എനിക്ക് വലിയ ഒരു dream und വലുതായി നിങ്ങളെ പോലെ എന്റെ അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഗിഫ്റ്റ് kodukkanam enn വലിയ shopingne kond poyi mani nokkathe avarkk ഇഷ്ടം ഉള്ളത് എല്ലാം vedich കൊടുക്കണം ennath വലിയ ഒരു dream ane 🙏😊
Undu,Achane orupadu ishtamanu 😘🥰🥰🥰♥️♥️♥️🙏. Belated happy birthday Acha🎉🎉🎉🎊🎊🎊💐. Wish you many many happy returns of the day. God bless you all. Family aayal inghane aayirikanam. Ennum ithupole thanne munnutu pokatte happy aayitum orumayodum koodi.
ഇവരുടെ വീഡിയോ എല്ലാ ദിവസവും കാണുന്നവരുണ്ടോ 🥰... മൃദുല ചേച്ചിനെയും , പ്രവീൺ ചേട്ടനെയും പിന്നെ കൊച്ചു ചേട്ടനെയും full family എനെയും ഇഷ്ട്ടുള്ളർ like adikk
Mrudula chechi kore divaso aith onnilum active illalo.. side aavunund... Endelu vishesham indon oru samshayo enik...❤aarikengil thoniyo... Ee vedio l avar entry game lot entry cheyybmbo chechi vayar pidikkne kandapoo angahne thoni... Indengil good news n vendi w8ng aane❤❤❤
ഒരു ചെറിയ വീഡിയോയിൽ നിന്ന് തുടങ്ങി ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ഇതാണ് ഞാൻ ആദ്യമായി ഈ ചാനൽ കണ്ടത് പ്രവീൺ make a scene കണ്ടാണ് എനിക്ക് ഈ ചാനൽ ആദ്യമായി പരിചയപ്പെടുന്നത് അതിനുശേഷം ഭക്ഷണം കഴിക്കുമ്പോൾ പോലും നിങ്ങളുടെ വീഡിയോ കാണാതെ ഞാൻ കഴിക്കാറില്ല Thank you ❤️❤️
Mridu pregnant ആണ് അത് ഓരോ വിഡിയോയിൽ പിടി കിട്ടുന്നുണ്ട് ഒരു ഭാഗത്തു അടങ്ങി ഒതുങ്ങി നിക്കാത്ത mridu ഇപ്പോ ആകെ ഒരു മാറി നിക്കൽ പിന്നെ അന്ന് mridu വിന്റെ വീട്ടിൽ പോയപ്പോൾ അറിയാതെ പറഞ്ഞു പോയി അവൾക്ക് വയ്യാത്തത് കാരണം ചേച്ചി ആണ് ഡാൻസ് കളിക്കുന്നത് എന്ന് കൊച്ചു കള്ളൻ ഞങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട് കേട്ടോ പ്രവീണേ ❤❤
Mrudula is pregnant❤️amma aavnente oru glow oke und face il🥰pinne chilapo ellam ariyand aanenkilum vayaril pidikunnund❤️😘Waitng for the good news sooon!!!❤️❤️❤️
Miru pregnant anno?doubt adicha aroke und ennal comment chey! Because edak edak vayar thadvein und and edak okke olla videoyil physical health sheriyalla so kalikan pattila enn paranj so ayirikum and avar pathuke parayum ayirikum 😂❤ Aarak okke enno pole doubt adichu ennal comment!
Mridhula chechikku PranK ellavarum parayunnu. Nan oru idea Parayam😮😮😊 | Year ago il ammee prank ചെയിത വിഡിയോയിൽ ചെയ്യ്തതുപോലെ ഇതിലും അമ്മയും കൂടെ അറിന്നുകൊണ്ടുള്ള ഒരു പ്രാങ്ക് ആണ് ഇത്. പ്രെവീൻ പ്രണവ് നിങ്ങൾ രണ്ടാളും ആരുടേങ്കിലും റൂമിൽ കയറി ചെല്ലണം എന്നിട്ട് 2ആളും എന്തെങ്കിലും കാരണം പറഞ്ഞ് തല്ലുകൂടണം. പക്ഷെ അമ്മ അവിടെ വരരുത് 😏😏😏 പ്ലീസ് replay this comment🥵