Indiayile Covaxin covid vaccine certificate Maltayil valid ano. Ath pole Contract document March anu date kanichirikkunnath same day muthal ano nammude contract start cheyyunnath atho avide vannu card kittiya day muthal aano
കൊണ്ടുവരാൻ പറ്റും കൊണ്ടുവരുന്നതിന് യാതൊരു പ്രശ്നവുമില്ല എയർപോർട്ടിൽ പ്രശ്നങ്ങള് വരുന്നത് വീട്ടിൽ പൊടിച്ചു ഉണ്ടാക്കുന്ന കമ്പനി നെയിം ഇല്ലാത്ത സാധനങ്ങൾ വരുമ്പോഴാണ് ചിലപ്പോഴൊക്കെ അതും പ്രശ്നം വരാറില്ല പൊടി ഐറ്റം കൂടുതലായി കഴിഞ്ഞാലാണ് ഇങ്ങനെ പ്രശ്നങ്ങൾ വരിക
വർക്ക് പെർമിറ്റ് അപ്പ്രൂവൽ ലഭിക്കാൻ താമസം വന്നാൽ €1000 കൊണ്ട് ചിലവ് നടന്നു പോകാൻ ബുദ്ധിമുട്ട് ആണ് ഒരു മാസത്തെ റേഞ്ചും അഡ്വാൻസും പിന്നെ മെഡിക്കൽ ഭക്ഷണ സാധനങ്ങളും എല്ലാം വളരെ ചിലവ് വരുന്നതാണ്
Appointment apply cheyunna timil, Payment section fail aayi ipol ingane aanh kanikunnath enth cheyum. (We have received your booking request and your payment is under process. Kindly check status of your booking upto 5 hours.)