Тёмный

First Episode | ഒരു ഓഫ്‌റോഡ് ബസ് യാത്ര | നിലമ്പൂർ - കക്കാടംപൊയിൽ - തിരുവമ്പാടി |  

Biji Nilambur Vlogs
Подписаться 25 тыс.
Просмотров 7 тыс.
50% 1

മിനി ഗവി എന്നറിയപ്പെടുന്ന കക്കാടംപൊയിൽ....
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലെ ഒരു ചെറു ഗ്രാമമാണ് കക്കാടംപൊയിൽ. കക്കാടം പൊയിൽ അങ്ങാടിയുടെ മധ്യ ഭാഗത്ത് കൂടെ ജില്ലാ അതിർത്തി കടന്നു പോവുന്നു. ചാലിയാർ ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ ചില പ്രധാനപ്പെട്ട നദികളുടെ ഉത്ഭവസ്ഥാനം. ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഗ്രാമം മാറിയിട്ടുണ്ട്.
നിലമ്പൂർ, തിരുവമ്പാടി, മുക്കം , കൂടരഞ്ഞി, കൂമ്പാറ, വൈത്തിരി എന്നിവയാണ് സമീപ നഗരങ്ങൾ.
കേരളാ അതിർത്തിയിലെ പശ്ചിമഘട്ടത്തിലെ മലനിരകളിൽ, നിലമ്പൂർ നഗരത്തിൽ നിന്ന് 24 കി മീ അകലെയുള്ള കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ (കോഴിപ്പാറ വെള്ളച്ചാട്ടം) എന്നിവയാൽ സമൃദ്ധമായ പ്രദേശമാണ്. ഇവിടുത്തെ കുളിർമ്മയുള്ള കാലാവസ്ഥ അനുഭവിക്കാൻ ധാരാളം സഞ്ചാരികൾ കക്കാടംപൊയിലിൽ എത്താറുണ്ട്.
*പഴശ്ശിരാജഗുഹ: (പഴശ്ശിരാജ വയനാട്ടിൽ നിന്നും നിലമ്പൂരിലേക്കുള്ള യാത്രയിൽ ഇടത്താവളമാക്കിയ കോട്ട.
*കോഴിപ്പാറ വെള്ളച്ചാട്ടം
*പൊട്ടൻപാറ
കടുത്ത വേനലില്‍ പോലും നല്ല കുളിര്‍മ്മയുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശം ഈ സമയത്ത് കുടുംബവുമായി പോകാന്‍ പറ്റിയൊരുയിടമാണ്. മണ്‍സൂണ്‍ കാലത്താണ് കക്കാടംപൊയില്‍ ഏറ്റവും സുന്ദരമായി കാണപ്പെടുന്നത്. പക്ഷെ മഴക്കാലത്ത് കക്കാടംപൊയില്‍ വെള്ളച്ചാട്ടം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പര്യവേഷണം നടത്തുന്നത് അല്‍പം അപകടകരമായിരിക്കും. നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ മലകള്‍ കോടനിറഞ്ഞ് നില്‍ക്കുന്ന കാഴ്ചകള്‍ അതിമനോഹരമാണ്. അതുക്കൊണ്ട് തന്നെ കക്കാടം പൊയിലിനെ 'മിനി ഗവി'യെന്നും വിശേഷിപ്പിക്കാറുണ്ട്.
കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ കളിക്കാനും അവിടുത്തെ ശുദ്ധമായ അന്തരീക്ഷം ആസ്വാദിക്കാാനുമാണ് പലരും ഇവിടെയെത്തുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണ ചുമതല വനംവകുപ്പിനാണ്. എടവണ്ണ ഫോറസ്റ്റ് റേഞ്ചില്‍ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളച്ചാട്ടത്തിലേക്ക് അന്‍പത് രൂപയില്‍ താഴെയുള്ള പ്രവേശന ഫീസ് നല്‍കണം. കാടുകളാല്‍ ചുറ്റപ്പെട്ട മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളുടെ നടുവിലുള്ള ഈ പ്രകൃതിരമണീയമായ വെള്ളച്ചാട്ടം പൊതുവെ സുരക്ഷിതമാണ്.
Kakkadampoyil is situated in koodaranhi Panchayat in kozhikode District near Nilambur. This hilltop village is one of the coolest tourist destinations in Malabar region. It is about 15 km from Koodaranhi, 19 km from Thiruvambady and 24 km from Nilambur. Calicut city is about 50 km from here. There are many indigenous tribal groups in this area. It is set high on the Western Ghats, with altitudes ranging from 700 ft to 2100 ft. Kozhippara waterfalls are situated nearby here. KSRTC Buses are running services from Calicut and have few buses from Thiruvambady and Nilambur towns. There is also a continuous Jeep service from Koodaranhi town to Kakkadampoyil.
A large number of tourists come to Kakkadampoyil to enjoy the cool climate and to stay away from the bustle of the city.
On the mountain ranges of the Western Ghats bordering Kerala. Kakkadampoyil village, an unexplored hill station 48 km away from Calicut & NILAMBUR. Surrounded by forests, misty hill ranges, deserted roads, untouched waterfalls (Kozhippara waterfalls), make the village worth a visit. Facilities for tourists are available.
KSRTC Bus Timings from Nilambur:-
06.45 am Nilambur - Thiruvambady 08.55 am
09.05 am Thiruvambady - Kozhippara Waterfalls 10.00 am
10.10 am Kozhippara - Nilambur 11.15 am
11.30 am Nilambur - Thiruvambady (Now up to Kozhippara Waterfalls) 12.50 pm
01.20 pm Kozhippara - Nilambur 02.35 pm
04.40 am Nilambur - Kozhippara Waterfalls 05.30 pm
06.10 pm Kozhippara - Nilambur 06.55 pm
Nilambur to Thiruvambady Rs. 63/-
Nilambur to Kakkadampoyil Rs. 38/-
Nilambur to Kozhippara Rs. 40/-
#travel #ksrtc #kakkadampoyil #nilambur #thiruvambady #kozhippara #offroad
▪️For RU-vid Promotions & Enquiries
Call/Whatsapp +91 9605513364
▪️Follow Our Facebook Page
/ bijinilamburvlogs
▪️Follow Our Instagram Page
/ bijinilamburvlogs
▪️Follow Our Whatsapp Channel
whatsapp.com/c...
▪️Follow Our Telegram Channel
t.me/bijinilam...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@sjsj1319
@sjsj1319 2 года назад
ഞമ്മളെ കോഴിക്കോട് കക്കാടംപൊയിൽ, കൂമ്പാറ, കൂടരഞ്ഞി,തിരുവമ്പാടി ❤❤❤❤❤🤟.
@Suneer-es9ee
@Suneer-es9ee 4 месяца назад
ഒരു പ്രൈവറ്റ് ബസ് ഉണ്ടായിരുന്നില്ലേ നിലമ്പുരിൽ നിന്ന് അകമ്പാടം മൂലേപ്പാടം വഴി, S,വളവിന് താഴെ വരെപോകുന്നത് അത് ഇപ്പോഴില്ലേ മൂലേപ്പാടത്ത് പാലം വരുന്നതിന് മുമ്പ് പുഴ കടന്ന് പോകുമായിരുന്നു
@BijiNilamburVlogs
@BijiNilamburVlogs 4 месяца назад
Lulu Star ആണോ. ഇപ്പോൾ Ponnoos
@Suneer-es9ee
@Suneer-es9ee 4 месяца назад
AL ameen എന്നായിരുന്നു പേര്
@BijiNilamburVlogs
@BijiNilamburVlogs 4 месяца назад
@@Suneer-es9ee Yes അത് പിന്നെ Lulu Star എന്ന പേരിൽ ആയിരുന്നു Last 😊
@Suneer-es9ee
@Suneer-es9ee 4 месяца назад
ഇപ്പോൾ ഓടുന്നുണ്ടോ
@BijiNilamburVlogs
@BijiNilamburVlogs 4 месяца назад
Ponnoos മൂലപ്പാടം വരെ പോകുന്നുണ്ട് എന്ന് തോന്നുന്നു.
@midhunp3229
@midhunp3229 2 года назад
Super aayittundu👍❤
@BijiNilamburVlogs
@BijiNilamburVlogs 2 года назад
Thanks
@oliviaministries13
@oliviaministries13 2 года назад
Adipoli
@BijiNilamburVlogs
@BijiNilamburVlogs 2 года назад
Thanks
@SVMiniatureAndCrafts
@SVMiniatureAndCrafts 2 года назад
Super
@BijiNilamburVlogs
@BijiNilamburVlogs 2 года назад
Thanks da
@rashidmonu9527
@rashidmonu9527 5 месяцев назад
ഈ ബസ് നിലമ്പൂരിൽ നിന്നും എത്ര മണിക്കാണ് എടുക്കുക സമയം: പറയു😂
@BijiNilamburVlogs
@BijiNilamburVlogs 5 месяцев назад
06.45 Am തിരുവമ്പാടിക്ക് 11.30 Am കോഴിപ്പാറക്ക് (മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന്) 04.40 Pm കോഴിപ്പാറക്ക് 😜
@riyast4384
@riyast4384 2 года назад
ithinte timing
@BijiNilamburVlogs
@BijiNilamburVlogs 2 года назад
Descriptionil undu
@binubinuj5184
@binubinuj5184 Год назад
4 വീൽ ആണോ ...
@yoonaserayathara9356
@yoonaserayathara9356 2 года назад
Road pani nadakkukayano
@BijiNilamburVlogs
@BijiNilamburVlogs 2 года назад
Malayora highway
@sajusajuskl1066
@sajusajuskl1066 2 года назад
കക്കാടംപൊയിൽ ടൗൺ മലപ്പുറം ജില്ലയിൽ ആണൊ
@BijiNilamburVlogs
@BijiNilamburVlogs 2 года назад
പകുതി മലപ്പുറം പകുതി കോഴിക്കോട്
@sajusajuskl1066
@sajusajuskl1066 2 года назад
@@BijiNilamburVlogs ഓക്കേ,,, പക്ഷേ കക്കാടംപൊയിൽ ടൗൺ കഴിഞ്ഞ പിന്നെയാണ് എൻട്രി റ്റു കോഴിക്കോട് എന്ന് പറഞ്ഞെ അതാണ് ചോദിച്ചെ
@BijiNilamburVlogs
@BijiNilamburVlogs 2 года назад
@@sajusajuskl1066 video eduthu kazhinjanu sradhayil pettathu.
@sjsj1319
@sjsj1319 2 года назад
കക്കാടംപൊയിൽ കോഴിക്കോട് ആണ് ഒറിജിനലി. But അത് കഴിയുകയും മലപ്പുറം ജില്ല ആണ്. വേണ്ടേക്കും പൊയിൽ... Pinne വെള്ള ചട്ടം ഒക്കെ മലപ്പുറം ജില്ലയിൽ ആണ് വരുന്നത്. പക്ഷെ ഏത് google ൽ അടിച്ചാലും വിവരമുള്ള ആരോട് ചോദിച്ചാലും കോഴിക്കോട് കക്കാടംപൊയിൽ എന്നെ പറയൂ. മലപ്പുറം കാരോട് ചോദിച്ചാൽ അത് മലപ്പുറം ജില്ലയിൽ ആണ് എന്നേ പറയൂ. അവർ കോഴിക്കോട് ന്റെ എല്ലാ സ്ഥലങ്ങളും അങ്ങനെയേ പറയൂ. രാമനാട്ടുകര മലപ്പുറം ആണ് 😂😂, മുക്കം മലപ്പുറം ആണ് 😂😂, അടിവാരം വയനാട്ടിൽ ആണ് 😂😂, മർകസ് knoledge city വയനാട്ടിൽ അണ് 😂😂, നാദാപുരം കണ്ണൂർ ആണ് 😂😂. എന്ന് തുടങ്ങി കുറെ മണ്ടത്തരം കോമഡി കൾ ഉണ്ട് ഈ മലപ്പുറം കാരുടെ അടുത്ത് 😂😂😂
@riyast4384
@riyast4384 2 года назад
Avatharanam ushaaraan camera shaking redi aakiya mathi😃
@BijiNilamburVlogs
@BijiNilamburVlogs 2 года назад
New phone varum kshamikoo
@riyast4384
@riyast4384 2 года назад
Current phone eatha🙃
@riyast4384
@riyast4384 2 года назад
Puthiya phone varunath vare kshamikaallo ath prashnallia😊
@BijiNilamburVlogs
@BijiNilamburVlogs 2 года назад
Naattikkaruthu 😀😀😀
@alanjoy3362
@alanjoy3362 Год назад
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
KAKKADAMPOYIL - Kakkadampoyil  To Nilambur
14:20
Просмотров 1,3 тыс.