സഹോദരാ അതിന് ഉത്തരവാദി തീർച്ചയായും വളർത്തുന്ന ആള് തന്നെയാണ്.... നായ വളരെ സ്നേഹമുള്ള ജീവിയാണ് ഏറ്റവും സ്നേഹമുള്ള ജീവി എന്നാൽ മറന്നു പോകരുത് അതും ഒരു മൃഗം ആണ് അതിന്റെ സ്വഭാവം പുറത്ത് വരും അങ്ങനെ ഉള്ളപ്പോ നമ്മൾ എന്ത് ചെയ്യണം കൃത്യമായി അതിനെ സ്നേഹിക്കണം ശാസിക്കേണ്ട സ്ഥലത്ത് ശാസിക്കുകയും വേണം
@@atheist6176 training stratogy തന്നെ തെറ്റ്. പട്ടിയുടെ memory erase ചെയ്യാൻ പറ്റില്ല. കുറച്ച് നാൾ supress ചെയ്യാം. Weaker ആയ owners ന് aggressive ആയ dogs nae വളർത്താൻ പറ്റില്ല
ഭക്ഷണം കൊടുക്കാതെ മെരുക്കുന്നു. പട്ടി ഷോ കാണിക്കുന്നു. 2 മാസം പ്രായമുള്ളപ്പോൾ rotwhlr Puppy യെ വളർത്തി. ഒരു trainee നെയും depend ചെയ്തിട്ടില്ല. പട്ടിണിക്കിടാതെ തനിയെ train ചെയ്തു. ചെറിയ പ്രായത്തിലെ public interaction നടത്തി. Single commantant ആണെന്ന് പറഞ്ഞ പട്ടിtrainers വീട്ടിൽ എല്ലാവരും പറഞ്ഞാൽ അനുസരിക്കുന്നു. അല്ലാണ്ട് matured ആയ dogs നെ പട്ടിണിയ്ക്കിട്ടല്ല train ചെയ്യേണ്ടത്.