi.ikka snehikkunnath ente body maathramalla enn manassilakan kayinju.ikkayude snehavum lalanayum ellam enikk oru anubavam thanne aayirunnu.pinnned life kure tuff aayi.veettukaril ninnum kure problem.but ikka ennum koode ninnu.ipo 3 kids aayi .pg yum diploma yum padichu .ottakk veedayi.innum aa snehathin oru kuravum illa.romance num.pinne idakk thallundakum karayum.athokke oru rasam .but serious aayitt njangal ith vare pinangiyittilla.masha allah 🎉🎉
@shameemarasheed7228
@shameemarasheed7228 11 месяцев назад
ഇവരെ വീഡിയോക്ക് കാത്തിരിക്കുന്നവർ ഉണ്ടോ
@Sooryachandhu
@Sooryachandhu 11 месяцев назад
Undea ❤
@sunitamodukuru331
@sunitamodukuru331 11 месяцев назад
Superb content very true 💯 many girls are scared of marriage
@ayishaaishu1583
@ayishaaishu1583 11 месяцев назад
Arunee.... Enna performance aaahhhh😍🙌🏻
@shaikishal8830
@shaikishal8830 11 месяцев назад
കാത്തിരിക്കുകയായിരുന്നു 👍❤️❤️❤️
@arshimansoor7278
@arshimansoor7278 11 месяцев назад
ഞാനും നോക്കി ഇരിക്കും അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൈ പിടിച്ചു നടക്കുന്നത് കാണുമ്പൊൾ... ഒരുപാട് ishtam
@sirichandana1531
@sirichandana1531 11 месяцев назад
I married a man believing all these same dialogues said by him and his family.... They truly encouraged my career.... But the man never fulfilled basic sexual desires...I had to conceive after IUI and now daughter is just 10 months old and he filled for divorce telling he is not interested in sexual life.... Even his family blamed me telling my behaviour is bad and because of that he is vexed ..... Is this the treatment I get for all my loyalty and responsibility???😭😭😭😭
@baheerats7329
@baheerats7329 11 месяцев назад
ഇതിനേക്കാൾ വലിയൊരു പേടി merege കഴിക്കാതിരിക്കാൻ ഉള്ള ഒരു കാരണം ഉണ്ട്,അതിലൂടെ കടന്നു വന്നൊരു വ്യക്തി ആണ് ഞാൻ അതിപ്പോഴും ജീവിതത്തിൽ affact ചെയ്യുന്നുമുണ്ട് vedio സൂപ്പർ
@raseenahussainck1618
@raseenahussainck1618 11 месяцев назад
Athentha
@sruthyjayasankar5857
@sruthyjayasankar5857 11 месяцев назад
Ithinte comment box thanne ee penkutty de pedi real aanenn thanne urappikkunnu....... Actually ithu maathram alla fear of marriage nte reason.....Past relationship trauma,Athepole broken childhood,Toxic parenting (If the parents are divorced and one parent is blaming other everytime) angane palathum und......Also ippo kanduvarunna dowry killings......Maybe financial issues......Angane othiri reasons und......Even ippo marriage polum verum option aayi thudangi....Live in relationship lu aayi okay aaya maathram kalyanam kazhikkunnavar und......We can't blame anyone..... Ellaarum aware aavaan thudangi.....Ee video lu kaanicha pole athra petten onnum namukk oraale manasilaakkaan pattilla.....But liked the theme.....Acting was excellent
@birbalbirbal2958
@birbalbirbal2958 11 месяцев назад
വീഡിയോയിൽ പെട്ടന്ന് അവർ തമ്മിൽ അടുത്തതായി അല്ല കാണിക്കുന്നത്. ഒരു സിനിമ പോലെ ദൈർഘ്യം കൂട്ടാൻ പറ്റില്ലല്ലോ. അതുകൊണ്ട് പെട്ടെന്ന് അടുപ്പം വന്നതായി നമുക്ക് തോന്നുന്നതാണ്. ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് മുപ്പത് വയസ്സുണ്ട്. കഴിഞ്ഞ മൂന്ന് നാല് മാസമായി വിവാഹം ആലോചിക്കുന്നു. മാട്രിമോണിയൽ സൈറ്റിന് പണമടച്ച വാലിഡിറ്റി നേരത്തെ തന്നെ അവസാനിച്ചു. നമുക്ക് ജാതിയോ ജാതകമോ നാളോ പ്രശ്നമല്ല. പക്ഷേ, ഈ മാട്രിമോണിയിൽ കാണുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അതൊക്കെ പ്രശ്നമായത് കൊണ്ട് ഒന്നും ശരിയായിട്ടില്ല. നമ്മൾ ശുദ്ധജാതകം ആയിപ്പോയില്ലേ. ഇതിൽ ഒരു കുട്ടി എന്റെ നമ്പർ സേവ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കുന്നതിനോട് ഭയമാണ് എന്ന് പറഞ്ഞു. ഒന്നിച്ചിരുന്ന് സംസാരിച്ചാൽ ഈ ഭയം മാറും എന്ന് ഞാൻ പറഞ്ഞെങ്കിലും ഒരു മികച്ച ചിത്രകാരിയും ഗായികയും നർത്തകയും ഒക്കെയായ ആ കുട്ടിക്ക് പോലും വിവാഹത്തോടുള്ള ഭയം മാറിയിട്ടില്ല. ആ കുട്ടി ഒറ്റ മകൾ ആയത് കൊണ്ടാവാം ഈ ഭയം എന്ന് തോന്നുന്നു. ഈ സംഭാഷണം ഇക്കഴിഞ്ഞ ഓണത്തിന് ഒന്നുരണ്ട് ദിവസം മുൻപ് നടന്നതാണ്. മിനിഞ്ഞാന്ന് മറ്റൊരു കൂട്ടരെ വിളിച്ചു. ആ വീട്ടുകാരുടെ മറുപടി ഇന്നലെ കിട്ടി. അവിടെയും നാള് ചേരില്ലത്രേ. ഇന്ന് വൈകിട്ട് മറ്റൊരു കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് മാട്രിമോണിയൽ ഐഡിയും ഫോട്ടോയും മറ്റ് കാര്യങ്ങളും അയച്ച് കൊടുത്തിട്ടുണ്ട്. എന്താവുമോ എന്തോ?
@deepakmathewgeorge7970
@deepakmathewgeorge7970 11 месяцев назад
Good work from skj talks. Nalla topickukal verunnu pro weekum.
@nafilnafil9222
@nafilnafil9222 11 месяцев назад
Enikk ottakk jeevikkanan ishtam😌🙌🏼
@Darcia_J2
@Darcia_J2 11 месяцев назад
Wow wonderful video ❤❤ Superb acting,a great script and an amazing message 😊😊 All the best team 👍 keep Growing higher and higher 💪👏 💝🔥SKJ Talks🔥💝
@rachurachu2994
@rachurachu2994 11 месяцев назад
ശരിയാണ്...❤കല്യാണത്തിന് മുമ്പ് തന്നെ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിച്ചാൽ red signals നമ്മൾക്ക് തീർച്ചയായും കിട്ടും.അത് അവഗണിക്കാതെ ഉറച്ച തീരുമാനം എടുക്കാനും ശരിയായ പങ്കാളിയെ കണ്ടെത്താനും കഴിഞ്ഞാൽ life set😊 പിന്നെ working ആണെങ്കിൽ വീട്ടുജോലിക്ക് ഒരാളെ വെക്കുക.അല്ലാതെ എല്ലാ പണികളും mother in law യുടെ തലയിൽ ആയാൽ അവർക്ക് ബുദ്ധിമുട്ടാണ്...
@fathimarashida478
@fathimarashida478 11 месяцев назад
Nannayal swargamaan vivahajeevitham. Anubhavam❤
@a_______smi
@a_______smi 11 месяцев назад
Enikkum kalyanam enn kelkkunnathe pediya alochana varumbo tension avan thudangum
@Abhijithmathew.
@Abhijithmathew. 11 месяцев назад
Nallorale kittuvanel life ok adipoli aanu. waiting ❤️
@sreelakshmi4819
@sreelakshmi4819 11 месяцев назад
Marriage negative thanneyanu hus inte fam koodeyulla kalatholam😢😢😢😢
@anakhams1195
@anakhams1195 11 месяцев назад
Not for everyone
@sumeeslittlethings
@sumeeslittlethings 11 месяцев назад
ഇപ്പോൾ ഒട്ടുമിക്ക ആൾക്കാരുടെയും ചിന്തകൾ വ്യത്യാസം വരുന്നുണ്ട്. പക്ഷെ മറ്റു ചിലടുത്തു no change അതിനി മാറുമെന്ന് വലിയ പ്രതീക്ഷ ഒന്നും വേണ്ട 😂
@Memyselfsahlana
@Memyselfsahlana 11 месяцев назад
സത്യം …മരുമക്കൾ വേലകാരികൾക്ക് തുല്യമാണ് 🙃
@manushyankerala
@manushyankerala 11 месяцев назад
But marrying a proffessional girl is a different story....especially when it comes to the kids matters and all..men will never adjust because most of them think taking care of kids ,house and husbands is the sole responsibility of women only..so even if they try to help wife they will be counting the number of times they are doing things for a wife..because they think that not their responsibility and they are just helping their wives..
@christie1731
@christie1731 11 месяцев назад
You are absolutely right. ഇപ്പോൾ ഒരുപാടു പെൺകുട്ടികൾ ചിന്തിക്കുന്ന ഒരു കാര്യം ആണ്.marriage നു മുൻപ് വളരെ independent ആയി ജീവിച്ച ആൾക്കാർ ആയിരിക്കും. But after marriage most of the men നീഡ്‌സ് assistance for all their things to do. Moreover if they did anything all the others praise them they are kind, caring etc etc. Our society thinks that all the things like home making, child caring all women's only responsibility. Most of the kids affection towards the parents are same irrespective of their gender role. In addition some men owned their wives salary too. They hold their ATM card and all. The poor girls need to beg for their needs. When hearing these kind of stories girls keep away from marriage
@Movie1.2films
@Movie1.2films 11 месяцев назад
സൂപ്പർ ❤story
@naturediaries8853
@naturediaries8853 11 месяцев назад
This is not enough. Even people who do love marriages, also give promises. But love marriages also fail. Please show another video which shows these couple’s life after marriage. Did he keep his promise? What happened after a few years? Did anything change after having kids? What was his parent's approach towards this? Marriage is not for one day. It is a lifetime commitment.
@mohamedfathimarazeensh2417
@mohamedfathimarazeensh2417 7 месяцев назад
S it's true we fully sacrifice all thing to your husband and his family and also your babies . Women are only freely before marriage 😢
@mithravasudevan3807
@mithravasudevan3807 11 месяцев назад
അരുൺ- രേവതി അരുൺ -ആര്യ , ഇനി മുതൽ അരുൺ - ശ്രേയ എന്ന് കൂടെ പറയാമെന്ന് തോന്നുന്നു..🤩🤩
@meghanarajan9464
@meghanarajan9464 11 месяцев назад
arun -revathy was something exceptional..the best pair of skjtalks till date💞💞
@anujoseph7966
@anujoseph7966 11 месяцев назад
arun and revathy🤩🤩
@AAH-jp4tp
@AAH-jp4tp 11 месяцев назад
Waiting ayirunu im going through the situation ❤❤❤
@PinkyPonky1
@PinkyPonky1 11 месяцев назад
Arun എങ്ങനെ കറക്റ്റ് ആ ടൈം ഇൽ അവിടെ എത്തി... പൊളിറ്റിക്കലി ഇൻകറക്റ്റ് ആകുന്നില്ലല്ലോ 😂😂🤷🏻‍♀️
@jettybabu5262
@jettybabu5262 11 месяцев назад
Nice episode worth it marriage is best but if there is real love and understanding that real world for husband and wife
@rathisunil513
@rathisunil513 11 месяцев назад
Waiting aaerunuu super ❤❤
@sanu_kp5736
@sanu_kp5736 11 месяцев назад
Good message skjtalks tnx lot
@skjtalks
@skjtalks 11 месяцев назад
Thanks a lot ❤ ഓരോ പെൺകുട്ടികളും വിവാഹത്തിനെ ഒരു Positive Mindset ഓടുകൂടി നോക്കിക്കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@-Shiya-X
@-Shiya-X 10 месяцев назад
Skj talksinte സ്ഥിരം പ്രേഷകർ ലൈക് അടി
@Aparna-zw7ld
@Aparna-zw7ld 11 месяцев назад
Wait cheyuvayerunu. Spr topic
@Amrita_varshini
@Amrita_varshini 11 месяцев назад
As usual nice concept and video ❤ Arun chettan nalla actor aahn natural acting...Puthiya chechiyum nannayi cheythu....ellarum pwli👌👌👍 Waiting for next epsiode..❤👍
@skjtalks
@skjtalks 11 месяцев назад
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@nirmalatha65
@nirmalatha65 11 месяцев назад
സൂപ്പർ. കല്യാണം ഏല്ലാവർക്കും ഒരേ അനുഭവം അല്ല.
@malayaliadukkala
@malayaliadukkala 11 месяцев назад
Valare ishttaayi ❤❤❤❤
@skjtalks
@skjtalks 11 месяцев назад
Thanks a lot ❤ ഓരോ പെൺകുട്ടികളും വിവാഹത്തിനെ ഒരു Positive Mindset ഓടുകൂടി നോക്കിക്കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@gokul147
@gokul147 11 месяцев назад
Arun സൂപ്പർ 🔥🔥
@skjtalks
@skjtalks 11 месяцев назад
Thank You ❤
@sruthin5177
@sruthin5177 11 месяцев назад
കല്യാണം എന്നത് biggest aim എന്ന് വിചാരിച്ചു കഴിക്കരുത്. ആൺകുട്ടിക്യും പെൺകുട്ടിക്യും interest ഉണ്ടെങ്കിൽ മാത്രം കഴിക്കുക. Patner എത്ര rich ആണെങ്കിലും especially പെൺകുട്ടികൾ ജോലി ചെയുക. Family members വീട്ടിൽലക്കു കല്യാണം കഴിച്ചു വരുന്ന പെൺകുട്ടികളെ അന്യ സംസ്ഥാന തൊഴിലാളികളെ പോലെ കാണാതെ അവര് ലൈഫ്-ന്റെ പാർട്ട്‌ ആണെന് വിചാരിക്കുക. കുറ്റങ്ങൾ കുറവുകൾ ഉള്ള മനുഷ്യ ജീവികൾ ആണ്.
@Adhizz-b9m
@Adhizz-b9m 11 месяцев назад
Excellent work😌❤
@krithikk7026
@krithikk7026 11 месяцев назад
Ee video kandapol nalla santhosham thonni , but reality il ith etra perkku inden ariyila, Oru marriage lyfil mutual under standing indenkil matrame ath success aavullu , oroo penkuttykalum same as boys etra kashtapettatavum career build cheyth vara , athokke oru marriage kazhiyunathodu koodi nashtapedumbol avrude effort matramalla waste aavune avre aa nilayil ethikan pettaa parentsinte orayusinte kashtapadum indavum athum avide illand aavum , athokke illand aavumbol avrk indavunna depression orkan koodi vayya Njn ipo ente career build cheyyan vendi kashtapetond irika, marriage enn kelkumbol thanne pedi aan adyam varune Next generation anghaneathe pedi varand irikanonkil both the parents should be independent athan nmk avrk kodukan pattunna eattavum nalla lesson, wifinte career growth vendi support cheyyuna eath oru husbandum Avnte parentsnte lyf thanne kand athinte value manasilakiyavn aayirikum Hats off skj talks
@fidhasherin9472
@fidhasherin9472 11 месяцев назад
Ithokke vivahathin mumb parayum. Kalyanam kazhinjal okke maari mariyum😂paalam kadakkumbol naarayana paalam kadannappol pooorayana . Gents ellam angane aaan
@ekek123
@ekek123 11 месяцев назад
Rakshithaakale oyivaaki olichodi mrg cheyunavare kuriche oru filim irakumo
@archanams7807
@archanams7807 11 месяцев назад
കല്യാണത്തിന് മുമ്പ് ഇല്ല ആണുങ്ങളും ഇതിനേക്കാൾ സ്നേഹമായിരിക്കും... കല്യാണം കഴിഞ്ഞാൽ അവസാനം സ്ത്രീകൾ തന്നെ എല്ലാം അഡ്ജസ്റ്റ് ചെയ്യേണ്ടി വരും... Post will change to free maid 🥲
@birbalbirbal2958
@birbalbirbal2958 11 месяцев назад
ഞാനും അമ്മയും അനിയത്തിയും ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ്. എന്റെ അനിയത്തി നേഴ്സിങ് കോഴ്സ് തീരാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നത്. കോഴ്സ് ഭംഗിയായി പഠിച്ച് ഒഇടിയും എഴുതി ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി യുകെയിലേക്ക് പോവുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു. ഇതിനിടെ കുഞ്ഞും ജനിച്ചു. അവന് എട്ടുമാസം പ്രായമുണ്ട്. ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് അവൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒന്നും നെഗറ്റീവ് ആയി കാണേണ്ട. ഇതെല്ലാം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിവാഹത്തിന് മുൻപ് ചില ആണുങ്ങൾ ഇതിനേക്കാൾ സ്നേഹം കാണിച്ച് അവസാനം ഭാര്യയെ വെറും ജോലിക്കാരിയാക്കും. എന്നാൽ, മറ്റു ചിലർ വിവാഹത്തിന് മുൻപ് ഇത്രയും സ്നേഹം കാണിച്ചില്ലെങ്കിൽ പോലും വിവാഹശേഷം ഭാര്യയുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കില്ല. ചിലർ വിവാഹത്തിന് മുൻപും ശേഷവും സ്നേഹമുള്ളവർ തന്നെയായിരിക്കും. വിവാഹത്തിന് മുൻപോ ശേഷമോ സ്നേഹം കാണിക്കാത്തവരുമുണ്ട്. 'ഒരു ചെറുപുഞ്ചിരി'യിലെ കൃഷ്ണക്കുറുപ്പ് സ്നേഹിക്കാൻ പിശുക്ക് കാട്ടുന്ന ആളായിരിക്കും എന്നാണ് വിവാഹശേഷമുള്ള ആദ്യ ദിവസങ്ങളിൽ അമ്മുക്കുട്ടിക്ക് തോന്നിയത്. പക്ഷേ എത്ര ഭംഗിയായാണ് അവർ പരസ്പരം സ്നേഹിച്ചത്. ആ ചെറുപുഞ്ചിരി അവരുടെ സ്നേഹത്തിന്റെ മായാത്ത ഓർമ്മയായി നിന്നില്ലേ? പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം വ്യത്യസ്തതകൾ കാണാം. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് മേൽ ചങ്ങലയിടുന്ന ഭർത്താക്കന്മാരെ പോലെ തന്നെ ഭർത്താക്കന്മാരുടെ ഇഷ്ടങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത ഭാര്യമാരും ധാരാളം.
@kesavankutty936
@kesavankutty936 11 месяцев назад
If found the right person wonderful long journey allel ulla kaaryam alochicha pedi aa
@aiswaryaangel7505
@aiswaryaangel7505 11 месяцев назад
SKJ TALKS ❤
@skjtalks
@skjtalks 11 месяцев назад
Thank You ❤ ഓരോ പെൺകുട്ടികളും വിവാഹത്തിനെ ഒരു Positive Mindset ഓടുകൂടി നോക്കിക്കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@marythomas1807
@marythomas1807 10 месяцев назад
Thank Thee Lord Jesus 🙏 🙌 ❤️
@Nisha-k-Nair6702
@Nisha-k-Nair6702 11 месяцев назад
നല്ല സന്ദേശം👍🏻
@AleenaAhalya400
@AleenaAhalya400 11 месяцев назад
വിനയ ആര്യ ചാന്ദിനി ഇവരൊക്കെ എവിടെ puthiya കുട്ടികൾ വന്നപ്പോൾ അവരെ ഒഴിവാക്കിയോ
@Ziiyaahhhhhhdb6485
@Ziiyaahhhhhhdb6485 11 месяцев назад
👍👍👍♥️ellavarkkum nalloru jeevitham undavattae
@deepachandran4709
@deepachandran4709 11 месяцев назад
പലപ്പോഴും തോന്നിയ കാര്യങ്ങൾ. വീട്ടുപണി എടുക്കാൻ വേണ്ടി കല്യാണം കഴിച്ച പോലെ. 🙄
@lover25
@lover25 10 месяцев назад
Great idea and implimentation 🥰❤🌹#skj🌹
@Trendwithblossom
@Trendwithblossom 11 месяцев назад
Relevant topic❤
@skjtalks
@skjtalks 11 месяцев назад
Thank You ❤ ഓരോ പെൺകുട്ടികളും വിവാഹത്തിനെ ഒരു Positive Mindset ഓടുകൂടി നോക്കിക്കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@etharkkumthuninthavanet6925
@etharkkumthuninthavanet6925 11 месяцев назад
എപ്പോഴത്തെയും പോലെ അരുൺ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥പൊളിച്ചു
@skjtalks
@skjtalks 11 месяцев назад
Thanks a lot ❤
@FarsanaJabin-yt8zu
@FarsanaJabin-yt8zu 11 месяцев назад
Super topic 👍
@skjtalks
@skjtalks 11 месяцев назад
Thanks a lot ❤ ഓരോ പെൺകുട്ടികളും വിവാഹത്തിനെ ഒരു Positive Mindset ഓടുകൂടി നോക്കിക്കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rajninair9469
@rajninair9469 11 месяцев назад
Waiting aarunnu ❤❤❤❤
@soniyablessen2577
@soniyablessen2577 11 месяцев назад
Ee episode 1M adikkum
@simplebeauty9822
@simplebeauty9822 11 месяцев назад
Mm best kalyanam kazhiyunnad vare ere kure anugalum ith pole support cheyth samsarikum,ennitt ath vishvasich kalyanam kazhichaalo 1 varsham kazhinjaal aa paranja vakkokke marum 😊
@amanu28376
@amanu28376 11 месяцев назад
My best disition marriage
@subinanoufal2794
@subinanoufal2794 11 месяцев назад
Good going
@askar_yaseen
@askar_yaseen 11 месяцев назад
New character vanalo🥰🥰super acting
@skjtalks
@skjtalks 11 месяцев назад
Thanks a lot ❤
@Alfiyaalfi-o9f
@Alfiyaalfi-o9f 11 месяцев назад
Veetile pressure കാരണം പലതും ഉപേക്ഷിക്കേണ്ടി വന്ന video cheyyaavo
@karthikbmenon5959
@karthikbmenon5959 11 месяцев назад
ചില പെൺകുട്ടികളിൽ കണ്ടു വരുന്ന ഒരു ചെറിയ പ്രശ്നമാണ്... പക്ഷെ ആ ഒരു ജീവിതത്തിൽ മോശമായതു ഉണ്ട് പക്ഷെ നല്ലതുമുണ്ട്.... ചില കല്യാണ മുടക്കികൾ പറയും മോളെ ആ പയ്യനെ കെട്ടണ്ട അവൻ കഞ്ചാവാണ് അതാണ് തേങ്ങാണ്.... But this is our life we can choose a correct opinion....ഇങ്ങനെ ഒക്കെ ആലോചിച്ച ഇന്ന് ഈ ഭൂമിയിൽ population growth ഉണ്ടാവില്ല 😂😂... Any way SKJ Talk choose a correct subject... Congrats👍🏻👍🏻❤️❤️
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3 млн
С какого года вы со мной?
00:13
Просмотров 186 тыс.
Китайка и Максим Крипер😂😆
00:21
Who Knows Me Better Ft. Daughters|Krishnakumar
49:15
Просмотров 653 тыс.