Тёмный

Flowers Indian Film Awards 2018 | Mohanlal Entry Dance | Dsouls Dance Company 

DSOULS DANCE COMPANY
Подписаться 114 тыс.
Просмотров 1,8 млн
50% 1

Choreographed and Danced by Dsouls Dance Crew members Deen Johns, Manuel Jacob, Nevil Jose , Rakhil, Sinoy Devassy
For enquiries regarding shows and choreographies
contact: 9526416092, 8547376092, Mail: d4ddeen@gmail.com
/ deen.johns.7
Performed by Dsouls Dance Crew Thrissur
/ dsoulsdancecompany

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 765   
@vikingsfc6615
@vikingsfc6615 3 года назад
സത്യ കഥ എന്തന്നാൽ ഞാനും ഫ്രണ്ട് row ഇണ്ടാർന്നു 🔥പോലീസിന്റെ കൈയിൽ ഒന്നും നിന്നില്ല മക്കളെ ലാലേട്ടൻ 🔥എന്റേറിംഗ് ദി സ്റ്റേജ് 💪👌
@bibinbiju1181
@bibinbiju1181 5 лет назад
കട്ട രോമാഞ്ചം, 2019 ജൂണിൽ വന്നു ഞാൻ ഈ വീഡിയോ വിണ്ടും കാണുന്നു. എന്റെ ഉയിർ ആണ് ലാലേട്ടൻ ❣️❣️❣️😘😘😘💪💪💪
@rakeshrathnakaran4712
@rakeshrathnakaran4712 4 года назад
ഏട്ടൻ ഉയിർ
@draxmoon3446
@draxmoon3446 3 года назад
❤️🔥❤️
@aneeshsankar7516
@aneeshsankar7516 9 месяцев назад
Ithingane idakk idakk kaanan varum❤
@abhilashpillai201
@abhilashpillai201 6 лет назад
ഇങ്ങേരു ചുമ്മാ നിന്നാലും മാസ്സ് ആണ് 😘
@anadhan.anadhan9551
@anadhan.anadhan9551 4 года назад
👍👍👍👍👍🥰🙏🙏🙏🙏🙏🙏
@aiswaryaaishu4808
@aiswaryaaishu4808 4 года назад
💯
@surajnair6701
@surajnair6701 4 года назад
Kalla chiri, tholu cheruvu, meesa pirikkals & mundu paricchu adikkals, greatest fighter actor. Lalettan
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 3 года назад
പിന്നല്ല 😍😍😍
@skkcutspromo4768
@skkcutspromo4768 3 года назад
👑👑
@akcutzzpromoremix3294
@akcutzzpromoremix3294 5 лет назад
ഈ ശോ കാണൻ ഞാനും ഇണ്ടായിരുന്നു അപ്പ കിട്ടിയ ഒരു രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല
@Rashid_lal
@Rashid_lal 3 года назад
Lucky..❤️
@skkcutspromo4768
@skkcutspromo4768 3 года назад
💖👑
@amalvijayan6294
@amalvijayan6294 5 лет назад
കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണ് വെക്കല്ലേ ഞങ്ങടെ തമ്പുരാനെ...❤❤❤
@adhwaith494
@adhwaith494 2 года назад
Thamburanum Rajavum eattan thanne
@akhil_mp
@akhil_mp 3 года назад
01:01 സാധാരണ മനുഷ്യർ ആണേൽ ഇജ്ജാതി ഇൻട്രോ കിട്ടുമ്പോൾ അടിമുടി കോരിത്തരിക്കേണ്ടതാണ്... പക്ഷെ ഈ മനുഷ്യൻ.. ശാന്തം.. സൗമ്യം.. ആ മുഖഭാവത്തിൽ എല്ലാം ഉണ്ട്.. 🔥❤️
@ashaunnikrishnan127
@ashaunnikrishnan127 5 лет назад
Jayanu shesham ithreyum janaprithi nediya veroru nadan undo malayalathil ഒരു ദേശം ഒരു വികാരം ലാലേട്ടൻ🔥🔥 lalettan lalettan chaginakath lalettan.......🤩🤩🤩🤩🤩💪💪💪💪💪
@Abhi-iv9pp
@Abhi-iv9pp 4 года назад
Sathyam ❤️ *MOLLYWOOD ONE AND ONLY KING* 👑 #MOHANLAL ❤️
@reshmireshmi6221
@reshmireshmi6221 5 лет назад
ഒന്നു നേരിട്ടു കാണാൻ പറ്റിയെങ്കിൽ... കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തേനെ....ലാലേട്ടാ....മുത്താണ്😍😘😍😘😍😘😍😘
@anadhan.anadhan9551
@anadhan.anadhan9551 4 года назад
👏👏👏👏🥰🥰🥰🥰🥰👍❤❤❤
@sajithkaramvely1627
@sajithkaramvely1627 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h3HBmJ18pT8.html Mass entry combo lalettan🥰🥰
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 3 года назад
All the best
@skkcutspromo4768
@skkcutspromo4768 3 года назад
Dream👑
@luckysvdozz2084
@luckysvdozz2084 6 лет назад
ഞങ്ങടെ ജീവനാണ്... ഞങ്ങടെ ഖൽബാണ്... ചങ്കിനകത്ത് ലാലേട്ടൻ...
@FRQ.lovebeal
@FRQ.lovebeal 6 лет назад
*ഇന്ത്യൻ സിനിമയുടെ കിങ് the കംപ്ലീറ്റ് ആക്ടർ* 😘😘😍
@shamseerp4828
@shamseerp4828 5 лет назад
Kbip
@nahaskh5623
@nahaskh5623 5 лет назад
Nammde muthane mammukka
@Abhi-iv9pp
@Abhi-iv9pp 4 года назад
@@nahaskh5623 🤣🤣
@geethupv239
@geethupv239 3 года назад
Correct
@ar_ya6097
@ar_ya6097 3 года назад
@@nahaskh5623 😂
@adarshn534
@adarshn534 4 года назад
നാളെ ഏട്ടന്റെ അറുപതാം പിറന്നാള് എന്നെന്നും രോമാഞ്ചം ഞങ്ങടെ ഏട്ടൻ😍🖤
@sreeraaj959
@sreeraaj959 6 лет назад
എന്റെ പൊന്നെ ഇത് എന്നാ. ഇൻട്രോ ആണേ... രോമാഞ്ചം 😘😘😘😘😘😘
@maneeshappurushothaman3993
@maneeshappurushothaman3993 5 лет назад
Soooper
@nandeshek5257
@nandeshek5257 5 лет назад
Pinne onnu poda avanteyoru romanjam koppanu. Mammukke muttilla aarum romanjathil.
@mittugaming1
@mittugaming1 3 года назад
@@nandeshek5257 😆🤣😂
@troopex3177
@troopex3177 3 года назад
@@nandeshek5257 koppann😂😂😂
@fudalthemmadi2758
@fudalthemmadi2758 2 года назад
@@nandeshek5257 വാണം ഡയലോഗ് ഒക്കെ 🤓
@finufinu8460
@finufinu8460 6 лет назад
ഒടുക്കത്തെ രോമാഞ്ചം😍😍😍
@Akshai22
@Akshai22 6 лет назад
ഖൽബാണ് ലാലേട്ടൻ 😘😘😘
@dhaneeshvm1122
@dhaneeshvm1122 4 года назад
മലയാളത്തിൽ ഏറ്റവും ഭാഗ്യം ഉള്ള നടൻ ലാലേട്ടൻ തന്നെ
@NaTh18108
@NaTh18108 Год назад
athanu sathyam❤
@ASK-ce6ps
@ASK-ce6ps 22 дня назад
ഏറ്റവും കൂടുതൽ ഭാഗ്യം ഉള്ള മനുഷ്യന് തന്നെ ആണ് ഏറ്റവും കൂടുതൽ haters ഉണ്ടാകുക
@abhimanyucvinod8684
@abhimanyucvinod8684 5 лет назад
ആ വരവ് കണ്ടോ .. ഒരേ ഒരു രാജാവ് 😍😍😘
@shefishafeeq7377
@shefishafeeq7377 Год назад
ഒരു നായകന് കിട്ടേണ്ട ഏറ്റവും വലിയ പുരസ്കാരം എന്തോ... ഇഷ്ടമാണ് എല്ലാർക്കും ഇങ്ങേരെ 🥰🥰🥰
@renjithrenjan2521
@renjithrenjan2521 5 лет назад
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു ഐറ്റം...ഏട്ടൻ ഉയിർ.... 😍😍😍😍😘😘😘😘😘
@suharashahanak1117
@suharashahanak1117 2 года назад
അതെ
@akhilc.a2860
@akhilc.a2860 6 лет назад
Mass entry ennokke paranjal itaanu😎... luv u laletta😘😘😘
@vineshdhason7477
@vineshdhason7477 6 лет назад
I m from tamilnadu,but i love moganlal,,💚💚
@jagannathanmenon3708
@jagannathanmenon3708 5 лет назад
Vinesh Dhason he is mohanlal not moganlal..our lalettan
@drthuganomics4960
@drthuganomics4960 5 лет назад
@@muslimutd4045 da mammuni poyi chavada myre
@vishnu2753
@vishnu2753 5 лет назад
@@muslimutd4045 mamootty nahi only mamunni
@vishnu2753
@vishnu2753 5 лет назад
@@muslimutd4045 than poyi mammunni yude theetam thinnu poda nayi
@vishnu2753
@vishnu2753 5 лет назад
@@muslimutd4045 lalappan alla punde lalettan mamooty alla only mammunni
@Shilpa29869
@Shilpa29869 6 лет назад
ലാലേട്ടൻ ലാലേട്ടൻ നെഞ്ചിനകത്തു ലാലേട്ടൻ 😍😍
@o_s_m4_creation_s955
@o_s_m4_creation_s955 6 лет назад
Lallettan fans oru like adiche
@ajmalk6983
@ajmalk6983 5 лет назад
Adichu muthee
@overdozplanet8076
@overdozplanet8076 5 лет назад
ചങ്ങായീ , നമ്മുടെ ലാലേട്ടനുവേണ്ടി ഈ സോങ് ഉൾക്കൊള്ളിച്ചുകൊണ്ട് കോമഡി ഉത്സവം ഫെയിം ശ്രീ .രഞ്ജിത് ഗുരുവായൂർ ചെയ്ത ട്രിബ്യുട് ഈ ചാനലിൽ ചേർത്തിട്ടുണ്ട്.ഇതുവരെ മറ്റാരും ചെയ്തിട്ടില്ലാത്ത സോങ് വിത്ത് പിക്‌സ് ക്യൂബ് സോൾവിങ് എന്ന മൾട്ടിടാസ്‌ക് രീതിയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.യൂണിവേഴ്സൽ സ്റ്റാറായ ലാലേട്ടന് വേണ്ടി ഈ ട്രിബ്യുട് ചെയ്തിരിക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന റെക്കോർഡും അദ്ദേഹം നേടിയിരിക്കുകയാണ്,അതുകൊണ്ടുതന്നെ ലോകത്തിന്റെ പലദിക്കുകളിൽ നിന്നും പ്രശംസാപ്രവാഹം അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.നിങ്ങളും കാണൂ...അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കൂ......
@sandeepchallayil2663
@sandeepchallayil2663 4 года назад
O S m4 creations
@MAlik-di2se
@MAlik-di2se 4 года назад
🤜🤛
@skkcutspromo4768
@skkcutspromo4768 3 года назад
💖
@mollackd5653
@mollackd5653 6 лет назад
പകരം വെക്കാൻഇല്ലാതെ അമരക്കാരൻ ലാലേട്ടൻ
@anadhan.anadhan9551
@anadhan.anadhan9551 3 года назад
👍👍👍👍🥀🥀🥀💪💪💪
@salmancr7548
@salmancr7548 6 лет назад
ലാലേട്ടന്‍ ചങ്കാണ് ചങ്കിടിപ്പാണ്! 😍
@favourabledelicious163
@favourabledelicious163 6 лет назад
What an amazing intro....... Really the complete actor... Am watching many more times.... Thankz for flowers 💐 chanel for giving this glorious moment about our LALETTAN...
@muhammedshakirck8789
@muhammedshakirck8789 6 лет назад
ചഗ്ഗാണ് ലാലേട്ടൻ ചോര മുത്തേ.........
@ananthasankarsaju4111
@ananthasankarsaju4111 6 лет назад
Lalettan atrom crowd puller e Keralatil vere aarelum undo? Most powerful man of kerala. Proud to be his follower.♥️
@shanafc2411
@shanafc2411 6 лет назад
രോമാജിഫിക്കേഷൻ
@Vivek-zl6ye
@Vivek-zl6ye 6 лет назад
Huge range of ഏട്ടൻ💪💪💪😎
@aryanandakumar8428
@aryanandakumar8428 6 лет назад
Nammude muthannu lalettan....😙😘
@governmen
@governmen 6 лет назад
NARASIMHAM
@aishumol1201
@aishumol1201 3 года назад
എന്റെ. ലാലേട്ടാ...... സൂപ്പർ. കലക്കി. മുത്തേ.
@mridulsankar1940
@mridulsankar1940 3 года назад
Lalettan nammude natturajav aane💥💥💥⚡⚡💥😍💥
@mridulsankar1940
@mridulsankar1940 3 года назад
Lalettan uyir 💥💥💥💥💥🔥🔥💥⚡💥
@sandradavis1468
@sandradavis1468 6 лет назад
OMG!.... Adipwoli performance.......... DSOULS DANCE CREW 😍😍😍....hats off
@alvaromorte2547
@alvaromorte2547 6 лет назад
Goosebumps overloaded 😍😍😍👌👌👌👌
@Rahul_Ravichandran
@Rahul_Ravichandran 6 лет назад
ഒടുക്കത്തെ രോമാഞ്ചം ഹോ..👌
@niyaspanthappilan
@niyaspanthappilan 6 лет назад
ഒരു രക്ഷയുമില്ല മച്ചാന്മാരെ
@baburajan2500
@baburajan2500 3 года назад
ആർക്കും കിട്ടാത്ത വരവേൽപ്പ് ഇത് ആൾ വേറെയാ ലാലേട്ടൻ 🔥🔥🔥
@Brokenasphalt__
@Brokenasphalt__ 6 лет назад
Ambooo Powlichu.... Dsouls is My Fev Dance Team... Ennik Deen chettaneyum Antony Chettanayum Valare Ishtaa😘😘
@mathewsonysolomon7753
@mathewsonysolomon7753 6 лет назад
Ponno thakarthu
@shareefkgr
@shareefkgr 5 лет назад
തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം 😍😍
@vandanaaneesh2314
@vandanaaneesh2314 6 лет назад
Ore oru jenmathil ethremoke sadhikumoooooo 😍😍
@ബെല്ലാരിരാജബെല്ലാരിരാജ
ഞാൻ ഒരു ikka ഫാൻ ആണ് പക്ഷെ ഏട്ടന്റെ ഈ item അത് ഒരു കൊലമാസ്സ് തന്നെയാണ് .. ലെവൻ പുലിയാണ് കേട്ട വെറും പുലിയല്ല ഒരു സിംഹം... 🦁🦁
@Ajithkalloor1
@Ajithkalloor1 6 лет назад
from 5:43 Electrified mine Energy ... GOOSEBUMPS, GOOSEBUMBS... 5:43 to 6:36 was like a Heavenly Bless.. Also the Dancers Hatsoff to u Brothers.. 🙏
@Mr-xz8xz
@Mr-xz8xz 5 лет назад
Sathyam bro enikku from 5:43 🔥🔥🤩🤩
@neethumpneethu4123
@neethumpneethu4123 4 года назад
ലാലേട്ടൻ.. 💪😜ആ പാട്ടിൽ audiences പാടുന്നത് കേക്കുമ്പോൾ 💪💪💪💪💪💪💪💪💪💪ചങ്കിനകത് ലാലേട്ടൻ
@karthika.p.a2041
@karthika.p.a2041 2 года назад
എനിക്ക് തോന്നുന്നു ആ പാടുന്ന audience ക്വീൻ സിനിമയിലെ കോളേജ് students ആയിട്ടുള്ളവരല്ലേ ❣️❣️✨️✨️
@adarshvijay6335
@adarshvijay6335 6 лет назад
ഒന്നും പറയാനില്ല ഏട്ടന് തുല്യം ഏട്ടൻ mathra.. ലാലേട്ടൻ
@mittugaming1
@mittugaming1 3 года назад
Satyam
@Ajithkalloor1
@Ajithkalloor1 6 лет назад
WoRLd bEst ActoR 😍 MOHANLAL 😍 NADANA DAIVAM that's what Flowers Channel called Mohanlal in its Proclamation !!
@sarathskumar8288
@sarathskumar8288 6 лет назад
Lalettan lalettan nenjinakathu lalettan 😍😍 Aa vakukal thanne mathi malayala cinema aara bharikkane ennu manasilaakan💪🏻💪🏻
@suharashahanak1117
@suharashahanak1117 2 года назад
മെഗാസ്റ്റാർ ലാലേട്ടൻ ❤❤❤ love you
@devananil3346
@devananil3346 6 лет назад
ശോ, എനിക്കറിയില്ല ഈ ഏട്ടനെ നമ്മൾ എന്തിനാണ് ഇങ്ങനെ ഇഷ്ടപ്പെടുന്നത് എന്ന്
@rajeevrajeev6593
@rajeevrajeev6593 5 лет назад
😊😊😀😁😂😃
@nithyap3844
@nithyap3844 5 лет назад
കല്പ
@anstinsaju5159
@anstinsaju5159 4 года назад
എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക് 💯
@bindhugopan7776
@bindhugopan7776 4 года назад
Athe
@sajithkaramvely1627
@sajithkaramvely1627 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h3HBmJ18pT8.html Mass combo entry mohanalal🥰🥰
@vijeshvijayan7987
@vijeshvijayan7987 2 года назад
എന്റെ പൊന്നോ ഏട്ടനെ കണ്ടപ്പോൾ രോമം പോലും സല്യൂട്ട് അടിച്ചു ❤
@merinjohn5798
@merinjohn5798 6 лет назад
Dsouls+lalettan=🔥💯
@vishnukr2425
@vishnukr2425 6 лет назад
From 5:52 !!! What a Entry ! Goosebumbs 😍🙌💖
@aryanandakumar8428
@aryanandakumar8428 6 лет назад
D'souls enatheyum pole thakarthu.pinne lalettan nammada muthalle....😘😍
@NizamKhan-ky2od
@NizamKhan-ky2od 6 лет назад
immade muthanne laletten .. nagade ettananee laletten
@Roman_Gaming_
@Roman_Gaming_ 6 лет назад
ലാലേട്ടൻ 😘😍😍💪💪💪
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 4 года назад
Mohanlalwood💪 biggest crowd puller in Malayalam
@jyothishjyo1225
@jyothishjyo1225 5 лет назад
ലാലേട്ടnu live profie veraru super starinu millatha varavellppu3
@aishusarath8492
@aishusarath8492 6 лет назад
Laletta love you
@teslinbabuthomas4138
@teslinbabuthomas4138 6 лет назад
Indian cinemayude nadana vismayam....one and only Mohanlal....The phenomenon of indian cinema...proud to be a Malayali
@sonupranav9902
@sonupranav9902 6 лет назад
ചങ്കാല ചങ്കിടിപ്പാണ് ലാലേട്ടൻ
@divyassoloproject8002
@divyassoloproject8002 6 лет назад
അയ്യോ........ Lalette..... I love you
@anadhan.anadhan9551
@anadhan.anadhan9551 4 года назад
👍👍👍👍🥰🥰🤗🤗🤗🤗
@incredibletruth903
@incredibletruth903 6 лет назад
ഹോ....ഒന്നും പറയാനില്ല ......രോമാഞ്ചം ...
@akhilsureshkumar4886
@akhilsureshkumar4886 6 лет назад
രോമാഞ്ചിഫിക്കേഷൻ
@saneeshnadapuram3454
@saneeshnadapuram3454 6 лет назад
He is the king 👑 of Malayalam movie
@achulachu6095
@achulachu6095 3 года назад
😍😍✨️ ഞങ്ങളുടെ ✨️✨️✨️ജീവനാണ് ലാലേട്ടൻ ❤❤💕💕💕
@jeevandon7485
@jeevandon7485 6 лет назад
Ingeru manushyan thannaano! kodikanakinu janangalude nenjinakathu ithrayum aazhathil e peru pathiyanamenkil ingeru manushyan allaaaa sathyam
@shivajith6838
@shivajith6838 6 лет назад
Appu P Not angel. The god of acting 😘 its the name suits
@aparnak1180
@aparnak1180 5 лет назад
Sathymmmm
@ashokana7226
@ashokana7226 3 года назад
ഇന്ത്യൻ സിനിമയിൽ ഫാൻസ്‌ പവർ കൂടുതലുള്ള നടൻ വേറെ ഇല്ല uff രോമാഞ്ചം 🔥🔥🔥🔥🔥🔥
@xaviermarydasan1429
@xaviermarydasan1429 2 года назад
Sharuk khan. No 1, But acting no 1 lalettan
@arundhathybnair4906
@arundhathybnair4906 6 лет назад
Lalettan !!!😘😘😘❤❤❤😘😘😘😘😘
@kunjunni7900
@kunjunni7900 4 года назад
Lalettan namukkoru vikaramanu..!! Snehavum abhimanavum aaradhanayum okkekkodiya oru vikaram...!! Lalettanu =Lalettan...!! 😍🥰💐💐💐
@aswin1621
@aswin1621 3 года назад
Randara varshathin sesham e video kaanumbozhum kekkumbolum ulla romanjam uff... Avasanam lalettan enn koode kekkumbo💕
@lovelove-hw5si
@lovelove-hw5si 6 лет назад
Ithra aradhakar verarkund😍😘queen padathile chekanmarde avesam pwlichu
@myandroid1396
@myandroid1396 6 лет назад
Lalletan is always a king..
@vishnukumar-vu6bp
@vishnukumar-vu6bp 5 лет назад
Some times I leave my mind...because this is mind blowing perfomance....lalettan supper 🥰
@culer1963
@culer1963 5 лет назад
Uff... രോമാഞ്ചം ❤️❤️❤️😘👌
@lijujacob6862
@lijujacob6862 6 лет назад
ചാങ് ആണ് A10😍😍😍
@prav4247
@prav4247 6 лет назад
I love this song very much. Each lines in this song is my passion
@athulyaathu7100
@athulyaathu7100 5 лет назад
ലാലേട്ടൻ പൊളിയാ. ഡാൻസ് kidukki
@padminik2176
@padminik2176 6 лет назад
Entry of the decade
@rahulrkrishanan7877
@rahulrkrishanan7877 4 года назад
ejathi romanjam 🔥ലാലേട്ടൻ
@spiderman6173
@spiderman6173 4 года назад
ഇത്രയും അഡിക്ഷൻ ലെവൽ ഉള്ള ഒരു നടനും കേരളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല
@vishnukrishna3792
@vishnukrishna3792 6 лет назад
ഒന്നും പറയാൻ ഇല്ല
@sarathparu7804
@sarathparu7804 6 лет назад
Vishnu unnikrishnan hiiii
@navaneethsivadas8083
@navaneethsivadas8083 5 лет назад
our sweet lalettan with dsouls... thakarthuuu
@vineshvv4874
@vineshvv4874 5 лет назад
Ithu nerittu kandu but eppozhozhum kanum romanjam💖💖💝💝😍😍
@sebastiankt9940
@sebastiankt9940 5 лет назад
The king of the Malayalam cinema, MOHAN LAL.😎😎😎
@gireeshkumar4985
@gireeshkumar4985 5 лет назад
Lalettan fan from kanyakumari malayalee tamilnadu ...kalipu
@MelbitKannur
@MelbitKannur 6 лет назад
universal actor in mohanlal... LALETTAN......2255
@aneeshsankar7516
@aneeshsankar7516 6 лет назад
Ithenthoru entryaa etta....romanchification
@nandanasreekumar8251
@nandanasreekumar8251 6 лет назад
Dsouls polichu..This is one of your best performance...
@suseelanvishnu596
@suseelanvishnu596 6 лет назад
lalettannnnnnn❤️❤️❤️❤️❤️❤️❤️
@neethusundarlal3998
@neethusundarlal3998 6 лет назад
ലാലേട്ടാ ..... Love you......
@rajeevmi6847
@rajeevmi6847 6 лет назад
കിടിലൻ
@BlackAdam691
@BlackAdam691 4 года назад
എന്റെ ettaaaaaaaaa😘😘😘😘🖤🖤🖤
@aishuaishu5611
@aishuaishu5611 2 года назад
Ellaaa super songsum laletande filmil ulladh aannallo😍😎😎👍👍
@soorajkishorevayalil6975
@soorajkishorevayalil6975 6 лет назад
Njan ith ethra thavana kandu ennu enik ariyilla.. Romanjamm
@music-ns5wc
@music-ns5wc 6 лет назад
I love you laletta...😍😍😍I am a big fan of dsouls.
@anandhussss2700
@anandhussss2700 5 лет назад
He is one and only the complete actor of malayalam industry ✌️
@steninthomas4367
@steninthomas4367 5 лет назад
Ore oru janmam oru vikaaram lalettan☺️☺️☺️☺️☺️☺️☺️
@mufimufi7080
@mufimufi7080 6 лет назад
എന്തോന്നിത് വല്ലാത്ത രോമാഞ്ചം വരുന്നു
@vishnukrishna3792
@vishnukrishna3792 6 лет назад
ലാലേട്ടൻ
@amithaazeez2936
@amithaazeez2936 5 лет назад
Proud of Indian film industry one and only Mohanlal ❤️
@anrk1268
@anrk1268 5 лет назад
ഞങ്ങളും അവിടെ ഒണ്ടാർന്ന് ലാലേട്ടാ 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝ലാലേട്ടൻ ലാലേട്ടൻ വിളിച്ചോണ്ട് 💝💝സെലിബ്രിറ്റീസിൽ നിങ്ങൾക്ക് വേണ്ടി വിളിക്കും ലാലേട്ടാ 💝💝💝💝💝💝
@sujihere7364
@sujihere7364 5 лет назад
ROMANCHIFICATION..!!😍❤
@alshilpramod8991
@alshilpramod8991 5 лет назад
Goosebumpss.....😍😍
@adarshpeechanarivlog450
@adarshpeechanarivlog450 6 лет назад
കിടു പെർഫോമൻസ് പൊളിച്ചടക്കി 😍😍😍😍😍😍
Далее
#LegacyEvents ലാലേട്ടൻ  @ 36
36:57
Просмотров 54 тыс.