Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Bhavana | EP# 24 

Flowers Comedy
Подписаться 14 млн
Просмотров 280 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #VaishnaviSaikumar #SusmithaPrabhakaran

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@lissyfrancis6594
@lissyfrancis6594 2 месяца назад
ഭാവനയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ഇപ്പോഴത്തെ നടിമാരുടെ ജാട വർത്തമാനം ഒന്നും ഇല്ലാതെ വളരെ നാച്ചുറൽ ആയി സംസാരിക്കുന്നു. സുന്ദരി കൂട്ടി. കാണാൻ നല്ല ഭംഗി. എല്ലാ. പ്രതിസന്ധികളെയും അതിജീവിച്ച ഭാവനക്ക് ചുണ്ടിൽ എന്നും ഈ പുഞ്ചിരി ഉണ്ടാകട്ടെ 🙏
@winnerspoint8373
@winnerspoint8373 2 месяца назад
A cute heroine with confidence, willpower self esteem and determination!
@sonibins5813
@sonibins5813 2 месяца назад
എത്ര innocent ആയിട്ടാണ് ഭാവന സംസാരം ..ഒത്തിരി ഇഷ്ടം .. മിടുക്കി ..ചിരിച്ചു തന്നെ മുന്നേറുക ..ഹൃദയമുള്ള മലയാളികൾ എന്നും ഒപ്പം ..❤
@resichith321
@resichith321 2 месяца назад
Bhavana, you are great, എന്റെ സങ്കല്പത്തിൽ മലയാളസ്ത്രീത്വത്തിന്റെ മാതൃകയാണ്, ശക്തിയാണ് മോൾ
@LOKACHITHRA
@LOKACHITHRA 2 месяца назад
തീർച്ചയായും
@appuappu-lv6fn
@appuappu-lv6fn 2 месяца назад
എത് സ്റ്റേജിൽ പോയാലും മാന്യമായ ഡ്രസിങ് 😍😍😍😍
@Imatraveler85
@Imatraveler85 2 месяца назад
ഭാവനയുടെ വർത്താനം കേൾക്കാൻ നല്ല രസമാണ്.. തീർന്നു പോയപ്പോൾ വിഷമം തോന്നി.. പാവം ഒരു ജാടയും ഇല്ലാത്ത നായിക...❤❤❤❤
@kl10.59
@kl10.59 2 месяца назад
❤❤❤ഭാവന അന്നും ഇന്നും അടിപൊളി ആണ്,, ഭാവനയെ ഇഷ്ടം ഉള്ളവർ vsru
@SumijamesSumitha
@SumijamesSumitha 2 месяца назад
ഭവന എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ❤❤❤❤❤❤❤
@lalisuresh5673
@lalisuresh5673 2 месяца назад
Great Lady.. She deserves respect.. God bless you❤️
@Harekrishna1767
@Harekrishna1767 2 месяца назад
Bhavana is brave like Draupadi in mahabharatham..Powerful lady not willing to give up self respect at any cost🔥
@justinmd6837
@justinmd6837 2 месяца назад
Bhavana is the role model of For every Women!
@sulekhad2619
@sulekhad2619 2 месяца назад
Pavam but bold and smart lady.God bless you dear ❤
@baboosnandoos9721
@baboosnandoos9721 2 месяца назад
Yes
@sadikpv
@sadikpv 2 месяца назад
കൂടുവന്നവരും ശേഷം വന്നവരും ഫീൽഡ് ഔട്ട്‌ ആയി.. But still remains as Heroine❤
@mubihasi2125
@mubihasi2125 2 месяца назад
Navya nair meera jasmine also still
@freyafarmaan7279
@freyafarmaan7279 Месяц назад
They are not consistent ​@@mubihasi2125
@sivasudheer5905
@sivasudheer5905 2 месяца назад
പാവം മോൾ. ഈ കുട്ടിയോട് ദുഷ്ടത കാണിച്ചവന്മാർ, ചെയ്യിച്ചവർ ഒക്കെ കുടുംബത്തോടെ അനുഭവിക്കും. ഒന്നിനെയും ദൈവം വെറുതേ വിടൂല്ല
@geetapolozun8815
@geetapolozun8815 2 месяца назад
Cute and adorable bhavana❤
@sulekhad2619
@sulekhad2619 2 месяца назад
So simple dressing and hair style
@thomasmamachan6039
@thomasmamachan6039 Месяц назад
ഒത്തിരി സ്നേഹത്തോടെ.... എല്ലാം മംഗളങ്ങളും....👍👍👍🙏🙏🙏👌👌👌
@ramlathaashish6458
@ramlathaashish6458 2 месяца назад
ഭാവനയെ ഒത്തിരി ഒത്തിരി ഇഷ്ടം❤❤❤🥰🥰🥰💞💞💞💞😍👍👍
@LS-ib7pn
@LS-ib7pn 2 месяца назад
ഭാവന ചേച്ചി❤❤❤❤
@baboosnandoos9721
@baboosnandoos9721 2 месяца назад
Yes
@smithaanoop447
@smithaanoop447 2 месяца назад
Bhavana chechy ❤❤❤samsaram epoozhum ishtaa🥰 manjuchechy always my favourite 😘 manjuchechy chechy de samsaram um chiri..both are always favourite 😘
@Vineeshkvijayan
@Vineeshkvijayan 2 месяца назад
ഒരു സന്ധ്യക്ക് പരിമളം വിതറി വന്ന പെരിങ്ങാവ് കാരി കാർത്തിക🤗❤️
@remanijagadeesh1671
@remanijagadeesh1671 2 месяца назад
Bhavana❤❤❤❤❤❤❤❤❤💝💝💝💝💝💝💜💜💜💜💜💜
@HajuHaju-pu7xc
@HajuHaju-pu7xc 2 месяца назад
ഭവനായ ബയകര ഇഷ്ടമാണ്.ചിരിയും ബ്യൂട്ടിഫുൾ എന്നെ
@rajeshwarivijayan4486
@rajeshwarivijayan4486 2 месяца назад
Bhavana ❤❤❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*no one can replace bhavana💯🔥*
@krishnaindira5806
@krishnaindira5806 Месяц назад
പഴയകാലത്തെ ഭാവന therech vannu Enth bhangiya kanan All the best❤❤❤❤
@daffodils6399
@daffodils6399 2 месяца назад
Bhavana chirikumpo vallatha oru santhosham❤️😍🧿
@sujathasivadasan1984
@sujathasivadasan1984 2 месяца назад
മനശക്തി ഉള്ള ലേഡി Great ❤
@HighwayContracting
@HighwayContracting 2 месяца назад
Bhavana is great actress and needs better roles to prove herself. 😊
@valsakl2921
@valsakl2921 2 месяца назад
I love you and proud of you
@anijomon4886
@anijomon4886 2 месяца назад
❤❤
@180raju
@180raju 2 месяца назад
Bhavana, pls do some action movies as sir said 34.37 You were amazing in case of kondana. Dont think you cannot do action scenes. You do really well and you have got that stylish look and aura. we have seen some glimpses in some movies like inspector vikram, topiwala, hero, sagar alias jacky, marubhumikkadha etc. Audience will definitely accept a through out action movie of yours as you already have an image of a brave and bold girl.
@shruthij8586
@shruthij8586 2 месяца назад
So happy to see that old chirpy and happy Bhavana is back ❤😀😀😀😀 was missing her talks
@josethomas6380
@josethomas6380 2 месяца назад
Happy to see her like this …hope kovalji is also seeing this
@jessyeaso9280
@jessyeaso9280 Месяц назад
Innocent and polite behaviour.. Bhavana.. ❤️
@musthafamuhammad2202
@musthafamuhammad2202 2 месяца назад
Nalla Actor
@vijayanvijay2324
@vijayanvijay2324 2 месяца назад
Bhavanayude incidents almost all interesting 😅😅
@overtherainbow12345
@overtherainbow12345 2 месяца назад
Omg lots of funny stories. So glad to watch this show and wish Bhavana all the happiness in the whoel world
@sjrsjr1087
@sjrsjr1087 2 месяца назад
നന്നായി,,,, പക്ഷേ,, ഇതിന് പിറകേ ഗോപാലകൃഷ്ണനെ കൊണ്ട് വന്ന് ഇതിൻ്റെ വില കളയരുതെന്ന് അപേക്ഷിക്കുന്നു,,,
@Sarathkakkanadan
@Sarathkakkanadan 2 месяца назад
Good performance ഭാവന ചേച്ചി
@lakshmisoman9431
@lakshmisoman9431 2 месяца назад
I love you bhavana❤❤❤❤ With so much respect ❤❤❤❤❤ I love you so much❤❤❤❤❤ നിങ്ങൾക്കു വേണ്ടി എന്നെന്നും പ്രാർത്ഥിക്കും..... ഒത്തിരി സ്നേഹം ബഹുമാനം നിങ്ങളോട്..... നിങ്ങൾ ഉള്ളത് കൊണ്ട് മാത്രം ആണ് നിങ്ങൾ ഉൾപ്പെടുന്ന ഇന്റർവ്യൂസ് കാണുന്നത്.... എല്ലാ നന്മകളും വിജയവും നിങ്ങൾക്കു എന്നും സ്വന്തം ആയിരിക്കണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.....
@lachulachmi1577
@lachulachmi1577 2 месяца назад
Cute bhavana ❤️❤️❤️
@ssr5842
@ssr5842 2 месяца назад
Bhavana is an example of the strength ❤
@vipinabejoy
@vipinabejoy 2 месяца назад
ഭാവന ❤
@SubaidaKp-n1w
@SubaidaKp-n1w 2 месяца назад
Enikku manjuvinodum bhavanayodu bhayankara eshtamanh❤❤
@Darklife-fi9ip
@Darklife-fi9ip 2 месяца назад
Supper മുത്ത് ❤❤
@SherlyBiju-m9s
@SherlyBiju-m9s 2 месяца назад
Enikkku attavum eshtta bhavana
@ratheesankariathara377
@ratheesankariathara377 2 месяца назад
ക്യൂട്ട് actress 👍
@sujith2426
@sujith2426 2 месяца назад
ഇദ്ദേഹം ഗസ്റ്റിനെ സംസാരിക്കാൻ വിടുന്നില്ലാലോ 😢
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
പാവം ഭാവന... പുറമെ കളിച്ചും ചിരിച്ചും നിൽക്കുന്നുണ്ടെങ്കിലും ആ മുഖം കണ്ടാൽ അറിയാം ഉള്ളിൽ നല്ല വിഷമം ഉണ്ടെന്നു 😭😭😭
@jocreations5803
@jocreations5803 2 месяца назад
ഭാവന 🥰🥰😘😘😘😘
@ABMIARHI
@ABMIARHI 2 месяца назад
Bhavana love❤🎉
@sayedpp4208
@sayedpp4208 2 месяца назад
അടിപൊളി സംസാരം
@JoseJoseph-pd9vi
@JoseJoseph-pd9vi 2 месяца назад
Proud of you 😘😘😘😘
@EisCase
@EisCase Месяц назад
Awesome video! I really enjoyed it.
@mubashirapt1685
@mubashirapt1685 2 месяца назад
മാന്യമായ നടി ഏതു വേദിയിലും മാന്യമായ ഡ്രസ്സിംഗ്
@Paapus3916
@Paapus3916 2 месяца назад
Bhavana vannile ennal pinne star magicilum kudi kayarit poikude
@shamna642
@shamna642 2 месяца назад
😁😁അത് ശരിയാണല്ലോ
@gemsree5226
@gemsree5226 2 месяца назад
Toxic show.. full of dileep fans
@abdulsamad_36
@abdulsamad_36 2 месяца назад
Keritt povan athenthonn, ath director alle theerumanimkkne😂
@ashapatrick9958
@ashapatrick9958 2 месяца назад
0❤5 9​@@shamna642
@shinajshinu7557
@shinajshinu7557 2 месяца назад
❤​@@shamna642
@musthafakn9500
@musthafakn9500 2 месяца назад
God bless mool ❤❤❤❤
@tuttukrish
@tuttukrish 2 месяца назад
ഭാവന ചേച്ചി ഇഷ്ടം 🩷
@deepabiju5075
@deepabiju5075 2 месяца назад
❤❤
@dontreply3-re2ho
@dontreply3-re2ho 2 месяца назад
🥰🥰ഭാവന 🥰🥰
@hashdesignn
@hashdesignn 2 месяца назад
Samsaram kettukondirikkan endu rasa
@Fasion_Clinic
@Fasion_Clinic Месяц назад
Superb Bavana❤❤❤❤
@unnikrishnantg3726
@unnikrishnantg3726 2 месяца назад
Brave girl
@mansoorkannuth8936
@mansoorkannuth8936 Месяц назад
ഒരാളെ കുടുംബം തകർത്തു അങ്ങനെയല്ലേ ഒരു രസത്തിൽ പറയുക
@sobhav390
@sobhav390 2 месяца назад
Very nice and beautiful video 👌 she looking beautiful 😍 ❤ ❤
@sareenabasheer2141
@sareenabasheer2141 2 месяца назад
Ilike bhavana
@sajithavijayakumar5388
@sajithavijayakumar5388 Месяц назад
❤❤🥰🥰🥰😘😘😘😘🥰@Bhavana
@Geetz67
@Geetz67 2 месяца назад
Manjuvariyar chiri pole
@thomaslonappan1082
@thomaslonappan1082 27 дней назад
ഇത് ഇദ്ദേഹത്തിന്റെ ഒരു തള്ളൽ മാത്രമാണ്
@jayavallip5888
@jayavallip5888 2 месяца назад
❤️👍
@sajithavijayakumar5388
@sajithavijayakumar5388 Месяц назад
അടിപൊളി ചക്കരേ 🥰🥰😘😘😘
@AjayMullasseril
@AjayMullasseril Месяц назад
Nice, ❤❤❤
@devikadileep3404
@devikadileep3404 2 месяца назад
🥰🥰🥰
@manikantanrajan3415
@manikantanrajan3415 Месяц назад
ഒരു പാമ്പു മറ്റൊരു പാമ്പിനെ സ്വാഭാവികമായി ഇഷ്ടപ്പെടും 😏
@SyamalaSukumaran-wi3bd
@SyamalaSukumaran-wi3bd 2 месяца назад
ഭാമയെ പോലെ
@athiramalu4199
@athiramalu4199 Месяц назад
Brave lady❤❤❤❤
@josems2463
@josems2463 Месяц назад
No1❤❤❤❤❤❤
@anilashok5193
@anilashok5193 2 месяца назад
💛💛💛
@jessyvarghese519
@jessyvarghese519 2 месяца назад
👍🏻👍🏻👍🏻👍🏻❤️❤️
@junaidcm4483
@junaidcm4483 2 месяца назад
👍🌟🌟🌟🌟🌟🌟
@gemsree5226
@gemsree5226 2 месяца назад
Pand paranja athe kathakal thanne anallo.. new ayit onum illa.. 😮😮
@nishachacko8811
@nishachacko8811 2 месяца назад
Meera Jasmine kondu varru skn
@coconutmedia1025
@coconutmedia1025 2 месяца назад
🔥 🔥 🔥
@musthafakn9500
@musthafakn9500 2 месяца назад
God bless mool 99
@SuneerSuni-u4n
@SuneerSuni-u4n 2 месяца назад
ഈ ശ്രീകണ്ടൻസാറിനെ മാറ്റാൻ പറ്റുമോ എന്നാൽ ഒന്നുകൂടി നന്നായിരുന്നു എന്ത് കാര്യ ഫുൾ പറയാൻ സമതിക്കുല്ല
@FATHIMAIZAH
@FATHIMAIZAH 2 месяца назад
Hai
@CCP2024P
@CCP2024P 2 месяца назад
Can they do a better job with her hair and dress?? She’s SOSO BEAUTIFUL- why can’t these people dress/hair her appropriately????
@sobhamenon1739
@sobhamenon1739 2 месяца назад
🎉🎉
@aleyammaayayathil2149
@aleyammaayayathil2149 17 дней назад
Aleesa Mariam jerine is the same
@archanaraj3732
@archanaraj3732 Месяц назад
കള്ളത്തരമോ പൊങ്ങച്ചമോ ഇല്ലാത്ത സംസാരം
@Wickieeez
@Wickieeez 2 месяца назад
Flowers 3 lakh nnu aaku SKN. Enthayalum 3 lakh mukalil aarum ee programmil vaangilla. Pinne enthina 1 kodi. Nammale thanne patykkanam kto sir eh 😅
@sreelathan1572
@sreelathan1572 2 месяца назад
Star magic il vaayo bhavi❤❤
@bennyjohn847
@bennyjohn847 2 месяца назад
ഇ കുട്ടേട്ടൻ ഒരു വളിപ് ആണ്
@Mubi-junu
@Mubi-junu 2 месяца назад
Meera jasmine kondu varuo
@shinajshinu7557
@shinajshinu7557 2 месяца назад
Meera vannallo
@Mubi-junu
@Mubi-junu 2 месяца назад
@@shinajshinu7557 oru kodyil vanno …. Star magicil elle
@mkvlogs6264
@mkvlogs6264 2 месяца назад
👍🏻
@nishachacko8811
@nishachacko8811 2 месяца назад
💙💙💙💙💙💙
@ansia9076
@ansia9076 2 месяца назад
ഞാൻ അതല്ല ആലോചിക്കുന്നത് ഈ സെലെബ്രെറ്റി വരുമ്പോൾ മാത്രം ഈസി questions... സാദാരണ ആൾകാർക് കട്ടി ചോദ്യം.... 🙏
@jincyfrancis2439
@jincyfrancis2439 2 месяца назад
Ivarku kittunna cash charity kanu hey...pokunnathu appol dimple question chodhikate
@Lethasaji
@Lethasaji 2 месяца назад
ഇത് പുതിയ പരിപാടി ആണ് കോമഡി ആണ് പുതിയ season
@baboosnandoos9721
@baboosnandoos9721 2 месяца назад
​@@Lethasaji അതേ
@rashidpp2164
@rashidpp2164 2 месяца назад
Same pamb kada repeet questian answers
@VargheseMathai-f7t
@VargheseMathai-f7t 2 месяца назад
👌🙏👌👌👌👌👌👌🙏
@athiraayyappan1300
@athiraayyappan1300 2 месяца назад
Bhavana chechi ♥️🔥
@rashidpp2164
@rashidpp2164 2 месяца назад
Mumb oru kodiyil vannappol ulla same repitation avarthana virasatha ozhivaka
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн