Тёмный
No video :(

FERRO CEMENT TECHNOLOGY AND CUPBOARD WORK 

INTER DECOR
Подписаться 11 тыс.
Просмотров 165 тыс.
50% 1

FERRO CEMENT SLAB
mob 9446212689

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@Wander_Kannuraan
@Wander_Kannuraan 3 года назад
ചേട്ടാ. വീഡിയോ കൊള്ളാം. പക്ഷേ ഒന്നുകിൽ സംസാരിക്കുമ്പോൾ കുറച്ച് ഉച്ചത്തിൽ സംസാരിക്കുക.. അല്ലേൽ ബാഗ്രൗണ്ട് മ്യൂസിക്കിന്റെ വോളിയം കുറക്കണം. ചേട്ടൻ പറയുന്നത് കേൾക്കാൻ volume കൂട്ടി വെക്കുമ്പോൾ പെട്ടെന്ന് മ്യൂസിക് വരുമ്പോ ഭയങ്കര irritation ആണ്.
@interdecor2210
@interdecor2210 3 года назад
Sorry
@pscmohanar
@pscmohanar 3 года назад
Valarey seriyaaa
@childrensworld6194
@childrensworld6194 2 года назад
Correct
@kkprabeeshkurup5967
@kkprabeeshkurup5967 Год назад
I
@Wander_Kannuraan
@Wander_Kannuraan 3 года назад
ഫെറോസിമെന്റിനെ പറ്റി ഇത്രയും ഡീറ്റൈൽ ആയി പറയുന്ന വീഡിയോ ഇന്നുവരെ കണ്ടിട്ടില്ല.. 👏👏👏 great job ചേട്ടാ. Well explains 👌. ഇതിനെക്കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@raj1076
@raj1076 4 года назад
Very detailed and informative. Thanks for sharing.
@mayakondattu2447
@mayakondattu2447 4 года назад
Very good job.. we are satisfied with your great work sir..
@audiencereply7648
@audiencereply7648 6 месяцев назад
Good... Useful video ❤️❤️
@homely_feels
@homely_feels 2 года назад
അടിപൊളി , ഫെറോസ് സ്ലാബിനെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചു. നന്ദി
@SureshKumar-nx8pe
@SureshKumar-nx8pe 4 года назад
Mucic അരോചകം വീഡിയോ ഗുഡ്
@interdecor2210
@interdecor2210 4 года назад
Thank you
@pscmohanar
@pscmohanar 3 года назад
Seriyaa
@peterchennathara
@peterchennathara 3 года назад
താങ്കളുടെ സംസാരം കിടു. Music ആരോചകം
@manojathira6322
@manojathira6322 2 года назад
Thodupuzhakaaaran chettan edhevidannu padichu annu anikariyilaaa Thrissur athaani aanu edhinte base njan 16 vayasil helper aayi thidangiyadhaaanu ennu aniku swandhamaayi oru company undu njan varunnadhum 20 varshathiladhikam munpu e work undu aniku vayasu 37 Edhoru marketing aaanu but experiance very important aaanu Aarkum simple aaayi thudangaaam but work experiance is very important
@manik3739
@manik3739 3 года назад
Nicely briefed n very help ful information
@sriramaju7858
@sriramaju7858 3 года назад
Really good presentation 🔥🔥🔥
@meenusscrapbook7531
@meenusscrapbook7531 4 года назад
Use full video Good information 👍
@blessenkottoor7966
@blessenkottoor7966 3 года назад
ഏറ്റവും മികച്ച വിവരണം ✌️✌️
@myunus737
@myunus737 17 дней назад
വീടിന്റെ compound wall എത്ര thickness ന്റെ slab ആണ് ഉപയോഗിക്കുന്നത്.
@mufassilriyasmra3003
@mufassilriyasmra3003 3 года назад
Thanks. ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം......
@onamstudio
@onamstudio 2 года назад
സംസാരം കുറഞ്ഞ ശബ്ദത്തില്‍ ...അസഹനീയമായ മ്യൂസിക്‌ ചെവി പൊട്ടുന്ന ശബ്ദത്തിലും .
@ajvloger6870
@ajvloger6870 Год назад
Ferosheetil cycle scrue vach hinjes fit cheyyunna video idamo
@bijutk7810
@bijutk7810 4 года назад
GOOD JOB, WISH U ALL THE BEST
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Best informative video. MDF ACP Marine Plywood എന്നിവയുടെ Rate കൂടി പറഞ്ഞു കൂടെ?🙏 Ferro Cement കൊണ്ട് ചുമർ നിർമ്മിക്കാമോ? മുകളിൽ വാർക്കാൻ കഴിയുന്ന വിധം? ദയവായി Music ഒഴിവാക്കണം🙏
@OneManShow7263
@OneManShow7263 2 года назад
Hinges directly ferocemetill screw cheyyan patumoo Density issues varumoo Like door loose aaakumo??
@hafsaelayodath666
@hafsaelayodath666 2 года назад
Pooppal&chithal pidikkatha type ethan ulleth... Plss suggest?
@sreejithts9292
@sreejithts9292 2 года назад
Ferrocement works cheithitu aluminiyum fabrication cheyyunathano nallathu cost kuravu?? Or direct aluminium box adikunathano cost?? Etha nallathu
@skottarath1508
@skottarath1508 11 месяцев назад
Ferro cement work is the cheapest option
@gowrishankarshankar6589
@gowrishankarshankar6589 4 года назад
Very good information.
@babupkkuttikaitha1382
@babupkkuttikaitha1382 2 года назад
എന്റെ സംശയം. സ്ലാബ് വാർത്തിട്ട് ഒന്നര ആഴ്ച വെള്ള ടാങ്കിൽ ഇടനമെന്ന് പറയുന്നുണ്ടല്ലൊ വാർത്ത ഉടനെ ഇത് വെള്ളത്തിലിടുന്നത് പ്രായോഗികമാണൊ
@junaisgold3059
@junaisgold3059 3 года назад
ചെങ്കൽ/വെട്ട് കല്ല് ചുമരിൽ cement plastering ന് പകരം ഈ ഷീറ്റ് ഉറപ്പിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ??
@revathyprasad9163
@revathyprasad9163 4 года назад
Really informative.We have a query.We did the ferroslab wardrobes 3 years before in our home.But,since then,unable to place any objects in its lower sections due to wetting.Is there any solution for this?
@interdecor2210
@interdecor2210 4 года назад
Call me
@tharunie817
@tharunie817 4 года назад
Did u get solution.
@tharunie817
@tharunie817 4 года назад
How is your home now. Is ferro cement really usefull pls tell
@shaharathshah2924
@shaharathshah2924 3 года назад
Music Vendor Boradekkunnu
@vishnutkm4029
@vishnutkm4029 3 года назад
Ferro cement slabs upayogichu fish tank undakuvan sadhikumo?? Leakage varumo??
@rahult-p6116
@rahult-p6116 2 года назад
Kitchen upper cabinet...ferrocement slab കൊണ്ട് സേഫ് ആണോ അടിയിൽ സപ്പോർട്ട് ഇല്ലല്ലോ..കുറേ കാലം കഴിയുമ്പോൾ ഇളകി താഴെ വീഴുമോ?
@shabeerali9497
@shabeerali9497 4 года назад
Best Wishes and good luck
@naimudheenhussen8646
@naimudheenhussen8646 3 года назад
650.സ്കൗർഫീറ് മുകളിൽ എടുക്കാൻ ക്യാഷ് എത്ര വരും
@asharafali2842
@asharafali2842 4 года назад
ഇതിന്റെ ലൈഫ് എത്ര കാലമാണ്
@maneshjoy1
@maneshjoy1 4 года назад
NRI's and those have frequent travel and have to stay away from home for long, can they still use Ferro cement for kitchen cabinet and wardrobes? can you advise alternate material if Ferro cement is not suitable for such situations?
@interdecor2210
@interdecor2210 3 года назад
Wpc or plywood
@akhilsanthosh2685
@akhilsanthosh2685 Год назад
ചേട്ടാ, കനം കുറയുമ്പോൾ six mm കമ്പി ഇട്ടാൽ പിൽകാലത്തു പൊട്ടിപ്പോകില്ലേ.. ജി വയർ അല്ലെ നല്ലത്
@nishadnj7440
@nishadnj7440 3 года назад
Edayku ulla ee tone ozhuvakkiyal nannakum
@BICHUSROCKZ
@BICHUSROCKZ 4 года назад
Which work we can do first,ferrocement work or flooring work,plz reply,waiting for your valuable feedback
@shamsijishad7443
@shamsijishad7443 2 года назад
Well explained.. Thank u👍👍
@jiljotjohn3478
@jiljotjohn3478 2 года назад
one piese ferosalab ethara quf odakum
@thahamadeena2788
@thahamadeena2788 3 года назад
നല്ല അവതരണം Thank you
@susanjacob137
@susanjacob137 9 месяцев назад
Can exterior show wall be made with ferro cement.
@treknfeed5316
@treknfeed5316 3 года назад
കിച്ചനിൽ കോൺക്രീറ്റു സ്ലാബ് ചെയ്യാതെ ഫെർറോസിമന്റിൽ സ്ലാബ് ചെയ്ത് അതിനുമുകളിൽ ഗ്രാനൈറ്റ് ഇടാൻ പറ്റുമോ? ഗ്രാനൈറ്റിന്റെയും കിച്ചൻ സാധനത്തിന്റെയും വെയ്റ്റ് താങ്ങുമോ?
@interdecor2210
@interdecor2210 3 года назад
തീർച്ചയയിട്ടും ഒരു കുഴപ്പവുമില്ല
@noufalmuhammad4881
@noufalmuhammad4881 3 года назад
Cheyan patum...nammal oru kitchenil upayogikkunna yella waitum kerum
@fizafiya2772
@fizafiya2772 3 года назад
Very informative..
@richalreji3724
@richalreji3724 3 года назад
Firose slab il Hob fit cheyan sadikumo... Please reply..
@interdecor2210
@interdecor2210 3 года назад
Yes no problem
@vishnurnath3905
@vishnurnath3905 3 года назад
Nalla video
@My_thoughts94
@My_thoughts94 2 года назад
Veetil Ferro doors aanu usecheythath Ath poopal vannu.. painting cheydittilla Ath kond aano ..
@thaslimthaslu7923
@thaslimthaslu7923 4 года назад
Chetta ee slab vachu fish tank set cheyyaan pattumo
@pradeepmathew4478
@pradeepmathew4478 3 года назад
Good information and well explained 👍... can we put granite on the counter top & install wash sink?....
@rajugeorge1423
@rajugeorge1423 3 года назад
Please avoid unnecessary music. It is too loudly
@bhrathbhrath1065
@bhrathbhrath1065 3 года назад
Bharath. Mysore. Andhra cement wardrobe,8123840939
@bijumonkgopal
@bijumonkgopal 3 года назад
ഈ സ്ലാബ് ഇഷ്ട്ടിക കൊണ്ടു പൊക്കി ബോർഡർ കൊടുത്തു മണ്ണിട്ട് ചെടികൾ നടാൻ പറ്റുമോ
@alamanahstationery6928
@alamanahstationery6928 2 года назад
നിങ്ങൾ കോഴിക്കോട് വർക്ക് എടുക്കുമോ ...മൊത്തം ഫിനിഷിംഗ് വർക്ക് എങ്ങിനെയാണ് ചാർജ് .
@nidhinca1523
@nidhinca1523 Год назад
Ferocement slab nu hole ettal problem indo ??
@fishpsycho77
@fishpsycho77 3 года назад
Ferro cement fish tank enganeyanenne parayamo
@Deepak-sw6jf
@Deepak-sw6jf 3 года назад
V board തന്നെയാണൊ ferrocement slab?
@mathewputhupallil269
@mathewputhupallil269 Год назад
Kozhikode dist. il evideyellam available anu onnu parayamo please
@akhilasuresh6013
@akhilasuresh6013 2 года назад
Ferrocement ഉപയോഗിച്ച് sump tank നിർമ്മിക്കുന്നതിന്റെ details ഒന്ന് പറയുവോ ?
@royvarghese2543
@royvarghese2543 3 года назад
But you did not show the demonstration. It is a disadvantage. You should show demo same time when say.about the works with ferocement
@mrudulatk9769
@mrudulatk9769 2 года назад
Sir partion wall pattumo
@manig1193
@manig1193 2 года назад
Is the slabs are reinforced??
@shibuthomas6852
@shibuthomas6852 3 года назад
ഇത് എങ്ങനെ ആണ് ഫിറ്റ് ചെയ്യുന്നത് ഭിത്തിക്ക് ഉള്ളിൽ ആണോ - പുറത്ത് ആണോ?
@nisanthmohansivaram6535
@nisanthmohansivaram6535 2 года назад
ഫെറോ സിമന്റ്‌ സ്ലാബ് കൊണ്ട് അറ്റാച്ഡ് ബാത്ത്റൂം വർക്ക്‌ ചെയ്യുന്നതിന്റെ ഡീറ്റെയിൽസ് വേണമായിരുന്നു. അതിന്റെ വീഡിയോ ഒന്നും കണ്ടില്ലല്ലോ
@themanindian
@themanindian 3 года назад
How much r u pricing for one sqft at Coimbatore?
@devajyothyglobalservice5547
@devajyothyglobalservice5547 3 года назад
Ferro cement വീടിനുള്ളിൽ കോൺക്രീറ്റ് കെട്ടിടം പോലെ ചൂട് കൂടുതൽ ആയിരിക്കുമോ? പഴയ വീടുകളുടെ പോലെ തണുപ്പ് ലഭിക്കാൻ ഏതു മെറ്റീരിയൽ ആണ് നല്ലത്?
@Asifaas559
@Asifaas559 2 года назад
ഫെറോ ക്ലേ
@hameedmamu
@hameedmamu 3 года назад
വീടിന്റെ 3 floor ചെയ്യാൻ പറ്റുമോ
@interdecor2210
@interdecor2210 3 года назад
No
@husainrana4030
@husainrana4030 2 года назад
Door vekkumpol pottipokunu yenn paradhi yundallo.. Shariyano
@akhilkumar5984
@akhilkumar5984 3 года назад
Adupinte slabayi ithupayogikan patumo
@deepaksivasankaran5657
@deepaksivasankaran5657 2 года назад
Comments ന് reply കൊടുത്താൽ reach കൂടും
@riswana8650
@riswana8650 14 дней назад
Slabe adikaan pattiya jolikaar undoo
@anujose6224
@anujose6224 3 года назад
Fcrrow cement എവിടെയാണ് Palakkad Wholesale
@anithajayakrishnan949
@anithajayakrishnan949 3 года назад
Ee techonology yill pool terrous ill cheyyan pattumo,
@ushajohn5072
@ushajohn5072 3 года назад
60 cent complete compound wall build cheyyan ethra cost avum lumpsum contract price in kannur district
@nisarmh5511
@nisarmh5511 2 года назад
Pani kazhija veetil cheyaan patumo
@nadiyashana7282
@nadiyashana7282 2 года назад
Ferrociment vachu kattil cheyyaamo
@blessenkottoor7966
@blessenkottoor7966 3 года назад
Wall ൽ ഫെറോ സിമന്റ് ഫിറ്റ് ചെയ്യുന്നതെങ്ങനെയാണ്
@abdulgafoorc6436
@abdulgafoorc6436 3 года назад
Kozhikode ജില്ലയിൽ ferro വർക്ക്‌ ചെയ്യുന്നവരുണ്ടോ..?
@ManiMani-gi6ew
@ManiMani-gi6ew 2 года назад
പാലക്കാട്‌ വർക്ക്‌ ചെയ്യുന്നുണ്ടോ sqft എത്രയാണ്
@ashifack9406
@ashifack9406 2 года назад
Ferro cement upayogich long pantery unit cheyyammo?
@nidheeshmpillai5948
@nidheeshmpillai5948 3 года назад
ഇത്കൊണ്ട് ഫ്ലോറ്റിംഗ് ഷെൽഫ് ഉണ്ടാക്കാൻ പറ്റുമോ??
@sukanyasukumaran8497
@sukanyasukumaran8497 4 года назад
Flooring kayinjal ferro cement cheyyan pattuo...trivandrum il branches und
@lisaberin
@lisaberin 4 года назад
Blue star ferroslab trivandrum 9746518432
@babupkkuttikaitha1382
@babupkkuttikaitha1382 2 года назад
വൈയിറ്റിംഗ് വയർസ്ലാബിന് എന്ത് ഉപയോഗത്തിനാണ്
@vsarun3544
@vsarun3544 5 месяцев назад
Pravachambalam Tvm work estimate tharumo
@harikumar1201
@harikumar1201 4 года назад
Inter music is very high
@farsanaap7506
@farsanaap7506 Год назад
ഫെർറോസിമന്റ് അലമാര ച്യ്താൽ ഡോർ വെക്കുമ്പോൾ ഫിനിഷിങ് undavilly
@abdussamad3747
@abdussamad3747 Год назад
ഒരു പീസ് എന്തുവിലയാണ്. നീളം വീതി എത്രയാണ്
@danielzutin3948
@danielzutin3948 3 года назад
Parabens lindo dimais
@n.kversion2.083
@n.kversion2.083 4 года назад
I am at cherthala. Ente veedinte kitchen cupboard and wardrobe ferrocement kond set cheyyan interest und, plz give more details and cost
@interdecor2210
@interdecor2210 4 года назад
Call me
@minna1848
@minna1848 3 года назад
മലപ്പുറം അരീക്കോട് ഉണ്ടോ.
@koothambalamCharupadi
@koothambalamCharupadi 3 года назад
ചെയ്യാം 7012770785
@hameedmamu
@hameedmamu 3 года назад
വീടിന്റെ 2nd floor ചെയ്യാന് പറ്റുമോ?🙏
@hameedmamu
@hameedmamu 3 года назад
Please reply
@kabeerasif9353
@kabeerasif9353 3 года назад
കുന്നംകുളം നിന്നും 20 കിലോമീറ്റർ400 സ്ക്വയർഫീറ്റ് ചെയ്തു തരാൻ പറ്റുമോ എത്ര രൂപയ്ക്ക് ചെയ്യാം
@sanilap.p6155
@sanilap.p6155 3 года назад
ഇത്തരം നല്ല ഐഡിയ വർക്ക്‌ എല്ലാം തെക്ക് അല്ലേ ഉള്ളു... മലബാർ ഭാഗത്തു ആരെങ്കിലും ഉണ്ടോ
@halidnp8881
@halidnp8881 3 года назад
Und no veno
@saneeshbabu3269
@saneeshbabu3269 3 года назад
Yes
@arunp6161
@arunp6161 3 года назад
Und
@fathimaraufgazal7151
@fathimaraufgazal7151 3 года назад
@@halidnp8881 ys.. കാലിക്കറ്റ്‌ ഉണ്ടോ
@noufalmuhammad4881
@noufalmuhammad4881 3 года назад
Yes.enukadhaanu work..Malapuram..
@janardananp2467
@janardananp2467 3 года назад
Supporting music is too horrible.thanks for the information
@shenzprasannan9584
@shenzprasannan9584 3 года назад
Trivandrum cheyyunndo?
@lijesht.p4739
@lijesht.p4739 2 года назад
ഫെറോസിമെന്റിൽ ഡോർ ഫിറ്റ് ചെയ്യാൻ മലപ്പുറത്തു നിങ്ങളുടെ വർക്കേഴ്സ് ഉണ്ടോ
@saidareekadan2292
@saidareekadan2292 3 года назад
Music വളരെ അരോചകമായി തോന്നി വീഡിയോ ഓക്കേ 👍
@pscmohanar
@pscmohanar 3 года назад
Sathiyam
@nelsonjoseph3673
@nelsonjoseph3673 2 года назад
informative video
@devikadevooty5882
@devikadevooty5882 2 года назад
Kuduthal karughal ariyan kazhinju tku
@cooknlivehappily7398
@cooknlivehappily7398 3 года назад
Poopal പിടിച്ചിട്ടുണ്ട്... എന്താണ് പ്രതിവിധി
@lizysaji8944
@lizysaji8944 3 года назад
Drwyer fit cheyyan pattumo
@rajanc6368
@rajanc6368 2 года назад
കണ്ണൂരെവിടെ കിട്ടും ഫെറോസിമൻ്റ് ഷീറ്റ്
@vaisakhvakkom
@vaisakhvakkom Год назад
ഒരു സംശയം cement പൊതുവെ ഈർപ്പം വലിച്ചെടുക്കുന്നവയാണ്.അങ്ങനെ വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ തുണികൾ കേടാകില്ല.
@varghesebernad1043
@varghesebernad1043 3 года назад
Roofing cheyanam pattumo
@sajanjohn8030
@sajanjohn8030 3 года назад
Ceiling ചെയ്യാൻ പറ്റുമോ
@sumeshks9824
@sumeshks9824 3 года назад
Shutter fitting Fisher vechano cheythekkune plz reply
@user-vb5ns4ge5g
@user-vb5ns4ge5g Год назад
ഒര് ചാക്കിൽ 6 ക്ക് 2 ൻ്റെ സ്ളാവ് എത്ര എണ്ണം ചെയ്യാം
Далее
Bilasizmi?
00:12
Просмотров 280 тыс.
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
Ferro cement slab and aluminium with pvc
17:17
Просмотров 8 тыс.
How to Build and Sculpt with Ferrocrete
3:09
Просмотров 28 тыс.