Тёмный

FILM PROJECTION IN KERALA | CENTRAL THEATRE TRIVANDRUM| ADULT FILMS THEATRE | സെൻട്രൽ തിയേറ്റർ TVM 

Theatre Balcony
Подписаться 13 тыс.
Просмотров 57 тыс.
50% 1

കേരളത്തിലെ തന്നെ ആദ്യത്തെ തിയേറ്ററുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്റർ ... ഇന്നും പഴയ അനലോഗ് പ്രോജെക്ടറിൽ പഴയ സിനിമകൾ ദിവസേന 4 ഷോ കളിക്കുന്ന ഈ തിയേറ്റർ മലയാള സിനിമ / തിയേറ്റർ ലോകത്തിനു തന്നെ ഒരു പാഠ്യവസ്തുവാണ് ... സെൻട്രൽ തിയേറ്ററിന്റെ ചരിത്രവും തിയേറ്റർ ഉടമസ്ഥനും ചലച്ചിത്ര നടനുമായ ശ്രീ RS മോഹനുമായുള്ള അഭിമുഖവുമാണ് ഇന്നത്തെ വീഡിയോയിൽ .... #cinematheatre #jailer #dtsx #movie #voiceofsathyanathan #rdx #leo #markantony #gokulamgopalan

Кино

Опубликовано:

 

16 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@manikandana4611
@manikandana4611 9 месяцев назад
തിയറ്റർ പ്രേമികളുടെ ഇഷ്ട ചാനൽ തിയറ്റർ ബാൽക്കണി......... വിരസത ഒട്ടും അനുഭവപ്പെടാത്ത അവതരണം.❤❤❤❤❤
@theatrebalcony
@theatrebalcony 9 месяцев назад
വളരെയധികം നന്ദിയുണ്ട് ചേട്ടോ ...
@prasobnannammukku
@prasobnannammukku 9 месяцев назад
@manikandana4611❤❤❤
@theatrebalcony
@theatrebalcony 9 месяцев назад
❤️❤️❤️
@arunvalsan1907
@arunvalsan1907 8 месяцев назад
Pooornamaayum vasthuthaparamaaya opinion.......Bahumaanamillaathey mattullavarey bodyshaming nadathi ....wrong thumbnail um koduthu aaley pattikkunna Theatre channelsum, mattu channelsinum idayil oru Saphire thanneyaanu THEATRRE BALCONY......!!!🎉🎉❤❤❤❤❤😊😊😊😊 Athinu kaaranam ego illaatha ivarudey Teamwork aanu....!!!! Ee oru video thanney Ivar ethra maanymayaanu eduthirikkunnathu ennariyanamenkil......ithey Central theatre ntey mattu 2 videos kandu nokkanam.....Athil oraal maanyamaayi valarey nalla reethiyil cheythittundu....but this is outstanding....kaaranam kooduthal details cover cheythittundu.....!!!!! Mattoraal ee theatreneyum, ownereyum, kaanaan varunnavareyum mattum body shamingum nadathi wrong thumb nailum koduthu video ittirikkunnu.....Avideyaanu Geegoyudeyum, Prasobhinteyum, Nidhinteyum Mahathwam nammukku manassilaakunnathu.......Ithrayum nalla reethiyil avatharanam nadathi bahumanathodey perumaaraan ivarey poley nalla kudumbathil janikkanam🙏🙏🙏🙏✊👍👍👍👍🤝🤝🤝🤝🤝👌👌👌👌👌❣️❣️❣️❣️💯💯💯🔥🔥🔥👍👍👍👍
@user-wv4ys4ps9n
@user-wv4ys4ps9n 4 месяца назад
ഇവർ 3 പേരും കിടിലം ആണ്... Theatre Balcony ❤❤❤​@@arunvalsan1907
@shanuvadama7538
@shanuvadama7538 9 месяцев назад
ഇനിയും ഇതുപോലെ അധികം ആരും അറിയാത്ത തിയേറ്റർ കഥകൾ കാത്തിരിക്കുന്നു...
@theatrebalcony
@theatrebalcony 9 месяцев назад
ഉറപ്പായും
@vikasads3133
@vikasads3133 9 месяцев назад
പാട്ട് കേൾക്കാൻ വേണ്ടി മാത്രം ആളുകൾ തീയേറ്റർന് പുറത്ത് വരുമായിരുന്ന ആ കാലഘട്ടം..❤
@theatrebalcony
@theatrebalcony 9 месяцев назад
അങ്ങനെയും ഒരു കാലം
@shijukiriyath1410
@shijukiriyath1410 9 месяцев назад
@@theatrebalcony Athu oru onnonnara kalaghattam aanu
@theatrebalcony
@theatrebalcony 9 месяцев назад
❤️❤️❤️
@arunvalsan1907
@arunvalsan1907 8 месяцев назад
*Transistor Allel Radio enna big size audio device ennathu Panakkaarudey veettil polumillaatha kaalamaanu.....!!!!! *Ithil parayunna kaalaghattam 1950s aanu Tvmil ulla ettavum valiya tharavattu veedukalil onnaayathu kondu thanney oru Pakshe annu kannammoolayil avidey mathramaayirunnirikkaam Radio or Transistor or Gramaphone okkey undaayirunnirikkuka.......!!!!!! *Appolum veettiley karanavar bharanam kaaranam Relax cheythu paattu kelkkunnathinu vendiyaakaam addeham avidey poyittundaakuka.......!!!!! *Annu innathe poley adhikam buildings illaathathinaal valarey vegam nadannethaavunna dooram maathrameyundaayirunnullu.......!!!!!*Akkaalathu MADHU sir PATTOOR junctionil oru tutorial college swanthamaayi nadathunna kaalamaanu......Class kazhiyunna samayavum ividey paattidunna samayavum onnaayirunnu angineyaanu Madhu sir avidey chaaya kudikkaanum, paattu kelkkaanum poyittundaakuka........!!!!!! *1960sil kooduthal cash ullavarudey veettil Transitorum, Radioyum vannu thudangi......!!!!!! *1970s ntey pakuthiyil Black n white Tvyum 1970s oduvilum 1980s thudakkathilum Colour Tvyum vannu thudangi......!!!!! *Malayala cinemayil Aadyamaayi oru Tv kaanikkunnathu. JAYAN cinemayaaya MANUSHYAMRUGAthil aanu.....pinneedu JAYANtey thanney last cinemayaaya KOLILAKKAthilum kaanichirunnu.....!!!!! *Ennaal Aadyamaayi Malayala cinemayil oru Colour Tvyum VCPyum kaanikkunnathu LALETTANtey debut come milestone movie aaya MANJIL VIRINJA POOKKAL il aanu Athum LALETTAN Athil BONEY M ntey DADDY COOLum, RASPUTINum kaanunna scene aanu......!!!!! *Ee TVyum, VCRum Director FAZILntey oru Relative GULFil (Annathe PERSIA)ninnum Kondu vannu Adddehathinu gift koduthathaanu.....!!!! *INDIAN cinemayil Aadyamaayi oru Tv....Athum Black n white Tv kaanikkunnathu 1975il SHOLAYkkoppam release aayi flop aaya FEROZ KHANum, HEMA MALINIyum, REKHAyum abhinayicha DHARMATMA enna cinemayil aanu HEROyudey Achan role cheytha PREMNATH kaanunna scene aanu .....Athum news. Kaanunna scene.....!!!!!!
@navneeths6204
@navneeths6204 9 месяцев назад
ആ പഴയ എയർ കണ്ടീഷനും ടോയ്‌ലെറ്റ്കളുമോക്കെ ഒന്ന് നന്നാക്കി എടുത്ത് അന്ന് പ്രവർത്തിച്ചിരുന്ന അതെ രീതിയിൽ തന്നെ ആ പഴമയും പ്രൗഡിയും തിരികെ കൊണ്ടു വരണം പഴയ കാലത്തിലേക്ക്. എന്നിട്ട് പഴയ സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന തീയേറ്റർ എന്ന് കൂടി ഒരു പേര് കൊടുത്ത് അറിയപ്പെടണം 70 വരെയുള്ള കാലഘട്ടത്തിലെ അതെ ടിക്കറ്റ് ചാർജ്ജോട് കൂടി ഉൾപ്പെടുത്തി കൊണ്ട് ആകണം ആയിരിക്കണം . 80 കാലഘട്ടം വരെയുള്ള സിനിമകളും പ്രദർശിപ്പിക്കുക 💯💯💯📽️🎥 അന്നത്തെ അനലോഗ് പ്രോജക്ടറിൽ തന്നെ തുടർന്ന് അങ്ങഒട്ട് പ്രദർശിപ്പിക്കുക തന്നെ വേണം ഒന്നും നശിക്കരുത് കാത്ത് സൂക്ഷിക്കുക
@theatrebalcony
@theatrebalcony 9 месяцев назад
ഇനി അതിനു ചാൻസ് ഇല്ല
@torpidotorpido3081
@torpidotorpido3081 4 месяца назад
നിന്റെ അപ്പൻ കൊടുക്കോ ഇതിനെല്ലാം fund 🤣🤣
@user-jt3ik7ft2v
@user-jt3ik7ft2v 9 дней назад
​@torpidotorpido308😄😄😄1
@g.vishnu8609
@g.vishnu8609 9 месяцев назад
Best Episode❤❤ കോളിളക്കം ഒക്കെ റിലീസ് ചെയ്ത തിയേറ്റർ
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@shijukiriyath1410
@shijukiriyath1410 9 месяцев назад
KOLILAKKAM mathramalla JAYAN abhinayicha ottu mikka Super hit cinemakalum ivideyaanu release cheythathu SARAPANJHARAM THACHOLI AMBU MAMANKAM PANCHAVADI MANUSHYAMRUGAM SANCHARI(only movie of JAYAN with PREM NAZEER and LALETTAN) Anganey palathum
@asianstarsinmeet
@asianstarsinmeet 8 месяцев назад
ഹായ് അടിപൊളി അഭിനന്ദനങ്ങൾ🌹 ഇതുപോലുള്ള പഴയ തിയേറ്ററിൽ കണ്ടുപിടിച്ച അവരുടെ രാജകാലവും ഇപ്പോഴുള്ള അവസ്ഥയും ജനങ്ങളിലേക്ക് എത്തിക്കുവാൻ നിങ്ങൾ കാണിക്കുന്ന ഈ പരിശ്രമം വളരെ സ്വാഗതാർഗമാണ് നന്നാവട്ടെ ഇത് കാണുന്നവർ പഴയ കാലങ്ങളിൽ ഓർമ്മയിലേക്ക് പോകുന്നുണ്ട് 👍😊
@theatrebalcony
@theatrebalcony 8 месяцев назад
നല്ല വാക്കുകൾക്കു നന്ദി ... ❤️❤️❤️
@adarshbabu133
@adarshbabu133 8 месяцев назад
90's ൽ സൂപ്പർ താര സിനിമികൾ അജന്താ തിയേറ്റർ ന് ഒപ്പം സെൻട്രൽ തിയേറ്റർ ലും റിലീസ് ഉണ്ടായിരുന്നു,ഏയ്‌ ഓട്ടോ,വന്ദനം,മാന്ത്രികം etc ❤❤
@theatrebalcony
@theatrebalcony 8 месяцев назад
❤❤
@rishadrishad2867
@rishadrishad2867 4 месяца назад
ലാലുണ്ണിയുടെ പടം ആണോ സൂപ്പർ പടങ്ങൾ 🤭
@Chirag_Sajimon
@Chirag_Sajimon 9 месяцев назад
റിനോവേറ്റ് ചെയ്തുകഴിഞ്ഞാൽ വേറെ ലെവർ ആകേണ്ട തിയേറ്റർ ആണ്....❤ ഇപ്പോഴും തുണ്ട് പടം ഓടിച്ച് കാലത്തിനൊപ്പം എത്താൻ പറ്റാത്താതെ കിടക്കുന്നു.
@theatrebalcony
@theatrebalcony 9 месяцев назад
പഴയതെല്ലാം പുതുക്കിയാൽ 😢😢😢
@navneeths6204
@navneeths6204 9 месяцев назад
റിനോവഷൻ ഒന്നും വേണ്ട പഴയ പ്രൗഡീയോട് കൂടി തന്നെ നിലനിർത്തിയാൽ മതി അപ്പൊൾ പുതു തലമുറകളെ കാണിച്ചു കൊടുക്കാമല്ലോ പഴയ അന്തരീക്ഷം
@sujays5955
@sujays5955 4 месяца назад
Beautiful.... We want central theatre back
@theatrebalcony
@theatrebalcony 4 месяца назад
No chance for a comeback
@ashwinsahathemusicworld9831
@ashwinsahathemusicworld9831 Месяц назад
Yy
@tomthomas6778
@tomthomas6778 9 месяцев назад
നല്ല ചോദ്യങ്ങൾ .. അതിലുപരി അദ്ദേഹത്തിൻ്റെ ഉത്തരങ്ങൾ മുഴുവൻ ശ്രദ്ധയോടെ കേൾക്കാൻ കാണിക്കുന്ന തന്മയത്വം ... അഭിനന്ദനങ്ങൾ ഗീഗോ ചേട്ടൻ... ഈ അഭിമുഖം വളരെ നന്നായിട്ടുണ്ട് ❤
@theatrebalcony
@theatrebalcony 9 месяцев назад
വളരെയധികം നന്ദിയുണ്ട് ബ്രോ ...❤❤❤❤
@shark6288
@shark6288 9 месяцев назад
Kilukkam,amaram movies nte film kittanundenkil ariyikkuka,4k remaster cheyyan aanu
@shark6288
@shark6288 9 месяцев назад
Kilukkam Negative already nashichu poyi,ini positive print labhikkanam
@shijukiriyath1410
@shijukiriyath1410 9 месяцев назад
addehathintey interview edit cheythaanu kaanichirikkunnathennu manassilaayi(maximum views kittaan vendiyaakam).....addeham paranja full dialogues thankaludey kaiyyilundenkil athu separate video aayi post cheyyanamennu request cheyyunnu.....jnanulppadey thalparyam ullavar kaanattey...athu kaanaan thalparyamulla orupaadu per kaanum
@AppuKuttan-ry2dx
@AppuKuttan-ry2dx 9 месяцев назад
ഞാൻ സിനിമ ഓടിച്ചത് ഇപ്പോൾ ഓർമ്മ വരുന്നു
@theatrebalcony
@theatrebalcony 9 месяцев назад
എവിടാ ബ്രോ
@shajis5901
@shajis5901 9 месяцев назад
കുട്ടിക്കാലത്ത് അച്ഛനമ്മമാരോടൊപ്പം പ്രേം നസീറിന്റെ സിനിമകൾ ഉൾപ്പെടെ കണ്ടിരുന്ന സെൻട്രൽ തിയേറ്റർ ❤
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@aslahproductions1621
@aslahproductions1621 9 месяцев назад
B grade movie theatre നിന്നെ കാണാൻ നല്ല ആഗ്രഹം ഉണ്ട് ഇനി തിരുവനന്തപുരം പോകുമ്പോൾ കാണണം😁
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@Chandala_bhikshuki
@Chandala_bhikshuki 9 месяцев назад
Next time kambi padam kaanan pokumbum .. Theatreum koode onnu nokki kandolu ..
@serjikv1
@serjikv1 9 месяцев назад
അജന്താ തിയേറ്ററിൽ പണ്ട് സ്ക്രീനിനു മുന്നിൽ കർട്ടൺ ഉണ്ടായിരുന്നു സിനിമ തുടങ്ങും മുൻപ് A R റഹ്മാന്റെ വന്ദേമാതരം SONG ഒക്കെ ഇട്ടു കർട്ടൺ ഉയർത്തും.. താഴെ ചുവന്ന ലൈറ്റ് ഒക്കെ വെച്ച കർട്ടൺ.. നല്ല രസായിരുന്നു അതു കാണാൻ... 🙂🙂 അജന്തയിലും കൃപയിലും ഉണ്ടായിരുന്നു അങ്ങനെ... 🙂
@theatrebalcony
@theatrebalcony 9 месяцев назад
അതൊക്കെ ഒരു കാലം
@vikkikk5257
@vikkikk5257 9 месяцев назад
അടി പൊളി പഴകാല ഒരു ഒർമ്മ വന്നു താങ്ക്സ്സ് ബ്രോ🎉🎉🎉🎉🎉🎉❤
@theatrebalcony
@theatrebalcony 9 месяцев назад
❤️❤️❤️
@rejuc.r3908
@rejuc.r3908 9 месяцев назад
ഓരോ വീഡിയോ കഴിയുംതോറും quality മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. Very good.
@theatrebalcony
@theatrebalcony 9 месяцев назад
വളരെയധികം നന്ദി ... തുടർന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ❤
@Chandala_bhikshuki
@Chandala_bhikshuki 9 месяцев назад
Thankyou
@AnandXP
@AnandXP 9 месяцев назад
It's fantastic to see a RU-vidr showcasing the charm of Trivandrum Central Theater and its unique analog projection, preserving a piece of cinematic history in this digital age. Their dedication to exploring the nuances of movie theaters and sharing this with the audience is commendable! Thanks Geego and Team Theater Balcony.
@theatrebalcony
@theatrebalcony 9 месяцев назад
thanks dear brother ❤❤❤
@shijukiriyath1410
@shijukiriyath1410 9 месяцев назад
please share this with maximum of your friends.....it's our necessity that this channel should grow more and more so that they can make great videos like these
@theatrebalcony
@theatrebalcony 9 месяцев назад
Thanks brother
@streetrecordsindia9493
@streetrecordsindia9493 9 месяцев назад
തിരുവനന്തപുരത്തെ ഏറ്റവും മികച്ച തിയേറ്റർ ആണ് അജന്ത തിയേറ്ററും ... അതിന്റെ ഒരു വീഡിയോ നിങ്ങൾക്ക് ചെയ്തൂടെ ... RS മോഹൻ സാറിന്റെ അനുഭവങ്ങൾ കൂടുതലായി കേൾക്കാൻ ഒരാഗ്രഹം ... അദ്ദേഹത്തിന്റെ ഇന്റർവ്യൂ എത്ര റിപീറ്റ്‌ അടിച്ചു കണ്ടെന്നറിയാമോ ... വീഡിയോ അടിപൊളിയാണ് 🎉🎉🎉
@theatrebalcony
@theatrebalcony 9 месяцев назад
നന്ദി ❤❤❤
@sandygaming390
@sandygaming390 9 месяцев назад
great വീഡിയോ .ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള videos❤❤❤
@theatrebalcony
@theatrebalcony 9 месяцев назад
ഉറപ്പായും ❤❤❤
@KiscosAplsos
@KiscosAplsos 8 месяцев назад
1991 Vishnulokam FDFS 🥰
@dennythomas4043
@dennythomas4043 9 месяцев назад
ബ്രോ... ചാലക്കുടി കാണിച്ചായീസ് മൂവീസ് (ഐനിക്കൽ) വീഡിയോ ചെയ്യൂ...
@nidhinachu6100
@nidhinachu6100 9 месяцев назад
Thanks bro for doing theese type of vintage theatre videos😇❤️
@theatrebalcony
@theatrebalcony 9 месяцев назад
More to come!
@vijeshvijayan4170
@vijeshvijayan4170 9 месяцев назад
ഈ ഒരു വീഡിയോ കണ്ടപ്പോ തന്നെ ഈ ചാനൽ subscribe ചെയ്തു 🥰 Nice bro 👌
@theatrebalcony
@theatrebalcony 9 месяцев назад
Thanks brother … Keep Supporting ❤️❤️❤️
@shijukiriyath1410
@shijukiriyath1410 9 месяцев назад
5:00 munpu BHARYA cinema release aaya samayathu SATHYAN master vilichu paranjathanusarichu ithintey owner R.S.SUBBAIYYA(PHOTOyil kaanunna Vyakthi....iddehamaanu founder)SATHYANmasterkkum, familykkum vendi aa box class ozhichittirunnu ennu vayichittundu....interval aayappol aayirunnu aalukal addehathey thiricharinjathu MIKKAPPOLum TRAVANCORE ROYAL FAMILYkku vendiyum, DIWANu vendiyum aayirunnu ivideyum SREEKUMARlum, NEW THEATRESlum undaayirunna BOX classes ozhichittirunnathu pinneedu RAJA BHARANAM maariyappol athellaam BALCONY aakki maatti ellaavarkkum vendi thurannu koduthu RAJAKUDUMBAVUM sadharana janangalkkoppam Balconyil irunnu cinema kaanaan thudangi JANAN ividey kaanaan vannappol ellaam BOX CLASS ennu vilichirunna BALCONYil irunnaaayirunnu cinema kandirunnathu M.G.COLLEGEil (Nammadey Lalettan padicha athe M.G.College thanney) PDCkku padikkumpol oru divasam strike karanam class nerathe vittappol aayirunnu aadyamaayi ottakku aarelum kaanunnundo enna bhayathodey ividey cinema kanaan vannathu *Aadyam(1995 - RASSAIYYA) kanumpol Balcony ticket rate Rs:10/- aayirunnu *Mattullidathellaam Rs.12/- aayirunnu *Athinu karanam ividey A/C alla ennathu aayirunnu *A/C aayirunnittum NEW THEATRESlum annu Balcony ticket rate Rs.10/-aayirunnu(Jnan RANGEELA kandathu Rs.10/- aayirunnu) *Athinu karanam akkalathu avidey A padangal mathram aayirunnu pradarshippichirunnathu ...vallappolum oru English cinemayo MALAYALAM cinemayo varumaayirunnulloo.... *1997...98 odey karyangal maari NEW THEARES rennovate cheythu dts aakki Keralathil No:1 dts theatre aakki maatti....athu varey Tvm. KRIPA aayirunnu Keralathiley No:1 dts theatre....INDIAN tey 100th day celeberate cheyyaam KAMAL HASSAN , SHANKAR ENNIVAR KRIPA THEATREil VANNATHU IPPOLUM ORKKUNNU
@gokulmb4411
@gokulmb4411 9 месяцев назад
Great video bro….👏👏👏 great efforts ❤ nala super presentation
@theatrebalcony
@theatrebalcony 9 месяцев назад
Thank you so much
@shijukiriyath1410
@shijukiriyath1410 9 месяцев назад
6:54...CENTRAL THEATRE oru kaalathum DTS poyittu ULTRASURROUND polum aakkiyittilla *Aa kaanunnathu ellaam Extra sound effect thannirunna Stereo boxes aanu TITLE song varumpolum, songs varumpolum, stunt scenes varum polum maathram ON aakkiyirunna boxes...... *AJANTHAyil undaayirunna oru projector operator ntey idea aayirunnu athu *ivideyum AJANTHAyilum aanu adyam ithu thudangiyathu..... *ITHA IVIDEY VAREY muthal aanu ithu start cheythathu .... *Athil oru karimpoocha kurukey karanju kondu chaadunna oru scene undu Athinu vendiyaanu adyam upayogicjhathu *Pinneedu cityil ulla mattu theatresum ithu copy aakki avideyum ee system kondu vannu *DOLBYum, DTSum varunnathu varey ee boxes aayirunnu theatre sound effects ley KING
@theatrebalcony
@theatrebalcony 9 месяцев назад
sorry for the mistake
@shijukiriyath1410
@shijukiriyath1410 9 месяцев назад
thank you bro for bringing this valuable video
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤ Welcome bro … Pls share and Support
@sanuthomas7626
@sanuthomas7626 9 месяцев назад
Thank you geego for give us such a nostalgic theatre reviews..❤
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤ welcome brother
@dreamrunner7922
@dreamrunner7922 9 месяцев назад
നല്ലൊരു വീഡിയോ ❤❤
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@sabuanchal
@sabuanchal 9 месяцев назад
Awesome work, Keep It Up✌️..
@theatrebalcony
@theatrebalcony 9 месяцев назад
Thanks ✌️
@mukeshmvjdmukeshmvjd8219
@mukeshmvjdmukeshmvjd8219 6 месяцев назад
Good job & good work... 👍
@theatrebalcony
@theatrebalcony 6 месяцев назад
Thanks a lot 😊
@aneeshsreedharan1604
@aneeshsreedharan1604 9 месяцев назад
എനിക്ക് പണ്ട് പഴയ കാല പ്രൊജക്ടർ ഒരു ഹരം ആയിരുന്നു. അക്കാലത്ത് കിട്ടിയ ഫിലിം റോളിൽ നിന്ന് പവ്വർ ഉള്ള ലെൻസ് ബോക്സ് ഉപയോഗിച്ച് ചുവരിൽ ചിത്രങ്ങൾ പ്രൊജക്റ്റു ചെയ്തു കാണിക്കും. ഓടിക്കാൻ സാധിച്ചില്ല (വെറുതെ ഫിലിം കറക്കിയാൽ ചലച്ചിത്രമാവില്ല). പിന്നീട് കുറേ വർഷങ്ങൾക്കു ശേഷമാണ് സിനിമാ പ്രൊജക്ടറിൽ Geneva mechanism എന്ന ഭാഗമാണ് അതിൻ്റെ മൂവി ഹാർട്ട് എന്നറിയുന്നത്. അത് ഒന്നിടവിട്ട് ഫ്രെയിമുകളെ stop ചെയ്ത് കറങ്ങുന്ന പ്രത്യേക shaft ആണ്. ഓടുന്ന ഫിലിമിൻ്റെ stable image സ്ക്രീനിൽ കാണിക്കുന്നത് ഈ ഭാഗം ആണ്. ഇതൊക്കെ മനസ്സിലാക്കിയ കാലം ആയപ്പോഴേക്കും ഫിലിം പ്രൊജക്ടർ field out ആയിക്കഴിഞ്ഞിരുന്നു.
@theatrebalcony
@theatrebalcony 9 месяцев назад
ഓർമ്മകൾ മനോഹരം
@aneeshsreedharan1604
@aneeshsreedharan1604 9 месяцев назад
@@theatrebalcony അതൊക്കെ ഒരു കാലം
@arunvalsan1907
@arunvalsan1907 9 месяцев назад
Valarey kaanaan agrahichirunna video.....ellaam nannaayi cover cheythittundu
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@serjikv1
@serjikv1 9 месяцев назад
Tvm ഇൽ ഏറ്റവും കൂടുതൽ സീറ്റ്‌ ഉള്ള തിയേറ്റർ ആയിരുന്നു..എത്ര ആള് കേറിയാലും housefull ആകാത്ത തിയേറ്റർ.. മാന്ത്രികം സിനിമ അവിടെ പോയാണ് കണ്ടത്..
@theatrebalcony
@theatrebalcony 9 месяцев назад
ഇതിലും കൂടുതൽ സീറ്റ് ന്യൂവിൽ ഉണ്ടായിരുന്നില്ലേ ...?
@yoonasmsk5286
@yoonasmsk5286 9 месяцев назад
മനോഹരം അതിമനോഹരം
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@shijukiriyath1410
@shijukiriyath1410 9 месяцев назад
3:26....orupaadu thavana poyittundenkilum orikkal polum aa tharavukal kannil pettittilla...athu cover cheythathinu thanks chettaa
@sirak567
@sirak567 9 месяцев назад
Super as said pls continue ur good work
@theatrebalcony
@theatrebalcony 9 месяцев назад
We will ❤❤❤
@johntitus1437
@johntitus1437 9 месяцев назад
Super and nice video❤
@theatrebalcony
@theatrebalcony 9 месяцев назад
Thanks 🤗
@sujithkv2910
@sujithkv2910 9 месяцев назад
സൂപ്പർ 🥰
@ramakrishnanveeraraghavan9562
@ramakrishnanveeraraghavan9562 7 месяцев назад
Once it was a good theatre showed outstanding films
@theatrebalcony
@theatrebalcony 7 месяцев назад
good old days
@navneeths6204
@navneeths6204 9 месяцев назад
Vintage theatre 📽️ 📽️ 🎥 🎥
@mohamedgowth2695
@mohamedgowth2695 9 месяцев назад
A wonderful experience of my good old days. The theatre and its main road will tell many stories of Udaya films. I also cherish the good memories with Mr, Mohan and his brother during their younger days. I wish them all the best,
@theatrebalcony
@theatrebalcony 9 месяцев назад
good old days ❤
@arunvalsan1907
@arunvalsan1907 8 месяцев назад
Which brother of Mr.Mohandas you are talking about......Mr.Devadas or Mr.Ramadas.....????? Just anxiety
@anandgs6285
@anandgs6285 9 месяцев назад
Good review dear❤
@theatrebalcony
@theatrebalcony 9 месяцев назад
Thank you 😊
@josephtv5426
@josephtv5426 4 месяца назад
Central theatre did not have air conditioning. It was only Air Cooled. Digital sound was not installed. Only analogue with side speakers. Ajanta theatre could have been converted to an IMAX theatre as it already had stadium type seating. Although it has been renovated with 4 K projection, the sound system has not been upgraded. It's still 5.1 Ultra Stereo DTS. And the ticket charge also is high compared to KSFDC theatres. Only Rs125/- for RGB 4K laser projection and Dolby Atmos.
@theatrebalcony
@theatrebalcony 4 месяца назад
അജന്തയുടെ ഏറ്റവും വലിയ പ്രത്യേകത ആ ഹാളാണ് ... നല്ല ഭംഗിയുള്ള നീളവും വീതിയും ഒത്തൊരു ഹാൾ
@vineeshvj2400
@vineeshvj2400 9 месяцев назад
ബ്രോയുടെ ഒരോ വിഡിയോയും കാണാൻ waiting ആണ് ❤️❤️❤️❤️
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤ Thanks bro … Pls share and Support 🎉
@vineeshvj2400
@vineeshvj2400 9 месяцев назад
​@@theatrebalconyതീർച്ചയായും ❤️❤️
@prasobnannammukku
@prasobnannammukku 9 месяцев назад
@vineeshvj2400 🎉🎉🎉
@nidheeshnarayan4145
@nidheeshnarayan4145 9 месяцев назад
Kudoos for the effort ❤️❤️
@theatrebalcony
@theatrebalcony 9 месяцев назад
thanks man ❤
@user-sw2rd7fk2o
@user-sw2rd7fk2o 8 месяцев назад
ഇപ്പൊ multiplex പലതും വന്നു... ഇതൊന്നും ആർക്കും വേണ്ടാതായി 😂
@theatrebalcony
@theatrebalcony 8 месяцев назад
Correct 👍
@OdappazhamMedia
@OdappazhamMedia 9 месяцев назад
Good video ❤
@theatrebalcony
@theatrebalcony 9 месяцев назад
Thanks 😁
@mansooraliali1384
@mansooraliali1384 9 месяцев назад
Super vlog
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@ajivarghese4768
@ajivarghese4768 9 месяцев назад
Thanks to information
@theatrebalcony
@theatrebalcony 9 месяцев назад
Welcome
@gireeshkumarkr7786
@gireeshkumarkr7786 9 месяцев назад
E Theatre itrem kura ayit pokunathinte main karanam athinte owner anu..samsaram ketal ariyam
@avinashenkilneekananda5905
@avinashenkilneekananda5905 9 месяцев назад
Nallathu
@shijukiriyath1410
@shijukiriyath1410 9 месяцев назад
9:34....Munpu Mscreen enna RU-vid Channel CENTRAL THEATRE ne kurichu video cheytyhappol mattoru thaadi vaicha projector operatorey aayirunnu kaanichathu.....addeham ippol illey pakshe thaankal kooduthal detailed aayittu valarey manoharamaayittu cheriya details varey cover cheythu manoharamaakki ATHINU💯💯💯💯🙏🙏🙏🙏✌✌✌👌👌👌 ORU BIG SALUTE
@theatrebalcony
@theatrebalcony 9 месяцев назад
ഒത്തിരി സന്തോഷമുണ്ട് വാക്കുകൾക്ക് ... 2 ഓപ്പറേറ്റര്മാരുണ്ടായിരുന്നു ... ഇപ്പോൾ ഒരാളെ ഉള്ളു
@shanavasm9286
@shanavasm9286 9 месяцев назад
സിനിമയല്ല. വേറെ ചില കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ടിക്കറ്റെടുത്ത് സിനിമക്ക് കയറി ആരും സിനിമ കാണില്ല. ആഴ്ചയിൽ 7 ദിവസവും കയറുന്നവരുമുണ്ട്.
@theatrebalcony
@theatrebalcony 9 месяцев назад
7 ദിവസവും 4 ഷോക്കും കയറുന്നവരുണ്ട് 😂
@sreeneshpv123sree9
@sreeneshpv123sree9 9 месяцев назад
വെള്ളമടി 😅
@rishadrishad2867
@rishadrishad2867 4 месяца назад
ഒമ്പതുകളുടെ നായാട്ട്
@user-jt3ik7ft2v
@user-jt3ik7ft2v 18 дней назад
​@@theatrebalconyഎന്താ കാരണം.. അത്രക്ക് നല്ല തിയേറ്റർ ആണോ
@user-jt3ik7ft2v
@user-jt3ik7ft2v 9 дней назад
അത്ര നല്ല തിയേറ്റർ ആണോ.. പറയ് പോകാൻ വേണ്ടിയാണ്
@sreejithajithkumar6827
@sreejithajithkumar6827 9 месяцев назад
@SarathBabu369
@SarathBabu369 9 месяцев назад
😍😍😍😍
@avinashenkilneekananda5905
@avinashenkilneekananda5905 9 месяцев назад
Super❤
@theatrebalcony
@theatrebalcony 9 месяцев назад
Thanks 🔥
@bsrvisualmedia8468
@bsrvisualmedia8468 9 месяцев назад
👌👍🙏💐
@abhimanyuvm8103
@abhimanyuvm8103 9 месяцев назад
🥺❤️
@2825arc
@2825arc 9 месяцев назад
❤❤❤
@VisakhMurukesan
@VisakhMurukesan 8 месяцев назад
Nostalgic!!! We used to watch lots of Tamil movies during my childhood days. Central and erstwhile Chitra theatre used to be the main centres for many Tamil movies during those times. Also for new releases in Ajantha theatre, Central used to play the same movie for the first two weeks (like Kadhalan ). Feeling a bit sad to see that it has degraded to a B grade theatre now
@theatrebalcony
@theatrebalcony 8 месяцев назад
👍👍👍
@narayanan.k.p8241
@narayanan.k.p8241 4 месяца назад
മലയാളം സംസാരിക്കുമ്പോൾ ഇടക്ക് സൊ , എന്ന് കേൾക്കുമ്പോൾ ഒരു വിമ്മിഷ്ടം
@theatrebalcony
@theatrebalcony 4 месяца назад
ശീലിച്ചു പോയി ...ഒഴിവാക്കാൻ ശ്രമിക്കാം
@user-wh6pg5vj3k
@user-wh6pg5vj3k 8 месяцев назад
Good
@theatrebalcony
@theatrebalcony 8 месяцев назад
🥰
@anoopvp9475
@anoopvp9475 9 месяцев назад
Poli
@theatrebalcony
@theatrebalcony 9 месяцев назад
🤩
@rakeshnath9213
@rakeshnath9213 9 месяцев назад
❤️💕
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@shijukiriyath1410
@shijukiriyath1410 9 месяцев назад
8:08....CENTRAL THEATREum , SREE KUMARum kettippokkiya samayathu Balconyil irunnu cinema kaanunna aalkkaarudey ennam kuravaayirunnu athu kondu thanney Balcony seats ntey ennam kuravaanu....ividey 200 aanenkil ithilum kuravu aayirunnu SREE KUMARil....oru 165 varum....avidey Balcony pettennu full aakumaayirunnu mikkappolum BALCONY FULL enna board kandathorkkunnu 1967il start aaya AJANTHAyum, athey varsham thanney Rennovate cheythu start cheytha NEW THEATRESum 1971il Rennovate cheythu start cheytha SREEPADMANABHAyum aanu BALCONY seats kootti thudangiyathu *1980sil vanna theatres nu aanu Balcony seats kooduthal undaayathu
@theatrebalcony
@theatrebalcony 9 месяцев назад
അന്ന് ബാൽക്കണി ഒരു ആഡംബരം ആയിരുന്നല്ലോ
@deepuchandran2494
@deepuchandran2494 9 месяцев назад
❤❤❤❤
@theatrebalcony
@theatrebalcony 9 месяцев назад
❤️❤️❤️
@Ratheeshunny
@Ratheeshunny 9 месяцев назад
👍👍
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@abhijithcchungath4904
@abhijithcchungath4904 9 месяцев назад
❤❤🔥🔥
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@arunvymeli
@arunvymeli 9 месяцев назад
👌👌👌😊
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@charlesrodnic6774
@charlesrodnic6774 9 месяцев назад
ഞാൻ സ്കൂളിൽ പഠിക്കാൻ പോകുമ്പോ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഈ തിയേറ്റർഇൽ സിനിമ കാണാൻ പോയിട്ടുണ്ട് ധനുഷിന്റെ തുള്ളുവതോ ഇളാമായി
@theatrebalcony
@theatrebalcony 9 месяцев назад
ഏത് വർഷം ..? അന്ന് ഈ തിയേറ്റർ എങ്ങനുണ്ടായിരുന്നു ?
@charlesrodnic6774
@charlesrodnic6774 9 месяцев назад
@@theatrebalcony 2003 ആണെന്ന തോന്നുന്നത്. തീയേറ്റർ a പടം മാത്രമാണ് അന്ന് കളിച്ചിരുന്നത്
@user-ms8jc2di4g
@user-ms8jc2di4g 8 месяцев назад
Central theateril kalicha superhits: kannappanunni,Thacholi ambu,kolilakkam,cheenavala,Kadathanattu maalkam,vellayani parammu,adavukal pathinettu,theenala ghal,anthappuram,agnisharam,sphodanam,sankarsham,tharangam,ozhkkinnethire,nee ente lahari,sharapanjaram,😊😊😊
@theatrebalcony
@theatrebalcony 8 месяцев назад
❤️❤️❤️
@arunvalsan1907
@arunvalsan1907 9 месяцев назад
Bro ivarudey thanney thottaduthulla AJANTHA THEATRE koodi cover cheyyu please.....Innu Keralathil aakeyulla 70mm screensil onnaanu TVM ulla 2nd biggest 70mm screen 1st one is AUDI 1 ARIES PLEX......koottathil ivarkku munpumdsayirunna CHITHRA THEATRE neppatti koodi chodikku......kazhigumenkil Founder RS SUBBIAHye pattiyum.....Udaya vadakkan paattu cinemakal sthiram ivideyaayirunnu release
@theatrebalcony
@theatrebalcony 9 месяцев назад
ഉറപ്പായും ... ശ്രമിക്കാം ബ്രോ
@abdu6688
@abdu6688 4 месяца назад
ഇത് വളരെ അധികം സ്ഥലം ഉള്ള ഒരു വലിയ തീയേറ്റർ ആണ് renovation ചെയ്യണമെങ്കിൽ ഈ ബിൽഡിംഗ് തന്നെ പൊളിക്കേണ്ടി വരും
@theatrebalcony
@theatrebalcony 4 месяца назад
അന്യായ സൈസ് ബിൽഡിങ് ആണ്
@2011aneeshraj
@2011aneeshraj 9 месяцев назад
❤❤❤❤❤❤
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤
@raghukumar6473
@raghukumar6473 9 месяцев назад
ഉദായയുടെ എല്ലാ ചിത്രങ്ങളും ഇവിടെയാണ് റിലീസ്. മാത്രമല്ല എംജീയാർ ചിത്രങ്ങളും ഇവിടെ റിലീസ് ചെയ്തുട്ടുണ്ട്. പിന്നെ രണ്ട് കാര്യങ്ങൾ തെറ്റാണ് ഒന്ന് ഏസി അവിടെ ഇല്ലയിരുന്നു. രണ്ട് DTS അതും അവിടെ ഇല്ലായിരുന്നു. ആദ്യ DTS ചിത്രം കാല പാനി റിലീസ് ചെയ്യുമ്പോൾ . ആ തീറ്റർ ഷക്കീല ചിത്രങ്ങളിലേക്ക് മാറി കഴിഞ്ഞു.
@theatrebalcony
@theatrebalcony 9 месяцев назад
മനോഹരമായ ഓർമ്മകൾ ... അനുഭവങ്ങൾ
@n.m.saseendran7270
@n.m.saseendran7270 9 месяцев назад
Almost all films of Udaya Studio were released in Central theatre and I have seen all those films from Central theatre. However the theatre needs to be modernised as its present situation is very pathetic.
@theatrebalcony
@theatrebalcony 9 месяцев назад
good old memories
@arunskanthan
@arunskanthan 8 месяцев назад
തിരുവനന്തപുരം സെൻട്രൽ തിയേറ്റർ DTS സിസ്റ്റം അല്ല അവിടെ നാളിതുവരെ ഉപയോഗിച്ചിട്ടുള്ളത്. ഒരുകാലത്തു നല്ല ഒരു തിയേറ്റർ ആയിരുന്നു, മാനേജ്മെന്റ് നല്ല രീതിയിൽ നോക്കിയിരുന്നു എങ്കിൽ മറ്റ് തിയേറ്റർ കളെ പോലെ അതും തലസ്ഥാനത്തെ ഏറ്റവും വലിയ തിയേറ്റർ എന്ന രീതിയിൽ മുന്നോട്ടു റിലീസ് സെന്റർ ആയി പോയേനെ തിരുവനന്തപുരത്ത് ശ്രീ പദ്മനാഭ തിയേറ്റർ 1997 ഓഗസ്റ്റ് ഇൽ ആണ് DTS sound സിസ്റ്റത്തിൽ update ചെയ്യുന്നത് അതും 1936 ൽ പ്രവർത്തനം ആരംഭിച്ച തിയേറ്റർ.
@nizarp6782
@nizarp6782 8 месяцев назад
അർജുൻ ചിത്രം വാനവിൽ പ്രശാന്ത് പാർത്തേൻ റസിതേൻ തുടങ്ങി ഒട്ടനവധി തമിഴ് പടങ്ങൾ കണ്ടിട്ടുണ്ട് ❤❤❤
@theatrebalcony
@theatrebalcony 8 месяцев назад
അന്നൊക്കെ നല്ല തിയേറ്റർ ആയിരുന്നോ ?
@nizarp6782
@nizarp6782 8 месяцев назад
@@theatrebalcony പിന്നെ ഒത്തിരി പേർ സിനിമ കാണാനും കാണും... ഇന്നത്തെ പോലെ മുഖത്തോട് മുഖം നോക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തവരും അല്ലായിരുന്നല്ലോ.... ഇന്നും പഴമ നില നിർത്തി ഇന്നത്തെ 4k Dolby atmos ഒക്കെ ആക്കിയാൽ പൊളിക്കും 🥰
@revathirt9332
@revathirt9332 4 месяца назад
സിനിമാ തിയേറ്റർ പുരൊക്ജെറ്റർ ആപ്രോട്ടർ ലൈസെൻസ് ലൈസൻസ് സർട്ടിഫിക്കറ്റ് എങ്ങനെ വാങ്ങുന്നത് വിശദീകരണം തരമുയുമോ സാർ
@theatrebalcony
@theatrebalcony 4 месяца назад
ശ്രമിക്കാം ബ്രോ
@kichukichu6781
@kichukichu6781 9 месяцев назад
2000 തൊട്ട് ആണു ഇവിടെ B grade സിനിമകൾ Release ആകാൻ തുടങ്ങിയത്...
@theatrebalcony
@theatrebalcony 9 месяцев назад
2000 മുതലേ B ഗ്രേഡ് വന്നല്ലേ .... 2000 നു ശേഷം ഇടക്ക് എപ്പോളെങ്കിലും നോർമൽ സിനിമകൾ കളിച്ചോ ...?
@kichukichu6781
@kichukichu6781 9 месяцев назад
@@theatrebalcony ഇടയ്ക്ക് ഒക്കെ നല്ല സിനിമകൾ gap ആയി release ആകാറുണ്ടായിരുന്നു.. എന്തിരൻ. സിങ്കം 1. ബെൻ ജോൺസൺ. ശകുനി. ജീൻസ് ഇതൊക്കേ...
@shijukiriyath1410
@shijukiriyath1410 9 месяцев назад
17:46....Addeham aa parayunna song SWAMY AIYYAPPAN ley "THUMMIYAAL THERIKKANA MOOKKAANENKIL CHUMMA THERICHU POTTEY ORU PEGADICHAAL EASWARAN PINANGUMENKIL CHUMMA PINANGIKKOTTEY" enna song aanu.....RAGHAVAN varunna sequence aanu .....ee paattinu sesham aanu Super hit aaya "SABARIMALAYIL THANKA SOORYODAYAM" enna song Ithokkeyaanenkilum MERRYLAND SUBRAHMANYAvum, iddehathintey father R.S.SUBBIAYAH yum thammil Professional rivalry undaayirunnu ivarudey 2 perudeyum 70mm Theatres aaya NEW THEATRES(MERRYLAND)um, AJANTHA THEATRESum orumichaanu pani poorthiyaakkiyathu ennaal aadyam thudangaanirunna NEW THEATRES nu kittendiyirunna 70mm film SOUND OF MUSIC ivar kaikkalaakki ivar adyam 70mm film pradarshippichchu
@theatrebalcony
@theatrebalcony 9 месяцев назад
great ❤❤❤
@PonPraveenCreations
@PonPraveenCreations 8 месяцев назад
Ajanta renovation cheythu,but sound & atmosphere valiya mattam vanathaye thonuitella yanikku....
@theatrebalcony
@theatrebalcony 8 месяцев назад
audi കിടു ആണ് ... സൗണ്ട് 5.1 only
@abhijith1564
@abhijith1564 9 месяцев назад
Bro palakkad Elapully jagadambika theatre video cheyyamo
@Hari._k958
@Hari._k958 9 месяцев назад
അതെ പഴയ തീയേറ്റർ ആണ്
@theatrebalcony
@theatrebalcony 9 месяцев назад
തീർച്ചയായും ശ്രമിക്കാം ബ്രോ ❤
@shijukiriyath1410
@shijukiriyath1410 9 месяцев назад
7:24....yes Prasastharaaya vyakthikal avidey thanneyaanu irunnu cinema kandirunnathu *MADHU sir, MOHANLAL, JAGATHY, PRIYADARSAN, SHAJI KAILAS, JAGADEESH *Enthinu parayunnu KAMAL HASSANum, VIJAYAKANTHum varey popular aakunnathinu munpu ividey vannu cinema kandittundu VIJAYAKANTHNTEY CHILA RELATIVES CHALAI market nu aduthu thaamasichirunnu.....avarey kaanaan vannirunna samayathu ividey vannu cinema kanda karyam addeham thanney paranjuttundu
@theatrebalcony
@theatrebalcony 9 месяцев назад
ചാലക്കകത്തൊരു തിയേറ്റർ ഉണ്ടായിരുന്നില്ലേ ...?
@shijukiriyath1410
@shijukiriyath1410 9 месяцев назад
@@theatrebalcony Athey ARYASALAyil Athaanu CHITHRA THEATRE Athum ivarudey Father Mr.R.S.SUBBIAH thudangiyathaanu Aadyakaalathu Thiruvananthapurathu undaayirunna aakey 4 Theatres NEW, CENTRAL, CHITHRA, SREE PADMANABHA enniva ayirunnu Pinneedu ee 2 Muthalaalimaarkkum competition moothaanu SREEKUMAR(MERRYLAND), AJANTHA(R.S.SUBBIYAH) eNNIVA KOODI THUDANGIYATHU Mattu theatres vaichu nokkumpol CHITHRA oru pazhanchan theatre aanu ennaanu kettittullathu....jnaan poyittilla....Kandittu koodiyilla Achanum Ammayum okkey kuttikaalathu poyittundennu paranju kettittundu...oru thoon avidey screen maranju nilkkumaayirunnu ennum kettittundu jnan ottakku cinema kanaan poyi thudangiyappolekkum CHITHRA theatre polichu maatti kazhinjirunnu VEERA PANDYAKATTA BOMMAN ORU THALAI RAAGAM(SANKAR'S DEBUT MOVIE) VISHNU VIJAYAM(KAMAL HASSAN'S FIRST MOVIE AS ACTION HERO) Ithokkey avidey release aaya chila cinemakal aanu ithu koodaathe MEENA abhinayicha POTTU AMMAN polulla chila cinemakal BABY SHYAMILI abhinayicha othiri Fantacy Tamil movies with Animals and Birds okkey ividey release cheythittundu(Poster kandathorkkunnu)
@rahulgs7165
@rahulgs7165 9 месяцев назад
I hope u guys suggested to renovate the theatre! Nice video
@theatrebalcony
@theatrebalcony 9 месяцев назад
No chance for renovations bro
@shijukiriyath1410
@shijukiriyath1410 9 месяцев назад
@@theatrebalcony I have heard that many multipluxes approached him to take over AJANTHA and CENTRAL.....I think he denied their offer Same team approached DHANYA REMYA theatres....They agreed to give and they demolished the theatre......I have heard that a new multiplex is coming up no more updates available so far
@adhithyancj
@adhithyancj 9 месяцев назад
​@@shijukiriyath1410Dhanya Remya demolish cheyth Muthoot Mall enna kette Theatre with 4/6 screens
@shijukiriyath1410
@shijukiriyath1410 9 месяцев назад
@@adhithyancj Atheyo nice to hear thanks for sharing
@adhithyancj
@adhithyancj 9 месяцев назад
@@shijukiriyath1410 demolish Nalla fast aayirunn Works onnum start aayitilla
@govindmanakody2046
@govindmanakody2046 9 месяцев назад
Hi... Geego bro... Thiruvananthapuram Ajantha theatarinte oru vdo cheyyamo..
@theatrebalcony
@theatrebalcony 9 месяцев назад
ഉറപ്പായും ചെയ്യാം ബ്രോ ….
@tutumonvlog1056
@tutumonvlog1056 14 дней назад
❤❤❤❤❤
@gopakumar8350
@gopakumar8350 5 месяцев назад
40 വർഷം പുറകിലോട്ട് പോയി, സെൻട്രൽ തിയേറ്റർ ന്റെ പ്രതാപ കാലം അന്ന് തിളങ്ങി നിന്ന നസിർ, ജയൻ, മധു എന്നീ നടൻമാർ
@theatrebalcony
@theatrebalcony 5 месяцев назад
❤️❤️❤️
@2ndsaturday26
@2ndsaturday26 9 месяцев назад
Content quality 🤌🏻✨
@theatrebalcony
@theatrebalcony 9 месяцев назад
❤❤❤ bro
@howdykid7627
@howdykid7627 8 месяцев назад
പഴവങ്ങാടി കടകൾ ഒക്കെ പണ്ട് തുച്ഛമായ തുകക്ക് 99 കൊല്ലത്തേക്ക് പാട്ടത്തിനു കൊടുത്തതാണ്. ഈ തീയറ്ററും അതു പോലെ തന്നെ.
@theatrebalcony
@theatrebalcony 8 месяцев назад
👍👍👍
@JafarShareef-ux8gp
@JafarShareef-ux8gp 9 месяцев назад
❤️‍🩹💖 🎉 🙏🙏
@shijukiriyath1410
@shijukiriyath1410 9 месяцев назад
munpu SMV schoolil padichirunna kaalathu CHINNA JAMEEN enna cinemayudey poster kandu ishtapettu "athintey poster kittaan valla margavumundo uncle" ennu ividundaayirunna security chettanodu chodichathu ippol orma varunnu
@Shibulalg
@Shibulalg 7 месяцев назад
ee theatre nalloru multiplex theater ayi thirich kond varanam ennanu oru tvm karum cinema premiyum aaya ente agraham..
@theatrebalcony
@theatrebalcony 7 месяцев назад
നമുക്ക് പുതിയതും പഴയതും ഒക്കെ വേണമല്ലോ ബ്രോ ... ഇതിങ്ങനെ നിക്കട്ടെ
@Shibulalg
@Shibulalg 7 месяцев назад
@@theatrebalcony bro oru museum enna nilkaanel nikkatte pakshe alukal kerande.. B film nu pakaram 90s le hit padangal kalikatte..
@user-xg1ot4we3y
@user-xg1ot4we3y 9 месяцев назад
ee kalathu internet ill mobile phonil thundu padam ellam kanam. ippozhum ivide aalkarundo kanan thundu padam??
@theatrebalcony
@theatrebalcony 9 месяцев назад
vibe 🎉
@agapplication
@agapplication 9 месяцев назад
🎉🎉🎉കിടിലം വീഡിയോ... ഇവരുടെ തന്നെ അജന്താ തിയേറ്റർ വീഡിയോ ചെയ്യാമോ... വലിയ സ്ക്രീൻ ഉള്ള അടിപൊളി തിയേറ്റർ ആണ് അജന്ത! അവിടെ പലപ്പോളും ആളില്ലാതെ ഷോ ഇല്ല... നിങ്ങളുടെ വീഡിയോ വന്നാൽ അവർക്കും ഒരു ബൂസ്റ്റ് ആവും... Pls..
@theatrebalcony
@theatrebalcony 9 месяцев назад
ഉറപ്പായും ... ശ്രമിക്കാം
@majay9693
@majay9693 9 месяцев назад
2002 Pakal Pooram Housefull shows
@theatrebalcony
@theatrebalcony 9 месяцев назад
2002 ഒക്കെ നോർമൽ സിനിമകൾ ഉണ്ടായിരുന്നോ
@Here_we_go..557
@Here_we_go..557 9 месяцев назад
ഇവിടെ പത്തനംതിട്ട അടൂരിൽ ഇത് പോലെ ഒരു theater ഉണ്ട്.
@AROMAL1123
@AROMAL1123 9 месяцев назад
Nayanam Nadam or Smitha?
@Here_we_go..557
@Here_we_go..557 9 месяцев назад
@@AROMAL1123 adoor Pathanapuram rout il aa
@theatrebalcony
@theatrebalcony 9 месяцев назад
പറക്കോട് ശക്തി തിയേറ്റർ ... പക്ഷെ അവിടെ ഹോം ഡിജിറ്റൽ പ്രൊജെക്ടർ ആണ് ... അനലോഗ് അല്ല 🎉
@Here_we_go..557
@Here_we_go..557 9 месяцев назад
@@theatrebalcony xtly that one
@Here_we_go..557
@Here_we_go..557 9 месяцев назад
@@AROMAL1123 Sakthi theatre
@Vbvibess
@Vbvibess 9 месяцев назад
Need update about Thrissur Bindu theatre!!
@theatrebalcony
@theatrebalcony 9 месяцев назад
വീഡിയോ ചെയ്യാൻ അവർ പെർമിഷൻ തരുന്നില്ല ബ്രോ
@sajayannair6750
@sajayannair6750 9 месяцев назад
Adaidam..suryan okke kandu
Далее
❤️My First Subscriber #shorts #thankyou
00:26
Просмотров 4,6 млн
Нашли Краша Младшей Сестры !
23:46
Kerala to North korea യാത്ര
21:00
Просмотров 1,1 млн