Тёмный

Fiat Punto Abarth | Buying used | Talking Used Cars 

Talking Cars
Подписаться 162 тыс.
Просмотров 174 тыс.
50% 1

Fiat is a name that is synonymous with fun to drive cars, and the Punto Abarth is no exception. In fact, it was developed with the sole intention of being fun to drive. The car didn't fare too well when new, but now is incredible value as a used car buy. Available for less than half the price of a new Polo GT tsi or the Hyundai i20 N line, check out this video to see why this could be your ultimate daily driver hot hatch!

Авто/Мото

Опубликовано:

 

23 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Sugeshkunnathuparambil
@Sugeshkunnathuparambil 2 года назад
ഞാൻ ജീവിതത്തിൽ ആദ്യമായിട്ട് വാങ്ങിയ കാർ ഈ അബാർത്ത് പുന്റോ ആണ്. ഇപ്പോൾ 2 വർഷം ആകാൻ പോകുന്നു. ഫിയറ്റ് നിർത്തി എന്നറിഞ്ഞിട്ടും ഈ വണ്ടി‌ തന്നെ തപ്പിപിടിച്ച് എടുത്തത് ഇന്നാലോചിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ്. ഫിയറ്റ് ഓണേർസിന്റെ ഒത്തൊരുമയെപറ്റി പറഞ്ഞത് വളരെ ശരിയാണ് അവരാണ് യഥാർത്ഥ വാഹനപ്രേമികൾ, കാര്യം ഇതുപോലെ സപ്പോർട്ട് തരുന്ന ഓണേർസ് വേറെ ഒരു ബ്രാൻഡിനും ഇല്ല. ഒരു ഫിയറ്റ് ഓണർക്ക് ആ ജില്ലയിലെ ഒരു 10 ഫിയറ്റ് ഓണറുമാരുമായിട്ടെങ്കിലും വാഹനപരമായ സൗഹൃദം ഉണ്ടാകും അത് വേറെ ഒരു ബ്രാൻഡിനും അവകാശപ്പെടാൻ പറ്റാത്തതാണ്. ഈ വണ്ടി വാങ്ങാനായി സംസാരിച്ച സമയത്തെ എന്റെ വണ്ടിയുടെ മുൻപത്തെ ഓണറുടെ പെരുമാറ്റം കണ്ടപ്പോൾ ഇങ്ങേർ വണ്ടി വിൽകാനാണോ അതോ എനിക്ക് മകളെ കെട്ടിച്ച് തരാനാണോ ആലോചിക്കുന്നത് എന്ന് തോന്നിപ്പോയി കാരണം, എവിടാ ജോലി? റാഷ് ഡ്രൈവിങ്ങ് ഉണ്ടോ? ഈ വണ്ടി വാങ്ങി എന്ത് ചെയ്യാനാണ് പ്ലാൻ? ഞാൻ വണ്ടി ചോദിച്ച് വരുന്ന എല്ലാവർക്കുമൊന്നും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല കേട്ടോ? വണ്ടിയെ നന്നായി നോക്കില്ലേ? കൊണ്ട് നടക്കാൻ പറ്റില്ലെങ്കിൽ വെറുതേ എടുക്കണ്ട കേട്ടോ. ഇപ്പൊ ഒരാവേശത്തിന് എടുത്ത് വെറുതേയായി എന്ന് തോന്നരുത്, വേറെ വണ്ടി വാങ്ങുന്ന മൈൻഡിൽ ഇത് വാങ്ങരുത്, ആലോചിച്ചിട്ട് മാത്രം മതി തീരുമാനം, ഈ ടൈപ്പ് ഡയലോഗ്സ് ആയിരുന്നു മൊത്തത്തിൽ. എന്തായാലും ആൾക്ക് എന്നെയും എനിക്ക് ആൾടെ വണ്ടിയേയും ഒരുപാട് ഇഷ്ടമായത് കൊണ്ട് വണ്ടി എനിക്ക് തന്നെ തന്നു. പിന്നെ വീഡിയോയിൽ പറഞ്ഞ ഫിയറ്റ് പ്രശ്നങ്ങൾ ഒക്കെ ശരിയാണ് പക്ഷേ അത് ശീലിച്ച് കഴിഞ്ഞാൽ പിന്നെ അതൊന്നും ഇല്ലെങ്കിൽ ആണ് പ്രശ്നം. ഉദാഹരണത്തിന് ഫിയറ്റിലെ റബറി ഗിയർ ഷിഫ്റ്റ് ശീലിച്ച് മറ്റു കാറുകളുടെ ഗിയർ എനിക്ക് ഇൻഡികേറ്റർ നോബ് തട്ടുന്നപോലത്തെ ഒരു ഫീൽ ആണ് തരുന്നത് പിന്നെ വേറെ കാറുകളിൽ കയറിയാൽ ആദ്യത്തെ ഒരുമണിക്കൂർ മൊത്തത്തിൽ എന്തൊക്കെയോ എവിടൊക്കെയോ ലൂസായി കിടക്കുന്നോ എന്നൊരു ഡൗട്ടും വരും ഒരു സോളിഡ് ഫീൽ ഇല്ലാത്തപോലെ. പെട്രോൾ വില എത്രകൂടിയാലും ആവുന്ന കാലത്തോളം ഈ മുതലിനെ അന്തസായും അഭിമാനത്തോടെയും കൊണ്ട് നടക്കാൻ തന്നെയാണ് എന്റെ ഉറച്ച തീരുമാനം. Thank you Talking Cars for this wonderful review.
@TalkingCars
@TalkingCars 2 года назад
Thanks for sharing this Sugesh!
@satheeshsankaran8763
@satheeshsankaran8763 2 года назад
I'm an Abarthian ...bro.......
@anup4114
@anup4114 2 года назад
Woww👌👌👌
@rakeshkm8344
@rakeshkm8344 2 года назад
Mine 2010 Diesel emotion
@puntoevo
@puntoevo 2 года назад
👌🙏👍 2015 Sport Diesel 💙
@rineeshtv4536
@rineeshtv4536 Год назад
ഇടക്ക് ഇടക്ക് വന്നു ഇഷ്ടമുള്ള പഴയ എപ്പിസോഡുകൾ കണ്ടു പോവുന്നവർ ഉണ്ടോ?
@jayakrishnanr6902
@jayakrishnanr6902 6 месяцев назад
Undu ❤
@arunsradio
@arunsradio 6 месяцев назад
Ayyo unde
@sangeethsankar4823
@sangeethsankar4823 6 месяцев назад
Watching in 2024 🥹
@boneson13
@boneson13 6 месяцев назад
🎉 ✋️
@mallumedia9971
@mallumedia9971 6 месяцев назад
Repeated value ulla kurech car reviews ❤
@user-gx5zb9ic3n
@user-gx5zb9ic3n 2 года назад
Fiatനെ കുറിച്ച് പറയുന്ന വീഡിയോയിൽ Fiat എന്നെഴുതിയ t - shirt ഇട്ട JD മാമൻ brilliance 😁❤️
@kjm2870
@kjm2870 2 года назад
Ath polich
@driveeat9383
@driveeat9383 2 года назад
Now Iam planning to buy new car if Fiat in india100% iwill buy Fiat cars now I booked thar
@AgsCgs
@AgsCgs 2 года назад
powli
@nithinsivadasan4925
@nithinsivadasan4925 2 года назад
ഹേയ് എവെരിബോഡി വെൽക്കം ടു ടോക്ക്കിങ് കാർസ്. ഇന്നത്തെ 30 മിനിറ്റ് സൂപ്പർബ് ആയി കിട്ടി.
@Dashamuulam
@Dashamuulam 2 года назад
polo യെ driver's car എന്ന് വിളിക്കുന്നവർക്ക് അറിയില്ലല്ലോ പണ്ട് fiat ഇങ്ങനൊരു മുതലിനെ കൊണ്ടുവന്ന കാര്യം..!😎💜🔥
@sreekanths944
@sreekanths944 2 года назад
Dhe vannittond🤣
@noorulhaqnoorulhaq1607
@noorulhaqnoorulhaq1607 2 года назад
അവര് abs sensor വാങ്ങാൻ പോയഥാകും
@Sugeshkunnathuparambil
@Sugeshkunnathuparambil 2 года назад
Polo is sensor makers' car :)
@lavamedia8804
@lavamedia8804 2 года назад
Steering was tight, i feel its like passengers car, not driver's car
@Sugeshkunnathuparambil
@Sugeshkunnathuparambil 2 года назад
@@lavamedia8804 It has hydraulic power steering it is slightly tighter than electric power steering in comparison but precise like a sword especially on triple digit speed.
@bijunshelter
@bijunshelter 2 года назад
തിരക്കഥ ഇല്ലാത്ത episode ആണ് നിങ്ങടെ സൗന്ദര്യം, കേട്ടിരിക്കാൻ നല്ല രസം, എല്ലാം കണ്ടറിഞ്ഞവർ 👍
@adarshug1006
@adarshug1006 2 года назад
എന്ത് ചെയ്യും എന്ത് ചെയ്യും എന്ന് ആലോചിച് ഇരിക്കണ ആ ടൈമിൽ ഈ നോട്ടിഫിക്കേഷൻ കാണുമ്പം കിട്ടണ ഒരു സുഖം ഇണ്ട് മോനെ 🔥 ഇന്നത്തേക്ക് ഉള്ളത് ആയി
@liyanliyu7262
@liyanliyu7262 2 года назад
Punto abarth ഉദ്ദേശിച്ച പോലെ ഉള്ള വണ്ടി അല്ല ഞാന്‍ നിസ്സാരമായി കരുതിയ വണ്ടി ഓടിച്ച് കഴിഞ്ഞപ്പോള്‍ പറഞ്ഞു അറിയിക്കാന്‍ പറ്റില്ല അത്രയും അടിപൊളി ഈ price il real fundrive ആണ്. 😍🥰
@ajoalexjohn
@ajoalexjohn 2 года назад
എന്റെ പുന്റോയുടെ ഇന്റീരിയർ ക്വാളിറ്റി ഇപ്പോൾ ഇറങ്ങുന്ന 15 ലക്ഷത്തിന്റെ മുകളിൽ വരുന്ന വണ്ടികളിൽ പോലും ഞാൻ കാണാറില്ല, ഒരിക്കൽ ദിൻഡിഗുൽ ടു അങ്കമാലി സിംഗിൾ സ്ട്രെച് ഡ്രൈവ് സ്വിഫ്റ്റിൽ കംപ്ലീറ്റു ചെയ്തിട്ട് അങ്കമാലി ടു തൊടുപുഴ ഓടിക്കാൻ കിട്ടിയ പുണ്ടോ പിന്നെ ഞാൻ തിരികെ കൊടുക്കാതെ പറഞ്ഞ ക്യാഷ് കൊടുത്തു വാങ്ങി. അതിന്റെ സുഖം അനുഭവിച്ചേ അറിയാൻ പറ്റു. കിടിലം എപ്പിസോഡ് 👌🏼 പ്രൗഡ് ഫിയറ്റ് ഓണർ ❤️
@e.k9511
@e.k9511 Год назад
മച്ചാൻ തൊടുപുഴ ആണോ...?
@ajoalexjohn
@ajoalexjohn Год назад
@@e.k9511 yes machane
@abhijiths4399
@abhijiths4399 2 года назад
That smile on vivekji's face made me smile too😂
@extremiztic
@extremiztic 2 года назад
27:45 "പക്ഷെ ഒരു മാരുതി അല്ലെങ്കിൽ ഹ്യൂണ്ടായ് ഇങ്ങനെ എറിഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾ ആ ക്യാബേജ് തോട്ടത്തിൽ പോയി കിടക്കും" That's the bottomline. അത്രേ ഉള്ളു. Fiat will always have a special place in my heart. Punto/Linea were absolute legends, truly insane value compared to competition from an enthusiast's point of view. And yet, here we are.
@abhin3858
@abhin3858 2 года назад
Punto Abarth is my dream car....ഉള്ളവർ ആരും വിൽക്കുമെന്ന് തോന്നുന്നില്ല😑
@nihasbabu492
@nihasbabu492 2 года назад
Thanks a lot for featuring s10 and now Abarth. You guys covered all those things which comes to a Fiat enthusiast’s mind right from the hydraulic steering feel , rubbery gear shift and weird driving position. Fiat owners community is a true blue enthusiasts group. Was a member of FMC and Fiat forum. Got lots of knowledge and advices from them. It was truly an emotional feeling when we parted our punto.
@jacobmathew9868
@jacobmathew9868 2 года назад
thanks JD and Vivek for the wonderful review on FIAT ABARTH - at present using a G20 330i M sport, and PALIO 1.2 being the first car i bought myself and then graduating onto a FIAT LINEA 1.3 multi jet. Never regretted the "TANK of a car" that Palio was, though the 1.2 drive by wire engine was woefully underpowered and then going in again for a FIAT when i bought LINEA in 2009, many of my friends poked fun at me framing me as a FIAT GUY. To date the feel that i got when i drove the LINEA on highways is still to be experienced even in the 330i M sport - not a word of exaggeration (the cars being worlds apart though). The road gripping character when you reached speeds well above 120km/hr was something amazing and thrilling for a person who loved to live in a car, driving it.
@TalkingCars
@TalkingCars 2 года назад
Thank you for sharing your experience! And great that you have chosen only dynamically superior cars all thru!
@joeantony8021
@joeantony8021 2 года назад
Thats a nice insight for those searching for 1.4Tjet Linea .
@jayeshpaul4580
@jayeshpaul4580 2 года назад
5 വർഷം Palio 1.9 D ഉപയോഗിച്ചിരുന്നു. ഓടിക്കാൻ ഇത്രയും സുഖമുള്ള വാഹനം ഇപ്പോഴും കുറവാണ്.
@midhunkp3724
@midhunkp3724 2 года назад
Daily video with 30+ min duration.... ആഹാ അന്തസ്സ് 😍
@achudadis
@achudadis 2 года назад
Always wanted to buy this. Didnt even know how to drive, didnt have the money, but this was the car that i always wanted to buy. Power, Solid Built, Style.
@ajayaugustine2444
@ajayaugustine2444 2 года назад
JD's Cabbage thottam phrase was hilarious!! Good going guys ,very glad to see this machine being reviewed after long time,one of my favourite.
@esportsbytmasjr9409
@esportsbytmasjr9409 2 года назад
JD's enthusiastic tshirt buying series venam!! 😂😍
@fawassaheer2106
@fawassaheer2106 2 года назад
👍
@puntoevo
@puntoevo 2 года назад
He will say " Made not Bought "
@banjosdaily
@banjosdaily 2 года назад
merch venam ✨✨
@josraju
@josraju 2 года назад
Brilliant episode! Really enjoyed the conversation. I have owned a Linea Multijet for 8 years as my daily driver and clocked 1.4L km on it. I had to sell it as I had to upgrade to a bigger car, but I still haven’t found a match in terms of steering feel, chassis feedback, brakes, brilliant ride and absolute value. It definitely felt like from a segment above. Requesting you to do an episode on buying a used Compass.
@OrganicFarmingIndia
@OrganicFarmingIndia 2 года назад
വേഗത കൂടും തോറും ഇവൻ കയ്യിലോട്ടു കൂടുതൽ അടുക്കും, അൽ കിടു driving comfort 👌
@sachusajeev
@sachusajeev 2 года назад
A long term dream was this mighty Abarth. Unfortunately could not own one as Fiat was in its last years. But still, it has a special place in my heart. When I saw my fav talking cars come up with this episode, I just stopped everything I was doing and got glued.... Thanks a lott. P.S : If you are an Abarth Punto fan, do watch old Powerdrift's episode of Figo S vs Abarth. Goosebumps all over ...
@gokul8485
@gokul8485 2 года назад
I couldn't keep a straight face when i watched this video was smiling all along.The way this car pulls and the fun you guys had i have no words and also i would love to watch that tuned punto abarth video please do make that..Mad respect for you guys ❤️
@rijasmk
@rijasmk 2 года назад
Fortunately this is my daily drive car! A direct upgrade from India's most practical hatch alto (biased)!
@vvr7176
@vvr7176 2 года назад
U-turn വരുമ്പോ drift ചെയണം മിഷ്ട്ടർ vivekji😂
@jomonjohnson1442
@jomonjohnson1442 2 года назад
അല്ല പിന്നെ 😅
@Dashamuulam
@Dashamuulam 2 года назад
Oops..unfortunately its FWD🥲
@zidannazar976
@zidannazar976 2 года назад
@@Dashamuulam Aa handbrake itt onn slide aakyaalum mathii😌
@muhammedsahal5016
@muhammedsahal5016 2 года назад
Vivekjiyude drift kaanan insta nokiya mathi
@mallu_guy8756
@mallu_guy8756 2 года назад
Rear വീൽ മാത്രമേ ഡ്രിഫ്ട് ചെയ്യാൻ കഴിയു
@aneeshsreedharan
@aneeshsreedharan 2 года назад
Oh loved this one! Such a great community. Once a Fiat fan, always a Fiat fan! Owned a Fiat for 8 years and that familiar speed warning beep! :))
@mithferph8321
@mithferph8321 2 года назад
My cousin brothers own this. One had a 1st stage punto and other have an Abarth... Still have... Now i know why they are pure enthusiast....
@rahufmilocco2133
@rahufmilocco2133 2 года назад
Driver സുഖംകൊണ്ട് പുളയുകയാണ് സൂർത്തുക്കളെ 😜, look at his face while driving
@martinjosephthomas4271
@martinjosephthomas4271 2 года назад
കയിൽ ഇരിക്കുന്ന saanam ഒരു ഒന്നൊന്നര മൊതല് ആണ്....
@Mr.Yk119
@Mr.Yk119 Год назад
Ohhh my man sherikum chora thilakum 🔥 abarth is like straight from hell
@jinujacob8006
@jinujacob8006 2 года назад
When JD explain the things about fiat on same time Vivek Ji : ഓഹോ അതൊരു വളവ് അല്ലെ... ITS TIME TO PUSHING 🏎⚡⚡..🔥🔥🔥🔥
@girishknair4853
@girishknair4853 2 года назад
I love my fiat punto....its drivability awesome....a steady and safe vehicle to drive...you guys rocking...
@joeantony8021
@joeantony8021 2 года назад
Beautiful review. Enjoyed the Sunday morning watching the talk about Fiat & Abarth !!
@creepzz77
@creepzz77 2 года назад
Loved this video. I've owned a Palio Stile for 13.5 years and loved everything about that car. Ran it for 1.25L Kms and it still had a lot of life left in it. Sold the car in Dec 2021 and was kicking myself for doing that... but I guess everything happens for a reason and guess what... I recently picked up a pre-owned Abarth Punto! Everything you guys mentioned about this car and the Fiat brand is spot on. I'm super Happy to be have owned cars from a great brand like Fiat! I wish they come back and offer performance cars like the Abarth Punto
@sonyandroid9326
@sonyandroid9326 2 года назад
This one is a keeper for sure! Trouble buying a used ones are twofold, sky high prices and difficulty in finding stock cars. Lot of owners have tuned these cars, it's hard to know if the job was done well. There really is no other way to own one of these beauties now, so ... it is what it is! Talking of manufacturers teasing amazing colors prior to sale only take the safer route post launch...even the Tiago JTP was teased in a lovely shade of silver/gray at the AutoExpo in 2018, they only launched it in Red and White! Every fast hatchback launched in India has met the same fate. People's need for fast hatchbacks is restricted to online forums and rarely gets translated to actual sales for manufacturers. The ever so high fuel prices certainly don't help the cause. Please do a feature on the tuned Abarth Punto 👍 Oh and setting the the speed limit chime to 40 was neat 😉😉
@mtkoshy6284
@mtkoshy6284 2 года назад
Watching this video, I was smiling all along. For I owned a Linea T Jet for five years and agree with all your observations...both positive and negative. No other C segment car could hold a candle to Linea! When Fiat was selling their limited stock of Abarth at a discounted price, I was in two minds. By the time I made up my mind and visited the showroom, none was left😌 I still regret that missed opportunity. Anyways, enjoyed this episode too, as always 🙏
@xtx6106
@xtx6106 2 года назад
I just love both of your brilliance in effortlessly being car guys while shooting a car review video for car guys. I and my friends watch every episode without skipping through. A friend requested this. (truly speaking on his behalf). Would you guys be kind enough to give recommendations of cars/suvs under 2 lakh that is suitable for big people or huge people? Comfort, easy maintenance, beautiful driving experience, and so on. Love both of your detailed reviews!
@revvingengines
@revvingengines 2 года назад
Absolutely loved this video, as much as you guys enjoyed reviewing the Abarth Punto! Also, looking forward to the review of the tuned Abarth Punto. I’d like to share an incident from a few years back - During the breakfast stop for a FIAT Club Kerala meet at Bangalore, a gentleman approached me while I was parking my Grande Punto and requested me to park my car next to his in a slot further ahead. It turned out that he was an Abarth Punto owner who was on a road trip to Kanyakumari :) His was one among the 6 Abarth Puntos that were delivered at Pune on the same day.
@anilcellworx7631
@anilcellworx7631 2 года назад
I own fiats from 2009 till now. My fiat collection is growing from Grande Punto, Avventura to Abarth. Pure drivers car with minimal gizmos but with maximum passion inbuilt. These 3 vehicles acquiring was the difficult part but its happy that now we (fiat owners) are getting appreciated slowly. Fiat cars tamil സിനിമ നടൻ ധനുഷ് നെ പോലെ ആണ്, പെട്ടന്ന് കണ്ടാൽ ഇഷ്ടപ്പെടില്ല, കാണെ കാണേയെ ഇഷ്ടപ്പെടൂ 😎
@MyVault
@MyVault 2 года назад
My favourite car♥️♥️🤩. Have been waiting for this episode 😍😃. The real hatch with a timeless design 🤩🙏
@nisamamian8609
@nisamamian8609 2 года назад
Ofcrse.. We need tuned abarth also😍😍
@arjunjeevaraj661
@arjunjeevaraj661 2 года назад
Had a linea for 8 years . Was an absolutely brilliant car, save for the underpowered engine. The feeling of solidity and ride quality can hold its own against even an Octavia!( Not better or even on par, but still almost there). Was offered peanuts when we checked with honda for exchange. Put an ad on OLX and many fiat enthusiasts came with much higher offers. Finally an ex fiat Service advisor from our dealership who was also a fiat enthusiast, who was working in Dubai at that time and knew our car, picked it up. Still remember talking to another prospective buyer who buys only fiat cars!!
@anandkrishna660
@anandkrishna660 2 года назад
My dream car. വാങ്ങാൻ കാശില്ല എന്ന ഒറ്റ കാരണം കൊണ്ട് സ്വന്തമാക്കാൻ പറ്റീട്ടില്ല. ഇനി ഇങ്ങനെ ഒരു വണ്ടി വരുമോ എന്നത് സംശയമാണ്.
@Warrior12362
@Warrior12362 5 месяцев назад
Fiat pundo oranm set akkunu
@regivarghese5375
@regivarghese5375 2 года назад
I have test driven Kushak and Tigun, but coming back to drive my Punto was a different experience. Almost driven across Kerala and Tamil Nadu, crossed 2Lakh Kms. Still like a new car. MRF Perfinza Pattern tyre 195/60/R15 gives excellent drivability. Always serviced at Hyson Fiat, Kakkanad. A great forgotten, undervalued car.
@janaramesh953
@janaramesh953 2 года назад
I have a plan to buy used punto bro what happened service availability in kochi and service cost ?
@jaidevjayakumar6989
@jaidevjayakumar6989 2 года назад
@@janaramesh953 normal service cost for 15k or per year is less than 10k for diesel and for petrol
@user-jw5mk2cd1j
@user-jw5mk2cd1j 2 года назад
I am one of the owner of Fiat punto 90HP Sport.... 8years of ownership.... the best . No resale value but it worth it, less maintenance , parts availability with TATA, service bad so .... local shops to be depend ....over all.... its Tank for safety.....
@rohintjohn1
@rohintjohn1 2 года назад
Endelum indu sports edition...Neel tuning endelum cheydittundu.....I was thinking of wolf motto
@user-jw5mk2cd1j
@user-jw5mk2cd1j 2 года назад
@@rohintjohn1 onum cheythitilla....wolf nallatha enn kettitund .
@Torque_India
@Torque_India 2 года назад
Nostu adichu vazhiyayi, cousinte Linea ❤️❤️ most honest and humble brand ! Always love all the FCA brands - FIAT, Jeep , Dodge and Alfa Romeo !
@nandhum3406
@nandhum3406 2 года назад
I am smiling throughout the video❤
@fazil253
@fazil253 2 года назад
Ente vandy fiat punto 90hp,...❤️, thanks for 'Talking' about fiat 😍
@vaisakhan6933
@vaisakhan6933 2 года назад
Half an hour felt like a breeze... love from an ardent fiat fan and a proud owner...
@amalthomas455
@amalthomas455 2 года назад
Rock solid build quality and beasty engine.❣️. Always loved by enthusiasts.
@arjuns_.m
@arjuns_.m 2 года назад
Was waiting for this ❤️❤️ Thanks JD & Ji
@jeesh007
@jeesh007 2 года назад
Like this, pls do a video on Ecosport and the legacy it carries since 2013, though the production in India is just discontinued and still people are using fresh vehicles bought few months back..,
@akashklal
@akashklal 2 года назад
Watched every second of the video..Thank you guys. I am also a happy owner of punto evo 2017.
@ashsebi1994
@ashsebi1994 2 года назад
As usual these guys and their content keeps you hooked to them, no wonder the 70% retention on videos 😂😂 .Jokes apart big fan guys!!☺️
@saraths5668
@saraths5668 2 года назад
Tuned Abarth Tuned Abarth Tuned Abarth!!!!!!☺️
@GavinDRose
@GavinDRose 2 года назад
Sunday ...talking cars this combo is just vere level🔥🔥🔥
@aneeshnair
@aneeshnair 2 года назад
Fiat Punto always brings a smile .. when you rev it post 3k ... No other car does that ... It's pure Italian breed
@ajubenjamin4920
@ajubenjamin4920 2 года назад
Waiting for the tuned Abarth 😍 Expecting more videos on tuned cars❤️
@rineeshtv4536
@rineeshtv4536 2 года назад
Review കണ്ട് കൊതിക്കാറുള്ള വണ്ടി.. but I can say this is best review ever that I have seen.. yea as usual from you guys.. keep talking talking and talking ☺️
@Josephjckochi
@Josephjckochi 2 года назад
Proud and satisfied owner of Fiat Linea. Owned honda city, VW Polo, first Gen swift. Nothing came close to the driving pleasure, stability and safe feeling of Fiat. The only problem which I had faced is the ground clearance which I hope is a trade off for the stability it offered. It is so unfortunate that Fiat had to stop production in India.
@rohintjohn1
@rohintjohn1 2 года назад
I own a Grande Punto 90hp sports edition...it took me more than a year to buy one. The steering feedback is awesome and gives a solid feel and confidence. I wanted to buy an Abarth Punto, but I was not impressed with evo Abarth headlight. Looks can be subjective, but I still like the old design. Back the I did once write to Fiat asking to launch Abarth with original Grande Punto headlights 😀.
@MK-yg4dg
@MK-yg4dg 2 года назад
Still regret decision of selling my punto 1.2. And now u guys literally made me cry
@kamaleshpnair9851
@kamaleshpnair9851 2 года назад
Completely agree with that point about seating postion... Especially for cars without memory ....And you said Lancer Evo somewhere, please bring it too if available...
@rakeshkm8344
@rakeshkm8344 2 года назад
Having owned a Fiat for a long time, I can relate to the pluses and minuses discussed in this video; however, the moment you press the accelerator you will forget it all. As their tag line says if you still like driving we are miles ahead. I look forward to more FIAT videos. Thanks for making my day. JD please let me know where you bought this T shirt.
@TalkingCars
@TalkingCars 2 года назад
It was custom made
@arunaramesh7878
@arunaramesh7878 2 года назад
Touched 💓... Serikkum oru fiatian ayathil oru koritharipp. Ettavum ishtamayathu "maruthi hyundai pole athra cheap alla service , but maruthi hyundai okke ithepole eduthal appurathe parambil poyirikkum", really feel that feel of fiat.. thanks a lot for the review
@akhilmohan2362
@akhilmohan2362 2 года назад
Punto Evo 90HP user here. Thankyou for reviewing a fiat
@ashaks12
@ashaks12 2 года назад
ഇതുകാണുന്ന പദ്മിനിയിൽ driving പഠിച്ച ഞാൻ🥰😍🥰🥰🥰🥰…. അതുകഴിഞ്ഞ് 118NE ……nostalgic memories..thank u bros😍😍🙏🙏🙏
@saikrishnamohanbbalaji
@saikrishnamohanbbalaji 2 года назад
As a Fiat owner there was nothing new here for me. But i saw the whole video because it felt like a wonderful conversation amongst fiat fans. Good job! One small request, can we have a video talking about the mod potential of the 1.4 tjet engine? Have a Linea tjet here remapped. Looking at the next set of mods like turbo etc.
@ananthakrishnanv4703
@ananthakrishnanv4703 2 года назад
Really enjoyed a lot .... vivekjiയുടെ enjoy ചെയ്ത് ഉള്ള ഡ്രൈവിങ്ങ് കാണുമ്പോ തന്നെ മനസ്സിന് ഒരു സന്തോഷം ആണ്...And it's very good informative and helpful .... Keep talking by riding ❣️👍
@pradeepgpai1296
@pradeepgpai1296 2 года назад
Wht u said about the seat arrangement is true , i experience it all time 😊, Abarth was my passion , if I get one used I will buy sure. I he driving feel the Fiat gives is unmatched with any maruthi or Hyundai
@anoopkumar8107
@anoopkumar8107 2 года назад
After the shenoy's drift here comes the fiat DNA FIAT - tshirt 👏👏
@abhijithp580
@abhijithp580 2 года назад
പുതിയ വണ്ടി show room I'll നിന്ന് ഇറക്കിയ പോലെ ഉണ്ട് .ഇതിൻ്റെ owner 🥰
@aswinsajeevan712
@aswinsajeevan712 2 года назад
Much awaited video🖤 keep going guys🖤
@refinishautogarage4354
@refinishautogarage4354 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട brand fiat🥰
@shersharajputh8660
@shersharajputh8660 2 года назад
@Talking cars.Tata Nano AMT cheyyamo? Used car price etra aayirikum?Nano Genx,Twist enni model year to year used price paranju tharamo?
@manisanker1261
@manisanker1261 2 года назад
Vivek ji pushes hard , he smiles, rest of us follows 😂
@aslammohammed2504
@aslammohammed2504 2 года назад
yes yes..we would love to watch you guys talking cars on a tuned punto...
@aslammohammed2504
@aslammohammed2504 2 года назад
have been waiting for a honest review on an abarth punto for long... this is lit...you guys make us go through the feel and experience of driving one..vivekji kidu...n jayd you guys are adipoli
@MadhavRChandra
@MadhavRChandra 2 года назад
The smile in their face says it all😀
@kaushiks87
@kaushiks87 2 года назад
The problem is that nobody is willing to sell their Abarth :) My brother owns an Abarth and last week he got a request from a stranger in a traffic light but was turned down :P
@balaramjagdish
@balaramjagdish 2 года назад
Why would any one sell this beauty in right mind and if he does what’s the next upgrade:)
@rahulvg9125
@rahulvg9125 2 года назад
Classy video about the Fiat Punto Abarth 👍 As usual, keep rocking boys 😍
@bharathvenkataraman9324
@bharathvenkataraman9324 2 года назад
I am Having PUNTO GRANDE EMOTION 90PS ❤️ . FIAT - One and Only for Car Lovers. With Love from Chennai.
@vivekvinod4435
@vivekvinod4435 2 года назад
Solid Build quality high speed stability with t jet rocket engine 👌👌👌
@rockyindian1
@rockyindian1 2 года назад
2010 punto petrol 😍, love of life
@chrissibimathew569
@chrissibimathew569 2 года назад
Enjoyed this episode so much
@hemanth7280able
@hemanth7280able 2 года назад
Absolutely, if am not wrong I was the first owner of Punto Red color, 2010, "booked an waited 😎" in kerla Calicut, I still miss my Punto , however one of my best friend is using now, I have used many car after , but I never get the stability which I got from My Punto😎. That was favorite
@nandanrajeev2452
@nandanrajeev2452 2 года назад
Excellent review and good choice. Fiats have elegant designs, who designs cars better than the Italians. The steering feedback is the best thing for a Fiat. Even in the olden days a Fiat derived Padmini used to handle and drive way better than the ambassador. Though service at times was a hit or miss but was way cheaper than the Germans. Sad that Fiat had to shut shop, they could have tried the Fiat Panda in India.
@rexonmjl8703
@rexonmjl8703 2 года назад
You said it, Absolutely correct, Those who buy this only for its Engine, chasis, Suspension, ' Power' 🔥 ! The unsung hero Punto Abarth" ( Ac ittu Alto oadichu, vannittu, Abarth video kanunna njan 😭,)( ex - santro xing owner) ! Sometimes .. driving comfort matters than mileage )
@nithinp4830
@nithinp4830 2 года назад
Enter padnini 137 D same character anu.Its a commendable engine considering the time it launched.It has a hose which feeds some exhaust gas back to engine.Free revving,good breaks.Soft suspension otherwise great handler.But that odd steering position is there same as the punto.
@avinashclt
@avinashclt 2 года назад
What you guys mentioned about the Fiat Enthusiast groups being tight knit and willingness to support each other is perhaps true in other countries also. Rarely seen among other brand/model based communities.
@unnikrishnanksnair
@unnikrishnanksnair 2 года назад
It's definitely a keeper!! Proud to own one ❤️
@mulothsreejith
@mulothsreejith 2 года назад
Can u make a vedio on grand punto I own it thats why i want to know more about it
@DR-mq1le
@DR-mq1le Год назад
Hi , can you share your experience in terms of reliability,I'm planning to buy one but worried about this cars reliability and the issues that usually come with fiat card
@albertkattakkayam7631
@albertkattakkayam7631 2 года назад
Hats off to you guys...✌ Ellavarum marannu poya oru car company. 🙌 I think Linea was an appropriate sedan for a common man, better ground clearance and so on. There is another forgotten sedan other than Linea, Fiat Petra..😇
@1989krishnadas
@1989krishnadas 2 года назад
wonderful presentation and very enthusiastic.
@drchackokalliath8374
@drchackokalliath8374 2 года назад
Great video..I was waiting for this..
@bestcarpicks
@bestcarpicks 2 года назад
28:34 Of course we are
@bestcarpicks
@bestcarpicks 2 года назад
By the way Jayd's T-Shirt 😂😂
@monishm2128
@monishm2128 2 года назад
Has JayD ever repeated his T-shirt on the videos ever !!
@bestcarpicks
@bestcarpicks 2 года назад
@@monishm2128 nooooo 🤣🤣
@aneestp1859
@aneestp1859 2 года назад
Eda neeya😁
@sidheeqpm1046
@sidheeqpm1046 2 года назад
Muthe nee onnu vedio yil vaa ponnooooo......🥰😘💪😍
@amarpradeep5502
@amarpradeep5502 2 года назад
enjoyed a lot waiting for tuned one !!!
@joeTM51
@joeTM51 2 года назад
In India the Fiat DNA was actually created by the Palio with Fiat offering versions for domestic , the daily traveller, the need for speed types and weekend warriors ( 1.2, 1.9D, 1.6GTX and S10) Also what were the first SUV/Crossovers we had seen here with the 1.9D and 1.6 powertrains. And like you said not one car maker hit the Indian population with such a wide range of choice, ever. Unfortunately the after sales service killed the market. Notorious would be the kindest word for them Have been through 3 Fiats, the 1.6 Petra, the 1.9D Palio and the 1.3 Punto ( the last two still in possession), and the drive experience is in no other car in India, especially the feeling of oneness with the car. Never having learned the lesson Fiat has appointed a customer unfriendly online seller for spares and after a couple of bad experiences I and many other Fiatians ( yes that is what we call ourselves) now resort to cannibalised parts from scrapped vehicles. Another discouraging factor has been the inability of most mechanics to understand these cars. The best example is the 1.9D. The usual comment from an ignorant mechanic has been "Ayyo! It complaint vanndi aannu, vittu kashakku" has panicked many owners to sell their cars as scrap. A few of us still cling on to our Fiats especially the Palios and share our experiences and remedies in our social media groups, one of the first was PUG on Yahoo which is no more but we are there on Facebook and WhatsApp and will be there till the last Fiat is gone. My Punto 75bhp was one of the first to get the 4 mode switchable remap from WolfMoto and that has made it a car with a lot of potential.
@devadarsanps189
@devadarsanps189 2 года назад
Finally Fiat gets the respect it deserves. One question. Will Talking Cars back a project car if your subscriber comes up with one? Not financially but with the knowledge and suggestions to make it the best.!?
@mashrocks1
@mashrocks1 2 года назад
rather than going to this channel or these 2 guys , its recommended to join a club or forum and i am sure people would be more than happy to help you out. TeamBhp for that matter. I came to know about this channel from one of their forums. I am sure JD or Vivek dont mind - but Time's money!
@akilroyfen
@akilroyfen 2 года назад
Watching the door windows was like starship going into warp mode!
@blessonjohnchacko3448
@blessonjohnchacko3448 2 года назад
Yes, Need a video of Tuned Abarth Punto.
@sidharthvijay3500
@sidharthvijay3500 2 года назад
(JD,Vivek Bro)The CAR LOVERS (FIAT) crafted for CAR LOVERS. Amazing bros Simply superb ❤️
Далее
БЫДЛО НА ПУНКТАХ ВАЙЛДБЕРРИЗ
13:26
ОСКАР И ДЖОНИ БРОСИЛИ НАС 😭
01:00
We bought the wrong cars | Talking Cars | Big Mistake
24:39
25,000km Abarth Punto - Modified - how is service?
17:26
ABARTH PUNTO MALAYALAM REVIEW | CARGRAM
10:16
Просмотров 35 тыс.
Всегда проверяйте зеркала
0:21
Просмотров 215 тыс.
heavy equipment
0:26
Просмотров 12 млн