Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Boby Chemmanur | Ep # 19 

Flowers Comedy
Подписаться 14 млн
Просмотров 342 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #bobychemmannur

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 697   
@PrasannaKumar-qq8sg
@PrasannaKumar-qq8sg Месяц назад
താങ്കളുടെ ഇടക്ക് കയറിയുള്ള ഇടപെടൽ തീർത്തും ആരോചകമാണ് 🙄🤔👍🏻
@shijinkurian9900
@shijinkurian9900 Месяц назад
ഇദ്ദേഹം കരണം ജീവിതം രക്ഷപ്പെട്ട നിരവധി ആളുകളിൽ ഒരാൾ ഞാൻ
@pkkpukayoor8943
@pkkpukayoor8943 Месяц назад
തന്റെ സമ്പത്തിന്റെ ഒരു ഭാഗം സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചിലവഴിക്കുന്ന ബോച്ചേക്ക് ബിഗ് സല്യൂട്ട്. ജയ് ബോച്ചേ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
@muraleedharanmm2966
@muraleedharanmm2966 Месяц назад
ഷജനെ വെല്ലുവിളിചത്😂😂😂 തള്ളായിരുന്നു..... കേരളാ ചാപ്ലിൻ ...!😂😂
@JessyChacko-x1m
@JessyChacko-x1m 28 дней назад
😂
@ramachandranp8965
@ramachandranp8965 Месяц назад
ഒരു പച്ചയായ മനുഷ്യൻ, എത്രയോ പാവങ്ങളുടെ രക്ഷകൻ 👍👌
@marneer381
@marneer381 Месяц назад
😂😂😂😂😂
@jeil4649
@jeil4649 Месяц назад
അങ്ങേരുടെ ഭാര്യയും മകളുമാണ് ആ പാവങ്ങൾ.
@ii-ny4sy
@ii-ny4sy Месяц назад
രാമചന്ദ്രൻ ഒരു പൊട്ടൻ..😂😂😂
@Lekshmi-ep8tq
@Lekshmi-ep8tq 29 дней назад
😃😃😃😂​@@jeil4649
@bineeshkk353
@bineeshkk353 Месяц назад
ഇത് സാജനുള്ള മറുപടിയാണ് നായരുടെ,പരസ്യമായ ഒരു ഷോയം പിറകിൽ ഞങ്ങൾ ഒന്നാണെന്നു😅😅
@Scs905
@Scs905 Месяц назад
മറുനാടനെ പേടിച്ചു പോയി ഒളിച്ചതാണ് 😄😄😄പാവം tea പ്രാഞ്ചി 😄😄😄
@user-zw2ok1iv5p
@user-zw2ok1iv5p Месяц назад
Marunadane pole yulla kallante aduth pokaathath thanne aan nallath😂😂
@preethap1927
@preethap1927 Месяц назад
അയാൾ കള്ളനല്ലാത്തോണ്ടാ ഈ കള്ളൻ മുന്നിൽ പോവത്തെ... ഷാജൻ ഒറ്റ തന്തക്കു പിറന്നവനാ ​@@user-zw2ok1iv5p
@Soumya.k-k6p
@Soumya.k-k6p Месяц назад
Ayye aa maraprandhaneyo
@santhoshkanjira7228
@santhoshkanjira7228 Месяц назад
​@@user-zw2ok1iv5pഛേ ബോ ആണോ നല്ലവൻ
@jollysports5654
@jollysports5654 Месяц назад
എന്തിനു മറുനാടനെ പേടിക്കണം, മറുനാടിനെക്കാളും എത്രയോ ജനകീയനായ ബോബി,നല്ലവനായ ബോബി എന്തിന്, അയാളെ പേടിക്കണം
@salimkumar1512
@salimkumar1512 Месяц назад
ഇത് ഒരു രക്ഷപെടലാണ് മറുനാടൻ്റെ മുന്നിൽ വരാതിരിക്കാൻ
@dennisonkaniyaram352
@dennisonkaniyaram352 Месяц назад
എന്ത് മറുനാടൻ
@HassanManzoor-f5d
@HassanManzoor-f5d Месяц назад
Shajane nice aayittu prank cheythada..
@manjujose7856
@manjujose7856 Месяц назад
രണ്ട് പേരുടെയും ലക്ഷ്യം ഒന്ന്. മറുനാടൻ. ഒരു കോടി with കോമഡിക്ക് പറ്റിയ ആളുത്തന്നെ.
@sees412
@sees412 Месяц назад
മറുനാടനോട് പബ്ലിക് ആയിട്ട് നടത്താം ബോച്ചേ ആണ് ലൈവ് ആയിട്ട് കാണാം ബോച്ചേ പറയുന്നിടത്തു നടത്താം എന്ന് അല്ലാതെ മറുനാടൻ അല്ല അദ്ദേഹത്തെ വിളിച്ചത് കാരണം താങ്കൾ vedio മൊത്തം കാണണം മറുനാടന്റെ വീഡിയോ കണ്ടാൽ അത് മാത്രമേ മനസ്സിലാകൂ
@smani489
@smani489 Месяц назад
Ofcourse
@RathiBiju
@RathiBiju 26 дней назад
😂​@@sees412😊
@Jayanthi9544
@Jayanthi9544 Месяц назад
ശ്രീകണ്ഠൻ സാറെ നിങ്ങളുടെ ക്ഷമ ഒട്ടും ഇല്ലാത്ത ഇടപെടലും മണ്ടൻ ചോദ്യങ്ങളും വല്ലാത്ത അലോസരം ഉണ്ടാക്കുന്നു. ഗസ്റ്റിനെ ഒന്നും പറയാനും അനുവദിക്കില്ല, പരിപാടി കാണുന്നവർക്ക് ഒന്നും മനസ്സിലാകത്തതും ഇല്ല. എന്തോ ഒരു ഭാഗ്യം കൊണ്ടാണ് നിങ്ങൾ ഈ പൊസിഷനിൽ എത്തിയത്. കുറച്ചു കൂടി ക്ഷമയോടെ വ്യക്തതയോടെ പരിപാടി അവതരിപ്പിക്കു🙏pls 🙏വെറുത്തുപോകുന്നു 😟
@user-uv9rr4ii9p
@user-uv9rr4ii9p 28 дней назад
Correct 💯
@Stela.Mary5998
@Stela.Mary5998 27 дней назад
SK സാറിനെ കുറ്റം പറയാൻ പറ്റില്ല, കാരണം ഉത്തരം നീടുപോകുമ്പോൾ time അഡ്ജസ്റ്റ് ചെയ്യണം... അതിനു SK ഇടക്ക് ബ്രേക്ക്‌ ചെയ്തേ പറ്റു....
@Jayanthi9544
@Jayanthi9544 27 дней назад
@@Stela.Mary5998 ഉത്തരം നീളണ്ട തുടങ്ങുമ്പോ തന്നെ ഇടപെടും അവർ പറയാൻ വന്നത് വിട്ടുപോകും. നമ്മൾ തമ്മിൽ പ്രോഗ്രാം തൊട്ടേ ഇതാണല്ലോ പരിപാടി 😀
@shailujohn9261
@shailujohn9261 27 дней назад
/// asa àa aw😊l Llllllllllllà ß vy p
@user-sp6tm7tk6n
@user-sp6tm7tk6n 20 дней назад
സത്യം ചോദ്യത്തിന് ഉത്തരം പറയാൻ അനുവദിക്കില്ല oru ബോറടി തോന്നുന്നു
@muraleedharanmm2966
@muraleedharanmm2966 Месяц назад
മറുനാടനെ വെല്ലാൻ ബോബി രണ്ടാം ജന്മം വേണം😂😂😂😂
@rasilulu4295
@rasilulu4295 Месяц назад
പിന്നെ 🤪🤪
@Darklife-fi9ip
@Darklife-fi9ip Месяц назад
ഏത് മലം ഷാജനോ 😂😂😂😂
@user-ed5xx7if2c
@user-ed5xx7if2c Месяц назад
Malanadan
@dennisonkaniyaram352
@dennisonkaniyaram352 Месяц назад
എന്ന് മറുനാടൻ സ്റ്റാഫ്‌ 😂
@thasibthadathil7138
@thasibthadathil7138 Месяц назад
ശരിയാണ്ചാണകമല്ലേ കഴുകിയാലുംവൃത്തിആവില്ല' മണക്കും പിന്നെയുംജനിക്കണംമണംമാറാൻ😅
@sajusadasivan9756
@sajusadasivan9756 Месяц назад
ബോച്ചേ ആൾ പൊളിയാ 👍💪🙋‍♂️
@santhakv148
@santhakv148 Месяц назад
മറുനാടൻ വിളിച്ചു അവിടെ നിന്നും ഓടി 😂
@Energybooster20243
@Energybooster20243 13 дней назад
പോട് maire
@solomanpanickar7674
@solomanpanickar7674 Месяц назад
ഒരു ഫ്രാടിനെ വെളുപ്പിക്കാൻ നോക്കിയ skg ക്കു അഭിനന്ദനങ്ങൾ
@sjrsjr1920
@sjrsjr1920 Месяц назад
ഫ്രോഡല്ലാത്ത താങ്കളെങ്കിലുമുണ്ടല്ലോ,,,, ഭാഗ്യം,,😊
@dennisonkaniyaram352
@dennisonkaniyaram352 Месяц назад
ഷാജൻ അല്ലെ
@S_sankar85
@S_sankar85 25 дней назад
നീ അങ്ങനെ ആയോണ്ടാണ് ബാക്കി ഉള്ളവരും അങ്ങനെ ആണന്നു തോന്നുന്നത്.. മര്യാദക്ക് ജീവിക്കുന്ന ആളുകളും ഉണ്ട് ഇവിടെ ​@@sjrsjr1920
@chandrasekharakurup6842
@chandrasekharakurup6842 Месяц назад
ശ്രീകണ്ഠൻനായർ ഇത്രക്ക് തരം താഴണമായിരുന്നോ ,കഷ്ട്ടം
@jaisonkannappilly8434
@jaisonkannappilly8434 Месяц назад
yes , kittiyathu super maaranam. bhooloka udayippu.
@dennisonkaniyaram352
@dennisonkaniyaram352 Месяц назад
ശ്രീകണ്ഠൻ sir👏പുലിയാണ്
@RaiganEstherNehal
@RaiganEstherNehal Месяц назад
വളരെ നല്ല decision ആണ് Boche യെ പോലെ ഒരാളിനെ കൊണ്ടുവന്നത്. സാധാരണക്കാർ പോലും ഇഷ്ടപ്പെടുന്ന വളരെ നല്ല genuine ആയ ഒരു മനുഷ്യൻ... We all like Boche.. മറുനാടനിൽ ചെന്നില്ല ennu വച്ച് ഇവിടെ വിളിക്കാൻ പാടില്ല എന്നില്ലല്ലോ... അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ ഓർക്കുക...
@FASpace.
@FASpace. Месяц назад
മറുനാടനോട് മുട്ടാൻ ധൈര്യം ഇല്ലാതായപ്പോ... ഇവിടെ വന്നു ആളാകാൻ നോക്കുന്ന strategy 😂
@prakasanvakayat8846
@prakasanvakayat8846 29 дней назад
ശ്രീകണ്ഠൻ നായർ And Bobby chemmannur സൂപ്പർ 👍
@Verummalaylee
@Verummalaylee Месяц назад
ശ്രീകണ്ഠൻ സാറേ ധൈര്യം ഉണ്ടോ മറുനാടൻ ഷാജനെ കൊണ്ട് വരാൻ !
@സ്രാങ്ക്
@സ്രാങ്ക് Месяц назад
കമെന്റ് ബോക്സിൽ മറുനാടന്റെ വെട്ടുകിളികൾ ബോചെയുടെ പിന്നാലെ....
@rasilulu4295
@rasilulu4295 Месяц назад
സത്യം പൈസക്കൊടുത്തു comment ഇട്ടതു പോലെ 👍
@ii-ny4sy
@ii-ny4sy Месяц назад
തുല്ക്കന്മാർ ക്ക് കുറച്ചു കൊള്ളും.. നിങ്ങളുടെ വിളവ് മറുനാടൻ ൽ പറ്റില്ല.. ഇത് പോലത്തെ പൂച്ചേ നെ ഒക്കെ കിട്ടു അതിന്... പോടെയ്
@ashrafabm3806
@ashrafabm3806 Месяц назад
ബോചേയുടെ പണം ഒരുപാട് ആളുകൾക്ക് ലഭിച്ചിട്ടുണ്ട് സഹായങ്ങളും ലഭിച്ചിട്ടുണ്ട്, കിട്ടിയത് മറന്നിട്ട് കുറ്റം പറയുന്നവരുടെ പിറകെ പോകരുത്,,,സാജൻ സ്കറിയ ആർക്കാണ് പണം കൊടുത്ത് സഹായിച്ചിട്ടുള്ളത്??
@muhammedbabusaned
@muhammedbabusaned Месяц назад
True
@ii-ny4sy
@ii-ny4sy Месяц назад
തുല്ക്കന് നല്ല ചൊറിച്ചിൽ ഉണ്ടല്ലോ... ഈ ബോബി വാഗ്ദാനം നടത്തിയത് അല്ലാതെ, ആർക്കെങ്കിലും കൊടുത്ത വാർത്ത ഒന്ന് share ചെയ്യാമോ? വാഗ്ദാനം കൊടുത്ത ഒരു 10 vdo ടെ link ഞാൻ ഇടാം... സുടാപ്പി പൊളിറ്റിക്കൽ മേത്തന്മാർ ക്ക് ഷാജനോട് ചൊറിച്ചിൽ ആണ്, ഉള്ളത് പറയുന്നത് കൊണ്ട്... ബോബിടെ അണ്ടി.. പോടാ
@pp-od2ht
@pp-od2ht Месяц назад
Correct
@pkkpukayoor8943
@pkkpukayoor8943 Месяц назад
ചാണകം സക്കറിയാക്ക് ചൊറിയാനേ അറിയൂ. ഭൂമിക്ക് ഭാരമായി ഒരു ജന്മം😢
@plankannur4386
@plankannur4386 29 дней назад
ജനങ്ങളെ പറ്റിച്ച പൈസ കുറച്ചെടുത്തു കൊടുക്കുന്നു
@user-sp6tm7tk6n
@user-sp6tm7tk6n 20 дней назад
ബീച്ചേനെ ഒരുപാടിഷ്ടം ആണ് അഹങ്കാരം ഇല്ലാത്ത Oru നല്ല മനസിന്റെ ഉടമ ❤❤❤
@user-gt9ks3ot9z
@user-gt9ks3ot9z Месяц назад
Marunadanu oru eppisodinulla contantu kitty........... salutes sirs..................
@mallutrollman7883
@mallutrollman7883 Месяц назад
ആദ്യമായിട്ടാണ് ശ്രീകണ്ഠൻ കാണാരൻ ഉണ്ട വിഴുങ്ങി നിൽക്കുന്നത് കാണുന്നത് .. എന്നും ഇവൻ്റെ ഹീറോയിസം ആയിരുന്നു എന്നും കണ്ഡൻ്റെ ഷോസ്...but ഇത് പൊളിച്ചു ഡിയർ BOCHE....😂😂😂😂😂❤❤❤😂😂😂
@devanparakadavathvelu934
@devanparakadavathvelu934 Месяц назад
16:13 16:15 16:17
@Jinson508
@Jinson508 Месяц назад
ശ്രീ... ഭയങ്കര അഭിനയം ആണലോ.... നല്ല നടനുള്ള അവാർഡ് കൊടുക്കണം...
@rameshsukumaran1218
@rameshsukumaran1218 Месяц назад
"ഏക്കീ ബാത്ത് ഏക്കീ ബാപ്പ് " 😂🔥🔥🔥
@rafeeqpattambi8325
@rafeeqpattambi8325 27 дней назад
സൻമനസ്സ് ഉള്ളവർക്ക് ഭൂമിയിൽ സമാധാനം ഭൂമിയുള്ളവരോട് കരുണ കാണിക്കുവിൻ ആശത്തഉള്ളവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂം പറഞത് ഇദ്ദേഹത്തെ പോലുളവർക്കാണോ ബിഗ് സല്യൂട്ട് സാർ 🥰🥰🙏🏻🫡
@Optionade
@Optionade Месяц назад
രണ്ട് പ്ലേറ്റ് ഹെലികോപ്റ്റർ ടാക്സി എടുക്കട്ടെ 😂😂😂
@baboosnandoos9721
@baboosnandoos9721 Месяц назад
🤣🤣🤣
@user-lf8kb3dk1t
@user-lf8kb3dk1t 29 дней назад
😂😂
@latheefluluno39
@latheefluluno39 Месяц назад
ഞാൻ ചിരിച്ചു ചത്തു 😂😂😂😂😂😂
@baboosnandoos9721
@baboosnandoos9721 Месяц назад
ഞാനും 😂😂😂
@user-xt2sp7ic2l
@user-xt2sp7ic2l Месяц назад
ഒരുപാട് ആൾക്ക് ഉപകാരം ചെയ്യുന്ന നല്ലൊരു മനുഷ്യൻ
@baboosnandoos9721
@baboosnandoos9721 Месяц назад
അതേ
@sanirasalam570
@sanirasalam570 Месяц назад
അതെ
@ii-ny4sy
@ii-ny4sy Месяц назад
ഒലക്ക.. ഇയാൾ കൊടുത്ത ഒരു ഉപകാരം പറയാമോ 😂😂 കൊതി കൊണ്ട് ചോദിക്കുവാ... എവിടെ യും ഇടിച്ചു കേറി വാഗ്ദാനം മാത്രം... നല്ല reach കിട്ടുന്ന വാർത്തകൾ കാണുമ്പോൾ തള്ളി കേറി വാഗ്ദാനം.. പിന്നെ പോയ വഴി പുല്ല് പോലും മുളക്കില്ല 😂😂😂
@antonymv1653
@antonymv1653 21 день назад
എല്ലാം ചോദിച്ചു മറുനാടനുമായുള്ള ബന്ധം കൂടി ചോദിക്കാമായിരുന്നു ബോച്ഛയുടെ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നു 👍🏻
@girigireeshm8048
@girigireeshm8048 Месяц назад
മറുനാടനോട് മുട്ടാൻ പറ്റാത്ത ഭീരുവായ ബോച്ചേ
@anunandas6823
@anunandas6823 Месяц назад
Single father ulla boche 😂😂
@Good.Morning.Friend
@Good.Morning.Friend 29 дней назад
Boby ചേട്ടൻ 👍👍👍👍👍👍
@salimmsulthan2206
@salimmsulthan2206 Месяц назад
😂 boche 😅sajan weiting for you
@sainudheenavs2399
@sainudheenavs2399 Месяц назад
ഫ്രാഞ്ചിയേട്ടൻ😂
@pramod_thiruvalla
@pramod_thiruvalla Месяц назад
ബോച്ചേ വെറും പോച്ചേ ആയി 😂😂😂
@Riyadh_pm
@Riyadh_pm Месяц назад
Before Watching this video njan comment edunu..ഇതു കത്തും🔥
@evanelroy6353
@evanelroy6353 Месяц назад
ഇതുപോലെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ആളുകളെ ശത്രുവിനെ തോൽപ്പിക്കാൻ വേണ്ടിയാണെങ്കിലും കൊണ്ടുവരരുത്. ശ്രീകണ്ഠൻ സാറിനോട് എല്ലാവർക്കും നല്ല ബഹുമാനം ഉള്ളതാണ്.
@BlackDragon-t9l
@BlackDragon-t9l Месяц назад
കണ്ടെന്നാർക്കും പോച്ചയുടെ അതേ വില മാത്രമേ ഉള്ളൂ വ്യാജം പോലെ ഉണ്ടാക്കി സ്വന്തം ചാനലിലൂടെ വ്യാജ ന്യൂസ് ഉണ്ടാക്കിയ ആളാണ് ഈ കണ്ടെന്നായർ പിന്നെ കേരളത്തിലെ ബിജെപി ഘടകം കൈയ്യഴിഞ്ഞ് സഹായിച്ചത് കൊണ്ട് പാവമാ കേസിൽനിന്ന് തല ഊരി വന്നു പേരിന്റെ കൂടെയുള്ള നായരും നല്ല വാൽ ആയിരിക്കും മൂപ്പര് രക്ഷിച്ചിട്ടുണ്ടാവുക
@BlackDragon-t9l
@BlackDragon-t9l Месяц назад
വ്യാഴച്ചം പോലെ ഉണ്ടാക്കി വ്യാജ ന്യൂസുണ്ടാക്കി വ്യാജവാർത്ത കൊടുത്ത വ്യാജനായ കുണ്ടൻ നായർ ഇതിനപ്പുറവും ചെയ്യും ഇപ്പൊ ആർക്കും ശബരിമലയും വേണ്ട വ്യാജ പോലെ ഉണ്ടാക്കിയ ആളെയും വേണ്ട ഒന്നും വേണ്ട എവിടെ ഹിന്ദു നേതാക്കൾ എവിടെ ബിജെപി നേതാക്കൾ കേരള കെ ജെ പി ഘടകം നന്നായി സഹായിച്ചു ഉണ്ടെന്നായരെ വ്യാജ ചെമ്പോലക്കേസിൽ നിന്നും ഊരിയെടുക്കാൻ ഇപ്പോഴും പൊടിപിടിച്ചു കിടക്കുകയാണ് കോടതിയിൽ ആ കേസ്
@BlackDragon-t9l
@BlackDragon-t9l Месяц назад
ശബരിമലയെ തകർക്കാൻ വേണ്ടി വ്യാജ ചെമ്പോല ഉണ്ടാക്കി വ്യാജവാർത്ത സൃഷ്ടിച്ച വ്യാജൻ നായരെ എന്തുകൊണ്ട് ഹിന്ദു സമൂഹം ഒറ്റപ്പെടുത്തുന്നില്ല വ്യാജൻ നായരുടെ വ്യാജം പോലെ വിഷയം എന്തുകൊണ്ട് ഉയർത്തിക്കൊണ്ടു വരാൻ ഒരു കേരളത്തെ ഒരു ഹിന്ദു സംഘടനകൾക്കും കഴിയുന്നില്ല വ്യാജച്ചം പോലെ ഉണ്ടാക്കി വ്യാജവാർത്ത കൊടുത്ത് ശബരിമലയെ തകർക്കാൻ ശ്രമിച്ച വ്യാജ നായരെ എന്തുകൊണ്ട് വാങ്ങിക്കൊടുക്കാൻ കേരളത്തിലെ ഹിന്ദു സമൂഹത്തിന് കഴിയുന്നില്ല വ്യാജം നായരെ ഈ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ ആരാണ് കുടപിടിച്ചത് വ്യാജ കേസ് എല്ലാവരും എന്തുകൊണ്ട് മറക്കുന്നു ഉത്തരം പറയണം ഹിന്ദു സമൂഹത്തോട് ഹിന്ദു നേതാക്കൾ ആരാണ് വ്യാജ ചെമ്പോല കേസിൽ വ്യാജ വ്യാജൻ കുണ്ടൻ നായർ രക്ഷിച്ചത്
@Soumya.k-k6p
@Soumya.k-k6p Месяц назад
Areda ne boche daivada daivam
@mallutrollman7883
@mallutrollman7883 Месяц назад
എവിടെ...കണ്ടൻ സാറിൻ്റെ എല്ലാ ഷോയും കാണാറുണ്ടോ....പുള്ളി ഇന്നാണ് ഉണ്ട വിഴുങ്ങി നിൽക്കുന്നത് കാണുന്നത്
@BijuOc
@BijuOc Месяц назад
അവിടുന്ന് മുങ്ങി ഇവിടെ പൊങ്ങി
@John-lm7mn
@John-lm7mn Месяц назад
ഇത് പോലെ ഉള്ള പ്രാഞ്ചിയേട്ടനെ കൊണ്ട് വരണമായിരുന്നോ. Skipping it
@Soumya.k-k6p
@Soumya.k-k6p Месяц назад
Ne kanendeda
@jollysports5654
@jollysports5654 Месяц назад
നിങ്ങൾക്ക് സ്കിപ്പ് ചെയ്താൽ ഒരു കുഴപ്പവുമില്ല, ഞങ്ങളൊക്കെ വളരെ ഇൻട്രസ്റ്റോടുകൂടി തന്നെ കാണുന്നുണ്ട്
@user-hr4ko3hp7y
@user-hr4ko3hp7y Месяц назад
തൻ്റെ സൈക്കോസിസത്തെ ചട്ടക്കുള്ളിൽ ഒളിപ്പിച്ച അതിബുദ്ധിശാലി
@ramachandrannambiar4235
@ramachandrannambiar4235 Месяц назад
ഒരു വല്ലാത്ത കോലത്തിലുള്ള ഒരു ജീവി 😜
@baboosnandoos9721
@baboosnandoos9721 Месяц назад
😮
@ii-ny4sy
@ii-ny4sy Месяц назад
ചെത്ത്‌ കാരൻ look ഉണ്ട് 😂😂
@MLM-w9u
@MLM-w9u Месяц назад
ഇത് സാജനെ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ പരിപാടി ആണെന്ന് 👆കണ്ടാൽ അറിയാം കണ്ടിട്ട് കാര്യമില്ല. .
@bohemianoop
@bohemianoop Месяц назад
മറുനാടനെ പേടിച്ച് വന്നിരിക്കയാ... തിരക്ക് അഭിനയിക്കാൻ. ഇനി കുട്ടിയും കോലും കളി ഉൽഘാടനം ചെയ്യാൻ പോണം... ബോച്ചേ തിരക്കോട് തിരക്കാ 😂😂
@ii-ny4sy
@ii-ny4sy Месяц назад
🤣🤣🤣🤣🤣
@chekkeram97chillayil44
@chekkeram97chillayil44 Месяц назад
ഈനാം പേച്ചിയും 🌲 ശ്വാനനും...
@GracyJohan-mu2iw
@GracyJohan-mu2iw Месяц назад
ഈ ഉണ്ടയും കൈയ്യിൽ പിടിച്ച് നടക്കുന്നവനെ വിളിക്കാതെ വല്ല പാവങ്ങളേയും വിളിച്ചിരുന്നെങ്കിൽ എന്നു തോന്നി പോകുന്നു
@basil7716
@basil7716 Месяц назад
Chechi pavangalk vendi enth chythu????
@kurinji1366
@kurinji1366 Месяц назад
Correct
@rasilulu4295
@rasilulu4295 Месяц назад
​@basil7716സത്യം 👌
@ushas504
@ushas504 Месяц назад
​@@basil7716 ആ ചേച്ചി താങ്കളോടു തിരിച്ചും ചോദിക്കും താങ്കൾ എന്താണു് പാവങ്ങൾക്കും വേണ്ടി ചെയ്തതെന്നും.ചാനലുകൾക്കു കാണിച്ചിട്ടു കൊടുക്കാം അവർക്കു അഭിപ്രായം എഴുതാൻ പാടില്ലെ.
@sabirc4u
@sabirc4u Месяц назад
ഉണ്ട വെക്കേണ്ടി വന്നാൽ😂
@ajayadjsgsjg8337
@ajayadjsgsjg8337 Месяц назад
മറുനാടനിൽ കണ്ടില്ല
@faisalnadi5081
@faisalnadi5081 Месяц назад
എന്തിന് പോകണം അവിടെ😂
@CR-rd7qo
@CR-rd7qo 29 дней назад
Enthin😂😂😂
@sijoshjoseph5768
@sijoshjoseph5768 Месяц назад
Boche ,please meet with Shajan Marunadan
@businessmagnates711
@businessmagnates711 Месяц назад
മറുനാടൻ സാജൻ സിന്ദാബാദ്‌ ❤
@rasilulu4295
@rasilulu4295 Месяц назад
അയാളെലും ഒരുപാടു നെഗറ്റീവ് ഉണ്ട് 🙏🙏🙏🙏ആരും തികഞ്ഞവർ അല്ല 🙏🙏
@Meghana-v4w
@Meghana-v4w 29 дней назад
​@@rasilulu4295സത്യം😅
@sunilaugustine6831
@sunilaugustine6831 28 дней назад
​@rasilulu4 295 തെറ്റായ മാധ്യമവാർത്തകൾ കൊടുത്തിണ്ടാകാം പക്ഷെ ഇവൻ പലർക്കും ചായപ്പൊടി കൊടുത്ത് കണ്ണീരു കുടിപ്പിച്ചതു പോലെ ആരെയും ചെയ്തിട്ടില്ല
@HaleelTS
@HaleelTS 28 дней назад
@@businessmagnates711മറുനാടനെ കൂടുതൽ സിന്ദാബാദ്‌ വിളിച്ചാൽ താങ്കളുടെ മനസിലേക്ക് കൂടുതൽ nagative energy ആയിരിരിക്കും കിട്ടുന്നത്
@jollysports5654
@jollysports5654 Месяц назад
Very super,entertaing episode with boche,
@user-tp9oe5rs1o
@user-tp9oe5rs1o Месяц назад
കണ്ണട മാറ്റിയാൽ മുഖത്തെ ഭാവവ്യതാസം ശരിക്കറിയാമായിരുന്നു
@Mallutripscooks
@Mallutripscooks Месяц назад
Sunglass will hide everything
@user-gl5od4df1f
@user-gl5od4df1f Месяц назад
പാവങ്ങളെ വിളിക്കല്ലേ സിനിമകർക്കും. കോമഡിക്കാർക്കും ഉള്ള പരുപാടി 😢😢😢 ഉള്ളവന് തന്നെ കൊടുത്തോ ഈ പരിപാടി എന്തിനാ കാണുന്ന പണക്കാർ പൈസ മേടിക്കക്കുന്ന 😂😂
@jcubeentertainers
@jcubeentertainers Месяц назад
Super 👌 both are super stars
@Spongevloger
@Spongevloger Месяц назад
കുമ്പിടി... മറുനാടനിൽ നിന്ന് മുങ്ങി.... ഇവിടെ പൊന്തി 😂😂😂😂
@cicilywilson5459
@cicilywilson5459 Месяц назад
ഒളിച്ചോടി എങ്കിലും ശ്രീകണ്ഠൻ നായർ പൊക്കിയെടുത്തു
@dennisonkaniyaram352
@dennisonkaniyaram352 Месяц назад
സ്റ്റുഡിയോ കേരളത്തിലാണ്
@dennisonkaniyaram352
@dennisonkaniyaram352 Месяц назад
ഷാജൻ അല്ലെ ഒളിവിൽ പോയത്
@ii-ny4sy
@ii-ny4sy Месяц назад
​@@dennisonkaniyaram352ഉവ്വ ഉവ്വ... പൊട്ടൻ കളിക്കല്ലേ 😅
@sunilaugustine6831
@sunilaugustine6831 28 дней назад
​@@dennisonkaniyaram352അത് കേരള ജനതക്ക് ശരിക്കും മനസ്സിലായി. അതിനാ പൂച്ച പറഞ്ഞതുപോലെ ഒറ്റ തന്തക്ക് ജനിക്കണമെന്ന്. അതുപോലെ ജനിച്ച കുറച്ചെണ്ണം അവൻ്റെ പൊക്കി നടക്കാനും
@Lekshmi-ep8tq
@Lekshmi-ep8tq 29 дней назад
മറുനാടനെ വെല്ലുവിളിച്ചിട്ട് ഒളിച്ചോടി... പാവം 😃😃😂
@abhitexas4765
@abhitexas4765 Месяц назад
Marunadane pedichu flowers il olicha Poche
@elizabethgeorge5340
@elizabethgeorge5340 Месяц назад
Very nice show. Both of them are 🎉
@diljo77
@diljo77 Месяц назад
തള്ള് മാമൻ ബോച്ചേ 😜 ഡബിൾ മീനിങ് മാമൻ 😅
@nostalgian1025
@nostalgian1025 Месяц назад
മറുനാടൻ വർഗ്ഗീയ മരപ്പട്ടിയുടെ അടുത്ത് പോകാതെ ഇവിടെ വന്നത് നന്നായി 💐
@ii-ny4sy
@ii-ny4sy Месяц назад
ഉള്ളത് പറയുന്നവർ എല്ലാം ബർഗീയത.... ഞങാ ന്യുന പക്ഷം പ്യാവാങ്ങൾ 🤭🤭 പൂച്ചേ ഫാൻ 😂😂🤣🤣🤣
@nostalgian1025
@nostalgian1025 Месяц назад
@@ii-ny4sy മറുനാടൻ ഉള്ളത് പറയുന്നു എന്ന് പറഞ്ഞാൽ മറുനാടൻ വരെ ചിരിച്ച് മരിക്കും പൂറിമോനെ 😂😂😂
@abdulrasak1976
@abdulrasak1976 Месяц назад
ബോച്ചേ. The real hero.. പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇനിയും കഴിയട്ടെ 🎉
@swamybro
@swamybro Месяц назад
insha allah.
@ramachandranp8965
@ramachandranp8965 Месяц назад
Curect👍👍
@Shibinbasheer007
@Shibinbasheer007 Месяц назад
Nice episode 🔥🔥
@PeterKallinal-wc9tl
@PeterKallinal-wc9tl Месяц назад
നായരെ നിങ്ങൾക്കു വേറെ ആരെയും കിട്ടിയില്ലേ ആ പഴയ മറിയമ്മ ചെടത്തിയെ വിളിക്കാമായിരുന്നിലെ അവരും chattem മുണ്ടുമല്ലേ
@baboosnandoos9721
@baboosnandoos9721 Месяц назад
😂😂😂
@rahulrp5477
@rahulrp5477 Месяц назад
😂😂
@thasibthadathil7138
@thasibthadathil7138 Месяц назад
എന്നാനിൻ്റെവിളിക്കാം നിൻ്റെവിട്ടുകാർക്ക്ഉപകാരംമുണ്ടോ ബോചെന ജനങ്ങൾക്ക്ഉപകാരംമുണ്ട്പോടെചാണകം
@gopalakrishnapillai297
@gopalakrishnapillai297 Месяц назад
ഒരൂ സംവാദം. രണ്ടു ബോറൻമാർ തമ്മിൽ.. ക്ഷമകെട്ടപ്പോൾ ഇറങ്ങി ഓടുന്നു.
@manikandannair7885
@manikandannair7885 Месяц назад
🙏നാണമില്ലേ ശ്രീകണ്ഠൻ നായർ sir വിവാദ വ്യക്തികളെ ഉൾക്കൊള്ളിച് vedio വേണോ 😭 ഇപ്പോൾ ഓക്കേ ക്യാരി on because👍അയാളുടെയാഥാർഥ്യം വേളുപ്പെടുത്തി 🙏🇮🇳
@faseelafasi7024
@faseelafasi7024 28 дней назад
വിവാദമില്ലാത്ത ആരുണ്ട് മറുനാടന് വിവാദമൊന്നുമില്ലേ. ബോച്ചേ നല്ല ഒരു വ്യക്തിയാണ് പാവങ്ങളെ സഹായിക്കുന്ന ദൈവമാണ് . എത്രയോ പേർ ബോച്ചേയുടെ കമ്പനിയിൽ ജോലിചെയ്തു വരുമാനം കിട്ടി കുടുംബം പോറ്റുന്നു. അതൊന്നും ആരും മനസിലാകുന്നില്ല.
@vanajaclt8744
@vanajaclt8744 Месяц назад
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന മനുഷ്യനല്ലെ.Thanks skn.
@anoopchandran5498
@anoopchandran5498 Месяц назад
ചാനലിന് ഇത്ര അധപതനമോ
@johnsonaaakkarakaran9928
@johnsonaaakkarakaran9928 29 дней назад
Yes
@RahulKumar-gb9gy
@RahulKumar-gb9gy Месяц назад
ശ്രീകണ്ട കൂടനിർത്തിക്കോ പരസ്യം കിട്ടും ചാനലിന്റെ വെല കളയല്ലേ
@artery5929
@artery5929 Месяц назад
കേരളത്തിലെ മുന്തിയ അലവലാതി . പോ- ഛെയ് 😂
@jollysports5654
@jollysports5654 Месяц назад
എന്തായാലും നിന്നെക്കാളുംbetter
@baboosnandoos9721
@baboosnandoos9721 Месяц назад
അതേ നിങ്ങൾക്ക് എന്താ
@keralastylevlog
@keralastylevlog Месяц назад
Bochaan ntte aduthu nikkana nigelkku pattilla.....amanushin ethro jeevithathil sahayakan
@reghuramachandrannair3831
@reghuramachandrannair3831 Месяц назад
why this man Boby Chemmanur not attended Shajan'S interview...so there is lot to hide less to prove...who won ...Shajan Sakria...he is now the peoples' journalist.. all u including 24 is supporting these people for ADvertisement revenue..shame to u
@jollysports5654
@jollysports5654 Месяц назад
Why to attend marunadan, he is not genuine, he earning lot of money,but he never help anyone,.but Bobby enjoys his life and help others also
@manjukumar9246
@manjukumar9246 Месяц назад
@reghuramachandean...y should he go to marunada's studio..my opinion is he should never visit his studio...marunadan ,very brutally talked about vismaya's brother...vismaya's brother requested shajan to study about the matter before making it public
@Kim-br7kv
@Kim-br7kv Месяц назад
​@@jollysports5654ആളുകളുടെ കണ്ണിൽ പൊടിയിട്ടു തട്ടിപ്പ് നടത്തുന്ന ഫ്രോഡ്. If your Booche is genuine, he should have definitely gone to Marunadan's studio. He was the one challenging ഷാജൻ Skaria that he's born to his appan, why then didn't show up. ഉടയിപ്പ് ഇപ്പോ എല്ലാവർക്കും മനസ്സിലായി 😂😂
@josephjohnkoreth4546
@josephjohnkoreth4546 26 дней назад
Shahjahan is bastard whitewashing machine for fekuram bhagwan party and there slaves.
@hameedk7813
@hameedk7813 25 дней назад
ബോച്ചേ ന്ടെ സംസാരം എത്ര കേട്ടാലും മതി ആവൂല നല്ല മനസിന്റെ ഉടമ ഒട്ടും അഹങ്കാരം ഇല്ല
@swamybro
@swamybro Месяц назад
Blood bank തുറക്കാൻ പറ്റില്ല എന്നറിഞ്ഞു കൊണ്ടാണോ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഓടിയത്?
@sarathchandran2753
@sarathchandran2753 Месяц назад
Oru vashalan oru perumvashalanodu ettumuttunnu… aaahaa 👍
@hannamk4929
@hannamk4929 Месяц назад
ബോച്ചേ രണ്ടര ലക്ഷം കടമുണ്ട് വീട്ടാൻ പൈസ തന്ന് സഹായിക്കോ 😭പ്രാർത്ഥന അല്ലാതെ ഒന്നും തിരിച്ചു തരാൻ ഇല്ല 😭🤲🏻
@ii-ny4sy
@ii-ny4sy Месяц назад
ഇപ്പോൾ കിട്ടും.. ഓടി ചെല്ല് 😢😢
@armstrong4048
@armstrong4048 Месяц назад
Chee bochee ,how much time spent on beuty parlour both of you😂😂😂😂
@lissymukulel8425
@lissymukulel8425 Месяц назад
Bobby Chemmannur… you are really a hero, keep going … all the best
@Radhakrishnan.M.M
@Radhakrishnan.M.M 29 дней назад
വളരെ കൃത്യമായി ബോചെയെ വെളുപ്പിച്ചു കാണിക്കാനുള്ള skn ന്റെ പേടാപാടുണ്ടല്ലോ അത് എല്ലാർക്കും വ്യക്തമായി മറുനാടൻ ഉന്നയിച്ച ഏതെങ്കിലും ഒരു ചോദ്യത്തിന് രേഖാമൂലമുള്ള ഒരു മറുപടി പറയിച്ചിരുന്നുവെങ്കിൽ ഇതിൽ സത്യമുണ്ടെന്ന് ജനങ്ങൾ വിശ്വസിച്ചാനെ ഇത് കഷ്ട്ടമായിപ്പോയി skn സാറേ നിങ്ങളെക്കുറിച്ചുള്ള വിശ്വാസവും ജനങ്ങൾക്ക് നഷ്ടപ്പെട്ടു
@merlinsheavenlynaturetreat7535
@merlinsheavenlynaturetreat7535 22 дня назад
GOD BLESS YOU BOCHE .. CONQUER THE WORLD WITH LOVE❤🙏🙌
@MrJaisonthomas
@MrJaisonthomas День назад
See 42 minute, PHILOCALIA a genuine group. I cant understand they are very much close to Boche
@alexweysil9790
@alexweysil9790 Месяц назад
Ini Marunadanil pooyi ithu Poole samsarikku
@roumman2138
@roumman2138 Месяц назад
Boby നിങ്ങളെ നമിച്ചു ഇവിടെ ടെൻഷൻ പിടിച്ച് പ്രാന്തായിട്ടിരിക്കായിരുന്നു നിങ്ങടെ കോമഡി കണ്ടിട്ട് എല്ലാവരും ചിരിയോടെ ചിരിയായിരുന്നു സൂപ്പർ സൂപ്പർ
@hameedk7813
@hameedk7813 25 дней назад
വിവാദം വന്നോട്ടെ ദൈവം കൈ വിടആയിരിക്കട്ടെ ഒരുപാട് പാവ പെട്ടവരെ സഹായിക്ന്ന് ബോച്ചേ 😍
@n-vo2cq
@n-vo2cq Месяц назад
വളിബോച്ചയെ വിളിക്കാണ്ട് ഒരു പാവത്തിനെയൊക്കെ വിളിച്ച് കൊടുക്ക് best ചാനൽ😂😂
@malexgeorge
@malexgeorge 29 дней назад
എടാ ഊള അയാളുടെ ഒരു രോമത്തിൻ്റ് വില ഉണ്ടോ നിനക്ക്
@PriyaRajan-qh8ko
@PriyaRajan-qh8ko Месяц назад
Nunayan boche😂😂😂
@bestechmalayalam6024
@bestechmalayalam6024 6 дней назад
സിമ്പിൾ ആണ് ഇദ്ദേഹം.... ബോച്ചേ ❤
@VintageKuwait
@VintageKuwait Месяц назад
Marunadan ee show kandu kushumbu vannu pandaramadangatte
@ushas504
@ushas504 Месяц назад
എന്താണു സുഹൃത്തേ ഇതു. ഇതിൽ തന്നെ നിങ്ങൾ മറുനാടൻ കചട ചാനൽ എന്നെഴുതിയിരുന്നും ഇപ്പോൾ എഴുതുന്നു മറുനാടനു കുശുമ്പ് എടുക്കട്ടെന്നു . 27 ലക്ഷം സബ്സ്ക്രൈബേഴ്സു ഉള്ള online ചാനലാണിതു. ആരെ സുഖിപ്പിക്കാണു ഇങ്ങനെ യെഴുതുന്നതു. വളരെ മോശം എല്ലാവരും അവരവരുടെ ജോലി ചെയ്യട്ടെ.
@ushas504
@ushas504 Месяц назад
അതെന്താ ഇന്നു കുശുമ്പ്. കുറച്ചു മുൻപ് താങ്കൾ ്് കമൻറിട്തു മറുനാടൻ കച്ചട ചാനലാണ് ന്നു. 27 ലക്ഷം സബ്സ്ക്രൈബേഴ്സു. ഉള്ള ഓൺലൈൻ ചാനലാണതു. ഇത്രയും ലക്ഷം ആൾക്കാർ ഒരു കചട ചാനലിനു സബ്സ്ക്രൈബ് ചെയ്യുമോ.. ആരെ സുഖിപ്പിക്കാനാണു ഈ വക കമൻറിടുന്നതു. എല്ലാവരും അവരവരുടെ ജോലി ചെയ്യട്ടെ.
@user-jq2gw9du2e
@user-jq2gw9du2e Месяц назад
ഒരു നിഷ്കളങ്ങനായ പാവം ബോച്ച ❤️🙏🏾👍🏾
@Kim-br7kv
@Kim-br7kv Месяц назад
അച്ചോഡാ, ഇച്ചിരി പാല് കൊടി് 😅
@saidalaviprpm1221
@saidalaviprpm1221 27 дней назад
Ee ബെച്ചേ സാറിനെ കാണാൻ പറ്റോ നേരിട്ട് കണ്ടിട്ട് ഒരാവശ്യം പറയാൻ ആഗ്രഹം ഉണ്
@ushas504
@ushas504 Месяц назад
മറുനാടൻ വിളിച്ചിട്ടു പോയില്ലല്ലോ. ഇവിടെ കാശു കിട്ടുന്നതിനു വേണ്ടി വന്നു. SKN നോടു മുമ്പും ഒരു ചെറിയ അഡ്വെസ് തന്നിരുന്നു അതായതു താങ്കൾ contestant സംസാരിക്കുമ്പോൾ ഒരു കേൾവിക്കാരൻ ആകുക. അവർ പറഞ്ഞു കഴിയുമ്പോൾ താങ്കൾക്ക് പറയാമല്ലോ
@Soumya.k-k6p
@Soumya.k-k6p Месяц назад
Ara adhine marunadan aa thendivilikumbo boche povilla ningal poikolu cherum
@jollysports5654
@jollysports5654 Месяц назад
മറുനാടന്റെ ഷോയിൽ പോകുന്നത്എന്തിനാണ്, അയാൾക്ക് സോബിയ വച്ച് കാശുണ്ടാക്കാൻ വേണ്ടി, ഇവിടെ ബോബിക്ക് കാശ് കിട്ടിയാലും അത് പാവങ്ങൾക്ക് ഹെൽപ് ചെയ്തു ഉറപ്പാണ്,കാശ് കിട്ടിയില്ലെങ്കിലും ബോബി ഹെല്പ് ചെയ്യും, ഇതുവരെ സാജൻ സ്കറിയ ആർക്കെങ്കിലും ഹെൽപ്പ് ചെയ്തത് ആയിട്ട് കണ്ടിട്ടുണ്ടോ അറിയാമോ,അയാൾക്ക് ബോബിയെ വെച്ച് എന്തോരം നെഗറ്റീവ് ആണ് ബോബിയെക്കുറിച്ച് പറയുന്നത്, ഇയാൾക്ക് അറിയാം ബോബിയെ വിളിച്ചാൽ ബോബിയുടെ എപ്പിസോഡ് ആയാൽ എല്ലാവരും കാണും എന്ന്, അങ്ങനെ പൈസ ഉണ്ടാക്കാനുള്ള അടവാണ് മറുനാടൻ. മറുനാടൻ കോടികൾ കോടികൾ സമ്പാദിച്ചിട്ടുണ്ട്, ഇതുവരെ ആർക്കെങ്കിലും ഒരു നയാ പൈസ കൊടുത്തത് അറിയില്ല അറിയാമോ
@VintageKuwait
@VintageKuwait Месяц назад
Marunadan kachara channel
@sidhimpm
@sidhimpm Месяц назад
ഇയാൾക്ക് ക്യാഷ് കിട്ടിയാൽ പാവങ്ങൾക്ക് കാര്യമുണ്ട് മറുനാടനു എന്ത് കിട്ടിയാലും ആർക്കും ഒരു ഉപകാരവുമുണ്ടോ
@user-pp1fo6nd8s
@user-pp1fo6nd8s Месяц назад
നീരാണ് മാറുനാടനോട് പറഞ്ഞത് ഞാൻ അങ്ങോട്ട് ഇപ്പം വരാം പിന്നെ പുള്ളിക്ക് മനസ്സിലായി ചെന്നാൽ പണികിട്ടും എന്ന് 😁
@roja.848
@roja.848 Месяц назад
ബോച്ചേ മറുനാടനെ അടുപ്പിക്കരുത് ❤❤❤❤❤
@swamybro
@swamybro Месяц назад
pedichu odum
@rasilulu4295
@rasilulu4295 Месяц назад
👍👍👍👍👍👍❤👌
@meerakamalamkamalam762
@meerakamalamkamalam762 Месяц назад
Wow 🌹 ശരിക്കുംഇപ്പോൾ ഇങ്ങേരോട് ഒരുപാട് സ്നേഹം തോന്നുന്നു. 🥰🥰🥰🥰
@sreekumargopinathakurup6210
@sreekumargopinathakurup6210 Месяц назад
മറുനാടൻ വെയ്റ്റിങ് ആണ് 😂😂😂😂 പോകാൻ ഉള്ള ഒരു ദിരാത കാണിക്കണം ഈ വക തള്ള് കൊണ്ടു നടക്കാത്ത നാണക്കേട് ആണ് അണ്ണാ ഒരു ഭിരുവിനെ പോലെ ഒളിച്ചോടരുത്
@RenilSekhar
@RenilSekhar Месяц назад
Please don't promote these types of guys only for money. We have high respectaion on you. Its upto you.
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 Месяц назад
പൊക്കി പൊക്കി എവിടെ കൊണ്ടിടും എന്നറിയില്ല.
@abdhulbasithriyafathima2891
@abdhulbasithriyafathima2891 Месяц назад
ഇത് ബോചെ അല്ല ഇത് പൂച്ച ആണ് എങ്ങനെ വീണാലും 4കാലിൽമേൽ നിക്കാൻ അറിയാം 😅
@user-xt2sp7ic2l
@user-xt2sp7ic2l Месяц назад
അദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ
@sideequepalakkad2439
@sideequepalakkad2439 28 дней назад
Bobby. Bocha. Nallah. Manushiyan. Sneham. Ullah. Manushiyan. Bocha❤️❤️❤️👌👌👌🌹🌹🌹
@user-dh2wh7eb4c
@user-dh2wh7eb4c Месяц назад
ഞങ്ങളുടെ ചങ്ക് ലക്ഷ്മി നക്ഷത്രയെ കൊണ്ട് വരണം, മുത്തുമണി വരില്ല എങ്കിലും ഇതിലും ഒന്ന് കാണാൻ ഒരു കൊതി ❤
@rishinpk9143
@rishinpk9143 Месяц назад
appi idan para avalod
@user-dh2wh7eb4c
@user-dh2wh7eb4c Месяц назад
@@rishinpk9143 എന്തൊക്കെയാടോ ഈ പറയുന്നേ , കഷ്ട്ടം,
Далее
Thilakan In Nerechowe - Old Episode  | Manorama News
25:13