Тёмный

Flight travel and babies/ കുഞ്ഞിനെയും കൊണ്ട് വിമാനത്തിൽ പോകുമ്പോൾ ചെവിവേദന വരാതിരിക്കാൻ/Dr.Bindu 

DrBindu's Brain Vibes
Подписаться 238 тыс.
Просмотров 29 тыс.
50% 1

Online consultation helpline 7012030327
Direct consultation 04933221111
Website drbindus.com
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 15 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@shanibamachoo5302
@shanibamachoo5302 2 года назад
Thank u mam. എനിക്ക് ആവിശ്യം ഉള്ള വീഡിയോ ആയിരുന്നു 😍
@deepthiasok6160
@deepthiasok6160 2 года назад
Enikkum
@nithamol5080
@nithamol5080 2 года назад
താങ്ക്സ് മാം... ഈ മാസം ഞങ്ങൾ കുഞ്ഞിനേയും കൊണ്ട് ട്രാവൽ ചെയ്യുന്നുണ്ട്... ഒരുപാട് സന്തോഷം ഈ വീഡിയോ ചെയ്തതിൽ...
@bismiyabismiyamuthedath8377
@bismiyabismiyamuthedath8377 2 года назад
65 ദിവസം പ്രായമായ കുഞ്ഞാണ് കുറച്ചു ദിവസം മുൻപ് ഡോക്ടറെ കാണിച്ചപ്പോൾ അയൺ ഉള്ള മരുന്ന് തന്നു ഇത് വിറ്റാമിൻ മരുന്നിനൊപ്പം ആണ് കൊടുക്കേണ്ടത് അങ്ങനെ കൊടുക്കാൻ പറഞ്ഞതുപോലെ തോന്നി സംശയം ഉള്ളതുകൊണ്ട് ചോദിച്ചതാണ്
@thwahaabdurahman9418
@thwahaabdurahman9418 2 года назад
Thank you ma'am.. engane ellam correct time thanne paranju tharunnu.. really helpful for me too.. ith mathram alla Ella vediosum.
@FrithaWonderland
@FrithaWonderland 2 года назад
Hai,dr എന്റെ മോനെ 8month running ആണ്.. എന്റെ മോൻ 6months half ആയപ്പോൾ മുതൽ മുട്ടേൽ നടക്കുന്നുണ്ട്, അതുപോലെ പിടിച്ചു എഴുനേറ്റ് നിൽക്കും,..7month, തന്നെ പിടിച്ചു നടക്കാൻ ശ്രെമിക്കും ഒരു 3,4 steps മോൻ നടക്കും.അതുപോലെ മോൻ ഒരു 2,3 സെക്കൻഡ്‌സ് ഒരിടത്തും പിടിക്കാതെയും നിൽക്കും.... ഇപ്പോ 8month പിടിക്കാതെ 5seconds നില്കും... Mam.ന്റെ ഒരു video യിൽ കേട്ടാരുന്നു 1year മുതലേ നടത്തിക്കാൻ തുടങ്ങാം ഉള്ളന്ന്...അപ്പോ മോൻ തന്നെ നടക്കുന്നെ കൊണ്ട് problem ഉണ്ടോ??? പിന്നെ മോൻ സംസാരിക്കും കുറച്ചു വാക്കുകൾ ചേച്ചി, വാ, അമ്മ, ഇഞ്ഞാ (അമ്മച്ചി എന്ന് വിളിക്കുന്നത്
@anishaanil3043
@anishaanil3043 2 года назад
Hlo mam....ente Mon 7 1/2 month ayi vayattinnu pokumpol motion patha kanunnu nthu kondanu ingane
@shafeequeshafeeque4183
@shafeequeshafeeque4183 2 года назад
മാഡം. പാലൂട്ടുന്ന അമ്മമാർക്ക് ഫുഡ്‌ ഇൻഫെക്ഷൻ വന്നാൽ കുഞ്ഞിനെ എങ്ങനെയെല്ലാം ശ്രെദ്ദിക്കണം എന്ന് പറയാമോ
@lifewithsisters1490
@lifewithsisters1490 2 года назад
Mam... thank you mam... very ഹെൽപ്ഫുൾ videos... എല്ലാ videos ഉം ഞാൻ കാണാറുണ്ട്. ന്റെ മോന്ക് 6th month ആണ്... ഒരു തവണ ഞാൻ msg അയച്ചിരുന്നു.. reply കിട്ടി. Thanku mam. മോൻ delvry aftr 4th day heart ന് സർജറി കഴിഞ്ഞിരുന്നു.. ഇതുവരെ മോന്ക് എണ്ണ തേച്ചു കുളിപ്പിച്ചിട്ടില്ല. തലയിലും മേലും ഒന്നും എണ്ണ തേച്ചിട്ടില്ല. എണ്ണ തേക്കാൻ എല്ലാരും പറയുന്നു. പനി, കഫക്കെട്ട് ഒക്കെ ഉണ്ടാവോ എന്നോർത്തു പേടിയാ. So...ഈ കുഞ്ഞുങ്ങൾ ക് എണ്ണ തേക്കണം എന്ന് നിർബന്ധം ഉണ്ടോ pls reply mam. മോന്റെ കാര്യത്തിൽ ടെൻഷൻ ആണ്. കഴിഞ്ഞ month ഹോസ്പിറ്റലിൽ പോയിരുന്നു.. eco ടെസ്റ്റ്‌ ഒക്കെ ചെയ്തു. നോർമൽ ആണെന്ന് പറഞ്ഞു. മോന്റെ birth weight 2.87.ഇപ്പൊ weight 6.5..
@nanthanasr7150
@nanthanasr7150 2 года назад
Next month travel cheyan ulatha..ma'am.nte channel nokyal elaaa doubtsnm answer und..thank you sooo much ma'am ☺️
@mariyadesignerstudio3538
@mariyadesignerstudio3538 Год назад
Dr ഒരു doubt 2 month ആയ ബേബി nai കൊണ്ടേ ലോങ്ങ്‌ ട്രാവൽ ചെയ്യാൻ പറ്റുമോ. കട്ടപ്പനയിൽ നിന്ന് പാലക്കാട്‌ povana. Plz റിപ്ലേ car നു ആണ് povunne
@athiraprasad8770
@athiraprasad8770 2 года назад
Hai mam..... Useful വീഡിയോ 1: ജ്യൂസിൽ ഷുഗറിന് പകരം ഗ്ളൂക്കോസ് add ചെയ്യാവോ 2: മോൻ എപ്പോഴും വൃഷണത്തിൽ ഞരടുന്നു, അവനു 8month ആയി പ്രോബ്ലം ആണോ?? Dr നെ kanikkano??
@preenanarayanan4239
@preenanarayanan4239 2 года назад
@Athira Prasad Nthe monum agane cheyunund
@merlinthomas7993
@merlinthomas7993 2 года назад
Around 8months all children cheyyaarullathaanu. It's quite normal. My boy is 1yr..ippazhum diaper/cloth maatiyaa appo kay penis iloot aanu pokunne. Just make sure no infections there. Ee behaviour normal aanu. Kunjine ath cheyyaandirikkaan kayyil adikkukayo/thattukeyo/njottukeyo onnum cheyyellu.
@preenanarayanan4239
@preenanarayanan4239 2 года назад
@@merlinthomas7993 thanks merlin
@dr.greeshmaroopeshvlogs2016
@dr.greeshmaroopeshvlogs2016 2 года назад
Thank you so much mam❤️. Today i spoke with you❤️❤️❤️. Thank you for the consultation❤️
@gopikasmadhu
@gopikasmadhu 2 года назад
Hello dr... thankyou for the replies.. Ma'am..monu 7 month start aayi..semi solid food kodukunna time enganeyanu...kurukku matrame aayitteyulu...1 hr gap il 3thavna aayitt kodukamo
@anuanilkumar8066
@anuanilkumar8066 2 года назад
Hello Dr. Ente monu 8 th mnth starting aanu. Kurukkokke kodukanudu. Ippo kurachu divqsayi nthu koduthirunnalum vomiting aanu. Vomiting illengil polum athu thekitti varunnu. Thirichu vayil varunnathanu. Pne athu othiri tym eduthu avan thanne kudichirakunnu. Vallatha budhimuttanu. Chilapozhoke swasam valichu pidichirikum.pne kannoke niranju nthokeyo budhimuttu poleyokeyanu. Homeo medicine koduthirunnu. Vomiting kuanju. Ennal vendum e paranja prblms ellam undu. Ntha cheyka
@bismiyabismiyamuthedath8377
@bismiyabismiyamuthedath8377 2 года назад
65ദിവസം പ്രായമുള്ള കുഞ്ഞ് ആണ് ഇവരുടെ മേത് രോമങ്ങൾ കുറേയുണ്ട് ഇത് പോവാൻ എന്താണ് ചെയ്യേണ്ടത് മഞ്ഞൾ എണ്ണ തേക്കുന്നത് കുഴപ്പമുണ്ടോ
@rasheedcbk7264
@rasheedcbk7264 2 года назад
എന്റെ കുഞ്ഞിന് ഇപ്പോ നാലു മാസമായി ഡോക്ടർ അ യു ജി ആർ ആണ്. ജനിക്കുമ്പോ 2. കെജി. ആണ് വെയിറ്റ് ഉണ്ടായത്. ഇപ്പോ 4.400 കെജി. ഉണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ നോർമൽ വെയ്റ്റ് ഉണ്ട് എന്ന് പറഞ്ഞു. കുട്ടിക്ക് ജനിക്കുമ്പോൾ ഹാർട്ടിന് ചെറിയ ചെറിയ ഹോൾസ് ഉണ്ടായിരുന്നു. ആറുമാസത്തിന് ശേഷം എക്കോ എടുക്കാൻ പറഞ്ഞിരുന്നു. ഇപ്പോ കുട്ടിക്ക് തല വല്ലാതെ വിയർക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ. പ്ലീസ് റിപ്ലെ
@shanidap7975
@shanidap7975 2 года назад
Thank u mam... Very useful videos. Kurukkil thenga palo, നെയ്യോ ozhichal pettenn weight gain undavumennu parayunnu.... Ith sathyamano mam? 2. Best weight gaining food enthanennu parayavo?
@jyothsnanair5766
@jyothsnanair5766 2 года назад
Hi mam...thnk u fr ur useful videos...mam nte kunjinu 1 yr 5 mnths aanu..hus mng joliku poyal njnum molum matramanu veetil evng vare..chilapol amma varum...idakoke njn tv vachu kodukarund...e life style kunjinte swabhavathe badhikumo...arumayum cntct illathathu kondu kunjinu nirbandam koodum enoke parayunu..ithu seriyano..pls rply mam..
@fahisa5482
@fahisa5482 2 года назад
Dr എന്റെ molkk 54 days aayi birth wright 2.475 ആയിരുന്നു. ഇപ്പോൾ 2.390 ഉള്ളൂ. അവൾ ഒരേ പാൽ കുടിക്കലാണ്. ഒരു side 45 മിനിറ്റ് ഒക്കെ കൊടുത്തിട്ടേ മറ്റേ സൈഡ് കൊടുക്കലുള്ളൂ. എനിക്ക് പാൽ ഞെക്കുംപോയോക്കെ കാണുന്നുണ്ട്. അവൾ കുറെ പ്രാവിശ്യം മൂത്രം കഴിക്കുന്നുണ്ട്.2ദിവസം കൂടുമ്പo വയറ്റിന്ന് പൊന്നുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് weight വെക്കാതെ pls reply
@deepthikrishnan3003
@deepthikrishnan3003 2 года назад
Hii madam എൻ്റെ കുട്ടിക്ക് 5മാസം ആയി. 4 മാസത്തിൽ എനിക്കും കുട്ടിക്കും covid വന്നിരുന്നു. അതിനു ശേഷം മോൾക്ക് വയറ്റിന്ന് പതഞ്ഞ് malam പോകുന്നു. Paste പോലെയല്ല malam ഉള്ളത്. മഞ്ഞ വെള്ളത്തിൽ ചെറിയ solids പോലെയാണ് കാണുന്നത്. ദിവസം 3 തവണ ഒക്കെ പോകാറുണ്ട്. കൂടാതെ തുമ്മുമ്പോഴോ chumakkumbozho കുറേശ്ശെ പോകുന്നു. ഡോക്ടറെ കാണിച്ചപ്പോൾ covid വന്ന കുട്ടികളിൽ ഇങ്ങനെ കാണാം എന്ന് പറഞ്ഞു. ശരിയാണോ madam? ഇത് കൊണ്ട് കുട്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ? Weight ഒക്കെ normal ആണ്. എനിക്ക് breast milk കുറവാണ്. ഈ situationil semisolids start ചെയ്യാമോ? Pls reply mam
@smrithimohan3401
@smrithimohan3401 2 года назад
Thanks mam for this video എന്റെ മോൾക്ക് 3 മാസമായി. മോൾ ഞങ്ങളുടെ മുഖത്തു നോക്കി സൗണ്ട് ഉണ്ടാക്കും അപ്പോൾ അവൾക്കു ഇക്കിൾ വരുന്നു. ഇത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ
@saumyanitheesh8996
@saumyanitheesh8996 2 года назад
90days aya kuttik night on demand feeding mathiakumo?mol 9 manik urangiya 3 mani oke akumbole pal kudikan enikukayullu(bw-3.24, now 6.2).. Mol yepolum thuppal pathapikundu, ath nth kondayirikum? Also breech babies nu faviyil hip nthelum preshnam undako
@anusreeanu9949
@anusreeanu9949 2 года назад
Ente mon 6 മാസം ayi. കുഞ്ഞിന്റെ വായിറ്റിന് പോകുന്നത് പതഞ്ഞു പതഞ്ഞ ആണ്. എന്തെകിലും കുഴാപ്പം indo.Njn kore വിഡിയോയിൽ ചോദിച്ചിരുന്നു പ്ലസ് reply.
@abhilashgeorge6205
@abhilashgeorge6205 2 года назад
What’s the minimum age for safe air travel. We are planning for a trip from Canada to India . How long we should wait after baby’s birth. How can we make An online consultation as well with you. Thank You for in advance for the reply.
@murshidaedavettan845
@murshidaedavettan845 2 года назад
Hi ma'am ente molkk 10 months ayi mol paper evide kandaalum eduth vaayilidun veetil school l pokunna kuttikal und avarude books l ninnokke parich chacvakkum ingane paper thinnunnath kond enthelum problem varuvo? Enthinte engilum kurav moolamaano ingane sambavikkunnath
@pournamihari2305
@pournamihari2305 2 года назад
Hai Dr,മോന് രണ്ടര മാസമായി...പകലും രാത്രിയിലും 4-5മണിക്കൂർ ഇടവിട്ട് ആണ് പാൽ കുടിക്കുന്നത്...normal ആണോ
@sojisathyan3256
@sojisathyan3256 2 года назад
2 hr gap itt feed cheyanam ennanu docters parayunath
@neelima1994
@neelima1994 2 года назад
Thk u doc
@sernaseree9204
@sernaseree9204 2 года назад
Hi doctor 1-Ente 37makanu divasangalai, avante kazhuthin chuttum nenjathum cheviyude side bhgathum kurukkal ponthiyittund Chilathinte size korch valuthan adh ndh kondan doctor? 2 - Avante kaalilum kayyilunm white round shape l kanunnu Idh calcium koravinteyano? 3- ippol paal kudikkumbol vekam tharippil poknnu. Over flow ullath kondano? Idayk swasam kttathe akumbol ullath polulla oru valiyum kelkkam. Ndhan doctor kaaranam? Plz reply doctor🙏🙏🙏🙏🙏🙏🙏🙏
@zim_blox_shorts
@zim_blox_shorts 2 года назад
So.... useful video .....Thank you Ma'am....May God bless you..
@sandhyaabel8457
@sandhyaabel8457 2 года назад
Hi doctor new born baby k ( entha molk 4 month ayi ) avrk head band bow use cheyyumo enthkilum problem undo
@shimnavijesh6636
@shimnavijesh6636 2 года назад
Hi mam എൻ്റെ മകൾക്ക് 47 ദിവ സം ആയി ഇപ്പൊ മോളെ കമഴ്ത്തി കിടത്തി ഗ്യാസ് തട്ടി കള യുന്ന ത് കൊണ്ട് കുഴപ്പുണ്ടോ
@rahmanshaina8802
@rahmanshaina8802 2 года назад
Feed cheyyunnavark ABC drink kazhikkamo
@greeshmaanurag1801
@greeshmaanurag1801 2 года назад
ഡോക്ടർ, എനിക്ക് 10yrs ആകാറായ മോനുണ്ട്, Duchenne muscular distrophy ഉണ്ട്.3yrsഇൽ ആണ് test ഇൽ അറിഞ്ഞത്... ഇപ്പോൾ Psiotheraphy ചെയുന്നുണ്ട്. എന്തെങ്കിലും medicineഇപ്പോൾ avilable ആയിട്ടുണ്ടോ.... Stem cell therapy effective ആണോ.... Please replay mam🙏🏻
@nandhunikhil1578
@nandhunikhil1578 2 года назад
Ma'am, baby bath ne kurich oru doubt koodiyund. Ente molk 2 vayasayi njn elam chooduvellamanu kulipikkan upayogikunnath. Thanutha vellathil kulipikunnathukond kuttikalk immunity koodumo? Enthokeyanu facts anu immunity undakunnath? Rand doubt koodiyund, ente molk choru kazhikan valare madiyanu, fruits, nuts ellam valare ishtavumanu. Divasathil 2 orange/ apple oke kazhikunnathukond preshnamundo. 2) 1 vayasinu sesham kuttikalile thooka kuravu preshnamavunnath epozhanu. Kunj oru neram mathram food kazhikunnath preshnamano. (1.5 vayasu, wt- 10kg, birth wt - 3.75)
@kiyashi6
@kiyashi6 2 года назад
Thank you soo much mam njan thiranja video aayirunnu
@aiswaryachinnu2194
@aiswaryachinnu2194 2 года назад
Mam saline drops mookil ozhikumbol athe vayilek varile, appo ഉപ്പുവെള്ളം വായിൽ പോയാൽ നല്ലതാണോ ഒരു വയസു വരെ ഉപ്പ് കുഞ്ഞിന് കൊടുക്കരുത് എന്നല്ലേ parayunne
@aradhyaaaravvikas6447
@aradhyaaaravvikas6447 5 месяцев назад
Thankyou 🎉🎉
@salu5913
@salu5913 2 года назад
How to prevent UTI in feeding mothers during summer?
@reshmareshma4477
@reshmareshma4477 2 года назад
Hai Doctor, എന്റെ മോനെ 3മാസമായി. അവൻ ജനിച്ചപ്പോൾ മുതൽ തുമ്മൽ ഇടക്കിടെ വരുന്നു.തുമ്മുമ്പോൾ മൂന്നുതവണ ആയിരിക്കും.എന്റെ delivery യുടെ കുറച്ചു day ക്ക് മുൻപ് എനിക്ക് ചുമ ജലദോഷം ഉണ്ടായിരുന്നു.അതിന്റെ അലർജി എങ്ങാനും ആണോ ഡോക്ടർ.
@aiswaryachinnu2194
@aiswaryachinnu2194 2 года назад
ഇതിനുള്ള ഉത്തരം കഴിഞ്ഞ വീഡിയോ യിൽ ഡോക്ടർ ഇട്ടിട്ടുണ്ട്, നോർമൽ ആണെന്നാണ് ഡോക്ടർ പറയുന്നത്, കണ്ടു noku
@jinujerry6947
@jinujerry6947 2 года назад
Hai mam njan jinu ente kochine 4 month ayii birth weight 3.200 ane eppol avan 6.500 unde avne janikubol nalla mudi undayirunu eppol full pozhinje pokukayaa eyebrows avidy eye chuttum cheriya White colour unde Hb 9.6 ane tonoferon 0.5 ml bd kodukunde White pade athukonde ano marumo edak edak nake nittu avan birth time TSH 11.4 eni nokanno mam plz reply
@binzybalakrishnan3493
@binzybalakrishnan3493 2 года назад
Hi mam thank you. 1. Ente monu 3 month ayi. Husband nattil illa. Video call cheyyum mone kanan. Njan phone oru kayyakalathil anu pidikaru. Daily ingane mon phonik nokkunnond kanninu problem varuo. Veetukar cheyyruthennu parayunnu. But avante achanu avane ennum kananam. Plz reply mam 2.Kuttikalk thottil kettumbo spring use cheyyunnod heart problems varum ennu parayunnath sariyano
@anavadyap2219
@anavadyap2219 2 года назад
Madam sooji gothambinte benefit um athu kondulla kurukk engane thayyarakkam ennathine patiyum onnu paranju theramo...?? Ariyanjittanu
@minhaishal5261
@minhaishal5261 2 года назад
Mam ente molk scaningil long bones 3 weeks kuravaayirunnuu.5th centile Aayirunnu.scaningil aathyam skeletal displasia ennezhuthiyirunnu.but vere soft markers onnum illathond doctor pedikandaann paranju.njaan 5'1 and husband 5'5 aan height.ath kondaavummn doctr paranju.mol janikumbol height 49 cm HC 34cm weight 2.750 Aayirunnu..45 days kazhinjapo height 50 cm HC 37cm weight 3.545 aayulluu..ith normalaano pedikendathundo..ipo 2 months aayi.nalla active aan.mugath noki chirikunund.vere kozhaponnullaa..
@hisanamansoor5363
@hisanamansoor5363 2 года назад
Hy mam...every vedios r very useful. Thankyou so much. I have one doubt. My baby is 7 months old. Can I take pregnancy contraceptive pill? Will it effect my baby??
@ayshaaysha8240
@ayshaaysha8240 2 года назад
Mam എന്റെ മോൾക് 3yr 5mnth aay weight birth 3810 ഇപ്പോ 12ആണ് normal ആണോ..... Birth timil kurach ബുദ്ധിമുട്ട് ഉണ്ടായിരുന്നു മോൾ 30sec കയിഞ്ഞാനു കരഞ്ഞത്.... Right hand nerve വലിഞ്ഞു പോയിട്ട് ഉണ്ടായിരുന്നു... ഇപ്പോ അത് ok ആയി But left hand use ചെയ്താണ് write ചെയ്യുന്നത്.. അത് mattendath undoo
@midhilaka1964
@midhilaka1964 2 года назад
Hi mam, 1 year vareyula.. Fud chart vedio cheyyyamo?
@deepikajilish2543
@deepikajilish2543 2 года назад
Hi mam ente monu randekal vayasai avan edak swasm pidich karaj bodam kedum kazhija month angne undai athinu edak fix pole Kanichu hospitalil kond poi ct scan MRI scan echo test blood test EEG ECG ok nokki ellam normal anu ennitum veendum karanj swasm pidich karaj bodam kedunu ath enth kond anu fix vannath kond Levera ennoru syrup kodukan paraju three month. Ith kond future il enthelum kuzhapamundo please reply mam
@shammuslittleworld8415
@shammuslittleworld8415 2 года назад
Hi mam ente monte lip vindd pottiyirikunnu ,idak blood varum,maaran entha cheyyuga lip balm thech kodulkan patto, oil idak thekkunnudd ennlum kuravilla mam enta cheyyuga plz reply..
@aswathypraveen3255
@aswathypraveen3255 2 года назад
Mam ente monu birth weight 2400 ipol 4750, ipo 2.5 months ayi, ennum, avanu kaphakett pole kurukal ann salina otikumbol bhedhamund, weight kuravayathukond fst onnum angane kulipichirunnila ipo daily kulipikunnund athu kondano ingane? Ith bhedhamavumo? Athu pole pcv fst dose 6 weeksil privatil eduthu eni 2 nd dose governmentil eduthal problem undo? Vitamin d3 drops nte koode multi vitamin drop aya oxicomin thannirunnu hospitalil ninn ithu 2 um 1 yr vare kodukkano pls reply mam
@rosammajoseph5562
@rosammajoseph5562 2 года назад
Hi doctor thanks a lot. Anta monu 10 vayasu muthal kanninu Kashcha kuranju.. Ippol 12 vayasu kazhinju.. Lense inta power koottikondirikkunnu. Ippol molkkum Kashcha kurayunnathayi thonnunnu.. Molkku 9 vayasu kazhinju... Ippol oru molu koodi undaayi... Avalkkum ee problem undavan sadyatha undo... Anadayirikkum Ingana varan karanam... Anikku hypothyroidism undu........ Pls reply
@SainuChammu
@SainuChammu 8 дней назад
Nhn mansl agrahikumbo mam apo adine patti parayu🥰🥰😘😘
@essarbr5222
@essarbr5222 8 месяцев назад
Hi mam pls reply,,4 months old baby,has pulmonary hypertension with medicine lasix drop and aldactone tablets,,njnkl e month dubai pokuva...flight journey lungs il pressure variations undakumo???her oxygen level is normal only..and her latest echo report has shown no PAH,,,Pls reply.pine baby suck cheyan pacifier mouth il vechu kodukkamo?
@vbvbkukku
@vbvbkukku 2 года назад
Hai ma'am.. Ente randamathe kunjinu 4 months aayi.. Birth weight 2.200kg ayirunnu.. Ippo weight 4.800 kg und. IUGR ayirunnu.. Weight normal aano? Breast milk maathramanu kodukkunnath. Kunjithuvare kamazhnnilla.. Njan diabetic aanu. Ippo lantus insulin edukkunnu koode metformin tablets kazhikkunnu. Enikkum weight kurayunnund. Idaykk breast milk kurayum.. Formula feed kodukkendath undo? Divasam two days kulippikkunnath kuzhappamundo?
@glittersmile2060
@glittersmile2060 2 года назад
Mam,ente molk brth wgt2.375..9 month aayi 5.400..dr zincovit 2 months ezhudhithannitund..tiny echogenic cardiac seen in left ventricle paranjrunu(7 month pregnancy)..calcium deposit und..delivery kayinjapo kunjine check cheydhrunu heart disease onnum illa paranju...scanning l single umbilical artery kanichrunu..idh future l endhenkilum prblm undo dr?tiny echogenic undayadh kond valarcha kurav undavo?
@minhaishal5261
@minhaishal5261 2 года назад
Mam ente molk 6 weeksil vaccine eduthu.but pcv vaccine gov hositalil kazhinju poyi..edukaan patiyilla.ith 10 th weekil kodukaan pattumo.ingane koduthal pcv 2nd dose epozha kodukkuka
@archanashankar7662
@archanashankar7662 2 года назад
Hi mam..1)molku 6month thudangi.karayumpol kanu neeru varunilla..ithu normal ano 2) kunjungalku apple kodukumpol steam cheythu aano kodukendathu.fruits oke choodu akiyal athinte gunam nashtapedillae 3)kunjinu mudi pozhyununde..ithu normal ano 4)kunju motion pokumpol nalla reethiyil kapham pokunude...athu kurae days ayit ingnae thanae aanu..molku cold ,kurukal,mookadapu angnae onumilla...covid onum vanilla ente palu kudikunathu konde akumo..ithinu entha solution mam..dctr ne kanikano..atho njan marunu kazhikano
@ItsmeAshi15
@ItsmeAshi15 2 года назад
Madam plz reply. Nte mon 5 months agunnu. Avan feb 8 th n cheriya chuma and mookadap ayt doctor ne kanichu ( mucolite and asthalin syrup thanu) for 5 days after that chuma kuranju but nalla mookadap undarnu vndum kaanichu doctor timinic thannu for 5 days but ipozhum 3 weeks ayi mookadap n maatatm ila. Kunj n urangane patunilla kidathiya udane 2 kai mookl orach eneekukayanu. Mook adanja sound m kelkam, paal kudikanum budhimut und . Saline drops idunund, veendum doctor ne kanichapo vere problems onum thane illa enn anu paranjath. Enthahanu doctor cheyuka? Mookadap vannal ethrakalam edkum maran? Vere nth cheyan patum?
@binzybalakrishnan3493
@binzybalakrishnan3493 2 года назад
Hi mam ente monu day timil nannaayi urine pass cheyyum. Night time 10 manik ozhichal pinne 7 manik anu ozhikunnath. Ith normal ano. Mon 10 urangiya pinne eneekar illa. Njan urakkathil 2 times feed cheyyarund. Pal kudikkunnathu valare kurach ano ath kond ano Ingane. Uti varan chance undo ingane ayal. Plz reply mam
@ancyshaji7751
@ancyshaji7751 2 года назад
Mam 6 month baby kku ceralac kodukkunnathu nallathano. Athine patti oru video idumo
@rajitharamachandran7722
@rajitharamachandran7722 2 года назад
Hloo mam... Ente mole ke ipoo 73 days aayi.. molde pokil pothiyane irikunnee but chila timil ath thazhenum irikunnu.. 2 month okke aayapola aane pothi vannath.... Ithu konde nthelum pblm undavumo??
@bilcymolbabu1351
@bilcymolbabu1351 2 года назад
Hi dr...can i keep breast milk inn insulated cooler bags and feed my baby when i go for work . as refrigerator is small andhaving lots of food items. How many hours can i store breast milk in cooler bags and feed my baby
@ajeeshaashraf1146
@ajeeshaashraf1146 2 года назад
Mam, nte babyk ipo 9 months anu..one month kazhinjal fasting strt cheyuvanu.. breastfeeding time fasting edukunat kond prblm undakuvo?.milk production kurayuvo??
@bijiabraham6814
@bijiabraham6814 2 года назад
Mam ntae kunjinu next 11mnths aavum. Njangal dubail aanu. Next month njangal nattilot travel cheyan plan cheyunund. Kunjinu polio vaccination nattil vanal kodukan pattuo? Ath evdae ninakum kittuka
@rmyavid8382
@rmyavid8382 Год назад
Thank you very much doctor
@adithyaunni7455
@adithyaunni7455 2 года назад
Mam, Anomaly scanil renal pyelectasis undayirunnu(5.5 and 5.1 mm), next follow up scanil 3.9 and 4.9 mm aayi. 7th month growth scanil normal(3 and 2.6 mm) aayi. Molk ippol 58 days aayi urinum motionum ellam nannayi pokunnund, ini ithine patty pedikendath undo.? Molk rathriyil nalla nirbandham aanu, njelinj kuthumbozhum karayumbozhum nannayi scream cheyyunnu. Appozhellam motion pokunnu, watery aanu. Eppolum clothil yellow color kaanum. Ith enthanu ingane.? Ellavarum parayunnu 2months aayittum liquid formil motion pokunnath nallathalla enn, enthenkilum problem aano mam ith.?
@afrasafvan0177
@afrasafvan0177 2 года назад
Thanku maam
@neethugovind5966
@neethugovind5966 2 года назад
Very helpful doctor 😍😍
@sreethuc4955
@sreethuc4955 2 года назад
Hai mam. Mothers nu Heart disease undengil kuttik um by birth diseases undakumo. Enik ASD und during pregnancy aan ith kandath. babyk eco edukan paranjirunnu.but eduthittila ipo 10 month aayi
@farseenakareem6351
@farseenakareem6351 2 года назад
Thank you
@jinnug9759
@jinnug9759 2 года назад
thanks a lot maam for the video 🥰😀
@akhilas.r3553
@akhilas.r3553 2 года назад
Hello Mam, എന്റെ കുഞ്ഞിനു ഇപ്പോൽ 5 മാസം കഴിഞ്ഞു. അവൾ മൂത്രം ഒഴിക്കുന്നത് ഇപ്പോൾ വളരെ കുറവാണ്. 2,3 പ്രാവശ്യമേ ഒഴിക്കുന്നുള്ളു. എന്നാൽ നന്നായി വിയർക്കുന്നുണ്ട്. Breast feeding മാത്രമേ ചെയ്യുന്നുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെ? Plss reply mam..
@renu455
@renu455 2 года назад
Ente kunjum nannayi vijarkunnu... Nerathe kaatilum urine kuranju... 6 to 8 times ullu.. Paal kudikunathum kuranju.. 5 month akunnu
@shahira5236
@shahira5236 2 года назад
Mam 11 months babyk vira marunn kodukkan patto.eppozhanu koduthu thudaguka.babyde ammak viramarun kazhikkunathil kuzhappamudo
@rachanak2729
@rachanak2729 2 года назад
35 weeksil aayirunnu delivery.... Birth waight 2.070....epl 6month start cheyithu.... Epl waight 6.600..... Food kodukkavo????
@anjukp4815
@anjukp4815 2 года назад
Good information
@shahanashahana1264
@shahanashahana1264 2 года назад
Hi Dr ente molk 5monthayi kavizhnnittilla pakshe thala pokki kureneram nilkkunnu ithil enthenkilum kuzhappamundo dr
@shahira5236
@shahira5236 2 года назад
Mam,ente monk march 31 oru vayasakum.ithvare teeth vannitilla.muthirna 2 perkum 9,10 months aakumbol pallu vannirunnu.
@anuanilkumar8066
@anuanilkumar8066 2 года назад
Caril yathra cheyunna tym kunjine feed cheyavo Dr
@nimishav.o7574
@nimishav.o7574 2 года назад
Hi mam, molk 6 months complete aayi solid food koduth thudangi, poop nte color dark green aayi povunnu. Ith digestion pblm aano??
@misnayasar338
@misnayasar338 2 года назад
Hi mam Ente molk 2 1/2 month aayi Aval nightl 6 hours vare pal kudikkathe urangunnu Is it ok? Idakk Idakk unartthi pal kodkkano?
@ancyshaji7751
@ancyshaji7751 2 года назад
Ss kodukkanam
@ancyshaji7751
@ancyshaji7751 2 года назад
4 hrs idavittenkilum kodukkanam
@farzanaroshan983
@farzanaroshan983 2 года назад
Doctor.delivery kk shesham eppol muthal stair case kayaraam. 1 month kazhinj pattumo
@reenujacob2490
@reenujacob2490 2 года назад
Monu 9 months aakunu.. Teeth eth vare vannila. Athine patti parayamo.. Pls
@angithathomas9917
@angithathomas9917 2 года назад
Hi doctor, വീഡിയോസ് ഒക്കെ കാണാറുണ്ട്. എല്ലാം വളരെ useful ആകാറുണ്ട്. രണ്ടു doubts ഉണ്ട്. 1.മോനു മാർച്ച്‌ 10 നു 6 months complete ആകും.6 months ഇൽ ഒരു ഓപ്ഷണൽ വാക്‌സിൻ ഉണ്ടല്ലോ (influenza vaccine). ഇതു എടുക്കേണ്ടതുണ്ടോ.?.ഇതിനെ പറ്റി ഒന്നു പറയാമോ.3 months നു shesham ഞങ്ങൾ മോനുമായി canda കു പോകും. അവിടെ എടുക്കുന്ന flu vaccine നു similar ആണോ ഇതു. 2. Baby carriers use ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?
@renu455
@renu455 2 года назад
Same doubt i have
@sherinshabana3935
@sherinshabana3935 2 года назад
Ente molkk 8 mnth aayi aval kattililnn veenirunnu cheruthayit chuvapp niramund malarnnanu veenath ini dr kanikkano
@sonaadarsh3049
@sonaadarsh3049 2 года назад
Kunjungal eppozhanu samsarichu thudangunnathu plz reply mam
@shahanaunni2266
@shahanaunni2266 2 года назад
Hi mam ende mol k one month aayi avalk edek edek korch korch motion povum adh allede edek edek yellow colour vellam mathram povunnu idh endh kondanu
@Dayswithsara
@Dayswithsara 2 года назад
Mam..... Onnum parayan ellaaa🙏🏻mamnte dedication... Hatsoff😊 Cruise trip 10mnth old baby sredhikkenda karyangal nthokkeyanu mam
@HaleelTS
@HaleelTS 9 месяцев назад
👍🙏🏻
@suharayounus9741
@suharayounus9741 2 года назад
Thank you docter 🥰🥰
@sinisini5218
@sinisini5218 2 года назад
ഡോക്ടർ, എന്റെ മോൾക്ക് 3 അര മാസം കിടന്നു പാല് കൊടുത്താൽ ear ഇൻഫെക്ഷൻ ഉണ്ടാവുമോ
@tsivapriya1992
@tsivapriya1992 2 года назад
Doctors parayunadh ammakum kunjinum edh position aano feed cheyan comfort angane cheyan aane..kidanit aanel angane...pakshe kunju vomit cheyuka , milk overflow cheyuka oke aanel adh cheviyilot povadhirikan pratekam sradhikanam.. kidann feed cheyumbol milk kunjinte sirasil keradheyum sradhikanam...
@faizamusavvir9024
@faizamusavvir9024 2 года назад
😘😘👍🏻
@lekshmisreejith4095
@lekshmisreejith4095 Год назад
Ethra months muthal travel chyym Dr.??
@reehakasi2205
@reehakasi2205 2 года назад
Mam, my 5 1/2mnt old baby keeping his leg bending inwards(as if in uterus)while sleeping or in rest. When he is playing, he actively moves and kicks with his leg.when we tries to stand him on our lap or floor he standa for a fraction of second and then retrive his leg back.is there any thing to worry
@anirudhscookbook4672
@anirudhscookbook4672 Год назад
Hi how's ur baby now...my baby girl does the same thing...worried about it
@nihaalca4536
@nihaalca4536 2 года назад
Dr bra use cheythaal paal kurayumo. Plss rply
@shahanashaaz1563
@shahanashaaz1563 Год назад
1mnth aya babynem kond natilekk pokunnth safe anooo
@Sherin-jacob
@Sherin-jacob 2 года назад
Mam, videos nte heading English and malayalm edamo? Example- “burping “ ennu mathram edathae - “ how to burp a newborn or different types of burping “ anganae okae So search cheyyumbol njagalkku easy anu kandupidikkan I was searching for burping video Othiri nokkiyittu aa kandathu Because mam eppozhum parayrundu “ I did already this video before” This is just my suggestion
@femi..6967
@femi..6967 2 года назад
A to Z drops enthinan kodukkunnad
@fidhanafla1857
@fidhanafla1857 7 месяцев назад
👍🏻🤍Thank you dr.
@ansidaansi6916
@ansidaansi6916 2 года назад
Hi
@yamincp5153
@yamincp5153 2 года назад
Hi mam.ente baby 32weeks preterm birth wght.1.690kg.now 6.500kg.5months22days. 2days munne cold &fever vannu.dr.kandu.anti biotic start cheythu. But.he starts loosemotion.1day 8/9 times okke pokunnu .Dr.vilichappo antibiotic stop cheyyaan paranju .ippozhum motion poyikkondirikkunnu.food start cheythittillaa..ini enthucheyyum?
@preethysebastian3958
@preethysebastian3958 2 года назад
Thank you so much madam..
Далее