Тёмный

First Visit to Dome of the rock and Masjid Al-Aqsa in Jerusalem|Al-Aqsa Malayalam Video|Sini Thomas 

Njan Oru Pavam Malayali
Подписаться 79 тыс.
Просмотров 102 тыс.
50% 1

#Al-AqsaMalayalamVlog#TempleMountAl-Aqsa Mosque"the Farthest Mosque", located in the Old City of Jerusalem, is the third holiest site in Islam. The mosque was built on top of the Temple Mount, known as the Al Aqsa Compound or Haram esh-Sharif in Islam, several decades after Muhammad's death. Modern Muslims believe that Muhammad was transported from the Great Mosque of Mecca to this location during the Night Journey. Islamic tradition holds that Muhammad led prayers towards this site until the 16th or 17th month after his migration from Mecca to Medina, when Allah directed him to instead turn towards the Kaaba in Mecca.
I'm on Instagram as @njanorupavammalaya. Install the app to follow my photos and videos. www.instagram....
Email:Pavammalayali2020@gmail.com
My favourite entertainment Vlogs in Israel :
1)Kfar blum kayaking: • Kfar Blum Kayaking Jor...
2) Dead Sea Vlog: • Floating in the Dead S...
3)Weekend in Israel: • ഇസ്രായേലിലെ ഒരു അവധി ദ...
4)Cochin jewish shop in Israel: • kerala Jewish Shop In ...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 735   
@rayeesdohajerusalem2506
@rayeesdohajerusalem2506 2 года назад
അവരുടെ മിസിഹ (ദജ്ജാലിനെയാണ്) കാത്തിരിക്കുന്നത്. ഞങ്ങളുടെ മിശിഹ ഈസ (അ) ഞങ്ങളും കാത്തിരിക്കുന്നത്. Coming soon JESÚS (A)
@Isha6413-x8b
@Isha6413-x8b 2 года назад
Mashaa allah ഇൻട്രോ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. എബ്രഹാമിന്റെ സന്തതികൾ. മുസ്ലിം ക്രിസ്ത്യൻ ജൂതൻ സഹോദര മതങ്ങൾ എന്ന് പറയാൻ തന്നെയാണ് എനിക്ക് ഇഷ്ട്ടം വീഡിയോ വളരെ നന്നായിരുന്നു.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰🥰
@lijomichel-qu6th
@lijomichel-qu6th Год назад
❤❤❤
@basilvlog7588
@basilvlog7588 Год назад
✝️🤝✡️🤝☪️
@millaminan8187
@millaminan8187 11 месяцев назад
Yes
@arafu3
@arafu3 2 года назад
മാഷാ അല്ലാഹ് 😍😍 ഇങ്ങനെ ഒരു കാഴ്ച സമ്മാനിച്ചതിന് സുഹൃത്തിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ♥️
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰
@bediffrent3322
@bediffrent3322 2 года назад
മാഷ് കള്ളാ എണിറ്റു പോടാ ക്രിസ്ത്യൻ ജൂതൻ സ്ഥലം ആണ് തിരിച്ചു പിടിക്കും ഒരിക്കൽ 👍👍
@arafu3
@arafu3 2 года назад
@@bediffrent3322 ന്ന മക്കള് ഒന്നു പിടിച്ചു കാണിക്ക്‌ എണീറ്റു പോകാൻ നിന്റെ തറവാട്ടിൽ അല്ല ഞാൻ വന്നു ഇരിക്കുന്നത് പിടിച്ചു കഴിഞ്ഞു വിവരം പറയണേ
@bediffrent3322
@bediffrent3322 2 года назад
@@arafu3 പിടിച്ചു കാണിക്കുമെടാ ക്രിസ്ത്യൻ ജൂതൻ സ്ഥാലങ്ങൾ ഒരിക്കൽ പിടിച്ചടക്കും അല്ലാതെ ലോകം അവസാനിക്കില്ല അതിന് ലോകം ഒരുങ്ങുന്നുണ്ടെങ്കിൽ 100 ഹമസ് കുഞ്ഞുങ്ങളെ തീർക്കാൻ ഞാനും ഇറങ്ങും
@arafu3
@arafu3 2 года назад
@@bediffrent3322 നീയോ 😂😂😂 😄
@sajeevsaji7541
@sajeevsaji7541 Год назад
ഞാൻ ഒരു മുസ്ലിം ആണ്,,,, എങ്കിലും എല്ലാ മനുഷ്യരും എന്റെ സഹോദരങ്ങൾ ആണ്,,നിങ്ങൾ അറിയാവുന്നത് പറഞ്ഞാൽ മതി,,, എന്തായാലും ഓരോരുത്തർ മത വെറി പറഞ്ഞു നടക്കുന്ന ഈ കാലത്ത് പരസ്പര സ്നേഹത്തെ പ്പറ്റി മാത്രം പറയുന്ന താങ്കൾ പറയുന്ന എന്തും ശരിയാണ്,,thank you and big saluit, my സിസ്റ്റർ
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️
@Berlin-cj5ly
@Berlin-cj5ly 10 месяцев назад
😊❤
@hridyaprincess2168
@hridyaprincess2168 2 года назад
I❤Muhammed I❤Jesus I❤moses I❤great father Abraham ❤
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰🥰
@jouseph7074
@jouseph7074 2 года назад
Not Jesus but eessa, not Mosses but Mooshe, not Abraham but Ibrahim. They are not same characters like in Bible . Before Islam Jewish believes in one God of Abraham, Isahac , Yacob and Mosses. If you believe in this God then can you pray like 'Shima Israel Adonai Elohim Elohim ehad'( there is no other God except God of Israel)
@mahamoodvc8439
@mahamoodvc8439 2 года назад
@@jouseph7074ക്രിസ്തു രാജ്യം സ്ഥാ പിക്കണമെന്നു പറയുന്നവരും ഞങ്ങൾ മാത്രം ദൈവത്തിന്റെ മക്കളെന്നു പറയുന്ന ജൂത യഹൂദ രിലും പെട്ടവരൊഴികെയുള്ളവർ ക്ക്‌ അറിയാം അവരുടെ ഗ്രന്ഥങ്ങൾ ദൈവത്തിന്റെ വെളി പാടു വഴി യേശുവും മുഹമ്മദും മറ്റു പൂർവിക പ്രവാചകരും സത്യ മാർഗത്തിലേക്ക് നയിക്കാൻ വന്ന വർ - എന്നാൽ പുരോഹിത വർഗ ത്തിലെ ഒരു വിഭാഗം അവരെ ത ന്നെ ദൈവമാക്കി മാറ്റി - അവരുടെ പേരുകൾ ഒന്നായിരുന്നു. എന്നു പറയുന്നതാണു അല്ല എന്ന് പറയു ന്നതിനേക്കാൾ ശരി - അതാണ അതിന്റെ സാമ്യത എന്നാൽ യൂറോപ്യരിൽ ഉള്ള സയ ണിസ്റ്റ് ചിന്ത അവരെ അല്ലെന്നു പറയാൻ പ്രേരിപ്പിക്കുന്ന അതാണല്ലോ റോമക്കാരുടെ ദേവാലയ ആക്രമണം കാണിച്ചത്.
@alexgeorge586
@alexgeorge586 2 года назад
@@mahamoodvc8439 മുഹമ്മദ്‌ എങ്ങനെ പ്രവാചകൻ ആകും? മുഹമ്മദ്‌ പ്രവചിച്ച ഒരു പ്രവചനം? മുഹമ്മദിനെ ആര് പ്രവാചകൻ ആക്കി? Al അക്സ അധിനിവേശം ആണ്. മുസ്ലിമുകൾ യേറുസലേം ദേവാലയം നശിപ്പിച്ചു ഉണ്ടാക്കിയതാണ് al അക്സ. ഇന്ത്യയിൽ ശ്രീ രാമന്റെ ക്ഷേത്രം നശിപ്പിച്ചു അയോദ്ധ്യയിൽ ബാബരി മസ്ജിദ് പണിതത് പോലെ യേറുസലേം ദേവാലയം നശിപ്പിച്ചു al അക്സ മസ്ജിദ് നിർമ്മിച്ചു. No doubt, Jerusalem temple will be reconstruct on the same place where al aqsa is standing now.
@AB-fh8hv
@AB-fh8hv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2RBsdim0C0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jQE4-IkJs1M.html ഖുറേഷികൾ ആരെന്നും അള്ളാഹു ഏതു ദൈവമാണെന്നും..കൃത്യമായി..ആ ലിങ്കുകളിൽ ഉണ്ട്..മുഹമ്മദിന്റ പൂർവ്വീകർ ഖുറേഷികളാണ്
@ashrafm5564
@ashrafm5564 2 года назад
നിങ്ങളുടെ ഇത്രയും എളിമ എനിക്ക് ഇഷ്ട്ടമായി നിങ്ങളെ ദൈവം അനുഗ്രകട്ടെ ni
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you👍🥰
@ashrafm5564
@ashrafm5564 2 года назад
എവിടെ വീട് നാട്ടിൽ 🙂
@MankyTrader
@MankyTrader 2 года назад
@@ashrafm5564 ente veedinte aduth…podaa maakri,oru reply thannapothin olippikkal thudangi…naadariyanam…veedariyanam😹
@johnkikannankery1044
@johnkikannankery1044 2 года назад
Aman
@haira7909
@haira7909 2 года назад
Aameen
@majeedk940majeed9
@majeedk940majeed9 2 года назад
എൻെറ പെങ്ങൾക്ക് മജീദ്കാൻറ എല്ലാആശ സകൾ ഇതല്ലാകാണിചുതനതിന്
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you ikka🥰
@hassankuthb6418
@hassankuthb6418 2 года назад
ഇസ്ലാമിക ചിന്നങ്ങളെ ആധരിക്കുന്ന അങ്ങ്ക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰🥰
@uservyds
@uservyds Год назад
😂😂😂😂
@ഇൻഡ്യൻആർമി
@ഇൻഡ്യൻആർമി 3 года назад
ഈസാ/യേശു ക്രിസ്തു രണ്ടാമത്തെ വരവിൽ എല്ലാ മതങ്ങളും ഒന്നിക്കും
@NjanorupavamMalayali
@NjanorupavamMalayali 3 года назад
സമാധാനം പുലരട്ടെ 🥰🥰
@ahammedsameer9999
@ahammedsameer9999 3 года назад
Athe onnikkum INSHA ALLAH..😍😘
@abdullathiefd3068
@abdullathiefd3068 2 года назад
Yes ഇസാ നബി വരുമ്പോൾ ഒന്നിക്കും
@bicchi4292
@bicchi4292 2 года назад
പക്ഷേ യേശുവിനെ ജൂതന്മാർ അംഗീകരിക്കാത്ത അതുകൊണ്ട് രണ്ടാം വരവിലും അവർ യേശുവിന്റെ എതിരാളികൾ തന്നെയാവും. അങ്ങിനെ യേശുവിന്റെ കൂടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്മരോട് ഏറ്റുമുട്ടും.
@AB-fh8hv
@AB-fh8hv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2RBsdim0C0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jQE4-IkJs1M.html ഖുറേഷികൾ ആരെന്നും അള്ളാഹു ഏതു ദൈവമാണെന്നും..കൃത്യമായി..ആ ലിങ്കുകളിൽ ഉണ്ട്..മുഹമ്മദിന്റ പൂർവ്വീകർ ഖുറേഷികളാണ്
@abdulraheem-ji1nn
@abdulraheem-ji1nn 2 года назад
ഇബ്രാഹിമിൻ്റെ പുത്രൻ ഇസ്ഹാക്കി നെയല്ല ഇസ്മായിൽ നെബിയെയാണ് ബലി നൽകാൻ കൽപിച്ചത്
@NjanorupavamMalayali
@NjanorupavamMalayali 2 года назад
ബൈബിൾ പ്രകാരം ഇസഹാക്കിനെയാണ്.
@iitmathspoints8080
@iitmathspoints8080 Год назад
വളരെ നന്നായി present ചെയ്‌തു. അതിലുപരി സഹോദരിയുടെ ഹൃദയത്തിലെ നന്മ ഇഷ്ടപ്പെട്ടു. എല്ലാ മനുഷ്യർക്കും എല്ലാവരെയും ഇഷ്ടപെടാനുള്ള നല്ല മനസ്സ് ദൈവം കൊടുക്കട്ടെ. ആമീൻ
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you😍😍
@singlevlogs
@singlevlogs Год назад
ഒരു വീട്ടിൽ 3 മക്കൾ 3 ആശയം ആയിട്ട് വഴി പിരിഞ്ഞു പോയി എന്നെകിലും ആ 3 മക്കളും കുടുംബം ആയിട്ട് ഒന്നിക്കുമോ
@NjanorupavamMalayali
@NjanorupavamMalayali Год назад
ദൈവത്തിന് മാത്രം അറിയാം ❤️
@faisalpfaisalpottayi160
@faisalpfaisalpottayi160 Год назад
എല്ലാ മത ക്കാരെയും ഒരു പോലെ സ്നേഹിക്കുന്ന നിങ്ങളാണ് പെങ്ങളെ പെങ്ങൾ
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you😍😍
@sakkerhussain6514
@sakkerhussain6514 11 месяцев назад
ഈസ സുലൈമാൻ ദാവൂദ് ഇബ്രാഹിം ഇസഹാക് യാഹ്‌കൂബ്
@muneestly2854
@muneestly2854 2 года назад
ചെറിയ വീഡിയോ ആണേലും പരമാവധി ചരിത്രം വിവരിക്കാൻ ശ്രമിച്ചു .👍🏼 അവിടെ എത്തിയ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് മനസ്സിലായി 😊. Jazakh allah khair sister 🤝
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰🥰
@jaseeljp3432
@jaseeljp3432 2 года назад
യാതൃശ്ചികമായാണ് നിങളെ വീഡിയോ കണ്ടത് അതിനു ശേഷം ഒറ്റ ഇരിപ്പിനു കുറെ കുറെ വീഡിയോകൾ കണ്ടു.. എല്ലാം ഇഷ്ട്ടപെട്ടു.. ഇനിയും തുടരുക ❤️
@NjanorupavamMalayali
@NjanorupavamMalayali 2 года назад
ഒരുപാട് സന്തോഷം 🥰🥰
@abutty4534
@abutty4534 2 года назад
ബലി കൊടുക്കാൻ കൊണ്ട് പോയ മകൻ ഇസ്ഹാഖ് അല്ല മോളെ ഇസ്മായിൽ ആണ് നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് ഇഷ്ടം ആണ് ഇബ്രാഹിം നബിയുടെ ഹാജറ എന്ന ഭാര്യ യിൽ ഉണ്ടായ മകൻ ആണ് ഇസ്മായിൽ സാറ ബീവിയുടെ മകൻ ആണ് ഇസ്ഹാഖ് സാറ ബീവിക്കു കുട്ടികൾ ഉണ്ടാവാത്ത കാരണം അവരുടെ ആവശ്യപ്രകാരം അവരുടെ തോഴി ആയിരുന്ന ഹാജറ ബീവിയെ ഇബ്രാഹിം നബി വിവാഹം ചെയ്യുക ആയിരുന്നു അങ്ങനെ ഇസ്മായിൽ എന്ന മകൻ ഉണ്ടാവുകയും പിന്നെ സാറ ബീവി ഗർഭിണി ആവുകയും അതിൽ ഇസ്ഹാഖ് നബി ഉണ്ടായി താങ്ക്സ് ഫ്രം മലപ്പുറം 👍
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰🥰 ബൈബിൾ പ്രകാരം ഇസഹാക്കിനെയാണ് ബലി കൊടുക്കാൻ പോയത്. അതാണ് അങ്ങനെ പറഞ്ഞത്
@crusader_warrior
@crusader_warrior 10 месяцев назад
​@@NjanorupavamMalayali❤❤
@pantheeradisuresh5037
@pantheeradisuresh5037 Год назад
വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. അതും ´ഒരു പാവം മലയാളി ` ആയി തന്നെ. എനിക്ക് വളരെ ഇഷ്ട്ടപെട്ടു. All the best.
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you so much😍😍
@shareefshareefkhan3196
@shareefshareefkhan3196 Месяц назад
താങ്കൾ വളരെ വിശാലമനസ്കത ഉള്ളവളാണ് ' അവതരണവും വളരെ നന്നായിട്ടുണ്ട്.വീടിയൊ സൂപ്പർ '
@NjanorupavamMalayali
@NjanorupavamMalayali Месяц назад
❤️
@Junaid-n1k
@Junaid-n1k 11 месяцев назад
ഇസ്ലാം മത വിശ്വാസികൾക്ക് പുണ്ണ്യ ഭൂമി നിരവധി പ്രവാചകന്മാരുടെ പാദ സ്പർശം ഏറ്റ മണ്ണ് മുഹമ്മദ്‌ നബിയെ മിഹ്റാജിൽ ബുറാക് വാഹനത്തിൽ 7ആകാശത്തിനപ്പുറം പ്രപഞ്ച സ്രഷ്ട്ടാവ് അല്ലാഹു വിന്റെ അടുത്തേക്ക് പോയതും അല്ലാഹുവിനെ കണ്ടതും ഈ പള്ളിയിൽ നിന്നാണ് പോയത് ഖുർആൻ പറയുന്നു ഇവിടെ വെച്ച് നമസ്കരിച്ചാൽ 5000 ഇരട്ടി കൂലി കിട്ടും മക്ക മദീന കഴിഞ്ഞാൽ പിന്നെ ഈ പള്ളി ലോക മുസ്ലിംകൾക്ക് from✍️മലപ്പുറം
@abdussamadcvk8177
@abdussamadcvk8177 Год назад
സഹോദരി നിങ്ങൾ very ഗ്രേറ്റ് ആണ് ജീവിക്കാൻ വേണ്ടി നമ്മൾ വിദേശത്തു പോവുന്നു നിങ്ങൾ എത്തിയ സ്ഥാലം 👌🏼👌🏼👌🏼👌🏼
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you😍😍
@kunjumolkoshy209
@kunjumolkoshy209 2 года назад
ദൈവം അനുഗ്രഹിച്ചാൽ ഒരിക്കൽ ഞാനും അവിടെ വരും 🙏🙏
@NjanorupavamMalayali
@NjanorupavamMalayali 2 года назад
ദൈവം അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🥰
@muhsinamajeed9139
@muhsinamajeed9139 2 года назад
Masha Allah ❤️ god bless you 😊
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰
@Hamsatm
@Hamsatm Месяц назад
ഈ സ്ഥലത്ത് ആണ് ദൈവം ജനങ്ങളെ വിചാരണക്ക് വേണ്ടി ഒരുമിച്ച് കൂട്ടുക. അവസാന നാളിൽ
@NjanorupavamMalayali
@NjanorupavamMalayali Месяц назад
😍
@travellingvlog7900
@travellingvlog7900 10 месяцев назад
Jootharudeyum, ക്രിസ്‌ത്യൻ ന്റെയും ചരിത്രം പറഞ്ഞു മുസ്‌ലിം മിന്റെ പറഞ്ഞില്ല....അതും ഇതു പോലെ യാണ് അങ്ങനെ യാണ് ബലിപെരുന്നാൾ അഹോഷിക്കുന്നത്...ഇവർ മൂവരും ഒരു കുടുമ്പം ആണ്
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
👍
@noufalkm8414
@noufalkm8414 2 года назад
നിങ്ങളാണ് ഒരു യതാർഥ ക്യർ സ്ത്യാനി മറ്റുള്ളവരാണെങ്കിൽ മുസ്ലീസിനെ കുറ്റം പറയാൻ സമയം കണ്ടെത്തും
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰
@mohammedrafeequekannadath3237
@mohammedrafeequekannadath3237 2 года назад
ചങ്ങാതി താങ്കളുടെ അവതരണം very super.. ഈ വിശുദ്ധ സ്ഥലങ്ങൾ കാണിച്ചു തന്നതിന് സഹോദരിക്ക് thanks
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰🥰
@noohniban7349
@noohniban7349 2 года назад
നന്നായിട്ടുണ്ട്... പിന്നെ ചെറിയരു തെറ്റ് ഉണ്ട്. ഇബ്രാഹീം നബിയുടെ മകൻ ഇസ്മായീൽ നേബിയെയാണ് ബലി കൊടുക്കാൻ വേണ്ടി ദൈവം കല്പിച്ചത്..അത് ഇബ്രാഹീം നബി ദൈവത്തിന്റെ കല്പന സന്തോഷ പൂർവം സ്വീകരിക്കുകയും ചെയ്തു..ദൈവത്തിന്റെ പരീശ്ണം ആയിരുന്നു.അതിൽ ഇബ്രാഹീം നബി വിജയിക്കുകയും ദൈവം ജിബ്‌രീൽ വഴി ആടിനെ കൊടുക്കുകയും ബലിചെയ്യുകയും ആയിരുന്നു.. (നബി എന്നാൽ പ്രവാചകൻ)
@NjanorupavamMalayali
@NjanorupavamMalayali 2 года назад
വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും നന്ദി 🥰 ബൈബിളിൽ ഇസഹാക്കിനെ ആണ് ബലി കൊടുക്കാൻ കൊണ്ട് പോയത്. അതാണ് അങ്ങനെ പറഞ്ഞത്
@Enhasart
@Enhasart 11 месяцев назад
​@@NjanorupavamMalayali ഇസ്ലാമിൽ ബലി പെരുന്നാൾ എന്ന ആശയം ഉടലെടുത്തത് ഇസ്മയിൽ ആയതിനാലാണ് 👍💥
@LiyaLiya-rk5zd
@LiyaLiya-rk5zd 14 дней назад
Masha allah
@NjanorupavamMalayali
@NjanorupavamMalayali 14 дней назад
❤️
@nasarudeene5825
@nasarudeene5825 2 года назад
I am 2019 already visited Holy place, Allah(God) & Humans like world mostly valuable place on Earth more than 12 Prophets birth & death place Jerusalem
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰👍
@tisonthomas3600
@tisonthomas3600 2 года назад
Who is Allah ? Yahweh is the only God , no name other than Yahweh the Father revels to Moses.
@Wateruh
@Wateruh 2 года назад
PROPHETS OF ISLAM [Musa] Moses - Torah [Dawud] David - Zabur [ Isa ] Jesus - Injeel [Muhammad Nabi] - Quran Peace be upon them All
@bti251
@bti251 2 года назад
Moses, Devid, Jesus ഒക്കെ ഇസ്ലാമും ആയിട്ട് എന്താണ് ബന്ധം?
@Wateruh
@Wateruh 2 года назад
@@bti251 Adam,Musa,Dawud,Isa,Noha (Peace be upon them All) ഇവരൊക്കെ ലോകത്തേക്ക് വന്നിട്ടുള്ള ദൈവത്തിന്റെ പ്രാവാച്ചകന്മാരാണ് ഇവരിലൊക്കൊ ഞങ്ങൾ വിശ്വസിക്കുന്നു
@bicchi4292
@bicchi4292 2 года назад
@@bti251 ഇബ്രാഹിം/ അബ്രഹാം പ്രവാചകന്റെ പിൻതലമുറക്കാരാണ് ഇവരൊക്കെ. എല്ലാവരും ഏകദൈവവിശ്വാസം ഊട്ടി ഉറപ്പിക്കാൻ വേണ്ടി നിയോഗിച്ചവരാണ്. പക്ഷേ പലരും പ്രവാചകന്മാരെ തന്നെ ദൈവവും ദൈവ പുത്രന്മാരും വരെ ആക്കി കളഞ്ഞു.
@bicchi4292
@bicchi4292 2 года назад
@@bti251 ജൂതന്മാർ യേശുവിനെ അംഗീകരിക്കാതിരുന്ന കാരണം ദൈവം അവരെ ശപിക്കപ്പെട്ടവർ ആക്കി. ക്രിസ്ത്യാനികൾ യേശുവിനെ ദൈവപുത്രനായി ആക്കിയത് കാരണം ദൈവം അവരെയും കൈവിട്ടു. പിന്നീട് മുഹമ്മദ് നബിയെ ദൈവം നിയോഗിച്ചു. ഇപ്പോൾ ഏകദൈവവിശ്വാസം പൂർണമായി പിൻപറ്റുന്നവർ മുഹമ്മദ് നബിയുടെ ആളുകളാണ്.
@bti251
@bti251 2 года назад
@@bicchi4292, മുഹമ്മദ്‌ നബിയുടെ ദൈവം യെഹോവ അല്ല. ഖുറേഷി ബഹുദൈവങ്ങളിലെ ഒരു ദൈവം ആയിരുന്ന അള്ളാഹുവിനെ പിടിച്ചു ഏക ദൈവം ആക്കിയ ആളാണ്‌ മുഹമ്മദ്‌. എബ്രഹാം, മോശ, ഡാവീത് തുടങ്ങിയ പ്രവാചരുടെ ദൈവം യെഹോവ ആണ്. തൊറയിലും, ബൈബിളിലും യെഹോവ എന്ന ദൈവത്തെ ആണ് കാണുന്നത്. താങ്കൾ യെഹോവയിൽ വിശ്വസിക്കുന്നുവോ?
@Koyamu-c3n
@Koyamu-c3n 10 месяцев назад
Ishtamayi. Molu. Iniyum. Sathiamayi. Veedio. Kanikkanam. Thank. Yu
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
❤️
@thresiammababu5971
@thresiammababu5971 Год назад
Good job, well explained, Thank you for your efforts. Keep it up.
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Chechi ❤️❤️
@riyaspulikkal-cs7dv
@riyaspulikkal-cs7dv Год назад
മാഷാ അള്ളാ പർദ്ദ ഇട്ടപ്പോൾ ഒന്നു പാടെ സുന്ദരിയായി
@NjanorupavamMalayali
@NjanorupavamMalayali Год назад
😄
@farhadfighter165
@farhadfighter165 2 года назад
Al Hamdu Lillah ♥️😍
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰🥰
@bediffrent3322
@bediffrent3322 2 года назад
ഇല്ലേ ആരും ഇല്ലേ
@moiduthundiyil1458
@moiduthundiyil1458 2 года назад
നീ എത്ര ഭാഗ്യം കിട്ടിയവളാ ഞങ്ങൾക്ക് നേരിൽ കാണാൻ ഭാഗ്യമില്ല
@NjanorupavamMalayali
@NjanorupavamMalayali 2 года назад
ദൈവം ആ ഭാഗ്യം എല്ലാവർക്കും നൽകുമാറാകട്ടെ 🙏
@moiduthundiyil1458
@moiduthundiyil1458 2 года назад
Ameen
@millaminan8187
@millaminan8187 11 месяцев назад
Bali” kazhikkaathe oru aadine pakaram Bali”kodukkaan kalpichu,”dhyvam”athaan “baliperunnaal”
@NjanorupavamMalayali
@NjanorupavamMalayali 11 месяцев назад
👍❤️
@ashashraf1000
@ashashraf1000 Год назад
വളരെ ഇഷ്ടപ്പെട്ടു...sister..നിങ്ങളുടെ നിഷ്കളങ്കമായ അവതരണം...നിങ്ങള്‍ വളരെ ഭാഗ്യവതിയാണ്...GOD BLESS U...
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you😍😍
@lazim_isra147
@lazim_isra147 2 года назад
സഹോധരി എത്ര ഭാഗ്യമുള്ളവളാണ് പുണ്യ നഗരത്തിൽ എത്തിയത് ഇൻഷ അള്ള ഒരു ദിവസം ഞാനും പോവും
@NjanorupavamMalayali
@NjanorupavamMalayali 2 года назад
ദൈവം എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാക്കട്ടെ
@shoukathpm1958
@shoukathpm1958 Год назад
God bless you molu njan oru muslim Enikku valare ishtamayi ,excited----- enikkum meril kanunnathu pole anubavappettu thanks
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️❤️
@nazark6594
@nazark6594 2 года назад
ഒരുപാട് സന്തോഷം...... ഇതൊക്കെ ഇങ്ങിനെ തന്നെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ..... നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰 താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@musfiraazad2038
@musfiraazad2038 2 года назад
Yeah
@ashiquhussain
@ashiquhussain 2 года назад
കൊള്ളാം നല്ല വീഡിയോ 🥰യാത്ര ഇഷ്ടപെടുന്നവർക്ക് ഒരുപാട് ഇഷ്ടമാവും. ഈ കമന്റ്‌ ബോക്സിലും കുറേ മത വർഗീയവാദികൾ വന്നു മെഴുക്ന്നുണ്ട്...
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰.എന്ത് ചെയ്യാനാ സുഹൃത്തേ, എത്ര പറഞ്ഞാലും ഇവരൊന്നും കേൾക്കില്ല.
@ashiquhussain
@ashiquhussain 2 года назад
@@NjanorupavamMalayali ഒന്നും പറയാനില്ല.നമ്മുടെ രാജ്യത്ത് മാത്രമേ ഇങ്ങനുള്ളു.
@iamhappy6721
@iamhappy6721 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട country in Israelലാണ്
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰🥰
@zaidumar4042
@zaidumar4042 2 года назад
എത്ര നിഷ്കളങ്കമായ ശൈലി. സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰
@ashlyjustin6543
@ashlyjustin6543 3 года назад
ഞാനും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം 😍🥰🥰
@NjanorupavamMalayali
@NjanorupavamMalayali 3 года назад
🥰👍
@cid2062
@cid2062 3 года назад
Insha allah ❤😍
@suhailhassan8805
@suhailhassan8805 Год назад
Superb Sister.. Dom of the rock കാണുന്നതൊക്കെ same Excitement feel ചെയ്തു.. അബ്രഹാമിന്റെ സന്തതികൾ ഒന്നിച്ചു സമാധാനത്തോടെ ജീവിക്കുന്ന കാലം വരട്ടെ.. ♥️
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@Thaha12345
@Thaha12345 2 года назад
മാഷാഅല്ലാഹ്‌ 🌹. വളരെ നല്ല അവതരണം.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰
@beeyem7093
@beeyem7093 Год назад
'Holy is He Who carried His servant ( Prophet Muhammed pbuh) by night from the Holy Mosque ( Masjid Al-Harem in Makkah) to the farther Mosque (Masjid Al- Aqsa in Jerusalem) whose surroundings We have blessed that We might show him some of Our Signs. Indeed He alone is All-Hearing, All-Seeing. ( The Holy Quran Chapter 17 Verese No: 1 ) മസ്ജിദ് അൽ അക്സയുടെ പരിസരം വളരെ അനുഗ്രഹിക്കപ്പെട്ടതാണെന്ന് മേൽ കൊടുത്ത വിശുദ്ധ ഖുർആൻ വചനത്തിൽ നിന്നും മനസിലാക്കാം 9:44 > 10-43 സിസ്റ്റർ നിങ്ങൾ അവിടെ അനുഭവിച്ച ആ ഒരു ആഹ്ലാദം അത് തെളിയിക്കുന്നു
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you😍😍
@ANTONY........
@ANTONY........ 2 года назад
Yahveh is god Jesus is son of god Now only holispirit in earth Jesus will come again This is True
@najilavpnizam4198
@najilavpnizam4198 11 месяцев назад
Mashaa allaahh Dom of the rock 😘😘😘
@faisalthalakkottil
@faisalthalakkottil 2 года назад
മുസ്ലിമിന്റെ ഒന്നാം mosque
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰
@Shortscircuit96
@Shortscircuit96 3 года назад
Simple and humble, keep up the good work.
@NjanorupavamMalayali
@NjanorupavamMalayali 3 года назад
😘😘👍
@georgenokia9572
@georgenokia9572 17 дней назад
Sornam ഉള്ള സ്ഥലങ്ങളില്‍ ദൈവം ഇരിക്കുക ഇല്ല
@hopefully917
@hopefully917 2 года назад
താങ്കളുടെ എളിമ കൊണ്ടായിരിക്കാം ദൈവം നിങ്ങൾക്ക് ഈ വിധ ഭാഗ്യങ്ങൾ നൽകുന്നത്. Thanks.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰
@muhammednihal7109
@muhammednihal7109 2 года назад
May Yahwe bless you!! It's a pleasure to see you in this honoured land Three religions ✡️✝️☪️ one father..
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much Muhammed Nihal🥰
@tisonthomas3600
@tisonthomas3600 2 года назад
I think you curse Allah 😂 and Mohammed by saying Father Yahweh , you are against Islam 😂😂👍🏻👍🏻 atleast you accept the Father Yahweh 👍🏻
@muhammednihal7109
@muhammednihal7109 2 года назад
@@tisonthomas3600 Don't mess up with me bro... Get out of my way..and don't forget to take your garbage and gibberish arguments from here coz i met enormous conservative and radical Christians and Muslims who are constantly tried to polluted the comments i think you're just a product of them.. I've suggestion don't accompany with them you're just wasting your valuable time.. Go get a life bro...
@jobinxavier6238
@jobinxavier6238 Год назад
@@tisonthomas3600 that's true 😆
@creatorNizam3355
@creatorNizam3355 Год назад
❤❤
@monajeeb5372
@monajeeb5372 2 года назад
സഹോദരിക്ക് സ്രഷ്ടാവായ ദൈവം സത്യപാതയിലേക്ക് വഴി തെളിച്ച് തരട്ടെ
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰
@joseph_augustine
@joseph_augustine 2 года назад
താങ്ങലെയും ദൈവം സത്യപാതയിലേക്കും നീധി പതായിലേക്കും വഴി തെളിച്ചു തരട്ടെ
@monajeeb5372
@monajeeb5372 2 года назад
@VS സഹോദരാ ഞങ്ങൾ മുസ്ലിംകൾ ഏശു ഏത് സത്യമാർഗ്ഗം ആണോ പിൻപറ്റാൻ പറഞ്ഞത് ഞ്ഞങ്ങൾ അത് പിൻപറ്റുന്നു ക്രിസ്തവർ ഏശുവിന് ശേഷം വന്ന പൗലോസ് സെന്റ് പോൾ എന്നിവർ ഈശോക്ക് ബന്ദമില്ലാത്ത കൃസ്തുമതം ഉണ്ടാക്കി അതിൽ ഏകനായ ദൈവത്തെ മൂന്ന് ഭാഗമാക്കി അത് വിശാചിനെ പിൻപറ്റലാണ് മരണാനന്ദ രം നിത്യനരകമാണ് അത്തരം ആൾക്കാർക്ക് കിട്ടുക ദൈവം ഒരിക്കലും പൊറുക്കാത്ത വൻപാപമാണ് അത്
@AB-fh8hv
@AB-fh8hv 2 года назад
@@monajeeb5372 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2RBsdim0C0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jQE4-IkJs1M.html ഖുറേഷികൾ ആരെന്നും അള്ളാഹു ഏതു ദൈവമാണെന്നും..കൃത്യമായി..ആ ലിങ്കുകളിൽ ഉണ്ട്..മുഹമ്മദിന്റ പൂർവ്വീകർ ഖുറേഷികളാണ്
@jayeshtech354
@jayeshtech354 11 месяцев назад
ഈ ഇസ്രായേൽ പലസ്തീൻ യുദ്ധ സമയത്തു നിങ്ങളെ സഹോദര വചനത്തെ നമിക്കുന്നു
@hafeezmohamed7459
@hafeezmohamed7459 10 месяцев назад
Very beautiful place ❤️
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
❤️
@ahammedsameer9999
@ahammedsameer9999 3 года назад
You're blessed dear... That's why ur happiness..
@NjanorupavamMalayali
@NjanorupavamMalayali 3 года назад
Thank you Ahammed❤
@raveendrankr4328
@raveendrankr4328 11 месяцев назад
സകല തിന്മയും ദുരിതവും ലോകത്തിനു സമ്മാനിച്ചവനും 2 കെട്ടി മാത്റുക കാണിച്ച ആളും ജനങ്ങളെ ഇപ്പോഴും ദുരിതമാക്കിയ കൊണ്ടിരിക്കുന്നു. ദുഷ്ടശക്തികൾ. ( നേരും നെറിയും ചതിയനായ ദൈവവും)
@Shynibabu
@Shynibabu 3 года назад
NICE VIDEO MALAYALI...KEEP TRAVELLING IN HOLYLAND
@NjanorupavamMalayali
@NjanorupavamMalayali 3 года назад
Thank you shyni chechi 😘
@abhishekmohan6308
@abhishekmohan6308 2 года назад
Temple Mount 🇮🇱
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰 please keep support
@shamnaduk6521
@shamnaduk6521 Год назад
Mashallah...
@NjanorupavamMalayali
@NjanorupavamMalayali Год назад
😍
@mathewvarghesekoshi6763
@mathewvarghesekoshi6763 2 года назад
God bless you mole 🙏 ❤ very good video thanks 😊 🙏
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰👍
@noufalkhalid
@noufalkhalid 9 месяцев назад
bali kodukkan kondupoyathu ishaaq ne alla its ismail
@NjanorupavamMalayali
@NjanorupavamMalayali 9 месяцев назад
According to Bible and Torah, its Issac.
@jainulabdeenks7160
@jainulabdeenks7160 2 года назад
എന്നെ പോലുള്ള വട്ടപുജ്യങ്ങൾക്ക് ഇങ്ങനെ കാണിച്ചു തന്ന സഹോദരിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you 🥰🥰
@thacholiothenan2979
@thacholiothenan2979 2 года назад
Never say vatta poojyam , thangalkku type cheyyan ariyamenkil vatta poojyamalla .. ningal nooru sathamaanam.
@jainulabdeenks7160
@jainulabdeenks7160 2 года назад
@@thacholiothenan2979 thank you brother
@rayeesdohajerusalem2506
@rayeesdohajerusalem2506 2 года назад
شكرا لكم جزيلا لكم مرحبا بكم
@hericperieraleonce9284
@hericperieraleonce9284 2 года назад
Yahudan num Kristian num Muslim valere Charithra Pradhaniam ulla sthalam. 3000 varshathinumel charithram Yahudan um 2000 varshathinumel charithram Kristhian num 1400 varshathinu Mel charithram Muslims num undu. Thank you so much.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰
@jalalAfaland
@jalalAfaland 11 месяцев назад
സഹോദരീ ഇത്കാണിച്ചതിൽ വളതെ സന്തോഷംകൂട്ടുകാർക്കും വേണ്ടി പ്റാർത്തിക്കുക
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
❤️
@mansabd
@mansabd Год назад
GOOD PRESENTATION.... SALUTE
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️
@Berlin-cj5ly
@Berlin-cj5ly 10 месяцев назад
😊❤😊❤😊❤പുണ്യ ഭൂമി മാഷാ അല്ലാഹ് ലക്ഷകണക്കിന് പ്രവാചകൻ മാരുടെഅന്തി യുറങ്ങുന്ന മണ്ണ് ജൂതൻ ക്രിസ്ത്യൻ ഇസ്ലാം എല്ലാവർക്കും ഏറെ ആദരിക്കേണ്ട പുണ്യ മാക്കപ്പെട്ട സ്ഥലം ഇന്ന് അവിടെ പല പ്രശ്നങ്ങൾ ആയി നീങ്ങുമ്പോൾ സങ്കടകരം പടച്ചോൻ അവിടെ ഉള്ള വർക്ക് സമാദാനം നൽകുമാറാകട്ടെ എല്ലാ പ്രശ്നങ്ങൾ പരിഹരിച്ചു തരട്ടെ എന്നും പ്രാർത്ഥന യോടെ massalaam😊❤
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
❤️
@anoopibrahim8518
@anoopibrahim8518 Месяц назад
we Muslims belive that Ibrahim peace be upon him have to children's ismail and isac mothers are difrent Sara and hajir. Ismail chain end in profit Muhammed peace be upon him and Isac chain ends in Jesus peace be upon him
@DonaPhilipInchikalayil
@DonaPhilipInchikalayil 3 года назад
❤️
@NjanorupavamMalayali
@NjanorupavamMalayali 3 года назад
🥰🥰
@haira7909
@haira7909 2 года назад
Masha allah 😍
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰🥰
@SasikumarSasikumar-b5x
@SasikumarSasikumar-b5x 11 месяцев назад
Mole god blessing yuo
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
❤️
@jyothict4747
@jyothict4747 2 года назад
സിനി അപ്രതീക്ഷിതമായി കണ്ടതാണ് നല്ല അവതരണം.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you 🥰എന്റെ കൂടെ കോളേജിൽ പഠിച്ചൊരു ജ്യോതി ഉണ്ടായിരുന്നു. പേര് കണ്ടപ്പോൾ ആ കൂട്ടുകാരിയെ വീണ്ടും ഓർത്തു. അതിനു സ്പെഷ്യൽ thanks🥰🥰
@muhammedshammas9727
@muhammedshammas9727 2 года назад
ഒരുപാട് ഇഷ്‌ടമായി ചേച്ചി super👍🏻
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰
@mathaimaveli9997
@mathaimaveli9997 Год назад
Very good video, perfect presentation clear and colourful pictures , Thank you Sister Sini.
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️❤️
@naushadvarkala
@naushadvarkala 2 года назад
ഈ നല്ല വീഡിയോ ഷെയർ ചെയ്തതിനു താങ്ക്സ്
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰
@SABIKKANNUR
@SABIKKANNUR 3 года назад
Awesome & Nice Vedio ❤️😍😍
@NjanorupavamMalayali
@NjanorupavamMalayali 3 года назад
Thank you so much Sabik bro🥰🥰
@shabudinariyadan-to9gk
@shabudinariyadan-to9gk Год назад
നല്ല അവതരണം
@shabudinariyadan-to9gk
@shabudinariyadan-to9gk Год назад
മാഷാഅല്ലാഹ്‌ godbless you
@Shajahanaks
@Shajahanaks 2 года назад
Very good sister.. Much respect ❤️
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰🥰
@indan5770
@indan5770 2 года назад
മാഷാ അല്ലാഹ് സൂപ്പർ ചേച്ചി 👍👏👏
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰🥰
@mohdmustafa9521
@mohdmustafa9521 2 года назад
A അൽഹംദുലില്ലാഹ് 🤲🤲🤲 വീഡിയോ നന്നായി വിഡിയോ നല്ലതായിരുന്നു എല്ലാ വീഡിയോ നല്ല വിവരണം നല്ലതായിരുന്നു 👍👍👍. ഈദ് മുബാറക് ഈദ് മുബാറക് 💕💕💕
@NjanorupavamMalayali
@NjanorupavamMalayali 2 года назад
🥰
@afsalafsal4621
@afsalafsal4621 2 года назад
Ningle sandosham kand subscribe chaithu
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you🥰
@MalabarMedia33
@MalabarMedia33 10 месяцев назад
Malayali❤
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
❤️❤️
@subaidas8337
@subaidas8337 Год назад
2023. ഫെബ്രുവരിയിൽ എനിക്കും ഉണ്ടായി ഇവിടം കാണാൻ അൽഹംദുലില്ലാഹ്
@NjanorupavamMalayali
@NjanorupavamMalayali Год назад
അതേയോ 😍😍
@KUNHIAK
@KUNHIAK 2 года назад
Ellaa madhatheyum bahumathode avadharipichu nee ente sistranu mole ,nee edhu viswasiyanelum ee manassine njan bahumanikunnu keep it sis.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thanks ikka🥰
@dhiyaayishabangalorekitche3114
@dhiyaayishabangalorekitche3114 3 года назад
😁👍mash Allah we all one from Allah one day everybody understand believe me dear sister ameen
@NjanorupavamMalayali
@NjanorupavamMalayali 3 года назад
🥰
@dhiyaayishabangalorekitche3114
@dhiyaayishabangalorekitche3114 3 года назад
@@NjanorupavamMalayali thank you somuch
@sisileeaj3967
@sisileeaj3967 Год назад
നല്ല വിവരണം മോളെ 👍
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️❤️
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp 10 месяцев назад
ക്ഷെ മിച്ചു ചേച്ചി നല്ല അവതരണം കണ്ടപ്പോൾ ശന്തേഷമായി
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
😄❤️
@shamsudheenputhiyedath2910
@shamsudheenputhiyedath2910 2 года назад
In Jewish and Christian traditions, Ibrahim's favourite son offered in sacrifice was Isaac, but Muslims insist he was Ishmael.
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Correct🥰👍
@AB-fh8hv
@AB-fh8hv 2 года назад
Pls bring relationship between muhammad and ishmael from quran...foolish people...
@AB-fh8hv
@AB-fh8hv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2RBsdim0C0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jQE4-IkJs1M.html ഖുറേഷികൾ ആരെന്നും അള്ളാഹു ഏതു ദൈവമാണെന്നും..കൃത്യമായി..ആ ലിങ്കുകളിൽ ഉണ്ട്..മുഹമ്മദിന്റ പൂർവ്വീകർ ഖുറേഷികളാണ്
@believersfreedom2869
@believersfreedom2869 2 года назад
യാഹുദന്റെ ഭൂമി കയ്യെറി പണിത ആലയം! ജൂദന്റെ ശാപം ഏറ്റു വാങ്ങുന്ന ആലയം!!
@abdullatheef251
@abdullatheef251 2 года назад
Poda nayinte mone
@nikkashtk
@nikkashtk 2 года назад
ബിസി 3600 കാലം വരെ തീബിതി കയ്യിൽ B C 550 റോമാ സാമ്രാജ്യം രണ്ടാം ജെറുസലേം ദേവാലയ നശിപ്പിച്ചു, ഇത്രയും കാലം ജൂതരുടെ കയ്യിൽ പിന്നീടുള്ള, റോമൻ എമ്പയർ എന്റെ കയ്യിൽ ആയിരുന്നു അതിനുശേഷം മുസ്ലിമീങ്ങളുടെ കയ്യില്, ഇതിൽ ആർക്കാണ് യഥാർത്ഥത്തിൽ അവകാശം
@mylordisjesus183
@mylordisjesus183 2 года назад
Waiting for the third temple on the temple mount. May sacrifices be offered again on the tabernacle to Yahweh the Holy One of Israel.
@tisonthomas3600
@tisonthomas3600 2 года назад
Your message will not be liked by her , coz you are a Christian and speak about Yahweh .
@tisonthomas3600
@tisonthomas3600 Год назад
@Hary prasaad you must understand and study about this before speaking something blahhh blah , if she is a public figure she has to give the information right , I believe in truth and I know it is not digest by some of us , either one is correct not all....
@anfar4458
@anfar4458 2 года назад
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. നല്ല അവതരണം. 👍. സബ്സ്ക്രൈബ് ചെയ്തു. ലൈകും അടിച്ചു
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰🥰
@RajiSMenon
@RajiSMenon 3 года назад
Great upload, manoharamaya kazhchakal, blessed 🙏🙏
@NjanorupavamMalayali
@NjanorupavamMalayali 3 года назад
🥰🥰
@znews650
@znews650 2 года назад
Good vedio but ഹിസ്റ്ററി ചെറിയ വെത്യാസം ഉണ്ട് അതൊഴിച്ചാൽ വളരെ നല്ലത് പിന്നെ മെസ്സേജ് വളരെ ഇഷ്ട്ടപ്പെട്ടു എല്ലാ മതങ്ങളും ഒന്നിച്ചു ഒരുപുലരി 👌👌👌👌👌💯💯
@NjanorupavamMalayali
@NjanorupavamMalayali 2 года назад
Thank you so much🥰🥰
@joufarmk1559
@joufarmk1559 Год назад
Ma sha Allah,thank you ❤
@sanjovlogs2020
@sanjovlogs2020 3 года назад
Wow.. Really happy for you 🥰 🤩 I have to go there🤗😇
@NjanorupavamMalayali
@NjanorupavamMalayali 3 года назад
🥰 👍
Далее