Тёмный
No video :(

FITNESS നൽകിയ CONFIDENCE |  

ജോഷ് Talks
Подписаться 1,2 млн
Просмотров 170 тыс.
50% 1

#joshtalksmalayalam #selfcare #bodyshaming
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
PREGNANT​ ആകാത്തത്തിന്റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തി, BODY SHAMING-നും ഇരയാകേണ്ടി വന്നയാൾ. തന്റെ #youtube ചാനലായ @fitwithfazna -ലൂടെ ഫസ്നയുടെ വളർച്ച നമുക്ക് കാണാൻ കഴിയുന്നതാണ്. ആ JOURNEY എങ്ങനെ ആയിരുന്നുവെന്ന് കേൾക്കാൻ ടോക്ക് കാണാം.
Fazna is a young and inspiring individual who has faced the harsh reality of #bodyshaming at a very young age. Her story is a testament to the power of resilience and determination in overcoming adversity. In her talk, Fazna will be sharing her personal experiences with body shaming and how she overcame them. She will also be discussing the importance of self-love, self-acceptance, and body positivity in today's society. Her talk is a must-watch for anyone who has ever struggled with body image issues or has been affected by body shaming.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#fitness #selftransformation #malayalammotivation

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@Isha_vlogs12
@Isha_vlogs12 7 месяцев назад
മെലിഞ്ഞാലും കുഴപ്പം തടിച്ചാലും കുഴപ്പം ഹൈറ്റ് ഇല്ലേലും കുഴപ്പം ഉണ്ടായാലും കുഴപ്പം ഞാൻ മെലിഞ്ഞിട്ടാണ് കളിയാക്കലിന് ഒരു കുറവും ഇല്ല മൈൻഡ് ചെയ്യാതെ നടക്കാം എന്നല്ലാതെ എന്തു ചെയ്യും😅
@BismiRasee
@BismiRasee 6 месяцев назад
Same njanum❤slim aahn
@jamsheelausman1160
@jamsheelausman1160 6 месяцев назад
😮​@@BismiRasee
@BismiRasee
@BismiRasee 6 месяцев назад
@@jamsheelausman1160 entha
@Shibikp-sf7hh
@Shibikp-sf7hh 4 месяца назад
ഞാനും, മെലിഞ്ഞിട്ടാ മക്കളില്ല 😭
@muhammedncmuhammednc3005
@muhammedncmuhammednc3005 7 месяцев назад
ലൈഫ് sucess ആയ ഏതൊരാൾക്കും പറയാൻ ഉണ്ടാവും അവരുടെ കഷ്ടപ്പാടിന്റെ കഥ കഷ്ടപ്പെട്ടവനെ ജീവിതം വിജയിച്ചിട്ടുള്ളു Iniyum uyarangalil ethatte fasnu 🥰❤️
@user-wn6uo3ni1n
@user-wn6uo3ni1n 7 месяцев назад
Real inspiration fasna🔥🔥🔥തന്റെ problem ഒരു opportunity ആക്കി അതിലൂടെ success ആയ ചുരുക്കം ചിലരിൽ ഒരാൾ ❣️❣️
@felluz_tok
@felluz_tok 7 месяцев назад
Masha allah....😍 ഇനിയും ഉയർച്ചയുടെ പടവുകൾ താണ്ടി മുന്നേറാൻ നാഥൻ അനുഗ്രഹിക്കട്ടെ..🤲
@alurafialurafi2178
@alurafialurafi2178 7 месяцев назад
സത്യമാണ് ഗൾഫിൽ താമസിക്കുന്ന wife.. Hus അടിപൊളി ദുബൈക്കാരി എന്ന ആ പേര് മാത്രമേ ഉള്ളൂ.80% പേരും അവിടത്തെ റൂമും മറ്റെല്ലാം വളരെ പ്രയാസമാണ്. അവിടെ പോയപ്പോഴാണ് എനിക്കും മനസ്സിലായത്
@user-hn7gv7mw8r
@user-hn7gv7mw8r 7 месяцев назад
സത്യം
@ashmidashaharan3249
@ashmidashaharan3249 6 месяцев назад
S
@Safeenasuneer
@Safeenasuneer 7 месяцев назад
എത്രയൊക്കെ പ്രതിസന്ധികളിൽ നിൽക്കുമ്പോഴും പടച്ചോൻ സന്തോഷിക്കാൻ ഒരു കാരണമെങ്കിലും തരാതിരിക്കില്ല എന്നതിന് ഉള്ള ഏറ്റവും നല്ലൊരു ഉദാഹരണം ഫാസ്‌നത്താന്റെ ലൈഫിലും വന്നില്ലേ 🥰🥰🥰🥰ഒരു കേക്ക് വാങ്ങിക്കാൻ പോലും സങ്കടപ്പെട്ടിരുന്ന ന്റെ ഫസ്‌നത്താനെ 😢😢😢ആലോചിക്കാൻ പോലും പറ്റുന്നില്ല 😒😒😒എന്തായാലും അവിടെ നിന്നൊക്കെ ഇവിടെ വരെ എത്തീലെ അൽഹംദുലില്ലാഹ് 🥰🥰
@anshidariyasali3354
@anshidariyasali3354 7 месяцев назад
My power lady Fazna....Ente life maatti maricha FWF.... I'm so happy to witness this achievement in ur life....A proud moment for each one of us....FWF rocks🎉
@regeenamohammed8418
@regeenamohammed8418 7 месяцев назад
Yes Anu Maam Our Proud Lady power and strength of FWF.
@user-qo2qh5vf7g
@user-qo2qh5vf7g 7 месяцев назад
ഞങ്ങളുടെ മുത്തുമണി....fasna mam... എന്നെ ഒരുപാട് സ്വാധിനിച്ച മോട്ടിവേറ്റർ ❤️❤️❤️❤️❤️
@fousiyaasadh90
@fousiyaasadh90 7 месяцев назад
ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്ന തടികൊണ്ട്
@JafarzuhurZuhurjafar
@JafarzuhurZuhurjafar 7 месяцев назад
I am proud of my wife ❤❤❤❤❤
@mehvirannumehvirannu1642
@mehvirannumehvirannu1642 7 месяцев назад
Masha Allah ❤
@jamsheelak691
@jamsheelak691 7 месяцев назад
❤❤
@jamsheelak691
@jamsheelak691 7 месяцев назад
❤❤
@sharmianeez948
@sharmianeez948 7 месяцев назад
Wow...my dear...Pwolichu...Our CEO...Our power Lady....fasna...Hat's off dear...❤❤❤❤❤I am so happy to be a part of FWF team...❤🎉🎉🎉🎉🎉🎉🎉🎉Masha Allahh...Go ahead my dear... 👏🎉🎉🎉🎉🎉
@ramchuachuramchuachu4788
@ramchuachuramchuachu4788 7 месяцев назад
Our power lady..our backborn...❤️‍🔥❤️‍🔥❤️‍🔥FWF ennadh oru team alla sharikkum oru Family aan ..adhil join cheythavarkk ariyam adhinte power...💪💪💪ningale ittech poyavare Patti ningal vishamikkenda fasnathaa..ningal sandhoshikkuka ningale orupad snehikkunna ningalil orupad vishwasamarppicha orupad per ningalude koode undenn....☺️
@misskannadathi2843
@misskannadathi2843 7 месяцев назад
Paranjavar okke avide tanne undu but ningal success ayit iduvare ettille adaan paranjavark ningal kodutta silent answer.inshallah njangalkum ningale pole oru inspiring successfull women awanam..njangal fwf il ninn padicha aa positivity inspiration ad njangalude life long undavum anganatte platformil aan njangal ettied adil valare proud undu.inshallah ende duail ennum ningal undavum.inium orupaad uyarangalilek ettan allahu anugrahikkatte ameen.njan kandadil valare inspiring lady aanu fasna love u dear❤❤❤
@nidhakc460
@nidhakc460 7 месяцев назад
Our power lady..❤🔥🔥 Congratulations on your outstanding effort and achievements!!💐💐 Your hard work and commitment have clearly paid off. Wishing you continued success as you inspire others to pursue a healthier lifestyle. Well done!!👍🏻 And i am very happy to be a part of " FWF "❤
@shahanazmolts3995
@shahanazmolts3995 7 месяцев назад
Our power lady❤🔥🥰 Our team leader😘😘 Masha Allah
@shakkirajaleel7151
@shakkirajaleel7151 7 месяцев назад
Hai fazna Fazna aan എന്റെ motivation. ഞാനും pregnency wait cheythirikkan. ഞാൻ ippo fwf student aan... Power aan fwf 👍🏻👍🏻👍🏻
@foodlover4676
@foodlover4676 25 дней назад
Conceive aayo
@Nahalanafigh
@Nahalanafigh 7 месяцев назад
സത്യമേ ജയിക്കൂ ഫസ്നാ....ബിഗ് സല്യൂട്ട് der
@cheppuuuss4982
@cheppuuuss4982 7 месяцев назад
ഇനിയും ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. . അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 😊😊
@asheebarayeez1901
@asheebarayeez1901 7 месяцев назад
Namude sondham fazana ene pole ulla kure perude jeevidhathil valiyoru vayi thirivin avakaasham ee faznayaann
@shaimasherin3862
@shaimasherin3862 7 месяцев назад
Masha allah🎉🎉 fasna you are very inspiring lady❤
@Farhana681
@Farhana681 6 месяцев назад
E vedio njan ipazhan kandath... Sherikum iyalude athe story aan enik.... Ipozhum njan ath anubavikunnu... Prasvikathathinte peril ipozhum anubavikunnu .. Realy hands of u....
@shabnamabbas4291
@shabnamabbas4291 7 месяцев назад
Ithoke an motivation… normal life lead cheyuna sadharnakark ethikavuna etom best motivation session.
@muhammadalimmanikkoth6866
@muhammadalimmanikkoth6866 5 месяцев назад
സന്താന ഉൽപാദനത്തിന് ആവശ്യമായ ബീജം പുരുഷന്റെ മുതുകിൽ നിന്ന് പുറപ്പെടുന്നു അതിൽ സ്ത്രീക്ക് പങ്കില്ല പക്ഷെ, ഗർഭാശയത്തിലെ കുഞ്ഞിന്റെ ആരോഗ്യം ഗർഭിണിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു അതിനാൽ രണ്ടു പേരുടെയും ആരോഗ്യമാണ് സന്താനോൽപാദനത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ആവശ്യം അമിത വണ്ണം അനാരോഗ്യമാണ് അതിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കലാണതിന്റെ ഒന്നാമത്തെ വഴി രണ്ടാമത്തെ വഴി ........
@shameenarasik735
@shameenarasik735 7 месяцев назад
Mashaallaah….Our powerr ladyyy ,backbone nd everything….🥰🥰😍😍😍🥰 God bless you ❤❤❤❤❤❤❤
@mufeedhvlog
@mufeedhvlog 7 месяцев назад
Hello
@oppo-pv1yl
@oppo-pv1yl 7 месяцев назад
Mashaaallah 👍🏻👍🏻adipoli aaay munnott povu fasna 👏🏻👏🏻njanum join aaayrunnu 2 month fasnayude koode pcod asukam kond aaan njan join aaayth enik nalla mattam undaayrunnu 💯
@roshinashafeek5429
@roshinashafeek5429 7 месяцев назад
Such an inspirational journey ....u r amazing with powerful spirit of life.... Thank you for giving chances to change others too....FWF not only helps to reduce weight but also helps to motivate by face to face....I'm also a follower of your fwf journey...it's just because of u ...proud of you fasnatha....keep going ❤
@azmeena1811
@azmeena1811 7 месяцев назад
Mashaallahhh.... ഇനിയിം ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@Myvlogs3366
@Myvlogs3366 7 месяцев назад
Fasnathaaa power lady🥰masha Allah njnum FWF Il join cheyth result kittiiii oru baby girl kittiii masha allah iniyummm orupaaad uyarangalilethatte
@suminajafarkhan4465
@suminajafarkhan4465 14 дней назад
90 days kond 14 kg kurachuuu..ee fwf nty koodey kooditttt..uyirrr aanu fwf...eppozhum koodey undd❤
@shahlanoonus6102
@shahlanoonus6102 7 месяцев назад
FIT WITH FAZNA Amazng pltfrm really wondered. Now 450 above prgnncy results pcod pcos and weightlss batch Pwrfll lady fazna ❤️❤️❤️
@hiyaani1264
@hiyaani1264 7 месяцев назад
😭 fasnade oro samsaravum nte manasil aanu kondadh.....kuree okke nammalde situation aanu fasnatha parannadh....fwf il join cheydhadh nte last attempt ayirunn....and that's d best decision I took.....innum enik avadathe ellarum nte oru family aanu....evn njnghalde fasnatha....enik oru sister aan fasnatha, Ayesha okke....iniyum kodhich munneratte allahu anughrahikatte enn dua cheyunu much love fwf team 🥰🤗🤗😘
@shifashirin6896
@shifashirin6896 7 месяцев назад
My inspiration lady muthumani Eniyum orupad uyarangalil ethatte neeyum nammude fwf um 🥰🥰😘😘🫂🫂🫂💪🏼💪🏼
@user-xw2vd8xy4p
@user-xw2vd8xy4p 7 месяцев назад
എനിക്കും ഉണ്ട് ഒറ്റപെട്ട ജീവിതം പറയാൻ ഒരുപാട് സ്വന്തം ഉമ്മപോലും ഒറ്റപ്പെടുത്തി ഓടുമോൻ ഉണ്ട് അവനെ നോക്കണം പഠിപ്പിക്കണം ഒരു വിട്ടിൽ ജോലി ഉണ്ടോ ആരെക്കിലും സഹായിക്കുമോ
@user-xw2vd8xy4p
@user-xw2vd8xy4p 6 месяцев назад
@@jrshan6522 അല്ല ചെയ്യണം കെസ് കൊടുത്തിട്ടുണ്ട്
@fathimaniyala6921
@fathimaniyala6921 7 месяцев назад
D best platform for all powerful ladies🥰🙌🏻
@Safeenasuneer
@Safeenasuneer 7 месяцев назад
Our fwf power lady😘😘😘😘faznatha എവിടെയും തളരൂല മുത്തേ 🥰🥰🥰🥰
@jaseelasalam4590
@jaseelasalam4590 7 месяцев назад
FWF ♥️♥️ Our power lady fasna🔥🔥🔥 Entethu ulpede orupad perude life ine matti maricha njanghalude swantham fasna😘😘😘. Proude moment♥️♥️ Uyaranghal keezhadakkan iniyum rabbu thunayekatte🤲🏻🤲🏻🤲🏻
@sameeraubaise8934
@sameeraubaise8934 7 месяцев назад
U r a real motivation for alll ….may alllah bless u …keep going …we r with u dear ❤❤❤
@shahalakunnath1130
@shahalakunnath1130 7 месяцев назад
Our power lady 🔥🔥🔥😍😍
@shanoojakp2189
@shanoojakp2189 7 месяцев назад
Our power lady❤❤❤ Back bone of FWF❤ Hard work pays off. Proud of you dear
@vlogsbysash4353
@vlogsbysash4353 7 месяцев назад
Parayand nikkan vayya faznatha is an inspiration to all women in this world…Aarkum thanne angane vijarikumbo ee oru positionil ethaan patilla athinu faznatha paranja pole struggles support and also confidence and soul trust venam angane indengl matrame ingane ee oru positionil ethaan kayulooo and you are a well deserving person 400 olam sthreegale ammayaakan help cheyyan kaynjengl athil koodthal santhosham entha vendee allahnte ella vidha blessingsum faznathaakk indaavum ….kure adichamarthivarkum bodyshame cheythavarku kuttigal aavathathine patti parihasichavarkum ellarkum koodi ulla oru utharam aan FAZNA (iron lady ,power lady) …إن شاء الله allahu ella vidha uyachargal eniyum angotu jeevithathil therumarakatte اَمِين يَا رَبَّ الْعَالَمِيْن🤲🏻
@mufeedafazil5971
@mufeedafazil5971 7 месяцев назад
Super power Fasna darling.. long way to go..
@shanishajahan8117
@shanishajahan8117 7 месяцев назад
Thrilled to witness the inspiring journey of your fitness achievement. Your dedication is truly commendable, and it's fantastic to see you share your story on this renowned josh talk channel. Keep motivating others to embrace a healthier lifestyle my dear power lady 🤗🤗❣️❣️✌🏻💪🏻
@hennaramshi5694
@hennaramshi5694 7 месяцев назад
Our powerful lady ❤❤❤❤MASHA allahhhh ,God bless you ❤❤❤
@suminajafarkhan4465
@suminajafarkhan4465 14 дней назад
Eppol World record koodi kitty ee teaminu❤
@mhdmuhammed8561
@mhdmuhammed8561 7 месяцев назад
Masha Allah iniyum uyarchayil ethatte..❤❤❤❤❤❤❤❤
@shibilasherin8992
@shibilasherin8992 7 месяцев назад
Masha Allah❤....our power lady ...Fazna dear🥰
@khajunizz_calligraphy
@khajunizz_calligraphy 7 месяцев назад
Mashahallah 😍enne motivate chythath faznatha aan ❤️ Alhamdulillah Upto 12 kg Njn kurachu 😍
@user-qu9qu8jo7l
@user-qu9qu8jo7l 7 месяцев назад
​@@GlitteringStarsSky-xyz1kkkki glow use cheithal mathi da
@nadunaaz3657
@nadunaaz3657 7 месяцев назад
Yes malappurathinte muth❤❤❤ team fwf ❤❤power team❤️❤️❤️Fazna maaam🥰🥰🥰🥰elllavrdem inspiration…400plus pregnancy result❤❤❤❤
@ShamnasKitchen
@ShamnasKitchen 7 месяцев назад
👍👍👍fazna
@Jumana879
@Jumana879 7 месяцев назад
I am really proud of you mam ,I love you and your fwf team❤❤ Mam nde talk keettappol, sathyam paranjal sanghadam vannu, mam orupaad struggle cheyydhallum ippol mam njangalude malapurathe one of the successfull power lady ayyi marriyadhil orupaad sandhosham,mam ne yennum nalladh varatte,injiyum orupaad uyyarangalil yethattee, keep go head 🎉🎉
@user-nj9ir6vl2p
@user-nj9ir6vl2p 7 месяцев назад
Ma Sha Allah...proud of u fasnathaa..... 💙💙💙
@sajinas3696
@sajinas3696 7 месяцев назад
Fasna itha❤❤❤
@ShahnaNishad
@ShahnaNishad 7 месяцев назад
Fazna. Powerful Lady 👍👍👍
@Nahalanafigh
@Nahalanafigh 7 месяцев назад
അടിപൊളി.. മുത്തേ സൂപ്പർ.......
@chemmushereef
@chemmushereef 7 месяцев назад
Currect dear❤
@Tiny__Twins
@Tiny__Twins 7 месяцев назад
Proud to be a sister ❤
@ishal4104esllh
@ishal4104esllh 7 месяцев назад
super dear❤❤
@LibaMehbuba
@LibaMehbuba 7 месяцев назад
Inspiring ❤ Proud to be the part of ❤FWF❤
@AnuAnu-gl7gx
@AnuAnu-gl7gx 7 месяцев назад
🤍Fazna ma’am .. a true motivator ❤️‍🔥I got a glance of her in a weekly journal years back. Never expected to be a part of this group lead by this IRON lady 💪.I am over the moon as I watch this show realizing that she is guiding people like me those who are a part of FWF ryt now..❣️She successfully portrayed her real life as an inspiration to those who undergoes same mental and physical status that she had gone through.👏Her team’s guidence need to be well appreciated. It is not at all mechanical, obviously lively entertaining .🥰 💃 can reap the fruit of success 👍in the field of health and fitness with FWF 💪🥰
@faizytube2938
@faizytube2938 7 месяцев назад
Lady superstar our fasna
@Ladybutterfly123
@Ladybutterfly123 6 месяцев назад
Really inspiring fasna❤
@sajanaali8050
@sajanaali8050 7 месяцев назад
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤
@nafeesasalam572
@nafeesasalam572 7 месяцев назад
😍❤️
@sufeenamusthafa980
@sufeenamusthafa980 7 месяцев назад
Motivation for all abroad ladies❤❤
@cheppuuuss4982
@cheppuuuss4982 7 месяцев назад
Masha allahh
@farishasherin3766
@farishasherin3766 7 месяцев назад
Fazna you are best motivation lady .am so happy to be a part of fwf team❤
@jasminsmagicaltaste3059
@jasminsmagicaltaste3059 7 месяцев назад
Fazna.. beautiful and highly motivational speech❤❤❤❤super excited to see this My dearest faznaa❤❤❤love you looot..and proud of you...full support for you ❤❤❤❤
@krishnapriya6118
@krishnapriya6118 7 месяцев назад
Power lady fasna💪 adipowlii motivation 😘
@mohamedmustafa8165
@mohamedmustafa8165 7 месяцев назад
Mashallah super motivational speech
@jidu7865
@jidu7865 7 месяцев назад
Masha Allah adipoli Power full fasna mam
@user-muhsina
@user-muhsina 7 месяцев назад
FIT WITH FASNA...love you dear❤❤❤
@user-il3pv7xb9o
@user-il3pv7xb9o 7 месяцев назад
Faznatha.. you r great.. delivery kayinchit bedil kidann class edtha vyakthiyan fazna.. u are such great motivates❤️👏👏 You realy diserve this moment ❤️
@ziyafebin5944
@ziyafebin5944 7 месяцев назад
Masha allah❤🎉may allah bless u more nd more......
@Rejisha1995
@Rejisha1995 7 месяцев назад
Fazna❤❤
@suminajafarkhan4465
@suminajafarkhan4465 7 месяцев назад
Waiting aarunnu fasna❤
@zalhanskitchen6817
@zalhanskitchen6817 7 месяцев назад
Our power lady❤❤❤❤❤❤
@swalihapt2495
@swalihapt2495 7 месяцев назад
Our power lady fasna🔥🔥🔥. You are thè reason for the happiness in many people's life..wish You all best to You dear.. Continue being thè person that You are...
@zainulabid6176
@zainulabid6176 6 месяцев назад
Insha allah oru divasam njanum ithey poley inte jivitha kadha muyuvanum abimanathodey e platformil venn parayum 💯💯
@azaanbinashrafk4450
@azaanbinashrafk4450 7 месяцев назад
Nammudea Fasna Mamm ❤️🫶🏻🫶🏻🫶🏻
@jishijisnaaz1917
@jishijisnaaz1917 7 месяцев назад
@nafeelanafeela1592
@nafeelanafeela1592 7 месяцев назад
Faznaa...❤❤
@user-lj8kh8fi5p
@user-lj8kh8fi5p 7 месяцев назад
Tru an njanum id face chiyyunnund husband homil ninnum sontham veettil ninnum oru pariganana kittilla makkal indenkile ee samoohathil jeevikkan patu allatha paksham arenthu paranjalum ket nilkendi varum husbend koode ullathu kond jeevichu pokunnu 7years ayi kuttikal illa ee comment arenkilum kanukayanenkil dua chiyuka 😢
@Sumi-if7wp
@Sumi-if7wp 7 месяцев назад
Proud of u dear ....our power lady ....🎉🎉🎉🎉
@HaneefaVt-wd7me
@HaneefaVt-wd7me 7 месяцев назад
Polichu❤
@sareenap1586
@sareenap1586 7 месяцев назад
Fazna polichu oru adipoli motivation thanne ayirunnu oru lady ninghale polavan kothichu povum I love fazna and proud of you ❤️❤️🔥🔥🥰😍💯💯💯
@shabnanajeeb4503
@shabnanajeeb4503 7 месяцев назад
Lots of love and success ahead fazna ❤
@sajnaashraf4307
@sajnaashraf4307 7 месяцев назад
Hey our power lady....hats of you,...❤❤❤
@sufuameer3549
@sufuameer3549 7 месяцев назад
Our power lady🔥🔥🔥proud of u dear🥰🥰🥰
@shilpavishakh
@shilpavishakh 7 месяцев назад
Super❤❤❤..power woman
@umairamanafmanumi4051
@umairamanafmanumi4051 7 месяцев назад
Congrats dear❤❤ powerful lady❤❤
@Progamer10416
@Progamer10416 7 месяцев назад
Super inspiration mam.
@thansiyai4781
@thansiyai4781 7 месяцев назад
U did it myy girl ❤❤❤❤❤❤❤❤❤❤❤❤❤❤Fwf 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Flavorishfood07
@Flavorishfood07 7 месяцев назад
Iyy muth an fasnaa😍😍😍😍😍😍
@shabnasuhail3008
@shabnasuhail3008 7 месяцев назад
Supper lady
@raseenabasheer1346
@raseenabasheer1346 7 месяцев назад
Power lady🔥🔥
@hafisashihab1532
@hafisashihab1532 7 месяцев назад
Fasna❤
@awesomeboy4331
@awesomeboy4331 7 месяцев назад
Njagalde swantham fasna❤️❤️❤️ 😘😘
@irfanaroshan9653
@irfanaroshan9653 7 месяцев назад
Inte fasnathaaa.... Onnum parayan illa.... Proud of you my girl👍🥰 Feeling proud and emotional at the same🥺🥺🥰🥰 time
@user-dg7pm1ju7u
@user-dg7pm1ju7u 7 месяцев назад
Mashaa allah njagalude pulikuttiyanu vishalamaya Ee manasinte udamayanu Allahu Anugrahagall mathram nalki anugrahikatte Aameen ❤❤fasna Jafar power lady ❤❤❤❤❤❤
@noorackchalil754
@noorackchalil754 7 месяцев назад
Fasna ❤️❤️😍🔥
Далее
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 1,8 млн
Паук
01:01
Просмотров 2,8 млн