Sir theory paper complete ഉം ബൈഹാർട്ട് ചെയ്താണോ പഠിക്കേണ്ടത്. ഇനി ബൈഹാർട്ട് ചെയ്ത് പഠിച്ചാൽ അവസാന സമയം complete topics ഉം handle ചെയ്യാൻ ബുദ്ധിമുട്ടല്ലേ. ബൈഹാർട്ട് ചെയ്ത് പഠിച്ചാൽ അവസാനം ചിലതൊക്കെ മറന്നുപോവില്ലേ, അതൊകൊണ്ട് എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് പറയാമോ സർ. എന്റെ മകൾക്ക് വേണ്ടിയാണ്. Pls replay sir
മനഃപാഠം പഠിച്ചു എഴുതേണ്ട ആവശ്യം ഇല്ല. അങ്ങനെ പഠിച്ചാൽ പലതും അവസാനം മറന്നു പോകും. മറന്നു പോയാൽ പിന്നെ ടെൻഷൻ ആകും. പഠിച്ചിട്ട് അത് സ്വന്തം രീതിയിൽ എഴുതിയാൽ മതിയാവുന്നതാണ്. ബുക്കിൽ ഉള്ള പോലെ തന്നെ എഴുതേണ്ടതില്ല.