Тёмный

Find What the 10th House in Astrology Indicates/ പത്താം ഭാവത്തെ കുറിച്ച് കൂടുതൽ അറിയുക 

Learn Astrology With JayaShree AstroGospel
Подписаться 18 тыс.
Просмотров 14 тыс.
50% 1

The 10th House in Astrology

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@selmiarif6469
@selmiarif6469 4 года назад
എന്ത് രസമാ കേട്ടിരിക്കാൻ 🥰
@anandhuprasad4210
@anandhuprasad4210 Месяц назад
അടിപൊളി
@sunithas.n7878
@sunithas.n7878 4 года назад
I like ur attitude and teaching methods
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
thanks for your kind comment
@sreeshobneeleswaram
@sreeshobneeleswaram 4 года назад
Thank you very much for the excellent presentation.......
@amminikutty9857
@amminikutty9857 Год назад
വളരെ നല്ല അറിവുകൾ നമസ്കാരം മാഡം
@krishna__2255
@krishna__2255 Месяц назад
Western Chart Read ചെയ്യാൻ പഠിപ്പിച്ചു തരുമോ???
@sivaprasadmallolil3800
@sivaprasadmallolil3800 4 года назад
മോൾക്ക് എല്ലാ അഭിനന്ദനങ്ങൾ.
@msanam390
@msanam390 4 года назад
Hi chechi. Chechiyude allaa claasum nalla class. Chechikke bookkukal malayalathil vivarthanam cheyyan saadhichaal vivarthanam cheyyane chechi. Chechikkum kudumpathinum eeshwara naamathil dheerkhaayum aarogyavum annum unttaakatte
@reigankr2852
@reigankr2852 4 года назад
വ്യാഴം ഗ്രഹനിലയിൽ മകരത്തി ൽ നീചത്തിൽ നിൽക്കുന്നു എന്നാൽ നവാംശകത്തിൽ കർക്കിടക്കത്തിൽ ഉച്ചത്തിൽ നിൽക്കുന്നു അപ്പോൾ ഗുണം ആണൊ ദോഷം ആണൊ?
@meerarajeev9940
@meerarajeev9940 4 года назад
Tku madam. Neechabhanga rajayogathepatti parayamo
@hariraj9230
@hariraj9230 4 года назад
Ma'am you got a crazy 7th house🤞❤️.
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
my 7th house??? its void too
@hariraj9230
@hariraj9230 4 года назад
@@learnastrologywithjayashre2934 Then i concludes that, Venus or mercury(or in conjunction ) resides in your 2nd house. 🙄🤞. Thanks for prompt replies ♥️👍.
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
@@hariraj9230 no.
@hariraj9230
@hariraj9230 4 года назад
@@learnastrologywithjayashre2934 🤣🤔
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
@@hariraj9230 in one video i have already said whats in my 2 hse
@subhashkumarkavanattuvadak9555
@subhashkumarkavanattuvadak9555 4 года назад
Good.
@bindumadhu9768
@bindumadhu9768 10 месяцев назад
10 th 5 th position sukran how does its effects in carrier? i mean makaram legna?
@ushag9266
@ushag9266 3 года назад
പത്താം ഭാവം kumbham ആണ് അവിടെ മെർക്യൂറി നിൽക്കുന്നു . വല്ല രക്ഷയും kittumo mam. നല്ല class ആണ്. Time പോകുന്നത് അറിയില്ല.
@pgn4nostrum
@pgn4nostrum Год назад
ശനിയുടെ ഇഷ്ട്ടം ബുധനോട് കുറവാണ്. അത് ജോലിയിൽ, പ്രൊഫഷനിൽ പ്രതിഫലിക്കും. അതായത്... ശനിയുടെ വീട്ടിലല്ലേ അദ്ദേഹത്തിന്റെ വിരോധി എങ്കിലും... മകരത്തേക്കാൾ better ആണ്
@meeraaravind5107
@meeraaravind5107 4 года назад
Mam,ശശിമംഗളയോഗത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്.
@krishna__2255
@krishna__2255 Месяц назад
10-)am ഭാവാധിപൻ 12ൽ നിന്നാൽ ജോലി കിട്ടില്ലേ?
@Magic99952
@Magic99952 Год назад
Good
@prasadcp5519
@prasadcp5519 4 года назад
Thank u mam
@aquariyus
@aquariyus 3 года назад
Wonderful
@vineeshkumar8893
@vineeshkumar8893 4 года назад
Correct
@ShivaPrasad-uu4hl
@ShivaPrasad-uu4hl Год назад
10il chandran
@lathajawahar458
@lathajawahar458 4 года назад
Very nice madom
@gokulangokulan4061
@gokulangokulan4061 2 года назад
🙏
@rahulraju512
@rahulraju512 2 года назад
5 th saturn, 10th moon+ mars+ Kethu😵‍💫
@uthamanvijiuthamanviji1169
@uthamanvijiuthamanviji1169 3 года назад
🙏🌹
@vihaanswrld7008
@vihaanswrld7008 6 месяцев назад
Madam, 10 th house aaya dhanu rashi il 4 planets ind, moon, mars, mercury and saturn.. jupiter in 4 th house, venus , sun and rahu in 11th house, ketu in 5th house.. meenam lagnam... pooradam nakshatram Enik job illa... MA, B.Ed aanu qualification, psc ezhuthunnu... but ithuvare onum aayilla... enik job kitaan chance undo? pls onnu paranjtharamo .. ❤
@learnastrologywithjayashre2934
@learnastrologywithjayashre2934 6 месяцев назад
Get my mail id and send the birth details
@vihaanswrld7008
@vihaanswrld7008 6 месяцев назад
From where do I get ur mail ID madam ?
@Barbie26418
@Barbie26418 19 дней назад
​​​​@@vihaanswrld7008ente jathakam ethu pole thanne 10 il dhanuvil Saturn Mercury mars.11il sun moon rahu venus.4 il Jupiter.5 il ketu.psc try cheyyunnu.ningalude moon dhanuvil enteth makarathil.joli kitiyo ?pls reply
@mahesh1mm
@mahesh1mm 4 года назад
👍👍👍👍👍
@chinchu.c1247
@chinchu.c1247 4 года назад
10 bhavadipan 11 il ninnalo
@mgbijugopal1404
@mgbijugopal1404 4 года назад
Good video...👍👍👍 ഇഷ്ട ദേവതയെ കണ്ടെത്തുന്നതിനേ കുറിച് ഒരു വീഡിയോ ചെയ്യാമോ? ..🙏
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
i dont believe in idols..so i will not be able to do that
@mgbijugopal1404
@mgbijugopal1404 4 года назад
@@learnastrologywithjayashre2934 മറുപടിക് നന്ദി...🙏🙏🙏
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
pakshe nakshthra deities cheyyaam
@mgbijugopal1404
@mgbijugopal1404 4 года назад
@@learnastrologywithjayashre2934 Ok. ഈ വിഡിയോയിൽ ഉപാസന മൂർത്തിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു അതുകൊണ്ടു കൂടിയാണ് ചോദിച്ചത്... Ok thank you mam..🙏🙏🙏
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
@@mgbijugopal1404 ethaanu.pls tell me
@adithyansr2951
@adithyansr2951 2 года назад
10th lord Jupiter in 11th house result enthane
@vineeshkumar8893
@vineeshkumar8893 4 года назад
10 ൽ ചന്ദ്രൻ
@07babith
@07babith 2 года назад
മാഡം... ഞാൻ ധനു ലഗ്നത്തിൽ ആണ് ജനിച്ചത്..പത്താം ഭാവത്തിൽ ഗുളികൻ ഒറ്റയ്ക്ക് നിൽക്കുന്നു.. അങ്ങനെ വരുമ്പോൾ ജോലിയിൽ എനിക്ക് oru ഉയർച്ച കാണില്ലേ.. ഒരു ബിസിനസ്‌ ഒക്കെ ഭാവിയിൽ തുടങ്ങുന്നതിൽ പ്രശ്നമുണ്ടോ
@Bibibalan
@Bibibalan 4 года назад
Bineesh kodiyeri
@aimhigh488
@aimhigh488 4 года назад
10ഇൽ രവിയും ബുധനും ninnalo....
@sivakailas5159
@sivakailas5159 4 года назад
10 il rahu karkidakathil
@moonsight7832
@moonsight7832 2 года назад
10 ഇൽ mars ആണ് (meenam ) പറയാമോ ജോലി?
@vinishak1853
@vinishak1853 4 года назад
ചേച്ചിയെ ജാതകത്തിൽ വ്യാഴം ചീത്ത ഭാഗത്ത് നിന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ വല്ല മാർഗവും ഉണ്ടോ ദയവായി പറഞ്ഞു തരണേ
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
which portion jupiter is in
@ibrahimp9524
@ibrahimp9524 4 года назад
10ൽ debilitated mercury നല്ല ഫലം ചെയ്യുമോ. വക്രി ആണെങ്കിൽ എന്ത്‌ മാറ്റം
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
wait for the video.
@sooryadevi6703
@sooryadevi6703 4 года назад
Pathanamthita
@nirmalachandran9870
@nirmalachandran9870 4 года назад
പത്താം ഭാവാധിപൻ സൂര്യൻ തുലാം രാശിയിൽ. കുജൻലഗ്നതതിൽനചഭംഗംഉണ്ടാകുമോ
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
pls check neecha bhanga video
@adithyaam4291
@adithyaam4291 3 года назад
Patham bhavathinte adhipan ara
@mallikapisharody645
@mallikapisharody645 4 года назад
madamam very fanforu:I watchurvideos.am wantsbooks in malayalam, ബൃഹദ് ജ്ജാതകം etc-------Know umy poor english മലയാളമേ മനസിലാവൂ. എവിടെ കിട്ടും -എങ്ങനെ വാങ്ങാം ഒന്നു പറയു .
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
enikk malayalam books vayichu parichayam.illa. enik ariyilla
@mallikapisharody645
@mallikapisharody645 4 года назад
@@learnastrologywithjayashre2934 ആരുടെ വാങ്ങാം എന്നെങ്കിലും പറഞ്ഞാൽ
@mallikapisharody645
@mallikapisharody645 4 года назад
എന്റെ കൈയിൽ ഹോ ര .പദ്യം ഉണ്ട്
@mallikapisharody645
@mallikapisharody645 4 года назад
ആരുടെ വാങ്ങാംന്ന്
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
@@mallikapisharody645 enikk malayalam.astrology related yathoru ideayum illa. buþ horasastram,.phaladeepika, bhrigusoothram okke malayalathil kittumennthonnunnu
@radhic2349
@radhic2349 3 года назад
Madam 10 ആം ഭാഗത്ത് ശനി നിന്നാല്‍ എന്താണ് ഫലം?
@aimhigh488
@aimhigh488 4 года назад
10th housil mercryum sunum ninnal..
@aneesiadileep5503
@aneesiadileep5503 4 года назад
ആത്മകാരകൻ ഗ്രഹം കാണുമ്പോൾ രാഹു കേതുക്കളെ പരിഗണിക്കേണ്ടതുണ്ടോ?
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
some people check that but my guruji dont suggest
@vineeshkumar8893
@vineeshkumar8893 4 года назад
7 bhavadheepan 10 ൽ നിന്നാൽ
@sabarinath1970
@sabarinath1970 3 года назад
10 th house l sun and venus ?
@sabarinath1970
@sabarinath1970 3 года назад
Kumba rashi
@wondero_foods
@wondero_foods 4 года назад
പുൽപ്പണി. മകർഷ.ഓ. അറിയോ. മാഡം.
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
not much is it pulipani astrology
@vishnujs9957
@vishnujs9957 4 года назад
10ാം ഭാവാധിപൻ 10-ൽ നിന്നാൽ എന്താണ് ഫലം.
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
will put later
@sooryadevi6703
@sooryadevi6703 4 года назад
21/8/ 1987...10 am...mam plz help...psc trying anu 6 year kond..onnum aakunilla..grehanila kaanikunorellam govt job kitumenu parayunu..practical aakunilla..plz help..so marriagum kazhijitilla
@akhilsivan464
@akhilsivan464 4 года назад
ഞാനൊരു dob തന്നിട്ട് നോക്കട്ടെ ന്ന് പറഞ്ഞല്ലോ, സ്ഥലവും ചോദിച്ചു പിന്നെ എന്തുപറ്റി
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
samayam vende kutti
@akhilsivan464
@akhilsivan464 4 года назад
@@learnastrologywithjayashre2934 സമയം കിട്ടുമ്പോൾ dob മറന്നുപോവാതെ നോക്കണം
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
chart videoyil read cheyyatte? peru parayilla
@akhilsivan464
@akhilsivan464 4 года назад
@@learnastrologywithjayashre2934 പേര് പറഞ്ഞാലും യാതൊരു കുഴപ്പവും ഇല്ല. പേര് പറയണം
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
@@akhilsivan464 🥺
@sivakailas5159
@sivakailas5159 4 года назад
10 il rahu nthanu mam
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
son, it depends upon multiple factors. we should check placement, aspect and conjunctions
@jair5518
@jair5518 4 года назад
ചാർട്ട് കയ്യിൽ ഉണ്ടെങ്കിൽ പ്രായം അറിയാതെ പോയതെങ്ങനെ.
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
eppozhum dob nokkikkondaano irikkunnath. chratil saturn 10 undenn paranjat prayam.mariyal maarumo. orumathiri crooked mentality kondu nadakkalle. iyal eppozhum ellavarudem dob manasil kurichitt kondaano nadakkunnat. criticism is ok allathe dont be so cunningly croocked
@mpradeepan5547
@mpradeepan5547 4 года назад
അദ്ദേഹം പറഞ്ഞതിൽ കാര്യം ഇല്ലേ മാഡം. ഗുരു സ്ഥാനം നോക്കി ഏതാണ്ട് വയസ്സ് കണ്ടുപിടിക്കാമല്ലോ?
@learnastrologywithjayashre2934
@learnastrologywithjayashre2934 4 года назад
Video unscripted anu. Aa samayath manasil vannu appo paranju. Video edukkumbo jupiter transit kanakk koottan engane pattum. enikk a kazhivilla
@mpradeepan5547
@mpradeepan5547 4 года назад
Ys. അത് ശരിയായ ഉത്തരം ആണ്. Take it positive... 🙏
@krishnakumaria8365
@krishnakumaria8365 4 года назад
Good
@jair5518
@jair5518 4 года назад
ചാർട്ട് കയ്യിൽ ഉണ്ടെങ്കിൽപ്രായം അറിയാതെ പോയതെങ്ങനെ.
Далее
Первый день школы Катя vs Макс
19:37
OG Buda - Сабака (A.D.H.D)
02:19
Просмотров 119 тыс.