Im 26 yrs old, life l idu vare onnm nediyittilla education, good experiences. overthinking m negative thoughts m karanam life thanne kaivitt poyikondirikkaan. Ee video kandu kainjappol idupole cheidunokkan povukayaan ✨️
പുസ്തം പണ്ട് തുറന്നു പോലും നോക്കാറില്ലായിരുന്നു, വായിക്കുന്നവരെ പുച്ഛമായിരുന്നു,, ലോക്ക് ഡൌൺ കാലത്തെ പുസ്തക വായന ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കി എന്റെ ചിന്ത രീതികൾ, overthinking, എല്ലാം മാറാൻ പല ഗ്രേറ്റ് മോട്ടിവേഷണൽ books സഹായിച്ചു
ഒരപാട് മോട്ടിവേഷൻ കേട്ടിട്ടുണ്ട് ബട്ട് മൈൻഡ് ചെയ്യാറില്ല എന്താണെന്നു അറിയില്ല. ഇവിടെ ഒരു എന്തോ ഉണ്ട് എന്നു എനിക്ക് തോന്നി. പോസിറ്റീവ്. Vibe എഫക്ട് aakunnu🙏
Optimism means ശുഭാപ്തിവിശ്വാസം... എന്ത് കാര്യം ചെയ്യ്യുമ്പഴും പോസിറ്റീവ് ആയി തുടങ്ങു്ക നമ്മൾ അതിൽ അച്ചീവ് ചെയ്യ്യും എന്ന വിശ്വാസത്തോടെ തുടങ്ങു്ക... വിജയിക്കും 👍👍
Malayalam : Alchemist, Aadujeevitham, Basheer's books are good. English: Small story books, Think.and grow rich. Story books are most effective when we begin.