ഇതുപോലെ എത്ര പേരുടെ സന്തോഷം ഒറ്റ നിമിഷം കൊണ്ട് മാഞ്ഞു പോയിട്ടുണ്ടവുക.. ചിലർ aa സന്തോഷവും കൊണ്ട് ഈ ലോകത്തിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടാവുക.. Life അങ്ങനെയാടോ, ചിലരുടെത് sheriyaakum ചിലരുടെത് ദാ ഇത് പോലെയും..😢 എന്തായാലും kallan brh safe alleh.. തിരിച്ചു വരണം bro ഇതിലും pever ill.. അതായിരിക്കും ഈ ലോകത്തിന് aseem enna ചെറുപ്പക്കാരന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ motivation.. We are still with u..💔❤️❤️❤️❤️❤️
Kalla ni OK alle first day pattiyathine sarmilla namuke apoyum safety mukkiyam eniyum continue cheyanam ethe Ninde lifeil kore expirience tharum, Ninde kude 1million allkar ode Ninake avisham odell kude nikkan, take care
വണ്ടി അങ്ങനെ കണ്ടിട്ട് മനസിൽ ഒരു വിങ്ങൽ..... 😔sticker മറ്റുന്നത് കണ്ടപ്പോൾ ശെരിക്കും ചങ്ക് തകർന്നുപോയി. 😔 എന്തായാലും കള്ളാണ്ണൻ safe ആണല്ലോ..🥲 ഞങ്ങൾക്ക് അതുമതി....
Kalla frist episode super aayirunnu.. പ്രതിസന്ധികളെ തരണം ചെയ്തു നീ തിരിച്ചു വരും . നിന്റെ ക്യാമറ കണ്ണിലൂടെ ഞാൻ കേരളം മുഴവൻ കാണും എന്ന് 100% ഉറച്ചു വിശ്വസിക്കുന്നു..❤❤
ഈ വീഡിയോയിൽ kallannannate സന്തോഷം ഇവിടെ ഇരുന്ന് വീഡിയോ കാണുന്ന എനിക്ക് feel ചെയ്യാൻ പറ്റുന്നുണ്ട്🥺♥️ പക്ഷെ അവസാനം കണ്ടപ്പോ കണ്ണ് നിറഞ്ഞു😔 Stay safe kallanna🙏🏻
Kallanna ningal all kerala cheyum Enik urappanu. day 2 vegam varanamenundu Karanam kallannante avastha njangal ariyanamenundu. All kerala cheyanulla athmaviswasamorikalum kayyi vittalle We supports you as not only a entertainer but also as our brother
Kallanna thante explanations valare nannayt und...just frndsinod samsarikana pole...travel vloging olla samsarikana reethiyil ninnu nalla differnce thoni❤❤ Vandide kedap kandepo kannu neranj😢kalla safe ayt eriku njanjde prayer epolum oppam indakum❤ തളരാനും തകരാനും ആയിരം കാരണങ്ങൾ മുൻപിൽ ഉണ്ടാകും പക്ഷേ വിജയിക്കുക എന്ന ലക്ഷ്യം മാത്രം മനസിൽ വയ്ക്കുക പ്രയത്നിക്കുക.....നമ്മുടെ ആഗ്രഹം തീവ്രവും പ്രയത്നം കഠിനവും ആണെങ്കിൽ ലക്ഷ്യം സാധൂകരിക്കപ്പെടും...don't be upset or sad njanjlokey koode und😊❤❤
@@BrojoRedeemerനെഗറ്റീവ് ആയി പറഞ്ഞത് അല്ല.. സുമതി വളവിൽ phone വെച്ച് ഓടിച്ചത്... നല്ല റിസ്ക് ആണ്.. Subscribers എന്ത് സപ്പോർട്ട് ചോദിച്ചാലും കൊടുക്കും...
സങ്കടത്തിൽ വീഡിയോ കണ്ടിരുന്ന ഞാൻ 10 15 മിനിറ്റ് കണ്ടപ്പോൾ സന്തോഷിച്ചു പക്ഷേ അവസാനത്തെ 10 സെക്കൻഡ് 😢, ചിലത് അങ്ങനെയാണ് നമ്മൾ കുറെ ആഗ്രഹിക്കും പക്ഷേ എത്തിച്ചേരാൻ, പല തടസ്സങ്ങളും ഉണ്ടാകും പക്ഷേ നമ്മൾ നേടിയെടുക്കണം പതിയെ പതിയെ 🙂💗 Have a safe journey kallanna 💗
Safe aanallo 🙌🏻🤲🏻. Drive time phone kayil vekaathe phone holderil vech shoot cheyu. Manual aayath kond thanne suddenly decision change aavumbo gear change cheyaan next hand use cheyendi varum high risks 🤧. Don’t do like this🙏🏻. waiting for your comeback.❤
Kallanna കുരിശടി water ഫാളിൽ അതിൻ്റ മുകളിൽ ആണ് ബ്രൈമൂർ ❤മങ്കയം രണ്ടാമത്തെ പലത്തിൻ്റ അടുത്ത് ആണ് എൻ്റ്റെ എൻ്റെ വീട് അവിടെ ഒരു car jeep കിടക്കുന്നത് ആണ് എൻ്റ വീട് 🥺🥺🥺ഞാൻ വലിയിൽ ഇറങ്ങിയപ്പോ kallannan വണ്ടി എടുത്തു കൊണ്ട് പോയി 🥺🥺 kallanna ഇനിയും വരണേ plzz 🥺🥺 🙏🙏🙏 kallannan ഇനി വരണങ്കിൽ ജൂൺ , ജൂലൈ മാസത്തിൽ വരണേ 🥺🥺🥺🥺🤲🤲🙏🙏🙏🙏 ഞാൻ കാത്തിരിക്കും 🥺inshallah 🤲❤❤
ഒറ്റക് പോകുന്നത് കാറിൽ safe അല്ല ബ്രദർ ..കാരണം drive ചെയ്യുമ്പോൾ ക്യാമറ ഓൺ ചെയ്ത് video എടുക്കുന്നത് വളരെ റിസ്ക് ആണ്.. ആരെങ്കിലും കൂടെ കൂട്ടു ബ്രദർ ... ഇൻശാ അല്ലാഹ് എല്ലാം ശരിയായി വരും ❤️🩹👍
കള്ളാനന്ന് ഒന്നും പറ്റില്ലല്ലോ 😮 എന്താ പറ്റിയെ എന്നാലും first day തന്നെ ഇങ്ങനെ 😢 സാരമില്ല family യ്യുടെയും bootcampൽ ഉള്ളവരുടെയും പ്രാർത്ഥന കൊണ്ട് ഒന്നും പറ്റില്ല 😊 എന്നാലും ഒരു ചെറിയ വിഷമം 😭😭🙌
Sometimes vidhi eganayya ellam kannmunbhil kannikyum athinte aduth etha ethiri samasipikyum kore challenges tharum but one day ethiri late ayalum nammuk ellam sheriyakum chase your dream kallana we all are prayer for you ❤
veruthe click bait in vendi annu ee thumbnail enkil plz... remove cheyanam... dont break the trust... normal ayit ulla genuine thumbnail iddu .. endhayalum support indavum... baki vdo kandit paraya
Kallannna last song talattunnu egana pattiya enn next vedio parayanm 😢😢😢 feel avunn etha bro kk accident pattiyappo indaya athe feel nigal ettil talararut nigal all india trip cover cheyyanm urappayum vashii vech munneru🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰