Тёмный

Feedback From Marthoma Laity | നിഷ്കളങ്കനായഒരു മാർത്തോമാ അച്ചായന്റെ വാക്കുകൾ 

i2i News
Подписаться 410 тыс.
Просмотров 135 тыс.
50% 1

Feedback From Marthoma Laity
നിഷ്കളങ്കനായ ഒരു മാർത്തോമാ അച്ചായന്റെ വാക്കുകൾ
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ResponseFromLaity #marthomasabha #i2iNews #OrthodoxSabha #MalayalamNews #Christianity #Spiritualbusiness
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

18 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 397   
@renjij8141
@renjij8141 11 месяцев назад
മാന്യത വിടാതെ എന്നാൽ നിശിതമായി വിമർശിക്കാൻ ഉള്ള താങ്കളുടെ കഴിവിനെ അംഗീകരിക്കുന്നു.
@thomassimon6975
@thomassimon6975 Год назад
Urgent need to have public cemeteries in all taluks.
@jacobchacko8945
@jacobchacko8945 Год назад
ഇവിടെ ഉള്ളത് പോലെ funeral home system Kerala ത്തിൽ വരണം. അതിന് ആൾക്കാർ മുന്നോട്ട് വരണം
@JM-lu8kr
@JM-lu8kr Год назад
This is a good idea . It will help to stop blackmailing by priests.
@matthachireth4976
@matthachireth4976 Год назад
Lot of family paid ,cellar in the church premises. Those properties,paid by joint family members. This must be permanently accounted and documentation by Land registry.
@rajanadoor6006
@rajanadoor6006 Год назад
ബ്യൂട്ടിഫുൾ മെസ്സേജ്...... 🙏💞🙏 SunilMathew❤️ അഭിനന്ദനങ്ങൾ 🌹
@jacobjohn4180
@jacobjohn4180 Год назад
Money has corrupted the churches. Sunil is doing a good job fighting this evil.
@georgethomas7249
@georgethomas7249 Год назад
ദൈവത്തെ അറിയാൻ ഒരു ഇടനിലക്കാരൻ വേണ്ടാ എന്നു തീരുമാനം എടുത്തു കഴിഞ്ഞാൽ അന്നു തീരും ഈ Confusion.😅
@jacobchacko8945
@jacobchacko8945 Год назад
അതേ
@lijoabrahamjose
@lijoabrahamjose Год назад
Nannai jeevikan daviam Venda enna thiricharivaanu athilum bhedham
@lillykutty3935
@lillykutty3935 Год назад
P hi😊😊😊
@iloveindia1076
@iloveindia1076 Год назад
ഈ നാട് നശിപ്പിച്ചത് രണ്ടു കാര്യങ്ങളാണ് ഒന്ന് മതം, രണ്ട് രാഷ്ട്രീയം, ഇത്‌ രണ്ടിനോടും ഉള്ള അമിത ആസക്തി ഉപേക്ഷിക്കുക, മനുഷ്യനായി, മനുഷ്യത്വം ഉള്ളവനായി ജീവിക്കുക
@malayilzeena
@malayilzeena Год назад
@pody2jj721
@pody2jj721 11 месяцев назад
നല്ലവർ നല്ലത് ചെയ്യും
@bennygeorge4478
@bennygeorge4478 9 месяцев назад
You are correct, നല്ലവർ ഒന്നും ചെയ്‌യാതെ മാറിനിൽകേണ്ട അവസ്‌ഥ ആണ് ഇന്ന്,
@jimmygeorge7545
@jimmygeorge7545 7 месяцев назад
​@@bennygeorge4478mm
@santhoshabraham665
@santhoshabraham665 28 дней назад
സത്യം
@susammaabraham2525
@susammaabraham2525 Год назад
പാവം അച്ചായൻ - ഒരുനിഷ്കളങ്കത - അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ട്
@thomasnt142
@thomasnt142 Год назад
വെറും അഭിനയം
@susanphilip6272
@susanphilip6272 Год назад
No, he is innocent There are people like this__ just wanting to know the truth from the person directly
@sheelajoy4299
@sheelajoy4299 Год назад
പാവം അച്ചായൻ , സത്യ സന്ദ്യതയോടു ചോദിക്കുന്നു
@karthikeyanpn6454
@karthikeyanpn6454 Год назад
❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.
@ushadevipp9983
@ushadevipp9983 Год назад
Dear Sunil truth of Sabha exposed, your concept of cremation is excellent💯
@jessyvarghese519
@jessyvarghese519 Год назад
അടക്കാൻ ഒരു സഭ അത്രയും ഉള്ളു... മറ്റുള്ളവരേ പറയണ്ട മാർത്തോമാ സഭ യിലെ അച്ചൻ, ഞങ്ങളുടെ ചർച്ചിൽ ഇരുന്നതാ നല്ല സുന്ദരി, പാവം കൊച്ചമ്മ അവരെ കളഞ്ഞിട്ടു പോകാൻ എങ്ങനെ തോന്നി... കഷ്ട്ടം.. എങ്ങനെ ജീവിക്കണ്ടിയ ഒരു മനുഷ്യൻ ആയിരുന്നു
@annakuttyskariah6016
@annakuttyskariah6016 Год назад
സുനിൽ മുന്നോട്ടു പോകുക❤
@Valunni
@Valunni Год назад
പോ പരനാറി
@k.p.abraham8412
@k.p.abraham8412 11 месяцев назад
സമ്മതിച്ചു സമ്മതിച്ചു സമ്മതിച്ചുകൊണ്ടേയിരിക്കുന്നു സുനിൽ brother.
@rajutdaniel1140
@rajutdaniel1140 Год назад
Very good advice Mr.Sunil
@Valunni
@Valunni Год назад
പൊ പരനാറി
@varghesevarghese2401
@varghesevarghese2401 Год назад
Big salute sunil bro 🌹🌹🌹.
@johnvarghese1062
@johnvarghese1062 Год назад
Sunil u r a brave man, big salute to u.
@bijumathew9878
@bijumathew9878 Год назад
ക്രിസ്തീയ സമുദായത്തിൽ നടക്കുന്ന തണ്ടയില്ലായിമ അറിയാത്ത പാവം ഒരു അച്ചായൻ 🙏🙏🙏🙏🙏🙏
@rajanmathai
@rajanmathai 9 месяцев назад
Correct 😂😂😂
@philiptm
@philiptm Год назад
Sunil, Feels so sorry to that Achayan .. poor guy. Most of the Marthomaites are somewhat like him.
@mohananpn5199
@mohananpn5199 Год назад
എ ന്റെ സുനിൽ സാറെ സത്യം പറയാൻ ധൈര്യം കാണിക്കുന്നതിൽ നമസ്കാരം
@ShylKv
@ShylKv 10 месяцев назад
Kllllllllllllllllkllllllllllllllllllllllllll Llllllllllllllllllll😄
@AP-pd1wt
@AP-pd1wt Год назад
It is so sad to see Mar Thoma church have lost its vision. What is happening? A new revival is needed from the laity. All MTC members should stand up and oppose such acts strongly.
@mohantele
@mohantele Год назад
കോവിഡ് സമയത്തു അച്ചായൻ എവിടെ ആയിരുന്നു. അന്ന് പുരോഹിതന്മാരാണോ എല്ലാവരെയും കുഴിച്ചിട്ടത്.
@anuradhaashok6867
@anuradhaashok6867 Год назад
Sunil Mathew അഭിനന്ദനങ്ങൾ 🎉❤
@saraabraham2155
@saraabraham2155 Год назад
Respected Sunil, Go Forward With Faithful & Trustful, Incidences Happening, Inside Each & Every “ SABHAS”. May The Almighty Lord Jesus Christ, Bless You and Your Family & Your Blessed Work, Forever & Ever 🙏🏻✝️🙏🏻🎈Hallelujah Amen Amen 🙏🏻✝️🙏🏻
@geevarghesemathai2790
@geevarghesemathai2790 Год назад
Ko ...mmmmm lllllmmkmmkk ko kooo ni mo lo mmmmj i..mmmkkii😮lllllllkkkkp ni
@sheelasanty9502
@sheelasanty9502 9 месяцев назад
ഇങ്ങനെ ഒരു പേടിയും ഇല്ലാതെ സത്യങ്ങൾ തുറന്നു പറയുന്ന സുനിൽ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏thank you 🙏
@Rbrr913
@Rbrr913 Год назад
സുനിൽ നിങ്ങൾ പറയുന്നതൊക്കെ 100% സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം ഞാൻ പല കാര്യങ്ങൾക്കും ഈ സഭയുമായി ബന്ധപ്പെട്ടു ഇവരുടെ കയ്യിലിരുപ്പ് നല്ലപോലെ മനസിലാക്കിയ ഒരാളാണ്. ശരിക്കും നിങ്ങൾ ചെയ്യുന്നതാണ് സുവിശേഷം. വിശ്വസത്തിന്റെ പേര് പറഞ്ഞു ബുദ്ധിയില്ലാത്ത കുറെ മൊണ്ണകളെ പറ്റിച്ചു ജീവിക്കുന്ന ഉടായിപ്പു പ്രസ്ഥാനങ്ങളാണ് എല്ലാ സഭകളും. ഇനിയും ധീരമായി മുൻപോട്ടു പോകുക. ദൈവം അനുഗ്രഹിക്കട്ടെ.
@joycejohn1955
@joycejohn1955 Год назад
Et
@dthankachandthankachan3205
@dthankachandthankachan3205 Год назад
കൊച്ചമ്മ എന്ന പദവി യും അച്ചൻ എന്ന പദവിയും ബൈബിളിൽ എവിടെ എന്നു ഒന്ന് പറഞ്ഞു തരാമോ?
@emmanuelmathew6003
@emmanuelmathew6003 Год назад
ബൈബിളിൽ വച്ചിരിക്കുന്ന മരുന്നിന്റെ ശീട്ടിന്റെ അടീൽ ഒരു കീറിയ പത്തു രൂപ നോട്ടുണ്ട്. അതിൽ എഴുതിട്ടുണ്ട്.
@celinajoseph9074
@celinajoseph9074 Год назад
Stop going to the church and be the church. You are the temple of the living God .
@rajanadoor6006
@rajanadoor6006 Год назад
Sunil Mathew..... Beautiful message....❤️ അഭിനന്ദനങ്ങൾ🌹 ഇതുപോലെ വേണോ എല്ലാ മാധ്യമപ്രവർത്തകരും തുറന്നു പറയുക.......
@jamesmammen396
@jamesmammen396 Год назад
അച്ചായാ പെട്ടു. അച്ചായൻ്റെ ചേട്ടൻ കാപട്വത്തിൻ്റെ രാജാവായിരിക്കാനാണ് സാധ്യത. അദ്ദാണ് അരമനയിലെത്തിയത്.
@antonygeorge8274
@antonygeorge8274 Год назад
Super Sunil Sir Carry out your crusade against these decoits
@johnmathewss
@johnmathewss Год назад
You are absolutely a SUPER STAR. We need you. We are with you. Keep STRONG and be BRAVE
@sheelanandini5046
@sheelanandini5046 9 месяцев назад
There are so many true believers who constantly follow Christ. The church deviated from the fundamental preaching of Christ and build up huge buildings, accumulated wealth and focused on ceremonies and denied love. Its clearly mentioned in the Bible that so many are called but few will have salvation.
@sjacob3288
@sjacob3288 Год назад
The church should not keep quiet against ungodliness but should cleanse the church by removing those who take God's name in vain. God's judgment will be on the whole church for the sin of one if the church do not cleanse itself. Stop ignoring evil, stand up for Christ, be bold and strong in the Lord. Stop giving your money if the church leaders do not do a thing; it is high time the members should act.
@alexanderppm5077
@alexanderppm5077 9 месяцев назад
മൊണ്ണയായ മാർത്തോമാ പള്ളി തൊഴിലാളിയുടെ നിസ്സഹായത!! ഇതാണ് മിക്ക സഭാ തൊഴിലാളിയുടെയും അവസ്ഥ!! ഞാനുമൊരു മാർത്തോമാ അംഗമാണ്.!
@extreme8040
@extreme8040 9 месяцев назад
😂😂😂 ഹ ഹ ഹ അത് കലക്കി
@Ashleyafton____----
@Ashleyafton____---- 8 месяцев назад
​@@extreme80402:14 3:18 3:28
@gracysebastian6646
@gracysebastian6646 8 месяцев назад
കർത്താവ് സഭ ഒന്നും sdhaapichchillae?പത്രോസ് നീ പാറ യാകുന്ന്, ഈ പാറമേൽ ഞാൻ എൻ്റെ പള്ളി പണിയും.ഈ വചനം നിങ്ങളുടെ ബൈബ്ലിൽ ഇല്ലെ?
@samchacko7329
@samchacko7329 Год назад
ഓർത്തഡോക്സ്‌കാരന് ഇട്ടു ഓലത്താൻ വന്നു സുനിലിന്റെ വായിൽപെട്ടു .
@thomaskutty2487
@thomaskutty2487 Год назад
ഈ അപ്പച്ചൻ പറയുന്നത് സത്യം... ഓർത്തൊഡോസ് യാക്കോബ തർക്കം (ശവം വലി ചെറിയുന്നതു അടക്കം )കൃസ്ഥാനികളെ ഒത്തിരി സമൂഹത്തിൽ വില കുറഞ്ഞവരാക്കി.. പിന്നെ അവന്മാരുടെ പള്ളിപ്പിടുത്തം.. ഒടുവിലിതാ ഓർത്തൊഡോസ് സുനികുട്ടൻ യാക്കോബക്കാർക്ക് വേണ്ടി മല്ലർന്നു കിടന്നു തുപ്പുന്നു.. കാസും ഉണ്ടാക്കുന്നു.. മണിപ്പൂരിനെ ഓർത്താൽ കൊള്ളാം
@Valunni
@Valunni Год назад
മൊണ്ണ സുനി കഞ്ചാവ്
@user-zy1xk7wp9h
@user-zy1xk7wp9h Год назад
Well said Sunil…. Is 50:7 “Because the sovereign Lord helps me I will not be disgraced . Therefore have I set my face like flint and I know I will not be put to shame “. God bless you in abundance !!
@shajivarghese2103
@shajivarghese2103 Год назад
Well done bro
@Valunni
@Valunni Год назад
പോടാ
@dr.jojijoseph6659
@dr.jojijoseph6659 Год назад
Good speech
@RavijiRome
@RavijiRome Год назад
🤔... വിശ്വാസികൾക്ക് നിരീക്ഷണ ബുദ്ധിയില്ല! അതായത്, അവർ "ജാഗ്രത് " എന്ന അവസ്ഥയിലല്ല.... അവർ ഉറങ്ങുകയാണ് !.. 😄😄
@thomasnt142
@thomasnt142 Год назад
നിഷ്കു അച്ചായൻ ഇടയ്ക്ക് തള്ളി നോക്കുന്നുണ്ട്. ഇനിയും പല ദൂതന്മാരും വേഷ പ്രഛന്നരായി എത്തും
@MurukanIP
@MurukanIP 12 дней назад
ചൊറിയുന്നുണ്ടോ
@thomasjohn304
@thomasjohn304 Год назад
സ്വർഗത്തിലേക്കുള്ള വഴി യേശുക്രിസ്തുവിൽകൂടി മാത്രം . യേശുപറഞ്ഞു 'ഞാൻ തന്നെ വഴി സത്യം ജീവൻ ' .
@bincmathew6659
@bincmathew6659 Год назад
1 യോഹന്നാൻ 2:26 നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു. 2:27 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ. 2:28 ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.
@sankarannairm3316
@sankarannairm3316 Год назад
പൗലോസ് പറഞ്ഞില്ലെ അവരുടെ ഇടയിലായിരുന്നപ്പോൾ ക്രിസ്തു വിനെ കുറിച്ചല്ലാതെ അതുംക്രൂശിക്കപ്പെട്ട ക്രിസ്തു വിനെകുറിച്ചല്ലാതെ മറ്റൊന്നും അറിയേണ്ടെന്ന് തീരുമാനിച്ചു അതെ ക്രിസ്തു ആണ് റോൾമോഡൽ ആർക്കും സകലമനുഷ്യർക്കുവേണ്ടിയുള്ളസന്തോഷത്തിന്റെ സത്ാവാർത്തയല്ലെ രക്ഷകന്റെ ജനനസമയത്ത് മാലാഖമാർ ഇടയന്മാരെ അറിയിച്ചത്
@prasadmathews9122
@prasadmathews9122 Год назад
ഈ അച്ചായൻ വലിയ വില്ലനാ. ഒന്നും അറിയാത്തതു പോലെ വിളി തുടങ്ങി. അവസാനിപ്പിച്ചതോ എല്ലാം പഠിച്ചു വിളിച്ചത് പോലെ.
@axiomservice
@axiomservice 3 месяца назад
My strong support with i2i....zeenath beevi alappuzha.
@damusvaravoor707
@damusvaravoor707 10 месяцев назад
Well said...സുനിൽ 👏👏👏👏👏ഇങ്ങനെ ആണിനെ പോലെ നിക്കുന്ന എത്രപേരുണ്ട് 🤣
@josephkmkizhakkayil7636
@josephkmkizhakkayil7636 10 месяцев назад
Big Salute Bro
@dominicchacko6416
@dominicchacko6416 Год назад
അച്ചായൻ പെട്ടു... ഇനി യുക്തിവാദി ആകുന്നതാണ് നല്ലത് 😂😂😂
@travelandfoodvlogsbyalex
@travelandfoodvlogsbyalex Год назад
Enthu pedan enikkum sathyam eppozhanu mansilakunnathu
@lillyct2906
@lillyct2906 Год назад
Correct quistion
@binucherian502
@binucherian502 Год назад
അച്ചായൻ പൊട്ടനാണോ, അതോ പൊട്ടൻ ന്ന്‌ അഭിനയിക്കുവാനോ
@shajishaji874
@shajishaji874 Год назад
അച്ചായന് ഇവന്മാരെ നാല് പറയണംന്ന് ഉണ്ടായിരുന്നു അതിന് ഒരു അവസരം ഉണ്ടാക്കി അച്ചായൻ പൊളിച്ചു അട്ടയുടെ കണ്ണ് കണ്ടവനാ
@daizymathai3745
@daizymathai3745 Год назад
Acting
@skarichacko2894
@skarichacko2894 8 месяцев назад
Well said,you have the courage to say the truth. New generation will evaluate the Christianity
@cmohankumar8567
@cmohankumar8567 Год назад
Praise the lord amen 🙏 thanks 🙏
@nabeesathbeevi4942
@nabeesathbeevi4942 Год назад
Bigsalutesunilmathew👍🙏
@samuelkt1250
@samuelkt1250 Год назад
I2I ❤
@rosenjohn7026
@rosenjohn7026 Год назад
The interview that this elderly gentleman (Joseph Varkey) had with Sunil Mathew begs the question: what was he trying to communicate? He is a senior person, well versed in the ways of the functioning of the church especially with 2-3 priests in his family. He tends to look inward, Pharisee like, not wanting to confront bitter truths. He represent the majority of the laity: confused, timid, spineless, not wanting to take a bold step, not wanting to be seen as upsetting the apple cart. The church thrives and survives because of such laity. A rambling interview, where Joseph Varkey indulges in gossip and not nothing else.
@stephenmathai6584
@stephenmathai6584 Год назад
In any religion when ever we see bad activities people should come out criticze them publicly so that they may realize their mistakes and correct themselves so that they becoming a model to everybody like christ.
@annakuttyskariah6016
@annakuttyskariah6016 Год назад
ഈ അച്ചായൻ വീണിടത്തു കിടന്നു ഉരുളുന്നു.
@indiradevi2443
@indiradevi2443 11 месяцев назад
Salute sunil sir for ur boldness
@ppthomas8339
@ppthomas8339 Год назад
Sunil, you are doing a wonderful job, go ahead.
@malayilzeena
@malayilzeena Год назад
Awesome 👏
@mathewthomas9350
@mathewthomas9350 6 месяцев назад
Sunil That gentleman is old and naive. Be a little considerate. You don't need to be aggressive. People know you. He is not questioning you
@lathajose2234
@lathajose2234 11 месяцев назад
Njan epol kumbasarikarilla .karanam Areyum vishosika! Pattila .God nodu direct paranjalmathi Sir supper . sunil Matthew sir . ❤❤❤❤
@eapen5380
@eapen5380 Год назад
അച്ചായൻ video ശെരിക്കൊന്ന് കാണ്... അച്ചായനെ പോലെ നമ്മളും കുറെനാൾ ഇവന്മാരെ വിശ്വസിച്ചതാ. ഇപ്പോൾ എല്ലാം ബോധ്യപ്പെട്ടു സകലത്തിനെയും വെറുത്തു കഴിഞ്ഞു.
@lalithaabraham2941
@lalithaabraham2941 Год назад
Satyam.
@travelandfoodvlogsbyalex
@travelandfoodvlogsbyalex Год назад
Thats is true
@mariammageorge3339
@mariammageorge3339 9 месяцев назад
Sunil, you are a great man. Abig salute for you. 👍❤️
@joseantony9352
@joseantony9352 Год назад
ഇടക്ക് കോമഡിയം വഴങ്ങു എന്ന് സുനിൽ തെളിച്ചു, ചെരിച്ചു മടുത്തു, അച്ചായൻ മുറ്റാ 😂
@Valunni
@Valunni Год назад
പോടാ പരനാറി
@georgephilip6785
@georgephilip6785 Год назад
😊😮chayan verum potten.onnu pokamo.ellthinum yes parayunnu.pongchem parayunnu.achayanu achayante kariyam noku.bavi thalamura pinne.ayo kasttm.
@jacobvengal3863
@jacobvengal3863 9 месяцев назад
Exactly what is happening in churches.
@loransnereppil2892
@loransnereppil2892 Год назад
സ്വന്തം മതത്തെ കുറിച്ച്ഇത്രയ്യുംസത്യസന്തമായി പറയാനും വിമർശിക്കാനും വേറെ ഒരുമതക്കാർക്കുംകഴി യില്ല.അതാണ് ഈചാനലിന്റെവിജയം 👍👏🙏
@kurianpunnosekattil83
@kurianpunnosekattil83 Год назад
Brother say the truth fom the Bible, (word of God)fear God & do what God tell you without grieving The Holy Spirit, Jesus Christ is with you always . It's good if you can talk to them direct with the love of the Lord first. Bible says all have sinned & come short of the glory of God. But the Precious blood of Jesus Christ cleanse us from all our unrighteousness.If not changing or repenting do whatever God tells you. God will give you His Angelic hosts to protect as it says in Psalms: 91. Cover with the precious blood of our Jesus Christ always Thanks for telling the truth from the Bible,our only proof God bless & use you for His kingdom. Let some innocent people know the 'Truth ' and let the truth set them free.Amen Mrs.Kurian Punnose.
@shyamalanair1157
@shyamalanair1157 9 месяцев назад
Well said Sunil ji salute you
@kunjamma001
@kunjamma001 6 месяцев назад
Thanks Sunil. 🙏
@jacobthomas1970
@jacobthomas1970 9 месяцев назад
Wonderful.. Sir🎉
@kunjachant.k.1519
@kunjachant.k.1519 10 месяцев назад
സുനിൽ സാറേ താങ്കളുടെ അച്ചായൻ ഉള്ള ക്ലാസെടുത്തു ചിരിച്ചു വശംകെട്ടും അച്ചായൻ വെറും ഒരു നിഷ്കളങ്കനായ മനുഷ്യനാണ് അച്ചായന്റെ ഒരു സംഘടിത മത പ്രസ്ഥാനത്തിന്റെ ഉള്ളിലെ അടിമയായി പോയി അവിടുത്തെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ തന്നെ മഹറും ചെല്ലി പുറത്താക്കു ഭയം മാത്രമാണ് അങ്ങേരെ അലട്ടിക്കൊണ്ടിരിക്കുന്നത് പാവത്തിനെ കൊല്ലാക്കൊല ചെയ്തു ഏതായാലും വളരെ രസകരമായിരുന്നു ഞാനൊരു ഹിന്ദുവാണ് ജനനം കൊണ്ട് മാത്രം എല്ലാ മതങ്ങളും മനുഷ്യ സൃഷ്ടിയാണ് മതങ്ങളെല്ലാം മതഗ്രന്ഥങ്ങൾ എല്ലാം തന്നെ മത സ്ഥാപകരോ മത പ്രവാചകന്മാരോ തന്നെ നേരിട്ട് എഴുതിയിട്ടുള്ളതല്ല ഇതു മനസ്സിലാക്ക അവരവരുടെ മതങ്ങൾ മാത്രമാണ് സത്യം എന്നും മറ്റുള്ളതെല്ലാം തെറ്റാണെന്ന് അത് ദൈവം നേരിട്ട് തന്നതാണെന്നും വിശ്വസിക്കുന്ന പോഴന്മാരാണ് അവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ പുരോഹിത വർഗ്ഗവും ഈ പുരോഹിത വർഗ്ഗത്തിന്റെ ഒത്താശയില്ലാതെ വിദ്യാഭ്യാസമുള്ളവർ മതഗ്രന്ഥങ്ങൾ മനസ്സിലാക്കി നല്ല കാര്യങ്ങൾ മാത്രം സ്വീകരിക്കുകയും അല്ലാത്തതിനെ തള്ളിക്കളയും ചെയ്യണം മനുഷ്യൻ എന്ന പേര് തന്നെ മനനം ചെയ്യാൻ കഴിവുള്ളവൻ എന്നാണ് മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് മനുഷ്യൻ ആകാൻ നോക്കുകയാണു വേണ്ടത് പക്ഷേ എന്ത് ചെയ്യാം എല്ലാ മതങ്ങളും പുരോഹിത വർഗ്ഗത്തിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ആചാരങ്ങളുടെ അനുഷ്ഠാനങ്ങളുടെ വേറിട്ടുകൾ ഉണ്ടാക്കി അതിൽ തളച്ചിടുന്നു ഇതാണെന്ന് കണ്ടുവരുന്നത് മറ്റുള്ളവർ എഴുതിയിട്ടുള്ളതാണ്
@joyammack2172
@joyammack2172 Год назад
Sunil Sir ParUnnade Paramamaya Sathiyam Aane kina kina Ennu parayadu Tangalum Sariyala Iyalku AnguNovunnade Entha
@thomassimon6975
@thomassimon6975 Год назад
Treat clergy as employees.
@LOKIverse7
@LOKIverse7 Год назад
Yes
@MiniabrahamAbraham
@MiniabrahamAbraham Год назад
Achayen antha veruthe pottan kalikkunnathu hm nanamillallo atho nattukare veruthe pottanmar akkuvano palliyil vare e sambavam.vayichu kelppichathanu hm
@JohnAbraham-vh1oh
@JohnAbraham-vh1oh 6 месяцев назад
We need more peoples like Mr.Sunil.
@jacobjohn4180
@jacobjohn4180 Год назад
Best speech 🎉 church create laws to entrap us forever
@johnvarghese4749
@johnvarghese4749 Год назад
Dear i2i, you are telling the truth. But what is the solution?
@thresiammajacob1659
@thresiammajacob1659 Месяц назад
How many are buried or cremated during Covid who did the final service
@georgethomas1287
@georgethomas1287 Год назад
കുതിരയുടെ കാഴ്ച മറക്കാൻ blinder വെച്ചു കെട്ടണം, വിശ്വാസിക്ക് അതിന്റെ ആവശ്യമില്ല 😭
@georgejosephjoseph9423
@georgejosephjoseph9423 Год назад
Crysostam thirumeni was only a comedian. He said Amrithaanada Mayi is a child of God. He said the day he spent with her was the best day of his life. Shame Shame .
@daizymathai3745
@daizymathai3745 Год назад
Theses are his followers.
@MiniabrahamAbraham
@MiniabrahamAbraham Год назад
Visvasiche pattu achaya kariyangal ippol anganeyokkeyanu anthu chaiyam ake naripoyi e lokathalle achayen jeevikkunnathu alla sabayum kanakkanu nattukar verum monnakal athreyullu
@Dark-a198
@Dark-a198 9 месяцев назад
Good msg
@user-iy9cf3ou6f
@user-iy9cf3ou6f 9 месяцев назад
Excellent news
@sandyj342
@sandyj342 4 месяца назад
Chrysostom was the major cause for issues in Marthoma sabha.... the corruption entered in the church during his time... he was meeting Mata Amritanandai.... the caller is an innocent believer... seminaries are now cemeteries
@beauty9369
@beauty9369 Год назад
കാക്കനാട് ജയിലിൽ കിടക്കുന്ന അച്ഛന്റെ കാര്യം എന്തായി
@mathewskurian8678
@mathewskurian8678 Год назад
Well done Sunil and thank u for the facts.iam a marthomite.
@loyaljobs5195
@loyaljobs5195 10 месяцев назад
My dear Manipur issue is not religious, it’s purely tribal issues. People paint with religious colour to create conflict
@user-cp5xy6xs3w
@user-cp5xy6xs3w 26 дней назад
Sr.. ❤👍👍👍👍👍👍
@--..--.-.
@--..--.-. Год назад
This appachans attitude is the problem with Christianity .
@podiyanraju6103
@podiyanraju6103 Год назад
അച്ചായന്റെ പിടി വിട്ടുപോയി 😋😅
@mathewskurian8678
@mathewskurian8678 Год назад
Please tell Achayan Joseph varkey ,to donate more cash to Sabha and keep quite
@HD-cl3wd
@HD-cl3wd Год назад
Quiet
@thanx59
@thanx59 Год назад
Sunil Mathew -നെ വിളിച്ച നിഷ്കളങ്കൻ വടി കൊടുത്തു് അടി വാങ്ങിയ സ്ഥിതിയിലായി. (അടി ഇരിക്കുന്നിടത്തു ചെവിട് വച്ചുകൊടുത്തു എന്ന് പറയാം.)
@thundian
@thundian 9 месяцев назад
പുള്ളി നിഷ്കു ഒന്നും അല്ല, ഇതൊക്കെ ഒന്ന് ചർച്ച ചെയ്യാൻ ഇഷ്ടമുള്ളത് കൊണ്ട് വിളിച്ചതാ, 😂😂😂
@damusvaravoor707
@damusvaravoor707 10 месяцев назад
😅😅😅😅😅😅😅😅😅ചിരിച്ചു മരിച്ചു sunil😅😅😅😅😅😅😅😅😅😅😅😅😅😅😅എത്ര വലിയ അറിവുകൾ 👍👍👍
@unnipoochediyil
@unnipoochediyil Год назад
"ആവർത്തിക്കില്ല "
@chandramathimct9453
@chandramathimct9453 6 месяцев назад
🙏🙏നമഃ ശിവായ 🌿🙏എന്തായാലും ഈ നൂറ്റാൻഡിൽ ഇതൊക്കെ പുറത്തു വന്നത് നന്നായി ഈ ഭൂമിയിൽ രണ്ടേ രണ്ട് വർഗം ആണും പെണ്ണും. ജാതി യില്ല മതം ഇല്ല ഇങ്ങനെ ചിന്തിച്ചാൽ ഇവിടം സ്വർഗം 👏👏👏👏👏👏👏👏👏👏👏👏👏👏👏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺💐💐🌺💐🌺🌺🌺🌺💐
@johnythacheth2899
@johnythacheth2899 Год назад
Why God is one for all? Because He created all human beings alike with the same organs for everyone. The organs could have been different and multiple to differentiate the creation if created by different gods. In the concept of animals and vegetation, each and every species are alike and similar to other except for the identity features. So God is one for all creations. Let us find out who is the one God. Find Him, Search Him if anyone believes in God Almighty. Why I am believing in my God, is because without a creator nothing was derived from null and void from an empty space.
@abrahamjohn5626
@abrahamjohn5626 9 месяцев назад
Sunil you are right tell little bit history
@user-yx4ml3sm5d
@user-yx4ml3sm5d 9 месяцев назад
SUNIL SR CHIRIPPICHUM CHINDIPPICHUM KONNU 🙏🏻🙏🏻🙏🏻🙏🏻❤❤
@susanmathew1248
@susanmathew1248 Год назад
Uncle stop this praising your brother and try to find out the mistakes done by bishops and priests in the church . Jesus has said Only God is good , no any other person is good . Priests and Bishops are also human beings .
Далее
Кто быстрее? (GTARP)
19:19
Просмотров 423 тыс.
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 273 тыс.