Тёмный

filmy Fridays Season 3 Episode 25 "Namukkee Cinema Venda " - Balachandra Menon 

Balachandra Menon
Подписаться 64 тыс.
Просмотров 15 тыс.
50% 1

I welcome you all to my filmy Fridays Season 3 Episode 25 which is presented by www.muthootfinance.com
Please do come back with your feedback & Never forget to share this video with your friends .....
Hit the Bell Icon to get notifications.
For Business Enquiries & Collaboration :
Email : sbalachandramenon@gmail.com
#title #story #behindthescenes #malayalamcinemanews #autobiography #film #radhaennapennkutty #balachandramenon #actor #director #filmyFridays #season3 #producer #muthootfinance #filmmaking

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@nanditarajeev5891
@nanditarajeev5891 2 года назад
പണ്ട് ബാലചന്ദ്രമേനോൻ സിനിമകൾ കാത്തിരുന്നത് പോലെ ഇപ്പൊ Filmy Fridays കാത്തിരിക്കുന്നു..സ്നേഹം മേനോൻ sir 😍
@krchithambaram6346
@krchithambaram6346 2 года назад
രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന ദേശീയ അവാർഡ് കിട്ടുന്നത് അന്നത്തെക്കാലത്ത് ഒരു വലിയ കാര്യമാണ്. എല്ലാത്തരം ആൾക്കാരെയും ആകർഷിക്കും വിധമുള്ള അവതരണ ശൈലി എടുത്തു പറയേണ്ടതാണ്. കലികയ്ക്ക് ആയി കാത്തിരിക്കുന്നു. സസ്നേഹം ചിദംബരം സ്വാമി
@SanojTArjunan
@SanojTArjunan 2 года назад
Sir,,, ജയൻ സാറിനെ കുറിച്ച് പറയുന്നത് എവിടെയും കേട്ടിട്ടില്ല,,, ജയൻ സാറിനെ കുറിച്ചുള്ള അനുഭവങ്ങൾ സാറിന്റെ കഥയിലൂടെ കേൾക്കാൻ ഒത്തിരി ആഗ്രഹമുണ്ട്,,,, ഒരു ക്യൂരിയോസിറ്റിയിൽ ചോദിച്ചതാണ്,,,
@bhadrakottakkal5118
@bhadrakottakkal5118 2 года назад
വൈകിയാലും സാരമില്ല... കേൾക്കാൻ സുഖം ഉണ്ടല്ലോ.....3 പ്രാവശ്യം കണ്ട പടമാണത്..... ഇഷ്ടം കൊണ്ട് ❤❤
@sunithajay9200
@sunithajay9200 2 года назад
കസേരയുടെ ഞെരിച്ചിലും കരച്ചിലും ഇപ്പോൾ ഒരു രസകരമായ നർമ്മം.... Raw footage rushes കണ്ടിരുന്ന ആ നിമിഷമെന്ന മതിലിനു മുന്നിൽ തീർത്തും പതറിപ്പോകാതെ ആ മതിൽ ചാടിക്കടന്നത്..ആ ധൈര്യം ഞങ്ങളുൾപ്പെടെ കണ്ടുപഠിക്കേണ്ടതുണ്ട്..പലസമയങ്ങളിലും പിന്മാറിയിട്ടുള്ള അവസരങ്ങൾ ഇപ്പോൾ എന്നെ അലോസരപ്പെടുത്തുന്നു .. ഇപ്പോഴും എന്റെ മുന്നിൽ ഒരു കീറാമുട്ടിയുണ്ട്... അതെന്നെ അസ്വസ്ഥതപ്പെടുത്തുന്നുമുണ്ട്. കേട്ടാൽ ഇതാണോ എന്ന് തോന്നുമെങ്കിലും... പക്ഷേ എനിക്ക് അതൊന്നു ശരിയാക്കിത്തീർക്കുമ്പോഴേ ഒരു സമാധാനമുള്ളു... അത് വരെ മനസ്സ് തീർത്തും ഫ്രീയാവില്ല എന്നതാണ് സത്യം..ശരിയാവുമ്പോഴോ Everest കീഴടക്കിയ സന്തോഷവും... പലപ്പോഴും down ആയിപ്പോകുന്ന എന്നെ ഞാൻ തന്നെ പൊക്കിയെടുക്കുന്ന ഒരു സൈക്കോളജിക്കൽ മൂവ്.. ചെറിയ കാര്യമായാലും വളരെ വലിയ സന്തോഷം തരുന്നൊരു ട്രിക്ക്. You're a great motivator indeed !!! ആ കോപ്പിയടി സംസാരത്തിന്റെ പഴിയോർക്കുമ്പോഴും... ചിരി പടരുന്നു... ഞാനും ഇത് സാറിനെക്കുറിച്ച് കേട്ടിട്ടുള്ളതാണ്. സിനിമ കാണൽ അധികമില്ലായിരുന്നത് കൊണ്ട് അന്നത് വലുതായി മനസ്സിലായിരുന്നതുമില്ല... പിന്നേ കേൾക്കുമ്പോൾ രണ്ടും തമ്മിൽ എന്തോരും വ്യത്യാസം... ഒന്ന് മനസ്സിൽ തോന്നിക്കുന്നത് ധാർഷ്ട്യമോ... പരിഹാസത്തിന്റെ കൂരമ്പുകളോ ആയിരുന്നെങ്കിൽ ബാലചന്ദ്രവദനം സംസാരിക്കുമ്പോൾ അതിലെ നർമ്മമോർത്ത് ഇന്നും ആർക്കും ചിരിയും.. ചിന്തയും പടരുന്നു... അതിനൊരു സാത്വികഭാവമുണ്ട്... മാധ്യമ hype...? 😂 പലപ്പോഴും പല അവാർഡ് സിനിമകൾ കാണുമ്പോൾ അന്ന് പത്രങ്ങളിൽ എഴുതപ്പെട്ടത് ഓർക്കുന്നു. ചിത്രകലയിലെ ആധുനികത പോലെ.. ബാലുച്ചേട്ടന് drawing ന് ആദ്യമായി കിട്ടിയ സമ്മാനം ഇപ്പോൾ ഓർമ്മയിലെത്തിനോക്കി ചിരിപ്പിക്കുന്നുണ്ടോ 😁സിനിമകൾ കാണാനവസരങ്ങൾ കുറവായിരുന്നു കാലത്ത്, ഉറക്കവും മെനക്കെട്ട് സെക്കൻഡ് ഷോ കണ്ടിറങ്ങിയ, നിഷ്കളങ്കയായ ഒരു വീട്ടമ്മയുടെ സങ്കടം ഇപ്പോഴും ഓർക്കുന്നു... " ഇത്ര വലിയ...... കൃത്യം ആണെന്ന് ഓർത്തില്ല.." അത് ഒരു relaxation നു വേണ്ടി തിയേറ്ററിൽ എത്തുന്ന പാവം ജനത്തിന്റെ ഭാവം...!! പക്ഷേ അതിൽ കിട്ടിയ അവാർഡ് തീർത്തും ശ്രദ്ധേയമാണ് താനും...!! ശരിയാണ്... ടെക്‌നിഷ്യൻ...ഇന്നും താരതമ്യേന അവഗണിക്കപ്പെടുന്ന ആ വിഭാഗത്തേക്കുറിച്ച് സർ പറഞ്ഞത് കേട്ടപ്പോൾ ബഹുമാനം തോന്നുന്നു. ഒരു ഓസ്‌കർ ഇല്ലായിരുന്നെങ്കിൽ റസൂൽ പൂക്കുട്ടി ഇന്നെവിടെയാവുമായൊരുന്നു... അർഹതയ്ക്ക് അംഗീകാരം എന്നും വൈകിയെത്തുന്ന വസന്തങ്ങൾ തന്നെയാണ് എന്നതും മറക്കാനാവില്ല....ഒരു ജനതയ്ക്ക് വിദ്യാഭ്യാസ അടിത്തറ പണിയുന്ന നഴ്സറി ടീച്ചർമ്മാരുടെ അവസ്ഥയും മറ്റൊന്നല്ല. എന്നും ബഹുമാനിക്കപ്പെടേണ്ടുന്നവർ.. പക്ഷേ... അപ്പോ കലിക വെല്ലുവിളിയായത് നാട്ടാർക്ക് മാത്രമല്ല... അതിന്റെ അലയൊലികൾ ഇപ്പോഴും കേൾക്കുന്നുണ്ടെങ്കിലും, അതിനും മീതെ കൂടുതൽ പോസിറ്റീവ് ആയി കേൾക്കുന്നൊരു ശബ്ദമുണ്ട് സിനിമാപത്രപ്രവർത്തനരംഗത്ത്.... " എന്നിട്ടെന്താ ശ്രീ. ബാലചന്ദ്രമേനോൻ തളർന്നു പോയോ....? "
@aaugustineinchananiyil7138
@aaugustineinchananiyil7138 2 года назад
By V5
@vinodkumar-zp1xr
@vinodkumar-zp1xr 2 года назад
Sir you reached 50 k congrats
@shiv5341
@shiv5341 2 года назад
കലിക... തീർച്ചയായും സാറിന്റെ ഒരു പടമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. എന്തൊക്കെയോ... ആരുടെയൊക്കെയോ കൈകടത്തൽ ഉണ്ടായപോലെ തോന്നിപ്പോവും... എങ്കിലും രസകരമായ ഒരു സിനിമ തന്നെയാണ്.. Balan കെ നായർ സാറിന്റെ വേഷം.. നന്നായിരുന്നു..
@latharnair5198
@latharnair5198 2 года назад
felt like watching a movie.....full of action, suspense, sorrow, comedy, and finally a happy ending...
@sushamamn9794
@sushamamn9794 2 года назад
കഥ അത് അനുഭവം കൂടി യാവുമ്പോൾ ആത്മശം ഉണ്ട്‌ എന്തു രസം കേട്ടിരിക്കാൻ കാണുന്നത് പോലെ 🙏
@prasannant5425
@prasannant5425 2 года назад
സാങ്കേതിക വിദഗ്ദ്ദർ നല്ലൊരു പങ്കും ജീവിതം രണ്ടറ്റവുംകൂട്ടിമുട്ടിക്കാൻ വളരെ കഷ്ടപ്പെടുന്നവരാണ്..🙏💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✍️✍️✍️✍️✍️✍️✍️✍️✍️✍️✍️💓💓💓💓💓💓💓💓💓💓💓💓💓💓💓💚💙💖❤️‍🔥⛱️🖤💔❤️‍🩹❣️💕💞🤗🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijabhai4388
@girijabhai4388 2 года назад
കഥ നേരിന്റേതാവുമ്പോൾ കേൾക്കാൻ വളരെ സുഖമാണ് 🌹
@beenar5184
@beenar5184 2 года назад
🙏 അങ്ങയുടെ ജീവിതം തന്നെ ഒരു വലിയ അനുഭവപരമ്പരയാണല്ലോ🙏
@by...6653
@by...6653 2 года назад
എത്രയോ നാളുകളായി "രാധ എന്ന പെൺകുട്ടി" youtube ൽ തിരയുന്നു കിട്ടുന്നില്ല,
@RegiT-wf1vn
@RegiT-wf1vn 2 года назад
Menon Sir, രാധ എന്ന പെൺക്കുട്ടിയും,ഉത്രടരാത്രിയും youtubeൽ Available അല്ല.ഇത് രണ്ടും കാണാൻ സാധിക്കുമൊ
@abdurrahmanmohammedsherif5750
@abdurrahmanmohammedsherif5750 2 года назад
The world understands how great you are.
@alimakevm702
@alimakevm702 2 года назад
We agreed with you👍 Sure sir.technician's are important more than actors. Should be consider. Need change
@bin3454
@bin3454 2 года назад
Super story telling..keeps one engaged throughout..waiting for the next..big fan of yours
@georgeabraham7443
@georgeabraham7443 2 года назад
Good narration, very catchy
@paruskitchen5217
@paruskitchen5217 2 года назад
Great experience congratulations sir
@NitinMathew1
@NitinMathew1 2 года назад
Superb..waiting for Kalika…
@WhereIdwell
@WhereIdwell 2 года назад
18:00 very open comments Sir about the remuneration...this happens in all fields to an extend.
@rajprem3284
@rajprem3284 2 года назад
Very well presented Sir. Just a small query. When you look back don’t you think all such setbacks early in your cinema career motivated you to become the legendary director in the later years?
@philiphanock7980
@philiphanock7980 2 года назад
Sir, Ler me ask you, is there any chance to see this movie - Radha Enna Penkutty?
@kalyanimenon8518
@kalyanimenon8518 2 года назад
Congratulations Sir 👍👍❤️❤️
@bijithrajantb116
@bijithrajantb116 Год назад
ഈ സിനിമ കണ്ടിട്ടില്ല... Plese upload this film on Utube
@merinegracious5685
@merinegracious5685 2 года назад
Sir Katha paranju kelkumpol aa movie vegham kaanan kothi vanupokum ❤️ .....katha parayuna 👍❤️
@dildeepa4554
@dildeepa4554 2 года назад
ഉത്രാടരാത്രിയും രാധ എന്ന പെൺകുട്ടിയും കാണാൻ കഴിയാത്തത് വലിയ ദു:ഖമായി മനസ്സിലുണ്ട്. അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള വിവരണം ഹൃദ്യാനുഭവം തന്നെ. അടിനന്ദനങ്ങൾ, ആശംസകൾ🌹🌹🌹
@minnu252
@minnu252 2 года назад
Oru padu perude kayyil undu copy ... avar arenkilum sirnu kodukkumayirikkum
@gopinadhankj9906
@gopinadhankj9906 2 года назад
fantastic narration.
@preethakumari625
@preethakumari625 Год назад
Sir super.....
@rijinsreedhar9167
@rijinsreedhar9167 2 года назад
രാധ എന്ന പെൺകുട്ടിയുടെ പ്രിന്റ് ബാക്കിയുണ്ടോ??? യുട്യൂബിൽ തിരഞ്ഞിട്ടൊന്നും കിട്ടിയില്ല... പാട്ടുകൾ ഉണ്ട്..,
@viswakumarp2059
@viswakumarp2059 2 года назад
Very Very enjoyable episode. Re-living each event. Waiting for the story behind Kalika. Seen the movie in my younger School days.
@kvsurdas
@kvsurdas 2 года назад
തീരെ സ്വാഭാവികമല്ലാത്ത ഡയലോഗ് ഡെലിവറി ആയിരുന്നു സുകുമാരന്റെ... നാടകത്തിലെ പോലെ....അന്നത് മതിയായിരുന്നു.... ഇപ്പോൾ കാണുമ്പോഴാണ് അത് തിരിച്ചറിയുന്നത്....
@iliendas4991
@iliendas4991 2 года назад
Good evening Sir 🌄🙏 see you next Friday Thank you so much Sir 🙏😘🙏
@leenasladiesboutique1219
@leenasladiesboutique1219 2 года назад
Congratulations sir 👍❤️❤️❤️
@salilb6559
@salilb6559 2 года назад
കലിക കാണാൻ 2nd show ക് Kollam Kumar ഇൽ എത്തിയപ്പോൾ ഹൗസ് ഫുൾ. പിന്നെ നേരെ അടുത്ത തീയേറ്ററിൽ പോയി, ടൗൺ ന് പുറത്ത്. അവിടെ ആണ് കലിക കണ്ടത്. റിലീസ് ദിവസം ഞാൻ ആകെ കണ്ട് സിനിമ കലിക ആണ്.
@sujapillai2029
@sujapillai2029 2 года назад
Well said sir, Yes actors are over rated all over India. Feels sad for the people behind the scenes who doesn’t have time to eat. Song writers are another neglected group! Sadly most people are behind money and fame.
@vasunil1
@vasunil1 2 года назад
സത്യത്തിൽ ഞാൻ 70-80 കളിലേക്ക് അറിയാതെ time travel നടത്തിപ്പോകുന്നു. 😄🙏🏼
@sheshe4289
@sheshe4289 2 года назад
🌞,,,,,, " സ്നേഹാശംസകൾ ",,,,,, 🌹
@anuchandran5655
@anuchandran5655 4 месяца назад
Very nice 👌
@mgmadhumenon
@mgmadhumenon 2 года назад
NICE SIR
@subramaniangopalan630
@subramaniangopalan630 2 года назад
പ്രതിസന്ധിക്കിടയിലും രാധ എന്ന പെൺക്കുട്ടി വിജയിച്ചു. സിനിമയുടെ ആത്മാവാണ് പ്രധാനമെന്ന് സാർ തെളിയിച്ചു. കഥക്കുള്ള അവാർഡ് ലഭിച്ചത് അതുകൊണ്ടാണല്ലോ.. അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു.
@squirrel5650
@squirrel5650 2 года назад
' Things I wish i know earlier in my life ' ena vishayatile oru video cheyamo
@manojmadhav3203
@manojmadhav3203 2 года назад
'കാട്ടുക്കുറിഞ്ഞി പൂവും ചൂടി 'എന്ന ഗാനം കൂടി പരാമർശിക്കാമായിരുന്നു....
@manumohithmohit6525
@manumohithmohit6525 2 года назад
കളർ പ്രശ്നം ആരാണ്... ക്യാമറ മാൻ ചെയ്തതാണോ. അയാൾക്ക് എക്സ്പീരിയൻസ് ഇല്ലായിരുന്നോ 🤝
@urumipparambil
@urumipparambil 2 года назад
പറയുമ്പോൾ ശബ്ദം ഒരേ സ്റ്റായിയിൽ വലിയ ഏറ്റ കുറച്ചിൽ ഇല്ലാതെ ആക്കിയാൽ നന്നായിരുന്നു. ചിലയിടത്ത് ശബ്ദം വളരെ കുറഞ്ഞു പോകുന്നത് കേൾക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.
@lakshmanankomathmanalath
@lakshmanankomathmanalath 2 года назад
Great 😍
@suryaramanujan1338
@suryaramanujan1338 2 года назад
Rushes angine ayathu arude kuzhappamanu.theatreil a nice film.jalajanannayi cheythu. My classmate.
@ANGLE-sq9im
@ANGLE-sq9im 2 года назад
Waiting for Kalika teacher...
@lathacabral9753
@lathacabral9753 2 года назад
It's like watching the movie nice
@renjith9669
@renjith9669 Год назад
സാറിൻ്റെ ആദ്യ ചിത്രം യൂട്യൂബിൽ തിരഞ്ഞു കിട്ടുന്നില്ല കിട്ടുമോ?
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
സോറി ഇന്നലെ കാണാൻ കഴിഞ്ഞില്ല.🙏💕💕💕
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 года назад
Kalika Varatte😊❤
@ramlabeevi3619
@ramlabeevi3619 2 года назад
കൃഷ്ണൻ കുട്ടി നാനാ) മോഹൻ വേൽസ് സ്റ്റുഡിയോ സൂര്യ ജോൺ അന്ന് ഉണ്ടായിരുന്ന ഹരി ഷാജി അബു എന്നിവർ പരാമർശി ക്കാതെ പോയി ≥
@ratheesankariathara377
@ratheesankariathara377 2 года назад
Heart touching episode
@nithinraveendran6480
@nithinraveendran6480 2 года назад
Sir ഒരു ത്രില്ലർ സിനിമ സംവിധാനം ചെയ്യാമോ🙏
@vijayammasnair8733
@vijayammasnair8733 2 года назад
Mangal. Cinema. Kandu. Kuttavum. Kuravum. Parayumbol. Sirnepolullaver. Ethra. Buthimuttiyanu. Cinemaeduthadu. Eppazhanu. Manassilayadu. O. K. Menonsir
@kannankv231
@kannankv231 2 года назад
Episodes okke valare nannayi nannaayi varunnund sir.... Sir nalla moodil aanengil katha parachil kelkkumbo ariyam... Anyway poliiii...
@salilb6559
@salilb6559 2 года назад
രാധ എന്ന പെൺകുട്ടി യുടെ "under exposure" ഒരു പ്രശ്നം തന്നെ ആയിരുന്നു. എങ്കിലും പടം മൊത്തത്തിൽ നന്നായിരുന്നു.
@sobhal3935
@sobhal3935 2 года назад
സ്വാഗതം സാർ.
@khaleelrahim9935
@khaleelrahim9935 2 года назад
Hi menon, താങ്കളുടെ ഉത്രാടരാത്രി മുതൽ മിക്ക സിനിമയും എനിക്ക് വളരെ ഇഷ്ടപെട്ടവയായിരുന്നു, താങ്കൾ വീണ്ടും വീണ്ടും അഭിനയിക്കാത ഒരു ഡയറക്ടർ മാത്രമായിരുന്നെങ്കിൽ ഇന്നും സിനിമയിൽ കാണുമായിരുന്നു , പിന്നെ താങ്കൾ ഉടനെ ഒരു സിനിമ ഡയറക്റ്റ് ചെയ്യാൻ പോകുന്നു , ദയവുചെയ്ത് അതിൽ അഭിനയോക്കല്ലേ !!
@nalansworld1208
@nalansworld1208 2 года назад
Super
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
Life is an examination long life without disease is good result.
@അനുഭവംഗുരു-ങ1വ
Wel come sir
@lakshmanankomathmanalath
@lakshmanankomathmanalath 2 года назад
😍❤️👍🏾
@uprm4944
@uprm4944 2 года назад
താങ്കളുടെ ഭൂരിഭാഗം സിനിമകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. നിങ്ങളുടെ ശൈലിയും കഥകളും ആസ്വദിക്കുന്ന തലമുറ ഇന്ന് തിയേറ്ററിൽ വന്നു സിനിമ കാണാറില്ല. ഭൂരിഭാഗം പേരും വീട്ടിലിരുന്നു TV ലാണ് സിനിമകൾ കാണുന്നത്. അതിനാൽ നിങ്ങൾ OTT പ്ലാറ്റഫോംമുകൾക്കു വേണ്ടി സിനിമകൾ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു.
@nkspaal3580
@nkspaal3580 2 года назад
ബാലചന്ദ്രൻ മേനോന്റെ പഴയ പടങ്ങളിലെ അഭിനയം ഇപ്പോൾ കണ്ടാൽ ഭയങ്കര ഓവറും, ബോറും ആണ്. പക്ഷെ സമാന്തരങ്ങൾ, കൃഷ്ണ ഗോപാൽ കൃഷ്ണ എന്നീ പടങ്ങളിലെ അഭിനയം അസാധ്യമായിരുന്നു. സുകുമാരന്റെ ഡയലോഗ്കൾ അനുകരിച്ചത് ബാലചന്ദ്ര മേനോന്നല്ല മുറിയൻ എട്ടുകാലി മമ്മൂഞാണ്. മമ്മൂട്ടി എന്നും ഇവനെ വിളിക്കും. സത്യൻ മാഷെ അതേപടി അനുകരിക്കലാണ്‌ ഇവന്റെ പണി. ഇന്നത്തെ തലമുറയ്ക്ക് സത്യൻ മാഷെ അറിയാത്തത് ഇവന്റെ ഭാഗ്യം.സിനിമയിൽ അഹങ്കരിക്കുകയും ജീവിതത്തിൽ അഭിനയിക്കുകയും ചെയ്യുന്ന എരപ്പാളിയാണിവൻ
@minnu252
@minnu252 2 года назад
Ee cinema kanan vella vazhiyundo ? Evidem kananilla
@tpvenugopalan8283
@tpvenugopalan8283 2 года назад
കേൾക്കാനെന്തു സുഖം......
@sobhasubash9222
@sobhasubash9222 2 года назад
Supercinema
@ganeshmungath7325
@ganeshmungath7325 2 года назад
സാറെ ഒരു സംശയം ഒരു സംവിധായകന്റെ ശമ്പളം നിശ്ചയിയ്ക്കുന്നത് പടം റിലീസ് ചെയ്തതിനു ശേഷമാണോ ? ചില പടങ്ങൾ സൂപ്പര്ഹിറ് ആയാൽ സന്തോഷം കൊണ്ട് നിർമാതാവ് ചില സമ്മാനങ്ങൾ കൊടുക്കാറുള്ളതായി കേട്ടിട്ടുണ്ട് എന്തായാലും പടം ഹിറ്റ് ആയിരുന്നല്ലോ .. ഇനി കലിക കുറെ കാര്യങ്ങൾ അറിയാം ന്നാലും സാറ് പറയു ഞാൻ സാറിന്റെ ചെയറിന്റെ താഴെ ഉണ്ട്‌ കാത് കൂർപ്പിച്ചു ❤
@Panther33542
@Panther33542 2 года назад
❤❤❤❤❤
@nobyvv
@nobyvv Месяц назад
രാധാ എന്ന പെൺകുട്ടി ഫിലിം ൻ്റെ Copy ഇപ്പോഴും ഉണ്ടോ?
@manojkombra7736
@manojkombra7736 2 года назад
മേനോൻ സാറേ.... എന്താ പറയ്യാ.... സത്യത്തിൽ ഒന്നും പറയാനില്ല. പുകഴ്ത്തുക എന്ന കർമ്മം ചെയ്യാൻ എനിക്കാവുന്നില്ല സാർ. കാരണം സാറിന്റെ ഈ ചാനൽ അതുക്കും മേലെ ആണ്. വാചാലതയുടെ തമ്പുരാനേ.... നമിക്കുന്നു..... മനോജ്‌ ബാംഗ്ലൂർ
@maneesha.s7255
@maneesha.s7255 2 года назад
🤩💫🌈🌠🌏
@geethaharidas2878
@geethaharidas2878 2 года назад
💗💗💗💗
@harinath3087
@harinath3087 2 года назад
@ramlabeevi3619
@ramlabeevi3619 2 года назад
കുരുക്ഷത്രയുദ്ധ ഭൂമിയിൽ അർജുനൻ നേരിട്ട വിഷമം പോലെയുള്ള അവസ്ഥ?? സംവിധാനം ചുമ്മാ കഥ പറഞ്ഞു പോകുന്ന രീതിയിൽ ചിത്രീകരിച്ചു വെക്കാൻ കഴിയില്ല സീൻ ബൈ സീൻ യോജിപ്പില്ല ആർക്കും മനസിലായില്ല ആൾ ലൈറ്സ് √ക്യാമറ ആക്ഷൻ കട്ട്‌ പലപ്പോഴും 5ടേക്ക് വരെ നീളും അന്ന് കുമാർ തിയേറ്റർ മാനേജർ സിനിമയിൽ ഉള്ള സുരേഷ് ഗോപി (ഗോപി )ആയിരുന്നു ക്യാമറ മാൻ അനുഭവങ്ങൾ ആരും പറഞ്ഞു കേട്ടിട്ടില്ല നല്ല അനുഭവങ്ങൾ!
@Anukuttan-z4l
@Anukuttan-z4l 2 года назад
Audio quality poor
@premakumari7559
@premakumari7559 2 года назад
🙏🙏🌷
@premachandran1688
@premachandran1688 2 года назад
🙏👍👍👌
@roufn.m1108
@roufn.m1108 2 года назад
👍🌹🌻🙏🙏🙏
@sureshkrishnan2410
@sureshkrishnan2410 2 года назад
Pakshe Pakshe saarinte oru pudiya cinema eppo kanaan pattum
@sunithajay9200
@sunithajay9200 2 года назад
ഇന്നും 5 മിനിറ്റ് വൈകിപ്പോയല്ലോ ബാലുച്ചേട്ടാ...!!
@girishsreekumar1855
@girishsreekumar1855 2 года назад
നല്ല അവതരണം സ്വയം പുകഴ്ത്തൽ ഒഴിവാക്കിയാൽ ഈ അവതരണം സ്വർണത്തിന് സുഗന്ധം കൈവരുന്നപോലാകും
@NitinMathew1
@NitinMathew1 2 года назад
Learn good things from seniors..learn to avoid their bad traits..advising them is a bit distasteful.
@vasunil1
@vasunil1 2 года назад
സ്വയം പുകഴ്ത്തൽ ആണെന്ന് എനിക്ക്. തോന്നുന്നില്ല. സത്യം സത്യമായിത്തന്നെ പറയുന്നു. ആ കാലഘട്ടത്തിൽ ജീവിച്ചിട്ടുണ്ടെങ്കിലേ അത് മനസ്സിലാകൂ.
@jijibinu6135
@jijibinu6135 2 года назад
സ്വയം പുകഴ്ത്തൽ അല്ല അത്. He is just stating the facts. സ്വയം പുകഴ്ത്തേണ്ട കാര്യം ഈ all റൗണ്ടറിനു ആവശ്യം ഇല്ല. I believe 💐💐💐💐
@leenaprakash5648
@leenaprakash5648 2 года назад
❤️
@josephinegeorge2585
@josephinegeorge2585 2 года назад
Kaaryam prayunnathu pukazhthalaano ???
@arunmm3884
@arunmm3884 2 года назад
Ooh thallu
@Maydanvision
@Maydanvision 3 месяца назад
ഇയാൾക്ക് എന്തുണ്ട് മലയാള സിനിമ നന്നായി ചെയ്തെന്നഭിമാൻ ...?
@diyadileepkumar
@diyadileepkumar 2 года назад
💖💖💖
@mahinbabu3106
@mahinbabu3106 2 года назад
♥️♥️♥️♥️
Далее
Собираю Маню к осени ✨
00:48
Просмотров 1,1 млн
Sajan - 01 | Charithram Enniloode | Sajan | Safari TV
23:20